നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. Dr.Basil Yousuf മറുപടി നൽകും .. Contact : 9847057590 Dr.Basil Yousuf Pandikkad ചീഫ് ഫിസിഷ്യൻ Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല www.drbasilhomeo.com/
Hi Dr..enik 2;3 days ayi blood varunnu.. vedanayillla vere prashnamilla..nallonm shodanayud..but irikmbol motham purathek varunund...blood nallonm varunnu ..athpedich toiletil atyavasyam matrame pokarullu ..plse help me
ധാരാളം ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കേട്ടു പ്രഹസഗങ്ങൾ മാത്രമായിരുന്നു കേൾക്കൽ നിർത്തിയിരുന്നു എന്നാൽ ഈ ഡോക്ടറുടെവ്യക്തത യാർന്ന അവതരണംവളരെവളരെ ഇഷ്ടപ്പെട്ടു രോഗികൾക്ക് ഉപകാരപ്രദമായ അവതരണം ഇതുപോലുള്ള ഉപദേശനിർദേശങ്ങൾഇനിയും പ്രതീക്ഷിക്കുന്നു
എത്ര ഭംഗി ആയിട്ടാണ് Dr പറഞ്ഞു മനസ്സിൽ ആക്കി തരുന്നത് ജസാക്കല്ലാഹ് ഹൈർ Dr ക്കും കുടുംബത്തിനും ഹാഫിയത്തോട് കൂടിയുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ആമീൻ Dr നമ്പർ തരാമോ നേരിട്ട് ചോദിക്കാനാ
ഹോമിയോ കൊണ്ട് fistula മാറില്ല എന്ന് മാത്രമല്ല കോംപ്ലക്സ് ആകാനുള്ള ചാൻസ് ഉണ്ട്. ഇ പറയുന്ന വ്യക്തി ആദ്യം ചെയ്യണ്ടത് ഒരു patient nte mri fistulogram എടുക്കുക അതിനു ശേഷം ചികിത്സാ തേടുക ചികിത്സാ ചെയ്തതിനു ശേഷം വീണ്ടുംmri എടുക്കുകയാണെങ്കിൽ നിങ്ങൾക്കും മനസിലാകും ഇ പറയുന്ന ശുദ്ധ പൊള്ളത്തരമാണെന്നു
ഡോക്ടറുടെ അവതരണത്തിൽ തന്നെ പകുതി രോഗത്തിൽ നിന്ന് മോചനവും ആശ്വാസവും കിട്ടി. ഡോക്ടർ പറഞ്ഞതനുസരിച്ചു ദിനചര്യയിലും ഭക്ഷണകാര്യവും കൂടി ശ്രദ്ധിച്ചാൽ രോഗം പൂർണ്ണമായും മാറും എന്ന് ഉറപ്പാണ് 🙏🏻🙏🏻🙏🏻🙏🏻

@@coviddr9802 ഹോമിയോ ചികിത്സയിലൂടെ ഫിസ്റ്റുല മാറിയതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്____എല്ലാം ദെെവാനുഗ്രഹം പോലെ വരും__ചിലർക്ക് മാറും___ചിലർക്ക് മാറാതിരിക്കാം___
ഹോമിയോ കൊണ്ട് fistula മാറില്ല എന്ന് മാത്രമല്ല കോംപ്ലക്സ് ആകാനുള്ള ചാൻസ് ഉണ്ട്. ഇ പറയുന്ന വ്യക്തി ആദ്യം ചെയ്യണ്ടത് ഒരു patient nte mri fistulogram എടുക്കുക അതിനു ശേഷം ചികിത്സാ തേടുക ചികിത്സാ ചെയ്തതിനു ശേഷം വീണ്ടുംmri എടുക്കുകയാണെങ്കിൽ നിങ്ങൾക്കും മനസിലാകും ഇ പറയുന്ന ശുദ്ധ പൊള്ളത്തരമാണെന്നു
ഡോ: ഒരു പാട് നന്ദി. സാറെ ഞാൻ ഇന്ന് ഡോക്ടറെ പോയി കണ്ടു. കണ്ടത്. ഡേ''. ഷാജു തോമസ് സാറെ യാണ്. ആദ്യം ഇതു പോലെ ഉണ്ടായിട്ട്.. ബിനു കൃഷണൻ സാറെ യാണ്. (വണ്ടൂർ ) എന്നിട്ട് നല്ല സുഖമായിരുന്നു. ഇപ്പോ ൾ ഈ പറഞ്ഞ പോലെ വേദന ഉണ്ടായിട്ട് ബിനു സാറെ കണ്ടു. ഗുളിക തന്നു. കുറവ് ഇല്ലാതെ ആയപ്പോൾ ഷാജു സാറെ ഇന്ന് കണ്ടു. ഏതായാലും സുഖമില്ലങ്കിൽ വ്യാഴ് ആഴ്ച ഗവ: ചെല്ലാനാ പറഞിട്ടുള്ളത്. സാറെ വിളിച്ചാൽ കിട്ടുമോ ആ നമ്പറിൽ ..
السلام عليكم ورحمه الله വളരെ വളരെ ഉപകാരപ്രദമായ വീഡിയോ തന്നതിന് നന്ദി പറയുന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് എനിക്ക് ഫിസ്റ്റുല ആണെന്ന് മനസ്സിലായി 4. 5 ദിവസമായി നല്ല വേദന ഉണ്ടായിരുന്നു അത് ഇപ്പോൾ പൊട്ടി സാർ പറഞ്ഞത് പോലെ നീരും ചോരയും ചലവും വന്നു കുരു പൊട്ടി വന്ന അവിടെ മുറിവുണങ്ങാൻ എന്തെങ്കിലും ഓയിൻമെൻറ് ഉപയോഗിക്കാൻ പറ്റുമോ
സാർ എനിക്ക് മൂത്രസഞ്ചിയിലെ ഗ്രന്ഥിയിൽ കാൻസർ ആയി അതിൻ്റെ ചികിത്സയിലാണ് 8 മാസമായി തുടങ്ങിയr 33 റേഡിയേഷൻ 3 കീ മയും കഴിഞ്ഞു.ഇപ്പോൾ മലദ്വാരത്തിൻ്റെ അടുത്ത ചെറിയ കുരുപോലെ തോനിക്കുന്ന - ഒരെണ്ണം ഉണ്ട് ഇടക്ക് രക്തം പോകു തുള്ളിയായി ഞാൻ തൃശ്ശർ മെഡിക്കൽ കോളെജിലാണ് ചികിത്സ എന്തു ചെയ്യണം എന്ന് സാറിൻ്റെ നിർദേശം കാത്തിരിക്കുന്ന
ഡോക്ടർ എനിക്ക് പത്ത് വർഷം മുമ്പ് പൈൽസ് അസുഖം ഉണ്ടായിരുന്നു ഡോക്ടറെ കണ്ട് പച്ചമരുന്ന് ചികിത്സ നടത്തിയത് പരിപൂർണ്ണമായി സുഖപ്പെടുന്നു ഇപ്പോൾ വീണ്ടും മോശം പോകുന്ന സമയത്ത് വേദനയും രക്തം ചെറുതായി എത്തും കാണുന്നുണ്ട് എന്താണ് അസുഖം ആ ഭാഗത്ത് തടിപ്പ് ഉണ്ടായിരുന്നു ഇപ്പോൾ തടിപ്പ് കാണുന്നില്ല വേദനയും രക്തവും കാണുന്നുണ്ട് ഏത് സൂറത്തിൽ പെട്ടതാണ് ❓️
നിയന്ത്രണമാണോ ഈ രോഗത്തിന്റെ ഫലം....... പിന്നെന്തിനാണ് രോഗം മാറില്ല എന്നറിഞ്ഞിട്ടും പിന്നെയും നിങ്ങളുടെ ഹോമിയോ ചികിത്സായെ അനുകൂലിക്കുന്നത്...... രോഗം മാറിയാൽ മാത്രമേ ഏതൊരു ചികിത്സാക്കും അഭിമാനമാവുന്നത്......
എനിക്ക് ഫിസ്റ്റുലയാണ് ഡോക്ടർ ഒരുപ്രാവശൃം ഓപ്പറേഷൻ ചെയ്തു 4 വർഷം മുംബ് ഇപ്പോൾ ഞാൻ ഖത്തറിലാണ് ഇപ്പോൾ ഒരുമാസമായി വീണ്ടും ഭയന്കര വേദന തുടങി പഴുപ്പ് ഇണ്ട് ചിലപ്പോൾ ഒരു ദ്രാവകം പുറത്ത് വരും ഇരിക്കുംബോൾ ഭയന്കര വേദന
നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. Dr.Basil Yousuf മറുപടി നൽകും ..
Contact : 9847057590
Dr.Basil Yousuf Pandikkad
ചീഫ് ഫിസിഷ്യൻ
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
www.drbasilhomeo.com/
Ante husbandinu undu. Fistula athu karichu kalayana dr. Paranje athu nallathano sir
kandamaanam valliychuvaarriy thynumpoo orkannam
Q
Hi Dr..enik 2;3 days ayi blood varunnu.. vedanayillla vere prashnamilla..nallonm shodanayud..but irikmbol motham purathek varunund...blood nallonm varunnu ..athpedich toiletil atyavasyam matrame pokarullu ..plse help me
@@jayakrishnanvc6526 ith valichvari tinnunath kondalla bro...kooduthal irikunavarkm undakm...oru grandi valarunathan....ithinepatti padich comments iduka
ധാരാളം ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കേട്ടു പ്രഹസഗങ്ങൾ മാത്രമായിരുന്നു
കേൾക്കൽ നിർത്തിയിരുന്നു
എന്നാൽ ഈ ഡോക്ടറുടെവ്യക്തത യാർന്ന അവതരണംവളരെവളരെ ഇഷ്ടപ്പെട്ടു രോഗികൾക്ക് ഉപകാരപ്രദമായ അവതരണം
ഇതുപോലുള്ള ഉപദേശനിർദേശങ്ങൾഇനിയും പ്രതീക്ഷിക്കുന്നു
കാര്യങ്ങൾ വ്യക്തമായി പറയുന്നു... നല്ല ഇൻഫർമേഷൻ ആണ്.. ഇതു തുറന്നു പറയാൻ ആളുകൾ മടിക്കുന്നു.. Well done Doctor 🥰
❤
Thank you sir
അങ്ങ് വളരെ ലളിതമായി പറഞ്ഞു തന്നു...
തന്നെ പാതി അസുഖം മാറിയതുപോലെ...
അങ്ങേക്ക് നല്ലത് വരട്ടെ...
എത്ര ഭംഗി ആയിട്ടാണ് Dr പറഞ്ഞു മനസ്സിൽ ആക്കി തരുന്നത് ജസാക്കല്ലാഹ് ഹൈർ Dr ക്കും കുടുംബത്തിനും ഹാഫിയത്തോട് കൂടിയുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ആമീൻ Dr നമ്പർ തരാമോ നേരിട്ട് ചോദിക്കാനാ
Masha allah..അൽഹംദുലില്ലാഹ്..Dr ഒരുപാട് ഒരുപാട് നന്ദി... ഇനിയും ഒരുപാട് അറിവുമായി പറഞ്ഞു തരാനുള്ള തീർകയുസ് അള്ളാഹു നൽകട്ടെ.. Aameen
Thank u
Thanku
ഹോമിയോ കൊണ്ട് fistula മാറില്ല എന്ന് മാത്രമല്ല കോംപ്ലക്സ് ആകാനുള്ള ചാൻസ് ഉണ്ട്. ഇ പറയുന്ന വ്യക്തി ആദ്യം ചെയ്യണ്ടത് ഒരു patient nte mri fistulogram എടുക്കുക അതിനു ശേഷം ചികിത്സാ തേടുക ചികിത്സാ ചെയ്തതിനു ശേഷം വീണ്ടുംmri എടുക്കുകയാണെങ്കിൽ നിങ്ങൾക്കും മനസിലാകും ഇ പറയുന്ന ശുദ്ധ പൊള്ളത്തരമാണെന്നു
സുന്ദരമായ വിവരണം
ഡോക്ടർക്ക് അഭിനന്ദനങ്ങൾ!
ഡോക്ടറുടെ അവതരണത്തിൽ തന്നെ പകുതി രോഗത്തിൽ നിന്ന് മോചനവും ആശ്വാസവും കിട്ടി. ഡോക്ടർ പറഞ്ഞതനുസരിച്ചു ദിനചര്യയിലും ഭക്ഷണകാര്യവും കൂടി ശ്രദ്ധിച്ചാൽ രോഗം പൂർണ്ണമായും മാറും എന്ന് ഉറപ്പാണ് 🙏🏻🙏🏻🙏🏻🙏🏻
എത്ര മനോഹരമായിട്ടാണ്
Dr സംസാരിക്കുന്നത്....👌
പലർക്കും ഉപകാരപ്പെടുന്ന
വാക്കുകൾ വിശദമായി
പറഞ്ഞ Dr ക്ക്...ഒരായിരം
അഭിനന്ദനങ്ങൾ 🌷
ഹോമിയോ കൊണ്ട് fistula മാറില്ല എന്ന് മാത്രമല്ല കോംപ്ലക്സ് ആകാനുള്ള ചാൻസ് ഉണ്ട്. ഇ പറയുന്ന വ്യക്തി ആദ്യം ചെയ്യണ്ടത് ഒരു patient nte mri fistulogram എടുക്കുക അതിനു ശേഷം ചികിത്സാ തേടുക ചികിത്സാ ചെയ്തതിനു ശേഷം വീണ്ടുംmri എടുക്കുകയാണെങ്കിൽ നിങ്ങൾക്കും മനസിലാകും ഇ പറയുന്ന ശുദ്ധ പൊള്ളത്തരമാണെന്നു
@@coviddr9802
ഹോമിയോ ചികിത്സയിലൂടെ ഫിസ്റ്റുല മാറിയതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്____എല്ലാം ദെെവാനുഗ്രഹം പോലെ വരും__ചിലർക്ക് മാറും___ചിലർക്ക് മാറാതിരിക്കാം___
😊
താങ്കള്‍ യഥാര്‍ത്ഥ ഭിഷ ഗ്വരന്‍ ആണ് ,സത്യസന്തമായി താങ്കള്‍ വിവരിച്ചു,ദൈവം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ഡോക്ടർ നല്ല അവതരണം ഒത്തിരി നന്ദിയുണ്ട്❤❤❤
വളരെ അറിവ് നൽകിയ മനോഹരമായ അവതരണം..
Thank u
പടച്ച റബ്ബ് നിങ്ങൾക്ക് ദീർഘായുസ്സ് ആഫിയത്തോടുകൂടി നൽകട്ടെ
Ameen
Ameen
Ameen
Ameen
എല്ലാകാര്യങ്ങളും വ്യക്തമായീ പറഞ്ഞുതന്നു. ❤❤❤❤
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ഡോക്ടർ.
ഹോമിയോ കൊണ്ട് fistula മാറില്ല എന്ന് മാത്രമല്ല കോംപ്ലക്സ് ആകാനുള്ള ചാൻസ് ഉണ്ട്. ഇ പറയുന്ന വ്യക്തി ആദ്യം ചെയ്യണ്ടത് ഒരു patient nte mri fistulogram എടുക്കുക അതിനു ശേഷം ചികിത്സാ തേടുക ചികിത്സാ ചെയ്തതിനു ശേഷം വീണ്ടുംmri എടുക്കുകയാണെങ്കിൽ നിങ്ങൾക്കും മനസിലാകും ഇ പറയുന്ന ശുദ്ധ പൊള്ളത്തരമാണെന്നു
Thank you doctor,for your details regarding fistula,and I am a fistula patient.god bless you doctor.
ഡോ: ഒരു പാട് നന്ദി.
സാറെ ഞാൻ ഇന്ന് ഡോക്ടറെ പോയി കണ്ടു. കണ്ടത്. ഡേ''. ഷാജു തോമസ് സാറെ യാണ്. ആദ്യം ഇതു പോലെ ഉണ്ടായിട്ട്.. ബിനു കൃഷണൻ സാറെ യാണ്. (വണ്ടൂർ ) എന്നിട്ട് നല്ല സുഖമായിരുന്നു. ഇപ്പോ ൾ ഈ പറഞ്ഞ പോലെ വേദന ഉണ്ടായിട്ട് ബിനു സാറെ കണ്ടു. ഗുളിക തന്നു. കുറവ് ഇല്ലാതെ ആയപ്പോൾ ഷാജു സാറെ ഇന്ന് കണ്ടു. ഏതായാലും സുഖമില്ലങ്കിൽ വ്യാഴ് ആഴ്ച ഗവ: ചെല്ലാനാ പറഞിട്ടുള്ളത്.
സാറെ വിളിച്ചാൽ കിട്ടുമോ ആ നമ്പറിൽ ..
നല്ലരുറിവ് നൽകിയതിന് ഒരുപാട് നന്ദി സാർ 😍👍
എന്റെ നാട്ടുകാരൻ പാണ്ടിക്കാട് നല്ല നാടൻ ഭാഷയിൽ ❤❤വിവരിക്കുന്നു
ഉപകാരപ്രദമായ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു വെച്ചു. നന്ദി ഡോക്ടർ. 🥰💕💕💕
😊
Beautifully explained 😊 Doctor.May God bless u sir
നല്ല അവതരണം നല്ലോണം മനസിലാക്കു thannu👍👍👍👍
Thanks
Dr ഭയങ്കര സംഭവം സൂപ്പർ താങ്ക്സ് ഡോക്ടർ 👍
Super
Dr... 👍👌.... നല്ല വിവരണം...
ഏറ്റവും മനോഹരമായ അവതരണം നന്ദി ഡോക്ടർ
വളരെ നല്ല അവതരണം പറയുന്നത് കൃത്യമായി മനസ്സിലാവുന്നുണ്ട് dr. Sir thanku
Thank you
Dr വളരെ നല്ല അവതരണം
പൂർണ്ണമായും മനസ്സിലായി
Thanks
👍
വളരെ കൃത്യമായി കാര്ര്യങ്ങൾ മനസ്സിലാക്കി തരുന്നതിനു നന്ദി
Thanks
നല്ല അടിപൊളി ക്ലാസ്സ് 😘🥰
Explanation so good 🙏🙏
ഫിസ് റ്റുലക്ക് ഡോക്ടറുടെ ചികിത്സ വളരെ ഫലപ്രദമാണ്
Thank you for your support
@@drbasilpandikkad1632 number
വളരെ നല്ല അവതരണം. ❤️🙏🙏🙏
Thank u
❤❤ good information 👍 thank you doctor ❤❤❤
Thank you Dr. Thanks a lot. I will come. Prayers sir
Very thanks nalla avtharanam
ഡോക്ടർ നല്ല അവതരണം ഒത്തിരി നന്ദിയുണ്ട്
Thank you
വെറും ഡോക്ടർഅല്ല നമ്പൂതിരി ഡോക്ടർ 😂
പ്രിയപ്പെട്ട dr വളരെ നല്ല information 👍
Thank u
ente monte poyirunnu
6 months kaichini
വളരെ നല്ല വിവരണം.... Sir.. God bless..
Thank u
Caract ആയി പറഞ്ഞു നന്ദി
ഇദ്ദേഹം അടിപൊളിയാണ് .
Thanks
ഗoഭീര അവതരണം സർ 👍👍👌👌❤🌹🙏
Thanks
വളരെ നന്ദി ഡോക്ടർ 🌹🙏
Excellent presentation👌🏻👌🏻👌🏻
Thank u
Super avatharanathil kerala No 1 Doctor congrats
Thanks for your support
Dr.ningal valare nalla reethiyil.paranhuthannu
Masha allah alhamdhurilla dr orupad nanni
السلام عليكم ورحمه الله വളരെ വളരെ ഉപകാരപ്രദമായ വീഡിയോ തന്നതിന് നന്ദി പറയുന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് എനിക്ക് ഫിസ്റ്റുല ആണെന്ന് മനസ്സിലായി 4. 5 ദിവസമായി നല്ല വേദന ഉണ്ടായിരുന്നു അത് ഇപ്പോൾ പൊട്ടി സാർ പറഞ്ഞത് പോലെ നീരും ചോരയും ചലവും വന്നു കുരു പൊട്ടി വന്ന അവിടെ മുറിവുണങ്ങാൻ എന്തെങ്കിലും ഓയിൻമെൻറ് ഉപയോഗിക്കാൻ പറ്റുമോ
വല്ല മരുന്നും ഉണ്ടോ? ഇതേ അവസ്ഥയിൽ ആണ്..
Alhamdulillah nalla avatharanam
Thanks
Valare upakaaram doctor...
Very great correct information
അവതരണം ❤
വളരെ നല്ല വിവരണം 👍👍👍👍👍👍
Thanks
Very good information
Good information Dr 🔥👍👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you for your support
നന്ദി ഡോക്ടർ❤❤
Thankuu very much Doctor🙏🏼
Sir. Thank you for your kind information
Some homeo medicines
To protect it
Medicine name you please inform.
നന്ദി സർ ഞാൻ ശ്രീകുമാർ തിരുവനന്തപുരം
👍
❤informative
മാഷാ അല്ലാഹ് നല്ല dr
Nallinam clear saying paranju thannathinu thanks...
Thank u
അവതരണം സൂപ്പർ
Thank u
Super and clear presentation
Thank u
Good information thank you Doctor
Thank u
വളരെ നന്ദി
സാർ എനിക്ക് മൂത്രസഞ്ചിയിലെ ഗ്രന്ഥിയിൽ കാൻസർ ആയി അതിൻ്റെ ചികിത്സയിലാണ് 8 മാസമായി തുടങ്ങിയr 33 റേഡിയേഷൻ 3 കീ മയും കഴിഞ്ഞു.ഇപ്പോൾ മലദ്വാരത്തിൻ്റെ അടുത്ത ചെറിയ കുരുപോലെ തോനിക്കുന്ന - ഒരെണ്ണം ഉണ്ട് ഇടക്ക് രക്തം പോകു തുള്ളിയായി ഞാൻ തൃശ്ശർ മെഡിക്കൽ കോളെജിലാണ് ചികിത്സ എന്തു ചെയ്യണം എന്ന് സാറിൻ്റെ നിർദേശം കാത്തിരിക്കുന്ന
Pls condact 9847057590
നിങ്ങൾക് എന്തായിരുന്നു ലക്ഷണം
ഇതാണ് അവതരണം!
ഡോക്ടർ എനിക്ക് പത്ത് വർഷം മുമ്പ് പൈൽസ് അസുഖം ഉണ്ടായിരുന്നു ഡോക്ടറെ കണ്ട് പച്ചമരുന്ന് ചികിത്സ നടത്തിയത് പരിപൂർണ്ണമായി സുഖപ്പെടുന്നു ഇപ്പോൾ വീണ്ടും മോശം പോകുന്ന സമയത്ത് വേദനയും രക്തം ചെറുതായി എത്തും കാണുന്നുണ്ട് എന്താണ് അസുഖം ആ ഭാഗത്ത് തടിപ്പ് ഉണ്ടായിരുന്നു ഇപ്പോൾ തടിപ്പ് കാണുന്നില്ല വേദനയും രക്തവും കാണുന്നുണ്ട് ഏത് സൂറത്തിൽ പെട്ടതാണ് ❓️
Ipol engane und
അ ല്ലാഹു ബർകത്ത്. നൽകേട്ടെ
Good information 👍👍🌹🌹
Thank u
Dr. Class nallonam manasilakunnundutta.
Thanks
ഇതൊടൊപ്പം നടുവേദന ഉണ്ടാകുമോ Dr
താങ്ക്സ് ഡോക്ടർ
Dr thank you nallathupole manasilakum vidham paranju thannu nattil varumopl varam ipol nattil illa eeprashnangal ellam undu...
Thanks
നിയന്ത്രണമാണോ ഈ രോഗത്തിന്റെ ഫലം....... പിന്നെന്തിനാണ് രോഗം മാറില്ല എന്നറിഞ്ഞിട്ടും പിന്നെയും നിങ്ങളുടെ ഹോമിയോ ചികിത്സായെ അനുകൂലിക്കുന്നത്...... രോഗം മാറിയാൽ മാത്രമേ ഏതൊരു ചികിത്സാക്കും അഭിമാനമാവുന്നത്......
നല്ലൊരു അറിവായിരുന്നു
ഇത് വരെയുള്ള സംശയം മാറി
Thank u
അവതരണം അടിപൊളി👍
Thanks
Twtrtttt@@drbasilpandikkad1632 is aaa going on on vacation next year and we are aaaaasa wwwafffaffffto aiijttpjut
Ffffffffffffffffffffffffffffffff I need you at least the one ☝️ the last time we went went and got a good 😊 so and then we we
Good presentation ,Thank you sir
Thank u
ഓപറേഷൻ കഴിഞ്ഞു ഇപ്പോളും എനിക്ക് ഈ അവസ്ഥ 🥹
Enkim...
,🙏🙏🙏Thank you Dr
Good presentation dr 🙏
Thank u
അൾസർ മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ
അടിപൊളി വീഡിയോ.. ❤️❤️❤️.. കിടു.. ഞാൻ ഇപ്പൊ ഈ അസുഗം കൊണ്ടു ബുദ്ധിമുട്ടുകയാണ് ഇപ്പോൾ ഖത്തറിലാണ് എന്ത് ചെയ്യണം എന്ന് അറിയില്ല
Pls contact 9847057590
നല്ല അ വതരണം
എനിക്ക് ഫിസ്റ്റുലയാണ് ഡോക്ടർ ഒരുപ്രാവശൃം ഓപ്പറേഷൻ ചെയ്തു 4 വർഷം മുംബ് ഇപ്പോൾ ഞാൻ ഖത്തറിലാണ് ഇപ്പോൾ ഒരുമാസമായി വീണ്ടും ഭയന്കര വേദന തുടങി പഴുപ്പ് ഇണ്ട് ചിലപ്പോൾ ഒരു ദ്രാവകം പുറത്ത് വരും ഇരിക്കുംബോൾ ഭയന്കര വേദന
ആയുർവേദ കോളേജിൽ പോകുക ക്ഷരസുത്ര ചെയ്യുക. ഏറ്റവും ഫലപ്രദമായ മാർഗം ആണ്
നല്ല അവതരണം
thanks for watching...
Thanks
Docter enik maladorathinum chittum chila bagath tholipottiya polea Ind athond neetalum vedanayum Ind vellam thattambol especially...njn gulfilan ullath entha cheyya...
MAASHAALLAH,Valare vyakthavum,vishadhavumaaya avatharanam. Pulse nte asugham kondu budhimuttunnavarkku aashvaasamaakum
Thanks
Valareupakarapetta
Vidio
Good
Thanks
Thank you doctor
God bless you
Sr..... Very good.... Nalla information.... Ethra vekthamayi manasilakki thannathinu thanks. Enik high fistula aany........ Enthu cheyyanam ennariyatha avastha aanu. Dr epol surgery parayunnu. Oru therumanam edukan pattunnillla. Vallatha manasika സംഘർഷം.......
Ente sisinte husband opp cheytitund..ippo prashnamilla...
Ippol egne und mariyo
Ningal srgry cheitho
Good Presentation .Thank you Dr.
Thank you
Pregnancy time il ethu vannal enthu cheyum
Super, Dr, sir. Salute
Thanks
Bro ente veedu wandoor anu malappuramthu thanne anu… thanks for the tips
Thanks
very very thanks dr, daivam anugrahikkatte..
Thanks
എനിക്ക് ഇപ്പോൾ വീണ്ടും പഴുപ്പ് വന്നിരിക്കുന്ന്..18വര്ഷം. മുംബ്. സര്ജരി ചൈതു/ഇപ്പൊ വീണ്ടും ബുദ്ധിമുട്ട് ഉണ്ട്
Thanks a lot Dr.
Thank s
വേദന കുറയാൻ വല്ല മരുന്നും ഉണ്ടോ... മരണം മുന്നിൽ കാണുന്ന വേദന
Nalla Ari ve
എന്തിനെല്ലാം എത്ര വീഡിയോ ചെയ്തു. ഉറക്കകുറവിന് പരിഹാരമായി എന്തുകൊണ്ട് വീഡിയോ ചെയ്തില്ല. ദയവായി ഒരു വീഡിയോ ചെയ്യാമോ
ഫിസ്റ്റുല പെട്ടെന്ന് മാറ്റാൻ പറ്റും എനിക്ക് ഉണ്ടായി മാറി വയനാട് ഒരു വൈദ്യൻ ഉണ്ട്
Mobile number pls
Bro details paranj tharavo number tharo please
Hallo
നമ്പർ തരുമോ വയനാട് evideyaanu
നമ്പർ തരാമോ