ദിവസവും പാൽ കുടിച്ചാലുള്ള ഗുണദോഷങ്ങൾ|Pros and cons of drinking milk daily| Ethnic Health Court

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 17

  • @vinut3368
    @vinut3368 11 месяцев назад +10

    ഇങ്ങനെ തന്നെ വേണം ബോധവൽക്കരണം.
    ഗുണവും ദോഷവും വേർതിരിച്ച് ഒരേ വീഡിയോയിൽ വിവരിക്കുന്നത് സമൂഹത്തിനേറെ ഗുണം ചെയ്യും.

  • @kirankrishna6477
    @kirankrishna6477 4 месяца назад +1

    Diary milk weight loss nu nallathano

  • @akhilamadhu3070
    @akhilamadhu3070 7 месяцев назад +6

    പാല് കുടിച്ചാൽ കുഞ്ഞുങ്ങൾക്ക് kabhakkettu ഉണ്ടാകുമോ

  • @bigbosscelebratezz8716
    @bigbosscelebratezz8716 7 месяцев назад +5

    Packet milk nallthannno

    • @_Neymar_2024
      @_Neymar_2024 6 месяцев назад +2

      I think its not good... Dairy paal is best ❤

    • @sinankarat8702
      @sinankarat8702 2 месяца назад

      കേടാണ്

    • @silverwindentertainment1974
      @silverwindentertainment1974 19 дней назад

      ഏതേലും ഫാർമിൽ നിന്നും നാടൻ പാൽ വാങ്ങിക്കു. കവർ പ്പാൽ പത്തു പൈസക്ക് കൊള്ളില്ല കേമിക്കൽ ആണ്

  • @saneesh373
    @saneesh373 2 месяца назад +1

    Njan nalla തടി ഉള്ളവൻ ആണ്. ഞാൻ സ്ഥിരമായി പാൽ കുടിക്കുന്നു ഇത് കുടിച്ചാൽ തടി ഇനിയും കൂടുമോ..😢??

  • @silverwindentertainment1974
    @silverwindentertainment1974 19 дней назад

    പഞ്ചസാര ഇടാതെ പാൽ കുടിക്കണം എങ്കിലേ അതിന്റെ ഗുണം കിട്ടുള്ളു

  • @sujikumar1264
    @sujikumar1264 2 месяца назад +2

    ശെരിക്കും മെലിഞ്ഞു ഉണങ്ങി ഇരിക്കുന്നവർക് ശരീരം പുഷ്ടി പെടാൻ എന്ത് ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത് പ്രേത്യേകിച്ചു അലർജി രോഗം ഉള്ളവർ കഴിക്കണ്ടത്

  • @sujikumar1264
    @sujikumar1264 2 месяца назад

    അലർജി ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഭാഷണങ്ങൾ എന്ത് എല്ലാം

  • @sujikumar1264
    @sujikumar1264 2 месяца назад

    അലർജി ഉള്ളവർക്കു പാൽ കുടിക്കാമോ