@@anoopchalil9539 just consume good protein powder if you go for any gym activities like. I don't why people are spreading a lots of negative about protein powder🙄
തിരക്ക് കാരണം ആയിരിക്കും. നിങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോ ഒരു കമൻ്റ് ആയിരിക്കും. പക്ഷെ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോ ഒരു ദിവസം തന്നെ 100+ questions ഒക്കെ ഉണ്ടാവും. ഇത് എൻ്റെ ഊഹം ആണ്
ഡോക്ടർ പറഞ്ഞത് മറ്റു ഭക്ഷണത്തിനു പകരം പ്രോട്ടീൻ കഴിക്കുന്നവരുടെ കാര്യമാണ് കേരളത്തിൽ അത്തരക്കാർ ഉണ്ടാവാം. കുറവാണു കേരളം നേരിടുന്ന യഥാർത്ഥ പ്രശ്നത്തിന്ന് ഈ വീഡിയോ വിപരീത ഫലം ചെയ്യും
ഒന്നാമത്തെ കാര്യം പ്രോട്ടീൻ പൌഡർ അഥവാ whey protien എന്നത് ഏതെങ്കിലും laboratory യിൽ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു വസ്തു ഒന്നും അല്ല.. പാലിനെ തൈര് ആക്കി മറ്റുമ്പോൾ അതിൽ നിന്നും വരുന്ന byproduct ആയ whey എന്ന വളരെ healthy ആയ ഒരു ദ്രാവകം dehydration ചെയ്ത് ഉണ്ടാക്കുന്ന ഒരു protien concentrated food product തന്നെയാണ്... പ്രോട്ടീൻ കൂടാതെ ഒരുപാട് essential amino acids അതിൽ വരുന്നുണ്ട്.. പിന്നെ ഇവിടെ പറയുന്നത് ഒരു സാധാരണ ജീവിതം നയിക്കുന്ന ആളുകൾക്ക് മാത്രം ഉപകരിക്കുന്ന ഒരു information മാത്രമാണ്.. Bodybuilng ചെയ്യുന്നവർക്കോ ഏതെങ്കിലും തരത്തിലുള്ള athletic performance ചെയ്യുന്നവർക്കോ ഇത് practical അല്ല.. കാരണം bodybuilding ചെയ്യുന്ന ഒരു വ്യക്തിക്ക് muscle loss ഇല്ലാതെ body യെ maintain ചെയ്യണമെങ്കിൽ തന്നെ അയാളുടെ ശരീരഭാരത്തിന്റെ ഇരട്ടി ഗ്രാം പ്രോട്ടീൻ അവശ്യമാണ്.. അതായത് 80 kg ഭാരമുള്ള ഒരാൾക്ക് 160 gm പ്രോട്ടീൻ എന്ന അളവിൽ.. Athletic ആണെങ്കിൽ അതേ സ്ഥാനത്തു 140gm എങ്കിലും വേണ്ടിവരും.. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരിക്കലും suppliments ന്റെ സപ്പോർട്ട് ഇല്ലാതെ nutrition requirement meet ചെയ്യാൻ സാധിക്കില്ല
Sir ഞാൻ 62 kg ഉണ്ട്. gym ല്‍ weight എടുത്തു workout ചെയ്യുന്നുണ്ട്. daily avg 160g, 70g,450g protein, fat, carb എന്നിങ്ങനെകഴി ക്കുന്നുണ്ട്. Egg white(6nos), chicken breast , nuts, edible seeds, grains എന്നിവ kazhikkarundu daily. Protien suppliments ഉപയോഗിച്ചിട്ടില്ല ഇത് വരെ. ഇങ്ങനെ ചെയ്താൽ കുഴപ്പം ഉണ്ടോ..Sir പറഞ്ഞ ലക്ഷണം ഒന്നും തന്നെ ഇല്ല. മൂത്ര ത്തില്‍ പത ഉണ്ടാകാറുണ്ട്, പക്ഷെ പൊട്ടി പോകുന്നുണ്ട്. tnks❤️
Ente umma oru wellness centre il join cheythit protein shake randu neram edukanund.uchak pachakkarikal kazhikanund .cucumber pole vegetables um.ith kond weight loss um health improvements um undavumennanu avar parayunath.athkond pineed enthenkilum prashnangal varan sadhyatha undo?Ithkond enthenkilum side effects undayrikko ?
Sir I am a good fan of your. ഇതൊക്കെ തന്നെയാണ് ഞാൻ കൊറച്ച് കാലം മുന്നേ മനസ്സിലാക്കിയ അറിവുകൾ. പിന്നീട് ഒരു ഫിറ്റ്നസ് സർട്ടിഫിക്കേഷൻ എടുത്ത ശേഷം പല ധാരണകളും മാറി. Actually ഒരു മനുഷ്യന് ഫാറ്റും പ്രോട്ടീനും മാത്രം മതി ജീവിക്കാൻ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. Carb നമുക്ക് എനർജി മാത്രമേ തരുന്നുള്ളു.കുറഞ്ഞ അളവിലുള്ള ഫാറ്റ് മാത്രം മതി നമുക്ക് ജീവിക്കാൻ വേണ്ട എനർജി produce ചെയ്യാൻ. എത്ര ഗ്രാം protein ഒരാൾക്ക് വേണം എന്ന് നമുക്ക് ഒരിക്കലും exact amount പറയാൻ സാധിക്കില്ല.ചിലപ്പോ WHO protein deficiency വരാതിരിക്കാൻ ആയിരിക്കാം 0.8g/kg എന്ന് പറയുന്നത്. പയർ, പരിപ്പ്,കടല തുടങ്ങിയവ 2nd quality protein ആണ്. അതുകൊണ്ട് തന്നെ 1സ്റ്റ് quality protein ആയ മുട്ട, ചിക്കൻ,പനീർ തുടങ്ങിയവ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ആദ്യം കേട്ടപ്പോൾ ആർക്കും ഇത് accept cheyyan പറ്റുല.
@@Mamumomu 😂😂 ആരു പറഞ്ഞു ഈ മണ്ടത്തരം പാലിൽ ഇട്ടു കുടിച്ചാൽ oru 2gram ,protein കുറച്ചു ഫേറ് കൂടി extta കിട്ടും ഫലത്തിൽ 2 ഉം ഒരേ effect അണ് bodykku വേണ്ട പ്രോട്ടീൻ നൽകുക
ശരീരത്തിനാവശ്യമായ Protein കൃത്യമായി കഴിക്കാത്തതാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണം.One gram per 1 Kilogram bodyweight is required for each and every person.
Dr, enik oru doubt und. Kuttikal divasavum oro mutta kazhikanam ennanallo.. kadayil ninnum vangunna Vella mutta kuttikalk daily kazhikamo? Prathyekichum penkuttikalk? Oru reply tharamo?
0:00 പ്രോട്ടീനും ശരീരവും
2:45 പ്രോട്ടീൻ എത്ര അളവ് കഴിക്കണം ?
4:04 പ്രോട്ടീന്‍ പൗഡറിന്റെ അപകടം
7:00 പ്രോട്ടീൻ എങ്ങനെ കഴിക്കണം ?
4.04
മഞൾ കഴിക്കുന്നത് നല്ലാതാണോ ? മഞൾചേർത്തപാൽ എല്ലാദിവസു൦ കഴിച്ചാൽ പ്രശ്നമുണ്ടോ ?
Whey protein blood pressure increase cheyyo ?
@@reesonwilson6143 ebs Czech ll1
Sir, proteinurea ye pati parayumo,enthokke kazhikamennu parayumo
Protien കൂടുതൽ ആയി കഴിക്കുന്നവരുടെ എണ്ണത്തെക്കാൾ കൂടുതൽ protien മര്യദക്ക് കിട്ടാത്തവരുടെ എണ്ണം ആണ് 😌💯
Aa
Correct
Correct
@@anoopchalil9539 protein powerder are highly expensive
@@anoopchalil9539 just consume good protein powder if you go for any gym activities like. I don't why people are spreading a lots of negative about protein powder🙄
Drപങ്കുവെച്ചത് നല്ല ഒരു അറിവാണ്.👌ഇത് ശരിയായ രീതിയിൽ ഉപയോഗിക്കാത്തവർ കുറെ പേരുണ്ട്.
ഞാൻ ഇപ്പൊൾ മനസ്സിൽ വിചാരിച്ച്. Sir video ഇട്ടു.
Same
ഒന്ന് തള്ളാതെ പോടേയ്
Njanum
Exactly same here
ഇഈ comnt നീ sir ന്റെ എല്ലാ വിഡിയോയിൽ പറയുന്നുണ്ട് ..ഊള..
Manassil vijaarikkumbo athine patti vedio idunna mahaanaayaa doctor
Herbalife nutrition food നെ പറ്റി ഒരു വീഡിയോ ചെയ്യാമോ???
Agree to disagree.
Please provide the reasearch references
Hi dr how are u hope u are keeping fine
Yes Dr 👍അറബികൾ ഇലകൾ എല്ലാ ഫുഡിന്റെ കൂടെയും കഴിക്കും അത് അവർക്ക് നിർമ്പദമാണ്
Herbalife nutri food thadi kurakkan kazhikkamo
Fake ahnn
Very useful information
Thankamani Krishnan
Herbalife ne patti onn parayamo
ഗുഡ് മെസ്സേജ്. വളരെ ശരിയാണ്
നല്ല അറിവ് 🙏❤️❤️❤️❤️
ഡോക്ടറുടെ വീഡിയോ എല്ലാം കൊള്ളാം. പക്ഷേ ആര് എന്ത് ചോദിച്ചാലും ഇന്നുവരെ ആർക്കും മറുപടി കൊടുക്കുന്നത് കണ്ടിട്ടില്ല
തിരക്ക് കാരണം ആയിരിക്കും. നിങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോ ഒരു കമൻ്റ് ആയിരിക്കും. പക്ഷെ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോ ഒരു ദിവസം തന്നെ 100+ questions ഒക്കെ ഉണ്ടാവും. ഇത് എൻ്റെ ഊഹം ആണ്
Thanks doctor 🙏🏻🙏🏻എത്ര നല്ല അറിവുകൾ
.
എല്ലാവർക്കും ഉപകാരപ്രദം 🙏🏻🙏🏻താങ്കൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ ആശംസകൾ ❤
Sir,can you please make a video on lichen planus. Whether it will be cured .please explain.
Useful information. Thanks Doctor.
റിപ്ലൈ എത്രയും പെട്ടെന്ന് തരണം ഞാൻ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് നല്ല അവതരണമാണ് ഡോക്ടറുടെ വേറെ ആൾക്ക് ഷെയർ ചെയ്യാറുണ്ട് എനിക്ക് നല്ല അഭിപ്രായമുണ്ട്
ഞാനും
Good video.. Thanks for the information.
Thank u doctor for your valuable information
Greit Information Thank You So Much
Workout ചെയ്യുന്ന ആൾ ആണെങ്കിൽ body weigth ന്റെ 1kg ക് 2gm വരെ protien requirment ഉണ്ടെന്നാണ് എന്റെ അറിവ് ✅🙌
Same😴
Thanks doctor
Dr epo athikam allukalkum kayy tharip undakunnund ithe pati oru video cheyamo pls
njan daily 1 scoop whey protien kazhikunnund
Very good information. This is the video I was waiting for
👍thanx Dr 🙏
Good information, doctor. Thanks 🙏👍
ഡോക്ടർ പറഞ്ഞത് മറ്റു ഭക്ഷണത്തിനു പകരം പ്രോട്ടീൻ കഴിക്കുന്നവരുടെ കാര്യമാണ് കേരളത്തിൽ അത്തരക്കാർ ഉണ്ടാവാം. കുറവാണു കേരളം നേരിടുന്ന യഥാർത്ഥ പ്രശ്നത്തിന്ന് ഈ വീഡിയോ വിപരീത ഫലം ചെയ്യും
Great information doctor 🥰
Hii doctor, useful informations thqnks 🎉.
I have qustion, നമ്മുടെ ശരീരത്തിൽ ആവിശ്യത്തിന് പ്രോക്ടിൻ ലെഫിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും?
I take Raggi every day with vegetables which helps me to be healthy forever.
👍👍👍
good option..
ഒന്നാമത്തെ കാര്യം പ്രോട്ടീൻ പൌഡർ അഥവാ whey protien എന്നത് ഏതെങ്കിലും laboratory യിൽ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു വസ്തു ഒന്നും അല്ല.. പാലിനെ തൈര് ആക്കി മറ്റുമ്പോൾ അതിൽ നിന്നും വരുന്ന byproduct ആയ whey എന്ന വളരെ healthy ആയ ഒരു ദ്രാവകം dehydration ചെയ്ത് ഉണ്ടാക്കുന്ന ഒരു protien concentrated food product തന്നെയാണ്... പ്രോട്ടീൻ കൂടാതെ ഒരുപാട് essential amino acids അതിൽ വരുന്നുണ്ട്.. പിന്നെ ഇവിടെ പറയുന്നത് ഒരു സാധാരണ ജീവിതം നയിക്കുന്ന ആളുകൾക്ക് മാത്രം ഉപകരിക്കുന്ന ഒരു information മാത്രമാണ്.. Bodybuilng ചെയ്യുന്നവർക്കോ ഏതെങ്കിലും തരത്തിലുള്ള athletic performance ചെയ്യുന്നവർക്കോ ഇത് practical അല്ല.. കാരണം bodybuilding ചെയ്യുന്ന ഒരു വ്യക്തിക്ക് muscle loss ഇല്ലാതെ body യെ maintain ചെയ്യണമെങ്കിൽ തന്നെ അയാളുടെ ശരീരഭാരത്തിന്റെ ഇരട്ടി ഗ്രാം പ്രോട്ടീൻ അവശ്യമാണ്.. അതായത് 80 kg ഭാരമുള്ള ഒരാൾക്ക് 160 gm പ്രോട്ടീൻ എന്ന അളവിൽ.. Athletic ആണെങ്കിൽ അതേ സ്ഥാനത്തു 140gm എങ്കിലും വേണ്ടിവരും.. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരിക്കലും suppliments ന്റെ സപ്പോർട്ട് ഇല്ലാതെ nutrition requirement meet ചെയ്യാൻ സാധിക്കില്ല
എന്റെ മോൻ കോമ്പിറ്റേഷൻ സമയത്ത് പ്രോട്ടീൻ കഴിക്കാറുണ്ട്.. ഒരു ദിവസം 80മുട്ടയുടെ വൈറ്റ് കഴിക്കാറുണ്ട്. പൗഡർ ന്യായമായ രീതിയിൽ കഴിക്കാറുണ്ട്
Thanks bro❤
കറക്റ്റ് ആണ് Bro
Skin il sideffects kanumo high protein eduthal
താങ്ക്സ് ഡോക്ടർ❤️❤️❤️
Tnq doctor ❤
നമസ്കാരം dr 🙏🙏
Sir ഞാൻ 62 kg ഉണ്ട്. gym ല്‍ weight എടുത്തു workout ചെയ്യുന്നുണ്ട്. daily avg 160g, 70g,450g
protein, fat, carb എന്നിങ്ങനെകഴി
ക്കുന്നുണ്ട്. Egg white(6nos), chicken breast , nuts, edible seeds, grains എന്നിവ kazhikkarundu daily. Protien suppliments ഉപയോഗിച്ചിട്ടില്ല ഇത് വരെ. ഇങ്ങനെ ചെയ്താൽ കുഴപ്പം ഉണ്ടോ..Sir പറഞ്ഞ ലക്ഷണം ഒന്നും തന്നെ ഇല്ല. മൂത്ര ത്തില്‍ പത ഉണ്ടാകാറുണ്ട്, പക്ഷെ പൊട്ടി പോകുന്നുണ്ട്.
tnks❤️
Thank you sir
Tku sir good informations
Ente umma oru wellness centre il join cheythit protein shake randu neram edukanund.uchak pachakkarikal kazhikanund .cucumber pole vegetables um.ith kond weight loss um health improvements um undavumennanu avar parayunath.athkond pineed enthenkilum prashnangal varan sadhyatha undo?Ithkond enthenkilum side effects undayrikko ?
Thnks
Good information..dr
👍👍
Enshur pwodar athan
Supper video sr
Thanks
Very health Educative video Dr. Thank You so much. Pls. Keep posting such Heath Educative Advices. God Bless You.
സാർ പ്രോട്ടീൻ കാര്യം പറയുമ്പോൾ ഞാനൊരു പ്രോട്ടീനും ഷെയ്ക്കും കഴിക്കുന്നുണ്ട് ഇതിനുശേഷം എനിക്കുണ്ട് വായിപ്പുണ്ണ് ക്ലിയർ ആയിരുന്നു 27 വർഷം അനുഭവിച്ചു ഞാൻ
thank you dr
Great information 😍👍
Dr protein cherupayar egg white brakgast ayi kazhokunnathil kuzhappam undo
Sir I am a good fan of your.
ഇതൊക്കെ തന്നെയാണ് ഞാൻ കൊറച്ച് കാലം മുന്നേ മനസ്സിലാക്കിയ അറിവുകൾ. പിന്നീട് ഒരു ഫിറ്റ്നസ് സർട്ടിഫിക്കേഷൻ എടുത്ത ശേഷം പല ധാരണകളും മാറി. Actually ഒരു മനുഷ്യന് ഫാറ്റും പ്രോട്ടീനും മാത്രം മതി ജീവിക്കാൻ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. Carb നമുക്ക് എനർജി മാത്രമേ തരുന്നുള്ളു.കുറഞ്ഞ അളവിലുള്ള ഫാറ്റ് മാത്രം മതി നമുക്ക് ജീവിക്കാൻ വേണ്ട എനർജി produce ചെയ്യാൻ. എത്ര ഗ്രാം protein ഒരാൾക്ക് വേണം എന്ന് നമുക്ക് ഒരിക്കലും exact amount പറയാൻ സാധിക്കില്ല.ചിലപ്പോ WHO protein deficiency വരാതിരിക്കാൻ ആയിരിക്കാം 0.8g/kg എന്ന് പറയുന്നത്. പയർ, പരിപ്പ്,കടല തുടങ്ങിയവ 2nd quality protein ആണ്. അതുകൊണ്ട് തന്നെ 1സ്റ്റ് quality protein ആയ മുട്ട, ചിക്കൻ,പനീർ തുടങ്ങിയവ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ആദ്യം കേട്ടപ്പോൾ ആർക്കും ഇത് accept cheyyan പറ്റുല.
Dr enikk lean pcod aanu, നേന്ത്രപഴം kazhikamo, oru padu melinju, നാടൻ പശുവിൻ palo
👍 👍
Sir 4 year aya babykk adinoid problem und opparashan vanam ennu paranju END dr. Homiyoyil medicine kond eth maattan pattumo pls reply
Verum vayatil vayarin entho asostha ath entha karanam toiletil poyi vannal an athikam pls replay
Ith എല്ലാവരിലേക്കും share ചെയ്യണം
Sir kidni problem ullaverku ravile mathram kazhikan pattumo please reply sir
Protein kooduthalulla childrens height koodan stretching cheythal pettannu result kittumo?
Very relevant.... Thanks Dr. 🥰🥰
Sir ee paranja lakshanagal enik unde athe niyanthrikan enthanu cheyuka
Yallaparum. Protteen powder kazikkunnu. Aver manasilakkatee
Ee fruits and vegetables nammal protein nte Oppam aano kazhikende or munnayo pinnayo aano kazhikande
Dr protein rich aayit ulla ella pluses, nuts, oke powdered formil aakit daily one spoon kazhichaal kuzhapam indo plz reply dr plz
Thank❤❤❤ you❤❤❤ doctor
ഷുഗർ ന് ഗുളിക കൈക്കുന്നു ഉണ്ട് 125 ഫാസ്റ്റിംഗ് ൽ ഉള്ളു എനിക്ക് കവിൾ കൂട്ടാൻ മരുന്ന് ഉണ്ടോ
Dr njan nightil heavyfood kayikkarilla ,fruitsanu (seasonal fruits-papaya,water melon,cucumber,guava) kayikarullathu .Night 9-10 o clockiilanu kayikunnarhu ethu nallathano
Any food you can eat at before 8 pm
Protein Powder Kazhichal Engana Weight Loss Akunne Weight Gain 💪 Varu
അല്ല കുറയുകയും ചെയ്യും
@@Mamumomu illa kurayukayilla protein powder protein സ്രോതസ്സ് അണ് അല്ലാതെ magic ഒന്നും അല്ല
@@RG-vh2ff Weght kurayanane palil kudikathirikuka കൂടാൻ palil മിക്സ് ചെയ്താൽ കൂടും ok
@@Mamumomu 😂😂 ആരു പറഞ്ഞു ഈ മണ്ടത്തരം പാലിൽ ഇട്ടു കുടിച്ചാൽ oru 2gram ,protein കുറച്ചു ഫേറ് കൂടി extta കിട്ടും ഫലത്തിൽ 2 ഉം ഒരേ effect അണ് bodykku വേണ്ട പ്രോട്ടീൻ നൽകുക
Dr പറഞ്ഞതാണ് youtubile തന്നെ ok
ശരീരത്തിനാവശ്യമായ Protein കൃത്യമായി കഴിക്കാത്തതാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണം.One gram per 1 Kilogram bodyweight is required for each and every person.
Njan veetil thanne undakiya protein powder(kadala, cherupayar, uzhunnu,kora,Navara ari,etc..) daily oru 2 ara table spoon okke upayogikum ..athukond kuzhapamundavumo?
Made in കുന്നംകുളം പ്രോടീൻ വരെ വാങ്ങിച്ചടിക്കുന്ന അനിയന്മാരുണ്ട് പല ജിമ്മിലും
കുന്നംകുളം കാരനായ ഞാൻ
@@iamanindian7307 😄😄
മുട്ട ഇറച്ചി മൽസ്യം കപ്പലണ്ടി പയർ ഇ തൊക്കെ കഴിക്കുമ്പോൾ മനുഷ്യന് പ്രകർ തി യിള്ള വണ്ണവും ആരോഗ്യവും ഉണ്ടാവും എന്നിരിക്കെ, / എങ്ങിനെയാണ് പ്രോട്ടിൻ പൗഡർ ശരി ര ത്തിന് ആവശ്യമില്ലത്തതാവുണത്/ വിഷയ ദാരിദ്ര്യം
Dr. Berberine capsule oru vedio chyumo? Its good for diabetic?
Guruvayoorapppaaa
Daily 2 nedrapazam kazikan pattumo? Pls reply sir
അയ്യോ ഇത് പോലെ പ്രോടീൻ ഡ്രിങ്ക് ഉപയോഗിച്ച് തടി കുറച്ച ഒരാളെ എനിക്ക് അറിയാം 🥲
രാജ്മ കഴിക്കാമോ
Mazhayayit purath irangan vayya sr inganathe video 2ennam veetham daily itto puthappinadiyil churund koodi kidann kelkana😅
😁😁🤭🤭👍
Dr, enik oru doubt und. Kuttikal divasavum oro mutta kazhikanam ennanallo.. kadayil ninnum vangunna Vella mutta kuttikalk daily kazhikamo? Prathyekichum penkuttikalk? Oru reply tharamo?
Sir piles ullavar fasting kozhappam undoo
West il motham protein powders anallo shops il......prashnam enkil ingane high sales undakumo?
Dr.. Delivery kayinjhu 1Year aayi baby kk..boy ann..ippo theere weight illa...pregnancy Tamil 62aayirunnu...athinn munb 45 aaayirunn.... Ippoyum aaa weight leak eathi...eathre kayichittum mattam Illa...weight gain tip paranjhu tharumoo..feeding timil...plz reply
🙏
first comment
Enik kooduthal anu
Gym start cheythu protein intake vijarichapol thanne video vannu
😁
Why are you saying Ajeshkumar ?
Your name is Rajeshkumar ?? Right ?
പച്ചകടല വേവിച്ചു ഒരു നേരം കഴിക്കുന്നത് നല്ല താണോ.
daily one scoop whey protein edukkunnath... nallathaanu
ഡോക്ടർ പറയുന്നത് ശരിയാണെങ്കിൽ ഒരു ദിവസത്തെ പ്രോട്ടീൻ മൂന്നായി ഡിവൈഡ് ചെയ്ത് മൂന്നുനേരം അൽപ്പാൽപ്പമായി കഴിച്ചു കൂടെ..
Njan pande chodichirunnu
kidney stone undakunnath protein nte side effect ano
Kuttikalk daily ethra protein kodukkam
👌❤
Dr.. Enik left hand tharikka. Idak idak virakkunnu. Kurachu pain vannitu aanu virayal varunnath. Enthu kondanu ingane varunnath. Enik pcod und.
nuts kooduthal kazhichal protein koodamallo dctr?daily 2-3 okke kazhikkunnathalla...one day orupad kazhichal prblm aakumallo??innu mrng inganoru doubt undayi...thank you dctr😍🙏🙏🙏
🥰🥰🥰
First like