ഫിസ്റ്റുല രോഗം വരാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ | Fistula home remedies | Arogyam

Поделиться
HTML-код
  • Опубликовано: 16 июл 2022
  • ഫിസ്റ്റുല രോഗം എങ്ങനെ തിരിച്ചറിയാം ? Fistula രോഗം വരാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ.
    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    9847223830
    Difference between Piles, Fissures and Fistula ? Piles fistula and fissure are often confused for one another. While piles is swollen blood vessels surrounding the anal canal, fissure is a tear or crack in the tissue of the anus and fistula is an abnormal tunnel between the anus and the surrounding skin.
    Can piles turn into fistula?
    Since both these conditions affect the same part of the body, they are often confused for being the same. However, that is far from true. Though they both impact the anus, fistula and piles are two very distinct medical conditions.
    What is fistula ? A fistula is an abnormal connection between two body parts, such as an organ or blood vessel and another structure. Fistulas are usually the result of an injury or surgery. Infection or inflammation can also cause a fistula to form.
    How serious is a fistula?
    How serious is a fistula? Fistulas can cause a lot of discomfort, and if left untreated, may cause serious complications. Some fistulas can cause a bacteria infection, which may result in sepsis, a dangerous condition that can lead to low blood pressure, organ damage or even death.
    What is inside a fistula?
    A fistula is an abnormal connection between an organ, vessel, or intestine and another organ, vessel or intestine, or the skin. Fistulas can be thought of as tubes connecting internal tubular structures, such as arteries, veins, or intestine, to one another or to the skin.
    #fistula #arogyam

Комментарии • 219

  • @vigneshps6470
    @vigneshps6470 Год назад +73

    നരക വേദന ആണു് അനുഭവിക്കുന്നത് 🥺🥺😭

  • @rajalakshmialikkal6065
    @rajalakshmialikkal6065 Год назад +2

    മാഡം എന്റെ ഭർത്താവിന് ഈ അസുഖം വന്ന് Surgery ചെയ്തു 6 മാസം കഴിഞ്ഞു ഇപ്പോൾ വീണ്ടും ഉണ്ടാക്കുന്നു. അതേ സ്ഥലത്ത്. മരുന്നു കൊണ്ട് മാറ്റാൻ പററുമോ 70 വയസ്സായി യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ട്. എന്താ ചെയ്യാ ? നല്ല ടെൻഷൻ ഉള്ള ആളാണ് പൊതുവെ ദേഷ്യക്കാരനുമാണ്. എന്തു ചെയ്യും. Plse reply🙏🏻

  • @soumyasiya6061
    @soumyasiya6061 2 года назад +13

    Dr ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ ondakunne. ഇത് മാറാൻ എന്താണ് cheiyyende

  • @vickyvishnu1908
    @vickyvishnu1908 Год назад +2

    മുമ്പ് വന്നിരുന്നു അന്ന് ഓപ്പറേഷൻ ചെയ്തു ഇപ്പോൾ ഓരോ വർഷവും വരുന്നുണ്ട്. ഒരു കുരു വന്നു പൊങ്ങി നിക്കുന്നു ഇത് എങ്ങനെ മാറ്റി എടുക്കാം

  • @chandramohan9950
    @chandramohan9950 2 года назад +5

    Dr enikku fistula issue untu...aayurveda medicine last 5 months aayi use cheyyunnu.....complete aayi maarunnlla...idakkidakku repeat cgeyyunnu....pus varunnumuntu.....homoe nedicine full recover cheyyan pattumo...pl

  • @muhammedkutty3767
    @muhammedkutty3767 Год назад +3

    രണ്ട് പ്രാവശ്യം ഓപ്പറേഷൻ ചെയ്തു. ഓരോന്നും 10 വർഷം ഇടവിട്ട്. ഇപ്പൊ മൂന്നാമതും വരുന്നുണ്ട്.

  • @fevinpeter1523
    @fevinpeter1523 Год назад +3

    For those who are working in Gujarat can approach Dr. Mayur Vaghela Sterling hospital Rajkot. 3 കൊല്ലം ഞാൻ അനുഭവിച്ചതാണു.. ലേക്‌ ഷോറിൽ സർജ്ജറി ചെയ്തിട്ട്‌ ശരി ആയില്ല.. വീണ്ടും വന്നു. നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ ആയിരുന്നു. കോവിഡ്‌ ടൈമിൽ നാട്ടിൽ പോകാൻ പറ്റാതിരുന്നത്‌ കൊണ്ട്‌ ഗുജറാത്തിൽ തന്നെ Recurrent fistula surgery ചെയ്യാൻ തീരുമാനിച്ചു മഹാഭാഗ്യം ആണു ആ ഡോക്ടറിനെ കാണാൻ പറ്റിയത്‌. വെറുതെ പോയി കണ്ടതാണു.. വേറേ ഓപ്ഷൻ ഇല്ലാതിരുന്നത്‌ കൊണ്ട്‌.

  • @sudhi.pazhayidam
    @sudhi.pazhayidam Год назад +5

    എനിക്ക് വന്നു ഞാൻ ത്രിശൂർ ജൂബിലിയിൽ ചെയ്‌തു ഡോക്ടർ വിക്രമൻ സർ

  • @marliyariyas9318
    @marliyariyas9318 Год назад +4

    ഒരു തടിപ് പോലെ മാംസ കഷണമായി റൂഭപെടുന്നത് എന്താണ്, പഴുപ്പ് ഇല്ല

  • @sagarmudavoor8115
    @sagarmudavoor8115 Год назад +5

    ഫിഷർ . ഫിസ്റ്റുല ഉള്ളവർക്ക് നടുവേദന ഉണ്ടാകുമോ ? എനിക്ക് നല്ല Back pain ഉണ്ട്. എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.

  • @Firose....malappuram
    @Firose....malappuram 2 года назад +35

    ഈ രോഗങ്ങളാൽ വിഷമം

  • @sajeeshsaji3799
    @sajeeshsaji3799 Год назад

    Thank you Dr for your value information

  • @Rafeeq-sc6rs
    @Rafeeq-sc6rs 14 дней назад

    Dr നല്ല വിവരണം ❤️❤️

  • @samsond4294
    @samsond4294 Год назад

    Thank you.

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 года назад +1

    Video super annu doctor

  • @shajiimshajii5995
    @shajiimshajii5995 2 года назад +2

    Thanks Doctor

  • @maluandtuttu931
    @maluandtuttu931 2 года назад +1

    👍👍

  • @rajoasis6476
    @rajoasis6476 Год назад

    Super smile

  • @razumon2650
    @razumon2650 Год назад +1

    Dr eniku 2 weeks munpu keyhole surgery cheythirunnu. Pinne 2 days aayi bathroom il pokumbol vedana anubavapedunnu. Cheruthayi vannavum undu. Ithu kurayan enthanu cheyyendathu

  • @pasadk
    @pasadk Год назад +1

    Mathiyayi fistula karanam vedana thinnukayanu doctor 2 vattam operation kaziju