ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഉലുവയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

Поделиться
HTML-код
  • Опубликовано: 9 янв 2020
  • ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല.. ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. ഉറപ്പ്
    For Appointments Please Call 90 6161 5959

Комментарии • 3,3 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +829

    3:30

  • @abunesmakpulikkal6929
    @abunesmakpulikkal6929 3 года назад +192

    ഉലുവയുടെ ഗുണങ്ങൾ നിങ്ങൾ അറിയുകയാണെങ്കിൽ മാർക്കറ്റി ലുള്ള മുഴുവൻ ഉലുവയും നിങ്ങൾ വാങ്ങി കൂട്ടിയേനെ എന്ന് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകനായ മുഹമ്മദ്‌ നബി( peace be up on him ) പറഞ്ഞത് വെറുതെയല്ല. ഡോക്ടർക്ക് ആയിരമായിരം നന്ദി

  • @sunilpillai3064
    @sunilpillai3064 Год назад +453

    2023 ഇൽ ഈ വീഡിയോ കാണുന്ന ഏത്രപേരുണ്ട്❤

  • @1Sudheesh

    2024 ൽ ഈ വീഡിയോ കാണുന്ന എത്രപേർ ഉണ്ട് ?

  • @premadasan3165
    @premadasan3165 14 дней назад

    2024ൽ ഈ വീഡിയോ കാണുന്നവർ എത്രപേരുണ്ട്

  • @lekshmimanu4020

    2024 ee video kanunnavar undo😊

  • @mohanakrishnan1150
    @mohanakrishnan1150 4 года назад +72

    ഡിയർ dr ഞാൻ കൊല്ലങ്ങൾ ആയി ഉലുവ വറുത്തു പൊടിച്ചു ഓരോ സ്പൂൺ ഒരുദിവസം ഇടവിട്ട് കഴിക്കും dr പറഞ്ഞത് 100%ശരിയാണ് എന്റെ അനുഭവത്തിൽ കൂടാതെ നടു വേദന ക്കും ഇതു ഒരു പരിഹാരം ആണ്‌... നമ്മുടെ മുൻ cm EK നായനാർ ഒരു ഉലുവ പ്രിയൻ ആയിരുന്നു അദ്ദേഹത്തോടൊപ്പം ഒരിക്കൽ ട്രെയ്നിൽ യാത്ര ചെയ്യാൻ ഇടയായി അദേഹം ഇത്‌ കഴിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു...അദ്ദേഹം വിശദമായി പറഞ്ഞത് നന്ദിയോടെ ഓർക്കുന്നു and your words are very interesting and believable too thank u dear dr🌷

  • @assankuttyt.p.7624
    @assankuttyt.p.7624 3 года назад +330

    ഈ ഡോക്ടറുടെ ഉപദേശം അനുസരിച്ചാൽ ഇടക്കിടെ ഉള്ള ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കാം

  • @bennykp4921

    ഞാൻ ഇപ്പോൾ ഉലവ തിളപ്പിച്ച വെള്ളം മാണ് കുടിക്കുന്നത് ദിവസം 2 ലിറ്റിൽ വെള്ളം കുടിക്കും 1 സ്പൂൺ ഇട്ട് തിളപ്പിക്കും

  • @ismailkeksrtcrtd4325

    അസ്പിരിൻ ഗുളിക കഴിക്കുന്നവർ എന്തോ പ്രശനം ഉണ്ടെന്നു പറയുന്നു ശരിയാണോ?

  • @santhnusreekumar9960
    @santhnusreekumar9960 3 года назад +45

    Sir ഉലുവ ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ നല്ലതാണോ

  • @sajinarajesh9786
    @sajinarajesh9786 3 года назад +35

    എന്തു കഴിക്കാം എന്തു കഴിച്ചുകൂട എന്നറിയാതെ നട്ടം തിരിയുന്ന ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള അറിവുകൾ പറഞ്ഞു തരുന്ന Doctor ശരിക്കും ഒരനുഗ്രഹമാണ് ദൈവത്തിനു നന്ദി

  • @rajivnair1560
    @rajivnair1560 2 года назад +18

    No words to praise this DOCTOR. He is really great. His directions are so clear and simple with humanity / concern for EVERY BODY in general. God bless Him nd His Family. He is Simply Great. Rajiv Nair. B,lore.

  • @VMCTALKS
    @VMCTALKS 4 года назад +2

    Nammude doctor ne ishttam ullavar like button adichu pottikku... ❤️❤️❤️

  • @shaselavupalam
    @shaselavupalam 4 года назад +1

    സത്യത്തിൽ ഇത്രയും മനോഹരമായി

  • @chrysostomfernandez58
    @chrysostomfernandez58 3 года назад +14

    Thank you Doctor God Blessed you and your family 🙏❤🌹

  • @ananthikumar1189
    @ananthikumar1189 3 года назад +5

    Nice explanation. Thank you doctor.👌👍

  • @lissymathew3524
    @lissymathew3524 4 года назад +254

    ഉലുവയുടെ ഗുണം ഇത്രയും മനോഹരമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @arshadibrahim9958
    @arshadibrahim9958 4 года назад +306

    അറിവിന്റെ മഹാ സാഗരമാണ് നമ്മുടെ ഡോക്ടർ...

  • @ptgnair3890
    @ptgnair3890 3 года назад +5

    Mostly I follow you since you started your channel and I appreciate your valuable and convincing presentation . All the best!!🙏