ഈ വിറ്റാമിൻ ഒരാഴ്ച ഈ അമ്പതു രോഗങ്ങൾ ജീവിതത്തിൽ വരില്ല ഉണ്ടെങ്കിൽ മാറുകയും ചെയ്യും /Vit / Dr Shimji

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 56

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 месяца назад +25

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @narayanim2119
    @narayanim2119 Месяц назад +1

    നമസ്കാരം സാർ - ഞാൻ സാറിൻ്റെ ചികിൽസയിലാണ് എനിക്ക് നല്ല മാറ്റമുണ്ട്

  • @ashifedassery1885
    @ashifedassery1885 Месяц назад

    വളരെ നല്ല വീഡിയോ

  • @nasermuttichiranasermuttic9045
    @nasermuttichiranasermuttic9045 2 месяца назад +6

    ആത്മാർഥത യുള്ള വിശദീകരണം നന്മകൾ നേരുന്നു

  • @ever1002
    @ever1002 Месяц назад

    ഒത്തിരി നന്ദി ഡോക്ടർ ♥️

  • @_Unique_lulu682
    @_Unique_lulu682 2 месяца назад +3

    ഈ പറയുന്നത് 100% ശരിയാണ്

  • @chickuaugustine-weightloss6056
    @chickuaugustine-weightloss6056 2 месяца назад +2

    Thank you😊

  • @sheebageorge3991
    @sheebageorge3991 2 месяца назад +1

    Very informative

  • @Couple-Crafters
    @Couple-Crafters 3 месяца назад +14

    Assemble here.Needed Vitamin here is Magnesium ❤

    • @chandrandec31
      @chandrandec31 Месяц назад

      Mg is not a vitamin.

    • @PradeepKumar-xh6px
      @PradeepKumar-xh6px Месяц назад

      അമേരിക്കൻ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് ആണ്. - മുകേഷിനെ കുടുത്തിയ ശീലാവതിക്ക് കിട്ടില്ല അതേ ഡോക്ടറേറ്

  • @afsala.s9192
    @afsala.s9192 2 месяца назад +1

    നന്ദി

  • @ancyabraham3470
    @ancyabraham3470 2 месяца назад

    Best and clear understanding presentation ,than anyone else.grateful job,appreciated

  • @mohiyuddinTP
    @mohiyuddinTP 2 месяца назад +5

    Magnesium is a mineral! What about the vitamin shown in the poster?

  • @gopinathakurup6687
    @gopinathakurup6687 2 месяца назад +1

    Thanks, Dr

  • @sreeharikannan3524
    @sreeharikannan3524 2 месяца назад +1

    Thank you doctor

  • @rosilylazar4727
    @rosilylazar4727 3 месяца назад +1

    Very informative and true advice,,,I had all these problems like pelpitation, anxiety,i started taking magnesium capsules with guidence of a heart doctor,,,by two three months gradually mu pelpitation came to normal, getting good sleep....still I am taking,it's now a year am taking capsules,....🙏🙏

  • @shantysheejo1253
    @shantysheejo1253 2 месяца назад +6

    10.09 തുടിപ്പ്..ഇത് എന്താണെന്ന് അറിയാതെ ഇരിക്കുകയായിരുന്നു 🙏 Thank you Dr 🙏

  • @aboobackerp1302
    @aboobackerp1302 2 месяца назад +12

    ഈ Drടെ ചികിൽസ എടുത്തവർ ഉണ്ടോ 2 എന്താണ് അഭിപ്രയം Pls

    • @KammiMurinna
      @KammiMurinna Месяц назад

      ചികത്സ എടുത്ത ആരെങ്കിലും ഇന്ന് ജീവനോടെ ഉണ്ടോ ർന്നു ചോദിക്ക്

  • @radhakrishnant7626
    @radhakrishnant7626 3 месяца назад

    Informative👌

  • @keralamistorey872
    @keralamistorey872 3 месяца назад

    ❤ super talk

  • @seleenaashraf7195
    @seleenaashraf7195 3 месяца назад +2

    Ee paranja lakshanangaloke ulla oralk ethra mg magnesium citrate daily edukam dr pls rply

    • @shajishakeeb2036
      @shajishakeeb2036 2 месяца назад

      Ithu vitamine yugamanu.marunnukondu avar onnum mattunnilla.Ippo vitamine.athinte kuravu ithinte kuravu ennu parayunnathu kettittu orupadu testkal cheythu.ellam normal.Anubhavichukondirikkunnathu athupoleyundu.Ippo ivare njan kelkkum pakshe sradhikkarilla.

  • @free_market_adviser
    @free_market_adviser 2 месяца назад

    ❤❤❤❤❤❤❤❤thank you

  • @devanadhamaudios1810
    @devanadhamaudios1810 Месяц назад

    പ്രോ സ്റ്റേറ്റിന് എന്തു ഫുഡ സപ്ലിമെൻ്റ് എന്താണ്

  • @minisannidhi1348
    @minisannidhi1348 2 месяца назад

    Dose engananu dr.. magnisium citrate nte

  • @shantysheejo1253
    @shantysheejo1253 2 месяца назад +2

    കഴിക്കേണ്ടത് 12.28

  • @kkr9051
    @kkr9051 2 месяца назад

    👌👍

  • @sindhusneha2587
    @sindhusneha2587 2 месяца назад

    Informative presentstion

  • @abadsoofi
    @abadsoofi 3 месяца назад +2

    12:28

  • @SureshKumar-nu5wp
    @SureshKumar-nu5wp 2 месяца назад

    SOUND KURAVE UNDE MUNBOKEY NALLA SOUND AYIRINNU ATHU PARIHARIKKUM ENNU PRATHEKSIKUNNU

  • @sathghuru
    @sathghuru 2 месяца назад +1

    Bioavailability 400 mg കിട്ടുന്ന magnesium ഒരിടത്തും കിട്ടാനില്ല. Maximum bioavailability 100 mg ക്ക് താഴെ ആണ്.v

  • @shylajaharikumar1011
    @shylajaharikumar1011 2 месяца назад

    Kidney stone ഉള്ളവർ seeds കഴിക്കാമോ?

    • @Vishnu_771
      @Vishnu_771 2 месяца назад

      Oxalates food kuraykkuka

  • @lulumol6951
    @lulumol6951 2 месяца назад +2

    സാർ എനിക്ക് 45 വയസ്സായി.എനിക്ക് ശരീരം പല ഭാഗത്തായി ചിലപ്പോൾ ആഴ്ച്ചകളാളം നന്നായി തുള്ളലുണ്ട് ഉറക്കക്കുറവുണ്ട്. ക്ഷീണമുണ്ട്.. പേശികളിൽ വേദനയുണ്ട്.😢 എന്താണ് സാർ ഞാൻ കഴിക്കേണ്ടത് 'പ്രഷർ 'ഷുഗർ എല്ലാം നോർമലാണ്.

  • @naseeranaseera346
    @naseeranaseera346 2 месяца назад

    Dr Omega 3 കഴിക്കുന്നത് കൊണ്ട് ദോഷം ഉണ്ടൊ

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 месяца назад +1

      ഒരിക്കലും ഇല്ല നല്ല ക്വാളിറ്റി ഉള്ളത് ആയിരിക്കണം എന്ന് മാത്രം .പിന്നെ താങ്കൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്ന ആൾ ആണെങ്കിൽ നിങ്ങളുടെ ഡോക്ടറുടെ അടുത്തുനിന്നും പെർമിഷൻ ചോദിച്ചു മാത്രം കഴിക്കുക .വേറെ പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല പറയാതെ കഴിച്ചാൽ നാളെ എന്ത് റീ ആക്ഷൻ വന്നാലും കുറ്റം ഒമേഗ ത്രീക്ക് ആയിരിക്കും അത് ഒഴിവാക്കാൻ ആണ്

  • @hakkeemworlds8216
    @hakkeemworlds8216 2 месяца назад

    മൊത്തത്തിൽ പ്രേഷ്‌നമാണാലോ

  • @bindhuka-bm1kb
    @bindhuka-bm1kb 2 месяца назад +1

    Ethu food aanu kazhikkendathu ennu parayunnillallo. Ethrayum karyangal Paranja Prakaram athukoodi parayamallo

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 месяца назад

      ഇത് ഒരു പരിധിയിൽ കൂടുതൽ കുറഞ്ഞു കഴിഞ്ഞാൽ സപ്പിമെന്റ് ചെയ്യുക മാത്രമാണ് വഴി ഫുഡിൽ കൂടെ റിപ്ലെയിസ് ചെയ്യുന്നതിന് വളരെയധികം ലിമിറ്റേഷൻസ് ഉണ്ട് .ഏതൊക്കെ ഭക്ഷണത്തിൽ ആണ് ഇത് ലഭിക്കുക എന്ന് വീഡിയോയിൽ പറഞ്ഞിയുണ്ടല്ലോ

  • @dennyma824
    @dennyma824 2 месяца назад

    Ie dinosrine theetha kodukan nookie poothey

  • @pathroseanthony9172
    @pathroseanthony9172 Месяц назад

    Magnesium is a mineral like Iron needed for muscle function in body, but not a vitamin.Please do not misinterpret as vitamin.

  • @VisalamBalanBalan
    @VisalamBalanBalan 2 месяца назад +1

    വിറ്റാമിനതാണ്

  • @praveendas.y454
    @praveendas.y454 2 месяца назад +9

    മഗ്‌നീഷ്യം വിറ്റാമിൻ ആണോ? ഹെഡിങ് വലിയ തെറ്റിദ്ധാരണ ഉണ്ടാക്കും.താങ്കൾ Dr. തന്നെയാണോ?

    • @rekhaprakash3244
      @rekhaprakash3244 Месяц назад +3

      മഗ്നീഷ്യം നമുക്ക് വേണ്ടത്തിൻ്റെ ആവശ്യകത താങ്കൾ എന്തു കൊണ്ട് മനസ്സിലാക്കിയില്ല . Padikku

    • @chandrandec31
      @chandrandec31 Месяц назад +2

      ​@@rekhaprakash3244 aa chodyam correct aanu. Magnesium vitamin alla.

  • @mayamathew6186
    @mayamathew6186 2 месяца назад

    Easli available ആയ ചക്കുകുരുവിൽ എന്തു മാത്രം ഉണ്ട് sir

  • @naturetoday6531
    @naturetoday6531 2 месяца назад

    എനിക്ക് ഇവയൊക്കെ കഴിച്ചാൽ വല്ലാത്ത uneasiness കാരണം

  • @12me34
    @12me34 2 месяца назад

    ഈ വിഡിയോ മുൻപ് ഇട്ടതല്ലേ...