ദിവസവും പാൽ കുടിക്കുന്നവരാണോ എങ്കിൽ ഇത് കണ്ടിരിക്കണം | Watch This Before You Drink Milk | Best Milk
HTML-код
- Опубликовано: 10 фев 2025
- Watch This Before You Drink Milk | Best Milk | Drinking Milk is Good or Bad for Health? ദിവസവും പാൽ കുടിക്കുന്നവരാണോ പാലിന്റെ ഗുണങ്ങളും സൈഡ് എഫക്റ്റും എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
Doctor ..paalinte kude vere homemade protein powder kazhkyunath nalathano?
Doctor,
Packed milk athepadi kudikunath nallathaanoo..??
ഞാൻ turmeric powder add ചെയ്തു കൊണ്ട് എല്ലാ ദിവസവും മിൽക്ക് use ചെയ്യാറുണ്ട് but എനിക്ക് weight കൂടുന്നുണ്ട്
Vannam vekkumo
ദിവ്യ✋✋
ഇന്നലെ രാവിലെ മുതൽ വൈകുന്നേരം 4 മണി വരെ ഞാൻ ഓച്ചിറ അമ്പലത്തിൽ ഉണ്ടായിരുന്നു
ജിതേഷ്സത്യൻ
😂
എന്താ കാര്യം 😅
@@ahamed5000 പോയി പണി നോക്കടേ സഹോദരാ. ആരെയെങ്കിലും ചൊറിയാതെ
എന്നിട്ട് പാൽ കുടിച്ചോ?
😂
🎉❤very Beautiful and very Healthy and Very energetic lady friend DOCTOR {Excellent EXPLAINER
രാവിലെ 4.30 AM ന് രണ്ട് ഗ്ലാസ് ആട്ടിൻ പാൽ എടുത്ത് തിളപ്പിച്ച് അതിലൊരു സ്പൂൺ കാപ്പിപ്പൊടിയിട്ടുണ്ടാക്കുന്ന Bed Coffee ... (വെള്ളം തുള്ളി പോലുമില്ല)
9 AM ന് നാസ്തയ്ക്ക് ഒരു ഗ്ലാസ് പാലിൽ കാപ്പി ....
4 PM ന് 1 ഗ്ലാസ് പാലിൽ കാപ്പി ...
കാലങ്ങളായുള്ള എൻ്റെ ശീലം ... ഒരു കുഴപ്പവും ഇല്ല ...
അങ്ങനെ പാലിൻ്റെ പേരുദോഷം മറിയല്ലോ അതുമതി😊സൂപ്പർ .
എവിടെ മാറി ..
അങ്ങനെ മാറുമോ..
ഇവരുടെ പ്രായത്തിൻ്റെ അറിവ് മാത്രം. കുറെ കൂടി അറിയാൻ ഉണ്ട്..... 99% ആർട്ടിഫിഷൽ പാൽ ആണ്... 100 % ക്യാസർ ഉറപ്പ്
വളരെ നല്ല അറിവ്
Hi ഡോക്ടർ
പാല് കുടിക്കാറുണ്ട്. പക്ഷെ കഫകെട്ടിന്റെ പ്രശ്നം ഉണ്ടാകാറുണ്ട്. എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്??
Correct enikkum
ഡോക്ടർ ദിവ്യ ഉദ്ദേശിച്ചത് ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ മനോജ് ജോൺസണെ ആണെന്ന് അറിയാം, പക്ഷെ ഇപ്പൊ ഞാൻ വേറെ ഒരു ഡോക്ടറിന്റെ വീഡിയോ കണ്ടായിരുന്നു, അതിൽ അദ്ദേഹവും പറയുന്നുണ്ട് പാലിന്റെ ദോഷ വശങ്ങൾ, പുതിയ പഠനങ്ങളിൽ ഒക്കെ അത് പറയുന്നുണ്ട്
🤔🤔
Mam 5 vayasaya kuttikalk daily ethra alavil paal kodukkam ?please reply
Doctrr daily milk 2 neram kudikukayum food kazhikkal kurav um aan ....milk aan main ..epo hospital aan malam onangi kidakuka anennanu parayunnnathu.....milk kudichattu aanoo ethu plz reply
Reply plzz
Valuable information mam thanks.👍mam oats ne kurich oru video cheyyamo?
Molude kutti pal kudikan nalla madiyanu entha cheyyuka dr
divya mom
nice presentation as always😘❤️!!
Hi sundhari docter pal kudichal kafam nirayunnu kudikkan patunilla docterude cleenikil oru divasam barunund jeevidha shaili rogham undd maati tharanam ketto
പാലും പഴവും കഴിക്കാറുണ്ട് രാത്രിയിൽ കിടക്കുന്നതിന് മുൻപ്
Dr skin shine cream face il apply cheyunath kondhu nthelum side effects undakumo detail video cheyooo
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair link edhumo
Athil Hydroquinone ille, melanin nashikkum, mudi naraykkaan sadhyatha und.
എല്ലാ ഡാക്ടർമാരും മനുഷ്യരെ കൺഫൂഷൻ ആക്കുന്നു
പലരും പറയുന്നു "പാൽ വിഷമാണ്"
കഫം വർദ്ധിക്കുന്നു
9😊😊😊
❤
😂😂😂
ഇവർ മരുന്നു കമ്പനികളുടെ കമ്മീഷൻ ഏജൻ്റാണ്...
Entey molkku 6 yrs aay. Daily 2 glass milk kudikkarundu. Molk ippo constipation idakku varaarund. Paalu kudikkunnath constipation undakan Ulla chance undako
മേഡം ദിവസവും രാത്രി പാൽ കുടിക്കാമോ നട്ടെല്ലിന് ക്രാച്ച് ഉണ്ട് പിത്തസഞ്ചി നി ര് ഉണ്ട് അതൊക്കെ വന്നത് അഭസ്മാരം വന്ന് വീണതിന് ശേഷം ആണ് ക്ഷീണം ഉണ്ട്
Dr. പാൽപ്പൊടി daily use cheyyamoo??
Reply plzz
Thanks for the video Dr. 😍🥰❤
കട്ടൻ ചായ ആണ് കുടിക്കാറുള്ളത് പാൽ കൂട്ടി ഉള്ള ചായ നിറുത്തി
Dr
Wait gain vendi video cheyamo
Informative video Dr. 😍🥰❤
ma'm nice presentation.
പാൽ ഇഷ്ടമാണ്, പക്ഷെ കുടിക്കാൻ പറ്റുന്നില്ല. എന്തു ചെയ്യും. പലചേർത്ത ഒരു ചായ പോലും കഴിക്കാൻ പറ്റുന്നില്ല. വയറു വേദന. എന്താണ് കാരണം.
Because you are lactose intolerant
Thanks🙏 🇮🇳🇮🇳
16 to 20 gm prtien from 100 ml milk?? I doubt this info
Thank u docter❤️❤️
You are beautiful and nice smile Dr
I have severe acidity problem fo you have medicine to curecthe problem?
Chechi milk najan ravila rathri kudikum visheapi thonila correct patanathi❤
I am aged more than 60 so i can drink milk and what to do for kafam problem
പാൽ കുടിച്ചാൽ തടി കൂടുമോ
Depends
ദിവസവും 500 ml പാൽ കുടിച്ചാൽ വല്ല കുഴപ്പവും ഉണ്ടാകുമോ മാഡം... മിൽമ്മ പാൽ കുടിക്കാമോ? വല്ല ബ്ലോക്ക് വരുമോ 🤔🤔
ആർട്ടിഫിഷൽപാൽ ആണെങ്കിൽ താങ്കൾക്ക് 100% കാർഡിയക്ക് അറസ്റ്റ് ഉറപ്പ്😂
🤣🤣🤣
Packet milk ozhivakkunnathanu nallath. It's not good for health. Original alla.
Packet milk is not good for health
Pinne enthukonds pal vishamanu ennu parayunnath. Njan fat koodanda ennu karuthy katan chaya anu kudikunnath
Informative and cute doctor!😂
Thank you Dr🙏🙏
ഡോക്ടറേ പാലിൽ കുറച്ച് Adition means വെളുത്തുള്ളി ചേർത്ത് കാച്ചി കുടിക്കുകയൊക്കെ ചെയ്താൽ ഈ പറഞ്ഞ കൊളസ്ട്രോൾ പ്രശ്നം തീരില്ലേ ? അതു പൊലത്തെ ചില Tips കൾ പറഞ്ഞു തരൂ
paalu venda dr inde kannu sshhhhhhhhh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😂❤❤❤❤❤❤❤❤❤
May God bless you
Doctor milk daily ravile kudikan padumo?
ravile kudichal vayarinu prashnamakum edakku edavittu swadhanam undakum rathriyanu nallathu urangunnathinu 1 hours munbu
ചില രുടെയൊക്കെ ധാരണ പാലു കുടിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ചത്തുപോകും എന്നാണ്.. അതുകൊണ്ട് പാലുകുടിയോ കുടി. കുടിച്ചു കുടിച്ച് അവസാനം ഗുളിക തീനി കളാകും. ഭയങ്കര വിദ്യാഭ്യാസവും വിവരവും വിവേകവും ബുദ്ധിയും അറിവും ഒക്കെ ഉള്ളതുകൊണ്ട് അരുത് എന്ന് പറഞ്ഞാൽ ഒരുത്തനും അംഗീകരിച്ചില്ല. അതുകൊണ്ടു പാല് കുടിച്ച് നടക്കുന്നവൻ ഗുളിക തിന്ന് ജീവിക്കട്ടെ കുട്ടിക്കാലത്ത് മാത്രം പാല് കുടിക്കുന്ന മൃഗങ്ങൾ ആരോഗ്യമുള്ളവരായിട്ട് ജീവിക്കട്ടെ.. 🤔
Weight gain cheyyumo?
Ya
Palkudichal kabham ഉണ്ടാകുന്നു
Dr.നിർദേശപ്രകാരമാണ്.മിൽക്
കുടിക്കുന്നത് എന്ത് ചെയ്യണം
കൊഴുപ്പുള്ള പാൽ ഡെയിലി നല്ലേ അല്ല.. ഞാൻ പാൽ വെള്ളം മിക്സ് ആണ് കുടിക്കൽ
Dr ദിവ്യ യെ പോലെ വെളുക്കാൻ എന്ത് ചെയ്യാ 👍🏼
കുറച്ചൊക്കെ മേക്കപ്പ് ആണ് 🙏
ഓ വെളുപ്പ് ഒന്നും ഇല്ല,
@@DrDivyaNair 🤣
@@DrDivyaNair എന്നാലും സുന്ദരി ആണ്
Palu kudichal vannam vaykumo dr
Milma pal kudikkamo
Pal kudichal pimples baro
Enik pcod und age 34. Weight 55 . daily use cheyyavo
ഒരു വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് സോയ പാൽ നല്ലതാണ് !
കഴുതപാൽ കുടിക്കു ആരോഗ്യം മെച്ചപെടുത്തൂ
Ldl കൂടി 190 ആയി
Skimmed milk benefits video cheyamo?? @divya
Verygood
🙏
ഷുഗർ രോഗികൾക് milk കുടിക്കാമോ
Thank you Divya 🙏
Helo doctor❤
Hi good afternoon
Mam apo milk nu pakaram kudikan patunnathenthanenu suggest cheyumo
Informative 💕👍
👍
Shilpa🙏
പാൽ ഇഷ്ടം ആണ്.. But, കഭം ഉണ്ടാകാൻ ചാൻസ് ഉണ്ട്.. ഫാറ്റ് ഉണ്ടാകും... എന്തിനും ഒരു അളവ് ഉണ്ട്.. അധികമായാൽ പാലും വിഷം ആകും...
😊
പാൽ കുടിച്ചു അര മണിക്കൂറിനു ഉള്ളിൽ ഓറഞ്ച് പോലുള്ള citric fruits കഴിക്കാമോ?
No
@@shineysunil537 tq
Super🙏
Divya doktarmsm.so.beyutiful...gut.mesej...
❤❤❤
Hai 🙏🥰
👍🏻
Super
🥰❤️
Aadinte paalo
Dr Divya You are great advisor Besides you are so beautiful God bless you byJosEmmatty Spoken English Teacher Ayyanthole 3
ജീവിതം o
Thanks.
പാലിലെ ലാക്ടോസ് വലിയവർക് ദഹിക്കില്ല കുട്ടികൾക്കു അത് ദഹിപ്പിക്കാനുള്ള കഴിവ് ഉള്ളൂ എന്ന് ഒരു ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ട് ഇപ്പോ പാൽ നാടൻ പാൽ അല്ല പശുകൾക്കു പല കുത്തി വെപ്പും നടത്തുന്നു തീറ്റയിൽ പല വിധം കെമിക്കലും ചേർക്കുന്നു ഇന്നത്തെ പാൽ 100% ദോഷം അല്ലെ ഫലം വളരെ തുച്ഛം
🙏
,🙏
കംമ്പിപ്പാൽ കുടിക്കാം.
ആരെ കമ്പി പാൽ
👌👌🥛
👍👍👍