പാല് കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാരക രോഗങ്ങൾ /Is milk good for health / Prof Dr Shimji
HTML-код
- Опубликовано: 30 дек 2023
- പാല് വിഷമാകുന്നത് എപ്പോൾ ?ഈ ലക്ഷണങ്ങൾ ഉള്ളവർ പാല് കഴിക്കരുത് / Prof Dr Shimji / #DrmanojJohnson Milk
benefits of drinking milk
milk benefits for men
healthy food for weight loss
healthy food for kids
healthy food recipes
healthy foods to lose weight
healthy food ideas
healthy food recipes to lose weight
healthy foods to eat
healthy food recipes vegetarian
malayalam health tips hot
home remedy for dry cough
home remedy for dandruff
home remedy for headache
benefits of drinking milk everyday
benefits of drinking milk with turmeric
healthy food vs junk food
home remedy for acid reflux
healthy foods to eat with braces
healthy foods to eat to gain muscle
healthy foods to eat on your period
healthy foods to eat for weight loss
healthy foods to eat while pregnant
healthy foods to eat to gain weight
healthy foods to eat in the morning
healthy foods to eat at night
healthy foods to eat during pregnancy
healthy foods to eat for breakfast
healthy foods to eat to lose weight
healthy foods to eat everyday
what are the benefits of drinking milk with turmeric powder
benefits of drinking fresh milk everyday
benefits of drinking coconut milk everyday
benefits of drinking soy milk everyday
benefits of drinking milk everyday malayalam
home remedy for headache in telugu
home remedy for headache and cold
home remedy for headache in kannada
home remedy for headache malayalam
home remedy for headache and dizziness
home remedy for headache and nausea
home remedy for headache in pregnancy
home remedy for headache and vomiting
home remedy for headache during pregnancy
home remedy for headache due to sinus
home remedy for headache relief
home remedy for headache due to cold
healthy spicy food recipes vegetarian
healthy japanese food recipes vegetarian
healthy and tasty food recipes vegetarian
best healthy food recipes vegetarian
healthy food recipes vegetarian shorts
healthy food recipes vegetarian indian
healthy food recipes vegetarian breakfast
home remedy for dry cough in pregnancy
home remedy for dry cough for 5 year old
home remedy for dry cough and chest congestion
home remedy for dry cough malayalam
home remedy for dry cough for pregnant lady
home remedy for dry cough for baby
home remedy for dry cough for 3 year old baby
home remedy for dandruff patches
home remedy for dandruff removal
home remedy for dandruff and hairfall
home remedy for dandruff malayalam
healthy food recipes to lose weight malayalam
healthy food recipes to lose weight breakfast
healthy food recipes to lose weight lunch
healthy food recipes to lose weight tiktok
healthy food recipes to lose weight vegetarian
healthy diet foods to lose weight
easy healthy foods to lose weight
healthy food recipes for weight loss
healthy food for weight loss malayalam
healthy food for weight loss and muscle gain
benefits of drinking milk for skin
benefits of drinking milk with honey
benefits of drinking milk daily
10
benefits of drinking milk before sleeping
7
benefits of drinking milk with turmeric and cinnamon
benefits of drinking milk with honey at night
benefits of drinking milk before bed
benefits of drinking milk during pregnancy
home remedy for dark circles under eyes
home remedy for glowing skin
home remedy for constipation
home remedy for pimples on face
home remedy for cough and cold
health tips malayalam male voice
home remedy for cough
home remedy for toothache
home remedy for sore throat
health tips malayalam doctor
health tips malayalam hot
health tips malayalam food
healthy food for pregnant women
health tips malayala - Хобби
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
❤
12
@@joset6666 unbelievable
❤❤❤22223323b
.33l¹oijugثصصسسشش😊.. ال٣ؤسءف
വളരെ ശരിയാണ്.!
Thank you sir🙏
വളരെ നല്ല ക്‌ളാസ്സ്,thanks dr.
😍
Very informative. Thank you Dr.
Very things controls use good. Same milk also
ഡോക്ടർ 👍👍👍🙏🌹
Very good information പാലിന്റെ നല്ലതും ചീത്ത ayathumaya ഗുണങ്ങള്‍ നന്നായി പറഞ്ഞു തന്നതിന് വളരെ അധികം നന്ദി
Thank you so much
😍
Very good information Thank you very much Dr
Always welcome
👍
Very good class sir. Very useful class. Thank you very much Doctor. Waiting for your next informative video.
Always welcome
Please clarify whether any harm in taking milky tea and coffee?
Very very informative. Very Good
Glad it was helpful!
🙏
Thank you sir
😍
Thanks for the Useful information 🙏
Cocunat militia chaya undakan patumo,chaya undakan end pal kootum,badam militia chaya undakamo,
Don't worry.curd ,butter , ghee A2 milk enniva upayogikkam ennu Dr. Parayunnundu.
Pashukutti kudikkunna alavinekkal etrayo madang kuravan kuttikalkk nam kodukkunnath .appol pashukkuttiyude growth um nammude kuttiyude growth um tharathamyam cheyyenda avashyameyilla
❤❤❤❤❤❤
I was fortunate to be able to have homely cow milk , curd etc of grass eating cows upto 18 yrs. Remains healthy at 56 years , free from diabetes etc . Consider it a loss for not able to provide same quality milk curd etc to my children ...
❤❤❤
😍
🙏🙏🙏
😍
Ravie vellam kudich kazhinju oru glass paal kudichaal vannam koodumo
😢
😍
Kindly edit your opinion and limit it in the actual essence ,which would be only in two or three sentences . Then that can be communicated in maximum 2 to 3 minutes.
സുഹൃത്തേ താങ്കൾ പറഞ്ഞ കാര്യം ശരിയാണ് .അങ്ങനെ വേൾഡ് ടൂ വേർഡ് ചുരുക്കി നമ്മൾ ഇതേ വീഡിയോ ഷോർട് ഇടുന്നുണ്ട് അത് കാണുക അങ്ങനെയുള്ള ഹെഡ്ലൈൻ മാത്രമാണ് ആവശ്യമെങ്കിൽ .ഇവിടെ നമ്മൾ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ അത് കാര്യ കാരണങ്ങൾ പറഞ്ഞ് വേണം ചെയ്യാൻ കാരണം ഇത് സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്നതാണ് അപ്പോൾ അവർ ഇത് ഹെഡിംഗ് മാത്രം ചെയ്താൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകും
Pndatte food alla eppol cow vinu kodukkunnathu.
ഇതുപോലെ വിലയിരുത്തപ്പെടേണ്ട ഒരിനമാണ് മുട്ട എന്നു തോന്നുന്നു. ഒന്ന് പരിഗണിക്കാമോ?
ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്തു നോക്കിക്കോളൂ ruclips.net/video/Fmiy6LvxRdI/видео.htmlsi=vv4J-UjFXVutrndO
എന്റെ മനസ്സിലിപ്പോ ഈ ഡയലോഗ വരുന്നത് ചിത്രത്തിലെ മോഹൻലാൽ രഞ്ജിനിയെക്കൊണ്ട് ശയനപ്രദക്ഷിണം ചെയ്യിക്കുന്നത്. "പാല് കുടിച്ചാൽ ശരണമയ്യപ്പോ "അതായത് പാല് കുടിച്ചാൽ ഒരു എക്‌സസൈസ് ആണല്ലോ ശയന പ്രദക്ഷിണം എക്സർസൈസ് ചെയ്ത് അയ്യപ്പനെ ശരണം പ്രാപിച്ചു കൊള്ളുക 😝അല്ല ഡോക്ടർ, അങ്ങനെയാണെങ്കിൽ പശുവിനെയൊക്കെ വളർത്തുന്നതിന് മുമ്പ് മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചാണല്ലോ ജീവിച്ചിരുന്നത് ഇറച്ചി എന്നു പറയുമ്പോ അതിലും വലിയ പ്രശ്നമല്ലേ? 😎
ഞങ്ങൾ കൃഷി സംസ്കാരത്തിൽ വളർന്നവർ. വീട്ടിൽ പശുവും ഉണ്ടായിരുന്നു. പാലും തൈരും മോരും നെയ്യുമൊക്കെ കഴിച്ച് വളർന്നു ഒരു പ്രീമച്ചൗർ. ഗ്രോത്ത് ഉണ്ടായിട്ടില്ല. ഡോക്ടർ സാറെ
വ്യക്തമായി വീഡിയോ കണ്ടാൽ താങ്കളുടെ ഈ സംശയം മാറും .ദയവായി വീഡിയോ വ്യക്തമായി ഒന്ന് കണ്ടതിന് ശേഷം കമന്റ് ഇടുക
അപ്പോൾ പ്രൊട്ടീൻ പൗഡർ
കഴിക്കാൻ പറ്റുമോ
താങ്കളുടെ അമ്മ പാല് തന്ന് വളർത്തി, എന്ത് കുഴപ്പം ഉണ്ട്. പൂർണ ആരോഗ്യവാൻ അല്ലെ
പാലിന്റെ കാര്യത്തിൽ തീരുമാനം ആയി. അടുത്തത് മുട്ട, ചിക്കൻ, മട്ടൻ, ഡക്ക്, ബീഫ് etc ഉടനെ തീരുമാനം ഉണ്ടാകുമല്ലോ. സർ ന്റെ diet history പറയാമോ, പ്ളീസ്
Dr പറഞ്ഞു എന്ന് വെച്ച് പാൽ കുടിക്കാതിരിക്കണ്ട. നമുക്ക് എങ്ങനെ എന്ന് മാത്രം നോക്കിയാൽ മതി..
ദിവസം ഒരു ഗ്ലാസ്സ് മുതൽ 2ഗ്ലാസ്സ് പാൽ വരെ കുടിക്കാറുണ്ട്.. പാൽ ഒരു ദിവസം കുടിച്ചില്ലെങ്കിൽ അപ്പൊ തുടങ്ങും കാൽ മുട്ട് വേദന,, കഴുത്തുവേദന
ഒരു തലമുറയെ സ്വാദിഷ്ടമായ വെളിച്ചെണ്ണയിൽ നിന്നും അകറ്റി നിർത്തി. ഇപ്പൊൾ പാലിൻ്റെ കാര്യത്തിലും ഒരു തീരുമാനമായി.
വെളിച്ചെണ്ണ അന്നും ഇന്നും നല്ലത്. ഞങ്ങളുടെ എല്ലാ വീട്ടുകാരും എന്നും വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നു..
Doctor enikku workout thudangiyal pettannu cramp varunnu am i lactose intolerance?
😍
Njankunju mutale pal kudikunnu enik 70 years ayi etuvare oru asukham illa njan 2 neram nsdakum😂😂
തൈര് എങ്ങനെ?
ഡോക്ടർമാരായ നിങ്ങൾ തന്നെയാണ് എല്ലാം പറയുന്നത് വേറൊരു ഡോക്ടർ പറയും പാല് കുടിക്കണം വേറൊരു ഡോക്ടർമാരെയും പാല് കുടിക്കരുതെന്ന് ഇതിനിടയ്ക്ക് കിടന്ന് മനുഷ്യർ കിടന്നു ബുദ്ധിമുട്ട് അനുഭവി
ഇവിടെ ഏതൊക്കെ സാഹചര്യങ്ങളിൽ പാല് കുടിക്കണം എന്നും എപ്പോഴൊക്കെ പാഡിഫില്ല എന്നും പറഞ്ഞിട്ടുണ്ടല്ലോ .പിന്നെ ആര് എന്ത് പറയുന്നു എന്നത് മാത്രം നോക്കേണ്ട കാരണം ഓരോരുത്തരുടെയും ശാരീരിക സാഹചര്യങ്ങൾ വ്യത്യസ്തം ആകും .അപ്പൊ നിങ്ങൾ നിങ്ങള്ക്ക് പറ്റുന്നതും പറ്റാത്തതും ഏതു എന്ന് സ്വയം തിരിച്ചറിയുക ആണ് വേണ്ടത് .ഇപ്പോൾ തന്നെ പാലിന്റെ കാര്യം എടുക്കുക ആണെങ്കിൽ ഒരുമാസം തുടർച്ചയായി പാല് കുടിക്കാതെ ഇരുന്നു നോക്ക് .പിന്നീട് ഒരു മാസം തുടർച്ചയായി പാല് ഉപയോഗിച്ചും നോക്കുക .താങ്കളുടെ ശാരീരിക പ്രശ്നങ്ങൾക്ക് ഏതു ആണോ കൂടുതൽ ആശ്വാസം തരുന്നത് അത് തുടരുക .പിന്നെ കൃത്രിമ മായി നിർമിച്ച പെല്ലറ്റ് മാത്രം തിന്നു വളരുന്ന പശുവിന്റെ പാലിലും കൃത്രിമമായി ജനിതക വ്യത്യാസം വരുത്തിയ പശുവിന്റെ പാലിലും ഒക്കെ ഗുണമാണോ ദോഷം ആണോ ഉണ്ടാകുക എന്ന് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു നോക്കുക .എന്താണോ സ്വയം തോന്നുന്നത് അത് ശരിയായിരിക്കും
@@BaijusVlogsOfficialലഹരി വസ്തുക്കൾ പോലെ തന്നെ ബേക്കറി ഐറ്റംസ്, അരി ഭക്ഷണം, അച്ചാർ,sugar പപ്പടം, junk food, fast ഫുഡ്, ഇവയൊക്കെഉപദ്രവകാരി ആയവ മാറ്റിനിർത്തിയാൽ പാൽ പോലുള്ളവ കഴിക്കാലോ അല്ലെ.
ഡോക്ടർ സാറെ താങ്കൾ പറയുന്നതെല്ലാo ശരിയായിരിക്കാം പക്ഷേ പാവപ്പെട്ട പാൽ കച്ചവടക്കാരുടെ വയറ്റത്തടിക്കല്ലെ ഇതൊക്കെ പറഞ്ഞാൽ ജനങ്ങൾ പാൽ മേടിക്കാൻ മടി കാണിക്കും ഞങൾ പട്ടിണിയിലാകും ക്ഷമിക്കണെ
Every doctors have different sujections& oppinion, which is genuine?
Oat milk കുഴപ്പം ആണോ?
😍
സൃഷ്ടി അല്ല 😂😂😂ജീവി,, പേടിക്കണ്ടു പറഞ്ഞോ 😄😄😄