Это видео недоступно.
Сожалеем об этом.

ജീരകം ദിവസവും കഴിച്ചാൽ കിട്ടുന്ന അത്ഭുതഗുണങ്ങൾ എന്തെല്ലാം? അത് കിട്ടാൻ എങ്ങനെ കഴിക്കണം ?

Поделиться
HTML-код
  • Опубликовано: 6 авг 2024
  • ജീരകത്തിന് അദ്ഭുതകരമായ പലഗുണങ്ങളും ഉണ്ട്.
    0:00 തുടക്കം
    2:30 കാന്‍സറിനെ ജീരക തടയുമോ?
    4:00 മറ്റ് അത്ഭുതഗുണങ്ങൾ
    6:00 എത്ര അളവ് ജീരകം കഴിക്കണം?
    എന്നാൽ നമ്മൾ സാധാരണ ചെയ്യുന്നത് പോലെ ജീരക വെള്ളം കുടിച്ചാൽ അതൊന്നും കിട്ടുകയും ഇല്ല. ജീരകത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ? അവ ലഭിക്കാൻ നമ്മൾ ഉപയോഗിക്കേണ്ടത് എങ്ങനെ ? അളവ് എത്ര ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
    For Appointments Please Call 90 6161 5959

Комментарии • 821

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +129

    0:00 തുടക്കം
    2:30 കാന്‍സറിനെ ജീരക തടയുമോ?
    4:00 മറ്റ് അത്ഭുതഗുണങ്ങൾ
    6:00 എത്ര അളവ് ജീരകം കഴിക്കണം?

    • @bindus8734
      @bindus8734 2 года назад

    • @bindus8734
      @bindus8734 2 года назад

    • @shameercivil
      @shameercivil 2 года назад +7

      @@_diaahhഎത്രയും പെട്ടന്ന് ഒരു സൈക്കാട്രി സ്റ്റ്നെ കാണിക്കൂ

    • @vishnuvn2795
      @vishnuvn2795 2 года назад +2

      @@shameercivil 😂

    • @sidheekbnr
      @sidheekbnr 2 года назад +9

      Jeerakam cheruthano valuthano upayogikkendath karinjeerakavum undallo ithil ethathu use cheyyendath

  • @nithinmohan7813
    @nithinmohan7813 2 года назад +203

    പാവങ്ങളുടെ ഡോക്ടർ അറിവിന്റെ നിറകുടം, നന്നായി വിശദീകരിച്ചു. അളവ് കഴിക്കേണ്ട വിധം എന്നിവ പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️

    • @AbdulMajeed-rk9rq
      @AbdulMajeed-rk9rq 2 года назад +3

      Chriya.jirakamano

    • @nithinmohan7813
      @nithinmohan7813 2 года назад +2

      @@AbdulMajeed-rk9rq 👍🏻

    • @abdumediaedavanna880
      @abdumediaedavanna880 2 года назад +6

      Dr ഏത് ജീരകമാണ് പറയുന്നത് ചെറിയ ജീരകമാണോ അതോ വലിയ ജീരകമാണോ?????

    • @mohammedbasheer7677
      @mohammedbasheer7677 2 года назад +2

      @@abdumediaedavanna880 ചെറിയ ജീരകം

    • @arox9919
      @arox9919 2 года назад +2

      ഞാൻ ഭയങ്കരനാണ് എനിക്കും ഗുണം കിട്ടിയേ...😎

  • @indirasasidharan406
    @indirasasidharan406 2 года назад +5

    Thanks Doctor. Very informative. Definitely take as suggested

  • @nalinirajan8871
    @nalinirajan8871 2 года назад +10

    ജീരകത്തിന്റെ ഗുണങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി..

  • @remspu6006
    @remspu6006 2 года назад +8

    ഞാൻ ഡോക്ടറിന്റെ ഒരു വലിയ ഫാൻ ആണ് വർഷങ്ങളായി. ചിലർക്ക് തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. പക്ഷേ എന്തിനേക്കുറിച്ചും ഉള്ള താങ്കളുടെ അറിവുകൾ ഞങ്ങളെപോലെയുളവർക്ക് പകർന്നു നൽകുന്ന ആ വലിയ മനസ്സിന്🙏🙏🙏🌹

  • @chitraam8574
    @chitraam8574 2 года назад +4

    Very good information Doctor THANK you very much. 🙏

  • @somansk5504
    @somansk5504 2 года назад +49

    Sir. അങ്ങയുടെ മിക്കവാറും എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് കാരണം ആ വീഡിയോ കാണുന്ന സമയം നമുക്ക് ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല പകരം ഏറെ ഉപകാരപ്രദം ആയിരിക്കും എന്നതുകൊണ്ടാണ് 👍❤

    • @fathimakh683
      @fathimakh683 2 года назад +1

      Nhanum ella video nokkum

    • @sundarakshipk6512
      @sundarakshipk6512 2 года назад

      വളരെ പ്രയോജനമുള്ള video. Thankyou Dr.

    • @gopinathan9368
      @gopinathan9368 Год назад +1

      njanum

    • @rohiniunni7407
      @rohiniunni7407 3 месяца назад

      Thank you Doctor for all your valuable videos😊

    • @soumyavp9302
      @soumyavp9302 2 месяца назад

      God bless you doctor

  • @ramakrishnanka7797
    @ramakrishnanka7797 2 года назад +6

    വലിയ അറിവ് പകർന്നു തരുന്ന താങ്കൾ ക്ക് നന്ദി.

  • @rajivnair1560
    @rajivnair1560 2 года назад +1

    Hi Dr. Thank You for this Vital Information. It's just wonderful. Thank You nd God Bless You.

  • @nasserusman8056
    @nasserusman8056 2 года назад +6

    Thank you Dr for your valuable information 🙏❤️👍

  • @anandavallyc7622
    @anandavallyc7622 2 года назад +5

    നല്ല അറിവ് തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +4

    Very valuable information.. Thank you doctor 👍

  • @faisalmon5868
    @faisalmon5868 2 года назад +6

    Doctorude....samsaram...kettall thanne
    Oru positive energy...aanu.💪💪👍👍😍

  • @mydreamsmyfamily3955
    @mydreamsmyfamily3955 2 года назад +8

    Amazing video. Thank you Doctor.

  • @AASHWORLD
    @AASHWORLD 2 года назад +2

    Thank you for the useful information doc

  • @minybhaskar2793
    @minybhaskar2793 2 года назад +1

    It's better for cholesterol & sugar. I m experienced lady. Thank u.

  • @vasantharajan6616
    @vasantharajan6616 2 года назад +1

    Thank you dr . Valare nalla arivan thannath .wish you all the best.

  • @progamer7078
    @progamer7078 Год назад +1

    Excellent 👍. സമഗ്രം , അറിയേണ്ടതെല്ലാം ഉൾക്കൊണ്ടിരിക്കുന്നു.

  • @susammamathews8625
    @susammamathews8625 2 года назад +2

    Thank you doctor for your valuable information.

  • @aminaansari2363
    @aminaansari2363 2 года назад +2

    Thanks for valuable information doctor👍🙏

  • @jijiajikichus7871
    @jijiajikichus7871 2 года назад +16

    പുതിയ അറിവിന്‌ നന്ദി ഡോക്ടർ 🙏🙏

  • @joseemmatty3121
    @joseemmatty3121 2 года назад +1

    Doctor you are great advisor You have deep knowledge and excellent efficiency about medicine iusually attend your advice you are not selfish JosEmmatty spoken English Teacher Ayyanthole 3

  • @ushapillai5962
    @ushapillai5962 2 года назад +6

    Good information Dr please inform continuous ആയിട്ട് cholestrol എടുക്കാമോ അതോ interval വേണോ please reply 🙏

  • @bindhua5610
    @bindhua5610 2 года назад +1

    valare nalla information epozhum tharunna sir nu orupaad nanniyund ❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 2 года назад +2

    Wondrafuo dr God bless u.. Ennum kazhikkarundu.. Thanks alot dr

  • @vidhyatn9558
    @vidhyatn9558 2 года назад +9

    Real hero dr ... Simplicity in saying ... Working for poor oneesss... ,You are a real dr ...

  • @Shajumon1971
    @Shajumon1971 2 года назад +6

    എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ ശരീരത്തിന് പലവിധത്തിലും ഗുണകരമാണ് എന്നാൽ ഇന്നത്തെ തലമുറ വീട്ടമ്മമാർ ഇവയൊന്നും ഭക്ഷണങ്ങളിൽ ചേർത്ത് പാചകം ചെയ്യുന്നതിൽ വളരെ പിന്നോക്കമാണ്, ചിലർ പറയുന്ന കാരണം കുട്ടികൾക്ക് ഇതിന്റെയൊന്നും രുചി ഇഷ്ടമല്ലാന്ന് അതിന്റെ ഫലമായി അവർ പോറ്റി വിടുന്ന തലമുറകൾക്ക് പ്രതിരോധ ശേഷിയും മറ്റും കുറവായിരിക്കും, ഡോക്ടർ പറഞ്ഞത് അവരെ പോലുള്ളവർക്ക് ഉപകാര പ്രധമാകട്ടെയെന്ന് കരുതാം.

  • @omanaroy8412
    @omanaroy8412 2 года назад +3

    Very very good enformation.... thankyou Dr..

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 года назад

    Namaskaram sir thankalude nallanalla arivukal njagalkkupakarnu thanathinu hridhayamnirnja nandhisir thank you somuch

  • @shijipraveen6591
    @shijipraveen6591 2 года назад +7

    Thank you Doctor ❤️🙏🏻

  • @lillyjoseph4344
    @lillyjoseph4344 2 года назад +15

    Thank you Doctor 💗

  • @rajalakshmivettathu2790
    @rajalakshmivettathu2790 2 года назад +4

    Thank you sir for your valuable information

  • @jpandhoor8837
    @jpandhoor8837 2 года назад +5

    Good info dr. Thank you

  • @sreerajrnair8874
    @sreerajrnair8874 2 года назад

    Good information. with complete👌💯 details very thanks🙏 Smart Dr

  • @martinmichael1186
    @martinmichael1186 2 года назад

    Nalla arivulla doctor..arivupakarnnutharunnathinum valare nanni.

  • @muhsinakader6187
    @muhsinakader6187 2 года назад +4

    കൂടുതൽ veedio പ്രതീക്ഷിക്കുന്നു 💜thx

  • @ushakrishna9453
    @ushakrishna9453 2 года назад +1

    Good information thank you Doctor and God bless you

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 месяца назад

    Thanks Doctorji for the prestigious advises on Jeera and it's properties

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 года назад +1

    Thanks Dr Good Information 🙏🙏

  • @rosammababu3602
    @rosammababu3602 2 года назад

    Thank you doctorfor this useful information.

  • @ribinami
    @ribinami Год назад +2

    ഒരുപാട് നന്ദി dr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @nimmirajeev904
    @nimmirajeev904 Год назад

    Very good Information Thank you Doctor God bless you ❤️🙏

  • @innirarajagopal263
    @innirarajagopal263 3 месяца назад

    ജീരകത്തെക്കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം വളരെ നന്ദിയുണ്ട്🙏🏻❤️Thank you

  • @alavisapafi123alavi8
    @alavisapafi123alavi8 2 года назад +2

    സാറിന് അഭിനന്ദനങ്ങൾ

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад

    ഒരുപാട് ഒരുപാട് നല്ല അറിവ് പറഞ്ഞു തരുന്ന dr👍🏽👍🏽👍🏽

  • @santhakumaryamma370
    @santhakumaryamma370 2 года назад +3

    Thank you Dr for your valuable information 🙏

    • @noushadkerala7242
      @noushadkerala7242 2 года назад

      Thanks doctor eniyum eth polulla arivu pakarannu tharan daivam anugrahikkatte

  • @rajeshpnr4656
    @rajeshpnr4656 2 года назад +1

    നല്ലൊരു മെസ്സേജ്.... Dr..... 💞🌹

  • @padmakumarct9155
    @padmakumarct9155 Год назад

    Very informative. Thank you doctor.

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +12

    ജീരകത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു സന്തോഷം sir

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Год назад +1

    👍🏽💗👌🏿😍അറിവിന്റെ മുത്തുമണികൾ വിതറുന്ന💡ഡോക്ടർക്ക് നന്ദി.

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 2 месяца назад +1

    Dear doctor ,
    Thanku very much. ജീരകത്തെക്കുറിച്ചു ഇത്രയും വിവരങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ മനസ്സ് ദിവ്യമാണ്. അതല്ലേ ഇത്രയും വിശദമായി പറഞ്ഞത്. 🙏🙏❤️❤️

  • @sheeba5014
    @sheeba5014 2 года назад +11

    Thank you ഡോക്ടർ 🙏 ❤ ഇവിടെ ഞാൻ വാങ്ങി വെച്ച ജീരകം വെറുതെയിരിക്കുവാണ്. ഇനി സർ പറഞ്ഞപോലെ കഴിക്കും 👍

    • @manithan9485
      @manithan9485 2 года назад +3

      അയൽപക്കത്തുള്ളവർക്ക് കൊടുത്തില്ലായിര്ന്ന?
      വെറുതെ എടുത്ത് വച്ചിട്ട് ന്താ കാര്യം ?
      ന്തായാലും പഴയത് കഴിക്കണ്ട

  • @sreekumarss7774
    @sreekumarss7774 2 года назад +4

    നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ🙏🙏

  • @mytvvideos9938
    @mytvvideos9938 2 года назад +5

    Thank u Dr... 👍👍 Dr if we dry roast jeeragam is it okk Dr??bcoz I always wash and dry so oru doubt dr

  • @Aesthetics_vintage
    @Aesthetics_vintage 2 года назад +1

    Ellam manasilaki tharunna valare nalla Dr ❤️❤️🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 День назад

    വളരെ നല്ല നിർദ്ദേശങ്ങൾക്ക് സന്തോഷം. Dr. എന്നും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നല്ല വ്യക്തതയോടെ പറഞ്ഞു തരുന്നു ✌️👌👍

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад +4

    Thank you, doctor 🙏

  • @edwindelwinshaji1422
    @edwindelwinshaji1422 2 года назад +4

    Thank you doctor🙏🙏🙏🙏

  • @vasanthkumar7830
    @vasanthkumar7830 2 года назад +2

    Thank you So much dear doctor

  • @bolypv2714
    @bolypv2714 2 года назад +5

    ഡോക്ടര്‍, Sub-clinical Hypothyroidism and , Impaired fasting glucose ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടമോ

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 2 года назад

    Good മെസ്സേജ്
    Thankyou doctor

  • @theklathomas1574
    @theklathomas1574 Год назад +1

    Good information Doctor.Thank you Doctor.May GOD BLESS you and your family Abundantly

  • @vidhyatn9558
    @vidhyatn9558 2 года назад +2

    Blessed dr for community ...

  • @mollypious4000
    @mollypious4000 2 года назад +1

    Thanks for the information 🙏🙏

  • @GAMEMASTER-xr7go
    @GAMEMASTER-xr7go 2 года назад

    Thanks. Nalla information

  • @rejiantony7359
    @rejiantony7359 Год назад +2

    Thank you so much Doctor😇👍👍

  • @joshmasree3913
    @joshmasree3913 2 года назад +2

    Thank you doctor.. 🙏

  • @Ushakumari-yc7pm
    @Ushakumari-yc7pm 2 года назад +3

    നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ. നന്ദി

  • @annammamichael6021
    @annammamichael6021 2 года назад +1

    Thanku Dr.God bless

  • @sushamamohan991
    @sushamamohan991 2 года назад +6

    ജീരകം ഞാൻ കറികളിൽ കൂടുതൽ ചേർക്കും പക്ഷേ ഇത്ര ഗുണം അറിഞ്ഞിരുന്നില്ല എനിക്ക് മണവും രുചിയും ഇഷ്ടമാണ്👌👌👌👌👍👍👍💯 Thanks Dr

  • @jayaannam7523
    @jayaannam7523 Год назад

    Thank you our grate doctor. God bless you

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Thanks Dr. 👍❤

  • @mansoorraja614
    @mansoorraja614 2 года назад +1

    This is very very true ,, I have experience…thank you sir ,,,,

  • @ajmalali3820
    @ajmalali3820 2 года назад +2

    Thank you sir 🙏❤️

  • @teresageorge5301
    @teresageorge5301 Год назад

    Thanks Doctor for d good information

  • @rose8836
    @rose8836 2 года назад +2

    Dr Parkinsons deceaseine kurich Oru video chaiyamo

  • @psn9630
    @psn9630 2 года назад +1

    Great.. very good information...Dr...🌹🙏

  • @thomasjacob9225
    @thomasjacob9225 Год назад

    Thanks for your blessing🙏🙏

  • @renygeorge9927
    @renygeorge9927 2 года назад +1

    Thank you very much 🥰

  • @shameerashanu5116
    @shameerashanu5116 2 года назад +2

    Thankyou Doctor 😍🙏

  • @malayaliadukkala
    @malayaliadukkala 2 года назад

    Good information dr

  • @positive_vibes2009
    @positive_vibes2009 2 года назад +2

    Thankyou so much dr😊

  • @jessyjose3740
    @jessyjose3740 Год назад +1

    Thanks for the information. Fried cumin powder is usefull or normal. Pls. reply

  • @sathyamohan6801
    @sathyamohan6801 2 года назад

    Great information 🙏🙏🙏👍Dr thanks for sharing

  • @beenap6250
    @beenap6250 2 года назад

    Dr ,My son has IBS problem. So how much of jeeraka powder he wants and when it use.

  • @sharafinan4853
    @sharafinan4853 2 года назад

    Hi sir, nannayitund..

  • @syamalababu6372
    @syamalababu6372 2 года назад +2

    Dr. How did diabetic patients use this two and a half spoons of powdered jeera mixed with water or can use directly

  • @subbalakshmipg2575
    @subbalakshmipg2575 2 года назад +6

    Thank you doctor for your valuable information.May God bless you 🙏

  • @padminisurendran1550
    @padminisurendran1550 2 года назад

    Thanks Dr. 🙏🏻

  • @shijomp4690
    @shijomp4690 2 года назад +1

    Good information Dr👍👍

  • @jessythomas4410
    @jessythomas4410 2 года назад

    Thanks Dr. 🙏🙏🙏

  • @crazygirl...2915
    @crazygirl...2915 8 месяцев назад

    Hi dr...sugar controll cheyyan flax seed uluva jeerakam karinjeerakam podich curd il sambaram pole kudikan patto...pls reply

  • @traditionalrecipes2005
    @traditionalrecipes2005 2 года назад

    very good information sir.

  • @jyothysankar1184
    @jyothysankar1184 Год назад

    ശീമ ജീരകം (caraway seeds ) ഗുണങ്ങൾ പറഞ്ഞു തരാമോ Dr. 🙏🏻

  • @shabnafasal8387
    @shabnafasal8387 2 года назад +2

    THanks dr 😊

  • @reshmabhat8867
    @reshmabhat8867 2 года назад +1

    Namaskaram doctor,,jeeragam powder neerpicha paalilu cherthu kazikaavo doctor please reply 🙏,raavile verum vayatil?

  • @subikaja3536
    @subikaja3536 2 года назад

    Very good informaton tnq docter

  • @Shajumon1971
    @Shajumon1971 Год назад

    which Jeera is good fennel seed. cumin seed. or Black jeera ?

  • @preethamurali388
    @preethamurali388 Год назад +2

    Doctor pls give information on Benefits of fennel seeds

  • @gainvoice6582
    @gainvoice6582 2 года назад +2

    Thanks Dr