മലദ്വാരത്തിലെ ഫിസ്റ്റുലകളും ചികിത്സാ രീതികളും | M&M Gastro Care India

Поделиться
HTML-код
  • Опубликовано: 5 сен 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 192

  • @murukeshtpmmurukesh5039
    @murukeshtpmmurukesh5039 3 года назад +7

    എനിക്കും അതുപോലെ ഒരുപാട് രോഗം ഉണ്ടെങ്കിൽലും മറച്ചു കൊണ്ടു നടക്കുന്ന സുഹൃത്തുക്കൾ ക്കും ഈ വീഡിയോ ഉപകാരപ്രദമാകും

  • @ShameerS-nz8gr
    @ShameerS-nz8gr 2 месяца назад +2

    ടാങ്ക്യു സാർ 🎉

  • @thomaschakkumkal4889
    @thomaschakkumkal4889 4 года назад +3

    Thanks for good information God bless dr

  • @premanand.p6944
    @premanand.p6944 4 года назад +9

    ഫിസ്റ്റു ലഹോമിയോ മരുന്ന് കൊണ്ട് മാറ്റിയ വൃക്തിയാണ് ഞാൻ . തൃശ്ശൂർ ശ്രീകൃഷ്ണ ഹോമിയോ ക്ലീനിക്ക് എന്ന സ്ഥാപനം മാറ്റിതന്നു. ഇന്ന് എനിക്ക് ഒരു കുഴ്പ്പവും ഇല്ല.

    • @MMGastroCareindia
      @MMGastroCareindia  4 года назад +7

      എങ്കിൽ അത് fistula ആയിരിക്കില്ല. മലദ്വാരത്തിലെ തുള അടക്കാതെ എങ്ങനെ fistula ഉണങ്ങും. 5000 വർഷമായി fistula operationil കൂടി ആണ് ചികിത്സിക്കുന്നത്

    • @drdipusukumar
      @drdipusukumar 3 года назад +3

      Fistula is primarily a surgical condition.. ലോകത്ത് ഒരിടത്തും മരുന്നു കഴിച്ചു ഫിസ്റ്റുല മാറിയ ചരിത്രമില്ല

    • @sonychacko7688
      @sonychacko7688 3 года назад

      Yes.enik surgery cheydada

    • @gbkumar3623
      @gbkumar3623 3 года назад

      Hai..praveen anand. . Enikku anagayude number onnu tharumo... Enikkum fistula anu... Oru 5 yrs ayi.. Pala med use chaithu... Onnum oru aswasam kittiyilla pain undu... Chila doubts clear akkan vendi anu...

  • @asharafjamaharaf9733
    @asharafjamaharaf9733 2 года назад +1

    Dr എനിക്ക് മലദ്വാരത്തിൽ ഒരു ഉണൽ പുറത്തേക് നില്കുന്നു വേധനയൊന്നും അധികമില്ല ഇപ്പൊ ഒരു 3വർഷമായി തുടങ്ങിയിട്ട് ഒരു പാലുന്നി മാതിരി ഒരു കുരു അതുണ്ട് എന്ന് കരുതി ഒരു ബുദ്ധിമുട്ടും ഇതുവരെ ഇല്ല

  • @vahidahussain2802
    @vahidahussain2802 2 года назад +1

    Thank u doctor

  • @Dreams13936
    @Dreams13936 Месяц назад

    Enik ulceratis colitis 12years ayi und.. Ipo fistula 4 year ayi... Ethinu evdaya best treatment.. Dr de numb onnu tharamo

  • @thaufefase5022
    @thaufefase5022 3 года назад +4

    സാർ എനിക്കും മലദോര മുകളിൽ താഴെ ചിലപ്പോൾ തുടിപ്പ് വരും വീർത്തു നില്കും ഉപ്പ് ചുടുവള്ളത്തിൽ ഇരുന്നാൽ ഒരു ആഴ്ച കൊണ്ടുമാരും ഡോക്ടർ പറഞ്ഞു fishar അന്വന്നു

    • @MMGastroCareindia
      @MMGastroCareindia  3 года назад +2

      Ok . Treatment എടുത്താൽ മാറും

  • @gowrik.p8163
    @gowrik.p8163 2 года назад

    Thank You Doctor

  • @sruthysivadas2529
    @sruthysivadas2529 6 дней назад

    Sir enik open fistulectomy aan cheythath...ippo 2 months nu sesham veendum vannu...dr ne kanich mri edukkan paranju

  • @user-tu4ds3ji3e
    @user-tu4ds3ji3e 4 месяца назад

    Super.mesage

  • @jineshkumargopalakrishnan4998
    @jineshkumargopalakrishnan4998 2 года назад

    Thank you..Sir..

  • @lematrixhafis
    @lematrixhafis Год назад

    What about laser treatment for grade 1 simple fistula

  • @youtubetube9750
    @youtubetube9750 2 года назад

    നമസ്കാരം Dr

  • @deeparajesh2018
    @deeparajesh2018 3 года назад

    Sir incomplete ivacaution pedikkante asukamano oru video cheyyavo

  • @bijithkb8575
    @bijithkb8575 2 года назад

    Eosinophilic Gastroenteritis Kurichu video

  • @MrRajkarthi
    @MrRajkarthi Год назад

    Which treatment is good..laser or normal... fistula thirichu varannulla chance lasernu kooduthalanoo

  • @rajeshrraju4837
    @rajeshrraju4837 2 года назад +2

    ഞാൻ ആയുർവേദ treatment എടുത്തു. Ksharasutra treatment. എനിക്ക് പൂര്‍ണമായി മാറി

    • @Jagannath2024
      @Jagannath2024 2 года назад

      details pls

    • @bangtansbabygirl73
      @bangtansbabygirl73 2 года назад

      Njam cheithitt 4 days bayankara pain

    • @Jagannath2024
      @Jagannath2024 2 года назад

      @@bangtansbabygirl73 എവിടെ നിന്നും ചെയ്തു

    • @mansoorali2173
      @mansoorali2173 2 года назад

      @@bangtansbabygirl73 bro contact number tharumo?

    • @shameemsabu2380
      @shameemsabu2380 2 года назад

      @@bangtansbabygirl73 maaariyoooo( yethra masam venam maaaaran bro)

  • @teamkalloorkad4667
    @teamkalloorkad4667 2 года назад +2

    Wellcare patient alle cancer vanne njan undarnu avide

  • @unnidhanya694
    @unnidhanya694 2 года назад

    Sir fithula operation kazhigu muruvil ninnum vellam varumo

  • @ratheeshkumarg2298
    @ratheeshkumarg2298 2 года назад +2

    വേദന എടുത്തു ഉറങ്ങാതെ വെളുപ്പിന് 3am വീഡിയോ കാണുന്നുത്... വേദന കുറയാൻ യെന്തെങ്കിലും tip ഉണ്ടോ

  • @shahalasherink9977
    @shahalasherink9977 3 года назад

    Please tell about the cost?

  • @vanajaalanghat21
    @vanajaalanghat21 2 года назад

    Sir ഏതാണ് superfacial fistula?

  • @devotionalpilgrimagevlogsa5542
    @devotionalpilgrimagevlogsa5542 2 года назад +1

    അങ്ങ് ഇതു draw ചെയ്തു ടീച്ചിങ് സ്റ്റൈലിൽ കാണിക്കാമായിരുന്നു

    • @MMGastroCareindia
      @MMGastroCareindia  2 года назад

      അത് റെക്കോർഡ് and edit ചെയ്യാൻ ബുദ്ധിമുട്ട് ആണ്

  • @varghesekchacko2243
    @varghesekchacko2243 2 года назад

    Lift,waft treatment undo

  • @roshanmr4954
    @roshanmr4954 3 года назад +2

    Doctor, enikku fistula multiple opening aanu,check cheythapol chrons disease aanu reason,Ippol azoran and mesacol kazhikkunnu since 6 months, ipol oru visible opening anu ullath, medicine kondu marumo?

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Medicine കൊണ്ട് fistula മാറില്ല

  • @shahalasherink9977
    @shahalasherink9977 3 года назад

    It's cheap surgery or it's hgly expensive?

  • @akbar.p.m2664
    @akbar.p.m2664 3 года назад +3

    ഡോക്ടർ എവിടെയാണ് ക്ലിനിക്. നമ്പർ തരുമോ....

  • @binikk925
    @binikk925 2 года назад

    Dr fistula ulla aalk liver cirrhosis kudi undekil endu cheyum

  • @manjimasijin2986
    @manjimasijin2986 3 года назад +1

    Collitus alsertis kond undakunna fistula maran eth treatment anu edukkandath

    • @MMGastroCareindia
      @MMGastroCareindia  3 года назад

      കണ്ടാൽ പറയാമായിരുന്നു

  • @unniks5175
    @unniks5175 3 года назад +2

    Dr :maladhowra ഭാഗത്തു ചില സമയം അമിത മായി വിയർക്കുന്നത് ന്താണ് dr plz replay

    • @ManojKumar-cu9sz
      @ManojKumar-cu9sz 3 года назад

      Fistula varunnathinty starting aanu eannu samsayom

    • @zamilzaynzayn7123
      @zamilzaynzayn7123 2 года назад

      @@ManojKumar-cu9sz fistula jogging cheythaano varunnath😂

  • @shahidashahi3584
    @shahidashahi3584 3 года назад

    സാർ എനിക്ക് വലിയ ഒരു പ്രശ്നം ഉണ്ട് ഞാനോ ആയുർവേദ കഴിച്ചോ മലദ്വാരത്തിന് തടിപ്പുണ്ട് ഭയങ്കര വേദനയാണ് മാറാൻ എന്തെങ്കിലും വഴിയുണ്ടോ ഓപ്പറേഷൻ വേണോ സാറേ പറഞ്ഞു തരണോ

  • @jayaaneesh9831
    @jayaaneesh9831 2 года назад +1

    Sir എനിക്ക് 2019 fistulactomy സർജറി കഴിഞ്ഞതാണ്.. ഇപ്പോൾ വീണ്ടും ഉണ്ടായി. ഇങ്ങനെ പെട്ടന്നു വീണ്ടും വരുമോ.. Dr colonoscopy MRI fistulogram ചെയ്യാൻ paranju.. എന്നിട്ട് വീണ്ടും സർജറി വേണം പറഞ്ഞു.. എന്ത് കൊണ്ടാണ് വീണ്ടും ഉണ്ടാവുന്നത്

    • @pravinradhakrishnan7246
      @pravinradhakrishnan7246 Год назад +2

      ഇതൊരു മാറാരൊഗം പൊലയാണ്...ചികിത്സകൊണ്ട് തൽകാലം മാറുമെങ്കിലും എപ്പോള്‍ വേണേലും വീണ്ടും വരാൻ സാധ്യത ഉളള ഒരു അസുഖമാണിത്...ഇതിന് സർജറിയെക്കാൾ നല്ലത് ആയുർവേദമാണ് ക്ഷാരസുത്ര ചികിത്സ എന്നു പറയും,,
      സർജറിയെ അപേഷിച്ച് ഈ ചികിത്സയിൽ അസുഖം വീണ്ടും വരാനുളള സാധ്യത കുറവാണ്....!!

  • @mygodismyshepherd3881
    @mygodismyshepherd3881 Год назад

    Vaginal fistula and recto vaginal fistula after giving birth?

  • @niharikaniha3530
    @niharikaniha3530 3 года назад +1

    Dr blood is coming during motion and anus nu aduthayi 1/2 small bubbles pole form cheythittund......ith nthanenn paryamo

  • @vahidahussain2802
    @vahidahussain2802 2 года назад

    Pazhupu kettinilkunna avasthayanu..... Idhu vegathil potti povan endhanu cheyyendadh.... Vedhana sahikan aavunnillaaa

    • @MMGastroCareindia
      @MMGastroCareindia  2 года назад

      ഒന്ന് നേരിട്ട് കാണാൻ കഴിയുമോ

  • @satheesh2632
    @satheesh2632 3 года назад +1

    Helpful information..
    Thank you ...
    താങ്കൾ തൃശൂരിൽ ഉണ്ടോ?

  • @vahidahussain2802
    @vahidahussain2802 2 года назад

    Fist time vannittu oprtn cheydhadhanu.. 4 varshathinu sesham veendum vaxnnuuu

  • @sivaprasadolinkaravalappil1124
    @sivaprasadolinkaravalappil1124 2 года назад

    Sir,
    fissure undu last 3 years, eppo fistula infection vannu murivu keeri , fissure vannu eppo fistula infection undu entha cheyya?

    • @MMGastroCareindia
      @MMGastroCareindia  2 года назад

      ഒന്നു നേരിട്ട് കാണാൻ പറ്റുമോ

  • @alpvlogs3432
    @alpvlogs3432 3 года назад

    St Jhons ഫിസ്റ്റുല എന്താണ്

    • @MMGastroCareindia
      @MMGastroCareindia  3 года назад

      അത് ഫിസ്റ്റുള പല ലെവൽ ആയി തിരിച്ചതാണ്. രോഗിക്ക് ഉള്ളതല്ല. ട്രീറ്റ് ചെയ്യുന്ന surgeone വേണ്ടി ആണ്

  • @SaravanankcKc
    @SaravanankcKc 10 месяцев назад

    Sir inki

  • @rechuaravindsatheeshan6740
    @rechuaravindsatheeshan6740 4 года назад +2

    Sr ithinu enthu chilavu varum

  • @georgekutty.josephjoseph4481
    @georgekutty.josephjoseph4481 3 года назад +2

    എനിക്ക് ഉണ്ട് എന്ന് തോന്നുന്നു

  • @rejimonkt4981
    @rejimonkt4981 2 года назад

    Sir paranjthupole thanne annu eyanikum namude hospital eyavida

  • @hasbiyallah8080
    @hasbiyallah8080 3 года назад +5

    മലപ്പുറം ജില്ലയിൽ ഇതിന്റെ സ്പെഷൽ ഡോക്ടർമാർ എവിടെ യാണുള്ളത്. Please reply

    • @srmaker1299
      @srmaker1299 3 года назад +1

      ഹലോ എനിക്കും ഇപ്പോ ഇതാണ് രോഗം 20000 രൂപ വേണം എന്ന് പറഞ്ഞപ്പോ തൽക്കാലം പുറത്തേക്ക് വന്ന മുഴ കീറി ഇപ്പോ താൽകാലിക ആശ്വാസം പക്ഷേ ഇനിയും അത് വരും ഓപ് റേഷൻ ചെയ്താലേ അത് പറ്റെ മാറുക ഒള്ളൂ

    • @kabeervk2207
      @kabeervk2207 3 года назад

      @@srmaker1299 Hi number therumoo

    • @noufeerak8073
      @noufeerak8073 Год назад

      Alshifa robin Sebastian

  • @Prasob_Chitteth
    @Prasob_Chitteth 4 года назад +1

    Please do a video about Intestinal TB. TB ullavarku Fistula varaanum recurrencenum sadyatha undo?

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Will definitely do

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Correct ആയി treat ചെയ്താൽ വരാൻ സാധ്യത കുറവാണ്

  • @nouchu
    @nouchu 2 года назад +1

    ഇതിന് എന്താണ് ചികിത്സ ഉത്തമ്മം ഒന്ന് പറഞ്ഞു തരുമോ

    • @1praveen123
      @1praveen123 Год назад

      ഹലൊ താങ്കൾക്ക്
      Fistula treatment ചെയ്തിരുന്നൊ...?
      വേദന പ്രൊബ്ലം ഇല്ലെങ്കില്‍ ആയുർവേദം try ചെയ്യു..ക്ഷാരസൂത്ര ചികിത്സ എന്ന് പറയും....

    • @krishnapriya7037
      @krishnapriya7037 4 месяца назад +1

      ​@@1praveen123hi bro ningal ksharasutra cheythathaanoo... Plss rply me evda cheythe, etra yearayi.. Ipol okeyayoo

    • @1praveen123
      @1praveen123 4 месяца назад

      @@krishnapriya7037 ചെയ്തട്ടുണ്ട്..... തൃശൂർ മണ്ണൂത്തിയിലുളള ഹരിശ്രി എന്ന ഹോസ്പിററലില്‍....treatment Cost നമ്മുടെ ഫിസ്റ്റുല ട്രാക്കിന്‍റെ length അനുസരിച്ചാണ്....

    • @Dreams13936
      @Dreams13936 Месяц назад

      ​@@1praveen123ningal trissur harisree hspl cheythitu kuranjo.... Pls rply

    • @1praveen123
      @1praveen123 Месяц назад

      @@Dreams13936 മാറിഒരു 3 വർഷത്തോളം ഒകെ ആർന്നു..പിന്നെ വീണ്ടും വന്നു...അത് ഡോക്ടറുടെ കുഴപ്പമല്ല...എന്‍റെ ബോഡി പ്രോബ്ലം കൊണ്ടാണ്,
      എനിക്ക് constipation problem ഉണ്ട് അത് ഉളളവർക്ക് ഇത് വീണ്ടും വീണ്ടും വരാൻ 95% chance കൂടുതലാണ്..പിന്നെ ഈ അസുഖം ഒരിക്കല്‍ വന്നാല്‍ വീണ്ഡും വരാതിരിക്കാൻ ഫുഡ് control വേണം നല്ലതുപോലെ. അതൊന്നും ഞാൻ നോക്കിയിരുന്നില്ല ( ente treatment timil kude treatment ന് ഉണ്ടായിരുന്ന 10-14 പേരിൽ വീണ്ഡും വന്നത് എനിക്ക് മാത്രമാണ് 😢 ) ....(വിണ്ടും വിണ്ടും റിപിറ്റീവായി വരാൻ സാധ്യത ഉളള ഒരു വൃത്തികെട്ട അസുഖമാണിത് അത് ആയുർവേദം,അലൊപതി,ലേസർ ചെയ്താലും വിണ്ഡും വരില്ല എന്ന ഒരു ഉറപ്പുമില്ല )

  • @SaliSali-bo7fc
    @SaliSali-bo7fc 3 года назад

    maladuaarathil pugachilum erichilum und... But vere prb illa.. Malam pokumboyo... Vrithiyaakkumuboyo enikk prb illa. Rakthavum illa.... Ith enth kondaavum

  • @renjithkr825
    @renjithkr825 2 года назад

    Hlw doctor enikku fistula starting stage aanu njaan aduthulla oru surgeoney kaanichu moopar paranju cheriya operation chaithaal ready aakkaam ennu. Fistulayude connection purathu kaanunde. Open surgery veno atho lazer surgery chaiyyano plz replay

    • @MMGastroCareindia
      @MMGastroCareindia  2 года назад

      കണ്ടാലേ പറയാൻ പറ്റൂ

  • @binikk925
    @binikk925 2 года назад

    Dr. ente gathering oru appointment venam

  • @JamsheerKc-wl8vf
    @JamsheerKc-wl8vf 10 месяцев назад

    sir ഇപ്പം ഏത് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്

  • @Nafsiyasworld25996
    @Nafsiyasworld25996 4 года назад

    dr enik theere shodana illa vayar urachittitta motion size cheruthayittanu pokunnath pala budhimuttukalum und ullil bayankara pain und enthanu reason pls rply dr

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Scan ചെയ്തിട്ടുണ്ടോ. തൈറോയ്ഡ് ടെസ്റ്റ് normal aano

    • @Nafsiyasworld25996
      @Nafsiyasworld25996 4 года назад

      scan vayarinte aano ath cheythu no problem pinne ingane varumbo oora vedhana varunnu ath maarathathu kaaranam MRI cheythu athilum kuzhappam illa but buttocksinte ullil minnum nalla pain aanu sir njan eni enthu test cheyyanam plss help thyroid normal aanu

    • @Nafsiyasworld25996
      @Nafsiyasworld25996 4 года назад

      doctore contact cheyyan pattunna number tharuo

    • @MMGastroCareindia
      @MMGastroCareindia  4 года назад

      8281999900

  • @sasikalamssasikalaviju4133
    @sasikalamssasikalaviju4133 Год назад

    ഡോക്ടർ തുടക്കത്തിൽ സർജറി ചെയ്യേണ്ടി വരുമോ എനിക്ക് വേതന ഒന്നും ഇല്ല പക്ഷേ ഇടക്ക് സൈഡ് പൊട്ടി പഴുപ്പ് വരാറുണ്ട്

  • @sruthysivadas2529
    @sruthysivadas2529 Год назад

    Sir enik 22 vayass ...gluteal abscess vannirnu...antibiotics kaichu. ..ippo ath potti..ath fistula aano sir ??

    • @MMGastroCareindia
      @MMGastroCareindia  Год назад

      Parishodichale parayan pattoo

    • @sruthysivadas2529
      @sruthysivadas2529 11 месяцев назад

      @@MMGastroCareindia njn gastrointestinal surgeon ne kaanichirnu..appol I&D chynam paranju. ...athine kurch onnu parayuoo doctor

    • @RamlaNp-ru1um
      @RamlaNp-ru1um 5 месяцев назад

      ​@@MMGastroCareindiacheriyoru pimple vannu potti athil kudi kurach pazhupp vannu ith fistulayude lakshanamano

  • @abingeorge3762
    @abingeorge3762 Год назад

    Doctor enike anal sidil oru kuru vannarnn ath oru surgery vazhi maati pinne edakk edakk pain varaunmaayiruunu njan appo mri eduthu A t2 hyperintense focus measuring 4×2 mm the intersphincteric plane1cm above the level of anal verge
    Baaki ellam enike normal aan eppo onnum ella but vandi odikkumbol gutter chadubol edakk pain varunnu

  • @binikk925
    @binikk925 2 года назад

    My father has liver cirrhosis now he is suffering fistula

  • @farshasdiary9981
    @farshasdiary9981 2 года назад

    Online consultation available ano ?? Dr od samsarikn nda cheyendath ???

    • @MMGastroCareindia
      @MMGastroCareindia  2 года назад

      ഞാൻ ഇത് വരെ ഓൺലൈൻ consultation നടത്തിയിട്ടില്ല. സംവേദനം, ദർശനം , സ്പർശനം ഇത് മൂന്നും surgical അസുഖങ്ങൾ കണ്ടുപിടിക്കാൻ നിർബന്ധമായും വേണ്ടതാണ്. അതിനാൽ ഞാൻ ഓൺലൈൻ consultation ചെയ്യുന്നതിൽ വിശ്വസിക്കുന്നില്ല

    • @farshasdiary9981
      @farshasdiary9981 2 года назад

      @@MMGastroCareindia ok sir

  • @athulya9781
    @athulya9781 2 года назад

    Dr enikk maladwarathinu aduthayitt oru cheriya tadipp.. vedhana illa . Kurach day munne ee tadipp vannu thanne ang thaann poyi , potti onnumilla , amarnn poyi ..ippo veendum aa tadipp pongi vannu oru kallipp pole ..ithentha dr ne kanano ?

    • @MMGastroCareindia
      @MMGastroCareindia  2 года назад +1

      ഒന്ന് നേരിട്ട് കാണാൻ കഴിയുമോ

    • @surumisurumi5462
      @surumisurumi5462 2 года назад +1

      നിങ്ങൾ ഡോക്ടറെ കണ്ടോ. എന്താണ് ഡോക്ടർ പറഞ്ഞത് എനിക്കും നിങ്ങൾ പറഞ്ഞ അതേ പോലെയാ അതുകൊണ്ടാണ് ചോദിച്ചത്

    • @athulya9781
      @athulya9781 2 года назад +1

      @@surumisurumi5462 eda ath fistula thanne aayirunnu . pakshe track connect aayittillarunnu. Athukond ann ath open cheyth treatment nadathi..ippo muriv karinj varunnu ..
      Ingane enthelum anengil udane thanne nalla oru Dr ne kanich parishodhippikk..vechondirikkanda complicated aayal pinne nammuk thanne aanu prayaasam..onnumillengil pinne pedikkandallo

    • @abhishekabhi012
      @abhishekabhi012 7 месяцев назад

      ​@@athulya9781cure ayo ,ethra chelavu vannu for Treatment

    • @RubeenaN.P-ij8vi
      @RubeenaN.P-ij8vi 5 месяцев назад

      ​@@athulya9781eth dr aayirunnu kaanichath please reply

  • @emilagustin3038
    @emilagustin3038 2 года назад

    doctor കുറച്ച് നാളുകൾ ആയിട്ട് ബട്ടക്സ് ഹോളിൽ വയങ്കര വേദന ഒരു പാട് നേരം എഴുനേറ്റു നിൽകുമ്പോൾ വേദന കൂടുന്നത് എന്നൽ കുറച്ച് നേരം ബട്ടകസ് മുട്ടിച്ച് ഇരിക്കുമ്പോൾ വേദന കുറയും വീണ്ടും എണീറ്റ് നിൽകുമ്പോൾ വേദന വരും....സഹിക്കാൻ പറ്റുന്നില്ല pain
    ഒന്നു മറുപടി തരുമോ

  • @arshiarshidilshad1712
    @arshiarshidilshad1712 2 года назад

    Sir sir Ed hospitality aanu Dr vanninu kanan endanu cheyendath

  • @kunhimoideenkv4531
    @kunhimoideenkv4531 3 года назад

    Hello docter my fistula Mri scan say that total approx length 40mm, ends above 15mm from anal verge , is this consider high anal fistula ? What will be the suitable treatment option ? I am 31 years , unmarried & overweight catogory

  • @JamsheerKc-wl8vf
    @JamsheerKc-wl8vf 10 месяцев назад

    ഫിഷർ ഫിസ്റ്റു ല ആയി മാറുമോ

  • @sruthysivadas2529
    @sruthysivadas2529 9 месяцев назад

    Sir fistula varunnathinu munn ethra times abscess vann pottum

  • @swathijithin
    @swathijithin 3 года назад +1

    Husband nu complex anal fistula ennanu mri vazhi arinjath ithinu etra cost varum, etra divasam kidakendi varum jolik eppol thott pogan pattum dr. Please reply

    • @MMGastroCareindia
      @MMGastroCareindia  3 года назад

      എനിക്ക് ഒന്ന് പരിശോധിക്കണം

  • @alpvlogs3432
    @alpvlogs3432 3 года назад +1

    ഓപ്പറേഷൻ കഴിഞ്ഞാൽ എത്ര ദിവസം റസ്റ്റ് എടുക്കണം? !

  • @irshadirshu5621
    @irshadirshu5621 3 года назад +2

    Sir ande delivery kain 3 month ayi
    Normal delivery ayirunnu epo 2week ayi fistula prblms thudangiyit anik delivery kain stich ulla time malabandham undayirunnu sir delivery kainavark fistula varan chance undo pls reply

  • @Happy-ic4uu
    @Happy-ic4uu 2 года назад

    എറണാകുളത്ത് എവിടെ ആണ്?

  • @shahidashahi3584
    @shahidashahi3584 3 года назад

    ഡോക്ടർ എവിടെ ഇരിക്കുന്നു എന്ന് പറഞ്ഞു തരാമോ നേരിൽ കാണാൻ പറ്റുമോ ഫോൺ നമ്പർ തരുമോ

  • @franklinpadamadan7200
    @franklinpadamadan7200 3 года назад

    സർ ഞാൻ താങ്കളുടെ പേഷ്യന്റാണ് ഈ സർജറിയുടെ ചില വ് എത്രയെന്ന് പറയാമോ

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ഇത് hospital അനുസരിച്ചിരിക്കും. നമുക്ക് ഏകദേശം 35 000 രൂപ ആകും

  • @1praveen123
    @1praveen123 4 года назад +2

    I think ക്ഷാരസൂത്ര ചികില്‍സതാണ് ഉത്തമം.

    • @MMGastroCareindia
      @MMGastroCareindia  4 года назад

      ചെയ്ത ആളെ ഒരു പ്രാവശ്യം കണ്ടാൽ ഇങ്ങനെ പറയില്ല

    • @drdipusukumar
      @drdipusukumar 3 года назад

      ഫിസ്റ്റുല ക്കു Ksharasuthra ചികിത്സയുടെ പുതിയ രീതിയായ IFTAK ചികിത്സയാണ് ഏറ്റവും മികച്ചത്..LIFT,VAAFT,Laser treatment,fistulectomy എല്ലാം പരാജയസാധ്യത കൂടുതലുള്ളത് ആണ്..

    • @prasanthpm3046
      @prasanthpm3046 3 года назад +3

      ക്ഷാരസൂത്ര ചികിത്സ ഉത്തമമാണ്

    • @Explorewithafzzal
      @Explorewithafzzal 3 года назад

      @@drdipusukumar IFTAK aethu hospitalil Anu cheyyukaa..??

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Internal opening ശരിയായി കിട്ടിയാൽ ഏത് ചികിത്സയും ഫലിക്കും. അതാണ് പോയിൻ്റ്. Internal opening. Oru nalla surgeone athu എളുപ്പമാണ്

  • @shahalasherink9977
    @shahalasherink9977 3 года назад

    Average cost????

  • @standwithtruth9387
    @standwithtruth9387 Год назад

    എനിക്ക് food poison ഉണ്ടായി വയറിളക്കം വന്നപ്പോഴാണ് ഇങ്ങനെ ഒരു അസുഗം ഉണ്ടന്ന് അറിഞ്ഞത്
    ഒരു ദിവസം രാത്രി മുഴുവൻ 10 മിനുട്ട് കൂടുമ്പോൾ വയറിളക്കം (ശങ്ക പോലെ ) ഉണ്ടായി
    കഴുകിയതിന് ശേഷം ഭയങ്കര നീറ്റൽ
    വയറിളക്കം നിന്നിട്ടും നീറ്റൽ നിക്കുന്നില്ല അങ്ങനെ ഒരു കണ്ണാടി താഴെ വെച്ച് അവിടം പരിശോധന നടത്തിയപ്പോൾ രണ്ട് കുമിളകൾ തടിച്ച് ചുവന്നിരിക്കുന്നു
    ഞാനിപ്പോൾ Totally നിരാശനാണ് വയസ്സ് 32

    • @sameeraliali7488
      @sameeraliali7488 10 месяцев назад

      Ayurveda (kaharasuthra) treatment cheyyu, Njan chaithu, Now is happy, thankgod

    • @standwithtruth9387
      @standwithtruth9387 10 месяцев назад

      @@sameeraliali7488അന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ തനിയെ മാറി

    • @shifaasraf3650
      @shifaasraf3650 7 месяцев назад

      ഏതാ ഹോസ്പിറ്റൽ

    • @shifaasraf3650
      @shifaasraf3650 7 месяцев назад

      ഏതാ ഹോസ്പിറ്റൽ പറയാമോ

    • @standwithtruth9387
      @standwithtruth9387 7 месяцев назад

      വയറിളക്കം കഴിഞ്ഞപ്പോൾ 5 ദിവസം കൊണ്ട് മാറി
      oilment
      govt hospital perinthelmanna

  • @shemizk5824
    @shemizk5824 4 года назад

    Sir.firstula cancer aayi marumo?

  • @shamlajasminshamlajasmin9790
    @shamlajasminshamlajasmin9790 3 года назад

    സാർ എനിക്ക് 3ഓപ്പറേഷൻ കഴിഞ്ഞു എന്നിട്ടും വീണ്ടും 1 തവണ വന്നു പിന്നെ സാർ പറഞ്ഞത് പോലെ ആയുർവേദ ഡോക്ടറെ കാണിച്ചു കെട്ട് ഇട്ടു 22 ദിവസം സഹിക്കാൻ വെയ്യാത്ത വേദന പിന്നെ കെട്ട് എടുത്തു വേദന മാറി ഇപ്പോൾ 1 വർഷം കഴിഞ്ഞു മലം പോവാനുള്ള മരുന്ന് ഇപ്പോഴും കഴിക്കുന്നുണ്ട് ചിലപ്പോൾ ഓപ്പറേഷൻ കഴ്ഞ്ഞ ഭാഗത്തു വേദന ഉണ്ടാവും ഞാൻ പച്ചക്കറി അല്ലാതെ വേറെ ഒന്നും കഴിക്കുന്നില്ല എന്നാലും ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാവും മലം പോവാനും ഇടക്ക് ബുദ്ധിമുട്ട് ആവും എന്താണ് സാർ ഇപ്പോഴും അങ്ങനെ