ഓർജിനൽ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും [ നമ്പർ ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
കഴിഞ്ഞ 6 വർഷത്തിൽ അധികമായി തേനും, ചെറുനാരങ്ങയും, ചെറു ചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ.. കഫ കെട്ടും, മൂക്കടപ്പും ഇതുമൂലം മാറിയതായി തോന്നിയിട്ടുണ്ട്.. അതേ പോലെ ഇത് ക്ഷീണം അകറ്റുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്..
താങ്കളുടെ വിലയേറിയ genuine ആയ informationന് ഒരു പാട് നന്ദി അറിയിക്കുന്നു ഞാൻ ഒരു പ്രവാസിയാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒട്ടകപ്പാൽ സുലഭമായി ലഭിക്കും ഇതിനെക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യുന്നത് എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അതിനെക്കുറിച്ച് യൂട്യൂബിൽ കാണുന്ന മറ്റ് വീഡിയോകൾക്ക് ഒരു വിശ്വസനീയത തോന്നുന്നില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
@@DrRajeshKumarOfficial സർ.. തേൻ ചൂട് വെള്ളത്തിൽ (തിളപ്പിച്ച വെള്ളത്തിൽ ) ഒഴിച്ച് കുടിച്ചാൽ വെല്ല പ്രോബ്ലം ഉണ്ടാകുമോ . എന്റെ ഒരുപാട് കാലത്തെ സംശയമാണ്. dr ഇതിന് reply തരണം plz. ഞാൻ മുന്നെ തിളച്ചവെള്ളത്തിൽ ചെറുനാരങ്ങയും, തേനും ചേർത്തു കുടിക്കാറുണ്ട്. ഇപ്പോൾ ഈ സംശയം ഉള്ളകാരണം കൊണ്ട് കുടിക്കുന്നില്ല. ഇതിൽ എന്താണ് ശെരി ഒന്നു നിർദ്ദേശിക്കാമോ...
@@niyastcr9746 ഒരു പാട് ചൂടുള്ള വെള്ളത്തിൽ (60 degree above) തേൻ ചേർക്കരുത്. തേൻ process ചെയ്യുമ്പോൾ 60 degree മുകളിൽ temperature പോവാൻ പാടില്ല. കാരണം അതിൽ HMF - hydroxy mythylfurfural എന്ന വിഷവസ്തു ഉണ്ടാവും. ഇളം ചൂടുവെള്ളത്തിൽ ചേർക്കാം. ഞാൻ തേനീച്ച വളർത്തുന്നുണ്ട്.ഞാൻ daily morning coffeeക്ക് പകരം ഇതിൽ നാരങ്ങനീര് ചേർത്താണ് ഉപയോഗിക്കുന്നത്.
തേനീച്ചകൾക്ക് പോലും അറിയാൻ സാധ്യതയില്ല.. 😛...ഇത് കേട്ടപ്പോൾ പെട്ടന്ന് ചിരി വന്നുപോയി... തേനിന് ഇത്രേം ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... 😍😍
നല്ല തെല്ലാം റസൂൽ നല്ലത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട് ചീത്തത് എല്ലാം ചീത്ത എന്നും പറയാൻ മറന്നിട്ടില്ല നമുടെ മുഹമ്മദ് നബി (സ) ഒരു പഠനവും നടത്താതെ തന്നെ അതാണ് അൽഭുതം 1400 വർഷങ്ങൾ മുമ്പ്
വിലപ്പെട്ട മെസേജ് നന്ദി രാജേഷ് സാർ. പുറകിലിരിക്കുന്ന flowers കലക്കി. അത് മാത്രമല്ല ആ പൂക്കൾക്ക് ചേരുന്ന ഷർട്ടും . എല്ലാം കൊണ്ടും നല്ല അയിശ്വര്യമായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🤚
ഡോക്ടർ യൂറിക്ആസിഡ് കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം എന്നും കുറക്കുവാൻ എന്താണ് കഴിക്കേണ്ടതെന്നും ഒന്ന് വിശദീകരിക്കാമോ ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും എന്ന് വിശ്വസിക്കുന്നു ഞാൻ താങ്കളുടെ വീഡിയോസ് ഈ അടുത്താണ് കാണാൻ തുടങ്ങിയത് ഓരോ വിഷയവും സാധാരണക്കാരന് വളരെ അധികം മനസ്സിലാകുന്ന രീതിയിൽ താങ്കൾ അവതരിപ്പിക്കുന്നു ഡോക്ടർ ദയവായി മേല്പറഞ്ഞ വിഷയത്തെപ്പറ്റി ഒരു വീഡിയോ ഇടണേ 🙏
തേൻ ഖുർആനിൽ ഒരു അദ്ധ്യായം തന്നെയുണ്ട്, അദ്ധ്യായത്തിന്റെ പേര് surah നഹ്ല്, chapter nomber 16.എല്ലാവരും വായിക്കണമെന്ന് അപേക്ഷിക്കുന്നു. Thank u Dr രാജേഷ്.
ഖുറാനിൽ വേറെ പല അദ്ധ്യായങ്ങൾ കൂടി ഉണ്ട് ...പരന്ന ഭൂമിയും ...ഏഴു തട്ട് ഉള്ള ആകാശവും...കഴുതയുടെയും കുതിരയു ടെയും സുന്ദരിയായ സ്ത്രീരൂപത്തി ന്റെയും ഒക്കെ സാമ്യമുള്ള ഒരു കുതിരപ്പുറത്ത് യാത്ര ചെയ്ത് മുഹമ്മദ് ഒരു രാത്രി കൊണ്ട് സ്വർഗ്ഗത്തിൽ എത്തിയതും..ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ അതിനുള്ള മരുന്നും...ചായയിൽ വീണ ഈച്ചയെ ഒന്നു കൂടി അതിൽ മുക്കി ആ എടുത്ത് കളഞ്ഞു ആ ചായ കുടിക്കാം ...മൂസാ നബി യുടെ വസ്ത്രം എടുത്ത് ഓടിയ കല്ലിനെ മൂസാനബി പുറ കെ ഓടി തുണി കൊണ്ട് അടിച്ചു ആ കല്ലിൽ പാട് വീണതും...സർവ്വ രോഗത്തിനും ശമനി ആയി ഒട്ടക മൂത്രവും കരിംജീരകവും ഈന്തപ്പഴവും അങ്ങ നെ മഹത്തായ പല ശാസ്ത്ര സത്യങ്ങളും ഖുറാനിൽ ഉണ്ട്...മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും🤭
ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ വളരെ ഇഷ്ടമാണ് എല്ലാ വീഡിയോകളും വളരെയധികം അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു എൻറെ ഒരു സംശയം കൊണ്ട് ചോദിക്കുക ഷുഗർ വരാതിരിക്കാൻ കഴിക്കേണ്ട ഉള്ള ആഹാരങ്ങളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെങ്കിൽ നന്നായിരിക്കും
സാർ ഒരു സംശയം ചോദിച്ചോട്ടെ, ചിലർ പറയുന്നു ഷുഗർ രോഗികളിൽ പഞ്ചസാര ഉപയോഗിക്കാൻ പാടില്ല എന്നാൽ ശർക്കര, കരുപ്പെട്ടി ഉപയോഗിക്കാൻ സാധിക്കും എന്നു പറയുന്നു ഇതു ശെരിയാണോ?
Congrats Doctor !!!!!..... You have created an awareness about Honey. I am a beekeeper. Though we sell honey, we will not claim magical properties. The best thing to have pure honey, is to maintain a good bee colony in your garden. .
I had a lots of doubts about honey. The main doubt was whether the honey is pure or not. So that nowadays i was not purchasing honey. Now I obtained a clarity . Thank you Dr.
Thank you very much Doctor, for your good information about all things , what the public don't know much.You are an understanding person of others.Thank you very much for spending this much time for others,as a doctor.Jesus will bless you and your dear ones.
dear doctor thanks ... great job you are doing,.. pl let me know the best combinations with honey for immunity .. i mean .. ginger, turmeric, garlic , lime, or what else.. whats the best time to consume,, before or after food, early morning.., before sleep..
1:42 : തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?
3:13 : തേന്‍ കുടിക്കുമ്പോള്‍ ക്ഷീണം മാറുന്നത് എന്തു കൊണ്ട്?
4:40 : കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് തേന്‍ കുടിയ്ക്കാമോ?
6:40 :തേന്‍ കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കണം?
8:38 : തേന്‍ പ്രമേഹ രോഗികള്‍ക്ക് കൊടുക്കാമോ?
10:40 : തേന്‍ വെറു വയറ്റില്‍ കുടിച്ചാല്‍ മെലിയുമോ?
13:35 : മായം കലര്‍ന്ന തേന്‍ എങ്ങനെ കണ്ടു പിടിക്കാം?
Pour honey over a piece of paper,if there is water in it paper will be wet, otherwise undersurface of paper still will be dry.Tribals use this method
Dr... ADHD യെ പറ്റി ഒന്നു പറയുമോ.അതിനു ഹോമിയോ ഫലപ്രദമാണോ
തേൻ ചൂടാക്കിയാൽ അത് വിശമാകും എന്ന് മുൻപ് കേട്ടിരിന്നു ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
@@teacher1989cj വളരെ bhalaprethamaanu
@@muhasinamohammed7372 thank u..... ഇത് ഇംഗ്ലീഷ് പോലെ തന്നെ ഫലം ചെയ്യുമോ
ഒരു പ്രൊഡക്ടിന്റെ ഗുണവും ദോഷവും ഒരു പോലെ പറഞ്ഞു തരുന്ന docter u r greate am u r fan
ച
തേൻന്റെ... ഗുണവും ദോഷവും മനസിലാക്കി തന്ന DR.ക്ക്... എന്റയും കുടുംബത്തിന്റയും... വിലയേറിയ നന്ദി 🙏🙏🙏🙏🙏🙏🌹
Do not believe him blindly.....especially this video is crap...
👍🏻
ഓർജിനൽ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann
എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും
[ നമ്പർ ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
സാദാരണക്കാരന്റെ dr ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ദൈവം......
ഇപ്പൊ ആരോഗ്യപരമായ എന്ത് സംശയമുണ്ടായാലും ഞങ്ങൾ ചെക്ക് ചെയ്യുന്നത് dr ടെ അഭിപ്രായങ്ങളാണ്. അതാണ് വിശ്വസിക്കുന്നതും ചെയ്യുന്നതും. Thanks Dr
ഒർജിനൽ.തേനിനെക്കുറിച്ചും അതിന്റെശരിയായ ഉപയോഗത്തേക്കുറിച്ചും മനസ്സിലാക്കിതന്നതിന്. ഡോക്ടർ സാറിനു നന്ദി...
Thanks Dr
Dr.nte fans ivide like adik
താങ്ക്യു സർ
കഴിഞ്ഞ 6 വർഷത്തിൽ അധികമായി തേനും, ചെറുനാരങ്ങയും, ചെറു ചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ.. കഫ കെട്ടും, മൂക്കടപ്പും ഇതുമൂലം മാറിയതായി തോന്നിയിട്ടുണ്ട്.. അതേ പോലെ ഇത് ക്ഷീണം അകറ്റുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്..
തേൻ ഇഷ്ടമുള്ളവർ like adikoo😅
Nice class 👍👍
വളരെ വ്യക്തവും സത്യസന്ധവുമായ അവതരണം
തേനിനെ കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ച ഡോക്ടറിനു നന്ദി 🙏
തേനിനെപ്പറ്റി ഇത്രയും അറിയാൻ സാധിച്ചതിന് നന്ദി ഡോക്ടർ..
താങ്കളുടെ വിലയേറിയ genuine ആയ informationന് ഒരു പാട് നന്ദി അറിയിക്കുന്നു
ഞാൻ ഒരു പ്രവാസിയാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒട്ടകപ്പാൽ സുലഭമായി ലഭിക്കും ഇതിനെക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യുന്നത് എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അതിനെക്കുറിച്ച് യൂട്യൂബിൽ കാണുന്ന മറ്റ് വീഡിയോകൾക്ക് ഒരു വിശ്വസനീയത തോന്നുന്നില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
വിഷ യങ്ങൾ ആധികാരികമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഡോക്ടർ അഭിനന്ദങ്ങൾ അർഹിക്കുന്നു.നന്ദി...
Sir
തേനിന്റെ ഗുണം അതായതു യഥാർത്ഥ തേൻ ആണോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത്
ചെറുതേൻ അളവ് കുറവും കിട്ടാൻ ബുദ്ധിമുട്ടുമാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല. ഔഷധമൂല്യം കൂടുതലാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
ഞാൻ പണ്ട് വിചാരിച്ചത് തേൻ കുടിച്ചാൽ മെലിഞ്ഞ് വരും എന്ന് ഇപ്പൊ അത് എല്ലാം മാറി നന്ദി ഡോക്ടർ
truth will come out once
പണ്ട് അങ്ങനെ തന്നെ എല്ലാവരും പറഞ്ഞിരുന്നേ
നല്ലൊരു ഇൻഫർമേഷൻ.....👌👍👍 ഒരുപാട് നന്ദി ഉണ്ട് സർ. താങ്കളെ പോലുള്ള ഒരാൾ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ
thank you
@@DrRajeshKumarOfficial Good message
@@DrRajeshKumarOfficial സർ.. തേൻ ചൂട് വെള്ളത്തിൽ (തിളപ്പിച്ച വെള്ളത്തിൽ ) ഒഴിച്ച് കുടിച്ചാൽ വെല്ല പ്രോബ്ലം ഉണ്ടാകുമോ . എന്റെ ഒരുപാട് കാലത്തെ സംശയമാണ്. dr ഇതിന് reply തരണം plz.
ഞാൻ മുന്നെ തിളച്ചവെള്ളത്തിൽ ചെറുനാരങ്ങയും, തേനും ചേർത്തു കുടിക്കാറുണ്ട്. ഇപ്പോൾ ഈ സംശയം ഉള്ളകാരണം കൊണ്ട് കുടിക്കുന്നില്ല. ഇതിൽ എന്താണ് ശെരി ഒന്നു നിർദ്ദേശിക്കാമോ...
@@niyastcr9746 ഒരു പാട് ചൂടുള്ള വെള്ളത്തിൽ (60 degree above) തേൻ ചേർക്കരുത്. തേൻ process ചെയ്യുമ്പോൾ 60 degree മുകളിൽ temperature പോവാൻ പാടില്ല. കാരണം അതിൽ HMF - hydroxy mythylfurfural എന്ന വിഷവസ്തു ഉണ്ടാവും. ഇളം ചൂടുവെള്ളത്തിൽ ചേർക്കാം. ഞാൻ തേനീച്ച വളർത്തുന്നുണ്ട്.ഞാൻ daily morning coffeeക്ക് പകരം ഇതിൽ നാരങ്ങനീര് ചേർത്താണ് ഉപയോഗിക്കുന്നത്.
നന്ദി അറിവ് പകർന്നു തന്ന
Your explanation is very clear. thank you doctor
തേനീച്ചകൾക്ക് പോലും അറിയാൻ സാധ്യതയില്ല.. 😛...ഇത് കേട്ടപ്പോൾ പെട്ടന്ന് ചിരി വന്നുപോയി... തേനിന് ഇത്രേം ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... 😍😍
താങ്ക്സ്, തേനിനേപ്പറ്റി ഗുണദോശ വശങ്ങൾ ഭംഗിയായി അവതരിപ്പിച്ചു സാർ
hi doctor thank you, ഞാന്‍ ഡോക്ടറുടെ എല്ലാ വീഡിയോസും കാണാറുണ്ട് very help ful
ശുദ്ധമായ തേൻ തിരിച്ചറിയാൻ സഹായിച്ചതിന് നന്ദി.
Thanku Dr. It was very useful information
Amen 26 Praise the Lord 86 Amen. 153 Hallelujah 137. 🥶🥶🥶🥶🥶🥶🥶
Beautiful presentation informative. Thank you Dr.Rajesh
തേൻ തിരിച്ചറിയാനുള്ള അറിവ് തന്നതിന് താങ്ക്സ് 👍🏻😍
തേൻ രോഗ ശമനത്തിന് വളരെ നല്ലത് എന്ന് വിശുദ്ധ ഖുർആൻ, വയറിന്റെ രോഗത്തിന് പ്രത്യേകം നല്ലത് എന്ന് മുഹമ്മദ് നബി (സ)
O my God melian vendi രാവിലെ തേൻ കുടിച്ച ഞാൻ..😊😊😊
shahid konnola Surah :-NAHL
നല്ല തെല്ലാം റസൂൽ നല്ലത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട് ചീത്തത് എല്ലാം ചീത്ത എന്നും പറയാൻ മറന്നിട്ടില്ല നമുടെ മുഹമ്മദ് നബി (സ) ഒരു പഠനവും നടത്താതെ തന്നെ അതാണ് അൽഭുതം 1400 വർഷങ്ങൾ മുമ്പ്
Mayam kalarnnath nallathennu Nebi paranjittilla.
@@minibaby2584 തടി വെക്കാൻ തേൻ നല്ലത് ആണ്. തടി കുറയാൻ തേൻ നല്ലത് ആണ് ഉപയോഗിക്കുന്ന രീതിയിൽ വെത്യാസം വേണം 😃😃😃
👍👍👍🌹
13:35 തേനിലെ മായംകണ്ടു പിടിക്കൽ
ഇന്നലെ500 തേൻ ഞാൻ വാങ്ങി അപ്പോ youtubil കേറി നോക്കണം അതിന്റെ ഉപയോഗം എന്ന് വിചാരികുവരുന്നു അപ്പോളാണ് അപ്‌ലോഡ് വന്നത് thanku sir
thank you
Nanni Dr nalla arive
നന്ദി, ചെറിയഒരു തേനീച്ചകർഷകൻ
കേരളത്തിൽ എവിടെയാ
ശുദ്ധമായ തേൻ കഴിച്ചാൽ വെയ്റ്റ് കുറയും തീർച്ച എന്റെ അനുഭവം 👍
@jasminbadeusha4643 evdenna vangye
വളരെ വിജ്ഞാനപ്രദമായ ഒരു വീഡിയോ. പോസ്റ്റ് ചെയ്തതിനു വളരെ നന്ദി.
വിലപ്പെട്ട മെസേജ് നന്ദി രാജേഷ് സാർ. പുറകിലിരിക്കുന്ന flowers കലക്കി. അത് മാത്രമല്ല ആ പൂക്കൾക്ക് ചേരുന്ന ഷർട്ടും . എല്ലാം കൊണ്ടും നല്ല അയിശ്വര്യമായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🤚
thank you rinu
ഡോക്ടർ സാർ നിങ്ങൾക്ക് എന്റെ സല്യൂട്ട്
thank you
ഡോക്ടർ യൂറിക്ആസിഡ് കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം എന്നും കുറക്കുവാൻ എന്താണ് കഴിക്കേണ്ടതെന്നും ഒന്ന് വിശദീകരിക്കാമോ ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും എന്ന് വിശ്വസിക്കുന്നു ഞാൻ താങ്കളുടെ വീഡിയോസ് ഈ അടുത്താണ് കാണാൻ തുടങ്ങിയത് ഓരോ വിഷയവും സാധാരണക്കാരന് വളരെ അധികം മനസ്സിലാകുന്ന രീതിയിൽ താങ്കൾ അവതരിപ്പിക്കുന്നു ഡോക്ടർ ദയവായി മേല്പറഞ്ഞ വിഷയത്തെപ്പറ്റി ഒരു വീഡിയോ ഇടണേ 🙏
*തേൻ ഇഷ്ട്ടം ഉളളവർ like അടി😜😜😜😜😜😜😜😜🔥*
👌👍😆
ഞാൻ
Rd bñhg nkj. jklll.omkkjhhb
Ok
🤤
Enthu samsyam vannalum njan d.rude video kaanum appo samadhanaavum.. thanks dr😊
തേൻ ഖുർആനിൽ ഒരു അദ്ധ്യായം തന്നെയുണ്ട്, അദ്ധ്യായത്തിന്റെ പേര് surah നഹ്ല്, chapter nomber 16.എല്ലാവരും വായിക്കണമെന്ന് അപേക്ഷിക്കുന്നു. Thank u Dr രാജേഷ്.
ഖുറാനിൽ വേറെ പല അദ്ധ്യായങ്ങൾ കൂടി ഉണ്ട് ...പരന്ന ഭൂമിയും ...ഏഴു തട്ട് ഉള്ള ആകാശവും...കഴുതയുടെയും കുതിരയു ടെയും സുന്ദരിയായ സ്ത്രീരൂപത്തി ന്റെയും ഒക്കെ സാമ്യമുള്ള ഒരു കുതിരപ്പുറത്ത് യാത്ര ചെയ്ത് മുഹമ്മദ് ഒരു രാത്രി കൊണ്ട് സ്വർഗ്ഗത്തിൽ എത്തിയതും..ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ അതിനുള്ള മരുന്നും...ചായയിൽ വീണ ഈച്ചയെ ഒന്നു കൂടി അതിൽ മുക്കി ആ എടുത്ത് കളഞ്ഞു ആ ചായ കുടിക്കാം ...മൂസാ നബി യുടെ വസ്ത്രം എടുത്ത് ഓടിയ കല്ലിനെ മൂസാനബി പുറ കെ ഓടി തുണി കൊണ്ട് അടിച്ചു ആ കല്ലിൽ പാട് വീണതും...സർവ്വ രോഗത്തിനും ശമനി ആയി ഒട്ടക മൂത്രവും കരിംജീരകവും ഈന്തപ്പഴവും അങ്ങ നെ മഹത്തായ പല ശാസ്ത്ര സത്യങ്ങളും ഖുറാനിൽ ഉണ്ട്...മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും🤭
രണ്ട് ആയത്ത് ആണ് ഉള്ളത് 68.69 ആണെന്ന് തോന്നുന്നു
Thanks a lot for your valuable informations.
Thank you for the beautiful message
മാഷാ അല്ലാഹ് എല്ലാം അറിയുന്ന dr
ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ വളരെ ഇഷ്ടമാണ് എല്ലാ വീഡിയോകളും വളരെയധികം അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു എൻറെ ഒരു സംശയം കൊണ്ട് ചോദിക്കുക ഷുഗർ വരാതിരിക്കാൻ കഴിക്കേണ്ട ഉള്ള ആഹാരങ്ങളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെങ്കിൽ നന്നായിരിക്കും
Thanks
സജീവ് ഞാൻ മുൻപ് ഇത് പല വിഡിയോയിലും വിശദീകരിച്ചിട്ടുണ്ട്.. ദയവായി പഴയ വീഡിയോ ചിത്രങ്ങൾ ഒന്ന് കാണൂ
@@DrRajeshKumarOfficial ok sir
സാർ ഒരു സംശയം ചോദിച്ചോട്ടെ, ചിലർ പറയുന്നു ഷുഗർ രോഗികളിൽ പഞ്ചസാര ഉപയോഗിക്കാൻ പാടില്ല എന്നാൽ ശർക്കര, കരുപ്പെട്ടി ഉപയോഗിക്കാൻ സാധിക്കും എന്നു പറയുന്നു ഇതു ശെരിയാണോ?
👌Athe...Valare sariyanu...varshangalayi honey nithyam upayogikunnu.. polliya sthalathu udan puratiyal polli varilla....Dr paranjathoke 👌👏👏🙏🙏
Good Job Dr Rajesh....very genuine and useful information.....God Bless...🙏
വളരെ നല്ല അറിവുകൾ, നന്ദി ഡോക്ടർ.
thank you
Thank you sir for this knowledge about honey it is so informative for me and my family 🤝🤝🤝🤝🤝
Weight കുറയാൻ ലക്ഷകണക്കിന് ആളുകൾ തേൻ കഴിക്കുന്നു thanks doctor
yes.. true .. people are misleading..
Really helpful video... especially the tips to identify the real honey.. Thanks Doc..💐💐💐
Thank you dr help full video
Congrats Doctor !!!!!..... You have created an awareness about Honey. I am a beekeeper. Though we sell honey, we will not claim magical properties. The best thing to have pure honey, is to maintain a good bee colony in your garden. .
ന്യൂ
വളരെ വിലയേറിയ അവതരണം
ജനങ്ങൾക്ക് ഇവ കാരമുള്ള ഡോക്ടർ താങ്ക്സ്
I had a lots of doubts about honey. The main doubt was whether the honey is pure or not. So that nowadays i was not purchasing honey. Now I obtained a clarity . Thank you Dr.
O
K8
Good മെസ്സേജ്
Very informative.In fact doctor is doing a great service to the society.Thank you doctor.
Nammude kudumbathile orangamaaytanu dr.rajeshine nammal kaanunnath.nammude nallathinu vendi upadeshangal nalkunna oru brother
Thanks sir. God may bless u
Thankyou sir
Sir v. Good information thanj yiu sir
Thanks, detailed informations,
Very nice dr
Very useful video.. Thank you sir..
Thanks a lot Sir 🙏
Thank you very much Doctor, for your good information about all things , what the public don't know much.You are an understanding person of others.Thank you very much for spending this much time for others,as a doctor.Jesus will bless you and your dear ones.
Thenil vellam cherth kudichal thadikkumo
ഹായ് ഡോക്ടർ.. Propolis (bee glue ) നെ കുറിച്ച് വീഡിയോ ചെയ്യുമോ? Propolis supplements കഴിക്കുന്നത് നല്ലതാണോ?
വെള്ളത്തിലുള്ള ചെക്കിങ് മറികടക്കാനായി ഫെവിക്കോൾ ഇനത്തിൽപെട്ട മണമില്ലാത്ത പശയിൽ പഞ്ചസാരലായനിയും തേനും ചേർത്ത് വിൽക്കുന്നത് വ്യാപകമാണ്.
Enthina manushyan ingane kruratha cheyyunne 🤦♀️🤦♀️
😓😱
Good information
Thank u sir.clear informations
Assal.. Dr. Assal... Puthya Nalla arivukal..
Great information! Thanks much , Doctor!
Nice infrmashn thanks Dr 🙏🙏🙏🙏🙏
Tq Dr for ur valuable information
Advice to vitiligo patients plz
will do a video soon regarding vitiligo
@@DrRajeshKumarOfficial tq
@@vrindaragesh5881 forever campany world purest bee honey ,lf you need comment me
Video nice 👍
Doctor Rajeshkumar, you are a good teacher and your explanation is very clear. Thank you
thank you
ഉപകാരപ്രദം
All the best doctor nice video good information keep going ...all support
GOOD DR RAJESH
Thank you doctor for the useful info🙏
Thank you for the informative video. Doctor, please do a video about Vitamin D.
ഒരു ചെറിയ പാത്രത്തിൽ ഒരു സ്പൂൺ തേൻ ഒഴിച്ച് അല്പം വെള്ളം ഒഴിച്ച് ഷേക്ക് ചെയ്യുക. മായമില്ലെങ്കിൽ താഴെ തേനീച്ച കൂട് പോലെ കാണാം.....👌
Thank you doctor ❣️
വളരെ നല്ല ഇൻഫോർമേഷൻ
ആന്റി ഓക്സിഡന്റ് ആയ തേൻ പ്രകൃതി തന്ന ഔഷധം 💜💜💜💜💜.ഇന്ന് ധരാളം കിട്ടുന്ന ഒന്നാണ് തേൻ നെല്ലിക്ക 🌼🌼🌼🌼🌺🌺🌺അത് കഴിച്ചവർ ഉണ്ടോ ❓😃😃😃😃😃.നന്ദി ഡോക്ടർ 😍🙏
thank you
അധ് പഞ്ചസാര അല്ലെ.തേനിൽ ആണോ ഉണ്ടാകുന്നദ്
😆 എനിക്ക് അറിയില്ല
തേനിൽ ആണെങ്കിൽ സൂപ്പർ 👍🏻
Thank u dector very valuable informations
ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന അറിവുകൾ നൽകുന്ന Dr 🙏👍തേനീച്ചകൾ പോലും കേട്ടിട്ടില്ലാത്ത...... 😂
hahahaha...
Good information 👍
dear doctor thanks ... great job you are doing,..
pl let me know the best combinations with honey for immunity .. i mean .. ginger, turmeric, garlic , lime, or what else..
whats the best time to consume,, before or after food, early morning.., before sleep..
I 6n vv
L
Very good information thanks
തേൻ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ തേനീച്ച ആർക്കും ഇഷ്ടമല്ല. പ്രവാസി പണം എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പ്രവാസി വലിയ ഇഷ്ടമല്ല
😥😥😥😥😰😰😰😥😥😥😥😰
jaison Joseph 🤩🤩🤩
Valare seri anu.
😅😅😅
Ee nootandile best coment
Thank you sir
The Dr. for ur valuable wordzz
Thank u Dr.
Good information, thank you dr.
your dedication is 👏👏👏👏Really appreciable.
thank you
Can u give a talk on alkaline blood to prevent diseases?
This kind of doctors will ever grown 👍🏾
"Information is welth....,"
So thank You Docter
Thank u dr. For ur information.every day as m watching ur conversation
Thenu orudhivasathil ethra teaspoon upayogikkam?
സുപ്പീരിൻഫൊർമേഷൻ..... thanks
അറബികൾ ധാരാളമായി തേൻ ഉപയോഗിക്കുന്നു. തേൻ നല്ല ഔഷധമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
പൊള്ളലിന് ഞങ്ങൾ തേൻ ആണ് ഉപയോഗിക്കുന്നത്.
കൂടാതെ face ൽ pimple പെട്ടന്ന് മാറാനും, പാടുകൾ പെട്ടന്ന് തന്നെ മാഞ്ഞു പോകാനും തേൻ ഉപയോഗിക്കാറുണ്ട്.