Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
പൈൽസ് ഒരിക്കലും പൂർണമായി മാറില്ല... 90% കുറയ്ക്കാൻ പറ്റും.. എങ്ങനെ എന്നാണോ?? From my 20 years experience, 1)ഇഷ്ടം പോലെ വെള്ളം കുടിക്കുക. 2)ധാരാളം പച്ചക്കറികൾ ആഹാരത്തിൽ ചേർക്കുക. 3)fish, mutton എത്ര വേണേലും കഴിക്കാം. 4)Chicken, കോഴി മുട്ട, ബീഫ് പൂർണമായും നിർത്തുക. 5)മലബന്ധം ഉണ്ടാകാത്ത fruits കഴിക്കുക
Theory & practical വേറെ ആണ്.. ബീഫ്, കോഴി, കോഴിമുട്ട, മട്ടൻ must അവോയ്ഡ് ചെയ്യുക. അതു പോലെ നിലക്കടല, കശുവണ്ടി, കടല ഒഴിവാക്കണം.കൊഴുപ്പ് കുറക്കുക, മിൽക്ക് & മിൽക്ക് പ്രോഡക്റ്റ് കുറക്കുക.
കല്ലുപ്പ് ഇട്ട ചെറു ചൂടുവെള്ളത്തിൽ ഇരിക്കുക. മോഷൻ പോയി കഴിഞ്ഞ്... പിന്നെ നെയ്യിൽ കൊച്ചുള്ളി മൂപ്പിച്ചു അത് കൂട്ടി ചോറ് കഴിക്കുക. വെജിറ്റബിൾ, ഇല കറികൾ, cucumber, റോബസ്റ്റ് പഴം.. ഇത് കൂട്ടുക. ഫൈബർ റിച്ച് ഫുഡ് കഴിക്കുക. പിന്നെ വിറ്റാമിൻ D3 ഒന്ന് ചെക്ക് ചെയ്യുന്നേ നല്ലതാണ്. Execercise ചെയ്യുക. 👍🏻
സർ, ഞാൻ 2 മാസം മുൻപ് piles operation ചെയ്തിരുന്നു പക്ഷെ ഇപ്പോഴും motion പോയി കഴിഞ്ഞാൽ നീറ്റലും പുകച്ചിലും വേദനയും ഉണ്ടാകുന്നു.. എന്താണ് അതിന്റ കാരണം എന്ന് ഒന്ന് പറഞ്ഞു തരാമോ സർ 🙏
ചെറിയ ഉള്ളി ,ചേന,ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ എന്നും ഉൾപെടുത്തുക.നാടൻ കോഴി,കോഴിമുട്ട ഒഴിവാക്കുക.മുളകുപൊടി വേണ്ട,പകരം എരിവിന് പച്ചമുളകാവാം.കിഴങ്ങ് വർഗങൾ ചേമ്പ്,കപ്പ കഴിക്കരുത്.മൈദ വേണ്ട.എണ്ണയിൽ വറുത്തതും ബേക്കറിപലഹാരവും കഴിക്കരുത്
Sathyam.. Peanut, cashew, badam mainly also gheee main aanu.. Enik ghee and egg koodi cherthu oru mutta choru undaki njn kazhichu pittenu oru bulsa😑.. Ho pettanu anu vanne ellam.. Magnesium sulphate and kallupi ettu chooduvellathil erunathi
Sir enike starting cheria problems ayirinnu kurachu nal antibiotics use cheyethappol bleeding pukachal koodi ippol medicine kazichittunnum kurayunnilla
എനിക്ക് മോഷൻ കഴിഞ്ഞാൽ വേദനയും നീറ്റലും ആണ് ലൂസ് ആയി പോയാലും വേദനയുണ്ട് ഇരിക്കാൻ ബുദ്ദിമുട്ടു ആണ് എന്താണ് ഡോക്ടർ ചെയ്യുക എനിക്ക് ആത്യം ibs ഉണ്ടായിരുന്നു മറുപടി തരുമോ
Fiber അധികമായാലുള്ള പ്രശ്നങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കേണ്ടത് എന്നുകൂടി പറയാമോ? എൻ്റെ ഭക്ഷണം എല്ലാം തന്നെ fiber rich ആയിട്ടുള്ളതാണ് blotting ഉം ദഹനപ്രശ്നങ്ങളും നന്നായിട്ടുണ്ട് .
Most Humble And Very Very Informative Presentation, Which Certainly Of Immense Help For Those Who Have Hameroid & Also For Those Who Want Prevention Of The Same. Thank You For This Advise. God Bless You.
7,8 മാസം ആയി. പ്രധാനമായും constipation ഉണ്ട്,, വളരെ strain ചെയ്യേണ്ടി വരുന്നു. പുറത്തേയ്ക്ക് കാണുന്നില്ല.. വേദന ഇല്ല,, പക്ഷെ ചൊറിച്ചിൽ ഉണ്ട്.. Medicine...
കഴിയുന്നതും പച്ചക്കറികൾ ധാരാളം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. രാത്രി ഭക്ഷണത്തിന്റെ കൂടെ ഒരു നേന്ത്രപ്പഴം കഴിക്കുക. പാൽ തൈര് ഉപയോഗിക്കാതിരിക്കലാണ് നല്ലത്. അത് മലബന്ധമുണ്ടാക്കും. വേണ്ടിവന്നാൽ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടി വരും .ഒരു എം ഡി ഡോക്ടറെ സമീപിക്കുക.
ഞാൻ 65 വയസുള്ള അമ്മയാണ് എനിക്ക് രണ്ടു വർഷം മുമ്പം മലദ്വരത്തിന് മൊറിച്ചിൽ ഉണ്ടായി ടോക്ടർ ടെ അടുത്ത് പോയി വിവരം പറഞ്ഞപ്പേഴേ ഡോക്ടർ പറഞ്ഞു പൈൽസാണന്ന് മരുന്ന് കഴിച്ച് കുറഞ്ഞു. പക്ഷേ ശോഭന ഇല്ല പിന്നെ രണ്ടാഴിച്ച മുസ്. പങ്കരവയർ വേദന ഉണ്ടായി വയറ്റിന്ന് പോയി കഴിഞ്ഞ് രക്തം പോയി 12 മണിക്കൂർ മുവരും 10 മിനിറ്റ് ഇടവിട്ടി. ബ്ലെഡ് വയറ്റീന്ന് ചിറ്റിപോയി ഒരു ലിറ്റർ ബ്ലഡ് എങ്കിലും പോയി പിന്നെ കുഴപ്പം ഒന്നും ഇല്ല ഇത് പൈൽ സ്‌പോട്ടിയതിനെ ഡോക്ടര
എനിക്ക് 35 വർഷമായി കഷ്ടപ്പെടുന്നു സ്വാതനം ഉണ്ടാകുമ്പോ യാ ണ് ബുദ്ധിമുട്ട് ഒരു ദിവസം രണ്ട് മൂന്ന് പ്രാവശ്യം Toilet പോകുമ്പോഴാണ് ബുദ്ധിമുട്ട് എന്ത് ചെയ്യും
മലബന്ധം മാറുന്നതിന് ചില ഭക്ഷണങ്ങൾ ഫലം ചെയ്യും. പക്ഷേ പൈൽസ് ഒരു തരത്തിലുള്ള ഭക്ഷണം കൊണ്ടോ മരുന്ന് കൊണ്ടോ മാറില്ല. സർജറി മാത്രമാണ് പരിഹാരം.. ഞാൻ ചെയ്യാത്ത ചികിൽസയില്ല. അവസാനം (2013) ൽ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ സുഖം അനുഭവിക്കുന്നു.
@@hamsatularshadarshad8414 ഇപ്പോഴത്തെ ചെലവിനെപ്പറ്റി എനിക്ക് വലിയ ധാരണയില്ല.മെഡിക്കൽ കോളേജുകളാണെങ്കിൽ വലിയ ചെലവ് വരില്ല. സർജറിക്ക് മുമ്പ് ഡോക്ടറുമായി സംസാരിച്ച് എല്ലാ കാര്യങ്ങളും ബോധ്യം വരുത്തണം. തേഡ് സ്റ്റേജിലെത്തിയെങ്കിൽ മാത്രമേ ഓപ്പറേഷൻ ചെയ്യാവൂ'. പെരിന്തൽമണ്ണയിലെ മൗലാന ഹോസ്പിറ്റലിൽ പൈൽസ് ചികിൽസയുടെ സ്പെഷ്യൽ വിഭാഗമുണ്ട്.2013 ൽ, ഹോസ്പിറ്റൽ റൂം വാടകയടക്കം എനിക്ക് 40 നായിരത്തോളം ചെലവ് വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ച് നല്ലൊരു സർജനെ സമീപിച്ച് സംസാരിച്ച് വേണ്ടത് പോലെ ചെയ്യുക. ഒന്നുകൊണ്ടും വിഷമിക്കരുത്. എല്ലാം നല്ല നിലയിലാവട്ടെ......
അയ്യമ്പന അഥവാ നാഗവെറ്റില നല്ല ഫലം. 8 - 10 ഇല 2 നേരം കഴിക്കാം. രാത്രി താറാവ് മുട്ട പുഴുങ്ങി ഉപ്പു വെള്ളത്തിലിട്ട് രാവിലെ കഴിക്കാം. രാത്രി 4 - 5 അത്തിപ്പഴം വെള്ളത്തിലിട്ട് രാവിലെ ആ വെള്ളം കൂടെ കഴിക്കാം.
ചിക്കൻ , മുട്ട, ബീഫ്, ഏത്തപ്പഴം, മൈദ, റേഷൻ അരി എന്നിവ പറ്റില്ല. മീനും ഒഴിവാക്കണം. അധികം ഉപ്പ്, അധികം പുളി, അധികം എരിവ് എന്നിവ പാടില്ല. ഇഞ്ചി നീര് നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
😊
😅😮😮😮😮😮😮😮😮😮
Gmail account
പൈൽസ് ഒരിക്കലും പൂർണമായി മാറില്ല...
90% കുറയ്ക്കാൻ പറ്റും.. എങ്ങനെ എന്നാണോ??
From my 20 years experience,
1)ഇഷ്ടം പോലെ വെള്ളം കുടിക്കുക.
2)ധാരാളം പച്ചക്കറികൾ ആഹാരത്തിൽ ചേർക്കുക.
3)fish, mutton എത്ര വേണേലും കഴിക്കാം.
4)Chicken, കോഴി മുട്ട, ബീഫ് പൂർണമായും നിർത്തുക.
5)മലബന്ധം ഉണ്ടാകാത്ത fruits കഴിക്കുക
സർജറിയിലൂടെ പൂർണ്ണമായും മാറ്റാം പക്ഷെ തുടക്കത്തിലേ ചെയ്യരുത്
Chickene oyivakano?😢 Imposible.
@@fathimalanarana2408 ഒഴിവാക്കിയില്ലെങ്കിൽ പെട്ടെന്ന് സർജറി ചെയ്യേണ്ടി വരും 😁
തുടക്കത്തിലേ ചെയ്യരുതെന്നോ 😮@@Roseroseeee860
@shimrinmohd9209 fish items no problem... But use less spicy
വളരെ ഉപകാരപ്രദമായ വീഡിയോ... ഗ്രേറ്റ് സർ
Attipazham vellathilettevechu ravily k,himmu
Theory & practical വേറെ ആണ്.. ബീഫ്, കോഴി, കോഴിമുട്ട, മട്ടൻ must അവോയ്ഡ് ചെയ്യുക. അതു പോലെ നിലക്കടല, കശുവണ്ടി, കടല ഒഴിവാക്കണം.കൊഴുപ്പ് കുറക്കുക, മിൽക്ക് & മിൽക്ക് പ്രോഡക്റ്റ് കുറക്കുക.
ഒരു മിസ്റ്റേക്ക് ഉണ്ട്...മട്ടൺ കഴിക്കാം... ഒരു കുഴപ്പവും ഇല്ല...ചിക്കൻ മാസത്തിൽ ഒരിക്കൽ കഴിക്കാം...
ബീഫ്, കോഴിമുട്ട taste ചെയ്യാൻ പോലും പാടില്ല..
പന്നി കഴിക്കാവോ?
Appreciated your best presentation that’s brief, accurate and updated and all the best keep it up 👍 and thank you very much for
Thanks a ton
കല്ലുപ്പ് ഇട്ട ചെറു ചൂടുവെള്ളത്തിൽ ഇരിക്കുക. മോഷൻ പോയി കഴിഞ്ഞ്... പിന്നെ നെയ്യിൽ കൊച്ചുള്ളി മൂപ്പിച്ചു അത് കൂട്ടി ചോറ് കഴിക്കുക. വെജിറ്റബിൾ, ഇല കറികൾ, cucumber, റോബസ്റ്റ് പഴം.. ഇത് കൂട്ടുക. ഫൈബർ റിച്ച് ഫുഡ് കഴിക്കുക. പിന്നെ വിറ്റാമിൻ D3 ഒന്ന് ചെക്ക് ചെയ്യുന്നേ നല്ലതാണ്. Execercise ചെയ്യുക. 👍🏻
Good viedeo
സത്യം പറഞ്ഞാൽ പൈൽസ് വന്നാൽ പിന്നെ കാര്യമായിട്ട് ഒന്നും കഴിക്കാൻ പറ്റില്ലാ എന്നർത്ഥം
Very informative video👏👏👏
Clear presentation
Thanks for the video 🙏❤️
ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ് ഭക്ഷണങ്ങൾ
താങ്ക്സ് 🙏🏻
Chikku sapota kooduthal kazhicjsl constipation undavumo
Can you please post a video of balanced diet that can be followed by a piles patient
വല്ല നാടൻ പച്ചമരുന്നുമുണ്ടെൽ പറ അതൊക്കെയാ ഫലം
സർ, ഞാൻ 2 മാസം മുൻപ് piles operation ചെയ്തിരുന്നു പക്ഷെ ഇപ്പോഴും motion പോയി കഴിഞ്ഞാൽ നീറ്റലും പുകച്ചിലും വേദനയും ഉണ്ടാകുന്നു.. എന്താണ് അതിന്റ കാരണം എന്ന് ഒന്ന് പറഞ്ഞു തരാമോ സർ 🙏
Yaviday ninanu surgery kainjathe..... Cash yathra aai
For any help and support, contact Dofody customer support number +918100771199
ചെറിയ ഉള്ളി ,ചേന,ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ എന്നും ഉൾപെടുത്തുക.നാടൻ കോഴി,കോഴിമുട്ട ഒഴിവാക്കുക.മുളകുപൊടി വേണ്ട,പകരം എരിവിന് പച്ചമുളകാവാം.കിഴങ്ങ് വർഗങൾ ചേമ്പ്,കപ്പ കഴിക്കരുത്.മൈദ വേണ്ട.എണ്ണയിൽ വറുത്തതും ബേക്കറിപലഹാരവും കഴിക്കരുത്
Good 👍 information thanks
മലബന്ധം വരാതിരിക്കാൻ നോക്കുക.
ഫൈബർ അടങ്ങിയ ആഹാരം കഴിക്കുക.
@@subashk2015⁰😅09nbi9
..9l
😢ഇഷ്ടം ഉള്ളതൊന്നും കഴിക്കാൻ പാടില്ല അല്ലേ
Nalla oru vedio kura arive thannu thanku
Thank you
Eth eallam kazichattum vedhana analo. Epo njan pregnent aanu 8 month ayi... Eanth cheyum
Good Message Sir🙏
Good video 👍👍
Great 👍 താത്കാലികമായി isbgol husk ഉപയോഗിക്കുന്നത് ശരിയാണോ?
Like to know more about gut microbiomes and diverticulosi condition
What the dry position
Thanks🙏
Simple & Very Usefull Information. Thank You Dr. Prasoon.
Thank you so much
അത്തിപഴ o
Sir: Enikku Anasinakathu aruvinu chorichil undu eppozhum ella piles undu
Fisher നെ ക്കുറിച്ച് video ചെയ്യാമോ!
Bro athum. Ithum thamil enthan difference
നന്ദി sir
Nuts പൈൽസ് കൂട്ടും. പലർക്കും അനുഭവം
ഫൈബർ ഇല്ലാത്തോണ്ട് ആണ്
@@salimsha326kappalandi ano
കപ്പലണ്ടി,കടലക്കറി, പരിപ്പ് കറി.
മലം പൂർണ്ണമായും തള്ളികളയില്ല
അടപ്പ് ഇട്ട് ടൈറ്റ് ആക്കിയപ്പോലെയാവും.
ഒഴിവാക്കുക
Sathyam.
Sathyam.. Peanut, cashew, badam mainly also gheee main aanu.. Enik ghee and egg koodi cherthu oru mutta choru undaki njn kazhichu pittenu oru bulsa😑.. Ho pettanu anu vanne ellam.. Magnesium sulphate and kallupi ettu chooduvellathil erunathi
Hai doctor enikk fistula kscharasutra trrtmentil akunnu endu food kazhikkanam please Reply. Thank-you doctor
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Sir enike starting cheria problems ayirinnu kurachu nal antibiotics use cheyethappol bleeding pukachal koodi ippol medicine kazichittunnum kurayunnilla
Ipo ok aayo?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Dr.prasoon Sir,
grade 2 internal hemorrhoids ന്
Emboroid therapy യാണോ ലേസർ ചികിത്സയാണോ കൂടുതൽ ഫലപ്രദം,രണ്ടിന്റേയും merit ഉം demerit ഉം വിശദമാക്കാമോ?
ഫുൾ മലയാളം വാക്ക് ഉപയോഗിക്കണം സാര്
എനിക്ക് മോഷൻ കഴിഞ്ഞാൽ വേദനയും നീറ്റലും ആണ് ലൂസ് ആയി പോയാലും വേദനയുണ്ട് ഇരിക്കാൻ ബുദ്ദിമുട്ടു ആണ് എന്താണ് ഡോക്ടർ ചെയ്യുക എനിക്ക് ആത്യം ibs ഉണ്ടായിരുന്നു മറുപടി തരുമോ
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Excellent
പുറത്തേക്കു 2 കുമിളകൾ പോലെ അനുഭവപ്പെടുന്നു..ചെറിയ വിങ്ങൽ ഉണ്ട്..blood പോകുന്നില്ല..
Maariyo?
പെയിൽസ് ഉണ്ട് ഡോക്ടർ ഇതു കൊണ്ട് ആണോ ibs പോലെ ഇടക്ക് വരുന്നത്
Fisar oinment?
Smooth cream
Nallethan 100%
അയേൺ കൂടുതലടങ്ങിയ റാഗി കഴിക്കാമോ?
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
Wheat,ie, chappathi kazhikkamo
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
Nice
Daily palayamkodan banana kazhicha problem undi
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
Treetment കുറച്ചു പറയണം sir
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Gd information Dr thanks
Thank you
Anovate ointment purattunath nallathano
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
മാസത്തിൽ ഒന്നെങ്കിലും വയർ ക്ലീൻ ചെയ്താൽ പല രോഗങ്ങളും മാറ്റാം
Coccumber മാത്രം വെറുതെ കഴിച്ചാൽ മതി ..
❤❤
Arshasine. Kurich. Parayamo
Yes
Fish kazhikkan patumoo
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
മലദ്വാരത്തിന് അടുത്തു ചെറിയ കുമിള ചപ്പിയ മാതിരി ഉണ്ട് അത് പോകുവാൻ എന്ത് ചെയ്യണം.
Anal fistula aayirikkum. Consult a doctor
MRI എടുത്താൽ മനസ്സിലാകും... എനിക്ക് ഇത് പോലെ ആണ് ഉള്ളത്
നന്നായി ചന്തി കഴുകിയാൽമതി
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Fiber അധികമായാലുള്ള പ്രശ്നങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കേണ്ടത് എന്നുകൂടി പറയാമോ? എൻ്റെ ഭക്ഷണം എല്ലാം തന്നെ fiber rich ആയിട്ടുള്ളതാണ് blotting ഉം ദഹനപ്രശ്നങ്ങളും നന്നായിട്ടുണ്ട് .
Fibre kuranjathu kazhikkuka
Drink more water
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Ragi kazhikkamo sir
Yes👍
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Very good information
Chicken kazikunathu problm anno? With eggs
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
Most Humble And Very Very Informative Presentation, Which Certainly Of Immense Help For Those Who Have Hameroid & Also For Those Who Want Prevention Of The Same. Thank You For This Advise. God Bless You.
7,8 മാസം ആയി. പ്രധാനമായും constipation ഉണ്ട്,, വളരെ strain ചെയ്യേണ്ടി വരുന്നു. പുറത്തേയ്ക്ക് കാണുന്നില്ല.. വേദന ഇല്ല,, പക്ഷെ ചൊറിച്ചിൽ ഉണ്ട്.. Medicine...
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
താങ്ക്സ് ഡോക്ടർ സാർ
ഫിഷർ സർജറി കഞ്ഞു 20 വർഷമായി ഇപ്പോൾ ഭയങ്കര മായി സ്‌ട്രെയിൻ കൊടുക്കേണ്ടി വരുന്നു ഇത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
കഴിയുന്നതും പച്ചക്കറികൾ ധാരാളം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. രാത്രി ഭക്ഷണത്തിന്റെ കൂടെ ഒരു നേന്ത്രപ്പഴം കഴിക്കുക. പാൽ തൈര് ഉപയോഗിക്കാതിരിക്കലാണ് നല്ലത്. അത് മലബന്ധമുണ്ടാക്കും. വേണ്ടിവന്നാൽ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടി വരും .ഒരു എം ഡി ഡോക്ടറെ സമീപിക്കുക.
കിടക്കാൻ നേരം ഒന്നോ രണ്ടോ പഴുത്ത പേരക്ക കഴിക്കുക..
@@shamsuddeen1394പാലും തൈരും പറ്റില്ലേ. ഞാൻ പച്ചമരുന്ന് ചെയ്യുന്നുണ്ട് ഇപ്പോ. അതെ കഴിക്കാറുള്ളൂ
@@shamsuddeen1394നേന്ത്രപ്പഴം മലബന്ധം ഉണ്ടാക്കും. Palayanthodan or robesta കഴിക്കണം.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Doctorude pilsnekurichulla arive thannathine very thanks
👍👍👌🙏
ഞാൻ 65 വയസുള്ള അമ്മയാണ് എനിക്ക് രണ്ടു വർഷം മുമ്പം മലദ്വരത്തിന് മൊറിച്ചിൽ ഉണ്ടായി ടോക്ടർ ടെ അടുത്ത് പോയി വിവരം പറഞ്ഞപ്പേഴേ ഡോക്ടർ പറഞ്ഞു പൈൽസാണന്ന് മരുന്ന് കഴിച്ച് കുറഞ്ഞു. പക്ഷേ ശോഭന ഇല്ല പിന്നെ രണ്ടാഴിച്ച മുസ്. പങ്കരവയർ വേദന ഉണ്ടായി വയറ്റിന്ന് പോയി കഴിഞ്ഞ് രക്തം പോയി 12 മണിക്കൂർ മുവരും 10 മിനിറ്റ് ഇടവിട്ടി. ബ്ലെഡ് വയറ്റീന്ന് ചിറ്റിപോയി ഒരു ലിറ്റർ ബ്ലഡ് എങ്കിലും പോയി പിന്നെ കുഴപ്പം ഒന്നും ഇല്ല ഇത് പൈൽ സ്‌പോട്ടിയതിനെ ഡോക്ടര
For any help and support, contact Dofody customer support number +918100771199
Hello amme ith nisaramai kaanalle ethrayum pettenn kaaniku .kaanichu ipo asugam undo
മലയാള൦ പറ
Sir heavyweight edukunna joli ullavark ingne varumo???
For any help and support, contact Dofody customer support number +918100771199
Thanks Dr. 👍😍
Thrav mutta kazhikku
കാട മുട്ട കഴിക്കാമോ.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Super 🙏🏼🙏🏼🙏🏼🙏🏼🙏🏼
താങ്ക് സ്
എനിക്ക് 35 വർഷമായി കഷ്ടപ്പെടുന്നു സ്വാതനം ഉണ്ടാകുമ്പോ യാ ണ് ബുദ്ധിമുട്ട് ഒരു ദിവസം രണ്ട് മൂന്ന് പ്രാവശ്യം Toilet പോകുമ്പോഴാണ് ബുദ്ധിമുട്ട് എന്ത് ചെയ്യും
ഡോക്ടറെ കാണിക്കൂ എനിക്കും ഇതുതന്നെയാണ്
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
🙏🙏👍👍👍
American janathayodano samsarikkunnath
മലദ്വാരത്തിനു പുറത്തു ഒരു കുമിള പോലെ നിൽക്കുന്നു നല്ല വേദന ഉണ്ട്. എന്ത് ചെയ്യണം.
ഉള്ളിൽ കുരു ഉണ്ടാകും. അതിന്റെ ഭാഗം ആണ്
🤔thadipp pole ano? Magnesium sulphate paste vechu nokku and kaluppu etta ഇളം chooduvellathil ഇരിക്കു.. ആ time egg nte yellow, potato, nuts, ghee, chicken okke avoid cheyanam... Ghee oke pettanu kootum
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
അലോപ്പതിയിൽ അപ്പോഴപ്പോൾ രോഗത്തിന്റെ കാരണം മാറിക്കൊണ്ടിരിക്കും.ഇപ്പോൾ പറയുന്ന മരുന്ന് നാളെ അത് മനുഷ്യന്റെ മരണത്തിന് കാരണമാകും എന്ന് പറയുന്നു.😂😂😂
Dr fissure ne patti
മലബന്ധം മാറുന്നതിന് ചില ഭക്ഷണങ്ങൾ ഫലം ചെയ്യും. പക്ഷേ പൈൽസ് ഒരു തരത്തിലുള്ള ഭക്ഷണം കൊണ്ടോ മരുന്ന് കൊണ്ടോ മാറില്ല. സർജറി മാത്രമാണ് പരിഹാരം.. ഞാൻ ചെയ്യാത്ത ചികിൽസയില്ല. അവസാനം (2013) ൽ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ സുഖം അനുഭവിക്കുന്നു.
ഏത് ഓപ്പറേഷൻ ആണ് ചെയ്തത്
@@ans2659 സാധാരണ ഓപ്പൺ സർജറി. പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ. ഡോ: സാജിദ് .( ഇപ്പോൾ അദ്ദേഹം അവിടെ ഇല്ലെന്നാണ് തോന്നുന്നത് )
Consult Dr. Haridas, Lords hospital Trivandrum. Excellent
എത്ര ചിലവ് വരും
@@hamsatularshadarshad8414 ഇപ്പോഴത്തെ ചെലവിനെപ്പറ്റി എനിക്ക് വലിയ ധാരണയില്ല.മെഡിക്കൽ കോളേജുകളാണെങ്കിൽ വലിയ ചെലവ് വരില്ല. സർജറിക്ക് മുമ്പ് ഡോക്ടറുമായി സംസാരിച്ച് എല്ലാ കാര്യങ്ങളും ബോധ്യം വരുത്തണം. തേഡ് സ്റ്റേജിലെത്തിയെങ്കിൽ മാത്രമേ ഓപ്പറേഷൻ ചെയ്യാവൂ'. പെരിന്തൽമണ്ണയിലെ മൗലാന ഹോസ്പിറ്റലിൽ പൈൽസ് ചികിൽസയുടെ സ്പെഷ്യൽ വിഭാഗമുണ്ട്.2013 ൽ, ഹോസ്പിറ്റൽ റൂം വാടകയടക്കം എനിക്ക് 40 നായിരത്തോളം ചെലവ് വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ച് നല്ലൊരു സർജനെ സമീപിച്ച് സംസാരിച്ച് വേണ്ടത് പോലെ ചെയ്യുക. ഒന്നുകൊണ്ടും വിഷമിക്കരുത്. എല്ലാം നല്ല നിലയിലാവട്ടെ......
Doctorey thakkali nallathalla
കോൺസിപ്പഷൻ ഫുൾ ഇംഗ്ലീഷ് ആണലോ
ഒന്നും മനസിലാകുന്നില്ല കഴിവതും മലയാളതിൽ സംസാരിക്കാൻ ശ്രെമിക്കുമോ പ്ലീസ്
Ithinu tablet undoo
Pilants
Thanks sir
Tharavinte mutta kazhikkamo
No
Yes
താറാവിൻ്റെ മുട്ട, പന്നിയിറച്ചി എന്നിവ ജീവിതത്തിൽ ആദ്യമായി ഈ രോഗം വന്നവരിൽ ചിലപ്പോൾ ഫലം നൽകിയേക്കും. കുറച്ച് വർഷം പഴക്കിയവർക്ക് ഇതൊന്നും എൽക്കില്ല.
Thanks
മലബന്ധം വരാതിരിക്കാൻ എന്തൊക്കെ എക്സയ്‌സ് ആണ് ചെയ്യേണ്ടത്
nadatham, situp, jogging, edh tarathilulla exercise aayalum madhi
സൈക്ലിംഗ്
നാഗ വെറ്റില കഴിച്ചാൽ പൈൽസ് മാറുമോ സാർ
അയ്യമ്പന അഥവാ നാഗവെറ്റില നല്ല ഫലം. 8 - 10 ഇല 2 നേരം കഴിക്കാം.
രാത്രി താറാവ് മുട്ട പുഴുങ്ങി ഉപ്പു വെള്ളത്തിലിട്ട് രാവിലെ കഴിക്കാം.
രാത്രി 4 - 5 അത്തിപ്പഴം വെള്ളത്തിലിട്ട് രാവിലെ ആ വെള്ളം കൂടെ കഴിക്കാം.
Total 20 kazhikkano daily?
@@adwaithjs5974 അതെ .
വലിയ ഇലകൾ ആണെങ്കിൽ എണ്ണം കുറക്കാം.
താറാം മുട്ട അതിന്റ തോട് പൊളിച്ചിട്ടാണോ. അതോ പൊളിക്കാതെ ആണോ ഉപ്പു വെള്ളത്തിൽ ഇടേണ്ടത്.
@@bijeshgopinadhan6371 തോട് പൊളിച്ചത്.
@@bijeshgopinadhan6371പൊട്ടിക്കതെ ഇടണം
നെല്ലിക്ക നല്ലതാണോ
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
Speed English malayalam ellamkoodi Kuzhanju Hospital inte parasyam
Attila
Dr:എവിടെയാണ്. Number തരുമോ?
dofody.app.link/84WQOScoHbb
download the Dofody app from Google play store or Apple App Store to talk with doctors
-dofody.app.link/84WQOScoHbb
Baby
👍
മലദ്വാരത്തിന് പുറത്ത് ചീർത്ത് ചെറിയ കുരു പെൽ സ് ആണോ
Fistula ayirikkum
For any help and support, contact Dofody customer support number +918100771199
കോഴി മുട്ട കഴിക്കാൻ പറ്റുമൊ
Never
@@DiyazTrading
ചിക്കൻ,മുട്ട പൂർണ്ണമായും ഒഴിവാക്കുക.
No
ചിക്കൻ , മുട്ട, ബീഫ്, ഏത്തപ്പഴം, മൈദ, റേഷൻ അരി എന്നിവ പറ്റില്ല. മീനും ഒഴിവാക്കണം. അധികം ഉപ്പ്, അധികം പുളി, അധികം എരിവ് എന്നിവ പാടില്ല. ഇഞ്ചി നീര് നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
TV
ഒന്നുകിൽ മലയാളം പറയുക അല്ലെങ്കിൽ ഇംഗ്ലീഷ്
മു കഴിക്കാൻ പറ്റൂ മൊ പാൽ കുടിക്കാമൊ
മ കഴിക്കാൻ പറ്റുമൊ
കോഴിമുട്ടയാണോ പറ്റില്ല
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
കൊച്ചുള്ളി Better