Sir PCODയെക്കുറിച്ച് ഒരു വിഡിയോ എത്രയും പെട്ടെന്ന് ചെയ്യാമോ? Please dr, യൂ ട്യൂബിൽ കൊറെ വിഡിയോ സുണ്ട്, ഏതാ വിശ്വസിക്കേണ്ടത് എന്നറിയില്ല, നിങ്ങൾ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു, എന്നെപ്പോലത്തെ ഒരു പാട് സ്ത്രീകൾ കഷ്ടപ്പെടുന്ന ഒരവസ്ഥയാണ് pcod
ഇതൊക്കെ ചില വൻകിട വ്യവസായികളും അവരോടൊത്തു വൈദ്യശാസ്ത്ര വിദക്തറും ചേർന്നുണ്ടാക്കിയ ചില കൂട്ടായ കളികൾ. 30 വർഷം മുമ്പ് വെളിച്ചെണ്ണ മാരകമാണെന്നും അതിന് പകരം പാം ഓയിൽ ഉപയോഗിക്കണമെന്നും നമ്മെ പഠിപ്പിച്ചിട്ട് ഇപ്പോൾ ശാസ്ത്രലോകം തന്നെ മൗനമായി തിരുത്തി പറഞ്ഞില്ലേ. ഇതിൽ പരം ഒരു ഉദാഹരണം വേറെ വേണോ?
ശരിയാണ്. പണ്ട് ഉപ്പ് കലക്കി ചെളി വെട്ടി കളഞ്ഞു ഉപയോഗിക്കുമായിരുന്നു. ഒരു രോഗവും വന്നിട്ടില്ല. പൊടിയുപ്പ് ഉപയോഗിച്ച് തുടങ്ങിയപ്പോൾ എല്ലാവർക്കും തൈരോയിഡ് ഉണ്ടായി. അതിനുമുൻപ് അങ്ങിനെ ഒന്നും കേട്ടിട്ടേയില്ല
ഈശ്വരാ നല്ലതു പോലെ BP ഉള്ള ഞാൻ 5 നെല്ലിക്കായും ഒരു ചെറു നാരങ്ങ നീരും സ്വൽപം മുളക് പൊടിയും കൂടി രാത്രി ഭക്ഷത്തിന്ന് ശേഷം കഴിക്കാൻ നല്ല രസമായിരിന്നു ഇന്നത്തോടെ നിർത്തി
സത്യത്തിൽ സാധാരണക്കാരെ പരസ്യങ്ങൾ എങ്ങിനെ പറ്റിക്കുന്നു എന്ന് മനസ്സിലാക്കിത്തന്ന ഡോക്ടറിനു 100 നന്ദി. പരിഷ്കാരികളും സാധാരണക്കാരും തമ്മിൽ അടുക്കളയിൽ എന്നും ചർച്ച ചെയ്യുന്ന വിഷയം. Thank you sir.
വളരെ അധികം കേൾക്കാൻ ആഗ്രഹിച്ച ഒരു വിഷയം. വളരെ നന്ദി ഡോക്ടർ. പഞ്ചസാര. ശർക്കരകൾ പലവിധം. സാധിക്കുമെങ്കിൽ ഇവയുടെ പ്രത്യേകതകൾ ഒന്ന് പറഞ്ഞു തരാമോ. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ മതി. ചോദിച്ചു എന്ന് മാത്രം. 👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏
വെരിക്കോസ് വെയിനിൻ്റെ ഓപ്പറേഷൻ ഇടതുകാലിൽ 2 പ്രാവശ്യം ചെയ്തു എന്നിട്ടും വേദനക്കോ നീ രിനോ ഒരു കുറവുമില്ല. ഇപ്പോൾ വലതുകാലിനും വേദനയും ചൊറിഞ്ഞു പൊട്ടലും നീരും ഉണ്ട് ഇതു കാരണം ജോലി ചെയ്യാനും വയ്യാതായി.ഡോക്ടർ ദയവു ചെയ്തു പ്രതിവിധി എന്താണെന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും.
Thank you for the valuable information. ഇത് പോലെ പഞ്ചസാര, കൽക്കണ്ടം, പനംകൽക്കണ്ടം എന്നിവ തമ്മിലുള്ള വ്യത്യാസം, ഓരോന്നിന്റെയും ഗുണങ്ങൾ, ദോഷങ്ങൾ എന്നിവ കൂടി വിവരിക്കാമോ??
No,Himalayan salt is chemically similar to table salt. Analysis of a range of Khewra salt samples showed them to be between 96% and 99% sodium chloride, with varying amounts of trace minerals such as calcium, iron, zinc, chromium, magnesium, and sulfate, all at safe levels below 1%. you can check it on internet.. If you don't believe in internet, collect some induppu and send it to any lab.
ഒരു പാട് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തരുന്നുണ്ട് tks very much indeed 1980 കൾക്ക് ശേഷം തൈറോയ്ഡ് രോഗങ്ങൾ കേരളത്തിൽ വർധിച്ചതിന്റെ കാരണം ( അതിന്റെ അനുബന്ധ രോഗംങ്ങളും ) Doctor ടെ വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു
സർ ആയുർവേദ ഡോക്ടർമാർ ഇന്തുപ്പിന് വളരെയതികം പ്രാധാന്യം കൊടുക്കുന്നുണ്ട് .കണ്ണിനും ആന്തരികാവയവങ്ങൾക്കും നല്ലതാണെന്നും ഇതിൽ പൊട്ടാസ്യം ഉണ്ട് അതിനാൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ് എന്നൊക്കെ വില കൂടുതലാണെങ്കിലും എപ്പോഴെങ്കിലും ഉപയോഗിക്കണമെന്നാണവർ പറയുന്നത്
കുറേ നാളുകളായി കരിംജീരകത്തിൻറെ ഗുണങ്ങളെപ്പറ്റിയുള്ള വീഡിയോകൾ സോഷ്യൽ മീഡിയാൽ കാണുന്നുണ്ട്. പ്രത്യേഗിച്ച് ഈ കൊറോണ വന്നതിന് ശേഷം അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാൻ താല്പര്യം
Doctor PLEASE CLARIFY Sodium chloride ..... ie; കറിയുപ്പ് അഥവാ common salt എന്ന് പറയും (അതായത് കല്ലുപ്പ്/പൊടിയുപ്പ് എന്നിവ) . എന്നാൽ ഇന്ദുപ്പ് എന്നത് Potassium chloride ആണ്.
You baffled the truths, nowadays Thyroid problem increased because of some life style ways. Tapioca, cabbage some other veggies cause thyroid issue, from where you add iodine according to ayurveda.
ഞാൻ കല്ലുപ്പ് ആണ് ഉപയോഗിക്കുന്നത്, കല്ലുപ്പ് പൊടിച്ചും ഉപയോഗിക്കുന്നു, പലരും ഇന്തുപ്പും,പൊടിയുപ്പും ഉപയോഗിക്കാൻ എന്നെ പ്രേരിപ്പിക്കുനനു. പാരപര്യമായി കല്ലുപ്പ് ആണ് ഉപയോഗിക്കുന്നത്, ഡോ ക്ടർ വിശദമായികാര്യങ്ങൾ പറഞ്ഞത് അറിയാത്തവർക്ക് ഉപകാരമാവട്ടേ
കല്ല' ഉപ്പ് കുറച്ച് നാൾ കഴിഞ്ഞാൽ അലിയും പൊടി ഉപ്പ് അലിയില്ല അതിൽ ഉപ്പ് കുഴയാതിരിക്കാൻ കെമിക്കൽ ചേർക്കും അത് ക്യാൻസർ ഉണ്ടാക്കുമെന്ന് പത്രവാർത്ത വന്നിരുന്നു. അയോഡിൻ വേണുന്നവരും വേണ്ടാത്തവരും ഒരുപോലെ കഴിച്ചാൽ എന്താകും ഇപ്പോൾ തൈറോയിഡ് രോഗം വർദ്ധിച്ചു വരുന്നു ഇംഗ്ലീഷ് വൈദ്യന്മാരേക്കാളും ആരോഗ്യത്തോടെ ജീവിക്കുന്നത് ആയുർവേദക്കാർ തന്നെ
Modern medicine doctors don't get enough time to sleep, wake up so many times in between sleep. They don't have their food on time. They'll b having their lunch by evening. They may not eat breakfast. They'll be too tired after the work to exercise. This unhealthy life style ruins their health, but no other choice!
@AryaAryaArya yes you're right.. I'm a doctor's wife and i live in hospital quarters. So i know well these things. Always his patients are there in his mind. Full time on duty. Either in hospital or on call. He can never take his food on time. Sometimes he say, in hospital, he didn't get time to drink water. I feel d public don't acknowledge their sacrifice.
3 ഉപ്പിനെയും എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ഇത് ഉണ്ടാക്കുന്ന രീതി, ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്നിവയെല്ലാം ചേർത്ത്, 3 ഉപ്പിനേയും പറ്റി വിശദമായി പറയുന്ന ഒരു വീഡിയോ പോലും കണ്ടിട്ടില്ല - ഒരു പാട് പേർക്ക് ഗുണകരമാകും ഇത്
വളരെ അത്യാവശ്യമായി ചെയ്യേണ്ടിയിരുന്ന topic തന്നെ..youtube Il ഒരുപക്ഷേ സമഗ്രമായി ആദ്യമായിട്ടാണ് ഇത് pradipaadikunnath എന്ന് ഞാൻ കരുതുന്നു.. Thanks..but doctor I'm residing in North India here there is one more salt available.. Here north Indians majority uses that.. Its "black salt" =കാല namak.. Can u tell about it also..
ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ഒരു ഉപകാരവും ഇല്ല ഉപദ്രവം മാത്രമെ ഉള്ളു എത്ര ഉപ്പ് ശരീരത്തിൽ ചെന്നാലും അതിനെ ശരീരം പുറംതള്ളാൻ ശ്രമിച്ചു കൊണ്ടിരിക്കും നാല് ഇഞ്ച് നീളമുള്ളതാവിന്റെ രുചിക്ക് മാത്രമെ ഉപ്പ് കൊണ്ട് ഉപകാരമുള്ള നല്ലപോലെ ഉപ്പ് കഴിക്കുന്ന ഒരാൾ വിയർത്ത് കഴിഞ്ഞ് ഉണങ്ങുമ്പോൾ വെളുത്ത ഉപ്പ് പൊട്ടിയായി ശരീരത്തിൽ കാണുന്നതാണ് അതിനർത്ഥം ഉപ്പ് ശരീരം ഉപ്പ പുറംതള്ളുന്നു എന്നുള്ളതാണ് ഇയാൾ മരുന്നു മാഫിയയുടെ ആളാണ് രോഗികളെ ഉണ്ടാക്കുകയാണ് ഉദ്ദേശം
Respected Doctor, അൾസറേറ്റീവ് കോലൈറ്റിസ് എന്ന രോഗത്തെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്യാമോ സർ, കാരണം ഒരുപാട്പേർക്ക് ഗുണം ചെയ്യും, കുറെ നമ്മുടെ സഹോദരങ്ങൾ ജീവിതം തന്നെ മടുക്കുന്നു ഈ രോഗവുമായി ബന്ധപെട്ട്
Thanks for the explanation sir....can u please explain similarly about the difference between different kind of sugars too...refined sugar , brown sugar etc
0:55 കല്ലുപ്പിന്റേയും പൊടിയുപ്പിന്റേയും വ്യത്യാസമെന്താണ്?
4:50 കല്ലുപ്പാണോ പൊടിയുപ്പാണോ നല്ലത്?
6:30 എന്താണ് ഇന്തുപ്പ്?
8:10 ഇന്തുപ്പിന് അത്ഭുത ഗുണങ്ങള്‍ ഉണ്ടോ?
10:00 കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് എന്നിവയുടെ താരതമ്യം
You are the best doc in the world
സാറേ ഈ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പറയുന്നത് എന്താണ് 😁👼
Sir bronchieactasis ne kurich oru video cheyyuo plz?
@@kabeersijjeel1003 inthupp thinnunnavan urappaittum vellam kudikkum
Sir PCODയെക്കുറിച്ച് ഒരു വിഡിയോ എത്രയും പെട്ടെന്ന് ചെയ്യാമോ? Please dr, യൂ ട്യൂബിൽ കൊറെ വിഡിയോ സുണ്ട്, ഏതാ വിശ്വസിക്കേണ്ടത് എന്നറിയില്ല, നിങ്ങൾ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു, എന്നെപ്പോലത്തെ ഒരു പാട് സ്ത്രീകൾ കഷ്ടപ്പെടുന്ന ഒരവസ്ഥയാണ് pcod
നന്ദി ഡോക്ടർ, ഞാൻ വളരെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം ആണ് വളരെ വിശദമായി ഡോക്ടർ ഇവിടെ പ്രതിപാദിച്ചത്, നന്ദി...
ദൈവം അനുഗ്രഹിക്കട്ടെ.....
താങ്കളുടെ വീഡിയോകൾ വളരെ അധികം ഉപകാരപ്പെടുന്നുണ്ട്. Thankyou
Athe..correct aanu..
#TheAvial
മറ്റ് ഉപ്പു കളെ അപേക്ഷിച്ചു ഇന്ദുപ്പ് ആണ് സുരക്ഷിതം എന്ന് കരുതിയിരുന്നു. വാസ്തവം പറഞ്ഞു തന്ന ഡോ ക്ടർക് നന്ദി.
pink salt നല്ലതാണ്
Ok
Ramadevi ഇന്ദുപ്പ് ഒരു പാട് പോഷകങ്ങൾ ഉണ്ട്
What is black salt?
വളരെ നല്ല അറിവ്
എത്ര ഭംഗി ആയിട്ട് ആണ് ഡോക്ടർ പറഞ്ഞു തരുന്നത് എത്ര സമയം ഇല്ലെങ്കിലും കേട്ട് ഇരിക്കാൻ തോന്നുന്നു.. അഭിനന്ദനങ്ങൾ സാർ 🙏🙏🙏👌👌🌹🌹
Dr പറയുന്നതിലെ ഭംഗി ഉള്ളു കാര്യത്തിൽ ഇല്ല.
കല്ലുപ്പിൽ മാലിന്യങ്ങൾ ഉണ്ട് പൊടിയുപ്പിൽ മാലിന്യങ്ങളായ chemical ചേർക്കുന്നു. അതുകൊണ്ട് ഇന്തുപ്പാണ് നല്ലത്.
Correct best rock salt
ഹിമാലയൻ സാൾട്ട് വാങ്ങനിരുന്ന ഞാൻ പ്ലാൻ നിർത്തി. വിവരം നൽകിയതിന് നന്ദി
ഇന്ന് നമ്മുടെ നാട്ടിൽ കടന്നു കൂടിയിടുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോമോൻ വ്യെതിയാനം ഇന്ന് പ്രചാരമുള്ള പൊടിയുപ്പ് ഉപയോഗം തുടങ്ങിയതിന്നു ശേഷമല്ലേ ഡോക്ടർ
Correct
ഇതൊക്കെ ചില വൻകിട വ്യവസായികളും അവരോടൊത്തു വൈദ്യശാസ്ത്ര വിദക്തറും ചേർന്നുണ്ടാക്കിയ ചില കൂട്ടായ കളികൾ.
30 വർഷം മുമ്പ് വെളിച്ചെണ്ണ മാരകമാണെന്നും അതിന് പകരം പാം ഓയിൽ ഉപയോഗിക്കണമെന്നും നമ്മെ പഠിപ്പിച്ചിട്ട് ഇപ്പോൾ ശാസ്ത്രലോകം തന്നെ മൗനമായി തിരുത്തി പറഞ്ഞില്ലേ. ഇതിൽ പരം ഒരു ഉദാഹരണം വേറെ വേണോ?
Verry correct
ശരിയാണ്. പണ്ട് ഉപ്പ് കലക്കി ചെളി വെട്ടി കളഞ്ഞു ഉപയോഗിക്കുമായിരുന്നു. ഒരു രോഗവും വന്നിട്ടില്ല. പൊടിയുപ്പ് ഉപയോഗിച്ച് തുടങ്ങിയപ്പോൾ എല്ലാവർക്കും തൈരോയിഡ് ഉണ്ടായി. അതിനുമുൻപ് അങ്ങിനെ ഒന്നും കേട്ടിട്ടേയില്ല
Ippozhanu thyroid veekam okke aalukal arinju thudangiyathu.
പൊടിയുപ്പ് ഉപയോഗം ഒഴിവാക്കി ഇന്ദുപ്പ് ഉപയോഗിക്കാം 👌🏽
ഇന്ദു ഉപ്പ ബി.പി ക്ക് ഞാൻ കഴിക്കുന്നുണ്ട് നല്ല കുറവുണ്ട് സാർ
എങ്ങനെ കഴിക്കുന്നു എനിക്ക് bp ഉണ്ട്
എന്തെങ്കിലും പ്രശ്നം ചോദിക്കണം എന്ന് വിചാരിക്കുമ്പോൾ തന്നെ ... sir അതിനെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട്... thankyou sir എല്ലാവർക്കും ഉപകാരപ്രദം 🌹
പൊടിയ്പ്പ് എന്ന് മുതലാണ് ഉപയോഗിച്ചു തുടങ്ങിയതു മുതലാണ് തൈയ് റോഡ് രോഗം കൂടിയത്......
അതേ
@@rajeevpandalam4131 yes
VERY CORRECT
Onnu poda
mandan
വളരെ വിജ്ഞാനപ്രദം ആയിരുന്നു അങ്ങയുടെ വീഡിയോ. ഒരുപാട് നന്ദി 🙏🙏💐
താങ്ക്സ് സർ, ചോദിക്കണം എന്ന് വിചാരിച്ചിരുന്ന വീഡിയോ
നല്ല ടോപ്പിക്ക്,... നല്ല വിശദീകരണം, ജീവിതത്തിൽ നോല്ലൊരു മുതൽക്കൂട്ട്.
ഡോക്ടർ വളരെ നന്നായി അവതരിപ്പിച്ചു.
താങ്ക്സ് രാജേഷ് സർ
ഞാൻ ഒരു ഇതുഉപ്പ് ബോട്ടിൽ വാക്കി... ബട്ട് എന്നാൽ ഇതിന് കുറച്ചു അറിയാൻ വെയിറ്റ് ചെയുക ആയിരിന്നു. Thanks lot...
ഈശ്വരാ നല്ലതു പോലെ BP ഉള്ള ഞാൻ 5 നെല്ലിക്കായും ഒരു ചെറു നാരങ്ങ നീരും സ്വൽപം മുളക് പൊടിയും കൂടി രാത്രി ഭക്ഷത്തിന്ന് ശേഷം കഴിക്കാൻ നല്ല രസമായിരിന്നു ഇന്നത്തോടെ നിർത്തി
ഉപ്പിനെ കുറിച്ചു വിശദമായി പറഞ്ഞ് തന്നതിന് നന്ദി Dr...
സത്യത്തിൽ സാധാരണക്കാരെ പരസ്യങ്ങൾ എങ്ങിനെ പറ്റിക്കുന്നു എന്ന് മനസ്സിലാക്കിത്തന്ന ഡോക്ടറിനു 100 നന്ദി. പരിഷ്കാരികളും സാധാരണക്കാരും തമ്മിൽ അടുക്കളയിൽ എന്നും ചർച്ച ചെയ്യുന്ന വിഷയം.
Thank you sir.
പുതിയ അറിവ്കൽ Dr. രുടെ അടുത്ത് നിന്ന് കിട്ടുന്നതിന് താങ്ക്യു സാർ.
If you become a teacher I think you will be awesome doctor.You have a good teaching skill
വളരെ അധികം കേൾക്കാൻ ആഗ്രഹിച്ച ഒരു വിഷയം. വളരെ നന്ദി ഡോക്ടർ. പഞ്ചസാര. ശർക്കരകൾ പലവിധം. സാധിക്കുമെങ്കിൽ ഇവയുടെ പ്രത്യേകതകൾ ഒന്ന് പറഞ്ഞു തരാമോ. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ മതി. ചോദിച്ചു എന്ന് മാത്രം. 👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏
will do
@@DrRajeshKumarOfficial 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏
വെരിക്കോസ് വെയിനിൻ്റെ ഓപ്പറേഷൻ ഇടതുകാലിൽ 2 പ്രാവശ്യം ചെയ്തു എന്നിട്ടും വേദനക്കോ നീ രിനോ ഒരു കുറവുമില്ല. ഇപ്പോൾ വലതുകാലിനും വേദനയും ചൊറിഞ്ഞു പൊട്ടലും നീരും ഉണ്ട് ഇതു കാരണം ജോലി ചെയ്യാനും വയ്യാതായി.ഡോക്ടർ ദയവു ചെയ്തു പ്രതിവിധി എന്താണെന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും.
ruclips.net/video/lg69G4oQISs/видео.html😀
Ende ammakku vericose nallonam undayirunnu. Idu cheydittu mari.
Sir പറഞ്ഞത് ശരിയാണ് ഹിമാലയൻ തായ്യ് വരയിൽ ഉള്ള കല്ലുകളിൽ ഉപ്പിന്റെ അംശം ഉണ്ട് കുരങ്ങൻമാർ വന്നു തിന്നുന്നത് കണ്ടിട്ടുണ്ട് ........
Experience😊
@@jasmin901 ...അതൊക്കെ പോയി ഒന്ന് കാണണം .....ഭൂട്ടാനിൽ പോയാൽ മതി .....മലയാളി ആണ് പോലും .......മലയാളി ..
Thank you for the valuable information. ഇത് പോലെ പഞ്ചസാര, കൽക്കണ്ടം, പനംകൽക്കണ്ടം എന്നിവ തമ്മിലുള്ള വ്യത്യാസം, ഓരോന്നിന്റെയും ഗുണങ്ങൾ, ദോഷങ്ങൾ എന്നിവ കൂടി വിവരിക്കാമോ??
♥️sugar, brown sugar കൂടി പറയണേ
ഇപ്പോഴാണ് ആളെ മനസ്സിലായത്.. നന്ദി
ഇന്ദുപ്പ് pil സോഡിയം ഇല്ല പൊട്ടാസിം ആണ് ഉള്ളത്. Preasure ഉള്ളവർക്ക് ഇന്ദുപ്പ് ആണ് പറയുന്നത്
Correct 👍🏻👍🏻
No,Himalayan salt is chemically similar to table salt. Analysis of a range of Khewra salt samples showed them to be between 96% and 99% sodium chloride, with varying amounts of trace minerals such as calcium, iron, zinc, chromium, magnesium, and sulfate, all at safe levels below 1%. you can check it on internet.. If you don't believe in internet, collect some induppu and send it to any lab.
എനിക്ക് bp ഉണ്ട്
ഞാൻ Himalayan pink salt വാങ്ങി 👍🏼
വിരുദ്ധാഹാരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഉപ്പിനെ പറഞ്ഞു തെറ്റുദ്ധരിപ്പിച്ചതു് പോരെ ?
താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് Thank you Sir
അറിയാൻ കാത്തിരുന്ന വീഡിയോ...thank you so much doctor...🙏
ഒരു പാട് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തരുന്നുണ്ട് tks very much indeed
1980 കൾക്ക് ശേഷം തൈറോയ്ഡ് രോഗങ്ങൾ കേരളത്തിൽ വർധിച്ചതിന്റെ കാരണം ( അതിന്റെ അനുബന്ധ രോഗംങ്ങളും )
Doctor ടെ വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു
Indupp is an Ayurvedic medicine 1970s my grandmother always using pink Sault we used to buy from Ayurvedic store this is traditional
Njan ipozhum induppa use chetunathu qatar il aanu njan ivde lulu kittum himalyan salt enna peril
സർ ആയുർവേദ ഡോക്ടർമാർ ഇന്തുപ്പിന് വളരെയതികം പ്രാധാന്യം കൊടുക്കുന്നുണ്ട് .കണ്ണിനും ആന്തരികാവയവങ്ങൾക്കും നല്ലതാണെന്നും ഇതിൽ പൊട്ടാസ്യം ഉണ്ട് അതിനാൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ് എന്നൊക്കെ വില കൂടുതലാണെങ്കിലും എപ്പോഴെങ്കിലും ഉപയോഗിക്കണമെന്നാണവർ പറയുന്നത്
ഞാൻ എന്ത് പറയാൻ..ഞാൻ എന്ത് പറയാൻ.. അവർ ചില മരുന്നുകളിൽ ഉപ്പായി ഇന്തുപ്പ് ഉപയോഗിക്കുന്നു
ഉപ്പ് മുതൽ കർപ്പൂരം വരെ....
Dr rajesh kumar 🤩🤩🤩🤩🤩
super avatharanam, thanks doctor
Very clear and useful explanation. Really very helpful. Thank you Doctor. 🙏♥🙏
very informative Doctor...thanx
ഇന്ദുപ്പ് വിരുദ്ധൻ..very brilliant information
thank you doctor for clearing the doubt which i had reg salt and was really confused which is good salt to use😊
വളരെ ഗുണപ്രദമായാ വീഡിയോ സർ
ആകെ കൺഫ്യൂഷൻ ആയി,
Bp, ഹൈപ്പോ തൈറോയ്ഡ് ഇത് രണ്ടും കൂടിയുണ്ടെങ്കിൽ ഏത് ഉപ്പാണ് കഴിക്കേണ്ടത്?
Sr പൊളിച്ചു സത്യം സതൃമായി പറയുന്നു ജന നന്‍മക്കായി 😍😍😍
എന്ത് സത്യം.
ഇന്തുപ്പിനെ കുറിച്ച് പറഞ്ഞത് തെറ്റാണ്.
താങ്ക്സ് ഡോക്ടർ 🙏🙏🙏
കല്ലുപ്പ് ഉപയോഗിച്ച് ദീർഗ്ഗനാൾ കേടുകൂടാതെ സൂക്ഷിക്കാം.
Quility കല്ലുപ്പ് വേണമെന്ന് മാത്രം.
താങ്കൾ പറഞ്ഞത് തെറ്റാണ്
iodised salt is a marketing trick same as omega 3 eggs...
വളരെ കൃത്യമായ മനസ്സിലാക്കൽ
Sir.. "healthy alternatives of sugar" enna subjectil oru video cheyyamo?
നല്ല അറിവ് തന്നതിന് നന്ദി
You are a amazing doctor
thank you
@@DrRajeshKumarOfficial 😁😁😁😁😁 u r welcome sir ... Most welcome
@@DrRajeshKumarOfficial hemoglobin. Februvay 16.8. Hemoglobin April.. 16.3.. Hemoglobin.. June.. 15.2 hemoglobin 14.8 wight loos aakunund 10 kg kuranju Nthanu reason h pylori positive aayirunnu 14 days kit kazhichu ippol negative aayi hemoglobin kurayunnu Nthanu karanm Dr plz reply
Sirinte ella videosum kanarundu nala informative aanu thanks
കുറേ നാളുകളായി കരിംജീരകത്തിൻറെ ഗുണങ്ങളെപ്പറ്റിയുള്ള വീഡിയോകൾ സോഷ്യൽ മീഡിയാൽ കാണുന്നുണ്ട്. പ്രത്യേഗിച്ച് ഈ കൊറോണ വന്നതിന് ശേഷം അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാൻ താല്പര്യം
Azad.M.Kondotty good
Dr nerathe ittirunnu..kandu nokku
Kari jeerakam perum jeerakam ariyam ithil ethanu karim jeerakam onnu paranju tharuvo
@@rajiajith5208 black colour anu Karim jeerakam.njan ipole daily kudikunnundu.korona kalathu thudangeetga,sugarum kuranjathayi kanunnu.
Thank you dr. Ariyan aagrahicha kariyam dr paranjju thannu 🙏😍😍
Doctor PLEASE CLARIFY
Sodium chloride ..... ie; കറിയുപ്പ് അഥവാ common salt എന്ന് പറയും (അതായത് കല്ലുപ്പ്/പൊടിയുപ്പ് എന്നിവ) .
എന്നാൽ ഇന്ദുപ്പ് എന്നത് Potassium chloride ആണ്.
Dr. ലളിത അപ്പുക്കുട്ടന്റെ യൂട്യൂബ് വീഡിയോയ്ക്ക് നേരെ എതിര്. ഇൻതുപ്പാണ് നമുക്ക് നല്ലത്. ഏകദേശം ഒരു കിലോക്ക് 70 രൂപാ.
Indupp is pottasium chloride (KCl) anu... Red Rock Salt is Sodium chloride (NaCl) anu... both are different
This is correct
Thanks Doctor. Ariyanamenn agrahicha vedio.
എന്തുകൊണ്ടാണ് പൊടിയുപ്പിൻ്റെ മായത്തെ കുറിച്ച് പറയാത്തത്?????
Yes!
Podiyupp moshamaanu
Is there glass included in powdered salt?
You baffled the truths, nowadays Thyroid problem increased because of some life style ways. Tapioca, cabbage some other veggies cause thyroid issue, from where you add iodine according to ayurveda.
നന്ദി,dr: അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു, താങ്ക്സ്
Thank you Doctor
Enthallam arevukalanu doctor ku ullathu you are great
ഞാൻ കല്ലുപ്പ് ആണ് ഉപയോഗിക്കുന്നത്, കല്ലുപ്പ് പൊടിച്ചും ഉപയോഗിക്കുന്നു, പലരും ഇന്തുപ്പും,പൊടിയുപ്പും ഉപയോഗിക്കാൻ എന്നെ പ്രേരിപ്പിക്കുനനു. പാരപര്യമായി കല്ലുപ്പ് ആണ് ഉപയോഗിക്കുന്നത്, ഡോ ക്ടർ വിശദമായികാര്യങ്ങൾ പറഞ്ഞത് അറിയാത്തവർക്ക് ഉപകാരമാവട്ടേ
share this information to all..
കല്ല് ഉപ്പിന്റെ കവറിൽ only for preservative എന്ന് label ചെയ്തിരിക്കുന്നു? അത് കഴിക്കാമോ?
പുതിയതായി ഞാൻ മനസ്സിലാക്ക ന്ന വിവരങ്ങൾ ആണ്. നന്ദി
Ayurvedic medicines includes rock salt (specifically) when the sea salt is available every where. Guess we must review benefits again
Best Rock salt 🧂
Thks
ithupole panchasara yum substitute nye kurich oru vdo cheyyamo
സോറിയാസിസ്നുള്ള മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ
സോറി -- അസ്സിസ്സേ അറിയില്ല
ഇപ്പോളും ഹിമാലയo ഭാഗങ്ങളിൽ ഉള്ളവർക്കു ആയുസ്സ് വളരെ കൂടുതൽ ആണ്, അവിടെ മെഡിക്കൽ ഷോപ്പുകളും കുറവാണ്... 👍
കല്ല' ഉപ്പ് കുറച്ച് നാൾ കഴിഞ്ഞാൽ അലിയും പൊടി ഉപ്പ് അലിയില്ല അതിൽ ഉപ്പ് കുഴയാതിരിക്കാൻ കെമിക്കൽ ചേർക്കും അത് ക്യാൻസർ ഉണ്ടാക്കുമെന്ന് പത്രവാർത്ത വന്നിരുന്നു. അയോഡിൻ വേണുന്നവരും വേണ്ടാത്തവരും ഒരുപോലെ കഴിച്ചാൽ എന്താകും
ഇപ്പോൾ തൈറോയിഡ് രോഗം വർദ്ധിച്ചു വരുന്നു
ഇംഗ്ലീഷ് വൈദ്യന്മാരേക്കാളും ആരോഗ്യത്തോടെ ജീവിക്കുന്നത് ആയുർവേദക്കാർ തന്നെ
Modern medicine doctors don't get enough time to sleep, wake up so many times in between sleep. They don't have their food on time. They'll b having their lunch by evening. They may not eat breakfast. They'll be too tired after the work to exercise. This unhealthy life style ruins their health, but no other choice!
Ayurvedavum mungamikalum Manushya nanmakkuvendi pravarthikkunnavaranu aloppathyil adikavum namme kollayadikkukayanu poorvasoorikalude purakenadannal Namukku vijayikkam
Very true
@@annejoshy5335 സഹോദരാ മലയാളത്തിൽ പറയാമോ ദയവായി?
@AryaAryaArya yes you're right..
I'm a doctor's wife and i live in hospital quarters. So i know well these things. Always his patients are there in his mind. Full time on duty. Either in hospital or on call. He can never take his food on time. Sometimes he say, in hospital, he didn't get time to drink water. I feel d public don't acknowledge their sacrifice.
3 ഉപ്പിനെയും എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ഇത് ഉണ്ടാക്കുന്ന രീതി, ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്നിവയെല്ലാം ചേർത്ത്, 3 ഉപ്പിനേയും പറ്റി വിശദമായി പറയുന്ന ഒരു വീഡിയോ പോലും കണ്ടിട്ടില്ല - ഒരു പാട് പേർക്ക് ഗുണകരമാകും ഇത്
Black salt എന്താണ്? ഇതിൻറെ ഉപയോഗം എന്ത്
Etavum nallad black salt ( kaala Namak )
Gas povan kala namak valare nallathanu
എനിക്ക് ഇന്ദുപ്പും, കല്ലുപ്പം ഇഷ്ടം ആണ്
Can u plaz do the topic diffrent type of sugar
അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു vedio: വളരെ നന്ദി' സർ
പല്ലിലെ കറ കളയാൻ natural ayit എന്തേലും വഴി ഉണ്ടോ?pls reply dr
Doctor de aduth poyi clean cheyyaruth kolamavum
Maavinte ila chavachittu athu vachu pallu thechu nokku ,allenkil strawberry pazham pastinoppam (vico is good paste)use cheyyu.
പഴുത്ത മാവില കൊണ്ട് പല്ലുതേച്ചാൽ പുഴുത്ത പല്ലും നവ രത്നമാകും
വളരെ അത്യാവശ്യമായി ചെയ്യേണ്ടിയിരുന്ന topic തന്നെ..youtube Il ഒരുപക്ഷേ സമഗ്രമായി ആദ്യമായിട്ടാണ് ഇത് pradipaadikunnath എന്ന് ഞാൻ കരുതുന്നു.. Thanks..but doctor I'm residing in North India here there is one more salt available.. Here north Indians majority uses that.. Its "black salt" =കാല namak.. Can u tell about it also..
share this information to all..
ഇവിടെ ഇതൊന്നും കിട്ടില്ല സാർ 😪 വിഷമുപ്പ് കിട്ടും 🤒
Gulf il ano thankal anenkil lulu kittum njan sthiram vangunathu lulu nu aanu Himalayan salt enna peril lumu kittum indupp
അറിയാൻ ആഗ്രഹിച്ച കാര്യം .thank you dr
ഇതിപ്പോ ഏത് ഉപ്പ് കഴിക്കും 🤔🤔🤔
ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ഒരു ഉപകാരവും ഇല്ല ഉപദ്രവം മാത്രമെ ഉള്ളു എത്ര ഉപ്പ് ശരീരത്തിൽ ചെന്നാലും അതിനെ ശരീരം പുറംതള്ളാൻ ശ്രമിച്ചു കൊണ്ടിരിക്കും നാല് ഇഞ്ച് നീളമുള്ളതാവിന്റെ രുചിക്ക് മാത്രമെ ഉപ്പ് കൊണ്ട് ഉപകാരമുള്ള നല്ലപോലെ ഉപ്പ് കഴിക്കുന്ന ഒരാൾ വിയർത്ത് കഴിഞ്ഞ് ഉണങ്ങുമ്പോൾ വെളുത്ത ഉപ്പ് പൊട്ടിയായി ശരീരത്തിൽ കാണുന്നതാണ് അതിനർത്ഥം ഉപ്പ് ശരീരം ഉപ്പ പുറംതള്ളുന്നു എന്നുള്ളതാണ് ഇയാൾ മരുന്നു മാഫിയയുടെ ആളാണ് രോഗികളെ ഉണ്ടാക്കുകയാണ് ഉദ്ദേശം
ഉപ്പ് ഉപയോഗിച്ചില്ലെങ്കിൽ ശരീരത്തിൽ sodium കുറയും,സോഡിയം കുറഞ്ഞാലും അപകടം ആണ്...അതു കൊണ്ട് മിതമായ അളവിൽ സോഡിയം കൂടി ഉൾപ്പെടുത്തണം
Respected Doctor,
അൾസറേറ്റീവ് കോലൈറ്റിസ് എന്ന രോഗത്തെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്യാമോ സർ, കാരണം ഒരുപാട്പേർക്ക് ഗുണം ചെയ്യും, കുറെ നമ്മുടെ സഹോദരങ്ങൾ ജീവിതം തന്നെ മടുക്കുന്നു ഈ രോഗവുമായി ബന്ധപെട്ട്
will do
Thanks for the explanation sir....can u please explain similarly about the difference between different kind of sugars too...refined sugar , brown sugar etc
Dr
crohn's disease kurich video cheyyumo.
Plzz
പൊടിയുപ്പിൽ കുപ്പിയോടു പൊടിച്ചു ചേർക്കുന്നു ശെരി യാണോ സർ
ഇതൊരു യൂട്യൂബ് വീഡിയോ എന്നതിലുപരി ആരോഗ്യത്തെ കുറിച്ചുള്ള ഒരു ഓൺലൈൻ ക്ലാസ്സ് എന്ന് പറയുന്നതായിരിക്കും ഉചിതം...
ഇദ്ദേഹം പറയുന്നത് എല്ലാം
മുഖവിലയ്ക്കെടുക്കല്ലേ
നിവേചനബുദ്ധി ആർക്കും
പണയം വെയ്ക്കരുത്
mini shibu ennannu onnu thelichu parayuo?
Arenkilum.nallathu paranju tharunathum sahikilla
ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ groupil join ചെയ്യൂ...
Never miss any updates. facebook.com/groups/517518815494238/?ref=
@@GEO-rm4wp ഉള്ള പേരുപറഞ്ഞിട്ട് നേരെ വന്നു പറ
വളരെ നാളായി ഉള്ള ഒരു സംശയത്തിന് വിരാമം🙏🙏
ഇപ്പോൾ സോഡിയം കുറയുന്ന അവസ്ഥ പലർക്കും ഉണ്ടാവുന്നതിന് പൊടിയുപ്പിന്റെ ഉപയോഗവും ആയി ബന്ധം ഉണ്ടോ dr
Ithupole kalkandam, sugar, panamkalkandam ennivaye kurichulla vedio cheyamo
Beautiful Sir. Great. One more BLACK SALT available in North India used for Salad.
വളരെ നല്ല വീഡിയോ, താങ്ക് യു ഡോക്ടർ
Thanks Dr, Ningalu poliyaanu, ningale videos Eallaam spr aanu😍😍😍😍😍👌👌👌👌
Avasanam kalluppu kazhikano podiuppu kazhikano ennariyathathu eniku mqthramaano🤔🤔🥺
ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നത് ഇന്തുപ്പാണ്.ആയുർവേദത്തിൽ അഞ്ച് തരം ഉപ്പുകളും അവയുടെ ഗുണങ്ങളും പറയുന്നു ണ്ട്
@@amaluhappyfamily987 Enthu veruppikkalu
@@koshyabraham4275 ഒക്കെ മാറ്റം വരുത്താം. RUclips ൽ തുടക്കക്കാരിയാണ്. വിലയേറിയ ഈ അഭിപ്രായത്തിനു നന്ദി. ഇനിയും വീഡിയോസ് കണ്ടിട്ട് അഭിപ്രായം പറയണേ
Kure nalayi ariyan agrahicha subject.thank you sir
യ മ നി ൽ കിട്ടുന്ന ഒരു തരം പാറ പോലുള്ളRockSalt ന്റെ ഗുണം ഒന്ന് വിശദീകരിക്കാമോ?
Potassium chloridem sodium chloride enniva onnano induppu varshgalkkumunpe aurvedhathil upayoghikunnundu
Dr: മൂത്രാത്തിൽ കല്ലിനെ കുറിച്ച് ഒരു വീഡിയെ | ചെയ്യാമൊ
check my old videos..
കല്ലിൽ മൂത്രം ഒഴിച്ചാൽ മൂത്രത്തിൽ കല്ലായി
Very very helpful.. thank u very much
ഇന്ദുപ്പ് ആണ് ആയുർവേദ മരുന്നുകളിൽ ചേർക്കുന്നത് എന്നാണ് കേട്ടിരിക്കുന്നത്. ഒരു കിലോവിന് 100 രൂപയുടെ അടുത്ത് കിട്ടും
ഉപ്പ യിന്റ് നിലവാരം പറഞ്ഞു ത്തിനു നന്ദി
Thank you DR.Very clearly explained for the benifit of all
ഇന്തുപ്പ് ആയുർവേദത്തിൽ ഉപയോഗിയ്ക്കുന്നതല്ലെ... അപ്പോൾ അതിൽ എന്തോ ഔഷധഗുണം ഉണ്ടാവാനുള്ള സാധ്യത തളളി കളയാനാവില്ലല്ലോ
Correct
ഉണ്ടല്ലോ
ആയുർവേദം ആയതിനാൽ ആവും.
Dr pall eduth Stitch ettekua,kallupp thilapich cheru choodode vaayil kollunath nallathasno.
Backsalt ഇന്ദുപ്പ് രണ്ടും ഒന്നാണോ
Randum. Randdnu