മലബന്ധവും പൈൽസും പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണക്രമത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ എന്തെല്ലാം ?

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +229

    1:37 പൈൽസ് ഉണ്ടാകാന്‍ കാരണം
    4:42 പൈൽസ് രോഗികള്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം
    11:00 പൈൽസ് രോഗികള്‍ക്ക് കോഴി ഇറച്ചി കഴിക്കാമോ?
    12:56 കോഴിമുട്ട, ബീഫ്, താറവ് എന്നിവ കഴിക്കാമോ?
    15:00 ദിവസം ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റം വരുത്തണം

    • @NikhilrajEdits
      @NikhilrajEdits 4 года назад +9

      ഡോക്ടറെ,
      ഇങ്ങനെ ചെയ്താൽ താങ്കളുടെ watchtime കുറയില്ലെ.🙄 😊

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +169

      @@NikhilrajEdits വാച്ച് ടൈം ഒന്നും വേണ്ട .. കാണുന്നവർക്ക് കാര്യം അറിയണമല്ലോ

    • @ayishajinana3274
      @ayishajinana3274 4 года назад +4

      Nmbr send pls

    • @NikhilrajEdits
      @NikhilrajEdits 4 года назад +26

      @@DrRajeshKumarOfficial ഡോക്ടറുടെ നല്ല മനസ്സിന് നന്ദി😊👍

    • @kesavanradhamony1625
      @kesavanradhamony1625 4 года назад +2

      Ok

  • @josoottan
    @josoottan 4 года назад +209

    ഡോക്ടറുടെ ഗവേഷണവും പഠനവും എപ്പോഴും രോഗികളെ ചികിത്സിക്കാനല്ല, രോഗം വരാതിരിക്കാനാണ്. വളരെ നന്ദി.

    • @Shafihadikanhileri333
      @Shafihadikanhileri333 Год назад +3

      പ്രതിവിധിയെക്കാൾ
      പ്രതിരോധമാണ് മുഖ്യം 🤍👌

  • @annaartandcraft5735
    @annaartandcraft5735 4 года назад +242

    ഡോക്ടർ എങ്ങിനെ യാണ് ഈ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് ജനങ്ങൾക്ക് ഏറ്റവും അത്യവിശവും പുറത്തു പറയാൻ മടിക്കുന്നത് മായാ അസുഖതിന് ഇങ്ങനെ ഒരു അറിവ് കിട്ടിയതിന് എത്ര വലിയ കാര്യമാണ് ഡോക്ടറെ അഭിനന്ദിചാലും മതിയാവില്ല ഞങ്ങടെ സ്വന്തം ഡോക്ടർ

  • @josnajoseph7393
    @josnajoseph7393 Год назад +9

    എനിക്ക് എന്ത് ശാരീരിക ബുദ്ധിമുട്ട് വന്നാലും ഞാൻ ഡോക്ടറുടെ വീഡിയോ മാത്രമേ കാണാറുള്ളൂ നമ്മുടെ ടെൻഷൻ അടിപ്പിക്കാതെ നല്ല രീതിയിൽ രോഗ കത്തെക്കുറിച്ച് പറഞ്ഞുതരും ഡോക്ടറുടെ വാക്കുകൾ വളരെ സമാധാനമാണ് ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @reshmipramod9707
    @reshmipramod9707 Год назад +6

    വളരെ വിശദമായി രോഗികൾക്കു പ്രയോജനം വരുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍🙏

  • @anuragkarunakar1391
    @anuragkarunakar1391 4 года назад +37

    ഈ അസുഖത്തെപ്പറ്റി ഒരുപാട് ലേഖനവും വീഡിയോസും കണ്ടു സാറിന്റെ വീഡിയോ കണ്ടപ്പോൾ മാത്രമാണ് പൂർണ്ണമായും മസ്സിലാക്കാൻ പറ്റിയത് ഒരുപാട് നന്ദിയുണ്ട് സാർ പുതുവത്സരാശംസകൾ💞💞

  • @sanu7851
    @sanu7851 4 года назад +15

    അറിവിന് അതിരുകളില്ല... പകരും തോറും വർദ്ധിക്കുന്നു... നന്ദി...

  • @jishachandraj7705
    @jishachandraj7705 4 года назад +4

    ഡോക്ടർ ഇത് സംബന്ധിച്ചു മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു കാരണം ഞാൻ ആ വീഡിയോ എന്റെ ഒരു കൂട്ടുകാരിക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു....
    സാറിനെ വന്നു കാണണം എന്നും എന്നോട് പറയുക ഉണ്ടായി..... എന്തുആയാലും എനിക്കും കോൺസ്റ്റിപേഷൻ ഉണ്ട് ഇപ്പോൾ.... വളരെ ഉപയോഗപ്രദമായ വീഡിയോ....പുതിയൊരു വർഷം പുലരുമ്പോൾ കഴിഞ്ഞ പോയ വർഷത്തെ പോലെ തന്നെ ഒരുപാട് അംഗീകാരങ്ങളും വിജയങ്ങളും സന്തോഷവും ഡോക്ടറിനും കുടുംബത്തിനും ഉണ്ടാവട്ടെ എന്നു ഈശ്വരനോട് പ്രാർഥിക്കുന്നു, ലവ് യു ഡിയർ ഡോക്ടർ ❤️❤️
    Lots of love from kollam... പകുതി മാത്രമേ കണ്ടുള്ളു മുഴുവൻ ഫുഡ് കഴിച്ചിട്ട് മുഴുവനും കണ്ടിട്ട് ബാക്കി കമന്റ്‌ 😇😇🍬🍬

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +1

      മുൻപ് ഈ ഭക്ഷണക്രമം വേറെ പറഞ്ഞിട്ടില്ല .. ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യൂ മാഡം.. എല്ലാം ശരിയാകും.. ന്യൂ ഇയർ ആശംസകൾ

    • @jishachandraj7705
      @jishachandraj7705 4 года назад

      @@DrRajeshKumarOfficial 😊😊

  • @juhinajuhi325
    @juhinajuhi325 4 года назад +15

    പുതുവത്സരാശംസകൾ...
    സാഹചര്യം കൊണ്ട് ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ ഇങ്ങനെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുകയാണ്

  • @lakshmiamma7506
    @lakshmiamma7506 4 года назад +10

    രോഗം ഉണ്ടാകാനുള്ള കാരണം, വരാതിരിക്കാൻ ഉള്ള വഴി, ആഹാരത്തിൽ കൂടി ഒഴിവാക്കുന്നത് എങ്ങനെ എല്ലാം വിശദമായി പറഞ്ഞിരിക്കുന്നു. രോഗം ഇല്ലെങ്കിലും വളരെ ഉപയോഗപ്രദം. നന്ദി ഡോക്ടർ.

  • @aswinsram7383
    @aswinsram7383 4 года назад +89

    നമ്മുടെ സ്വന്തം രാജേഷ് ഡോക്ടർ.. ❤️❤️

  • @rajithal5456
    @rajithal5456 4 года назад +8

    ഒരുപാട് അറിവ് പറഞ്ഞ് തരുന്ന സാറിന് ബിഗ് സല്യൂട്ട്

  • @shalimasajan2964
    @shalimasajan2964 4 года назад +5

    ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ നല്ലതാണ് ഒരോ കാര്യങ്ങളും മനസ്സിലാക്കുന്ന രീതിയിലാണ് ഡോക്ടർ പറയുന്നത് എനിക്ക് പ്രസവത്തിനു ശേഷമാണ് പൈൽസ് തുടങ്ങിയത് ഇപ്പോൾ ഒരു മരുന്ന് ഡെയ്‌ലി കഴിക്കുമ്പോഴാണ് ടോയ് ലറ്റിൽ പോകുന്നത് ഇങ്ങനെ മരുന്ന് കഴിക്കുന്ന കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ Gerbisa എന്ന ഗുളികയാണ് കഴിക്കുന്നത്

    • @castefedric4086
      @castefedric4086 Год назад

      റിപ്ലൈ കിട്ടിയോ.. സിസ്റ്റർ.

  • @sidhikkarekkad5348
    @sidhikkarekkad5348 4 года назад +21

    വളരേ നല്ല അറിവ് നൽകിയ dr ക്ക് അഭിനന്ദങ്ങൾ ...🌷

  • @aromalrajeevan1640
    @aromalrajeevan1640 Год назад +2

    വളരെ ഉപകാരപ്രദമായ രീതിയിൽ വിശദമായി പറഞ്ഞു തന്ന സാറിന് നന്ദി. 🙏🙏🙏

  • @naushadmohammed1998
    @naushadmohammed1998 4 года назад +14

    നല്ലൊരു അറിവിന്‌ വളരെ നന്ദി

  • @hajararahman9532
    @hajararahman9532 4 года назад +5

    Thanks sir
    വളരെ നല്ല ഉപകാരമുള്ള ന്യൂസ്
    എല്ലാ എപ്പിസോടും വളരെ നല്ലതാണ്

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 года назад +2

    ഇന്ന് കൊച്ചി FM Radio യിൽ 12.30 നു ളളവാർത്തക്കുശേഷം 12.40 program ൽ ആയൂർവേദ ഡോ.പെെൽസിനെ കുറിച്ചു പറഞ്ഞതുകേട്ടു . ഇപ്പോൾ നമ്മുടെ സ്വന്തം ഡോക്ടർ പെെൽസിനെ കുറിച്ചു വിശദമായി കേട്ടു. വളരെ ഉപകാരപ്രദമായ വീഡിയോ Thank you Doctor .

  • @RishikaYoutuber
    @RishikaYoutuber 4 года назад +22

    Really had doubts about this..... Now cleared 😀

  • @ammukuttyscorner385
    @ammukuttyscorner385 4 года назад +2

    എന്റെ husband നു ഉപകാരമാകുന്ന വീഡിയോ നന്ദി dr.

  • @sruthysbabu6751
    @sruthysbabu6751 4 года назад +8

    Thanks doctor I have so many doubts regarding the diet you cleared it very well 🙏🙏🙏🙏🙏🙏🙏🙏🙏

  • @vna7491
    @vna7491 2 года назад

    താങ്ക്സ് ഡോക്ടർ ഞാൻ ഈ പ്രശ്നം കൊണ്ട് ആകെ ടെൻഷനിൽ ആരുന്നു.. ഇനി Dr പറഞ്ഞത് പോലെ എല്ലാം ചെയ്തു നോക്കും

  • @SULTHANZZ7
    @SULTHANZZ7 4 года назад +17

    Dr sir, സ്ത്രീകളിൽ കാണുന്ന അമിതമായ രോമ വളർച്ചയ്ക്കുള്ള കാരണവും അതിനുള്ള പ്രതിവിധിയും ഒരു വീഡിയോ ചെയ്യാമോ?ur classes are very helpful👌👍

    • @ramyaprabeesh2601
      @ramyaprabeesh2601 2 года назад +1

      അതെ എനിക്കും ഈ പ്രശ്നം ഉണ്ട്

    • @Hyzi123
      @Hyzi123 2 года назад +1

      S

  • @juliett2414
    @juliett2414 4 года назад +24

    ഡോക്ടർ by പറയുമ്പോൾ ചിരിക്കുന്നത് കാണാൻ നല്ല രസം എനിക്കും കുട്ടി ജനിച്ചപ്പോൾ ഉണ്ടായിരുന്നു പൈൽസ് ഇപ്പോഴില്ല സാറിന് നന്ദി

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +4

      thank you

    • @pingy2371
      @pingy2371 4 года назад +3

      Engine maari annittt

    • @lakshmirajeev2575
      @lakshmirajeev2575 3 года назад +1

      Ethranal kazhinju mari

    • @sadiq7697
      @sadiq7697 3 года назад

      👍

    • @lakshithlinu9556
      @lakshithlinu9556 Год назад +1

      @@DrRajeshKumarOfficial പൈൽസ് ഉള്ളവർക്ക് ഇടയ്ക്ക് മലം ലൂസായി പോകുമോ?

  • @ksradhika61
    @ksradhika61 4 года назад +15

    ഡോക്ടർ, ടോൺസിലൈറ്റിസിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @gincyabraham1992
    @gincyabraham1992 3 года назад +1

    എന്ത് doubt ഉണ്ടേലും ഫസ്റ്റ് ഞാൻ നോക്കുന്നത് ഡോക്ടർ വീഡിയോ ഇട്ടിട്ടുണ്ടോ എന്നാണ്, thank you so much for all good information.

  • @indusreeni2847
    @indusreeni2847 3 года назад +7

    Dr , u give very detailed explanation about everything u discussed.u r really a doctor,god bless u

  • @mehzanamolmehzana7559
    @mehzanamolmehzana7559 Год назад +1

    Toiletil povumboyalladheyum asahyamaya vedhana undakunnu... Adenthaavum

  • @jahfu007jahfu2
    @jahfu007jahfu2 4 года назад +3

    Doctore videos ellam valare useful aan....Pala changesum ente life stylil varuthaaan saadhichu....Pala videoyiloodeyum....iniyum kooduthal video cheyyaanam....🤗🤗🤗🤗🤗🤗🤗🤗🤗🤗athrakkum Nanni und doctor..

  • @shabinas8837
    @shabinas8837 2 года назад +1

    Doctrude all videos njangale pole saadharanakaark orupaad usefull aane....ee ariv paranj tharunna doctork ennum Nanma varatte ❤️

  • @jeesonjames7021
    @jeesonjames7021 4 года назад +3

    സാറിന്റെ അവതരണം സൂപ്പർ, രോഗത്തിന്റ എല്ലാ തലങ്ങളിലേ കുറിച്ചും വക്തമായ അവതരിപികുന്നു 👌👌👌

  • @nazeernazeerr8846
    @nazeernazeerr8846 2 года назад

    ഡോക്ടർ ക്ക് വളരെ നന്ദി ഈ അറിവ് പകര്‍ന്നു തന്നതിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @harifaahamed7357
    @harifaahamed7357 4 года назад +5

    ഒരു പാട്‌ നന്ദി ഡോക്ടർ🤲🏻❣️🥰
    നല്ല ഒരു അറിവ്‌ നൽകിയതിൻ

  • @vijayalakshmism735
    @vijayalakshmism735 2 года назад

    Thankyou Dr.എന്തെല്ലാം തെറ്റാണെന്നാണ് ഉണ്ടായിരുന്നത് അതെല്ലാം മാറ്റുന്നതിന് നന്ദി.

  • @sakkeerriyadh1303
    @sakkeerriyadh1303 4 года назад +11

    ഹായ് ഡോക്ടർ. സുഖമാണോ. ഗുഡ് ഇൻഫർമേഷൻ.

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 Год назад +1

    വളരെ വെക്തമായി പറഞ്ഞു തരുന്ന സാറിന് thaks

    • @tejalpandey5082
      @tejalpandey5082 5 месяцев назад +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @craftycreators3214
    @craftycreators3214 4 года назад +11

    Dr thanks

  • @nidheevlog1246
    @nidheevlog1246 Год назад

    Doctor oru vishayam samsarikkumbol..AA vishayathinte Ella karyavum byakthamayi paranju tharunnu ..muzhuvan utharangalum Dr vedio kandal kittum ennullathaanu...daivam anugrahikkatte...thanks dr

  • @nikhilpc2340
    @nikhilpc2340 4 года назад +89

    ഡോക്ടറുടെ വിഡിയോക് വേണ്ടി മാത്രം വെയ്റ്റ് ചെയ്യുന്ന ഞാൻ

  • @marygeorge4646
    @marygeorge4646 4 года назад +12

    വളരെ നന്ദി dr

  • @ashacjoseph6780
    @ashacjoseph6780 4 года назад +7

    Thank you sir...God bless you...Good talk..

  • @sajinsanju1103
    @sajinsanju1103 4 года назад +6

    Nice information Dr ❤❤ I am 19yrs old but i am suffering this .....

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 года назад +7

    Thank you Dr.

  • @sabithasabithasurendran2045
    @sabithasabithasurendran2045 4 года назад +1

    Thanks Dr നല്ല പോലെ മനസിലാക്കി തന്ന ഒരു വീഡിയോ

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +5

    🙏. Thank you very much Dr 🌷🌷🌷

  • @geethamenon2175
    @geethamenon2175 4 года назад +12

    You are addressing each and every health related problem Thank you sir...

  • @jijishinu3792
    @jijishinu3792 4 года назад +6

    Good information doctor. Thank you

  • @pradeepantv2006
    @pradeepantv2006 4 года назад +5

    പാരമ്പര്യം ഒരു മുഖ്യ ഘടകം... അനുഭവം...

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +3

      പാരമ്പര്യത്തിൽ ഉള്ളത് കൊണ്ട് വരണമെന്ന് നിര്ബന്ധമില്ല... ലൈഫ് സ്റ്റൈൽ ശരിയല്ലെങ്കിൽ പാരമ്പര്യം അല്ലെങ്കിലും രോഗം ഉണ്ടാവും

  • @farisaanvar4484
    @farisaanvar4484 4 года назад +6

    Thnku docter..
    very informative 😍

  • @shalu3395
    @shalu3395 2 года назад +2

    Well explained doctor. Thank u so much

  • @shahadashahadath9106
    @shahadashahadath9106 4 года назад +9

    William syndrome എന്ന വൈകല്യത്തെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir

  • @keerthis8138
    @keerthis8138 Год назад

    Super dr.. എല്ലാം നന്നായി മനസിലാവുന്നുണ്ട്... നല്ല അവതരണം

  • @hazeenahussain4535
    @hazeenahussain4535 4 года назад +4

    Hai doctor looking handsome in this blue mixed floral shirt 👌👌👌... use ful infomations.... 9 yrs i suffered frm this disease, and really survived by homeopathic medicine in a chronic stage.. but somehow, bcoz of some reasons, i can't continue the medicine it came back with more stronger, and i went through a one day ultroid treatment with 10 days rest... any how God Grace i m 90%ok... but for all piles patients i recommend only homeo medicine bcoz of my experience.. only thing is don't stop the medicine course... from the beginning consult a homeo doctor, sure you will get the solution for piles, fistula, constipation all the stomach related diseases... and main thing is food control.....
    Doctor ji an excellent video... conngrats.. take care... God bless.. 😍😍😍by Aami .. ( Hazeena )

  • @sujathathilak1895
    @sujathathilak1895 3 года назад +2

    സാധാരണക്കാരുടെ സ്വന്തം dr👍

  • @ajithkumarparivarnaik6796
    @ajithkumarparivarnaik6796 4 года назад +3

    Garlic ude ubayogathinte oru video cheyyu please
    Garlic daily ethra thinnanam
    Engane thinnanam
    Eppolokke thinnanam

  • @jishachandraj7705
    @jishachandraj7705 4 года назад +1

    പേരക്ക, മുന്തിരി, മാങ്ങ, നെല്ലിക്ക, ആപ്പിൾ, പാഷൻഫ്രൂട്ട് ഒക്കെ ഞാൻ ഇപ്പോൾ ഡെയിലി കഴിക്കുന്നുണ്ട് ഡോക്ടർ,വെജിറ്റബിൾ ഇപ്പോ കഴിക്കുന്നത് കുറവാണു ന്തേലും കുറച്ചു കുക്ക് ചെയ്തു കഴിക്കുന്നു എന്നെ ഉള്ളു, വീട്ടിൽ ആരൂല്ല ക്വാറന്റൈൻ ആണ് മടി കാരണം ഉച്ചക്ക് ഊണിനു വലിയ വിഭവങ്ങൾ ഉണ്ടാക്കുന്നില്ല, എന്നും ഇല്ലെങ്കിലും പയർ പുഴുങ്ങി കഴിക്കുന്നുണ്ട്, അണ്ടിപ്പരിപ്പ് ബദാം കഴിക്കുണ്ട് വെള്ളം 10 ഗ്ലാസ്‌ വരെ ഒക്കെ കുടിക്കുന്നു അതിൽ കൂടുതൽ പറ്റുന്നില്ല.... എന്നിട്ടും എനിക്ക് ഈ വീക്ക്‌ വലിയ ബുദ്ദിമുട്ടു ആയിരുന്നു, നല്ല തലവേദനയും ഉണ്ട്, ഈ മെസ്സേജ് ടൈപ്പ് ചെയ്യുന്ന സമയത്ത് പോലും തലവേദന ഉണ്ട്. ഫോൺ ഉപയോഗിക്കുന്നത്. കൊണ്ടാണെന്നാണ് എന്റെ ഹസ്ബെന്റിന്റെ കണ്ടുപിടുത്തം.... 4 ടു 5 ഡേയ്‌സ് ആയ്ട്ട് ഒരു സുഖക്കുറവ് ഫീൽ ചെയ്യുന്നുണ്ട്... പൈൽസ് ഒന്നും ഇല്ല ഇത് വരെ, ഇത് കേട്ടിട്ടു പേടിയാവുന്നു 😣😣😣. ഇത്രയും ആഹാരം ഞാൻ മുൻപ് കഴിക്കാറില്ലായിരുന്നു പെട്ടന്ന് ഉണ്ടായ ചേഞ്ച്‌ കൊണ്ട് ആണോ ഇങ്ങനെ

  • @siyanastore2138
    @siyanastore2138 4 года назад +6

    സർ.... എങ്ങിനെ പറയണമെന്നറിയില്ല u r great

  • @nisamalinisam6510
    @nisamalinisam6510 Год назад

    വളരെയധികം നന്ദി ഡോക്ടർ

  • @sowmyaanand7389
    @sowmyaanand7389 4 года назад +5

    കുട്ടികളിൽ കാണുന്ന ഹൈപ്പർ ആക്ടിവിറ്റിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @sinank9951
      @sinank9951 4 года назад

      തീർച്ചയായും

  • @aryanandha7082
    @aryanandha7082 2 года назад

    വളരെ നന്ദി

  • @bababluelotus
    @bababluelotus 4 года назад +8

    If piles is in its starting stage with miled bleeding use a home remedy
    Take a handful of small onion cut into small round pieces then heat a cheenachatti put ghee add these small onion saute for 5-6 min in medium heat and then eat it in empty stomach daily morning. It's my experience

  • @ffjkr6650
    @ffjkr6650 Год назад

    നന്ദി നല്ല അറിവ് പറഞ്ഞു തന്നു🙏🙏🙏🙏

  • @majeshkariat2887
    @majeshkariat2887 4 года назад +4

    Very good information sir God bless you...

  • @gangaakku972
    @gangaakku972 4 года назад +1

    Tks very much Doctor

  • @shanilkumart8575
    @shanilkumart8575 4 года назад +3

    Thanks for valuable information sir

  • @naseerm7062
    @naseerm7062 3 года назад

    Tnx dr.... god bless u... orupad perk ee message upakarappedum..

  • @sajinat.p.6908
    @sajinat.p.6908 4 года назад +10

    Doctor ☺️, all videos are very informative and useful 🙏thank you. I have one request. Can you make a video how to care grandparents(health,food,lifestyle).

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +1

      let me try

    • @sajinat.p.6908
      @sajinat.p.6908 4 года назад

      @@DrRajeshKumarOfficial thanks a ton 🙏😇

    • @jinumoljinu1187
      @jinumoljinu1187 2 года назад

      Delivery kazhinjit 2month aavunnathallu Doctor, constipation undaayathinta buagay ee buddhimutt ipo enikum und. Ee diet chart urapayum try chayyam. Thanks doctor

  • @ranjinichandran1642
    @ranjinichandran1642 Год назад

    Dr... You are great 🙏 .valuable information... Thank you very much.. May God bless you..

  • @bijuannayil1836
    @bijuannayil1836 4 года назад +8

    കാത്തിരുന്ന വീഡിയോ. 👍

  • @farusworld1519
    @farusworld1519 2 года назад +1

    Broiler kozhi mutta idilla
    Only lagon kozhi and other breeds given eggs

  • @bababluelotus
    @bababluelotus 4 года назад +12

    Is tension a reason for piles ?

  • @subinkumars3561
    @subinkumars3561 4 года назад +1

    Orupad nanni dr 🙏🙏🙏

  • @vssreejith3911
    @vssreejith3911 4 года назад +10

    താങ്ക്സ് സാർ 🌹

  • @saranyavijayan3079
    @saranyavijayan3079 3 года назад +1

    Tku so much sir.. this video was very informative nd style of presentation is very good

  • @karthikabk6463
    @karthikabk6463 4 года назад

    Thanks dr. Valare upakarapradam.

  • @naseerpnaseer1748
    @naseerpnaseer1748 4 года назад +5

    കാലിന്റെ മുട്ടിന് താഴെ മസിൽ വല്ലാത്ത കടച്ചിൽ ഉറങ്ങാൻ പറ്റുന്നില്ല എന്തെങ്കിലും വഴിയുണ്ടോ

  • @Vloger_sulthan2024
    @Vloger_sulthan2024 Год назад

    Dr എനിക്ക് സിസേറിയൻ ആയിരുന്നു ഇപ്പോൾ 13 ഡേയ്‌സ് ആയിട്ടുള്ളു എനിക്ക് നന്നായി മലബന്ധം ഉണ്ട് കൂടാതെ നന്നായി ബ്ലെടും പോകുന്നു

  • @maneeshtv7993
    @maneeshtv7993 3 года назад +3

    Thank you Dr. It's so informative..

  • @lathikaramachandran4615
    @lathikaramachandran4615 4 года назад +2

    Very good information dr thanks a lot..

  • @MinnusMinnus
    @MinnusMinnus 4 года назад +4

    Good information thanks Dr ❤️❤️

  • @gincittafcc3942
    @gincittafcc3942 4 года назад +1

    Thanks for your deep information. God bless you

  • @PARADISEOFGRACE
    @PARADISEOFGRACE 4 года назад +3

    Sarinte chiri nalloru positive energy tharunnu

  • @madhavikutty7652
    @madhavikutty7652 4 года назад +1

    Thank you dr..for your kind information

  • @harivaraham
    @harivaraham 4 года назад +5

    Very informative 👍

  • @sreejamolks9653
    @sreejamolks9653 4 года назад +1

    Thanks for your advice

  • @shajahankottakkal3067
    @shajahankottakkal3067 4 года назад +3

    Dr
    kuzhikanine kurichu Oru video chayaamo???

  • @radhakrishnannair7318
    @radhakrishnannair7318 4 года назад +2

    Valuable information,God bless you

  • @mininair8836
    @mininair8836 4 года назад +3

    Great information 🤩

  • @lipinms1
    @lipinms1 4 года назад +10

    സോറിയാസിസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @kunhikrishnanmv9279
    @kunhikrishnanmv9279 3 года назад +2

    രാജേഷ് ഡോക്ടർക്ക് ഒരു പാട് നന്ദി

  • @ajitharajan619
    @ajitharajan619 4 года назад +3

    Valarenalla video sir, thank you so much

  • @suganthinib4541
    @suganthinib4541 4 года назад +1

    Thanks doctor...sir virudha aharam ethokke Anu??? Skin issues ullavarku orumichu kazhikkan padillatha foods yethokkeyanu??? Onnu paranjutharamo please sir

  • @arunmohan9557
    @arunmohan9557 4 года назад +3

    Informative

  • @arunkumarkarunakaran4307
    @arunkumarkarunakaran4307 4 года назад +2

    നന്ദി ഡോക്ടർ🙏

  • @saathisaathib8392
    @saathisaathib8392 2 года назад +3

    Well said sir ❤🙏 i also suffered piles from child hood but 1st time shown blood in stool today (5/1/22). I am 50yrs old and my weight is gained and Rectocele too

  • @Arathisukumaran
    @Arathisukumaran 4 месяца назад

    Thanku docture

  • @masrooraali1330
    @masrooraali1330 4 года назад +5

    സർ എൻ്റെ 2 വയസായ മോൾക്ക് ഫുഡ് കഴിക്കാൻ നല്ല മടിയാണ്.. ഒന്നും കഴിക്കില്ല.. 9 kg ആണ് വെയ്റ്റ്.. അയൺ കുറവുള്ളോണ്ട് മുറ്റത്ത് ഇറങ്ങിയാൽ മണൽ പൊടി എവിടെ കണ്ടാലും കഴിക്കാണ്.. Dr അയൺ മരുന്ന് തന്നെങ്കിലും അത് കൊടുത്താൽ മലബന്ധം ഉണ്ടാവാണ്.. അപ്പൊ കൊടുക്കാറില്ല... ഇനി എന്താണ് Solution ഈ മണൽ പൊടി തിന്നുന്നത് മാറാനും നല്ല ഫുഡ് കഴിക്കാനും.. Pls reply Dr... or do a vedeo about it

    • @kremya1892
      @kremya1892 4 года назад

      Dr. Reply tharumo ente kudi preshnam anu

    • @shirlypaul275
      @shirlypaul275 2 года назад

      Mannu thinnunnathi virayude prsnamanu jnanum kunjile engane cheyumayirunnu

    • @NasseemaPk
      @NasseemaPk Год назад

      Dinoshake kodukku

  • @seenalatheef4520
    @seenalatheef4520 4 года назад +2

    Verey Thanks

  • @user-xg6du8yc5i
    @user-xg6du8yc5i 4 года назад +35

    കോഴി ഇറച്ചി കൂട്ടിയാൽ പിറ്റേ ദിവസം എനിക്കു ബ്ലഡ് പോകും

    • @sanojkuriakose6787
      @sanojkuriakose6787 3 года назад +4

      അത്തിപ്പഴം കഴിച്ചാൽ മതി മാറും

    • @saranyavijayan3079
      @saranyavijayan3079 3 года назад +1

      @@sanojkuriakose6787 athippazham means??

    • @Lonesniper41
      @Lonesniper41 3 года назад

      @@saranyavijayan3079 figs

    • @usm9308
      @usm9308 3 года назад +1

      @@saranyavijayan3079 Dry fruits ആണ് Super market ൽ കിട്ടും . രാത്രി 2 എണ്ണം അര ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുക . അത് പോലെ രാവിലെ ഇത് പോലെ ഇട്ടു വെച്ച് രാത്രിയും കഴിക്കുക . കുറെ ദിവസം ഇത് തുടരണം .

    • @spkvlogs7601
      @spkvlogs7601 4 месяца назад

      😄

  • @vipinj454
    @vipinj454 4 года назад +1

    Thanks doctor 🤝👍some doubts...