ഒലീവ് ഓയിൽ ഉപയോഗിച്ച് പലരോഗങ്ങളെയും തടയുന്നത് എങ്ങനെ ? ശുദ്ധമായ ഒലീവ് ഓയിൽ എങ്ങനെ തിരഞ്ഞെടുക്കും ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,6 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +385

    1:00 ഏതൊക്കെ രോഗത്തിന് ഉപയോഗിക്കാം?
    2:10 ഒലീവ് ഓയിൽ ഉപയോഗിച്ച് പലരോഗങ്ങളെയും തടയുന്നത് എങ്ങനെ ?
    5:00 കാന്‍സറിനെ എങ്ങനെ തടയുന്നു?
    6:00 സൗദര്യവര്‍ദ്ധകമായി എങ്ങനെ ഉപയോഗിക്കാം?
    6:50 എങ്ങനെ ഉപയോഗിക്കണം? അപകടമാകുന്നത് എപ്പോള്‍?
    9:00 ശുദ്ധമായ ഒലീവ് ഓയിൽ എങ്ങനെ തിരഞ്ഞെടുക്കും ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

    • @praveenppraveen9861
      @praveenppraveen9861 3 года назад +10

      Sir enniku best oil ennu thonyyhthu coconut oil, ground nut oil,ghee ,packed form kittune oil enthunellm chythe varune ariyam

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +6

      olive oil ൻ്റെ കായതിന്നാൽ പോരെ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +3

      @@sidheekmayinveetil3833 it is good..

    • @abdulmuthalib5455
      @abdulmuthalib5455 3 года назад +2

      Mudikk theachaal

    • @ショーガンアリアンサウス
      @ショーガンアリアンサウス 3 года назад +7

      @@DrRajeshKumarOfficial ചങ്ങാതി ഞാൻ ജപ്പാനിൽ ആണ് ഇവിടെ ഉള്ളവർക്ക് വെളിച്ചെണ്ണ സൂപ്പർ ഫുഡ്സ് ആണ്. അതും എക്സ്ട്രാ വിർജിൻ ആണ്

  • @വെള്ളിവെളിച്ചം-ല1ജ

    ഈ ഡോക്ടർക്ക് അല്ലാഹു ദീർഘായുസ്സും അറിവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinodkumarvp1826
    @vinodkumarvp1826 3 года назад +54

    സാർ നിങ്ങൾക്കും, കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +452

    Dr: രാജേഷ് കുമാർ സാർ ഫാൻസ് ലൈക്ക്❤️❤️❤️

    • @minimarcs6340
      @minimarcs6340 3 года назад +4

      Dear doctor,എന്റെ അമ്മ brain anurisum വന്ന് open surgery കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് hospital ൽ വച്ച് covid+ve ആയി;നാളെ14 ദിവസം ആകും ഇന്നുവരെ -ve ആയിട്ടില്ല.covid ICUൽ ആണ് .74 വയസ്സുണ്ട്.നേരിയ ചുമയുണ്ട്.ഇനി room ലേയ്ക്ക് മാറ്റിയാൽ പരിചരിക്കുന്ന ആൾക്ക് പകരുമോ?

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +3

      @@minimarcs6340 Get wellsoon Prayers💞

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +5

      @@minimarcs6340 use mask

    • @minimarcs6340
      @minimarcs6340 3 года назад +3

      Thank you doctor.

    • @juliett2414
      @juliett2414 3 года назад +4

      @@minimarcs6340 പേടിക്കേണ്ട ധൈര്യമായിരിക്കൂ ഞങ്ങൾ പ്രാർത്ഥിക്കാം

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 3 года назад +228

    വളച്ചു കെട്ടിലാതെ പറഞ്ഞു അതുകൊണ്ട് തന്നെ ഡോക്ടര്‍ ഇപ്പോഴും മുത്താണ് പാവങ്ങളുടെ മുത്ത്

  • @ns-gc9zt
    @ns-gc9zt 2 года назад +19

    താങ്കളുടെ ശബ്‌ദം എനിക്ക് വളരെ ഇഷ്ടമാണ് ഡോക്ടർ ❤

  • @ktsna
    @ktsna 3 года назад +52

    ഈ മനുഷ്യൻ ആരാണ് എന്തെങ്കിലുമൊന്ന് വിചാരിച്ചാൽ അപ്പോഴേക്കും ആ കാര്യവുമായി എത്തും

  • @pristinehorizon8375
    @pristinehorizon8375 3 года назад +42

    ഒലിവ് ഓയിൽ ഉപയോഗം മനസ്സിലാക്കുവാൻ വളരെയധികം സഹായിച്ചു..So helpful .Thank you Dear Doctor..🙏💐

  • @shemiscreations7993
    @shemiscreations7993 2 года назад +25

    Useful information..ഖുർആനിൽ ഒലിവ് വൃക്ഷത്തിന്റെ ഗുണങ്ങൾ പറയുന്നുണ്ട്...അത് സത്യമാണെന്ന് ശാസ്ത്രം ഇപ്പോൾ തെളിയിച്ചു

  • @sbengalath3734
    @sbengalath3734 3 года назад +69

    ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ്

  • @shobhakaramelil6372
    @shobhakaramelil6372 3 года назад +41

    ഈ ഡോക്ടർ ക്കു ഈശ്വരൻ ആയുസ്സും ആരോഗ്യ വും കൊടുക്കട്ടെ

  • @NoufalNichhu
    @NoufalNichhu 10 месяцев назад +3

    Dr. ക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤲

  • @swadhiqsaqafi850
    @swadhiqsaqafi850 2 года назад +3

    മനോഹരമായ നിലയിലുള്ള അവതരണം കൊണ്ട് ശ്രദ്ധേയമായ പഠനാർഹമായ ക്ലാസ്സ്.
    Dr. Rajesh Kumar ന് അഭിനന്ദനങ്ങൾ നേരുന്നു.
    Muhammed Swadhiq Saquafi Erol Uduma. Umm Al Quwain U A E.

  • @kuwser483
    @kuwser483 3 года назад +12

    താങ്ക് യൂ Drതാങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്നതു കൊണ്ട് ഒരു പരിധി വരെ മററ് Dr റെക്കാണാതെ കഴിയുന്നുണ്ട്. ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.

  • @sonymathew6505
    @sonymathew6505 3 года назад +4

    ഡോക്ടർ പല രോഗങ്ങളെ കുറിച്ചു ഉള്ള അറിവ് ഇ ത്ര വിശദമായി പറയുന്ന ശൈലി super ദൈവം അങ്ങയെ തീർച്ചയായും അനുഗ്രഹിക്കും വളരെ നന്ദി ഡോക്ടർ ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @harshadv4405
    @harshadv4405 2 года назад +3

    👍 ഒലിവ് ഓയിൽ ഉണ്ടായിട്ടും അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്ത ഞാൻ ഉൾപ്പെടെ പലർക്കും വളരെ ഉപകാരപ്രദമായ വിശദീകരണം. Thanks sir🌹🥰

  • @meowmeow3150
    @meowmeow3150 3 года назад +25

    Oh my god. ഇന്ന് ഞാൻ ഒലീവ് ഓയിലിനെ കുറിച്ച് അറിയാൻ സെർച്ച് ചെയ്ത് നോക്കണം എന്ന് വിചാരിച്ചിരുന്നു. എന്നാലും നമ്മൾ എന്ത് ചിന്തിച്ചാലും ഡോകടർ അതിനെ കുറിച്ച് വീഡിയോ ചെയ്തിരിക്കും ബിഗ് സല്യൂട്ട്...... മാഷാ അല്ലാഹ്😍😍😍

  • @ahammedmuhammad1697
    @ahammedmuhammad1697 3 года назад +94

    ഖുർആനിൽ വ്യക്തമായി പറഞ്ഞതാണ് ഒലിവിനെ കുറിച്ച് zaithoon...... എന്നാണ് അറബിയിൽ പറയുന്നത് 👍👍👍❤️❤️ഡോക്ടറുടെ എല്ലാ ക്ലാസും വളരെ ഉപകാര pradamaan👌👌

    • @Jesus_4450
      @Jesus_4450 2 года назад +3

      മുസ്ലീങ്ങൾ അല്ലാത്തവരെയെല്ലാം കൊല്ലാനും ഖുറാനിൽ അനേകം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്, താങ്കൾക്ക് ആ ആയത്തുകൾ കാണണോ?

    • @Jesus_4450
      @Jesus_4450 2 года назад +2

      @@shafeeqrahman9079 മുസ്ലീങ്ങൾ അല്ലാത്തവരെയെല്ലാം കൊല്ലാൻ പറയുന്ന ഖുറാൻ👇👇👇Quran Surah At-Taubah (التوبة), verses: 5 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.
      Quran Surah At-Taubah (التوبة), verses: 123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
      Quran Surah Al-Baqarah (البقرة), verses: 193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക,
      Quran Surah Aali Imran (آل عمران), verses: 28 : സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല-
      Quran Surah At-Taubah (التوبة), verses: 29
      : വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
      Quran Surah Al-Anfal (الأنفال), verses: 12
      : നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.
      Quran Surah Al-Ma’idah (المآئدة), verses: 33
      : അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
      Quran Surah At-Taubah (التوبة), verses: 28: സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു.
      Quran Surah An-Nisa’ (النّساء), verses: 14 : സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

    • @Jesus_4450
      @Jesus_4450 2 года назад +1

      @@shafeeqrahman9079 അതല്ലേ മുസ്ലീങ്ങളുടെ ഇരട്ടത്താപ്പ്, ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഐസിസ് ഭരിക്കുന്ന സ്ഥലങ്ങൾ ഇവിടങ്ങളിലെല്ലാം അമുസ്ലീങ്ങളുടെ അവസ്ഥ എന്താണ്? മുസ്ലീം ഭൂരിപക്ഷമായാൽ ഇവിടെയും അതു തന്നെ അവസഥ, ഖുറാനിൽ പറഞ്ഞതനുസരിച്ച് ഇസ്ലാമല്ലാത്തവരെ കൊന്നു കൊണ്ടേയിരിക്കും ഇപ്പോൾ നൈജീരിയയിലും മറ്റും കൊല്ലുന്നത് പോലെ,

    • @Jesus_4450
      @Jesus_4450 2 года назад +1

      @@shafeeqrahman9079 അന്നത്തെ യുദ്ധസാഹചര്യത്തിലേക്ക് വേണ്ടി മാത്രം ഇറക്കിയ ഒരു ഗ്രന്ഥമാണോ ഖുറാൻ? യുദ്ധസാഹചര്യത്തിലേക്ക് ആണങ്കിൽ ശത്രുക്കളുടെ മതം മാറ്റാൻ അള്ളാഹു പറയുന്നത് എന്തിനാണ്? ആ ആയത്ത് ശരിക്കും വായിക്കൂ? പിന്നെ ഇന്ത്യയിൽ ടിപ്പു, ഔറംഗസീബ് തുടങ്ങിയവർ എത്രയോ അമുസ്ലീങ്ങളെ കൊന്നൊടുക്കി, ഇതൊക്കെ അറിയണമെങ്കിൽ അംബേദ്കറുടെ ഇന്ത്യാ ചരിത്രം എടുത്ത് വായിച്ച് നോക്കുക, പിന്നെ താങ്കൾ പറഞ്ഞ ഒരാളെ കൊന്നാൽ എല്ലാവരെയും കൊന്ന പോലെ എന്നത്, മുഹമ്മദ് യഹൂദരുടെ തൽമുദിൽ നിന്ന് കോപ്പിയടിച്ച് എഴുതിയതാണ്,റഫറൻസ് വേണമെങ്കിൽ തരാം,
      പിന്നെ അറബ് രാജ്യങ്ങളിൽ അവർ എന്തുകൊണ്ട് പൂർണമായും ഇവയൊക്കെ പിൻപറ്റുന്നില്ല എന്നത് തന്നെയാണ് ഇസ്ലാമിക തീവ്രവാദികളും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യെത്യാസം...
      ഇസ്ലാമിക നിയമങ്ങൾ അതേപടി പിൻപറ്റിയാൽ ഇന്ന് ഉപ്പു തൊട്ടു കർപ്പൂരത്തിനുവരെ ലോകത്തിന്റെ മുൻപിൽ കൈ നീട്ടിനിൽക്കുന്ന ഈ അറബ് രാജ്യങ്ങൾ ലോകത്തിൽ ഒറ്റപ്പെടും എന്ന് അവർക്കറിയാം.. ചെറിയ ഒരു ആഗോള ഉപരോധം പോലും താങ്ങാൻ ഉള്ള കെൽപ് ഇവക്കൊന്നുമില്ല.. അതിനാൽ അവരൊക്കെ ശരിയത്തിൽ വെള്ളം ചേർക്കുന്നു...
      പിന്നെ ഒരു കാര്യം ഓർമിപ്പിക്കുന്നു... ഏതൊരു സംഹിതയുടെയും നിയമങ്ങളും രീതികളും പഠിക്കേണ്ടത് അവയുടെ ഓദ്യോഗിക ഗ്രന്ഥങ്ങളിൽ നിന്നുമാണ്... ചുറ്റുമുള്ള ആളുകളിൽ നിന്നുമല്ല...

    • @Jesus_4450
      @Jesus_4450 2 года назад

      @@shafeeqrahman9079 സുഹൃത്തേ, മദ്രസകളിൽ ഉസ്താദുമാർ പറയുന്നതല്ല, ഖുറാനും ഹദീസുകളും പരിഭാഷകൾ സ്വയം വായിച്ച് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക, മുസ്ലീങ്ങളോട് യുദ്ധത്തിന് വരുന്ന വരോടാണ് നിങ്ങൾ തിരിച്ചു യുദ്ധം ചെയ്യേണ്ടതെന്ന് ഈ ആയത്തിൽ എവിടെയാണ് പറയുന്നത്?ക്രിസ്ത്യാനികളെയും യഹൂദരെയും കൊല്ലാൻ പറയുന്ന ഖുറാൻ👇👇 Quran Surah At-Taubah (التوبة), verses: 29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.

  • @vijayanv8206
    @vijayanv8206 3 года назад +1

    വലിച്ചു നീട്ടാതെ കാര്യമാ ത്ര പ്രസക്തമായി പറഞ്ഞു തന്നതിന് നന്ദി.

  • @lakshmik.j4787
    @lakshmik.j4787 2 года назад +5

    സാധാരണ പല വീഡിയോസ് കാണുമ്പോഴും കുറച്ച് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാകും. ഈ ഡോക്റ്ററുടെ വീഡിയോസ് എല്ലാവർക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ സംശയങ്ങൾ അവശേഷിപ്പിക്കാതെ വിശദീകരിച്ചു തരുന്നു. താങ്ക്സ്

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +11

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @alosciouspj7915
    @alosciouspj7915 3 года назад +3

    സാറിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 года назад

    ഒറിജിനൽ ഇവിടെ കിട്ടില്ല സാർ ഗൾഫിലായിരുന്നു സമയത്ത് സ്ഥിരമായി ഉപയോഗിക്കുമായിരുന്നു വളരെ നല്ല റിസൾട്ടാണ് നമുക്ക് കിട്ടുന്നത് ലോകത്തിൽ തന്നെ പാലസ്തീൻ ആണ് ഏറ്റവും നല്ലത് ഒലിവ് ഓയിൽ ഉല്പാദന രാജ്യം സ്പെയിൻ ടുണീഷ്യ സൗദി , തുടങ്ങി പല രാജ്യങ്ങളുടേയും ഒലിവ് ഓയിൽ ഗൾഫ് മാർക്കറ്റിൽ അവൈലബിൾ ആണെങ്കിലും ഫലസ്തീനിലെ ഓയിലിന് പ്രത്യേക രുചിയുംമണവും നിറവും ഒക്കെയാണ് താങ്ക്യൂ

  • @vinodks6048
    @vinodks6048 2 года назад +5

    ഇദ്ദേഹത്തെ സർവേശരൻ അനുഗ്രഹിക്കട്ടെ

  • @shamseernadukkandiyil9990
    @shamseernadukkandiyil9990 Год назад +2

    ഇത് പോലെ പറഞ്ഞു തരാൻ ഡോക്ടറെ പോലെ വേറെ ആൾ ഉണ്ടോ എന്നൊരു സംശയം ആണ് 😘

  • @chandru.n.a4769
    @chandru.n.a4769 3 года назад +61

    Sunflower ഓയിൽ അതിന്റെ സത്യാവസ്ഥ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ഡോക്ടർ... രണ്ടു ദിവസം ആയി അതിന്റെ അപകടത്തെ പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ കണ്ടു...

    • @oorakamyoutubechannel
      @oorakamyoutubechannel 3 года назад +8

      Sun ഫ്ലവർ ഓയിൽ മഹാ വിഷം
      ഒരു സംശയവുമില്ല
      So ഉപയോഗിക്കരുത്

    • @sv1944
      @sv1944 2 года назад

      @@oorakamyoutubechannel i8 no no no

  • @jayprakashnair8925
    @jayprakashnair8925 3 года назад +1

    ഡോക്ടർ നൽകുന്ന വിവരണം എല്ലാവർക്കും ഉപകാരപ്രഥമാണ്.

  • @azeezpallathimar2550
    @azeezpallathimar2550 3 года назад +3

    1400 varshangalk mumb v qurhaan vyaktamaayi parajitund zaitoon, atti, Anaar etc...
    Al hamdulillah enn shashtravum ad tanne parayunnu.
    God bless you And your family Dr 😍

  • @subaidarasheed3991
    @subaidarasheed3991 2 года назад +2

    Thnk u doctor....ഈ വലിയ അറിവ് പകർന്നു തന്നതിന്..... പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abdulmajeed3424
    @abdulmajeed3424 3 года назад +23

    ഡോക്ടർക്ക്‌ നല്ലതാണെന്ന് തോന്നിയ ഒലിവ് ഓയിലിന്റെ ഒരു ബ്രാൻഡ് പറഞ്ഞുതന്നാൽ സാധാരണക്കാർക്ക് വളരെ ഉപകാരമായിരിക്കും. താങ്കളെ ഞങ്ങൾക്ക് പരിപൂർണ്ണ വിശ്വാസമാണ്. ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് നല്ലത് വരട്ടെ....

    • @TheAlnaz
      @TheAlnaz 2 года назад +3

      Rs olive oil നല്ലത് ആണ്. Made in Spain

  • @sureshchandran4976
    @sureshchandran4976 3 года назад +1

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് നന്ദി

  • @RaJeEsH83
    @RaJeEsH83 3 года назад +24

    ഞാൻ ഒലിവ് ഓയിൽ തേച്ചു കുളിക്കാൻ പോകുമ്പോൾ ആണ് ഈ നോട്ടിഫിക്കേഷൻ വന്നത് 😃😃 ഇനി കേട്ടിട്ട് പോകാം 😃

  • @akbarrv4101
    @akbarrv4101 10 месяцев назад

    നല്ല ഡോക്ടർ ആണ് ''എനിക്ക് വലിയ ഇഷ്ടമാണ്.രാജേഷ് ഡോക്ടറേ

  • @Shankumarvijayan3897
    @Shankumarvijayan3897 3 года назад +12

    സാർ,ഒലിവ് ഓയിൽ ആണ് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ തന്നത്തിനു നന്ദി ❤️🌹

    • @fayismuhammadhk5694
      @fayismuhammadhk5694 3 года назад +3

      വിറ്റാമിനുകളിൽ (പ്രത്യേകിച്ച് വിറ്റാമിൻ ഇ), ധാതുക്കൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ഒലിവുകൾക്ക് (സെയ്തൂൺ) ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. അവയിൽ പോഷകമൂല്യമുണ്ട്, നിരവധി ഗുരുതരമായ രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു; കാൻസർ, ആർത്രൈറ്റിസ്, ഓസ്റ്റിയോപ്രോസിസ്, മലബന്ധം, വീക്കം, ആസ്ത്മ എന്നിവ ഉൾപ്പെടുന്നു. ഖുർആനിൽ അല്ലാഹു (തഅല) ഒലിവ് സത്യപ്രതിജ്ഞ ചെയ്തതിൽ അതിശയിക്കാനില്ല;..
      ആന്റിഓക്‌സിഡന്റുകളുടെ രുചികരമായ ഉറവിടമാണ് ഒലിവ് ജ്യൂസ്, അല്ലാത്തപക്ഷം ഒലിവ് ഓയിൽ (സെയ്ത്) എന്നറിയപ്പെടുന്നു. ഈ എണ്ണ മോണോസാചുറേറ്റഡ് ആണ്, ഇത് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ നമ്മുടെ രക്തപ്രവാഹത്തിലെ കൊളസ്ട്രോൾ നിലയെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ്. ഈ എണ്ണകൾ കൊളസ്ട്രോൾ നമ്മുടെ ധമനിയുടെ ചുവരുകളിൽ പറ്റിനിൽക്കാതിരിക്കാനും ഹൃദ്രോഗം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടാനും സഹായിക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ അവ സഹായിക്കുന്നു, ഇത് പ്രമേഹത്തിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.

    • @fayismuhammadhk5694
      @fayismuhammadhk5694 3 года назад

      സെയ്തുൻ വൃക്ഷത്തിന്റെ വേരുകൾ വളരെ വിപുലവും ശക്തവുമാണ്, വരൾച്ചയുടെ സമയത്ത്, മറ്റ് വൃക്ഷങ്ങൾ മരിക്കുമ്പോൾ, സൈതുന വൃക്ഷം ഇപ്പോഴും നിലകൊള്ളുന്നു, കാരണം ഭൂമിയുടെ ഉള്ളിൽ നിന്ന് ആകാശം ജീവൻ നൽകുന്ന വെള്ളം തടഞ്ഞുനിർത്തുന്നു.
      മനുഷ്യ ശരീരം ഒലിവുകളെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു, അതിനാൽ നിങ്ങളുടെ ശരീരത്തിന് ഭക്ഷണം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. ഇമാം ജലാലുദ്ദീൻ-സുയൂതി എന്ന തന്റെ പുസ്തകത്തിൽ “പ്രവാചകന്റെ ine ഷധം” ഒലിവ് ഓയിൽ കുടിക്കാൻ നിർദ്ദേശിക്കുന്നു, അങ്ങനെ കുടൽ ചലിക്കുന്നതിനും വേദനകൾക്കും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും.
      ഒലിവുകളും വളരെ ഭാരം കുറഞ്ഞ ഭക്ഷണങ്ങളാണ് (അതായത് കുറഞ്ഞ കലോറി അടങ്ങിയിട്ടുണ്ട്), എന്നാൽ അതേ സമയം വളരെ പൂരിപ്പിക്കൽ; വിശപ്പ് വേഗത്തിൽ തൃപ്തിപ്പെടുത്താൻ കഴിയും. കൂടാതെ ഭക്ഷണസമയത്ത് കഴിക്കുന്ന മൊത്തം കലോറികളിലേക്ക് നയിക്കുകയും ചെയ്യും.
      പ്രവാചകൻ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്
      “എല്ലാത്തരം ഒലിവ് ഓയിലും നിങ്ങൾക്കുള്ളതാണ്, അതിൽ സ്വയം അഭിഷേകം ചെയ്യുക ..” [ഇബ്നു അൽ ജുസി].
      പ്ലൂറിസി കേസുകളിൽ പ്രവാചകൻ ഒലിവും കുങ്കുമവും ശുപാർശ ചെയ്യാറുണ്ടായിരുന്നു, ഒലീവ് ദരിദ്രരുടെ മരുന്നാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
      മറ്റൊരു പാരമ്പര്യത്തിൽ മുഹമ്മദ് പറഞ്ഞു “ഒലിവ് ഓയിൽ കഴിക്കുക, അതിൽ സ്വയം അഭിഷേകം ചെയ്യുക” [തിർമിദിയിൽ].
      പ്രവാചകൻ പറഞ്ഞതായി സയ്യിദ് അൽ അൻസാരി വിവരിക്കുന്നു.
      "ഒലിവ് ഓയിൽ കഴിച്ച് നിങ്ങളുടെ ശരീരത്തിൽ മസാജ് ചെയ്യുക, കാരണം ഇത് ഒരു അനുഗ്രഹീത വൃക്ഷമാണ്."
      [at-Tirmidhi, ibn Maja]
      ഒലിവ് വൃക്ഷത്തെയും അനുഗ്രഹിക്കപ്പെട്ടതായി അല്ലാഹു തഅല പരാമർശിച്ചു.

    • @fayismuhammadhk5694
      @fayismuhammadhk5694 3 года назад

      “ഒലിവ് ഓയിൽ കഴിച്ച് (പ്രാദേശികമായി) പ്രയോഗിക്കുക, അതിൽ എഴുപത് രോഗങ്ങൾക്ക് ചികിത്സയുള്ളതിനാൽ അവയിലൊന്ന് കുഷ്ഠരോഗമാണ്” എന്ന് പ്രവാചകൻ പറഞ്ഞതായി അബു ഹുറൈറ റാഡിഅല്ലാഹു തഅല അൻഹു വിവരിക്കുന്നു.
      [അബു നയിം]
      ഖാലിദ് ബിൻ സാദ് വിവരിക്കുന്നു: "ഞാൻ ഗലീബ് ബിൻ അൽ ജാബറുമൊത്ത് മദീനയിലെത്തി. യാത്രയ്ക്കിടെ ഗാലിബ് രോഗബാധിതനായി. ഇബ്നു അബി അതീക്ക് അദ്ദേഹത്തെ കാണാൻ വന്ന് ഐഷയിൽ നിന്ന് ഒരു വിവരണം പറഞ്ഞു. കലോഞ്ചിയിലെ ചികിത്സയെക്കുറിച്ച് പ്രവാചകൻ പറഞ്ഞതായി ഞങ്ങൾ പറഞ്ഞു. കലോഞ്ചിയുടെ കുറച്ച് വിത്തുകൾ ഒലിവ് ഓയിൽ കലർത്തി രണ്ട് മൂക്കിലും ഇട്ടു, അതിനുശേഷം ഗാലിബ് ആരോഗ്യവാനായി.
      [ഇബ്നു മജാ, ബുഖാരി]
      ഇബ്നു അൽ ഖായിം പറയുന്നതനുസരിച്ച്, ഒലിവുകൾ ഒരു ആഹ്ലാദകരമാണ്, അവ വിഷത്തിനെതിരായ പ്രതിരോധം നൽകുന്നു, മുഖത്തിന്റെ നിറത്തിന് തിളക്കം നൽകുന്നു, ദഹന പ്രക്രിയയെ നിയന്ത്രിക്കുന്നു, കുടൽ പരാന്നഭോജികളെ പുറന്തള്ളുന്നു, മുടിയെ മോഹിപ്പിക്കുകയും പ്രായമാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
      മോണയിലും പല്ലിലും ഉണ്ടാകുന്ന പല രോഗങ്ങൾക്കും പരിഹാരമാണ് ഒലിവ് ഓയിൽ മോണയിൽ മസാജ് ചെയ്യുന്നത്.
      രോഗശാന്തി ബുദ്ധിമുട്ടുള്ള അവസ്ഥ കാണിക്കുന്ന വിട്ടുമാറാത്ത അൾസറും പരുവും ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ സുഖപ്പെടുത്തുന്നു.
      ഒലിവ് ഓയിൽ അല്ലെങ്കിൽ തകർന്ന ഒലിവ് ഓയിൽ ഇലകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വെള്ളം എന്നിവ തിളപ്പിക്കുക, തിണർപ്പ്, ചൊറിച്ചിൽ എന്നിവയ്ക്ക് ഫലപ്രദമാണ്.
      പ്രവാചകൻ വളരെയധികം ഒലിവ് ഓയിൽ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇമാം തിർമിദി (തിർമിദിയിലെ ഷമൈലിൽ) പരാമർശിക്കുന്നു, അദ്ദേഹത്തിന്റെ ഷാൾ പലപ്പോഴും അതിൽ പൂരിതമായിരുന്നു

    • @fayismuhammadhk5694
      @fayismuhammadhk5694 3 года назад +5

      ഒലിവുകളുടെ പ്രധാന ഗുണങ്ങൾ
      കൈകൾ, മുടി, മസാജ് ഓയിൽ എന്നിവയുടെ അടിത്തറയായും സൈതൂൺ ഓയിൽ ഉപയോഗിക്കാം.
      ഒരു ബാം ആയി ഉപയോഗിക്കുന്നു, ഇത് മുടിയെ ശക്തിപ്പെടുത്തുന്നു
      ഇത് മുടിക്ക് തിളക്കം നൽകുകയും താരൻ തടയുകയും ചെയ്യുന്നു
      ഒരു ബാം ആയി ഉപയോഗിക്കുന്ന ഇത് ചർമ്മത്തെ ശക്തിപ്പെടുത്തുകയും നനയ്ക്കുകയും ചെയ്യുന്നു, വരണ്ട ചർമ്മത്തെ ചെറുക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരുവിനെതിരെ പോരാടുന്നു.
      ശരീരത്തിൽ മസാജ് ചെയ്യുന്നത്, ഒലിവുകൾ കൈകാലുകൾ ശക്തിപ്പെടുത്തുന്നു, വീക്കം തടയുന്നു, ക്ഷീണിച്ച പേശികളിൽ നിന്ന് വേദനയും വേദനയും ഇല്ലാതാക്കുന്നു.
      ചുളിവുകൾക്കെതിരെയും വാർദ്ധക്യത്തിന്റെ ഫലങ്ങൾ വൈകിപ്പിക്കുന്നതിനും സഹായിക്കുക.
      ഹൃദയാഘാതം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കെതിരായ പോരാട്ടത്തെ സഹായിക്കുക.
      ഇത് ദഹനത്തെ സഹായിക്കുകയും കുടലിനെ ശക്തിപ്പെടുത്തുകയും വയറിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
      വേദന ശമിപ്പിക്കുന്നു
      ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു
      കുടിച്ച ഒലിവ് ഇലകളിൽ നിന്നുള്ള ചായ ഉയർന്ന രക്തസമ്മർദ്ദത്തിനെതിരെ സഹായിക്കുന്നു.

    • @sajeevsbce1
      @sajeevsbce1 3 года назад

      Ethu brand aanu original...?

  • @shanmughanp9809
    @shanmughanp9809 Год назад

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം

  • @moosamoosa3702
    @moosamoosa3702 3 года назад +6

    എപ്പോഴും ഒരു നല്ല അറിവാണ് തരുന്നത് വളേരെ നന്ദി

  • @hussainmk5025
    @hussainmk5025 Год назад +1

    നല്ല വീഡിയോ എല്ലാം പെട്ടെന്ന് പറഞ്ഞു തന്നു dr thangs

  • @mini-ix2sz
    @mini-ix2sz 3 года назад +3

    Dr. Rajesh kumar, my favorite Doctor for giving valuable tips. God bless you Sir.

  • @parlr2907
    @parlr2907 29 дней назад

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ നന്ദിയുണ്ട് 🎉👍🏻🙏🏻

  • @saithalavi8744
    @saithalavi8744 3 года назад +14

    വളരെ ഉപകാരമായി സർ നന്ദി കുറച്ചായല്ലോ അങ്ങയുടെ വീഡിയോ കണ്ടിട്ട്... 💚💜

  • @skywayinternationalpunalur7728
    @skywayinternationalpunalur7728 3 года назад

    ഞാൻ ആംവേയുടെ ഒലിവോയിൽ ആണ് ഉപയോഗിക്കുന്നത്. സൂപ്പറാ....

  • @9995700016
    @9995700016 3 года назад +6

    എന്റമ്മേ എന്തെല്ലാം അറിവാണ് 🙏

  • @BindhuKs-v2p
    @BindhuKs-v2p Месяц назад

    Super👌👌👌നല്ല അറിവുകൾ ലളിതമായി പറഞ്ഞു തന്നു Thank you doctor 🙏🙏🙏

  • @ANURAJPS2016
    @ANURAJPS2016 3 года назад +17

    സർ.... ഡോക്ടർ രാജേഷ് കുമാർ എന്ന് എടുത്തു പറഞ്ഞു കൂടെ..... എല്ലാ വീഡിയോകളിലും ശ്രദ്ധിച്ചാൽ ഞാൻ ഡോക്ടർ അജേഷ് കുമാർ എന്നാണ് തോന്നാറുള്ളത്... നന്ദി 🥰

  • @sureshkarthik3135
    @sureshkarthik3135 3 года назад +1

    ഡോക്ടർ പറയുന്നത്
    ശരിയാണ്
    ഞാൻ ഉപയോഗിച്ച് ഗുണങ്ങൾ
    മനസ്സിലാക്കിയിട്ടുള്ളതാണ് 🙏

  • @gracymathew2460
    @gracymathew2460 3 года назад +8

    Valuable information, thanks Doctor,God bless you 🙏

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад

    നല്ല അറിവ് സാർ 👍🏽👍🏽👍🏽👍🏽

  • @kannurkannur5384
    @kannurkannur5384 3 года назад +15

    ഡോക്ടർ എന്നും പൊളി ആണ്‌ 💓💓

  • @shibuthomas5410
    @shibuthomas5410 3 года назад +2

    വളരെ നന്ദി ഡോക്ടർ, ഒരുപാടു അന്വേഷിച്ചു. ഇതു പോലെയുള്ള ഒലീവോയിൽ കിട്ടിയില്ല... ഏതെങ്കിലും ഒരു ബ്രാന്റ് സജസ്റ്റ് ചെയ്യുമോ ഡോക്ടർ !

  • @mayamahadevan6826
    @mayamahadevan6826 3 года назад +6

    Share ചെയ്തു കേട്ടപ്പോൾ തന്നെ.... എന്നത്തേയും പോലെ ഇന്നും .. നല്ല അറിവ് പറഞ്ഞു തന്നു sir 🙏🙏😀

    • @haridasvarrier4907
      @haridasvarrier4907 3 года назад

      രാവിലെ വെറും യറ്റിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടൊ

  • @sureshkarthik3135
    @sureshkarthik3135 3 года назад

    👍🏻ഞാൻ ഗൾഫിൽ ഒലിവ് ഓയിൽ
    ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ , ഇന്നലെ മുതൽ വീണ്ടും ഉപയോഗിച്ചു തുടങ്ങി.
    നോക്കി വാങ്ങണം

  • @Jesjai
    @Jesjai 3 года назад +10

    May Jesus bless him & give him more wisdom.

  • @sajeshyadu6786
    @sajeshyadu6786 3 года назад +1

    Tablespoon ennath oru scientific standard alavu aanu.. Ingane parayunnathilum bedham "ml",, aayi paranjude.?...Olive oil daily kazhikanam nn nd...!...Kuzhappamillallo... Thanks doctor....

  • @100K-v8m
    @100K-v8m 3 года назад +13

    Olive oil for dressing and low heating, avocado oil for high heat cooking

  • @mehanaraaz1136
    @mehanaraaz1136 Год назад

    നല്ല ഇൻഫമേഷൻ 👍👍

  • @muhsinabanu8904
    @muhsinabanu8904 3 года назад +12

    والتين والزيتون ....അത്തിയും ഒലിവും തന്നെയാണ് സത്യം...
    ഖുർആൻ വചനം 👆വിശുദ്ധ ഖുർആനിൽ അല്ലാഹു സത്യം ചെയ്തു പറയുന്ന കാര്യങ്ങളിൽ ഒരുപാട് പ്രത്യേകതയുണ്ട്.
    ഹദീസിൽ മുഹമ്മദ്‌ നബി (സ)പഠിപ്പിച്ചു തരുന്നുണ്ട് ഒലിവ് ന്റെ ഗുണങ്ങൾ... ഇന്ന് ശാസ്ത്രം ഓരോന്നും കണ്ടു പിടിച്ചു വരുന്നു... ഉപയോഗിച്ച് വരുന്നു.. സുബ്ഹാനല്ലാഹ്... അല്ലാഹു അക്ബർ

  • @mubashirmuthumubashirmuthu8496
    @mubashirmuthumubashirmuthu8496 Год назад +2

    വതീനി va zaithoon(അത്തിപ്പഴവും ഒലിവ് പഴവും ) ഖുറാനിൽ പറഞ്ഞിട്ടുണ്ട്

  • @mollycherian5583
    @mollycherian5583 3 года назад +9

    Thank you Dr. Words cannot express our gratitude to you.

    • @krishnankunhi495
      @krishnankunhi495 3 года назад +1

      ഒരു മാതൃകാ ജനകീയ ഡോകടർ !

  • @abdulmalika9764
    @abdulmalika9764 3 года назад

    വളരെ ഉപകാരപ്രദമായ അറിവ് അനായസം മനസ്സിലാക്കിത്തന്നു. നന്നായി ഡോക്ടർ

  • @muhammedkunju8498
    @muhammedkunju8498 2 года назад

    വളരെ ഉപകാരം ആയ വീഡിയോ.

  • @zachariasbaby3345
    @zachariasbaby3345 3 года назад +4

    Very useful information given Doctor. Thank you

  • @shihabvakakundan3124
    @shihabvakakundan3124 3 года назад +1

    നല്ല അവതരണം

  • @philominakottayiljames7933
    @philominakottayiljames7933 3 года назад +4

    My Great Appreciation for it!!!!! Thanks a lot for giving such informations!!!! Take care and God bless you Abundance.

  • @kunjumolsabu700
    @kunjumolsabu700 7 месяцев назад

    ഞാൻ ചപ്പാത്തി ഒലിവ് എണ്ണയിൽ ആണ്‌ ഉണ്ടാക്കുന്നത് .. കഴിക്കാൻ വളരെ നല്ലതാണ്

  • @abdurehmantk9650
    @abdurehmantk9650 3 года назад +10

    എല്ലാ ഓയിലും നല്ലതുതന്നെ പക്ഷെ ശുദ്ധമായത് കിട്ടുന്നില്ലെന്നതാണ് സത്യം,സർവ്വത്ര മായം, എണ്ണയിലും പാലിലും തേനിലും മീനിലും മായം

    • @wellwisher5069
      @wellwisher5069 3 года назад +1

      സൗദിയിൽ നിന്നും ഒറിജിനൽ കിട്ടും, അസീസിയ പാണ്ടയിലോ, ഒത്തൈം സൂപ്പർമാർക്കറ്റിൽ നിന്നും ഇത് ലഭിക്കും, പ്രത്യേകിച്ച് olio sasso . Italy നിർമിതി ഏറ്റവും നല്ലത്

    • @rajiliv9524
      @rajiliv9524 3 года назад

      @@wellwisher5069sasso yude ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവില്ലല്ലോ

  • @ashrafafu7660
    @ashrafafu7660 3 года назад

    ഉപകാരപ്പെടുന്ന അറിവ് ഡോക്ടർ സലൂട്ട്

  • @sefinizar6508
    @sefinizar6508 3 года назад +8

    നല്ല ഒരു ഇൻഫെർമേഷൻ ആണ് thank you sir

  • @yasiryasir8960
    @yasiryasir8960 3 года назад

    ഇത് പോലെ ഒരുpadu നല്ല അറിവുകൾ dr നിന്നും പ്രതീക്ഷിക്കുന്നു

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +251

    ഈന്തപ്പഴവും ഒലിവ് ഓയിലും അത്തി പഴവും തേനും നിങ്ങൾ സ്ഥിരം ഉപയോഗിക്കുക ഇതെല്ലാം നിങ്ങൾക് മരുന്ന് ആണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് 👌😊

  • @vatsalaravindranath7613
    @vatsalaravindranath7613 6 месяцев назад

    Excellently explained to clear all the doubts about the usage of olive oil in my mind

  • @pmhpmh1962
    @pmhpmh1962 Год назад +61

    അത്തിപ്പഴത്തിനും ഒലീവിനും ഒരുപാട് മഹത്വമുണ്ടെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്

    • @CHRIZ683
      @CHRIZ683 Год назад +8

      Doctor ഗുറാനിൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോതിച്ചില്ലല്ലോ 🤨 അങ്ങനെ എങ്കിൽ olive ചെടികളെ പറ്റി ബൈബിൾ പറയുന്നുണ്ട് 😆ഗുറാൻ വന്നിട്ട് 500 വർഷം ആയിട്ടില്ല 😆ബൈബിൾ 1500 വർഷം മുന്നേ ഉണ്ട് 🤨

    • @shefi166
      @shefi166 Год назад

      @@CHRIZ683 ആദ്യം ഉണ്ടായത് ബെെബിൾ ആണോ?

    • @CHRIZ683
      @CHRIZ683 Год назад

      @@shefi166 bible alla,, വചനം ആണ് ഉണ്ടായതു,, വചനം മാംസം ആയി ഭൂമിയിൽ വന്നു jesus,,, after jesus,, ശിഷ്യന്മാർ അദ്ദേഹത്തെ പറ്റി എഴുതി,, ചെയ്ത അൽബുദ്ധങ്ങൾ അങ്ങനെ ബൈബിൾ ഉണ്ടാകുന്നതു,,, scietific ആയിട്ടു ആണേൽ ആദ്യം ഭൂമിയിൽ വെള്ളം ഉണ്ടായിരുന്നു cell formation സംഭവിച്ചു അങ്ങനെ കൊറേ ഉണ്ട്

    • @CHRIZ683
      @CHRIZ683 Год назад +2

      @@shefi166 jesus എന്ന് പറയുന്നത് പിതാവ് പുത്രൻ പരിശുദ്ധത്മാവ്,,, trinity,, ജീസസ് പ്രാർത്ഥിച്തു പിതാവിനോട് ,,പിതാവിന്റെ മകൻ ജീസസ്,, പിതാവ് തന്നെ jesus ആയിട്ടു മനുഷ്യവതാരം ചെയ്ത് ഭൂമിയിൽ വന്നു മനുഷ്യന്റെ പാപങ്ങൾ അതിനു വേണ്ടി,,, jesus പോകുന്നതിനു മുന്നേ പറഞ്ഞിരുന്നു അനേകം കള്ള പ്രവാചകനാമർ വരും എന്ന് വഴി തെറ്റിക്കാൻ,, അങ്ങനെ ഒരാൾ മുഹമ്മദ് നബി 😂വന്നു

    • @shefi166
      @shefi166 Год назад +1

      @@CHRIZ683 എനിക് ക്രിസ്ത്യൻ മതം സീകരിക്കാൻ ആഗ്രഹം ഉണ്ട് എനിക് അതിന് പറ്റുമോ

  • @Abcdefghij285
    @Abcdefghij285 3 года назад

    This doctor.വളരെ ഉപകാരപ്രദമായ വീഡിയോ.

  • @varkeyjoseph7480
    @varkeyjoseph7480 3 года назад +3

    Thanks a lot doctor for the valuable information

  • @valsalanvc8665
    @valsalanvc8665 Год назад +2

    What a wise and humble doctor ! Live very long.

  • @johncc635
    @johncc635 3 года назад +5

    Congratulations Sir, for your Good Classes

  • @rejeenabeevikp6987
    @rejeenabeevikp6987 3 года назад

    വളരെ നന്ദി ഡോക്ടർ ഈ അറിവ് നൽകിയതിന്

  • @ardranikhil4947
    @ardranikhil4947 3 года назад +13

    Nalla oru olive oil brand recommend cheyyamaayirunnu

  • @nuystoner
    @nuystoner 2 года назад

    എന്റമ്മോ ഈ സാധനം സൂപ്പർ ആണല്ലോ

  • @sallyissac9933
    @sallyissac9933 3 года назад +10

    Thank you Dr for your valuable information 👍

  • @krishnana9860
    @krishnana9860 3 года назад +2

    Thanks Doctor very good information

  • @calnic4597
    @calnic4597 3 года назад +7

    Olive oil do have a bitter taste if it is original with cold extracted. Cold extracted with extra vergin is the best.

  • @sijinpanachikkal9675
    @sijinpanachikkal9675 Год назад

    Cheriya oru kaaryam ariyaan vendi nokkiyatha..ippo orupaadu arivukal kitti. Thank you sir.. 🙏🙏

  • @advaith1781
    @advaith1781 3 года назад +9

    Caster oil importance and bad effects oru video chyamo udane plz sir

  • @psramadas
    @psramadas 8 месяцев назад

    You are great.May Almighty shower His blessings on you. Exemplary.

  • @bhadraslal2501
    @bhadraslal2501 3 года назад +7

    Good information sir 🙏🙏🙏🙏🙏🙏

  • @PKsimplynaadan
    @PKsimplynaadan 3 года назад

    ഇ വീഡിയോ വളരെ health concept ഉള്ള എല്ലാർക്കും ഉപകരിക്കും thanku Dr.

  • @sabgsabggiggle3707
    @sabgsabggiggle3707 3 года назад +18

    Is Olive oil has expiry?

  • @cknithin9151
    @cknithin9151 3 года назад

    Thanks Dr. Orupaadunalukalkondu ariyuvanayi palathavana parathiya oru Vishayam aanithu. Valare lalithamayi avatharipichu.

  • @faisalfaizy9910
    @faisalfaizy9910 3 года назад +106

    പ്രവാചകൻ മുഹമ്മദ്‌ നബി പറഞ്ഞു,, ഒലിവ് സസ്യത്തിൽ ബർകത് ഉണ്ട് 😊

    • @shakeerhussain416
      @shakeerhussain416 2 года назад

      Sasyam nammude nattil pareekshikkanam

    • @Anuprakashagri
      @Anuprakashagri 2 месяца назад

      എന്തോന്നടെ 🤣🤣🤣

  • @pradeepab7869
    @pradeepab7869 3 года назад

    Doctor Rajesh is a good Utuber

  • @diyaanddaya9762
    @diyaanddaya9762 3 года назад +90

    ആരാടാ ഇതിനു dislike അടിക്കുന്ന

    • @renirachelgeorge3774
      @renirachelgeorge3774 3 года назад +8

      Dislike തൊഴിലാളികൾ

    • @anilkumaranil7596
      @anilkumaranil7596 3 года назад +6

      കുഞ്ഞുങ്ങൾ ചിരിച്ചാൽ പോലും ഡിസ്‌ലൈക്ക് അടിക്കുന്നവരുണ്ട്. പിന്നാണോ ഇത്???

    • @wellwisher5069
      @wellwisher5069 3 года назад +3

      ഹോമിയോപ്പതിയുടെ എതിരാളികൾ ആയിരിക്കും

    • @sudhanpb454
      @sudhanpb454 3 года назад +2

      Njaanalla

    • @shencyandrews4396
      @shencyandrews4396 3 года назад +5

      തലച്ചോറിനു വളർച്ച ഇല്ലതവരാ.. ഷെമിച്ചു കള 😄😄

  • @Themanwithholywounds
    @Themanwithholywounds 3 года назад

    ഏതു സാധനവും ചൂടാക്കിയാൽ ഗുണം നഷ്ടമാകും.. പച്ചക്ക് ഗുണം

  • @rajanpoovelil3488
    @rajanpoovelil3488 3 года назад +6

    Dear Doctor , what is EECP treatment? Please describe about this. Thank you so much

  • @manoharanraghavan6686
    @manoharanraghavan6686 3 года назад

    എനിക്ക് ഇത് നല്ല അറിവാണ്, ത്യങ്ക്യയൂ സാർ 🌹🌹🌹

  • @ammayummonum
    @ammayummonum 3 года назад +6

    വിലയേറിയ വിവരങ്ങൾ തന്നതിന് നന്ദി സർ 🙏🙏🙏🌹🌹🌹

  • @sindhu6503
    @sindhu6503 2 года назад

    Nalla message sir aniyku alsar inte preshnam nannayund

  • @meenamanayil797
    @meenamanayil797 3 года назад +12

    Thanks for the valuable information doctor 🙏

  • @cheriansir
    @cheriansir 2 года назад +5

    Will you please discuss the benefit of papaya seeds?

  • @harshadasa6128
    @harshadasa6128 2 года назад

    Very informative. Njan oru poo chothichoo docter oru pookalam thannu🙏🙏🙏🙏

  • @meurylibera9081
    @meurylibera9081 3 года назад +3

    Thank you so much Doctor.