ശരീരത്തിൽ പ്രോട്ടീൻ (protein) കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയാം ? 10 പ്രധാന ലക്ഷണങ്ങൾ..

Поделиться
HTML-код
  • Опубликовано: 18 май 2020
  • പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നമ്മളിൽ പലരും ഭക്ഷണത്തിൽ ദിവസവും വേണ്ട പ്രോട്ടീൻ ശരിയായി കഴിക്കാറില്ല. . ശരീരത്തിൽ പ്രോട്ടീൻ കുറയുന്നത് പലരും തിരിച്ചറിയാറുമില്ല. അതിനാൽ ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് കുറയുന്നത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 ലക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആയിരിക്കും ഇത്.
    For Appointments Please Call 90 6161 5959

Комментарии • 1,2 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +331

    1:25 : ശരീരത്തിൽ എത്ര പ്രോട്ടീൻ (protein) വേണം?
    2:13 : ഓന്നാമത്തെ ലക്ഷണം?
    3:32 : രണ്ടാമത്തെ ലക്ഷണം ?
    4:15 : മൂന്നാമത്തെ ലക്ഷണം?
    5:05 : അഞ്ചാമത്തെ ലക്ഷണം?
    7:06 : ആറാമത്തെ ലക്ഷണം?
    8:18 : ഏഴാമത്തെ ലക്ഷണം?
    9:20 : എട്ടാമത്തെയും ഒമ്പതാമത്തേയും ലക്ഷണം?
    10:33 : പത്താമത്തെ ലക്ഷണം?

    • @p.s5946
      @p.s5946 4 года назад +7

      ഹായ് സർ ഈ ലക്ഷണം ഒന്നുമില്ല സർ 😀😀കരച്ചിൽ ഇടക്ക് വരും.. അത് പ്രോട്ടീൻ കൂടിട്ടു ആണോ ആവോ.. 😀😀.. താങ്ക്സ് dear സർ.. Love u..

    • @p.s5946
      @p.s5946 4 года назад +3

      @@christinpraj9552
      ആഹാ കണ്ടു പിടിച്ചു കളഞ്ഞല്ലോ 😀😀

    • @chandranajay120
      @chandranajay120 4 года назад +4

      സർ Soyabean semen motility പ്രശ്നമുള്ളവർക്ക് കഴിക്കാൻ പറ്റുമോ : പയറ് മുളപ്പിച്ച് കഴിക്കാല്ലോ ... അത് എത്രയാവാം.. ഞാൻ രണ്ടു പിടി രാവിലെ breakfast nte കൂടെ കഴിക്കും

    • @govindt2257
      @govindt2257 4 года назад

      @@christinpraj9552 മറ്റ്

    • @ziyanashammaltasham574
      @ziyanashammaltasham574 4 года назад +1

      Weyt 4 kg kurachapol protein kurav undann Dr paranju 🥚egg kayikaan paranju food nannaayi kayikaana paranju

  • @rafeesamee8179
    @rafeesamee8179 4 года назад +170

    താങ്കളുടെ വിഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ സ്വന്തം ശരിരത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞുThanks👍👍👍

  • @chinjusudheer6944
    @chinjusudheer6944 4 года назад +532

    ഡോക്ടർ .പെട്ടന്ന് തന്നെ 1മില്യൺ അകാൻ എന്നെ പോലെ ആഗ്രഹിക്കുന്നവർ ആരൊക്കെ..വന്നു like അടിച്ചിട്ട് പോകാം

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +12

      thank you so much

    • @travelnestinhospitalityservice
      @travelnestinhospitalityservice 4 года назад +4

      Me also

    • @perfectok6932
      @perfectok6932 4 года назад +2

      nice

    • @subith07
      @subith07 4 года назад +1

      Me to

    • @muneermuneernkc5749
      @muneermuneernkc5749 4 года назад +2

      @@DrRajeshKumarOfficial സർ ഞാൻ സൗദിയിൽ ആണ്‌ ഇപ്പോൾ ലോക്കഡൗണിൽ പെട്ടു കിടക്കുകയാണ് എനിക്ക് തലവേദന മാറുന്നില്ല

  • @satharsyed2651
    @satharsyed2651 4 года назад +57

    വിലയേറിയ ഈ അറിവ് പങ്കു വെച്ചതിന് "" താങ്ക്‌യൂ ഡോക്ടർ""👍

  • @9810738071
    @9810738071 4 года назад +10

    Good information.നല്ല അവതരണശൈലി, ആരും കണ്ടിരിന്നുപോകും. ഇതിൽ പല symptoms ഉം എന്റെ ഭാര്യക്ക് ഉണ്ട്.ഇനി ശ്രദ്ധിക്കാം.ദൈവത്തിൻറെ അനുഗ്രഹം എന്നും ഡോക്ടർക്ക് ഉണ്ടാവട്ടെ.

  • @sureshir6041
    @sureshir6041 4 года назад +20

    വളരെ പ്രയോജനപ്പെട്ട ഇൻഫർമേഷൻ ആണ് സാർ..നന്ദി.

  • @chalapuramskk6748
    @chalapuramskk6748 4 года назад +4

    Thanks to you for the information regarding protein. Very useful to everybody. Now only we are realising the importance of proteins in our diet. Here after I will be using protein food in my daily diet.

  • @nasimnasim3620
    @nasimnasim3620 4 года назад +2

    Dr Rajesh Kumar, thanks a lot for your information about this, your contribution is Great, may God bless you and your family, with regards

  • @shajrashajahan6869
    @shajrashajahan6869 4 года назад +9

    Good information. Thank you Dr.

  • @shijinapv7870
    @shijinapv7870 4 года назад +4

    Well said sir 😊
    Thank you so much 🙏🏻

  • @anilavijayan2934
    @anilavijayan2934 4 года назад +2

    Thank you doctor, another valuable information💐🙏

  • @susharamachandran6554
    @susharamachandran6554 3 года назад +1

    Beautifully said, and informative doc. Thank u

  • @lakshmiamma7506
    @lakshmiamma7506 4 года назад +9

    എത്രയും നല്ല വീഡിയോ, കുടുംബ ആരോഗ്യം നിലനിർത്താൻ ഉത്തമം.

  • @bindus9915
    @bindus9915 2 года назад +4

    വിശാല ഹൃദയനായ Dr ന് 👏🏻👏🏻👏🏻🙏🙏 ഓരോ വീഡിയോയും വളരെ വ്യക്തവും എല്ലാവർക്കും ഉപകാരപ്രദവും ആണേ 😍😍 Super 👏🏻👏🏻 🌹🌹

  • @mohammedkutty1401
    @mohammedkutty1401 4 года назад

    ഡോ: രാജേഷ് കുമാർ - താങ്കളുടെ വിശദീകരണങ്ങൾ വളരെ ഉപകാരപ്രദമാണ് - താങ്കൾക്ക് ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു. KVM താഴെക്കട് .

  • @harigp7817
    @harigp7817 4 года назад +1

    Very valuable information Dr. Thank you. Pls share information about liver fibrosis also.

  • @metropcs9115
    @metropcs9115 4 года назад +4

    Thank you doctor. I am watching this everyday from USA

  • @souls2music567
    @souls2music567 4 года назад +5

    Great description.. So informative Doctor. Thank you.

  • @pancyn5914
    @pancyn5914 3 года назад +1

    Dr. Rajesh thank you for all information you shared!
    Many keratitis worried about gas formation when they think about Kadala ( chickpeas) & Parippu ( lentils) !!
    It’s relatively cheap protein sources but many refuse to consume! Is it a myth or any reality?
    Kindly reply

  • @AdvUSBalan
    @AdvUSBalan 4 года назад +1

    Very informative, thank you Dr.

  • @theaccountant3739
    @theaccountant3739 4 года назад +4

    Dr I would like to know
    Is there any problems using to apply on face minoxidil product

  • @sheejasathyan2470
    @sheejasathyan2470 4 года назад +14

    രാത്രികാലങ്ങളിൽ തൊണ്ട യിൽ വരൾച്ച ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വിശദീകരണം തരാമോ Dr. Thank you

  • @bjs_bits_bites
    @bjs_bits_bites 4 года назад +2

    Hi Doctor, thanks for your videos. Can you please share a video on sinusitis? I am having intermittent headache due to this. Whatever treatment I tale, it again comes after few weeks. Please let us know the exact treatment. Thanks

  • @mainadsadvt8519
    @mainadsadvt8519 4 года назад +1

    Thank you Doctor for your valuable informations

  • @ayubpkdnayub300
    @ayubpkdnayub300 4 года назад +6

    Thank u Dr Rajesh. a good expected video nd very informative.അങ്ങയുമായി വളരെ അടുത്ത "ബന്ധുക്കളാണ് എന്ന് തോന്നുന്നു"35 dislike.അരിയാഹാരത്തിന് പകരം ചളി തിന്നുന്ന ഇവനോടൊക്കെ പ്രോട്ടീൻ കഴിക്കാൻ പറയുന്നതിലും ഭേദം......!ഡോക്ടർ മുന്നോട്ട് കുതിക്കുക ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് പോലെ.a big salute to u Doctor

  • @lissyninan2856
    @lissyninan2856 4 года назад +7

    Watching from US. Great information as usual. Thx for taking your valuable time to educate every one 🙏🙏🙏

  • @manjusumangaly4359
    @manjusumangaly4359 4 года назад

    Valaere valare upakaraprdhamaya
    Oru good information
    Nalkiyathinu
    Othiri sneham ariyikunnu
    Congratulations Dr

  • @mollyjose1212
    @mollyjose1212 4 года назад

    Thank you doctor for the valuable information

  • @alvinmathew16
    @alvinmathew16 4 года назад +48

    ഒരു ശരാശരി മലയാളിക്ക് ഏറ്റം ആരോഗ്യകരമായ ഒരു diet plan എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ🙏

    • @rugmrugmini466
      @rugmrugmini466 3 года назад

      Thanks you sir ഏത് വ്യായാമമാണ് ചെയ്യേണ്ടത്

  • @yourinnervoice3154
    @yourinnervoice3154 4 года назад +6

    Valuable information as usual. Thank you doctor.

  • @ramanair5779
    @ramanair5779 4 года назад +1

    Very informative video. Thank you Doctor

  • @har5831
    @har5831 4 года назад

    Good information
    thank you doctor
    God blesses

  • @deeptir7997
    @deeptir7997 4 года назад +6

    Hello Dr. Rajesh, thank you for your wonderful enlightening videos and content. They've made a big difference in how I view my health and habits. Only one request- please try to include English titles (not subtitles- I mean just the headline) to your videos. There are many like me who understand Malayalam perfectly but cannot read. The English headline titles would help in understanding what the video is all about.
    Thank you!

  • @parvathypaau7614
    @parvathypaau7614 4 года назад +6

    Doctor.. You are amazing... Thanks for all this information..

  • @haridasmokeri1618
    @haridasmokeri1618 4 года назад +1

    ഇത് വളരെ നല്ല ക്ലlസ്സാണ് Dr Rajesh നല്കിയിരിക്കുന്നത്

  • @hamzavenkidangu4110
    @hamzavenkidangu4110 4 года назад

    Very very good information doctor. Thanks for you.

  • @senthilnathan2263
    @senthilnathan2263 4 года назад +4

    Thanks for your good information... Nice presentation..my family like you so much...waiting for more new vedio.. God bless you...

  • @anugrahammedia4741
    @anugrahammedia4741 4 года назад +18

    Dr
    Whey protein നെ കുറിച്ച് വിഡിയോ തെയ്യാറാക്കമോ

  • @Prabhakaranpillai_
    @Prabhakaranpillai_ 4 года назад +1

    Thank you Dr. God bless u.

  • @terleenm1
    @terleenm1 4 года назад +1

    Great.. very informative. Thank you

  • @nandankri3361
    @nandankri3361 4 года назад +11

    Dear doctor, I have the problem of high sugar and I am staying in gulf country. It is very difficult to follow the food diet. Can u tell what kind of fruits can use by a sugar patient and how much quantity per day

  • @ponnammageorge4703
    @ponnammageorge4703 4 года назад +4

    Doctor always thankful for your most valued advices. Will you please do a talk on girls suffering from pain during periods.

  • @taxtech1180
    @taxtech1180 3 года назад +1

    Excellent Dr. continue your great mission

  • @sivadasansiva4351
    @sivadasansiva4351 4 года назад +1

    Thank you Dr. Very good informations.

  • @maluthomas3234
    @maluthomas3234 4 года назад +18

    ഞാൻ പ്രതീഷിച്ച വീഡിയോ 😊. താങ്ക്സ് dr.

  • @TheDpoint278
    @TheDpoint278 4 года назад +3

    Doctor kku vegam 1 million aavan aagrahikkunnu.. 💕💕💕💕

  • @MR38328
    @MR38328 4 года назад

    ഉപകാരപ്രദമായ അറിവിന് നന്ദി ഡോക്ടർ...👍

  • @rejithasurendran7524
    @rejithasurendran7524 4 года назад

    Sprr 🌟 അറിവിലേക്ക് നയിച്ച Dr kku thanks

  • @smithasvlogs
    @smithasvlogs 4 года назад +4

    Very important information 👍Thank you Doctor 💐

  • @muneeredv301
    @muneeredv301 4 года назад +30

    വെൽ സൈഡ് ഡോക്ടർ
    എല്ലാവരും ജീവിതത്തിൽ അറിഞ്ഞിരികേണ്ടതുമായ വലിയ അറിവ്
    നന്മകൾ നേരുന്നു ഡോക്ടർ 😍😍

  • @sungodo8
    @sungodo8 4 года назад

    Very good information... thanks you Dr.

  • @haridastm5965
    @haridastm5965 3 года назад

    വളരെ ഉപകാരപ്രദമായ അറിവുകളാണ് താങ്കൾ പകർന്നു തന്നത്, നന്ദി

  • @Lucky_rose513
    @Lucky_rose513 4 года назад +5

    Thank u Dr bro 🙏

  • @safasafa7695
    @safasafa7695 4 года назад +6

    സാറിന്റെ എല്ലാ വീഡിയോയും helpful ആണ്. താങ്ക് യൂ

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 года назад

    വളരെ ഉപകാരപ്രദമായ പ്രഭാഷണം.... നന്ദി.... സർ..

  • @jayasreeramesh4050
    @jayasreeramesh4050 4 года назад +1

    Thank u for sharing important information. Please share some important informations regarding back pain that persists in students

  • @man2me1
    @man2me1 4 года назад +4

    Hi doctor , can you do a video on various cooking oils we use? Such as sun flower oil, palm and vegetable oil on production , health benefits , adulteration, why it's cheap

  • @shahid68286
    @shahid68286 4 года назад +10

    Please dr. Protien പൌഡർ ne പറ്റി ഒരു വീഡിയോ ചെയ്യാമോ,
    Please Dr.

  • @jollimmajoseph2286
    @jollimmajoseph2286 4 года назад

    Thank you sir. God bless you sir anganeya antha parayedathu annu ariyilla. Your the best.

  • @ramyakv4079
    @ramyakv4079 4 года назад

    Very useful video sir... thank you so much 🤩😍🤩

  • @samjadhussainnk1638
    @samjadhussainnk1638 4 года назад +24

    Protein powderine Patti oru video cheyuu doctor
    Ithine patti orupad thettidharanakal inn fitness megalayilum mattu podhuvaayi malayalikalkkidayilum und
    Detail aayi oru video cheyyumenn vishvasikkunnu...🙌

  • @premraj3293
    @premraj3293 4 года назад +3

    Very authentic & essential needed awairness , super congrds sir

  • @satishnarekkat613
    @satishnarekkat613 4 года назад +1

    Doctor, can you kindly make a video regarding how to improve the poor pumping of heart (LV) . After my angioplasty my heart is pumping only 25 to 30 percent. Is there any way to improve it. All your videos are so I formative. Thank you.

  • @sharmilapm7152
    @sharmilapm7152 4 года назад

    Sir
    Thank you for valuable information

  • @nikhilparameswar9851
    @nikhilparameswar9851 4 года назад +13

    Thanks for these kind of videos
    U r different from other doctors
    Real hero ..
    Hatssoff
    Godbless u

  • @munavirismail1464
    @munavirismail1464 2 года назад +3

    Dr I'm not getting enough protein contained food nowadays as I'm living in hostel . Can I use protein powders like Whey to maintain it ?

  • @leelaramachandran6770
    @leelaramachandran6770 3 года назад

    Thanks Dr for the valuable information

  • @rajammavarghese9662
    @rajammavarghese9662 3 года назад

    Dr. Paranga. Symptomsellam. ഉണ്ട് shapechange. Und. Goodinformation. Thanksdr

  • @anniesebastianmd8696
    @anniesebastianmd8696 4 года назад +3

    Thank you doctor for the very good information. But those who have uric acid doctor's advice to avoid all the protein .in this case how can we compensate. Annie.s

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +1

      if you have elevated uric acid level.. you should do exercise regularly

  • @kamalakarat2948
    @kamalakarat2948 4 года назад +4

    Informative 👍

  • @josenampeli4989
    @josenampeli4989 4 года назад +2

    Thank you Dr. Rajesh Kumar for your video talk on Protein Deficiency and it's signs. It was very informative. I also take this opportunity to thank you for all the other videos you put out which are very helpful. May God help you to continue the great work which you are doing. - Jose Nampeli.

  • @raknassankar1563
    @raknassankar1563 3 года назад

    Nice video doctor,will you please suggest any good protein supplement

  • @jollysaji3547
    @jollysaji3547 4 года назад +4

    Hii dr, both of my pregnancy I had deficiency if protein ,so dr advised me to intake more protein and protein biscuits,now after delivery 7yrs,there any chance of protein decifiiency in my body?

  • @vijayalakshmipk5588
    @vijayalakshmipk5588 4 года назад +21

    40 വയസ്സ് കഴിഞ്ഞ ഒരാൾക്ക് ഒരു ദിവസം ആവശ്യമായ Protein കിട്ടാൻ എന്തൊക്കെ ഭക്ഷണം കഴിക്കണം

    • @shuhaibshuhaib278
      @shuhaibshuhaib278 4 года назад +1

      ,ലക്ഷ്മി ഏച്ചി 40 വയസ് കഴിഞ്ഞാലും കൊഴപ്പമില്ല ചിക്കൻ മുട്ട അങ്ങിനെ ഒരുപാട് ഉണ്ട് 9567400434 ഇതിൽ വിളിച്ചോ ഞാൻ പറയാം

  • @smithajijimon1808
    @smithajijimon1808 4 года назад

    Thank you doctor, ethra nannayittanu explain cheyyunnath

  • @josekutty1959
    @josekutty1959 4 года назад

    Thanks doctor for the informations..........

  • @megha6856
    @megha6856 4 года назад +3

    Sir keratosis pilariasis ne kurich oru video cheyamo

  • @sheebashahajsheebashahaj1731
    @sheebashahajsheebashahaj1731 4 года назад +10

    1മില്യൺ ആവാറായല്ലോ, congrats Dr

  • @gopinath4653
    @gopinath4653 3 года назад +1

    Dear doctor ,what is the relation between serum creatine and protine? also like to know the cretaine vlaue respect to age

  • @p.s5946
    @p.s5946 4 года назад +15

    ഹായ് sir ഞാനും എത്തിട്ടോ.. 😍😍🙏വളരെ നല്ല വീഡിയോ ആണ്.. എല്ലാവർക്കും ഉപകാരം ആവട്ടെ.. എനിക്ക് പ്രോട്ടീൻ കുറവല്ല 😀😀😍പ്രോട്ടീൻ കൂടുതൽ ആയിരിക്കും.. കാരണം ചെറുപയർ ഒടുക്കത്തെ തീറ്റയാണ് 😀😀😀🙏🙏സാറിന് സുഖം അല്ലെ.. ഇവിടെ ഒക്കെ മഴ ആണ് സർ.. മഴക്കാലരോഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ കൊച്ചു ഡോക്ടർ സൂപ്പർ ആണ് 🥰😍😍Thanks dear sir

  • @Dravidan639
    @Dravidan639 4 года назад +15

    പ്രോടീൻ പൗഡർ വീഡിയോ ചെയ്തിരുന്നെങ്കിൽ ഉപാകാരം ആയിരുന്നു.

  • @davies.m.t.thomas5725
    @davies.m.t.thomas5725 4 месяца назад

    Important information.Thank you Dr. for your efforts.

  • @abdullatheefibnabdulkareem9244
    @abdullatheefibnabdulkareem9244 4 года назад

    Thankyou sir, for the good lnformation

  • @akhilnair8178
    @akhilnair8178 4 года назад +50

    പണ്ട് കണക്ക് പരീക്ഷക്ക് തോറ്റുപോയതിന്റെ കാരണം ഇതാരുന്നു

  • @albinjose9261
    @albinjose9261 4 года назад +7

    Dr: super duper adipoli

    • @rathnakumari-el7et
      @rathnakumari-el7et 3 года назад

      Thank you.. doctor.

    • @rathnakumari-el7et
      @rathnakumari-el7et 3 года назад

      പണ്ട് ഇതൊന്നും അറിഞ്ഞില്ലല്ലോ.. കഷ്ടായി.

  • @binduchacko2549
    @binduchacko2549 10 месяцев назад

    Valuable information.Thank you doctor.

  • @udayanair6657
    @udayanair6657 4 года назад +1

    I would always like to follow your advice thank you dr.

  • @kumarisasi4896
    @kumarisasi4896 4 года назад +6

    Thank You Doctor ❤❤❤
    Eniku Pettennu Sankadam Varum Aarenthu Paranjalum Orthorthirunu Karayum Chankinakathentho Vishamam Pole Vannu Thondayil Kurungi Nilkunna Oravastha Kure Samayam Karanjale Maru

    • @mallutraveler-bb4ld
      @mallutraveler-bb4ld 4 года назад +1

      വിളിക്കൂ സ്വാമി മാനവാനന്ദ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +2

      do you have depression?

    • @sanal42
      @sanal42 4 года назад

      Pls see a cycologist

    • @beenamuralidhar9838
      @beenamuralidhar9838 4 года назад +1

      Ningale masilakkunna oru nalla friendsinodu thurannu samsarikku....

    • @kumarisasi4896
      @kumarisasi4896 4 года назад

      @@beenamuralidhar9838 Ente Manasilonnulla Amma Chechi Sahodaran Bharthavu Ente Kuttikal Ente Nalla Friends Ivarellam Eniku Priyapettavaranu Bharthavalpam Madyapaniyanu Athanettavum Valiya Sankadam

  • @vijaymanath581
    @vijaymanath581 4 года назад +7

    Hi sir,
    Can we use whey protein as a source?.
    Is it something that is meant only for bodybuilders?
    I know its a debatable subject to go with but i would really like you to share your perspective on this matter.

  • @thilakammaparvathy9997
    @thilakammaparvathy9997 4 года назад

    Dr protien ne kurichu cheytha video kandu. 100perc rt thing u said. thank u so much.othiri perku ithu valiya help aakumennurappu.

  • @p.m.a.2359
    @p.m.a.2359 4 года назад

    Very useful presentation.
    God bless you.
    Will you please add some graphics in your presentations?

  • @abdulbasithmp1552
    @abdulbasithmp1552 4 года назад +49

    Dr , എളുപ്പത്തിൽ ലഭിക്കുന്നതും എല്ലാ പ്രായക്കാർക്കും കൊടുക്കാവുന്നതുമായ പ്രോട്ടീൻ റിച്ച് ഡയറ്റിനെ പറ്റി ഒരു വീഡീയോ ചെയ്യാമോ

  • @ranisabu9954
    @ranisabu9954 4 года назад +4

    വളരെ നല്ല അറിവ്, ഒത്തിരി നന്ദി ഡോക്ടർ. സാധാരണ മലയാളി കഴിക്കേണ്ട ഒരാഴ്ച്ചയിലേയ്ക്കുള്ള ഭക്ഷണത്തിന്റെ (mng, noon, evng) ഒരു മെനുവിന്റെ വീഡിയോ ദയവുചെയ്ത് ചെയ്യാമോ ഡോക്ടർ. അസിഡിറ്റി പ്രോബ്ളം ഉള്ളവർക്ക് കഴിക്കാൻ ഓപ്ഷൻ ഫുഡ് കൂടി ഉൾപ്പെടുത്തി ചെയ്യുമോ. ഒരുപാട് നാളായിട്ട് ചിന്തിക്കുവാരുന്നു ഡോക്ടറോട് ചോദിച്ചാലോന്ന്. അത്യാവശ്യം മനുഷ്യ ശരീരത്തിനു വേണ്ട പോഷകങ്ങൾ എല്ലാം ഉൾപ്പെടുത്തി ചെയ്യാൻ ഡോക്ടറിനു സാധിക്കും എന്നുറപ്പുണ്ട്.

  • @valiyakathfaseela7638
    @valiyakathfaseela7638 4 года назад

    Thanks for the information doctor

  • @sha9397
    @sha9397 4 года назад +1

    നല്ല അറിവ്,,.. നല്ല വിവരണം

  • @mspakb
    @mspakb 4 года назад +3

    Thank you doctor 😊

  • @deepas3590
    @deepas3590 4 года назад +7

    ചെറിയ കുട്ടികൾക്ക് തലയിൽ നര വരുന്ന ത് protien kuravano dr.

  • @krishnanvadakut8738
    @krishnanvadakut8738 11 месяцев назад

    Very useful information
    Thankamani

  • @sangeerthanam4333
    @sangeerthanam4333 4 года назад +1

    Is it okay to buy B protein powder from medical shop and drink it, to increase protein level, since I have most of these symptoms? It was prescribed by a doctor to me once in the past(during school years).

  • @Lovedale123
    @Lovedale123 4 года назад +16

    Pettan thannea one million adikattey... Because u deserve it doctor