ഹായ് ഡോക്ടർ നമസ്കാരം,, സാർ താങ്കൾ പറഞ്ഞത് പോലെതന്നെയുള്ള ഒരു ക്ലാസ്സ് ഇന്നലെ എനിക്ക് മംഗ്ലൂരിൽ നിന്നും ഡോക്ടർ ശ്രീജിത്ത് പ്രഭാകർ ബോൺ സ്‌പെഷ്യലിസ്റ്റ് പറഞ്ഞു തന്നു, സാർഇന്റെ ക്ലാസും വളരെ ഇഷ്ടപ്പെട്ടു, വളരെ നന്ദി നമസ്കാരം
@@NPGARDEN-PETS കോഴിക്കോട് മൊയ്‌ദീൻ പള്ളിക്ക് സമീപം അഡ്രെസ്സ് കിട്ടിയാൽ തരാം ഞാൻ വാങ്ങുമ്പോൾ 20രൂപ ആയിരുന്നു വളരെ ഉപകാരപ്രദം 🙏🏻ഇദ്ദേഹത്തെ നേരിട്ട് കാണാനും പരിചയപ്പെടാനും കഴിഞ്ഞു ഭക്ഷണത്തിലെ മായങ്ങളെപറ്റി പണ്ട് സൂചിപ്പിച്ചത ഈ കാലഘട്ടത്തിൽ എത്രയോ ശരിയെന്ന് പല വാർത്തകളും വരുന്നു 🙏🏻🙏🏻🙏🏻
ഇതു ഏതൊക്കെ സമയത്തു കഴിക്കാമെന്നു ഡോക്ടർ പറഞ്ഞില്ല. വെറും വയറ്റിലാണോ, ഭക്ഷണം കഴിച്ചതിനു ശേഷമാണോ, ഇതിനോടൊന്നിച്ചു പച്ച ഇഞ്ചി, മഞ്ഞൾ കൂടി ചേർക്കമോ എന്നുകൂടി അറിയിച്ചാൽ നന്നായിരുന്നു.
ഞാൻ ഡോക്ടറുടെ പേഷ്യൻ്റാണ് ദഹനപ്രശ്നം മോഷൻ കുറവ് ശരീരം മെലിയുക എന്നിവയാണ് എൻ്റ പ്രശ്നം, സർ അഞ്ച് തരം സപ്ലിമെൻ്റ് തന്നു ,പിന്നെ ഡയറ്റും എന്നാൽ ഈ സപ്ലിമെൻ്റുകൾ വയ റിന് അസ്വസ്തതകൾ ഉണ്ടാക്കു ന്നു അതിനു പുറമെ ഡയറ്റ് ഫോളോ ചെയ്യുമ്പോൾ enzyme സപ്ലിമെൻ്റ് കഴിക്കുന്നത് കൊണ്ട് നല്ല വിശപ്പുണ്ട് അപ്പാൾ വയർ നിറയെ കഴിച്ചില്ലെങ്കിൽ വിറയൽ വരുന്നു
ഇത് അപൂർണമാണല്ലോ. കഴിക്കേണ്ടത് എങ്ങിനെ, ഒരു ദിവസം എത്ര പ്രാവശ്യം എന്നൊന്നും പറഞ്ഞില്ല. അമിതമായാൽ അമൃതും വിഷമല്ലെ? പ്ലീസ് Comments ആയി ഇതൊക്കെ പറഞ്ഞു തരൂ.
Very useful video. Thank u dr🎉
ഹായ് ഡോക്ടർ നമസ്കാരം,, സാർ താങ്കൾ പറഞ്ഞത് പോലെതന്നെയുള്ള ഒരു ക്ലാസ്സ് ഇന്നലെ എനിക്ക് മംഗ്ലൂരിൽ നിന്നും ഡോക്ടർ ശ്രീജിത്ത് പ്രഭാകർ ബോൺ സ്‌പെഷ്യലിസ്റ്റ് പറഞ്ഞു തന്നു, സാർഇന്റെ ക്ലാസും വളരെ ഇഷ്ടപ്പെട്ടു, വളരെ നന്ദി നമസ്കാരം
Good onformative
Very highly informative and helpful speech.Thanks Doctor.
Please suggest how to use the lemon in full.please
Thank you
NallaArivukal 🙏🙏🙏
സർ ഇതിന്റെ തൊലി എങ്ങനെയാ ഉപയോഗിക്കുക
Thank you doctor very useful vedio.
Thank you Doctor for your Valuable information 👍🌹🙏🥰
Very inspiring. sr. shanti snd
Good information,good class
Good information Dr ❤️👍
Valarey upagaramayi. Sir
Passion fruit _ne kurichu oru video idamo Dr,🙏
Dr. Please tell when is the best time to use lemon?
Br sajith
Good message thank you doctor
Thankyou Dr
🙏💝Good health to the doctor who imparts knowledge to the uninitiated.👌🏾
Not well explined how and when to take
thanks Dr Shumji,for the valuable information ❤
Very good information
Naaranja tholiyodu koodi vellathilittu thilappichu uppittu kudickaamo onnu parayanam
ക്രീയാറ്റിൻ 2 ൽ കുടുതൽ ഉള്ളവർക്ക് Lime tea കഴിക്കാമോ? സാർ
Very Good information Dr
Namaskarsm Dr.
Namaskaram Dr. . Thanks❤🌹🙏 for your valuable knowledge.
അതിന്റെ കൂടെ ചേർക്കണം എന്ന് പല ആവർത്തി പറയുന്നുണ്ട്. എന്താണ് അത് എന്ന് പറയുന്നില്ല
പറഞ്ഞാലും pls 👍👍🙏🙏
ഈ പ്രയോജനങ്ങൾ ലഭിക്കാൻ ഇത് എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം....?
വെള്ളത്തിൽ കലർത്തി കുടിയ്ക്കുന്നത് കൊണ്ട് ലഭിക്കുമോ...
പറഞ്ഞു തരൂ.. ഡോക്ടർ...❤
Sir,
Thyroid patients ethokke millets kazhikkam ethokke ozhivakkanam
Thanks Sir,Onnum Ariyan Vayyathavarkke Ethoru Nalla Sandesamayirikkum Yellavarkkum Nalla Nalla Arivukal Paranju Tharunna Sir,ne Jegadeeswaran Anugrahikkatte Yennu Prarthikkunnu Eniyum Ethupolulla Videos Pretheekshikkunnu God bless Sir
Sir
ulcerative colitis ഉള്ളവർക്കു് നാരങ്ങനീര് ദോഷം ചെയ്യുമോ?,
Thank you Doctor 🙏
Pancria ടിൻ സ്റ്റോണിന് lime pattumo
Thanks for the detailed information.
Thank you Dr. for the valuable information
Good vidio thanks kothamangalam jeddah
What you mean by kothamangalam jeddah
Very good information. Thank you.
Very usefull
സർ കൊ ളൈ റ്റിസ് ഉള്ളവർക് ഡെയിലി ഒരു ലെമൺ കഴിക്കാമോ. Ulcer കൂടുമോ
Dr ജനാർദ്ദനൻ എഴുതിയ ക്യാൻസറും മാറും മരുന്നില്ലാതെ എന്ന പുസ്തകം വായിക്കുക ഒരുപാട് ഉത്തരങ്ങൾ കിട്ടും
പുസ്തകം എവിടുന്ന് കിട്ടും
@@NPGARDEN-PETS കോഴിക്കോട് മൊയ്‌ദീൻ പള്ളിക്ക് സമീപം അഡ്രെസ്സ് കിട്ടിയാൽ തരാം ഞാൻ വാങ്ങുമ്പോൾ 20രൂപ ആയിരുന്നു വളരെ ഉപകാരപ്രദം 🙏🏻ഇദ്ദേഹത്തെ നേരിട്ട് കാണാനും പരിചയപ്പെടാനും കഴിഞ്ഞു ഭക്ഷണത്തിലെ മായങ്ങളെപറ്റി പണ്ട് സൂചിപ്പിച്ചത ഈ കാലഘട്ടത്തിൽ എത്രയോ ശരിയെന്ന് പല വാർത്തകളും വരുന്നു 🙏🏻🙏🏻🙏🏻
@@NPGARDEN-PETS online ൽ സെർച്ച് ചെയ്തു നോക്കൂ.
@@NPGARDEN-PETS😊⁷7
Thank you dr for your valuable information God bless you
Thanks god
അസിഡിറ്റി ഉള്ളവർക്ക് കഴിക്കാമോ
Thanks Dr...🙏🙏
Oralk oru dhivasam ethra cheru naranga kayiykkam sir
Very informative
Very useful video Thankyou so much doctor.
ദിവസവും കഴിക്കാമോ
സാറെ നാരങ്ങ അച്ചാറിട്ടു കഴിച്ചാൽ മതിയോ.......
മുളകുപൊടി നല്ലതല്ല സുഹൃത്തേ
When I am having limbu achar, I have starting coughing.
How to eat the outer covering of lemon. Isnt it sour and very thick?
Thanks Doctor for your 6:46
നമസ്കാരം സർ നാരങ്ങ അച്ചാർ കൂട്ടാൻ പറ്റുമോ പാട്ടി ലിവർ ഉണ്ട് യൂറിക് ആസിഡ് ഉണ്ട് എനിക്കപ്പോഴും ശരീരം വേദനയാണ് ഫാറ്റി പോവാൻ എന്തെങ്കിലും വഴി പറഞ്ഞു തരണം
Achar is not good for health
Bro 21 kariveppila edth vellam thilapich oru masam kudik oru neram ota pravasyam alathe palapozhayi kudik daily 1 month kazhinju poi liver check cheyy..
Thanksdoctor
ഇത് എങ്ങനെ കഴിക്കാൻ എന്ന് പറയുന്നില്ല
തൊലിയോട് കൂടി ഉപ്പിലിട്ടതോ അച്ചാർ ഇട്ടതോ കഴിക്കാമോ, എങ്ങനെ തൊലിയോട് കൂടി എങ്ങനെ കഴിക്കാമെന്നും കൂടി പറയു
അച്ചാർ തൊലിയോടെ കഴിക്കാം ജ്യൂസ് തൊലിയോടെ മിക്സിയിൽ അരച്ച് അരിച്ചു കഴിക്കാം
@@gracythomas8353😅 😊
Excellent presentation. Let God give him a healthy. Welthy long life to advise and give treatment to poor people in the society.Warm Regards.
@@gracythomas8353pĺ0
Sir എനിക്ക് sgpt 88
Fatty liver ഗ്രേഡ് 1
Cholestrole 216
Ldl 165
Ana 1+und problom ആണോ pls reply😢
Omty stomakkil lemanil Haney cherth kudikkavo
No. അസിഡിറ്റി ഉണ്ടാകാം. ഭക്ഷണശേഷം കഴിക്കാം.
ഇതു ഏതൊക്കെ സമയത്തു കഴിക്കാമെന്നു ഡോക്ടർ പറഞ്ഞില്ല. വെറും വയറ്റിലാണോ, ഭക്ഷണം കഴിച്ചതിനു ശേഷമാണോ, ഇതിനോടൊന്നിച്ചു പച്ച ഇഞ്ചി, മഞ്ഞൾ കൂടി ചേർക്കമോ എന്നുകൂടി അറിയിച്ചാൽ നന്നായിരുന്നു.
Very useful information. Thank you Dr.
13:38
She'll njan kalayarilla
Athu boiled wateril ettal nalnnayi soft aakum acharittalum soft aakum athu cheruthayi piece aaki foodnte koode thinnam
I daily drink lime water in hot water....sgell njan kulikumbol vellathil ettu thilapikum.
Kure Kollam munp enik acidity undayirunu..lime pattunayirunnilla
Butcepol enik lime water oru problem undakunnila..
🙏🙏🙏
Dr guava kidney stone kootumo.?
❤
ക്യാൻസറിനെ പ്രതിരോധിക്കാൻ തോട് ഉത്തമം 🙏🏻🙏🏻
ഹായ് ഡോക്ടർ തോടോടു കുടി എങ്ങനെ അകത്താക്കും..
മിക്സിയിൽ ഇട്ടു അടിച്ചു എടുത്താൽ മതി.
The taste will be bitter if lemon skin is also used. Is there any specific way that you recommend?
@@sathghuru മിക്സിയിൽ ഇട്ടു അടിച്ചു കുടിച്ചാൽ കിഡ്നി അടിച്ചു പോകും എന്നാണ് ചില വിദക്തർ പറയുന്നത്...
@@rajangeorge8548 വിദ്ധക്തരെ തടഞ്ഞിട്ടു നടക്കാൻ വയ്യാത്ത അവസ്ഥ ആയാല്ലോ
@@rajangeorge8548Oops. Appo എങ്ങനെ കഴിക്കും?
👌👌👌👍
തോലിൽ pesticide 'sന്റെ content ഉണ്ടാകാൻ സാധ്യത ഉണ്ടോ?
Thank you dr ❤
സാർ എങ്ങനെ കഴിക്കണം എന്നുകൂടി
🎉🎉🎉
Gallbladder stone pokan enthelm vazhi undo?
അരി ഗോതമ്പ് ആഹാരം കുറക്കുക. പാളയംകോടൻ വാഴയുടെ കറ നാരങ്ങ നീരോടൊപ്പം കഴിക്കുക കുറഞ്ഞുവരും
ചെറുനാരങ്ങ എന്ന് പറയുന്നത് LIME. LEMON ആണ് മഞ്ഞ നിറത്തിലുള്ള നാരങ്ങ.
Lemon anu ഉത്തമം എന്നു അമേരിക്കൻ യൂണിവേഴ്സിറ്റി കണ്ടു പിടിച്ചിട്ടുണ്ട്.
ചെറുനാരങ്ങ ഉപയോഗിക്കുന്നത് കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ
👍👍🙏🏻🙏🏻
ഞാൻ ഡോക്ടറുടെ പേഷ്യൻ്റാണ്
ദഹനപ്രശ്നം മോഷൻ കുറവ് ശരീരം മെലിയുക എന്നിവയാണ്
എൻ്റ പ്രശ്നം, സർ അഞ്ച് തരം
സപ്ലിമെൻ്റ് തന്നു ,പിന്നെ ഡയറ്റും
എന്നാൽ ഈ സപ്ലിമെൻ്റുകൾ വയ
റിന് അസ്വസ്തതകൾ ഉണ്ടാക്കു
ന്നു അതിനു പുറമെ ഡയറ്റ് ഫോളോ ചെയ്യുമ്പോൾ enzyme സപ്ലിമെൻ്റ് കഴിക്കുന്നത് കൊണ്ട്
നല്ല വിശപ്പുണ്ട് അപ്പാൾ വയർ നിറയെ കഴിച്ചില്ലെങ്കിൽ വിറയൽ
വരുന്നു
Sugar undo
👍🌹👍🌹
👍
👍👍
🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് കാല് തരിപ്പ് ഉണ്ട്.
Ok
എങ്ങനെ കഴിക്കണം എന്ന് കൂടി പറയു ഡോക്ടർ
Valare vyakthamayi paranjittundallo
Dr.ഞാൻ ചെറു നാരങ്ങ പകുധി എടുത്ത് പിഴിഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് തിലപിച്ചു കുടിക്കുന്നു അതിനെന്തിലും കുഴപ്പമുണ്ടോ സാർ
No
🙏🏻🍋👍
ചെറുനാരങ്ങ വയറിന് പറ്റുന്നില്ല സാർ എന്താ ചെയ്യ
ADD 3TEASPOON HONEY,MANJALPODI,KURUMULAKU,CHUKKU POWDER
M
Where can meet dr shimji is there any contact number?
കോഴിക്കോടൻ ഡോക്ടർമാർക്കൊന്നും ഈ രീതി
യിൽ ചിന്തിച്ച് ചികിത്സിക്കാൻ
കഴിയുന്നില്ല
Athentha sir angane parayunnathu nammalum kozhikode okke ullathanu
നാരങ മുറിച്ച് ഇട് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുത്താൽ മതി. മൊഴിഛ
ഇത് അപൂർണമാണല്ലോ. കഴിക്കേണ്ടത് എങ്ങിനെ, ഒരു ദിവസം എത്ര പ്രാവശ്യം എന്നൊന്നും പറഞ്ഞില്ല. അമിതമായാൽ അമൃതും വിഷമല്ലെ?
പ്ലീസ് Comments ആയി ഇതൊക്കെ പറഞ്ഞു തരൂ.
Allapottaaanganakzhikum
Lemon എന്ന് പറഞ്ഞാൽ അത് ചെറുനാരങ്ങ അല്ല. ലൈം ആണ് ചെറുനാരങ്ങ.
ചുമ്മാ തള്ളുന്നതാ ഇതൊക്കെ...
കാരണം...
എന്റെ അനുഭവം മറിച്ചാണ്..
നാരങ്ങ വാങ്ങാൻ ചില വാക്കിയ കാശ് നഷ്ടം.... ത്രന്നെ...😂😂😂
ശരിയാണ്. 10 മിനിറ്റ് വീഡിയോയിൽ, കേൾക്കുന്നവർക്ക് പ്രയോജനം ഉള്ളത് 10ാമത്തെ മിനിറ്റിൽ മാത്രം.
yess
ചെറു നാരങ്ങയുടെ ദോക്ഷ വശങ്ങൾ പറഞ്ഞില്ല. നാരങ്ങയുടെ വില കൂടാൻ ഈ വീഡിയോ സഹായമാണ്.
വിറ്റാമിൻ p യോ അതോ വിറ്റാമിൻ b യോ
Very informative
Thankyou dr
Thank you dr
Thank you❤🌹🙏 Dr. 👌🙏
Ok
🙏🙏🙏
Lemon എന്ന് പറഞ്ഞാൽ അത് ചെറുനാരങ്ങ അല്ല. ലൈം ആണ്.
ആണോ. അപ്പോൾ ലൈo എന്താണ്???
Thanks dr
Thank you doctor
Thank you doctor