ചിക്കനും ബീഫും എല്ലാം നല്ലണം കഴിക്കാറുണ്ട് . ഇപ്പൊ മലദ്വാരത്തിന്റെ സൈഡിൽ ആയിട്ട് ചെറിയ ഒരു കുരു പോലെ തോന്നണു വേദനയോ മലബന്ധമോ ഇതിൽ പറയുന്ന ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല എന്താണാവോ ലേ
ഞാനും സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ചിലപ്പോഴൊക്കെ എന്റെ വിട്ടിൽ ആർകെങ്കിലും അസുഖം വന്നാൽ അപ്പോൾ തന്നെ സാറിന്റെ വീഡിയോസ് കാണും. അതിൽ പറയുന്ന പരിഹാരങ്ങൾ ചെയ്യരുമുണ്ട്. അത് ഫലം കാണാറുമുണ്ട്.😊
എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. ഞാൻ അന്ന് ഇതിൽ ചോദിച്ചിരുന്നു. സർ പറഞ്ഞതുപോലെ ഞാൻ ചൂടുവെള്ളം ഉപ്പിട്ട് അവിടെ യൂസ് ചെയ്തു. ഇപ്പോൾ പ്രശനമില്ല. Thanks sir.
ഒരു കഷ്ണം വെളുത്തുള്ളി എടുക്കുക അതിന്റെ എല്ലാ വശവും ചെത്തി കളഞ്ഞു, ഗുദത്തിലേക്ക് കയറ്റുക... ഫിഷർ ഉള്ളവർക്ക് വലിയ നീറ്റൽ ആദ്യം വരും, പക്ഷെ പിന്നീട് കുറയും.. അടുത്ത തവണ കക്കൂസിൽ പോവും വരെ ആ വെളുത്തുള്ളി അവിടെ ഇരിക്കട്ടെ.. മലത്തിനൊപ്പം അത് പൊയ്ക്കോളും. ഗുദം വൃത്തിയാക്കിയതിനു ശേഷം വീണ്ടും വെളുത്തള്ളി കയറ്റുക... ധാരാളം വെള്ളം കുടിക്കുക... ഒലിവ് ഓയിൽ ആഹാരത്തിനു ഒപ്പം കഴിക്കുക.. ഒരാഴ്ച കൊണ്ട് ഫിഷർ സുഖപ്പെടും..
I too had the same problem as a side effect of medicines for backpain due to lumbar disc herniation. Apollo hospital Kakinada suggested for surgery telling it is a combination of fisher, piles and polips. But my family doctor(homeopathy) in kerala treated and got cured in 3-4 months. After that I take a decision to get help from modern medicine only in case of accidents or such unavoidable circumstances.
ആദ്യം sir.. ന് നന്ദി പറയട്ടെ ഇങ്ങനൊരു വിഡിയോ ചെയ്തതിൽ 🙏🙏 എനിക്ക് 12വർഷം മുന്നേ ഫിഷർ ന് സർജറി ചെയേണ്ടി വന്നു..അന്ന് ഇങ്ങനെ ഒരു വിഡിയോ കാണാൻ പറ്റിയെങ്കിൽ സർജറി ചെയ്യേണ്ടി വരില്ലായിരുന്നു 🙏..4വർഷമായി sir.. ന്റെ എല്ലാ വിഡിയോയും ഞാൻ കാണുകയും ഓരോരുത്തർക്കും അവരുടെ അറിവിലേക്ക് share ചെയ്യുകയും ചെയ്യുന്നു.. Thank you sir 🙏🙏🙏
Dr Thank you I was call you discuss this Now I am suffering piles and Fisher but now after watch this vedeo I understand I am suffering Fisher After toilet till evening suffering pain heavy pain unable to sit unable walk Very heavy inflammation suffering
Ith etra days eduth maran..??Enik 10 days aayi und..English Medicine kazhikand... But oro day muriv unangi puthiyath maari maari varuvanu.. Avde entho pressure ulla pole aanu..Avde Skin aanel neerkettu pole red clr aanu... Ithinte reethi ingane aano... Maran etra time edukum
Hi doctor ningal kelkkunnavarkk nannayi karyangal manasilakunna reethiyilanu avatharanam .athanu ningalude plus point. 👍 Iniyum kooduthal video pratheekshikkunn
Sir ante mone 3.5 yrs ,3months ayi issue dr. Analysed it's a fissure ,vere issue undo annu നോക്കാൻ almost alla ടെസ്റ്റും cheyddu including barrium enem allam normal aanu. മല്വാരത്തിൻ്റെ പുറത്ത് വരുന്ന ഭാഗത്ത് മുറിവ് കാണുന്നുണ്ട് but ee മുറിവ് കുറെ മുൻപേ തന്നെ ഉണ്ട് അപ്പോഴൊന്നും ഇതുപോലെ മലം പോവാൻ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.ipo nalla problem aanu. homeopathy complete cure avuoo കുട്ടി അല്ലേ diet ഒക്കെ maximum നോക്കുന്നുടെ stool loose Anu ippo but കുഞ്ഞിന് പേടിയാ അവൻ ടോയ്‌ലറ്റ് പോവുമ്പോൾ എയർ മുകളിട് എടുക്കുന്നു ,മുക്കാൻ ശ്രമിക്കുന്നില്ല .antha cheyyya pls reply sir
Doctor enik ee prblm und ..2yrs n mele aayi ee asugam thudangitt ...ippol aayurvedic aan marunnu..ennalum idh complete aayit povunilla .marunnu kayichit kayiyaarambol veendum idhu varunnu ..ee asukam kaaranam kayinja 2yrs aayitt veg aan kayikkar ..istapetta pala foodsum kayikkan pattnilla .ee asukam poornamaayi maaran valla vayiyundo sir
2:20 എന്താണ് ഫിഷര്‍?
4:06 ഫിഷര്‍ പൈല്‍സ് തമ്മിലുള്ള വ്യത്യാസം?
6:18 ഫിഷറിന്റെ കാരണം?
7:38 ചികിത്സ എങ്ങനെ?
10:24 രാവിലെ എന്തൊക്കെ ചെയ്യണം?
12:14 ഭക്ഷണത്തില്‍ വരുത്തേണ്ടമാറ്റം?
14:14 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍?
Doctor enikk alser und ath marran entha cheyyendath
@@abinwestern see a dr.. need treatment..
@@renjithkumar7702 Call 90 6161 5959
Sir njn nonveg oyuvakitt 2yrs aayi ippol ayurvedic aan marunnu edukunne ...ennirnnalum chilppolokke aa bagathh murivu pole undavarund..
Sir, clinic evideya?
ഇതുപോലൊരു doctor ഞങ്ങടെ നാട്ടിലും ഉണ്ടാരുന്നെങ്കിൽ 😞 ഈ ഡോക്ടറെ കണ്ടാൽ മതി അസുഗം ഭേതമാകും ❤️❤️
സമകാലികമായി ഒരുപാട് പേർക്ക് ഉള്ള പലതരം ആരോഗ്യ പ്രശ്നങ്ങൾ സാർ മനസ്സിൽ കണ്ടു പരിഹാരം പറഞ്ഞു തരുന്നു എന്നതാണ് ഡോക്ടറുടെ വിജയം.. Thank you sir...🙏
ഇതു അനുഭവിച്ച ആളുകൾക്കെ ഇതിന്റെ വേദന എന്തെന്ന് അറിയൂ. ഹോ വേദന എന്നു പറഞ്ഞാൽ സ്വർഗവും നരകവും ഒരുമിച്ചു കാണും. അനുഭവത്തിൽ നിന്നു പറയുന്നതാണ്.
ചിക്കനും ബീഫും എല്ലാം നല്ലണം കഴിക്കാറുണ്ട് . ഇപ്പൊ മലദ്വാരത്തിന്റെ സൈഡിൽ ആയിട്ട് ചെറിയ ഒരു കുരു പോലെ തോന്നണു വേദനയോ മലബന്ധമോ ഇതിൽ പറയുന്ന ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല എന്താണാവോ ലേ
Sathyam😒
Enthra roopa chelv varund
അസഹനീയം
സത്യം
Sir ഞാൻ ഇപ്പൊ ഈ വേദന അനുഭവിക്കുകയാണ്. പറഞ്ഞതെല്ലാം കറക്റ്റ് ആണ്. എനിക്ക് വീഡിയോ കണ്ടപ്പോ വളരെ സമാധാനം തോന്നി. Thank you. ദൈവം തന്നെയാണ് അങ്ങ് 🙏
ഇതുകാണുമ്പോൾ എനിക് ഈ അവസ്ഥയാണ് .താങ്ക്സ് dr
ഞാനും സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ചിലപ്പോഴൊക്കെ എന്റെ വിട്ടിൽ ആർകെങ്കിലും അസുഖം വന്നാൽ അപ്പോൾ തന്നെ സാറിന്റെ വീഡിയോസ് കാണും. അതിൽ പറയുന്ന പരിഹാരങ്ങൾ ചെയ്യരുമുണ്ട്. അത് ഫലം കാണാറുമുണ്ട്.😊
സർ, താങ്കളൊരു സംഭവം തന്നെയാണ് കാരണം താങ്കൾ പറയുന്ന ഓരോ കാരണങ്ങളും 100% സത്യ സന്തമായതാണ്... 👍👍
സാർ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും നല്ല അറിവുകളായി മറുന്നു. ഒരുപാട് സന്തോഷം 👌
എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. ഞാൻ അന്ന് ഇതിൽ ചോദിച്ചിരുന്നു. സർ പറഞ്ഞതുപോലെ ഞാൻ ചൂടുവെള്ളം ഉപ്പിട്ട് അവിടെ യൂസ് ചെയ്തു. ഇപ്പോൾ പ്രശനമില്ല. Thanks sir.
വയറ്റിനു പോകുമ്പോൾ എരിച്ചിൽ ഉണ്ടായോ
എന്റെ ഡോക്ടർ ക്ക് ദൈവം ദീർഘയുസും ആരോഗ്യവും നൽകേട്ടെ 🥰🥰🥰
ചേച്ചി ഏതു ഡോക്ടറെ ആണ് കാണിച്ചത്
മാറിയോ പൂർണമായും
പ്ലീസ് റിപ്ലൈ 😔
@@abhimanyuvijayakumar1673 bro mariyo?
ഡോക്ടർ ഞാൻ കാത്തിരുന്ന വീഡിയോയാണിത് എന്റെ ഭാര്യക്ക് ഈ പ്രശ്നമുണ്ട് സാർ ഒരുപാട് നന്ദിയുണ്ട്❤
എനിക്കുമുണ്ട് ഈ പ്രോബ്ലം
Nghn wait cheytha vedio. Nghn ipol fissure infected ayitu marunnu kazhikkanu.doctor ithu mati tharoo. Medicine engine kitum. Nghn calicut anu
Enikku e prob undarunnu. Piles Anu ennu karuthy orupad medicine use cheythu. Ennittum edakkidakku engane vannu kondirinnu. Njan ente job resign cheythathinu sesham makkal schooili poyi kazhinju njan ottakkayi. Oronnu alochichu tension adichu veendum e asikham vannu. Pinneedu Dr kandu. Operation cheyyan paranju. Njan cheythu. Eppom 4 year ayi. Eppom veendum vannu thudangy e asikham . Dr enikku diet paranju thannu. Njan athu follow cheyyan thudangy. Eppom valiya kuzhappamilla.
@@bindupranitham9148 ok👍👍
Thanks Doctor
മൂലവ്യാധികളുടെഎല്ലാവശങ്ങളുംഇത്രയുംഭംഗിയായുംആത്മാര്‍ഥതയോടുംകൂടിപകര്‍ന്നുതന്നതിന്ഒരായിരംനന്ദി❤
സർ എനിക്ക് ഇപ്പോൾ ഫിഷർ ആയിട്ട് ഇരിക്കാനും കിടക്കാനും ഒന്നിനും പറ്റുന്നില്ല വല്ലാത്ത ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നത് ഒരുപാട് നന്ദി
Thanks doctor,God bless you
Thanks doctor for your valuable information.May God bless You 🙏🙏
വളരെ കൃത്യമായ വിവരണം
ഒരു കഷ്ണം വെളുത്തുള്ളി എടുക്കുക
അതിന്റെ എല്ലാ വശവും ചെത്തി കളഞ്ഞു, ഗുദത്തിലേക്ക് കയറ്റുക... ഫിഷർ ഉള്ളവർക്ക് വലിയ നീറ്റൽ ആദ്യം വരും, പക്ഷെ പിന്നീട് കുറയും.. അടുത്ത തവണ കക്കൂസിൽ പോവും വരെ ആ വെളുത്തുള്ളി അവിടെ ഇരിക്കട്ടെ.. മലത്തിനൊപ്പം അത് പൊയ്ക്കോളും. ഗുദം വൃത്തിയാക്കിയതിനു ശേഷം വീണ്ടും വെളുത്തള്ളി കയറ്റുക...
ധാരാളം വെള്ളം കുടിക്കുക... ഒലിവ് ഓയിൽ ആഹാരത്തിനു ഒപ്പം കഴിക്കുക..
ഒരാഴ്ച കൊണ്ട് ഫിഷർ സുഖപ്പെടും..
ആണോ സത്യം
Very useful video sir . Actually, I was on this same situation. Thank you soo much 🥰
Medicine ethann pls dr
വല്ലാത്ത ഒരു അവസ്ഥയാണ് വേതന വന്നാൽ ജീവിക്കണ്ടേ എന്ന് തോന്നി പോകും
Sathyam
Yenikkum😢
ഞാനിപ്പോൾ അനുഭവിക്കുന്നു.
Najn 5 mnth pregnent aan njan ippol anubhavikkunnu
സത്യം 😞😞
വാതം (arthritis) എങ്ങനെ ഉണ്ടാകുന്നു. കാലിൽ നീര് അടിഞ്ഞുകൂടുന്നത് എങ്ങനെ ഒഴിവാക്കാം ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോ ചെയ്യാമോ സർ
ദിവസവും ഒന്നോ രണ്ടോ പേരക്ക മുടങ്ങാതെ കഴിക്കാൻ സാധിക്കുമെങ്കിൽ മൂന്ന് അസുഖങ്ങൾ ഒഴിവാക്കാം.ഹെർണിയ, അൾസ്സർ,മൂലക്കുരു.
Thank you Doctor 🙏
Very useful information....Thank you doctor.... 🙏
രക്തസമ്മർദ്ധവും മല സoബസ മായും ഉറക്ക സംബന്ധമായും ജോലി സംബന്ധമായും നൈറ്റ് ഡ്യൂട്ടി സ്ഥിരമായി ചെയ്യുന്നവരുമായവർക്ക് ഉപകാരപ്രദം
ഒത്തിരി ഒത്തിരി ഉപകാരപ്രദമായ video🥰🥰
I too had the same problem as a side effect of medicines for backpain due to lumbar disc herniation. Apollo hospital Kakinada suggested for surgery telling it is a combination of fisher, piles and polips. But my family doctor(homeopathy) in kerala treated and got cured in 3-4 months. After that I take a decision to get help from modern medicine only in case of accidents or such unavoidable circumstances.
ആദ്യം sir.. ന് നന്ദി പറയട്ടെ ഇങ്ങനൊരു വിഡിയോ ചെയ്തതിൽ 🙏🙏 എനിക്ക് 12വർഷം മുന്നേ ഫിഷർ ന് സർജറി ചെയേണ്ടി വന്നു..അന്ന് ഇങ്ങനെ ഒരു വിഡിയോ കാണാൻ പറ്റിയെങ്കിൽ സർജറി ചെയ്യേണ്ടി വരില്ലായിരുന്നു 🙏..4വർഷമായി sir.. ന്റെ എല്ലാ വിഡിയോയും ഞാൻ കാണുകയും ഓരോരുത്തർക്കും അവരുടെ അറിവിലേക്ക് share ചെയ്യുകയും ചെയ്യുന്നു.. Thank you sir 🙏🙏🙏
Ent kurnjo??
Hi @silidileep6338 did your fissure healed now after surgery? Please reply in English I don't know this language😢
സർ.. നിങ്ങളുടെ എല്ലാ വിഡിയോകളും എനിക്ക് വളരെ ഇഷ്ടമാണ്..... ചിലത് എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.... നിങ്ങള് പുലിയാണ് .....
Enikk 18 vayassaanu mrg kazhinjittilla enikk ingane und. Piles aanu enn vijaarich pedichirunnu. Chicken ozhivaakkiyirunnuu.... Ippol enikk koree aaswaasam aayi ith kandappo thnk u sir
Vayattinu poyappo erichil indayo
@@rajeenarasvin9306 yes
@@lubnap5937 aggane anu mariyath dr kano
ഹോമിയോ മരുന്നിനെ കുറെയാളുകൾ അധിക്ഷേപിക്കുന്നത് കാണാറുണ്ട്..പക്ഷെ എനിക് ഹോമിയോ മരുന്ന് ഒരുപാട് ഗുണം കിട്ടിയിട്ടുണ്ട്..
Kurach months kazhikanam enne ullu. Ente dust allergy cherthile ullada. English ayurveda unani prakrithi chikilsa oke tried. Maariyilla. Atlast 7 months continuous aayt homeo kudichu. Sugaay. Ipo orupad yrs kazhinjitum enik oru kuzhapavm illa
Same
ഹോമിയോ ഒരു വിശ്വാസം ആണ്. അല്ലാതെ മരുന്ന് ഉഡായിപ്പ് ആണ്. ശാസ്ത്രീയമായി ഒന്നുമില്ല.
Good suggestions Sir
Thank you too much🙏🙏
Great information, thank you dr🙏
ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 😭😭
Njanum 😢😢😢
Njanum😢😢
Maaariyoo...
Mariyo pls reply@@fidafida5107
Kuravndo
Very informative Thank you sir 🙏
Thanks.....You explained elabortively . Helpful to all
നല്ല അറിവാണ് dr 👍👌
Thankuuuu ഡോക്ടർ 🙏🙏🙏🙏
Dr Thank you
I was call you discuss this
Now I am suffering piles and Fisher but now after watch this vedeo I understand I am suffering Fisher
After toilet till evening suffering pain heavy pain unable to sit unable walk
Very heavy inflammation suffering
Hey did you feel better now
Thank You Sir 🙏
Thanks for valuable information sir
വളരെ നല്ല വീഡിയോ ആണ് ഇത് പലരും നാണക്കേടുകാരണം മിണ്ടുകയില്ല ഇങ്ങനത്തെ പ്രശ്നങ്ങൾ ഒരു പാട് നന്ദി സർ
Thnk u sir thnk u lot.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😊
Doctor u gave us so many advices
Thank you so much Doctor enik igana cheyidhitt nalla samadhanam und
Thanks doctor 😊
എന്തെ തനിക്കും പുകയൽ ഉണ്ടോ
@@abhi-ib3wz Undengil thanikentha😡
@@devikaslittleplanet1047 🤣🤣🤣
തനിക്ക് വട്ടാണോ
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ 👍🏻👍🏻👍🏻👌🏻
Thank you for your valuable message god bless you 🙏
വ്യക്തമായ വിവരണം👍
Thanks a lot doctor ❤
Thank you so much doctor👃👃
Thanks dr:sir ന്റെ ക്ലിനിക്ക് എവിടെ ആണ് എന്നു പറയുമോ.. ഫോണിൽ dout ചോദിക്കാൻ കഴിയുമോ
Excise ചെയ്യുക വെള്ളം 8liter കുടിക്കുക sald കഴിക്കുക spicy food ഒഴിവാക്കുക മല്ലി വെള്ളം കുടിക്കുക
8 litre വെള്ളം ഒരു ദിവസം കുടിക്കാനോ ...എന്തായിത് .
Thankyou Dr valarey vishadamayi video cheyunathinu
Valeya upakaram dr fiser anu thonunu dr parana kariyagal chaythu nokam thank you very much dr
Thank you doctor 🙌
Thanks doctor
Vilayeriya vivarangal thannathine thanks
ഡോക്ടർ 🙏🙏🙏🙏🙏🙏❤️❤️ഒരുപാട് നന്ദി 🙏
Well said doctor
Thanks doctor ee arrive nalkiyathinu
Thanku for the information
സാർ,
താങ്കൾ വളരെ ഉപയോഗപ്രദമായ നിർദേശമാണ് നൽകിയത്.. നന്ദി 🙏
നന്ദിയുണ്ട് ഡോക്ടർ.
Super doctor
Ayyoh ethinte vedhanayum,pukachilum aalogikkumpol tanneh pediyakunnu.Enganeyum undo oru vedhana.Pacha kaanthari mulaku pottichu teychittu,Blade kondu keeriyaal engane erikkum,athupoleyaa vedhana😢😢
ഡോക്ട്ടർ വളരെ നന്ദി കുടുംബത്തിൽ ഒരാൾക്ക് ഉണ്ടായിരുന്നു ഇപ്പോ മാറി .ഒരു സംശയം ടെൻഷനും മാനസിക സമ്മർദ്ധം ഇതും തമ്മിൽ എന്ത ബന്ധം
Enikum e prasanam vannittu 1year ayi karichu kalanju ennalum chilappoloka eniku pukachil vararundu
മാനസിക സമ്മർദ്ദത്തിന്റെ ഇംഗ്ലീഷ് പദമാണ് സ്‌ട്രെസ്.
പൂർണമായും മാറിയോ എങ്ങനെ ആണ് മാറിയത്. പറയാമോ എനിക്ക് ഇന്നലെ മലത്തിൽ ബ്ലഡ് പോലെ കണ്ടു പുകച്ചിൽ ഉണ്ട് എങ്ങനെ മാറി എന്ന് പറയാമോ
Hi dear doctor 🌹🌹🌹❤️ god bless you 🌹
Thanku
നമസ്ക്കാരം താങ്കളുടെ വിലയേറിയ അറിവു പകർന്നു തന്നതിന് നന്ദി
ഇത് നല്ല ഡോക്ടർ തന്നെ 👌
Valare thanks Dr... Ithrayum nalla reethiyil parannu thannathin..
Thanks doctor I have this problem
Enikkum fissure undaayirunnu. Njan homeo dctre kanichu marunnu kudichu. Pettenn thanne nalla result undaayi. English medicinine njan negative aakki parayukayalla. Eppolum english medicine thanneyan choose cheyyalu. But.. Enikk same experience undayitt result kittiya oraal paranju thannathaan. 👍👍 I'am happy now
Ith etra days eduth maran..??Enik 10 days aayi und..English Medicine kazhikand... But oro day muriv unangi puthiyath maari maari varuvanu.. Avde entho pressure ulla pole aanu..Avde Skin aanel neerkettu pole red clr aanu...
Ithinte reethi ingane aano... Maran etra time edukum
Hi @mueen2770 did your fissure healed completely after using homeo? Please reply in English. 🥺
Thank you for this informative video
Njan ippol ithanubhavichu dr.. Video useful aayirunnu dr
Thank you somuch sir ....kathirunna video ❤
Ok സാർ thanks
Hi doctor ningal kelkkunnavarkk nannayi karyangal manasilakunna reethiyilanu avatharanam .athanu ningalude plus point. 👍 Iniyum kooduthal video pratheekshikkunn
Thank you
Thank you sir
🙏.. Dr... ഒരുപാട് നന്ദി 🙏
Sir skin tag ne kurich pryumo....aftr fissure tag pokumo
Thanks
ഡോക്ടറെ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ആശ്വാസം ഉള്ള ഒരു അറിവ് തന്നതിന്👍🙏
Good information👌
Thanku yuo dr🎉
താങ്ക്സ് യു ഡോക്ടർ 🥰
Thanku Dr 🙏🙏
Thank you very much dr
വളരെ ഉപകാരം.Dr
നന്ദി ഡോക്ടർ
Sir ante mone 3.5 yrs ,3months ayi issue dr. Analysed it's a fissure ,vere issue undo annu നോക്കാൻ almost alla ടെസ്റ്റും cheyddu including barrium enem allam normal aanu. മല്വാരത്തിൻ്റെ പുറത്ത് വരുന്ന ഭാഗത്ത് മുറിവ് കാണുന്നുണ്ട് but ee മുറിവ് കുറെ മുൻപേ തന്നെ ഉണ്ട് അപ്പോഴൊന്നും ഇതുപോലെ മലം പോവാൻ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.ipo nalla problem aanu. homeopathy complete cure avuoo കുട്ടി അല്ലേ diet ഒക്കെ maximum നോക്കുന്നുടെ stool loose Anu ippo but കുഞ്ഞിന് പേടിയാ അവൻ ടോയ്‌ലറ്റ് പോവുമ്പോൾ എയർ മുകളിട് എടുക്കുന്നു ,മുക്കാൻ ശ്രമിക്കുന്നില്ല .antha cheyyya pls reply sir
Dr.paranja. Ella buthimuttukalum enikkunde ravile ezhunnelkkumbol thanne bathroomil pokum 9 manikke njan jolikke pokum athinullil3 ppravashym enkilum bathroomil pokanam entha ethe
Same to you
ഇപ്പോൾ അസുഖം മാറിയോ
ഹായ് ഡോക്ടർ ♥️
Great information doctor, thank you
Thanks sir
Very correct aane
I am experiencing
First cmnt n like sir
Sir pcod hair loss video cheyyuo plz