ഒരുപാടൊരുപാട് നന്ദി യുണ്ട് ഡോക്ടർ ❤️❤️❤️താങ്കളുടെ ഓരോ വാക്കും എനിക്ക് വേണ്ടിയാണെന്ന് തോന്നിപോകുന്നു. ഡോക്ടർ പറഞ്ഞഎല്ലാ പ്രശനവുമനിക്കുണ്ട്.. മലബന്ധം, ബ്ലഡ് വരലും നീറ്റലും.. ടെൻഷനും, ഉറക്കക്കുറവും.🥴ഡോക്ടരുടെ വാക്കുകൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം സമാധാനം നൽകുന്നു..ഡോക്ടർക് ആരോഗ്യ മുള്ള ദീര്ഗായുസ്സ് ഉണ്ടാവാണേ ന്ന് ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🥰🥰🥰
ഞാൻ ഒരാഴ്ചയായി അസഹനീയമായ വേദനയും ബാത്റൂമിലേക്ക് പോകേണ്ട കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയങ്കര പേടിയാണ് ഹോസ്പിറ്റൽ പോവാൻ ആണെങ്കിൽ മടി ഇതിന് എന്താണ് പറയുക എന്നറിയില്ലല്ലോ അങ്ങനെയാണ് യൂട്യൂബിൽ സെർച്ച് ചെയ്യുകയും താങ്കളുടെ ഈ വീഡിയോ കാണുകയും ചെയ്തത് ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ആശ്വാസമായി എന്തോ ഒരു സമാധാനം പോലെ താങ്ക്സ് ഡോക്ടർ
ഡോക്ടർ എന്റെ മോൾക്ക് 13 വയസാണ് കുറച്ചുനാൾ ആയെ മലം ലൂസ് ആയെ പോകുമ്പോഴും നീട്ടാലുണ്ടപ്പവും ഇപ്പോൾ ഭയങ്കര tight ആയിട്ടാണ് പോകുന്നത് നല്ല വേദനയും ബ്ലടും പോകുന്നു സ്റ്റൂൾ ടെസ്റ്റ് ചെയ്തു കുഴപ്പം ഇല്ല എന്ന് പറഞ്ഞു ബട്ട് e പ്രശ്നം marunnilla എന്തെങ്കിലും പ്രതിവിധി ഉണ്ടോ അവൾ പൂർണ veg ആണ് ഒരു മറുപടി tharumo
ചെറിയ രീതിയിൽ മലബന്ധം ഉള്ള ഞൻ ധാരാളം കുരുമുളക് ഇട്ട chicken curry കഴിച്ചു (അമിതമായി) ഇപ്പോ 3 പ്രാവശ്യം toilet poi... ആദ്യത്തെ പ്രാവശ്യം തന്നെ നീറ്റലും പുകച്ചിലും. പിന്നീട് അങ്ങോട്ട് പോയി വന്നിട്ടും ഇതുവരേയും നീറ്റൽ മാറുന്നില്ല...that കുരുമുളക് പറ്റിച്ചു..ശോ, ഈ video ഉപകരപ്പെട്ടു ❤❤
@@DrRajeshKumarOfficial സാർ taxsoplasmosis എന്ന രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, ഈ രോഗം നോർമൽ ആൾക്കാരിൽ വന്നാൽ ഭാവിയിൽ പ്രെഗ്നൻസി time അബോർഷൻ ആയിപോവുമോ?
കുരുമുള്ളക്ക് കഴിക്കുന്നത് നല്ലത് ആണ് എന്നു കേട്ടിട്ടുണ്ട് ഞാൻ ഒരുപാട് കുരുമുളക്ക് കഴിക്കുന്ന ആൾ ആണ് കുരുമുളക്ക് കൂടുതൽ ആവുന്നത് കൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ dr
Doctor നാലു വയസ്സുള്ള എന്റെ മകന് രണ്ടുമൂന്നു ദിവസം അടുപ്പിച്ച് ലൂസ് മോഷൻ ആയിരുന്നു അത് കുറഞ്ഞപ്പോൾ മലദ്വാരത്തിന്റെ അവിടെ വേദനയും പുകച്ചിലും പറയുന്നു ചെറുതായി ചുവന്ന കിടപ്പുണ്ട് അതും ഫിഷർ ആണോ.. ഉപ്പുവെള്ളത്തിൽ ഇരുത്തിയാൽ മാറുമോ വേറെ എന്തെങ്കിലും മാറാനുള്ള മരുന്ന് പറഞ്ഞുതരാമോ
0:25 sir എനിക് ഉടനെ മറുപടി തരണം എൻ്റെ മകൾക്ക് 3 വയസ്സ് ഉണ്ട് molk രണ്ട് ദിവസം മുൻപ് മലദ്വാരം ഭാഗത്ത് വലിയ ഒരു തടിപ്പ് കാണപ്പെട്ടു ഇപ്പോ അവിടെ പല തവണ ആയി ചൊരിയുന്നുഉണ്ട് കുട്ടിയ്ക്ക് malashojanam ചെയ്യാൻ കഴിയുന്നില്ല വേദന കൊണ്ട് കരച്ചിൽ ആന്ന് കുരു മാറാൻ എന്ത് ചെയ്യണം വേദന കുറയാൻ ടോണിക് kodukunund റീപ്ലേ തരണേ doctor athyaavisham ആണ്
Loss motion ayyirunnu motion poyi last 2 drops bloodum vannu . Eppo loss motion mari but bayankara nittal toilet ill pokan thanne pedi akka nalla pain und
Sir,. പൈൽസ് ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്താൻ മാർഗം ഉണ്ടോ? ഒരു പ്രാവശ്യം ഓപ്പറേഷൻ ചെയ്തതാണ് 7 വർഷങ്ങൾക്ക് മുൻപ്, ഇനിയും ഒരു സർജറി ഓർക്കാൻ വയ്യ... ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ sir pls ( പല ഹോസ്പിറ്റലും ഇത് business ആക്കി നല്ലത് തിരിച്ചറിയാൻ ആവുന്നില്ല ) ഞാൻ വെജിറ്റേറിയൻ ഫുഡ് കഴിക്കുന്ന ആളായിരുന്നിട്ടു കൂടി struggle ചെയ്യുകയാണ്
ഞാൻ ഇന്നലെ ഡോക്ടറെ വിളിച്ചു സംസാരിച്ചു മെഡിസിൻ 2 ഡേയ്സ് കൊണ്ട് അയച്ച് തരം എന്നും പറഞ്ഞു...ഭയങ്കര ആശ്വാസം തോന്നി...3 week aayi ഞാൻ വല്ലാതെ ബുദ്ധി മുട്ടുന്നു😢
Sir, I have done surgery for anal fissure twice but still I am not completely out of it, but somehow managing with diet. Now I have to do a surgery for flat foot but I keep on postponing it fearing bathroom issues as I can't move around for three months. Your valuable suggestion is required
ഒരുപാടൊരുപാട് നന്ദി യുണ്ട് ഡോക്ടർ ❤️❤️❤️താങ്കളുടെ ഓരോ വാക്കും എനിക്ക് വേണ്ടിയാണെന്ന് തോന്നിപോകുന്നു. ഡോക്ടർ പറഞ്ഞഎല്ലാ പ്രശനവുമനിക്കുണ്ട്.. മലബന്ധം, ബ്ലഡ് വരലും നീറ്റലും.. ടെൻഷനും, ഉറക്കക്കുറവും.🥴ഡോക്ടരുടെ വാക്കുകൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം സമാധാനം നൽകുന്നു..ഡോക്ടർക് ആരോഗ്യ മുള്ള ദീര്ഗായുസ്സ് ഉണ്ടാവാണേ ന്ന് ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🥰🥰🥰
മലം വരുന്നു എന്നു തോന്നി തുടങ്ങു പേഴേക്കും എരിച്ചിൽ ഉണ്ടോ
🤲
ഇല്ല,കഴിഞ്ഞതിനു ശേശമാണ് നീറ്റൽ
@@rajeenarasvin9306 ഇല്ല കഴിഞ്ഞതിനു ശേഷം നീറ്റൽ
എനിക്കാണേൽ എന്ന് tight ആയിട്ടാണ് മോഷൻ പോയത് അപ്പോൾ അറ്റം മുറിഞ്ഞു എന്നിട്ട് ബ്ലഡ് വന്നു വൈകുനേരം ആയിട്ടും നീറ്റല 😥
ഞാൻ ഒരാഴ്ചയായി അസഹനീയമായ വേദനയും ബാത്റൂമിലേക്ക് പോകേണ്ട കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയങ്കര പേടിയാണ് ഹോസ്പിറ്റൽ പോവാൻ ആണെങ്കിൽ മടി ഇതിന് എന്താണ് പറയുക എന്നറിയില്ലല്ലോ അങ്ങനെയാണ് യൂട്യൂബിൽ സെർച്ച് ചെയ്യുകയും താങ്കളുടെ ഈ വീഡിയോ കാണുകയും ചെയ്തത് ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ആശ്വാസമായി എന്തോ ഒരു സമാധാനം പോലെ താങ്ക്സ് ഡോക്ടർ
വേദന വന്നിട്ട് കാണുന്നവരെങ്കിലും ഉണ്ടോ
😢
Und
Undu
Udenkilll
Undu
Enik constipation undayirunnu. After delivery pilesum vannu 8 maasam kond ee dr aanu ath maatty thannath. He is a doctor with signature of god 💯❤️
Sister
Dr. Evide aanu consult. Ennu parayamo..
Consult time also...
Tnks in advanc
@@binurajkalloor4180 tvm pettah il aanu. Morning 7:30 to 10:30 and evening 3 pm. Descriptionil ulla no il contact cheythal mathy.
Tnk u
@@jishachandraj7705
Hlo.sis njan wynd .anu same prblm enikum und.after delivery... Dr thanna medicine name parayavo ..plzzz
@@anuprasanth1123 medicinente perariylla
Long time I waited for this voice. Thank You DR Sir
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ
Thanks Dr Good Information 🙏🙏
Dr, എനിക്ക് എരിവുല്ല ഫുഡ് കഴിക്കുമ്പോളാണ് ഇതുപോലുള്ള അസ്വസ്ഥത ഉള്ളത്. ഇത് ഫിഷർ ആണോ??
എനിക്ക് എന്ന് ഇതുപോലെ വന്നേ ഉള്ളൂ dr താങ്ക്സ് എന്റെ മനസറിഞ്ഞു വീഡിയോ ട്ടത്തിന്
Enikum e prashnam und dr prasavam kazhijath thottu thanks for the information...
Enikkum
Enikum
Enikum
Sir..fish oil kurich oru vedio cheyyamo
Ente dr ningal നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല
Food kazhich kazhiyumbol maladwaram vedana
Thank you Dr.
Dr Pectus Carinatum (pigeon chest) ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
Homoeo മരുന്ന് കൊണ്ട് കംപ്ലീറ്റ് മാറുമോ. Plz reply sir
ഇല്ല, നിയന്ത്രിക്കാൻ കഴിയും
Hostelers health care vedio cheyyo doctor
Byankara kadinamanu fisher
Tanks doctor good information 👍🏻👍🏻
Face le unwanted hairs perminant aaayi maattaaan enthengilum maargamundo. Please rply.......
ഡോക്ടർ എന്റെ മോൾക്ക് 13 വയസാണ് കുറച്ചുനാൾ ആയെ മലം ലൂസ് ആയെ പോകുമ്പോഴും നീട്ടാലുണ്ടപ്പവും ഇപ്പോൾ ഭയങ്കര tight ആയിട്ടാണ് പോകുന്നത് നല്ല വേദനയും ബ്ലടും പോകുന്നു സ്റ്റൂൾ ടെസ്റ്റ് ചെയ്തു കുഴപ്പം ഇല്ല എന്ന് പറഞ്ഞു ബട്ട് e പ്രശ്നം marunnilla എന്തെങ്കിലും പ്രതിവിധി ഉണ്ടോ അവൾ പൂർണ veg ആണ് ഒരു മറുപടി tharumo
varicose vein and it's treatment in homeopathye kurich oru video cheyamo sir...
Can you do a Video on Aplastic Anemia ?
Chicken kazhikamo???
To whom we should consult. I mean dermatologist or any other doctor.
Dr :കഴിഞ്ഞ ദിവസം രക്തം പരിശോധിച്ചപ്പോൾ
T.Bilirubin 1.9
D.Bilirubin 0.4
ഇത് പോലെ കണ്ട് മഞ്ഞപ്പിത്തത്തിന് ലക്ഷണമാണോ?
Doctor ea rogathin edhu doctore anu kanikkendathu pls replay
Thank you sir♥️
Thanku Dr.......
Fissure Oppam skin tag varumo plz reply doctor
Chronic fissure aanu. Porathek skin thoongi nikunnath aanel.
Thank you doctor 👍
Blood onnum varunnila toilet ill povann budhimuttum ella but bayagara neetalum pukachilum aan eppo kurach dhivasamayitt
Thank you sir
👍👍 thank you doctor
Fissurerinulla medicine ayachutharan pattumo Dr. Ph.no.tharumo
Thank you doctor for this information
Good Dr. 👍❤❤❤
Arive food kazhchal varunatho doctor
Very informal video 👍👍
ചെറിയ രീതിയിൽ മലബന്ധം ഉള്ള ഞൻ ധാരാളം കുരുമുളക് ഇട്ട chicken curry കഴിച്ചു (അമിതമായി) ഇപ്പോ 3 പ്രാവശ്യം toilet poi... ആദ്യത്തെ പ്രാവശ്യം തന്നെ നീറ്റലും പുകച്ചിലും. പിന്നീട് അങ്ങോട്ട് പോയി വന്നിട്ടും ഇതുവരേയും നീറ്റൽ മാറുന്നില്ല...that കുരുമുളക് പറ്റിച്ചു..ശോ, ഈ video ഉപകരപ്പെട്ടു ❤❤
Mariyo
ഈ പറഞ്ഞത് എനിക്കും ഒണ്ട്... ഇപ്പൊ ചെറിയ ചൊറിച്ചിൽ എന്താണെന്ന് അറിയാമോ
Cheru choodu vellathil uppu itt irikukka.. Sitz bath
Dr ne contact cheyyan enthelum vayi undo
Dr ntha shortsumaay 🤷🏻♀️
Chumma oru rasam😶😶
Tnx dr
Doctor kittigalile eczema athu maariyalum undagulla discolouration.etc include chythu oru video chyamo...doc abhiprayangal vishwasikkunnu
will do
@@DrRajeshKumarOfficial സാർ taxsoplasmosis എന്ന രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ,
ഈ രോഗം നോർമൽ ആൾക്കാരിൽ വന്നാൽ ഭാവിയിൽ പ്രെഗ്നൻസി time അബോർഷൻ ആയിപോവുമോ?
Undavunna muriv pettenu maattan oilment enthenkilum undo dr😕
Sir ,ente monte (5 yr) ellaa fingers Lum white color dots kanunnu . Enthanu ethinte reason
Enik 21 vayass Ayittollu
Ithra cheruppathilentha ingane kanin😢😢😢
Ithin eth Dreya kanendath Plzz Rply😢😥😓😓 Surgeon Dre Aano😢😢
Enikk fissure thudangeett 9 varshamaayi... Njan homoeo medicine aanu kazhichirunnath... Ippo 3 yr aayi oru kozhappavumilla 👍🏻
Ith undakumbol thanne cheru chooduvellathil 10 minut neram irunn nokku.. Daily 2 times. Nalla aswasam kittum
doctor Nara maaran enthaan cheyyande.. onn paranj tharuo please.
കുട്ടി ആയാലും മതി, നര വരില്ല
Sir,online consultation undo?
Tmj pati cheymo
Hi dr ... pregnancy ye kurich oru vlog cheyyamo....1kutti undayathine shesham randamathe kuttikke pregnancy positive akunilla....pls update
Aburifas youtub chenal folw cheyyu result 💯
Diets control chythal ethu marumo, dr. Parenja ellam unde bleeding ozhiche.. Medicine edukkano?
Mee too blood oyich backi ellan und but it can cure through our lifestyle
Good 👍 👍
Ikk 21 age ayittolu ithrapettenn Entha ingane bathroom povumpo pediyava 😢😢😢 ith Fullayi orikkalum varatha vidhathil engane mara 😢 Dre kanichapp ointment thannu athinte koode neelathil hole ulla tube polathe Ath engane ointmentl use cheyya Ath ullilek kettan vendittano Aarelum onn paranjero plz 😢😢 blood verumpo pediyava blood poyi kazhinjal ksheenam pole ind🥹🥹
Enikk 9 varshamaayi fissure und... Kurach varshangal ointment okke use cheythu... Athkondonnum maariyilla.. Njan kurach maasam thudarchayaayi homoeo kazhichu.. Ellaam maari.. 3 varshamaayi oru kozhappavumilla 👍🏻.. Cheru chuduvellathil 10 minut irunn nokku.. Daily 2 times.. Vegam aswasam kittum
@@NyzaP njanum homeo kazhikkunnund 3 week ഇതുവരെ മാറിയില്ല, എത്ര നാളെടുക്കും മാറാൻ? ഏത് tablet ആണ് use ചെയ്യുന്നേ
Sir,dvaarathinu കുറച്ച് മുകളില്‍ villal ഉണ്ട്..enthu ചെയ്യും
Highly required
Thank you
thank you doctor
Dr ithe njan ippol anubayikkunnathe 2 monthayi homeo medicine kayikkunnu pukachil sharikkum marinnilla timeedukkubo dr please replay
Good Sir 👍👍👍❤️
Verenthum sahikam pakshe ith maatram pattula ente rajeshe ith enik tonunnath ellarkum ulla prashnanu njan paramavadhi fast food ozhuvakki naadan food kazhikan sramikunnund appo nalla aashwasam und for example upmav pazham fruits oke kazhikum
Dey fibre illatha foodinte oppam salaad nannayitt kazhichaal mathi..No problem
Fibre illatha food kazhikunnavark mathramullu ee problems
Sir.enikund pain induu sirr endhachya marunilaa unagunila pottalaanuu?
Dr💖
Abc jucine kurichu oru video cheyyaamoo?
Tanks
Dr trvndrm mathrm ulloo
സർ നമസ്കാരം
Hlo docter . Ande delevry kazhinnu 1 month aayi . Motion tight aayi pogunnu athinal thanne neetal und blood pogunnumund ith maran endhanu vazhi .
Same enikkum und ee problem,delivery kazhinjitt 3mnths aayi,ninglk kuravundo
@@shahanas9732 aa und ath veg thanne kazhikan nokuga vellam kudikanam
@@shahanas9732 ravile enittavadum 2 glass cheru choodu vellam kudikkuga sheriyagum
@@shahanas9732 beef chicken ozhivakk ta
@@shani6405 ith ini maarille,life long undavoo
Hlo sir
എനിക്ക് ഈ പറയുന്നത് എല്ലാം ഉണ്ട്
സർ ibd ഉള്ളവർക്കു ഫിഷർ വരാൻ സാധ്യത ഉണ്ടെന്ന് പറയുന്നു വരാതിരിക്കാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞുതരാമോ എനിയ്ക് ക്രോൺസ് ഡിസീസ് ഉണ്ട് പ്ലീസ് 😒
കുരുമുള്ളക്ക് കഴിക്കുന്നത് നല്ലത് ആണ് എന്നു കേട്ടിട്ടുണ്ട് ഞാൻ ഒരുപാട് കുരുമുളക്ക് കഴിക്കുന്ന ആൾ ആണ് കുരുമുളക്ക് കൂടുതൽ ആവുന്നത് കൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ dr
Doctor നാലു വയസ്സുള്ള എന്റെ മകന് രണ്ടുമൂന്നു ദിവസം അടുപ്പിച്ച് ലൂസ് മോഷൻ ആയിരുന്നു അത് കുറഞ്ഞപ്പോൾ മലദ്വാരത്തിന്റെ അവിടെ വേദനയും പുകച്ചിലും പറയുന്നു ചെറുതായി ചുവന്ന കിടപ്പുണ്ട് അതും ഫിഷർ ആണോ.. ഉപ്പുവെള്ളത്തിൽ ഇരുത്തിയാൽ മാറുമോ വേറെ എന്തെങ്കിലും മാറാനുള്ള മരുന്ന് പറഞ്ഞുതരാമോ
സർ നിങ്ങളൊരു dr അല്ല ദൈവമാണ്
Good post
Sir aniku mala darathinu ചുറ്റും തടിപ്പുണ്ട് pain ella .enthu cheayanam
Ipo engane und..? Kuranjo
Edakidaku ഉണ്ട്
Muyuvanayum thadipp undo atho oru bagath cheruthayitooo
Ippam ready ayo
Dr maladwaram purath chadunnath enth kondaan
Ath rectal prolapse aan..Ayurvedathil poyi kaanikku
0:25 sir എനിക് ഉടനെ മറുപടി തരണം എൻ്റെ മകൾക്ക് 3 വയസ്സ് ഉണ്ട് molk രണ്ട് ദിവസം മുൻപ് മലദ്വാരം ഭാഗത്ത് വലിയ ഒരു തടിപ്പ് കാണപ്പെട്ടു ഇപ്പോ അവിടെ പല തവണ ആയി ചൊരിയുന്നുഉണ്ട് കുട്ടിയ്ക്ക് malashojanam ചെയ്യാൻ കഴിയുന്നില്ല വേദന കൊണ്ട് കരച്ചിൽ ആന്ന് കുരു മാറാൻ എന്ത് ചെയ്യണം വേദന കുറയാൻ ടോണിക് kodukunund റീപ്ലേ തരണേ doctor athyaavisham ആണ്
Nth pattiye aarunn mario eppo
Loss motion ayyirunnu motion poyi last 2 drops bloodum vannu . Eppo loss motion mari but bayankara nittal toilet ill pokan thanne pedi akka nalla pain und
എങ്ങനുണ്ട് ഇപ്പോൾ
Sir,. പൈൽസ് ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്താൻ മാർഗം ഉണ്ടോ? ഒരു പ്രാവശ്യം ഓപ്പറേഷൻ ചെയ്തതാണ് 7 വർഷങ്ങൾക്ക് മുൻപ്, ഇനിയും ഒരു സർജറി ഓർക്കാൻ വയ്യ... ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ sir pls ( പല ഹോസ്പിറ്റലും ഇത് business ആക്കി നല്ലത് തിരിച്ചറിയാൻ ആവുന്നില്ല ) ഞാൻ വെജിറ്റേറിയൻ ഫുഡ് കഴിക്കുന്ന ആളായിരുന്നിട്ടു കൂടി struggle ചെയ്യുകയാണ്
Stapled hemerroidectamy nannayirikkum
🙏
Toiletil പോയി വന്നതിനു ശേഷമുള്ള പുകച്ചിൽ വേഗം മാറാൻ എന്തേലും വഴിയുണ്ടോ
എന്തേലും വഴി കിട്ടിയ
Cheriya chud vellathil kallupp itt kurachu time athil irikkukka
👍
സർ എനിക്ക് മലം വരാൻ ബുദ്‌ധിമുട്ടുമ്പോൾ മുക്കുന്നു അപ്പൊ അൽപം ശുക്ലം പോകുന്നു അതെന്ത് കൊണ്ടായിരിക്കും😔
😂😂അത് രോഗം ആണോ 🤪സാദാരണ അല്ലെ
❤️❤️
ഞാൻ ഇന്നലെ ഡോക്ടറെ വിളിച്ചു സംസാരിച്ചു മെഡിസിൻ 2 ഡേയ്സ് കൊണ്ട് അയച്ച് തരം എന്നും പറഞ്ഞു...ഭയങ്കര ആശ്വാസം തോന്നി...3 week aayi ഞാൻ വല്ലാതെ ബുദ്ധി മുട്ടുന്നു😢
24 മണിക്കൂർ വേദന ഉണ്ട് ഡോക്ടർ
Sir, I have done surgery for anal fissure twice but still I am not completely out of it, but somehow managing with diet.
Now I have to do a surgery for flat foot but I keep on postponing it fearing bathroom issues as I can't move around for three months.
Your valuable suggestion is required
Fig, അത്തി പ്പഴം best ആണ്, 1 ഗ്ലാസ് വെള്ളത്തിൽ ഇട്ടു വെക്കുക,2:എണ്ണം,6 മണിക്കൂർ.രാവിലെ and രാത്രി കഴിക്കുക, with that വെള്ളം...
Sir ഇതു പൂർണമായും മാറാൻ ഹോമോയിൽ ചികിത്സ ഉണ്ടോ?
സാറിന്റെ നമ്പർ ഒന്ന് തരുമോ
എനിക്ക് one week ആയി ഈ issue 🥲 bleeding ഉം ഉണ്ട്...
എൻ്റെ പോന്നു ഡോക്ടറെ ..4 .5..ഡേയ്സ് ആയിട്ട് സഹിക്കാൻ വയ്യ...
1st comment and like
Naadan bakshanam daily epozhum sheelam aakiyal pine oru doctoreyum kananda aavashyamilla.pakshe inate kaalath patunilla doctore.😣😣
Bro athintoppam salads kazhichaap no problem..salads kazhikkathathukondaanu ee problems varunnathu
First
ɪʀᴏɴ ᴛᴀʙʟᴇᴛ ᴋᴀᴢʜɪᴋᴜᴍʙᴏʟ ᴜɴᴅᴀᴋᴜᴍᴏ
മലദരത്തിൽ മുറിവ് പോലെ ഇടയ്ക്കു കാണുന്നു ഇത് എന്തിന്റെ ലക്ഷണം ആണ് നീറ്റൽ ഉണ്ട് ചെറിയ പുകച്ചൽ ഉണ്ടാകുന്നു മലം പുറത്തേക്കു പോകുബോൾ വേദന പോലെ
സാർ വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ ഞാൻ ഗൾഫിലാണ് സർ എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ട്
Thank you so much doctor... usefull information