ടെൻഷനും വിഷമവും ഉള്ളവർക്ക് മനസ്സിൽ സന്തോഷവും സമാധാനവും നിറയാൻ ഈ 10 കാര്യങ്ങൾ ചെയ്‌താൽ മതി..

Поделиться
HTML-код
  • Опубликовано: 20 июн 2024
  • മനസ്സ് ഹാപ്പിയാകാൻ, സന്തോഷവും സമാധാനവും ലഭിക്കാൻ എന്തൊക്കെ ചെയ്യണം ?
    0:00 ടെന്‍ഷനും പണവും
    1:20 പ്രധാനപ്പെട്ട കാര്യങ്ങൾ
    4:30 ഉറക്കവും ടെന്‍ഷനും പരസ്പര പൂരകങ്ങളാണ്
    7:00 മധുരവും ടെന്‍ഷനും
    12:00 ശ്വസനവ്യായായം
    15:00 മൊബൈല്‍ഫോണും ടെന്‍ഷനും
    ആവശ്യത്തിന് സമ്പത്തു ലഭിച്ചാൽ നമ്മൾ ഹാപ്പിയാകുമോ ?സന്തോഷവും സമാധാനവും ലഭിക്കാൻ സിംപിളായ പത്ത് കാര്യങ്ങൾ.. ഷെയർ ചെയ്യൂ.. ഒരുപാടുപേർക്ക് ഉപകാരപ്പെടും .. ഉറപ്പ്
    For Appointments Please Call 90 6161 5959

Комментарии • 878

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +150

    0:00 ടെന്‍ഷനും പണവും
    1:20 പ്രധാനപ്പെട്ട കാര്യങ്ങൾ
    4:30 ഉറക്കവും ടെന്‍ഷനും പരസ്പര പൂരകങ്ങളാണ്
    7:00 മധുരവും ടെന്‍ഷനും
    12:00 ശ്വസനവ്യായായം
    15:00 മൊബൈല്‍ഫോണും ടെന്‍ഷനും

    • @vimalvijayan1013
      @vimalvijayan1013 Год назад +5

      Periosteal reaction എന്നുവച്ചാൽ എന്താണ് doctor

    • @marthasongmartha9305
      @marthasongmartha9305 Год назад +8

      സാറിന്റെ മുഖം കാണുമ്പോൾത്തന്നെ സമാധാനവും സന്തോഷവും കിട്ടാറുണ്ട്. ഒത്തിരി നന്ദി

    • @shahad3176
      @shahad3176 Год назад +1

      veyayamam cheyyuba sharira vedana ondavunn karanam reply

    • @velukuttyn8092
      @velukuttyn8092 Год назад

      Pp😂😃🙏❤️🙏🙏valuable advice

    • @kasimthonikkara6888
      @kasimthonikkara6888 Год назад +1

      Very good advice thanks sir 😍

  • @drpushparajacharyabprachar5706
    @drpushparajacharyabprachar5706 Год назад +681

    എനിക്ക് സാറിന്റെ മുഖം കാണുമ്പോൾ തന്നെ മനസ്സിന് സമാധാനം ഉണ്ടാകാറുണ്ട്.......

  • @aryaabhi7161
    @aryaabhi7161 Год назад +132

    കുറച്ചു ദിവസം ആയി ടെൻഷൻ അടിച്ചു ഇരിക്കുവയിരുന്ന് കറക്റ്റ് സമയത്ത് വീഡിയോ വന്നു thanku so much Dr😁😁😁😁

  • @MANJU-zx2lk
    @MANJU-zx2lk Год назад +342

    നല്ലതുപോലെ ഉറക്കം
    നല്ലതുപോലെ വ്യായാമം
    നല്ലതുപോലെ ചിരിക്കും
    നല്ലതുപോലെ കഴിക്കും
    എന്തും +ve ആയി കാണും
    അഭിമുഖികരിക്കുന്ന നിമിഷങ്ങളെ ആസ്വദിക്കുക
    ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം
    ഇതാണ് ഞാൻ

  • @georgebabu5794
    @georgebabu5794 Год назад +72

    ഒരു ഡോക്ടർ എന്നതിനേക്കാളുപരി സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകുന്ന ഡോക്ടർക്കു നന്ദി 🥰

    • @vasanthavijayan4635
      @vasanthavijayan4635 Год назад

      Thank you for your nice and satisfied message 🙏🙏🙏🙏🙏🙏🙏

  • @sunithasuni8972
    @sunithasuni8972 Год назад +36

    ഡോക്ടറുടെ വിലപ്പെട്ട മെസേജുകൾ തന്നെ സാധാരണക്കാർക്ക് സന്തോഷവും സമാധാനവും നൽകുന്നു

  • @dhaneeshdhani5237
    @dhaneeshdhani5237 Год назад +63

    എനിക്കും സാറിന്റെ സംസാരവും മുഖവും കാണുന്നതു തന്നെ നല്ല ആശ്വാസമാണ്

  • @hanna7243
    @hanna7243 Год назад +65

    സാറിൻറെ ചിരിച്ചുകൊണ്ടുള്ള സംസാരവും മുഖവും കാണുമ്പോൾ തന്നെ ഒരു ആശ്വാസമാണ്👍

  • @sree3113
    @sree3113 Год назад +57

    ഒരു പരിധി വരെ പണം ഒരു ഘടകം ആണ് സാർ 🙏🙏പണം ഉണ്ടെങ്കിൽ പകുതി ടെൻഷൻ തീരും 🙏

    • @rajabhaskaran6976
      @rajabhaskaran6976 Год назад +5

      Panam ullavarku athu manasilakilla

    • @muhammadsajin786
      @muhammadsajin786 Год назад +3

      സത്യം ആണ് 😒

    • @foody4313
      @foody4313 Год назад +1

      Sathyam

    • @kadeejathasni9211
      @kadeejathasni9211 Год назад +2

      അത് പണം ഇല്ലാത്തവർക്കു തോന്നുന്നതല്ലേ ഫ്രണ്ട്‌സ്

    • @beatricebeatrice7083
      @beatricebeatrice7083 Год назад +9

      Yes, ആവശ്യത്തിനെങ്കിലും പൈസ ഉണ്ടെങ്കിൽ സന്തോഷവും സമാധാനവും ഉണ്ടാകും 👌🏻

  • @nayananandhana2696
    @nayananandhana2696 Год назад +23

    താങ്കളുടെ മക്കൾ ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ 😍

  • @Noufalwdr
    @Noufalwdr Год назад +45

    ഫ്രീ ആയിട്ട്, വളരെ വിലപ്പെട്ട വിവരങ്ങൾ,സ്നേഹത്തോടെയും... ആത്മാർത്ഥതയോടെയും... ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഡോക്ടറെ ജനപ്രിയമാക്കുന്നത് .❤️❤️.പിന്നെ, വിഷയങ്ങളെ വളരെ കൃത്യമായി അവതരിപ്പിച്ച് , വീഡിയോയിലെ ഓരോ പോയിന്റും,കേൾക്കുന്നവർക്ക് വ്യക്തമാക്കി കൊടുക്കുന്ന അവതരണ ശൈലി ആണ് ഡോക്ടറുടെത്....ഇത് ഒക്കെ ആണ് ഡോക്ടറെ എല്ലാവരും ആകർഷിക്കാൻ കാരണം...., പിന്നെ മൊത്തത്തിൽ ഒരു സമാധാനത്തിന്റെയും , ശാന്തതയുടെയും ശൈലി.. ആണ് ഡോക്ടർ... ഇക്കാലത്തു ഇങ്ങനെ ഉള്ള ഡോക്ടറുടെ വില... വളരെ വലുത് ആണ്..ഒരുപാട് പേർക്ക് ഗുണം കിട്ടികൊണ്ടിരിക്കുന്നു.ജന ഹൃദയങ്ങളിൽ ഡോക്ടർ വേരുറച്ചു കഴിഞ്ഞു...❤️❤️

  • @sherlysomu9120
    @sherlysomu9120 Год назад +50

    സാധരണ കാർക്ക് മനസ്സിലാവുന്ന തരത്തിൽ ഇത്ര ലളിതമായി വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു ഡോക്ടർ ഇല്ല...
    ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @jishachandraj7705
    @jishachandraj7705 Год назад +18

    എന്തായാലും ഇന്ന് സിറിന്റെ ഫേസ് ഇൽ നല്ലൊരു പുഞ്ചിരി ഉടനീളം ഉണ്ടായിരുന്നു ... അതുകൊണ്ട് തന്നെ ഞാനും ഈ വീഡിയോ മുഴുവൻ ഒരു ചെറു ചിരിയോടെയാണ് ...😍😍🥰🥰🥰👍👍👍

  • @seethaajayan2858
    @seethaajayan2858 8 месяцев назад +3

    എന്റെ ഡോക്ടറെ എന്തെകിലും മനസ്സിൽ വിചാരികുപ്പോഴേക്കും അത് വന്നു കഴിഞ്ഞിരിക്കും ഡോക്ടർ ഞങ്ങളുടെ മുത്താണ് 💯👍❤️

  • @bhavyavpvinil7031
    @bhavyavpvinil7031 Год назад +16

    എനിക്ക് എപ്പോഴും ക്ഷീണം ആയിരുന്നു ഫുൾ time കിടക്കാൻ തോന്നുമായിരുന്നു.. നല്ലത് വിശപ്പ്പും ... ടെൻഷൻ എപ്പോഴും.. ഇപ്പൊ എനിക്ക് twins ഉണ്ടായി വെറുതെ ഇരിക്കാൻ time ഇല്ലാത്തോണ്ട് overthinking ഇല്ല . അതുകൊണ്ട് തന്നെ ഇപ്പൊ ക്ഷീണം തോന്നാറുമില്ല 😊

  • @antoantony3538
    @antoantony3538 Год назад +28

    സമാധാനം തരുന്ന ഒരു ഡോക്ടർ 💐

  • @ebinnathan2818
    @ebinnathan2818 10 месяцев назад +2

    ഞാൻ രാജേഷ് സാറിന്റെ മാത്രം ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുകയുള്ളൂ അത് എനിക്ക് മനസ്സിന് വളരെ സന്തോഷമാണ്

  • @FirosNadapuramofficial
    @FirosNadapuramofficial Год назад +39

    Sir വിട്ടുപോയ ഒരു കാര്യം...... സംഗീതം ആസ്വദിക്കുക..... പാടാൻ ശ്രമിക്കുക..... ഒത്തിരി മനസമാധാനം കിട്ടും

    • @mythoughtsaswords
      @mythoughtsaswords Год назад

      Very correct

    • @subin1432
      @subin1432 Год назад +4

      വളരെ ശരിയാണ്, പാടുമ്പോൾ മറ്റുള്ളവരുടെ സമാധാനം കൂടെ പരിഗണിക്കുക 😁

  • @snehalatha4278
    @snehalatha4278 Год назад +12

    ഓരോ രോഗത്തെക്കുറിച്ചും ഡോക്ടറുടെ ഈ അവതരണ രീതി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലാണ് എനിക്ക് വളരെയേറെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ ഡോക്ടർ 🙏

  • @abduljaleelaluva3789
    @abduljaleelaluva3789 9 месяцев назад +3

    ഞാൻ പല ചാനലും പരിശോധിച്ചെങ്കിലും ഈ പറഞ്ഞ10 വിഷയങ്ങൾ വളരെ ഉപകാര് പ്രദമാണ്
    നന്ദി ഡോക്ടർ
    ഇതിൽ ഞാൻ മനസ്സിലാക്കി പ്രവൃത്തി പഥത്തിൽ കൊണ്ടുവന്നു
    മനശ്ശാന്തി നേടിയ വിഷയങ്ങളും ഉണ്ട്
    നന്ദി നന്ദി നന്ദി

  • @goodfoodieiqbal1702
    @goodfoodieiqbal1702 Год назад +55

    ഇതൊക്കെ ചെയ്താലും രാവിലെ news കേട്ടാൽ പോയ tension flight പിടിച്ചു വരും.... 🙁
    മനസിന്‌ സന്ദോഷം നൽകുന്ന ഒന്നും തന്നെ ഇന്ന് ഞാൻ അടങ്ങുന്ന സമൂഹമോ, ഭരിക്കുന്ന സർക്കാരോ നമ്മുടെ നാടിന് വേണ്ടി ചെയ്യുന്നില്ല....
    ആകെ ഉള്ളത് കഞ്ചാവ്, MDMA, കൊലപാതകം , ആത്മഹത്യ,😔😔😔😔

    • @Dragon_lilly22
      @Dragon_lilly22 Год назад +3

      Sathyamm... Crime okke films ne velluna type lu anu daily....

    • @firosechembai
      @firosechembai Год назад +1

      പിന്നെ കഷായം

    • @leenavinod4570
      @leenavinod4570 Год назад +1

      News ഒന്നും രാവിലെ നോക്കാതെ irikkuka 😊😊

    • @Dragon_lilly22
      @Dragon_lilly22 Год назад

      @@leenavinod4570 utube lu reccomend varuvallo... Athoke not recommended kanda shesham alle kodukan pattu.. Video open akand erikkam but thumbnail nammal vayichu pokille..

  • @jishachandraj7705
    @jishachandraj7705 Год назад +12

    ഇഷ്ടമുള്ളത് ചെയ്തു ഇഷ്ടമുള്ളത് ചിന്തിച്ചു ഇഷ്ടമുള്ള ആഹാരം കഴിച്ചു,ഇഷ്ടമുള്ളത് പോലെ ജീവിക്കുക, അങ്ങനെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കാതിരിക്കിക ഇത്രേ ഉള്ളു ഹാപ്പിനെസ്സ്ന്റെ താക്കോൽ...ഒരു ദിവസത്തിന്റെ അവസാനം ആലോചിക്കുമ്പോൾ satisfied ആണോ എങ്കിൽ അതാണ് റിയൽ ഹാപ്പിനെസ്സ്..അങ്ങനെ നോക്കുമ്പോൾ end of the day i enjoyed real happiness. Thank you doctor🥰🥰🥰...

  • @noorjahanhussain8294
    @noorjahanhussain8294 Год назад +5

    Correct time il ആണ് sir nte vedio കാണുന്നത്...ആകനെ tension adich ഇരിക്കുകയാണ്. തുടർപഠനം , ഹോം sickness, വീട്ടുക്കാരുടെ വക pressure, അസുഖം ellam കൊണ്ടും മടുത്ത് ഇരിക്കുകയാണ്...

  • @shemeemshemeem2632
    @shemeemshemeem2632 9 месяцев назад +10

    ഡോക്ടർ പറഞ്ഞത് 100%ശെരിയാണ്... വ്യായാമം,, breathing exercise എത്രയോ നല്ലതാണ് anxiety പോലുള്ള മാനസിക tension ഇല്ലാതാകാൻ 👍നല്ല message 🙏🌹

  • @chandrikanair9836
    @chandrikanair9836 Год назад +5

    വളരെ സന്തോഷം. നന്ദി ഡോക്ടർ 🌷🙏

  • @shibusn6405
    @shibusn6405 7 месяцев назад +1

    ചിരിച്ചാളും മരിക്കും കരഞ്ഞാലും മരിക്കും എങ്കിൽ പിന്നെ ചിരിച്ചു കൊണ്ടു മരിച്ചു കൂടെ❤❤ ശരിയാണ്. ചിരിച്ചു കൊണ്ടു marikkunnathanu നല്ലത് ❤by chandrika mallika.

  • @vinithack9670
    @vinithack9670 2 месяца назад +2

    👌👌 sir. പക്ഷേ ഇന്നത്തെ കാലത്തു പണവും ജീവിതത്തിൽ ഒരു പ്രധാന ഘടകം ആണ്. ഞങ്ങൾക്ക് പണം ഇല്ലാത്തത് കൊണ്ട് സന്തോഷം ഇല്ല. സമാധാനം ഇല്ല. കാരണം ട്രീറ്റ്മെന്റ് ണ് ക്യാഷ് ഇല്ല, കേട് വന്ന വീട് maintanance ണ് പണം ഇല്ല. 👍👍

  • @hridya8387
    @hridya8387 Год назад +14

    സമാധാനം ഇല്ലാതെ ഉറക്കം ഇല്ലാതെ ഇരിക്കുമ്പോൾ vedio കാണുന്ന ഞാൻ.

  • @asmalllifeupdates
    @asmalllifeupdates Год назад +9

    വളരെ നല്ല msg 👍🏻🙏🙏🙏thank you sir. ഇത് കണ്ട ഉടനെ എനിയ്ക്ക് അറിയാവുന്നവർക്കെല്ലാം ഞാൻ ഷെയർ ചെയ്തു 👍🏻. എല്ലാർക്കും ഓരോ ടെൻഷൻ ഉണ്ടാകുമല്ലോ 👍🏻

  • @legalprism
    @legalprism Год назад

    ഈ വീഡിയോ കണ്ടപ്പോള് സന്തോഷം സമാധാനം ഇരട്ടിച്ചു .... നന്ദി... കൂടുതല് അറിവു കിട്ടി....🙏

  • @chekkeram97chillayil44
    @chekkeram97chillayil44 Год назад +25

    ഒരു നല്ല ഭിഷഗ്വരനിൽ നിന്ന് ഒരു മഹാനായ ആത്മീയ ഗുരുവിൻ്റെ ഉപദേശങ്ങളും..... നന്ദി.. നന്ദി... നന്ദി 💗🙏

  • @Hyrange...
    @Hyrange... Год назад +6

    ഞാനും ചിരിക്കാൻ മറന്നു പോയിരുന്നു.. ഇനി മുതൽ Dr. പറഞ്ഞ പോലെ ചെയ്യണം

  • @thomasjose.t5534
    @thomasjose.t5534 Год назад +2

    എല്ലാവർക്കും ലൈഫിൽ നടപ്പിലാക്കാൻ കഴിയുന്ന വളരെ simple ആയ, useful ideas.... ഇതു sincere aayi പറഞ്ഞു തരുന്ന Dr. Rajesh kumarinu എന്റെ ഹ്രദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഒപ്പം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു...🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰,One & only rare piece Dr. Rajesh Kumar.. 💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @lalithakumari1823
    @lalithakumari1823 Год назад +17

    പൂർണ്ണാരോഗ്യം സമാധാനം സന്തോഷം ഇവക്ക് ഏറ്റവും അത്യാവശ്യം ആണ്.
    പിന്നെ ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള അവതരണവും ആശ്വാസവാക്കുകളും കേൾക്കുമ്പോൾ വളരെ അധികം സന്തോഷവും സമാധാനവും ലഭിക്കുമല്ലോ. 🙏🙏🙏

  • @SK-yy6ez
    @SK-yy6ez Год назад +7

    സാറിനു ഹൃദയം കൊണ്ട് നന്ദി.

  • @shainitp4392
    @shainitp4392 Год назад +8

    വളരെ ശരിയാണ് ഡോക്ടർ... രാവിലെ നേരത്തേ എണീക്കുന്നതാണ് നല്ലത്. വൈകുന്തോറും ക്ഷീണം കൂടും.

  • @deepaep1654
    @deepaep1654 Год назад +1

    വളരെ നന്ദി 🙏🏻
    സന്തോഷം 🥰

  • @shanaesthetics2778
    @shanaesthetics2778 Год назад +13

    സമയം ഉണ്ടെങ്കിൽ വെറുതെ ഇരിക്കാതെ യാത്രകൾ ചെയ്യുക.. ബൈക്ക് ഓടിക്കാൻ അറിയുന്നവർ ആണെങ്കിൽ ഒരു റൈഡിന് പോകുക.

  • @JJA63191
    @JJA63191 Год назад +8

    Dr thank you very much for your valuable information regarding tension I am daily following breathing exercise morning and before going to bed

  • @aliasthomas9220
    @aliasthomas9220 Год назад

    വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ . നന്ദി ഡോക്ടർ !

  • @mirxdkiryh6083
    @mirxdkiryh6083 Год назад +2

    ഡോക്ടർ നിങ്ങളുടെ വീഡിയോ കണ്ടാൽ സന്തോഷം ആണ് അതാണ് ഡോക്ടർ 👍👍👍

  • @lissy4363
    @lissy4363 Год назад

    Thank u somuch dr Rajesh Kumar
    🥰🥰👍👍🙏🙏👏💐

  • @krishnanvadakut8738
    @krishnanvadakut8738 Год назад

    Very useful ways to get happiness.
    Thank you Dr
    Thankamani Krishnan

  • @shineysunil537
    @shineysunil537 Год назад +3

    DOCTOR nte ella mesage very good. Ellavarkum GOD happy yum peace um kodukkatte.

  • @ajithaajayan5119
    @ajithaajayan5119 10 месяцев назад +2

    Sir oru doctor mathram alla, valare nalla oru human being person kuudi aanu. 🙏🙏. God bless sir.....

  • @rachelpjose3730
    @rachelpjose3730 Год назад +2

    വീട്ടുജോലി cheyyunnavarodulla നന്ദി വളരെ നല്ല ഒരു കാര്യമാണ്.ചെയ്യുന്നവർക്ക് അവർ ചെയ്യുന്നത് ഒരു ജോലി ആണ് എന്നുള്ള ഒരു recognition ആകും.

  • @sunithac1541
    @sunithac1541 Год назад +1

    നല്ല ഡോക്ടർ വളരെനന്ദി നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @shobhasathyan5479
    @shobhasathyan5479 9 месяцев назад

    എത്ര നല്ലൊരു video.... Thanks Doctor

  • @shemeemshemeem2632
    @shemeemshemeem2632 9 месяцев назад

    Good message,,, നന്ദി doctor 🙏🌹🌹

  • @dineshr2148
    @dineshr2148 Год назад +2

    Sir എല്ലാവരും സാറിനെ പോലെ ആണെങ്കിൽ നമ്മുടെ കേരളം ഇങ്ങനെ അവതില്ലയിരുന്ന് thank you sir

  • @ushakrishna9453
    @ushakrishna9453 Год назад

    Valare nalla oru Information thank you Doctor god bless you

  • @malathigovindan3039
    @malathigovindan3039 7 месяцев назад

    നല്ല ഉപദേശം😊 Thanks dr.👍🌹

  • @kpvlaxmi4726
    @kpvlaxmi4726 Год назад +1

    Thank u soooo much Dr. for this wonderful tips. Exclnt & vry vry informative. 🙏🙏🙏👌👍

  • @ziyadabdulsalam1103
    @ziyadabdulsalam1103 Год назад +3

    Thanks DOCTOR !!! U R in A Great Mission...!!!

  • @sherlysomu9120
    @sherlysomu9120 Год назад +3

    Thank you docter🙏🙏

  • @ismailpk2418
    @ismailpk2418 Год назад +1

    Good message sir paryan vakukkal Ella sir karalathinta abimanmanu ❤️👍👌🙏

  • @ashanalarajan4331
    @ashanalarajan4331 Год назад +1

    നല്ല അറിവ്,നന്ദി സർ 🙏🏼

  • @rashisworld0845
    @rashisworld0845 Год назад +5

    Sir ന്റെ ഈ വീഡിയോക്ക് waiting ആയിരുന്നു👍

  • @aneeshaani9559
    @aneeshaani9559 Год назад

    Thankyu doctor 👍👍😍😍good information....☺️☺️

  • @jinimonkuttan1261
    @jinimonkuttan1261 Год назад

    വളരെ ഉപകാര പ്രദമായൊരറിവാണ് ഒരു പട് നന്ദിയുണ്ട് സർ🙏

  • @naseerak9609
    @naseerak9609 Год назад

    പൊളി ഇൻഫർമേഷൻ thanks

  • @jayasreebalachandran677
    @jayasreebalachandran677 8 месяцев назад +1

    Thanku Dr. Mony oru valiya prashnaman

  • @mahisraj7636
    @mahisraj7636 Год назад

    ഒരുപാട് നന്ദിയുണ്ട് sir🙏🏻🙏🏻🙏🏻🙏🏻

  • @divyahmaller9282
    @divyahmaller9282 Год назад +3

    Thank you very much doctor 🙏

  • @shihasemi4474
    @shihasemi4474 Год назад +9

    എനിക്കും ഭയങ്കര ടെൻഷൻ ആണ്😕 കിടക്കുമ്പോൾ ഒക്കെ നെഞ്ചിൽ ഒരു കല്ല് വെച്ച പോലെ ഫീലിംഗ് ആണ് ടെൻഷൻ കാരണം. ചെറിയ ചെറിയ ഓരോ കാര്യങ്ങൾ ആലോചിച് വെറുതെ ടെൻഷൻ ആവുന്നു. ഇതെല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങികഴിഞ്ഞാൽ കുഞ് ഉണർന്ന് കരയുന്നത് എനിക്ക് ഭയങ്കര irritation ഉണ്ടാക്കുന്നു. കുഞ്ഞിനോട് ദേഷ്യം ഒക്കെ തോന്നും ആ നേരം 😞😞

    • @patrlsco861
      @patrlsco861 6 месяцев назад

      ഇപ്പൊൾ എങ്ങനെയുണ്ട്

    • @blu9747
      @blu9747 Месяц назад

      Same situation for me

  • @vinodthomas1969
    @vinodthomas1969 Год назад

    Thanku for your valuable advise

  • @akhilap.s.3899
    @akhilap.s.3899 7 месяцев назад +1

    ഇത്തരം videos കൂടി ഇനി മുതൽ അങ്ങ് ഉൾപ്പെടുത്തുമെന്ന് കരുതുന്നു....❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +6

    സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോൾ തന്നെ ഞങ്ങൾക്ക് സന്തോഷവും സംതൃപ്തിയും കിട്ടാറുമുണ്ട് ♥️🔥💕💥🙏👌❤️💪

  • @deepadharmadas4699
    @deepadharmadas4699 Год назад +1

    Thank you very much Dr.

  • @manjupaulose8704
    @manjupaulose8704 Год назад +8

    എന്റെ ഡോക്ടറേ 🤣🤣🤣അൽപ്പം ഐസ്ക്രീം നാവിൽ വച്ചാൽ ഹാപ്പിയെക്കാൾ കൊതി ആ വരിക അപ്പൊ കണ്ട്രോൾ പോകും 🥰🥰🥰 ഒരു ലോഡ് ഐസ്‌ക്രീം അകത്താക്കും 😔😔😔

  • @suneethibaburaj6842
    @suneethibaburaj6842 Год назад

    വളരെ നന്ദി സാർ

  • @darsanab8225
    @darsanab8225 2 месяца назад

    വല്ലാത്ത ഒരു മാനസികവസ്ഥയിലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം കിട്ടിയപ്പോലെ 👍👍👍👍

  • @sheeba5014
    @sheeba5014 Год назад +11

    എനിക്ക് ഇത് കേട്ടപ്പോൾ നല്ല സന്തോഷം തോന്നി, thank you Doctor 🙏❤

  • @chirakal1
    @chirakal1 Год назад

    Valare❤ഇഷ്ടപ്പെട്ടു. ഡോക്ടർ. ഹൃദയം കൊണ്ട് ഞാൻ നന്ദി പറഞ്ഞു. 🙏🌹🌹🌹🌹

  • @mayakumari2083
    @mayakumari2083 Год назад +2

    Thank you Dr.🙏🙏🙏

  • @jayasathyan2808
    @jayasathyan2808 Год назад +1

    🙏🙏. അഭിനന്ദനങ്ങൾ. സാർ

  • @indunair8622
    @indunair8622 Год назад +1

    Thank you Sir for this valuable information. Realy you are great.

  • @geethar5940
    @geethar5940 Год назад +6

    Dr.ടെ ഈ മെസ്സേജ് വളരെ ഉപകാരപ്രദമായി ഡോക്ടർ ക്കും കുടുബത്തിനും. ..നല്ലതു വരട്ടെ എന്നും.

  • @preethimb182
    @preethimb182 8 месяцев назад

    സർ നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ❤

  • @a.sirajneesa7762
    @a.sirajneesa7762 Год назад +2

    ജീവിതത്തിൽ മനസമാധാനം എന്ന് പറയുന്നത് തന്നെ വലിയൊരു ആശ്വാസമാണ് അതില്ലാതാ എല്ലാം നഷ്ടപ്പെടുന്നത് വളരെ ലളിതമായിട്ട് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ജീവിതത്തിൽ എല്ലാതും പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് ആരും സന്തോഷായാലും എല്ലാതും ഒരുതരത്തിൽ അല്ലെങ്കിൽ ഒരു തരത്തിൽ ടെൻഷൻ തന്നെയാണ് വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് സാറിൻറെ പ്രോഗ്രാം എന്നും കാണാറുണ്ട് നല്ല നല്ല അറിവുകൾ പകർന്നു നിങ്ങൾക്ക് ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാനും മുന്നോട്ടു പോകാനും പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jancyraphael7331
    @jancyraphael7331 Год назад +1

    Dr parnjathe Valera correct.nammal enthu kodukunnvo athe thanne thirichu kittum
    Thanks 😊 dr.nammude Happy mammal. Thanne undakky edukkuka

  • @sheejarani6846
    @sheejarani6846 10 месяцев назад

    Nalla messege thank you Dr

  • @nutsandgrains5553
    @nutsandgrains5553 Год назад +5

    നല്ല അറിവുകൾ😊 Thank you doctor

  • @liyamishel6091
    @liyamishel6091 Год назад +8

    എന്നാലും എന്റെ ഡോക്ടറെ രണ്ട് ദിവസായിട്ട് ടെൻഷനടിച്ചു BP കൂടി നടക്കായിരുന്നു കൃത്യ സമയത്ത് ഡോക്ടർക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയല്ലോ 🙏🙏🙏

  • @shibin8985
    @shibin8985 Год назад +1

    Good message thank you

  • @sudarsanansudarsanan351
    @sudarsanansudarsanan351 Год назад +1

    Super thanks.God bless you

  • @jayalekshmi7167
    @jayalekshmi7167 Год назад

    Thank you സർ 🙏🏻🙏🏻🙏🏻

  • @rathishvs7516
    @rathishvs7516 Год назад +8

    രാത്രി രണ്ടു പെഗ്ഗ് റമ്മും ഒരു കപ്പേംഇറച്ചിയും കഴിച്ചിരുന്നത് നിർത്തിയപ്പോൾ തന്നെ എന്റെ ഉറക്കവും സന്തോഷവും നഷ്ടപ്പെട്ടു ഡോക്ടർ പറഞ്ഞത് 100 ശതമാനം സത്യം തന്നെ....

  • @rjjj8796
    @rjjj8796 Год назад +8

    Dr. ന്റെ ഈ vedio എനിക്ക് ഗുണം ചെയ്യും....ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു..,. ഉറക്കം കുറവ്.,..

  • @sreelayam3796
    @sreelayam3796 Год назад +1

    Thank you doctor thank you for your valuable information 🙏🙏🙏🙏😍😍

  • @Njt100
    @Njt100 Год назад +2

    Thank you dr 🙏

  • @sivakumaranmannil1646
    @sivakumaranmannil1646 8 месяцев назад

    Thanks for your valuable advice and information

  • @joshwaalociousmu9692
    @joshwaalociousmu9692 Год назад +1

    Thanks for the new message

  • @radhamanin1987
    @radhamanin1987 Год назад

    Thank you sir for your valuable information.

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 Год назад +3

    Really it's a great message
    God bless you Dr

  • @puspakrishnan3746
    @puspakrishnan3746 Год назад

    Excellent information :Thank u sir

  • @tulasidharannairindulal9991
    @tulasidharannairindulal9991 Год назад +3

    Excellent presentation. Very useful information for entire life

  • @shadowspeaks.6652
    @shadowspeaks.6652 Год назад +192

    ചെറിയ കാര്യങ്ങൾക്കു വരെ വല്യ tension ആണ് എനിക്..
    മാത്രമല്ല വരാൻ പോകുന്നതിനെ ഓർത്തു ഒരുപാട് വ്യകുലപെടുന്നു..
    Anxiety, tension, എല്ലാം കൊണ്ടും ഒരു വല്ലാത്ത അവസ്ഥ..ഒരുപാട് കഷ്ടപ്പെന്നുണ്ട് ..

    • @bavishak4092
      @bavishak4092 Год назад +4

      Njanum

    • @insideboy12
      @insideboy12 Год назад +32

      സെയിം.. എന്നെങ്കിലും മരിക്കേണ്ടി വരുമല്ലോ അതെങ്ങനെ ആയിരിക്കും എന്നൊക്കെ ഓർത്തു എന്നും ടെൻഷൻ

    • @shilpavijeesh9763
      @shilpavijeesh9763 Год назад +21

      Oru whats aap group und bro. Ad cheyyano

    • @insideboy12
      @insideboy12 Год назад

      @@shilpavijeesh9763 cheyu

    • @mehanayasar7407
      @mehanayasar7407 Год назад +11

      Same njanum maranathe orthtention
      Gas potti therikko fridge ppotti therikko vandiyil poovumbol accident avoo yennorth tention oru samathanavum ella

  • @geethadevi563
    @geethadevi563 Год назад +8

    സാധാരണ വീട്ടമ്മമാർ എങ്ങനെ വ്യായാമം ചെയ്യാനാണ് അധികം കൂട്ടുകളും ഉണ്ടാകില്ല.

  • @sherinmolu1997
    @sherinmolu1997 Год назад +2

    Tnx dr.. Ingane oru vedeo ittathin