Fissure Treatment at Home | ഫിഷർ ഓപ്പറേഷൻ കൂടാതെ മാറ്റം | fissure home remedies | Dr. Basil Yousuf

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 815

  • @abinkrishnan2958
    @abinkrishnan2958 3 года назад +641

    ഇതുപോലുള്ള രോഗം ഇനി ആരിക്കും വരാതിരിക്കാൻ ദൈവം കാക്കട്ടെ

  • @sabusadanandan4352
    @sabusadanandan4352 2 года назад +59

    ഡോക്ടർ പറഞ്ഞത് 100% സത്യമായ കാര്യമാണ് ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചെയ്തപ്പോൾ എനിക്ക് വലിയ ആശ്വാസം ഉണ്ടായി.. നന്ദി ഡോക്ടർ 🌹🌹🌹

  • @surumisurumi795
    @surumisurumi795 Год назад +86

    ഇതു തന്നെയാണ് എനിക്കും ഉള്ളത് ഞാൻ ഇപ്പോൾ ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു

    • @shamnaabdulnisar7479
      @shamnaabdulnisar7479 Год назад +13

      Njanum..... Delivery kazhinja shesham vannatha 15 days aayii

    • @neethuvipinesh1199
      @neethuvipinesh1199 Год назад

      @@shamnaabdulnisar7479 enikum adhe delivery k sesham

    • @anandhua5814
      @anandhua5814 Год назад +1

      Mariyo

    • @hiba.p6723
      @hiba.p6723 Год назад

      @@anandhua5814 ee dr ne kaanikuu

    • @AnoukhA73
      @AnoukhA73 Год назад +7

      ഞാനും.. Cs കഴിഞ്ഞു അനുഭവിക്കുവാ... വേദന സഹിക്കാൻ പറ്റുന്നില്ല.. നല്ല മുറിവും ഉണ്ട്

  • @surumisohar3515
    @surumisohar3515 3 года назад +56

    എനിക്കും ഉണ്ട് ഈ പറഞ്ഞത് പോലെയുള്ള അസുഖം വളരെ ഉപകാര പ്രയോജനമുള്ള അറിവുകൾ 💞💞

  • @happybehappy3813
    @happybehappy3813 2 года назад +28

    വേറെ വീഡിയേ കേട്ടാൻ പേടിയാകും സാർ പേടിപ്പെടുത്താതെ കാരണവും വരാതിരിക്കാനുള്ള മുൻകരുതൽ സഹിതം പറഞ്ഞു തന്നു നന്ദി സാർ

  • @abcdabcd921
    @abcdabcd921 9 месяцев назад +3

    അവരാതിച്ച ഇത് പോലെ ഒരു വേദനയോ അവസ്ഥയോ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല

  • @kiddieesworld2138
    @kiddieesworld2138 Год назад +7

    ഈ രോഗം വല്ലാത്ത ഒരു അവസ്ഥയാണ്.ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല ഇതിന്റെ ബുദ്ദിമുട്ടുകൾ.പ്രത്യേകിച് നല്ല ആരോഗ്യമുള്ള ഒരു ആണിനാണ് ഈ രോഗം വരുന്നതെങ്കിൽ മറ്റുള്ളവരോട് എത്ര പറഞ്ഞാലും നമ്മുടെ ബുദ്ദിമുട്ട് അവർക്ക് മനസ്സിലാവില്ല.കാരണം പുറമെ നമ്മൾ നല്ല ആരോഗ്യവാന്മാർ ആണല്ലോ.ആർക്കും ഈ രോഗവസ്ഥ വരാതിരിക്കട്ടെ

    • @drbasil-dk6sb
      @drbasil-dk6sb Год назад

      👍

    • @ardravrc5808
      @ardravrc5808 Год назад

      എൻ്റെ ഭർത്താവിനോട് ഇതിൻ്റെ വേദന പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുന്നില്ല. I'm suffering 😢😢😢

    • @RajeshChandrika-y6j
      @RajeshChandrika-y6j 7 месяцев назад +1

      Oru maathiri vedhanayo erichilo pukachilo,Ayyohhh vayyeee

    • @deepulal7966
      @deepulal7966 6 месяцев назад +1

      വളരെ crct ഇന്ന് hospitalil poyi vanne ullu... വല്ലാത്തൊരു വേദന തന്നെ

    • @ShahinshahiiShahii
      @ShahinshahiiShahii 3 месяца назад

      ഹോസ്പറ്റിൽ പോയി വന്നിട്ടുള്ളൂ വേദനക് ഒരു കുറവും മില്ല സഹിക്കാൻ പറ്റാത്ത 😭😭

  • @Renneesh_Gp
    @Renneesh_Gp 2 года назад +7

    Oro videoyilokke ith കാൻസർ aanenn vare parayunnund you are a good doctor thanks

  • @infomalayalam116
    @infomalayalam116 3 года назад +15

    Njn vijarichu ennik mathram akum ullath en ivde comment vazhichappo ashwasamayi

  • @rafeequecp3863
    @rafeequecp3863 Год назад +41

    ഫിഷർ എനിക്ക് വന്നതാണ് സഹിക്കാൻ പറ്റാത്ത വേദനയുണ്ടായിരുന്നു.ആദ്യം ഒരു സാധാ ഇംഗ്ലീഷ് dr നു കാണിച്ചു അയാൾ പൈൽസ് ആണ് എന്ന് പറഞ്ഞു അതിനുള്ള ഗുളിക തന്നു (1week)അതുകൊണ്ട് വേദന കൂടി കൂടി വരുന്നു.. പിന്നെ ഹോമിയോ കാണിച്ചു.... ഹോമിയോ ഡോക്ടറിനോട് കാര്യം പറഞ്ഞപ്പോൾ അയാൾക്ക്‌ പെയ്ട്ടെന്ന് മനസ്സിലായി ഇതു പൈൽസ് ആണ്... ഇതിനേക്കാൾ വലിയ പൈൽസ് രോഗികൾ ഇവിടെ വന്നിട്ടുണ്ട് മാറിയിന് എന്നൊക്കെ.... ഇതു കഴിച്ചിട്ടും വേദന ക് ഒരു കുറവ് മാത്രം അല്ല... മലം പോകുമ്പോൾ വേദനയും ബ്ലഡ്‌ ഒക്കെ വരാൻ തുടങ്ങി..(4days)അങ്ങിനെ പോയി ശേഷം ഞാൻ വൈത്യരെ അടുത്ത് പോയി അയാൾ കുറെ കഷായം ഗുളിക അരച്ചിട്ട് ഒക്കെ കഴിച്ചിട്ട് വേദന കൂടി വരുന്നു ഒരു 1week പോയി... അയാളും തന്നത് പൈൽസ് മാറാൻ ഒരു ഗുളിക പക്ഷെ മാറുന്നില്ല പിന്നെ വേറെ വൈദ്യന്റെ അടുത്ത് പോയി അയാൾ ഇതു ഫിഷർ ആണ് എന്ന് പറഞ്ഞു മുമ്പ് പൈൽസ് വന്നവർക്ക് ഫിഷർ ആണ് വരാൻ സാധ്യത എന്ന് പറഞ്ഞിട്ട്.. പിന്നെ അയാളെ കുറെ കഷായം കുടിച് മാറ്റാമില്ല വേദന സഹിക്കാൻ പറ്റുന്നില്ല ഇരിക്കാനും മലർന്ന് കിടക്കാൻ പോലും പറ്റുന്നില്ല... (1week ) പിന്നയും പോയി.. ഒരു മാസത്തിന്റെ അടുത്ത് അങ്ങിനെ പോയി... സർജന് കാണിച്ചാൽ അവർ ഓപ്പറേഷൻ ചെയ്യാൻ പറയും എന്ന് പേടിച്ചിട് പോയിരുന്നില്ല.. കുറെ ആളുകൾ അങ്ങിനെ പറഞ്ഞിരുന്നു.. പക്ഷെ വേദന കാരണം ഞാൻ വിചാരിച്ചു ഓപ്പറേഷൻ പറഞ്ഞാൽ ചെയ്യാതിരുന്നാൽ പോരെ പിടിച്ചു കിടത്തുമൊന്നുമില്ലല്ലോ..പിന്നെ ഞാൻ ഇതിന്റെ സ്പെഷ്യൽസ്റ്റ് സർജൻ നെ തന്നെ കാണിക്കാൻ തീരുമാനിച്ചു... അയാൾ ചെക്ക് ചെയ്ത് ഫിഷർ ആണ് എന്ന് പറഞ്ഞു വേദനക്കുള്ള ഗുളിക പിന്നെ ഇതിനെ സംബന്ധിച്ചു ഉള്ള ഒരു ഗുളിക പിന്നെ 2ഓയിന്മെന്റ്.2weeks കൊണ്ട് മാറിയില്ലങ്കിൽ ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു... ചിക്കൻ എല്ലാം കഴിച്ചോ... പക്ഷെ എരിവ് പുളി കഴിക്കണ്ട കുറച്ചു ദിവസം.. പക്ഷെ ഞാൻ ഇതു വന്നത് മുതൽ.. ചിക്കൻ എരിവ് പുളി തണുത്ത ഭക്ഷണം കട്ടിയുള്ള ഭക്ഷണം പാടെ ഒഴിവാക്കിന്.. രാത്രി 7.30മണിക്ക് ഡിന്നർ ശേഷം fruits കുറെ വെള്ളം കുടിക്കും.. മൊത്തം ലൈഫ് change ആക്കി... പുറത്തുള്ള ഭക്ഷണം ഒഴിവാക്കി... വെള്ളം 4ലിറ്റർ കുടിക്കും.. ഫൈബർ ഫുഡ്‌ ധാരാളം കഴിച്ചു.. ഉച്ചക്ക് കുറച്ചു ചോറും ഒരുപാട് പച്ചക്കറി വറവ് കഴിച്ചു.. ബീറ്റ്റൂട്ട് best ആണ് ഇതിന് ശോചനം nice ആയി പോകും... അതുകൊണ്ട് ദയവു ചെയ്ത് ഫിഷർ ആണോ പൈൽസ് ആണോ fistula ആണോ എന്ന് അറിയാതെ മരുന്ന് കഴിച്ചു വെറുതെ അസുഖത്തിന്റെ ശക്തി കൂട്ടാതെ പെയ്ട്ടെന്ന് അതിനുള്ള മരുന്ന് നല്ല ഒരു സ്പെഷ്യലിസ്റ് കാണിച്ചു മാറ്റവുന്നതേ ഉള്ളൂ...3days കൊണ്ട് മാറ്റം വരും... ഇൻ ഷാ അല്ലാഹ്.രോഗം മാറിയാലും ഒരു മാസം കൂടി മുളക് ഉള്ള ഭക്ഷണം പുളി ഉള്ള ത് കട്ടിയുള്ള ഫുഡ്‌ ഒരു മാസം കൂടി ഡൈറ്റ് continue ചെയ്യണം.. പൂർണ്ണമായും അപ്പോഴേ ഇതു മാറുകയുള്ളൂ.... Ointment കറക്റ്റ് പുരട്ടുക.. പുരട്ടാൻ അതിന്റ കൂടെ ഫിംഗർ ഇടാൻ ഒരു ഗ്ലൗ ointment കൂടെ കിട്ടും... വെള്ളം നല്ലവണ്ണം കുടിക്കുക 4ലിറ്റർ.. പിന്നെ ഉപ്പിൽ ചൂട് ഉള്ള വെള്ളത്തിൽ ഒരു അര മണിക്കൂർ ഇരുന്നിട്ട് ശേഷം തുടച് ointment പുരട്ടുക ഉള്ളിൽ

    • @nazaraattupuram6478
      @nazaraattupuram6478 Год назад

      ഗുഡ് ഇൻഫർമേഷൻ

    • @Lucky-dub
      @Lucky-dub 8 месяцев назад

      Ningal ipozhum chicken kazhikarille.. Asukham mariyitum?

    • @rafeequecp3863
      @rafeequecp3863 8 месяцев назад

      @@Lucky-dub ഇപ്പോൾ ചിക്കൻ കഴിക്കാറുണ്ട് കൂടുതൽ spicy ഫുഡ്‌ ഒഴിവാക്കി.. ഞാൻ പറഞ്ഞ ആ ointment ഗുളികയും കഴിച്ചതിനു ശേഷം വളരെ മാറ്റം ഉണ്ടായി... പിന്നെ എനിക്ക് ഉപ്പിൽ ഇട്ട ചൂട് വെള്ളത്തിൽ ഇരിക്കേണ്ട ആവശ്യം വന്നില്ല...ശേഷം വളരെ കൂടുതൽ ചൊറിച്ചിൽ ആ ഭാഗത് വന്നിരുന്നു.. അപ്പോൾ ആ ഡോക്ടർ പറഞ്ഞു കൂടുതൽ ഉപ്പിൽ ഇട്ട വെള്ളത്തിൽ ഇരുന്നാൽ ആ ഭാഗം ഉണക്കം വരില്ല.. ഈ രോഗം പൂർണമായി മാറാൻ ചില ആളുകൾക്കു 2കൊല്ലം വരെ എടുക്കും എന്നൊക്കെ... പിന്നെ കഴിയുന്നതും സ്കൂട്ടർ ഓടിക്കാതിരിക്കുക..... ഇതൊക്കെ ഞാൻ പറഞ്ഞത് രോഗം കടുത്ത വേദന വന്ന ആളോട് ആണ്... ആ സ്റ്റേജിൽ എത്തിയാൽ പിന്നെ ആയുർവേദ ഹോമിയോ കൊണ്ട് ഫലം വളരെ കാണാൻ rare ആണ് എന്ന് എന്റെ അനുഭവം

    • @rafeequecp3863
      @rafeequecp3863 8 месяцев назад

      ഈ ointment പുരട്ടി കുറച്ചു വ്യത്യാസം വന്നാൽ എന്റെ മാറി എന്ന് വിചാരിക്കരുത്...കൂടുതൽ Spicy ഒഴിവാക്കുന്നത് നല്ലത് ആണ്... മെയിൻ ആയിട്ട് ചെയ്യേണ്ടത് ഒരിക്കലും ബാത്റൂമിൽ ശക്തി കൊടുക്കരുത് മലം പോകാൻ... കൂടുതൽ വെള്ളം പല്ല് തെക്കും മുമ്പ് കുടിക്കുക.. പിന്നെ കുറച്ചു കഴിഞ്ഞ് urgent ആയാൽ മാത്രം പോകുക... എവിടെങ്കിലും പോകണം എന്ന് വിചാരിച്ചു പെട്ടന്ന് ശക്തി കൂട്ടി പോകുമ്പോൾ പിന്നെയും ഇതു വരും... കൂടുതൽ ഫ്രൂട്സ് രാത്രി കാഴ്ച്ചാൽ മതി.. കൂടുതൽ സമയം ബാത്റൂമിൽ ഇരിക്കരുത്... ഞാൻ ഇതു അനുഭവിച്ച ഒരാൾ ആണ്.. അതുകൊണ്ട് ആണ് അതുകൊണ്ട് ആണ് ഇത്രയും വിശദമായി പറഞ്ഞത്..പിന്നെ കൂടുതൽ സമയം ഒരേ ഇരുത്തം ഒഴിവാക്കുക കുറച്ചു നടത്തം ശീലം ആകുക

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 7 месяцев назад +1

      Oniment nte per paranju thsravo

  • @gopan63
    @gopan63 4 года назад +56

    വളരെ നല്ല അറിവിന് നന്ദി, ഡോക്ടർ ......

  • @murukeshtpmmurukesh5039
    @murukeshtpmmurukesh5039 3 года назад +28

    പുറത്തു തള്ളി നിൽക്കുന്ന കുരു ഭയങ്കര വേദന ഉണ്ട് കുറയാൻ എന്താ ചെയ്യേണ്ട സർ പറഞ്ഞു രുന്ന 5ടിപ്സ് കണ്ടു വളരെ ഉപകാരം

    • @Anoop_krishnan
      @Anoop_krishnan 2 года назад

      അത് എനിക്ക് ഒന്ന് mention ചെയ്യാമോ AA വീഡിയോ

  • @moviescenes5529
    @moviescenes5529 3 года назад +17

    പപ്പായപഴം ദിവസവും കഴിക്കുക പച്ച പപ്പായ തോരൻ /കറി കഴിക്കുക

  • @BeenaBeena-d4m
    @BeenaBeena-d4m 7 месяцев назад +2

    വളരെ നന്ദി ഡോക്ടർ ഒരുപാട് പേര് ഇത്‌ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ആർക്കും ഈ രോഗം വരാതിരിക്കട്ടെ

  • @shinyvijayan2434
    @shinyvijayan2434 3 года назад +9

    സൂപ്പർ അറിവാണ് സർ പങ്കുവെച്ചത്.

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi 2 года назад +8

    ഡോക്ടർ ഈ ഒരു അറിവ് നല്ലത് എനിക്കും ഉണ്ട്‌

    • @drbasilpandikkad1632
      @drbasilpandikkad1632 2 года назад

      👍

    • @noushadpv4386
      @noushadpv4386 2 года назад

      നിങ്ങൾക്ക് ഇപ്പോ എങ്ങനെയുണ്ട് അസുഖം മാറിയോ?

    • @MuhammadKhan-mi9oi
      @MuhammadKhan-mi9oi 2 года назад

      @@drbasilpandikkad1632 ഞാൻ എന്റ്റോസ്കോപ്പി ചെയ്തു അപ്പോൾ അൾസർഉണ്ട്എന്ന് ഡോക്ടർ പറഞ്ഞു

  • @acerallu123
    @acerallu123 3 года назад +15

    ഇങ്ങനെ ചെയ്യുന്നത് വഴി ഫിഷർ പൂർണമായും മാറുമോ ഡോക്ടർ?

  • @beenapeter8887
    @beenapeter8887 2 года назад +13

    Thank you so much doctor for the right information. It's such an unbearable condition.

  • @bajeena266
    @bajeena266 2 года назад +3

    ടോയ്‌ലെറ്റിൽ പോയി വന്ന ഉടനെ അത്യാവശ്യം ചൂടുള്ള വെള്ളത്തിൽ 10മിനിറ്റ് ഇരിക്കുക വേദനയും പുകച്ചിലും മാറിക്കിട്ടും. ഒപ്പം ഇദ്ദേഹത്തിന്റെ ക്ലിനിക്കിലെ മരുന്നും കഴിക്കുക. ഇപ്പോൾ നല്ല മാറ്റം ഉണ്ട്

  • @reshmareshma5347
    @reshmareshma5347 4 года назад +13

    Enik ee asugam unde dr paranja lakshanagal okke unde valatha oru avasthaya..... ethrayum arive paranju thannathinn nanni dr

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 4 года назад

      Thank u

    • @noushadpv4386
      @noushadpv4386 2 года назад

      നിങ്ങൾക്ക് ഇപ്പോ എങ്ങനെയുണ്ട് അസുഖം മാറിയോ?

  • @sulfiyathyoosaf8236
    @sulfiyathyoosaf8236 3 года назад +40

    He is a great Doctor...🌹

  • @Ashiq970
    @Ashiq970 3 года назад +5

    Love you doctor ❤️ inshallah inn thanne try cheyyanam ivde marich jeevikkan ee pandaram karanam😒😒😒

    • @annnroyyy
      @annnroyyy 2 года назад +1

      Sthymm🥺🥺🥺

  • @vineethkumar5954
    @vineethkumar5954 3 года назад +14

    Doctor sir ഫിസ്റ്റുല എന്ന രോഗം പൂർണമായി മാറാൻ എന്ത് ചെയണം?. എന്തൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല. എന്തൊക്കെ കഴിക്കണം. മറുപടി തരുമെന്ന് പ്രതിഷിക്കുന്നു 💓😊

    • @meghaps1539
      @meghaps1539 Год назад

      Fibre food kazhiku , drink water, avoid spicy food , chicken

    • @iconicgoal846
      @iconicgoal846 Год назад

      ​@@meghaps1539mm

    • @TheMathOfLife
      @TheMathOfLife Год назад

      banana ghee ettu kazikkamo

  • @hussainp.m8837
    @hussainp.m8837 Год назад +2

    നല്ലത്, വ്യക്തമായ വിവരണം, നന്ദി ഡോക്ടർ,

  • @aneeshrolex9550
    @aneeshrolex9550 4 года назад +23

    ഡോക്ടറുടെ മരുന്ന് ഞാൻ കഴിക്കുന്നുണ്ട് സൂപ്പർ 👌👌👌👌🌹🌹🌹

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 4 года назад +1

      Thank u for ur support

    • @irshadalungal6902
      @irshadalungal6902 3 года назад +4

      ഡോക്ടറുടെ നമ്പർ തരുമോ

    • @wearefamily5470
      @wearefamily5470 3 года назад +1

      Marunnu ethane nnu parayo

    • @treesajude5477
      @treesajude5477 2 года назад

      Allopathy ano homeo aano ee doctor

    • @ishalnilavunisamudheen1811
      @ishalnilavunisamudheen1811 2 года назад

      ഞാൻ ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞു റെസ്റ്റിലാണ് എനിക്ക് ഇപ്പൊ ഫിഷർ ഉണ്ട് നല്ല ബുദ്ധിമുട്ടാണ് എനിക്ക് ഡോക്ടറെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @BijuJoseph-t3z
    @BijuJoseph-t3z 5 дней назад

    സാർ എനിക്ക് രണ്ടുമൂന്നു ദിവസമായിട്ട് മലദ്വാരത്തിന്റെ അടിയിൽ ഒരു നെല്ലിക്കാ മുഴുപ്പിൽ എന്തോ തടയുന്ന ഇപ്പോൾ ഭയങ്കര വേദനയും ആണ് ബ്ലഡ് ഒന്നും കാണുന്നില്ല സാറിന്റെ വലിയ ഉപദേശം പ്രതീക്ഷിക്കുന്നു ഇത് എന്ത് ആകാൻ ആണ് സാധ്യത ❤️

  • @libagatherin3736
    @libagatherin3736 2 года назад +3

    ദിവസം മുഴുവനും വേദന ആയിരിക്കും ഡോക്ടറെ

  • @shajivadakkayilshaji8196
    @shajivadakkayilshaji8196 Год назад +3

    ഇത് ഉള്ളവർ രണ്ട് അത്തി പഴം വെള്ളത്തിൽ ഇട്ട് വെച്ച് രാത്രി കിടക്കുമ്പോഴോ ... രാവിലെയോ കഴിക്കുക.... മാറി കിട്ടും

  • @anjana-s6s
    @anjana-s6s Год назад +13

    Its really a painful problem. Ath anubavichavarkke athinte vedana ariyu. I'm 19 year old, enikk ippo fissure ayitt 2 varsham ayi. ബാക്കിയുള്ളവരെ നോക്കുമ്പോൾ ഞാൻ വളരെ കുറച്ചേ ചിക്കനൊക്കെ കൂട്ടറുള്ളു. But it happened for me. Ippo illathavarodm anubavikkunavarodm onne parayanollu care yourself with lot of fruits.enikk ariyilla enth cheyanamenn. ഇപ്പോൾ മുറി കൂടി. Enikk chelappol thonnm ee chronic constipation-fissure behind vere valla asugam ano enn. I dont know. I'm a hosteler. Ente ageil ullavar okke ennm chicken but they have no problem. I don't eat chicken but constipation will never decrease. ഞാൻ ചിന്തിക്കാറുണ്ട് ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ. ഇപ്പൊ ഫാസ്റ്റ് ഫുടൊന്നും എനിക്ക് കഴിക്കാൻ തോന്നാറില്ല. Agraham ഉണ്ടാവും, but pitte divasam orkkumbol... Now because of my problem parents are telling, preshnam koodukayanel operarion cheyyamn. I'm scared of that too. Njn daily non veg kayichillelim, if i don't eat banana that day it really kill my next morning. ഒരിക്കൽ i have problem with not pooping for 5 days.annonm ath serious akki edthilla. But now i dont know. I tried all the medicine. But if i stop that medicine it came back. 🥲

    • @krishnendhukrishna1900
      @krishnendhukrishna1900 Год назад

      Ippozhum angane thanne aano?

    • @Human-discovery1
      @Human-discovery1 Год назад

      Bro velam kudikunath baksha kazhich ara manikur kazhinj kudikukaa….

    • @Human-discovery1
      @Human-discovery1 Год назад +1

      I think there some mistake in jevitashailii

    • @AmanAlan12336
      @AmanAlan12336 Год назад

      Eee same problm aan enikkum

    • @drbasil-dk6sb
      @drbasil-dk6sb Год назад

      ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക...

  • @abdulsaleemabdulrahman2138
    @abdulsaleemabdulrahman2138 2 года назад +8

    നല്ല അറിവിന്ന് നന്ദി ഡോക്ടർ

  • @samuelthomas2138
    @samuelthomas2138 4 года назад +8

    Good doc...very good explanation. Nice talk

  • @sulthanashameer1135
    @sulthanashameer1135 3 года назад +5

    Nalla doctor aanu. anubavathil ninnum

  • @dencinkj
    @dencinkj 3 года назад +8

    For this condition which doctor I need to consult?

  • @janish5331
    @janish5331 3 года назад +4

    വയറ്റിൽ നിന്ന് പോകാൻ എന്താണ് ചെയ്യേണ്ടത്

    • @muhammadshameer145
      @muhammadshameer145 2 года назад

      രാത്രി ഒന്നോ രണ്ടോ ഗ്ലാസ് കാരട്ട് ജൂസ് കഴിച്ചാൽ നല്ല മാറ്റം ഉണ്ടാവും... അനുഭവം

    • @sameerak6520
      @sameerak6520 2 года назад

      @@muhammadshameer145 engine pacha adich kudikkano

  • @flower127
    @flower127 10 месяцев назад

    Ith njangalude basil doctor aan.good doctor 👏🏻

  • @സ്വാസിക
    @സ്വാസിക 3 года назад +31

    വന്നതിനു ശേഷം dr കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 😔

    • @fasinaismail4556
      @fasinaismail4556 3 года назад +2

      Me to😒

    • @anawar6272
      @anawar6272 3 года назад +1

      @@fasinaismail4556 Chikken oxhivakkuka

    • @fasinaismail4556
      @fasinaismail4556 3 года назад +1

      @@anawar6272 ipo കുറവുണ്ട് alhamdulillah erekure maarinn parayam😊

    • @anawar6272
      @anawar6272 3 года назад +2

      @@fasinaismail4556 masha allah

    • @Meta9633
      @Meta9633 3 года назад +1

      കുറവുണ്ടോ ഇപ്പോൾ

  • @ammuannamarythekkedam742
    @ammuannamarythekkedam742 4 года назад +6

    Thanks for your valuable information

  • @okhameed7458
    @okhameed7458 3 года назад +6

    Very useful information..,,

  • @hiba.p6723
    @hiba.p6723 2 года назад +3

    Eniku fissure surgery parranjirrunnu ipo ivide treatment il aanu nalla change unnd njan valare tension il aayirunnu thanks dr

  • @ambady974
    @ambady974 6 месяцев назад

    ഞാനിപ്പോൾ അനുഭവിച്ചോണ്ടിരിക്കുന്നു ഡോക്ടർ കണ്ടു മരുന്ന്തന്നു പക്ഷേ ഇതുവരെയും മുറിവുണ്ടായതു മാറുന്നില്ല വേദനയും

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 6 месяцев назад

      Video yil kanunna numberil msg ayakku..

    • @noushadpv4386
      @noushadpv4386 20 дней назад

      Njan Kure homeo medicine kazhichu. But maariyilla. Avasaanam surgery cheythu.. ippo full maari

  • @fasalmkd9611
    @fasalmkd9611 2 года назад +26

    ബാത്‌റൂമിൽ പോകാൻ തന്നെ പേടിയാണ്. ചുമക്കാൻപോലും vayya😢.

  • @sunilDiya916
    @sunilDiya916 18 дней назад

    ഇത് കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരോടുമായി ഒരു കാര്യം പറയുകയാണ് ആലപ്പുഴയിൽ Dr pual എന്ന ഒരു ധന്യന്തരി ആയുർവേദ ഡോക്ടർ ഉണ്ട് പൈൽസ് ഫെസ്റ്റിവൽ ഫിഷർ എല്ലാ രോഗത്തിനും പൂർണമായും ഭേദമാക്കും എന്ന് എൻറെ അനുഭവത്തിൽ നിന്നും പറയുകയാണ് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയം പുറകിൽ ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞാൽ ഉടൻ 100% മാറും

  • @sajinistalin3284
    @sajinistalin3284 2 года назад +10

    വളരെ നന്ദി ഡോക്ടർ 🙏🥰

  • @sachinkalyani8289
    @sachinkalyani8289 2 года назад +3

    സൂപ്പർ Dr 👍🏼

  • @adarshdadu7652
    @adarshdadu7652 3 года назад +8

    Dr Enik bleeding onnum illa but ! Vedhanayum Pukachilum Und ! Irikkanonnum pattunneyilla

    • @shahidhazel3377
      @shahidhazel3377 3 года назад

      Fissur ആവാൻ ആണ് chance.... തടിപ്പ് ഉണ്ടോ ആ ഭാഗത്ത്??

    • @nasbasherinnasbasherin7863
      @nasbasherinnasbasherin7863 2 года назад

      @@shahidhazel3377 എനിക്ക് ഉണ്ട്
      എന്തൊരു വേദനയാ ഇതിനു 😭
      ജീവിക്കാൻ തന്നെ കൊതിയില്ലാതായി

    • @shahidhazel3377
      @shahidhazel3377 2 года назад

      @@nasbasherinnasbasherin7863 ok

    • @noushadpv4386
      @noushadpv4386 2 года назад

      നിങ്ങൾക്ക് ഇപ്പോ എങ്ങനെയുണ്ട് അസുഖം മാറിയോ? please reply

  • @pradeeppradeep6723
    @pradeeppradeep6723 Год назад +1

    ഫങ്കൾ ഇൻഫെക്ഷൻ ന് തേക്കുന്ന ക്രീം തേച്ചാൽ കുറയുമോ

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @ashrafashraf3539
    @ashrafashraf3539 4 года назад +6

    Valuable information allahu khairilakkitharatte

  • @malayaliff4835
    @malayaliff4835 3 года назад +3

    Thanke you ഡോക്ടർ

  • @RobinRoy-l5c
    @RobinRoy-l5c 10 месяцев назад +2

    എനിക്ക് ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഇന്ന് രാവിലെ നല്ല tight ആയിട്ടാണ് മോഷൻ പോയത് അപ്പോ എനിക്ക് ഫീൽ ചെയ്തു മുറിഞ്ഞൊ എന്ന് 😢 ബ്ലഡ്‌ വന്നു നല്ല നീറ്റൽ ആണ് ake പേടിച്ചിരിക്കുകയാണ്

  • @jyothis3070
    @jyothis3070 3 года назад +3

    ഓപ്പറേഷൻ കൂടാതെ ഹോമിയോപതിയിൽ ഫിഷർ സുഖപ്പെടുമോ? ആർകെങ്കിലും അനുഭവം ഉണ്ടോ? എനിക്ക് ഓപ്പറേഷൻ ചെയ്തിട്ടും മാറിയില്ല വല്ലാത്ത ബുദ്ധിമുട്ട്

    • @prajisajith6564
      @prajisajith6564 3 года назад +1

      ഹോമിയോപ്പതി മരുന്ന് കഴിച്ച് മാറി. ഭക്ഷണം ശ്രദ്ധിക്കണം. : ധാരാളം വെള്ളം കുടിക്കണം

    • @nasbasherinnasbasherin7863
      @nasbasherinnasbasherin7863 2 года назад

      ഓപ്പറേഷൻ എങ്ങനാ.. Risk aano

    • @sameerak6520
      @sameerak6520 2 года назад

      @@prajisajith6564 ethra kalam kudichu

    • @noushadpv4386
      @noushadpv4386 2 года назад +1

      എനിക്ക് ഏകദേശം ഒരു മാസത്തെ ഹോമിയോ മരുന്ന് കൊണ്ട് ( ജർമൻ) മാറി. ഇപ്പോ വേദന നന്നായി കുറഞ്ഞു.. കൂടെ ഭക്ഷണ നിയന്ത്രണവും.

  • @yahakoob
    @yahakoob 4 года назад +9

    Enthallam rogama padachone ?

  • @manojus6592
    @manojus6592 3 года назад +6

    Thanks Doctor 👍

  • @nahan489
    @nahan489 Год назад +2

    Dr fissure rogam kond cancer varan sadyadayundo ?

  • @lob9618
    @lob9618 2 года назад +1

    ശോധനയ്ക്ക് ശേഷം കുറച്ചു സമയം പുകച്ചിൽ ഉണ്ടാകാറുണ്ട്. മലബന്ധം വലുതായിട്ട് ഇല്ല .

    • @drbasilpandikkad1632
      @drbasilpandikkad1632 2 года назад

      Okk... Pls contact 9847057590

    • @malu8715
      @malu8715 2 года назад

      Eppo mariyo

    • @lob9618
      @lob9618 2 года назад

      ഇടയ്ക്കിടെ വരും .എരിവ് കുറച്ച് കഴിക്കണം

    • @drbasil-dk6sb
      @drbasil-dk6sb Год назад

      ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക...

  • @musthafabadr4275
    @musthafabadr4275 2 года назад +3

    ബ്ലഡ്‌ നില്കാൻ എന്താണ് വഴി സർ

    • @drbasil-dk6sb
      @drbasil-dk6sb Год назад

      ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക..

  • @jismapg8295
    @jismapg8295 3 года назад +1

    വളരെ നന്ദി ഡോക്ടർ

  • @sinisadanandan1525
    @sinisadanandan1525 3 года назад +3

    നല്ല അറിവ്.. നന്ദി

  • @niyasnach4814
    @niyasnach4814 3 года назад +4

    Very useful information thanks

  • @shameershamsudheen1987
    @shameershamsudheen1987 2 месяца назад +3

    സർജറി കഴിഞ്ഞു വീട്ടിൽ റസ്റ്റ്‌ എടുത്തു കൊണ്ട് വിഡിയോ കാണുന്ന ഞാൻ🤦🏻‍♂️
    നമ്മളെ ശത്രുക്കൾ ആയി കാണുന്നവർക്ക് പോലും ഈ ബുദ്ധിമുട്ട് ഉണ്ടാവല്ലേ എന്നു പ്രാർത്ഥിക്കുവാണ് 🥹

    • @kiranr1109
      @kiranr1109 Месяц назад

      Broo.. ith eth department doctore aanu kanikuka.. English medicine?

  • @aneesanees269
    @aneesanees269 2 года назад +3

    Fissur vannu maariyadanu. Eppo purath cheriya kuru pole kaanunnu. Firissnde dasha aano adh??

    • @drbasil-dk6sb
      @drbasil-dk6sb Год назад

      ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക

  • @rislasherin5589
    @rislasherin5589 Год назад

    Eth pole ulla aarogya prashnaghal eppoyum undenkil oru aayurvedha product und poornamayum marum

  • @ashrafashraf3539
    @ashrafashraf3539 4 года назад +6

    എള്ള് എങ്ങനെയാ കഴിക്കേണ്ടത്

  • @ThahiraThahi-eb7vj
    @ThahiraThahi-eb7vj Год назад +6

    നാഗ വെറ്റില എന്നാ ഇല അരച്ച് 2 നേരം കഴിച്ചാൽ ഒരു മരുന്നും വെണ്ട.. അനുഭവം... ദൃ മരുന്നൊന്നും ഫലിക്കാതായപ്പോൾ ഈ ഇലയആണ് രോഗം മാറ്റിയത് 💯💯💯💯

    • @nibuc4912
      @nibuc4912 Год назад

      ഇത് എവിടെ undava

    • @Safeerausman-s2i
      @Safeerausman-s2i 9 месяцев назад +1

      നിങ്ങൾക് ഫിഷർ ആയിരുന്നോ നാഗ വെറ്റില എവിടുന്നാ കിട്ടുക എരിച്ചിൽ മാറുമോ നിങ്ങൾ ക് എരിച്ചിൽ ഉണ്ടായിരുന്നോ

    • @hamdanrichu1976
      @hamdanrichu1976 8 месяцев назад

      തുളസി വെറ്റില anoo🤔(നാഗ വെറ്റിലയെന്ന് പറയുന്നത്

    • @hairunnisanisa9728
      @hairunnisanisa9728 5 месяцев назад

      Evdena kitane​@@Safeerausman-s2i

    • @manupalavalappil8956
      @manupalavalappil8956 3 месяца назад

      Sir, pls snd ur cnt number

  • @youre1194
    @youre1194 3 года назад +2

    ഗുഡ് tanx ഡോക്ടർ. ❤

  • @krishnahari906.
    @krishnahari906. 2 года назад +2

    Sir തറാവിന്റെ മുട്ട കഴിക്കാമോ

  • @ASARD2024
    @ASARD2024 3 года назад +47

    ഡോകടറേ താങ്കൾ ഇബാദു റഹ്മാൻ എന്ന യൂട്യൂബറുടെ ആരെങ്കിലും ആണോ ? അതേ ശബ്ദം അതേ സംസാര രീതി.

  • @divyau4276
    @divyau4276 3 года назад +2

    Thank you doctor. Ee asukham ullavarkku naduvedana undakarundo

  • @jkmedias6610
    @jkmedias6610 Год назад +2

    Ur a good doctor ❤

  • @ummuhawwa912
    @ummuhawwa912 3 года назад +55

    ഫിഷറിന് ഹോമിയോയിൽ നല്ല ട്രീറ്റ്മെന്റ് ഉണ്ട്. ഓപ്പറേഷൻ പറഞ്ഞവർക്ക് വരെ വളരെ നല്ല രീതിയിൽ മാറ്റം വന്നതായി കുറെ കേട്ടിട്ടുണ്ട്.ഒരു ദിവസം കൊണ്ട് തന്നെ മാറ്റം കാണാൻ സാധിക്കും

  • @jinumoljinu1187
    @jinumoljinu1187 3 года назад +6

    Dr delivery k sesham enik constipation unday. Apo ee problem enik vannu. Valara prayasam aanu. Food l. Endhankilum control chaithal ith marumo

  • @farsanajabeelfarshu1620
    @farsanajabeelfarshu1620 Год назад +1

    Delivery kayju 1month ayee എനിക്ക് ഇതു തുടങ്ങീ dr നിർദേശപ്രകാരം ഓയ്ലമെന്റ് പുരട്ടുന്നുണ്ട് ചൂടുവെള്ളത്തിൽ ഇരിക്കും

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @abhiramm1914
    @abhiramm1914 Год назад

    Maladwarathinu uulile murivu ready aavan enthanu cheyandath

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +16

    Don't go for surgery. Have antibiotics if you have any infections after consulting doctor ...
    Do following instructions
    1 Have food with little spicy. Avoid chicken and beef. But Fish, duck's egg, pork you can have moderately.
    2 Have plenty of water.
    3 Have a bowl of curd in the evening
    4 two to 3 palayamkodan banana before sleep.
    5.Have turmeric milk at around 11 am
    6. Rub coconut oil inside before going to bed.
    7..Don't sit directly at least for half an hour after shitting.
    You will get the results in 3weeks.

  • @dasmaliyekkal
    @dasmaliyekkal 3 года назад +11

    ദൈവമേ എന്തൊരു രോഗം 🤦🏻‍♂️

  • @anjusujil8739
    @anjusujil8739 3 года назад +1

    Fissure ullavark vayarinu vedhanayum undakumo

  • @naadan751
    @naadan751 Год назад

    ഉള്ളരിയസ് എന്നു അറിയപ്പെടുന്ന രോഗവും ഇതും ഒന്നായിരിക്കുമോ?ഫിഷർ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?

    • @drbasil-dk6sb
      @drbasil-dk6sb Год назад

      ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക..

  • @malu8715
    @malu8715 2 года назад +2

    Dr ഹോമിയോ യിൽ നിന്നും ഫിഷറിന് aesculus ഓയിന്റ്മെന്റ് തന്നു ഇത് പെട്ടെന്ന് മാറുമോ

    • @drbasil-dk6sb
      @drbasil-dk6sb Год назад

      Internally medicine kazhikukayum venan...ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക..

  • @sidhimpm
    @sidhimpm 29 дней назад

    എന്റേത് ഫുഡ്‌ condrol ചെയ്ത് പൂർണമായും മാറിക്കിട്ടി

  • @aiswaryarajpr9521
    @aiswaryarajpr9521 4 года назад +1

    Sir, sat isabgol use cheyyunnathil nthengilum problem undo. Plz reply..

    • @shahidhazel3377
      @shahidhazel3377 3 года назад

      No...u can use..if u have loose motion stop the usage

  • @akhilraj6973
    @akhilraj6973 2 года назад +1

    ബ്ലീഡിംഗ് ഇല്ല, പക്ഷേ ഒരു തടിപ്പ് പോലെ പുറത്ത് വരാറുണ്ട് , നല്ല വേദന അനുഭവപ്പെടുന്നുണ്ട്, എപോലും ഇല്ല പിന്നിട് രാത്രി സമയം സൂചി കുത്തുന്ന പോലെ വരും aa സമയം തന്നെ ഈ തടിപ്പ് പുറത്തേക്ക് വരാറും ഉണ്ട്. doctorine കണ്ടൂ fissure ആണ് എന്ന് പറഞ്ഞു ടാബ്ലെറ്റ് കഴിച്ചു 6 മാസം മുമ്പ് ഹോമിയോ ചികിത്സ എടുത്തിരുന്നു കുഴപ്പം ഇല്ലാതെ പോയതാണ് പക്ഷേ പിന്നീട് കുറവ് ഇല്ലതൊണ്ട് അലോപ്പതി എടുത്തു ,കുറച്ച് ആശ്വാസം ഉണ്ട് പക്ഷേ ഒരു സംതൃപ്തി ഇല്ല

    • @drbasil-dk6sb
      @drbasil-dk6sb Год назад

      ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക..

    • @iconicgoal846
      @iconicgoal846 Год назад

      Fissure ന് thadipp varuo ? Ath piles nu alle?

  • @fasilaisha7514
    @fasilaisha7514 2 года назад +2

    എനിക്ക് ഈ അസുഗം ഉണ്ട് പക്ഷേ രക്തംഒന്നും പോവുന്നില്ല. മലബന്ധവുമില്ല സാർ പക്ഷെ വേദന ഉണ്ട് ഒരു പുകച്ചിൽ എന്താ ചെയ്യാ 😞

    • @maples5616
      @maples5616 2 года назад

      Same avastha

    • @noushadpv4386
      @noushadpv4386 2 года назад

      മരുന്ന് വല്ലതും കഴിക്കുന്നുണ്ടോ? ഇപ്പോ എങ്ങനെയുണ്ട് അസുഖം ???

  • @thewriter1234
    @thewriter1234 2 месяца назад +1

    Enikkum undaayirunnu. .ippo full aayi maari normal aayi . Kurach kaalam Kure tension adichu ..ippo ready aayi

    • @khadeejakp1244
      @khadeejakp1244 Месяц назад

      Engane mariyath ethrakalam ndayirunnu please reply

    • @thewriter1234
      @thewriter1234 Месяц назад

      @@khadeejakp1244 enikk five months more undayirunnu...with one oinment pinne stool softener medicine ....pedikkaanonnumilla ...food sradhikkanam ...avide oru cheruyanmurivundakunnathanue ..if you want I will give my contact details

  • @hiba.p6723
    @hiba.p6723 3 года назад +1

    Dr homio treatment edukumbo endhenngilum food controll unddo fissurenu

  • @sabeelazakir8270
    @sabeelazakir8270 4 года назад +2

    Thank you sir. Njanithellam ippol cheyyunnunde.kure nalayi ith thudangiyitte

  • @Abdul-ys8ky
    @Abdul-ys8ky 3 месяца назад

    Ithi thenno alikum ulladi dr

  • @rashilife924
    @rashilife924 2 месяца назад

    Homeo vazhi poornamayum maarumo

  • @nkrishnakrishna3119
    @nkrishnakrishna3119 11 месяцев назад

    ഡോക്ടറെ online contact ചെയ്താൽ മരുന്നു പറഞ്ഞു തരുമോ?

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 10 месяцев назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @shihabniyas5795
    @shihabniyas5795 3 года назад +3

    ഇരുന്നു കൊണ്ടുള്ള job ആണ്, എത്ര time കൂടുമ്പോൾ എണീറ്റു നിക്കണം?

    • @drbasilpandikkad1632
      @drbasilpandikkad1632 3 года назад +1

      അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ

  • @minnu5745
    @minnu5745 3 года назад

    ഡോക്ടർ ഫിഷർ ഉള്ളവർ ലിവർ ഡോനേറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ ഡോക്ടർ

  • @muhdshibili259
    @muhdshibili259 3 дня назад

    vedhana kond polann orkkm poyi pathirkkk ee vdo kanunna njan

  • @rmzc
    @rmzc 3 года назад +1

    Dr
    Homeo marunn kond fistula track poornamaayum heal akuvoo.....?

  • @shamsudheen1264
    @shamsudheen1264 3 года назад +2

    Anik murivum und kuruvumund vedana onnumila doilatil povan budhimuttund ethra kalam marunn kudichalan poornamayi maruga doctor

    • @drbasilpandikkad1632
      @drbasilpandikkad1632 3 года назад

      നിങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ എനിക്കൊന്നു അയച്ചു തരുമോ?
      എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം.
      wa.me/919847057590

  • @thasninoufal7240
    @thasninoufal7240 4 года назад +2

    Nalla avatharanm

  • @roshangeorgenetwork64
    @roshangeorgenetwork64 Год назад

    Prostatis video cheyyamo

  • @haseenampm7250
    @haseenampm7250 4 года назад +5

    Dr. Enikk fissure und. Smooth syrupum oinmentum upayogikkunnu. Ithozhivaaki ini Homeo treatment thudaraan pattumo

    • @saheermohamed7108
      @saheermohamed7108 3 года назад +1

      Nux vomica 30 എന്ന ഹോമിയോ medicine 10 തുള്ളി വീതം 2 നേരം കാൽ ഗ്ലാസ്‌ വെള്ളത്തിൽ ചേർത്ത് കഴിച്ചു നോക്കു

    • @aamiandithathasworld2583
      @aamiandithathasworld2583 3 года назад +1

      @@saheermohamed7108 feeding safe aano.... ee homio medicine

    • @vinodv.s1777
      @vinodv.s1777 3 года назад

      @@saheermohamed7108 ആഹാരത്തിനു ശേഷമാണോ. ഇത് ഫിഷറിനുള്ള മരുന്നാണോ

    • @anjanaanju848
      @anjanaanju848 2 года назад

      Hloo ningalk fissure mariyo pls replay tharamo

    • @anjanaanju848
      @anjanaanju848 2 года назад

      @@saheermohamed7108 sir chronic fissure marumo ithiloode

  • @devikadevu-fu1fq
    @devikadevu-fu1fq Год назад

    Sir,......Ente friend nu maladaram churugi poyi.athukondu edakku edaku fisher varunnu.maladaram churugal maruvan entha oru margam ....paraju tharamo?

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @jabirmahamood387
    @jabirmahamood387 3 года назад

    സർ കണ്ണൂർ ജില്ലയിൽ പരിശോധന ഉണ്ടാ

  • @sreekumarannair6824
    @sreekumarannair6824 2 года назад

    നന്ദി ജി

  • @syamtpurushothaman6707
    @syamtpurushothaman6707 2 года назад +2

    Anal fissure vannathinu shesham cherya gland pole purathekk thalli nikkunnu ath thaniye chongi povan enthenkilum remedy ondo sir surgery ozhike... please help

  • @sanjujijo5992
    @sanjujijo5992 3 года назад +2

    Doctor enike delivery kazijitte 23days ahi enike e paraja ella buthimuttum ithe ok enikum cheyamo