Dr.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... എന്ത് രോഗങ്ങളെ കുറിച്ചുമുള്ള സംശയങ്ങൾ തീറ് ക്കാനും sir ൻ്റെ videos മാത്രേ കാണാറുള്ളൂ. അത്രക്ക് വിശ്വാസമാണ് താങ്കളെ.. ❤
അതെ സർ viewersinde ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൂടി മറുപടി തന്നാൽ വളരെ ഉപകാരo ആകും. ഇതിപ്പോ സാറിന്റെ വീഡിയോ കണ്ടിട്ട് എന്തേലും doubt ഉണ്ടേൽ ക്ലിയർ ചെയ്യ്യാൻ പറ്റാത്ത അവസ്ഥയാ... സർ തരുന്ന ഇൻഫൊർമേഷൻസ് എല്ലാം വളരെ ഉപകാരപ്രദം ആണ്..
എന്റെ പിത്തസഞ്ചി റിമൂവ് ചെയ്യതതാണ് ഇപ്പോൾ കുറേശെ വേദന ഉണ്ട് സ്ക്കാൻ ചെയ്യ്തപ്പോൾ ലിവറിൽ ഫാറ്റ് ഉണ്ടന്നറിഞ്ഞു ഫാറ്റ് ഉണ്ടങ്കിൽ വേദന ഉണ്ടാകുമോ ആപ്പിൾ വിനാഗരി കഴിച്ചാൽ വേദന കുറയുമോ ഗ്രീൻ റ്റി കഴിച്ചാൽ വേദന കുറയുമോ
Fatty liver ഉണ്ടെങ്കിൽ വേദന വരില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞു. എൻ്റെയും 2 1/2 വർഷം മുമ്പ് പിത്തസഞ്ചി എടുത്തതാണ്. പക്ഷേ, ഇടയ്ക്ക് വേദന വരാറുണ്ട് നന്നായിത്തന്നെ. പ്രത്യേകിച്ച് പാൽ ചായ കുടിക്കുമ്പോഴൊക്കെ .എനിക്കും ഫാറ്റി ലിവർ ഉണ്ട്. ഒന്നും ചെയ്തിട്ടില്ല ഇതുവരെ
ഡോക്ടർ രാജേഷ്, അങ്ങയുടെ എല്ലാ വീടിയോകളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളൂ: ആരുടെയും ചോദ്യത്തിന് ഉത്തരം നൽകി കാണുന്നില്ല. അത് ഒരുപക്ഷേ അങ്ങയുടെ തിരക്ക് മൂലമായിരിക്കാം, എങ്കിലും ഇതിന് എന്തെങ്കിലും ഒരു പ്രതിവിധി കണ്ടാൽ ജനത്തിന് കൂടുതൽ ഉപകാരപ്രദമായിരിക്കും. വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിന് വളരെ നന്ദി.
other wise he need to appoint a person nammude rastreeyakarum cinemakarum cheyyana pole postanum commentanum,etanu nallatu swantavayitt cheytal atil oru atmartata undu....
ഡോക്ടറുടെ അവതരണം ഗംഭീരമായിട്ടുണ്ട്. താങ്ങളുടെ അറിവ് സമൂഹത്തിന് വലിയതോതിൽ ഉപകാരപ്രദമാകുന്നുണ്ട് എന്ന വിവരം അറിയീക്കട്ടെ. താങ്കൾക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@@asifpandikkad നമുക്ക് ആഗ്രഹമുണ്ടെങ്കിൽ അതൊന്നും ഒരു വിഷയം അല്ല🤓. 100 ഗ്രാമിന് 150 രൂപയാണ്. അതുകൊണ്ട് 80 cup ഉണ്ടാക്കാം എന്നാണ്. അപ്പൊ ഒരു കപ്പിന് 2രൂപക്കടുത്തല്ലേ വരൂ 🤔🤔
Orupad thanks ind dr ,,,,nan one week aayi green tea kudichu thudangeettund,,,side effects enthelum indo ariyan thalparyamundarunnu,,,ippo ellam clear aayi thank u so much
Good presentation , I'm the person prescribed green tea extract for treatment Ist time in India from 2002 onwards and practically collected very good results over most of the degenerative diseases including sq cell cancer.
Dr.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... എന്ത് രോഗങ്ങളെ കുറിച്ചുമുള്ള സംശയങ്ങൾ തീറ് ക്കാനും sir ൻ്റെ videos മാത്രേ കാണാറുള്ളൂ. അത്രക്ക് വിശ്വാസമാണ് താങ്കളെ.. ❤
Merits and demerits രണ്ടും വിശദമായി പറയുന്നത് കൊണ്ട് ഡോക്ടറുടെ വീഡിയോസ് കൂടുതൽ ഉപകാരപ്രദ മാകുന്നു. Thanks
Dear Dr. ഇ വിലയേറിയ അറിവുകൾ പകർന്നു നൽകിയതിന് ഒരു പാട് thanks
സർ ' ഞാൻ സാറിൻ്റെ vedieo എപ്പോഴും കാണാറുണ്ട് വളരെ പ്രയോജനപ്രധമാണ് thanks Sir
വളരെ നന്ദി ഡോക്ടർ
താങ്കൾ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല എങ്കിലും ഞങ്ങൾ എല്ലാർക്കും ഷേർ ചെയ്യുന്നുണ്ട്
ruclips.net/channel/UCJZ4oGFnnhfzyuJ4UhfrHwQ
ഗ്രീൻ ടീ യിൽ നാരങ്ങാനീര് ചേർത്ത് കുടിക്കാമോ?
Drനെ ദൈവം അനുഗ്രെഹിക്കട്ടെ. 🙏🙏🙏.
🙏🙏🙏🙏
അതെ സർ viewersinde ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൂടി മറുപടി തന്നാൽ വളരെ ഉപകാരo ആകും. ഇതിപ്പോ സാറിന്റെ വീഡിയോ കണ്ടിട്ട് എന്തേലും doubt ഉണ്ടേൽ ക്ലിയർ ചെയ്യ്യാൻ പറ്റാത്ത അവസ്ഥയാ... സർ തരുന്ന ഇൻഫൊർമേഷൻസ് എല്ലാം വളരെ ഉപകാരപ്രദം ആണ്..
എന്റെ പിത്തസഞ്ചി റിമൂവ് ചെയ്യതതാണ് ഇപ്പോൾ കുറേശെ വേദന ഉണ്ട് സ്ക്കാൻ ചെയ്യ്തപ്പോൾ ലിവറിൽ ഫാറ്റ് ഉണ്ടന്നറിഞ്ഞു ഫാറ്റ് ഉണ്ടങ്കിൽ വേദന ഉണ്ടാകുമോ ആപ്പിൾ വിനാഗരി കഴിച്ചാൽ വേദന കുറയുമോ ഗ്രീൻ റ്റി കഴിച്ചാൽ വേദന കുറയുമോ
Fatty liver ഉണ്ടെങ്കിൽ വേദന വരില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞു. എൻ്റെയും 2 1/2 വർഷം മുമ്പ് പിത്തസഞ്ചി എടുത്തതാണ്. പക്ഷേ, ഇടയ്ക്ക് വേദന വരാറുണ്ട് നന്നായിത്തന്നെ. പ്രത്യേകിച്ച് പാൽ ചായ കുടിക്കുമ്പോഴൊക്കെ .എനിക്കും ഫാറ്റി ലിവർ ഉണ്ട്. ഒന്നും ചെയ്തിട്ടില്ല ഇതുവരെ
ഗ്രീൻ ടീയുടെ ഗുണങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടർ
Dr rajesh kumar
Perfect teaching
നന്ദി ഗ്രീൻ റ്റീയുടെ ഗുണവും ദോഷവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
Green Tea യുടെ ഗുണങ്ങളും ദോഷങ്ങളും ക്ലിയർ ആയി പറഞ്ഞു തന്നതിന് നന്ദി
വളരെ നല്ല അറിവാണ് ഇത്, താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രതമാണ് ഇനിയും താങ്കളിൽ നിന്നും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 👍🏻
ഡോക്ടർ രാജേഷ്,
അങ്ങയുടെ എല്ലാ വീടിയോകളും എനിക്ക് വളരെ ഇഷ്ടമാണ്.
പക്ഷേ ഒറ്റ പ്രശ്നമേയുള്ളൂ: ആരുടെയും ചോദ്യത്തിന് ഉത്തരം നൽകി കാണുന്നില്ല. അത് ഒരുപക്ഷേ അങ്ങയുടെ തിരക്ക് മൂലമായിരിക്കാം, എങ്കിലും ഇതിന് എന്തെങ്കിലും ഒരു പ്രതിവിധി കണ്ടാൽ ജനത്തിന് കൂടുതൽ ഉപകാരപ്രദമായിരിക്കും.
വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിന് വളരെ നന്ദി.
ഡോക്ടര്മാര് അങ്ങനാ...😇
😄😄😄😄👍
@@amruthajohn677 sathyam
other wise he need to appoint a person nammude rastreeyakarum cinemakarum cheyyana pole postanum commentanum,etanu nallatu swantavayitt cheytal atil oru atmartata undu....
sir ningaludey vedios valarey useful ane
valarey nalla avdharanaum ane
വളരെ നല്ല അറിവായിരുന്നു സാർ 🙏🏻 നന്ദി സാർ നന്ദി..
Thankyou ഡോക്ടർ ഒരുപാടു അറിവുകൾ നൽകിയതിന്... വളരെ upakaramayi
Rajesh Dr ne ishtamullavar evide like❤
Ne aano kodathi😅
@@CA_academymalayalam 😝
🙏🙏🙏🙏
Enthu cliche aano bro...
ഡോക്ടറുടെ അവതരണം ഗംഭീരമായിട്ടുണ്ട്. താങ്ങളുടെ അറിവ് സമൂഹത്തിന് വലിയതോതിൽ ഉപകാരപ്രദമാകുന്നുണ്ട് എന്ന വിവരം അറിയീക്കട്ടെ. താങ്കൾക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ഗ്രീൻ ടീ ഇത്രയ്യും ഗുണങ്ങൾ ഉണ്ടെന്ന് അറിയില്ല... ഇപ്പോ മനസിലായി.. Thank u verymuch doctor❤️🔥
Green tea veno magnessa company
Arogyaparamaya enthenkilum samshayam youtubil adichal appol thanne athinnulla utharam sir paranjukazhinjittudavum. So thanku ...
Tanksdoctar👍👍
Thanks Dr ഇത്രയും മനസ്സിലാക്കി തന്നതിന്
സാറെ നിങ്ങൾ പൊളിയാ 😘😘😘😘എല്ലാം ഒരൊറ്റ വീഡിയോയിൽ ഉൾകൊള്ളിക്കാനുള്ള കഴിവ് 🌺
എല്ലാം വ്യക്തവും സ്പഷ്ടവും 💘💘💘
ആ ന്ന്
@@asifpandikkad നീയും തുടങ്ങിയോ green tea🤩
ഒരൊറ്റ ഗ്ലാസിന് 6/7 രൂപക്കുള്ള പൊടി വേണം 🥺
@@asifpandikkad നമുക്ക് ആഗ്രഹമുണ്ടെങ്കിൽ അതൊന്നും ഒരു വിഷയം അല്ല🤓. 100 ഗ്രാമിന് 150 രൂപയാണ്. അതുകൊണ്ട് 80 cup ഉണ്ടാക്കാം എന്നാണ്. അപ്പൊ ഒരു കപ്പിന് 2രൂപക്കടുത്തല്ലേ വരൂ 🤔🤔
ആഹ്. ഞാൻ അതിന്റെ rate അറിയാനായിരുന്നു 😁 thanks.
(1 Tea bag / ₹6)
Thanks Dr Rajesh Kumar!!!! God bless you.
എന്നും നല്ല നല്ല അറിവുകൾ നൽക്കുന്നതിന് വളരെ നന്ദി..👍
Thank u dr..itrayum upakarapradamaya arivu thannathin..ithrayum kalam choododeyan green tea use cheythirunnath.
Superb Sir... Idhu sathyam aanu.. enikku anubhavam aanu. Thank you Sir
Sir,you r great.god bless you
Valare upayogam ulla vedio ,Thanks Dr.
ഈഅറിവ് പകർന്നു നൽകിയ തിന് നന്ദി നമസ്കാരം സർ
നല്ല രീതിയിൽ വിശദീകരിച്ചു... 👍👍👍 great
Thnk You Doctor Ariyathae Erunna Arivu Paranju Thannathinu
നന്ദി സാർ ദൈവം രക്ഷിക്കട്ടെ
ഗ്രീൻ ടീ എങ്ങനെ കഴിക്കേണം എന്നതിനെ കുറിച്ചുള്ള വിവരണം നന്നായി അവതരിപ്പിച്ചു. ഡോക്ടർ പിന്നെ ഈ അരിമ്പാറ എന്തു കൊണ്ട് വരുന്നു. ഇത് എങ്ങിനെ കളയാൻ പറ്റും
ഒരുപാട് നന്ദി സർ
ഞാൻ ഒരാഴ്ച ആയി green T use ചെയുന്നു
ഈ വീഡിയോ വളരെ അപ്രതീക്ഷമായി കണ്ടതാണ് 😍😍
Orupad thanks ind dr ,,,,nan one week aayi green tea kudichu thudangeettund,,,side effects enthelum indo ariyan thalparyamundarunnu,,,ippo ellam clear aayi thank u so much
സർ ദയവുചെയ്ത് ഫോളോവേഴ്‌സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം അതി ലൂടെ ഒരു പാട് കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും
Call cheythal polum maryadhakk samsarikkatha aal aanu iyal pinnalle msg nu rply
RUclips il ni ninnum cash indakkan vendi vedio cheyyunnu atra thanne
Yes iyal phone cheythal maryadakku samsarikkillla bhayankara head weight
Parachil matrame ullu marupadi tharilla
Sariyanu
അടിപൊളി അവതരണം... Pwoli.... ഇതുപോലെ കാര്യങ്ങൾ പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവും.. 💯💯💯💯
ചൂടോടുകൂടി greentea കുടിച്ചോണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. Last വന്നപ്പോളാണ് ചൂടോടു കൂടി കുടിക്കരുത് എന്ന് കേട്ടത് 😁. ഇനി തണുപ്പിച്ചേ കുടിക്കു 💞
😅😅
😃😃
Njanum 😀
Choodaran wait cheyth comment vayikuarunnu..nannayi nthayalum
Serikkum thannipikkarum oru medium heat um medium coolum
you are great doctor.....l got lot of knowledge from you.....thanku.....god bless you.
വളരെ നല്ല അവതരണം,, താങ്ക്സ് ഡോക്ടർ
Sir ന്റെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്. നല്ല അവതരണം 👍👍
ഗ്രീൻ ടീം കുറിച്ച് പറഞ്ഞു ഡോക്ടർക്കു നന്ദി
ഞാൻ ഗ്രീൻ ടീ തേൻ ചേർത്ത് ദിവസവും കഴിക്കാറുണ്ട്..
Most awaited video...thank u dr...njn nalla choododu koodiyanu kudichirunnath...thank u for the valuable info
Green tea കുടിച്ചു കൊണ്ടാണ് video കണ്ടത് informative video sir thanks for sharing
I watched all your videos.. Please do a video on Matcha green tea..Matcha green tea contains lthenine..Matcha green tea better than green tea
Thanku Dr
നല്ല അറിവ് പറഞ്ഞു തന്നതിന്
Thanks so much for your advise dr.
ഞാൻ കുടിക്കുന്നതിന് മുൻപ് ഒന്ന് അറിഞ്ഞു കൊടുക്കാമെന്നു തോന്നി ഗുഡ് 👍🏻
മുരിങ്ങഇല ചായ നല്ലതാണോ ആണെങ്കിൽ മുരിങ്ങഇല ചായയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Adyamayi upayogikan thufdagiyapoyanu njan gren tea kurechu ardyan sremichath. Arenjathilum kuduthal areyan s patti. Thanks dr. Maduram upayogikamo ennoru dout undayirunu. Clear qyi ennalum oru dout baki und panakalkandam upayogikamo. Replay tharuvanel upakaramayitunu
വളരെ അധികം നന്നിയുണ്ട് സർ
Ithine kurichulla full doubtum mari docter 😍 thanku so much dr 😇
Good presentation , I'm the person prescribed green tea extract for treatment Ist time in India from 2002 onwards and practically collected very good results over most of the degenerative diseases including sq cell cancer.
😍
Hyyhbyhb
Mik
Dr pls suggest good green tea brand
Dr aargyavum ayusum undavette
Excellent info !!! Thank U Sir.
Valare upagarapedunna video...thank you Dr...
Dr. Can you suggest a best green tea for fat and weight loss plzz??
Nalla pole manasilaaki tharunnunde Dr nanni
Pls put the advantages and disadvantages of chia seed
Dr purakilirikkunna flower supar
നന്നായി മനസിലാക്കിത്തരും
Thank you docter
Njan pandu muthale kelkunnathu docterinte advise aanu😍😍
Thank you very much dear Sir..
Thank you Dr,good information enikk green tea kudichal appol thanne gas trouble undakum,fat kooduthalum anu
Thank u Dr. I use to watch ur talk. Wonderful knowledge
My Chinese friends drink green tea morning to evening continously
Verum vayattil green tea kudikkaan pattillaaanum parayunnu . exasese cheyyunnathite munn green tea kudichaal kozhupp kurayyum ennum parayunnu. Food kazhichitt aarum exasese cheyyilllao ...
Inn ith kandath upakaram ayi njan 3 masamayi 3-4 cup kazhikkarund sugarum cholesterols un high anu eni kurakkam thank you Sir
Uric acid 9 ayallo eni enth cheyyum
@@avinashshanker9922ഇപ്പൊ ഏങ്ങനെ ഉണ്ട്?
ഞാനും 3 മാസമായി ഉപയോഗിക്കുന്നു side effect പറഞ്ഞപ്പോൾ പേടി തോന്നി...!😢
വളരെ നന്ദി doctor
Very informative... Thanks Dr...
Thank you doctor. God bless you
Thanks sir .👌
നല്ല അവതരണം 👍👍
SIR You Are giving us very useful Knoweledge Salam MKD
Thank you very much doctor 💖💖💖💖🙏🙏🙏🙏🙏🙏🙏🙏GOOD information 👌👌👌👌👌
Very good information doctor... Thanks a lot...
Thank u dr very helpful and very happy dr
Very helpful video....
I love tea...
What if we use sugar instead of honey??....
നന്ദി sir
Thank you Sir. Very very useful video
മധുര തുളസിയെ കുറിച്ച് വിശദീകരണം
Thank u fo this valuable information
Thanks sir your vsluable comments🙏
Thanks for valuable information.
Dr.amidhamaya green tea ubayogam vayar. sthambanam. Leyigiga uthejana kurav( thalparya illayma)undakum .
Thank you doctor 👍👍
Dr.. Bulimia ye patti oru video cheyyamo
Dr. you are great... Thank you
Expecting a video on white tea from you soon…
What a great presentation! Thankyou so much sir.
Very good information thank you
Dr sir, വ്യായാമം ചെയ്യാതെ green tea കുടിച്ചാൽ കുഴപ്പം ഉണ്ടോ
God bless you 🙏❤
ഗ്രീൻ ടീ യുടെ ഉപയോഗം പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി
Thanks for all informatioms sir. God bless you
Thanks for dr rajesh
Vericose vein നും, gallstone, diversification of recti കും remedy പറഞ്ഞു തരുമോ please
Hi good evening ,
What is use best product green tea ?
Kudos 😍👍
wonderfully explained. The effort behind for each and every video is commendable.
Valare upakaram sir.
Very useful vedio...thank you doctor 👍
Great information sir , God bless you ❤
Very good video... Very much informative...well explained.. Keep going.. All the wishes
Dr. Paranja arimbara maranulla oilmentinte peru onnu parayumo plssss