ദിവസവും രാവിലെ ഒരു ഏത്തപ്പഴം കഴിച്ചാൽ ഗുണങ്ങൾ ഏറെ... എങ്ങനെ കഴിക്കണം എന്നും കൂടി അറിയൂ..

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 550

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  11 месяцев назад +75

    0:00 ഏത്തപ്പഴം
    1:03 ഏത്തപ്പഴം മറ്റു പഴവും തമ്മിലുള്ള വെത്യാസം
    3:00 രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ?
    5:40 എങ്ങനെ കഴിക്കണം ?

    • @hasnathmadayi3119
      @hasnathmadayi3119 11 месяцев назад +12

      പുഴുങ്ങുക എന്നാൽ വെള്ളത്തിലിട്ടു പുഴുങ്ങിയാൽ ഓക്കേ ആണോ, അതോ അവിയിലോ?

    • @varshavenu8961
      @varshavenu8961 11 месяцев назад

      ആവിയിൽ പുഴുങ്ങി എടുക്കൂ വെള്ളത്തിൽ ഇട്ടു വേവിക്കുന്നതിലും നല്ലത് അങ്ങനെ ആണ്

    • @BinduTT-d7x
      @BinduTT-d7x 11 месяцев назад +5

      എത്തപഴവും വാഴപ്പഴവും വ്യതിയാസം എന്താ

    • @sivadasantp1651
      @sivadasantp1651 11 месяцев назад +5

      നന്ദി ഡോക്ടർ ❤️❤️❤️

    • @henna6975
      @henna6975 11 месяцев назад +3

      Diabetic ആയവർക്ക് പറ്റുമോ? വേറെ ഒരു carbohydrate food ഉം കഴിക്കാതെ banana മാത്രം morning കഴിച്ചാൽ sugar level ok ആകുമോ?

  • @omanajohnson6503
    @omanajohnson6503 11 месяцев назад +14

    ഞാൻ മിക്കവാറും ഏത്തപ്പഴം കഴിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഗുണം എന്താണെന്ന് അന്വേഷിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഇതാ വന്നു നമ്മുടെ ഡോക്ടർ❤

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 11 месяцев назад +14

    ഏത്തപ്പഴത്തിന്റെ സവിശേഷതകൾ അവതരിപ്പിച്ചതു് പതിവു പോലെഏറെഹൃദ്യമായി .. Thank you❤🙏..

  • @SonyJohny4980
    @SonyJohny4980 11 месяцев назад +25

    1.5 വയസുള്ള എൻ്റെ മോന് healthy breakfast എന്ത് കൊടുക്കും എന്ന confusion ആയിരുന്നു എനിക്ക്...അവൻ ഒന്നും കഴിക്കാറില്ല...പക്ഷേ ഏത്തപ്പഴം അവനു ഇഷ്ടം ആണ്...but അത് രാവിലെ കൊടുക്കാമോ എന്ന് സംശയം ഉണ്ടായിരുന്നു....ഇപ്പൊ അത് തീർന്നു..thank you doctor....ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഡോക്ടറെ....lot of love...❤

    • @radhikaradhika6356
      @radhikaradhika6356 11 месяцев назад

      Vazhapazhavum Ethapazhavum Entha vyathiasam Dr

    • @ramlakp7016
      @ramlakp7016 10 месяцев назад

      Njn cocanutpalil puzhungiyundakum

  • @safiyasafiyakm8661
    @safiyasafiyakm8661 11 месяцев назад +3

    എന്ത് നല്ലണം ആണ് സാർ ഇത് പറഞ്ഞ് മനസ്സിലാക്കി തരുന്നത് ഒത്തിരി സന്തോഷം സാർ

  • @maj0007
    @maj0007 11 месяцев назад +10

    Hi sir, രാത്രി ഭക്ഷണത്തിന് നല്ലത് എന്ത് ഭക്ഷണം കഴിക്കാന്‍ നല്ലത് എന്ത് ഒക്കെ ശ്രദ്ധിക്കണം രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ എന്താണ് നല്ലത് രാത്രി വൈകി വരുന്ന എന്നെ പോലുള്ള വര്‍ക്ക് വേണ്ടി ഒരു വിഡിയോ cheyamo സർ

  • @ashlyansan
    @ashlyansan 11 месяцев назад +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴം ഏത്തപ്പഴം ആണ് thanku dr🥰

  • @mercyjoseph7718
    @mercyjoseph7718 11 месяцев назад +6

    This includes in healthy food excellent for all age group thank you dr god bless you ❤

  • @Sushanyavineesh
    @Sushanyavineesh 11 месяцев назад +10

    Sir weight gain video cheyyumo plz

  • @asharajesh403
    @asharajesh403 11 месяцев назад +37

    പഴങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഏത്തപ്പഴം.. Thank you Doctor.. 🙏❤️❤️

  • @varshavenu8961
    @varshavenu8961 11 месяцев назад +13

    ഏത്തപ്പഴം മാത്രം ഇഷ്ടം ഉള്ള ഞാൻ😍😍😍പുഴുങ്ങിയാൽ മാത്രം കഴിക്കൂ എന്നെ ഉള്ളു വേറെ ഒരു പഴവും ഇഷ്ടം അല്ല

  • @deepthideepz4964
    @deepthideepz4964 11 месяцев назад +6

    സർ, പ്രസവശേഷം ഉണ്ടാകുന്ന പോസ്റ്റ് partum depression എങ്ങിനെ overcome ചെയ്യാം എന്നതിനെ കുറിച്ചു ഒരു വീഡിയോ ദയവായി ചെയ്യാമോ 😢😢😢

    • @rajisuji30
      @rajisuji30 11 месяцев назад

      Husband te help undel overcome cheyyan pattum

  • @antonykl7351
    @antonykl7351 11 месяцев назад +4

    എനിക്ക് 60 വയസ്സ് ആയി ഇപ്പോഴും നല്ല ആരോഗ്യം ഉള്ള ശരീരം ആണ് ചെറുപ്പം മുതൽ ഞാൻ ഏത്തപ്പഴം കഴിക്കാറുണ്ട്, ഇപ്പോൾ ഞാൻ ഒന്നിടവിട്ട ദിവസങ്ങളിൽ മാതളനാരങ്ങ യും കഴിക്കാറുണ്ട് രണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡോക്ടർ സൂപ്പർ ആണ്

  • @ashanalarajan4331
    @ashanalarajan4331 11 месяцев назад +3

    നല്ല അറിവ്....നന്ദി സർ 🙏🏼

  • @swapnaranikc
    @swapnaranikc 11 месяцев назад +4

    Dr... ഒരു diabetic patiet ന് എങ്ങിനെയാണ് breakfast ആയി ഏത്തപ്പഴം കഴിക്കുന്നത്.... Please reply

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 11 месяцев назад

    Thak you Sir.Valare vishadamaya reethiyilane Doctor ella vishyangale kurichum manasilakki tharunnathe.

  • @daydreammedia8925
    @daydreammedia8925 11 месяцев назад

    എന്റെ ആരോഗ്യപരമായ എല്ലാ സംശയങ്ങൾക്കും ഡോക്ടറുടെ ഇൻഫർമേഷൻ ആണ് ഞാൻ സ്വീകരിക്കുന്നത്

  • @amruthacr6042
    @amruthacr6042 11 месяцев назад +13

    ഏത്തപ്പഴം എന്റെ ജീവൻ ടോൺ 😂😂
    കഴിഞ്ഞ 30 വർഷമായി കഴിക്കുന്നു,, എത്ര മോശം അവസ്ഥയിലും എന്നെ താങ്ങിനടത്തുന്ന ഒരേ ഒരു മരുന്ന്

    • @achur9945
      @achur9945 11 месяцев назад +1

      എന്നേം 👌

    • @achur9945
      @achur9945 11 месяцев назад +1

      🙏

    • @amalnv4721
      @amalnv4721 7 месяцев назад

      Yes njan pani pidichu kidakkumbol ravile randu ethappazham kazhichu kidannu vaikunneramayappozhekkum pani yum ksheenavum maari. It’s a good food.

  • @arunppchothi6774
    @arunppchothi6774 10 месяцев назад

    Thankyou sir thankyou for your information എന്റെ മിക്ക ദിവസങ്ങളിലുള്ള breakfast ആണ് ഏത്തപ്പഴം പുഴുങ്ങിയതും മുട്ട പുഴുങ്ങിയതും

  • @sikhachinju2442
    @sikhachinju2442 11 месяцев назад +12

    ഏത്തപ്പഴം കഴിച്ചാൽ വെയിറ്റ് കൂടും എന്ന് പറയുന്നു. വെയിറ്റ് കൂടുമോ

    • @aneesabeevi4648
      @aneesabeevi4648 11 месяцев назад

      Koodilla. Break fast nu pakaram oru muttayum eathapazhavum kazhichu 6 month kond 5 kg kuranju.koode carbohydrate kazhikkaruthu.

  • @parvathyraman756
    @parvathyraman756 11 месяцев назад +7

    Very useful information about Nenthrapazham and its importance Thankyou Dr ❤😂🙏🙏

  • @chekuttym3054
    @chekuttym3054 11 месяцев назад

    വളരെ ഉപക 7 രം നല അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @subashkv8715
    @subashkv8715 11 месяцев назад +2

    Good information. Thank you Dr. 🙏🙏🙏

  • @LaluMajeed
    @LaluMajeed 11 месяцев назад +1

    Super dr....thanku sooo much for valuable information.. God bless uuu

  • @leenashaji2005
    @leenashaji2005 11 месяцев назад +1

    ഇപ്പൊ തന്നെ ഏട്ടനോട് വിളിച്ചു പറഞ്ഞു വരുമ്പോൾ കൊണ്ടുവരാൻ tks doctor

    • @nizhal144
      @nizhal144 11 месяцев назад

      Ettan കൃഷി കാരനാ ?

  • @lucyjohn2907
    @lucyjohn2907 11 месяцев назад +1

    Very good implementation namaste 🙏 namaste 🙏 namaste 🙏 sir

  • @krishnanvadakut8738
    @krishnanvadakut8738 11 месяцев назад

    Very useful information
    Thankamani

  • @sindhyaprakash1272
    @sindhyaprakash1272 11 месяцев назад +3

    അവിഭാജ്യ ഘടകം എത്തപ്പഴം 👌👌👌super food thanku sir🙏🙏🙏🙏👍👍👍👍❤️❤️❤️

  • @soneythomas3937
    @soneythomas3937 11 месяцев назад

    Hi Dr Rajesh..excellent msge.
    Thank you so..much

  • @ushakumariag9254
    @ushakumariag9254 11 месяцев назад +2

    Cholesterol ullavarku ethapazham kazhikamo doctor.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 11 месяцев назад +2

    നന്ദി ഡോക്ടർ

  • @abdulraufabdulla880
    @abdulraufabdulla880 8 месяцев назад

    Thank you doctor. Your valuable information

  • @sujithnair1984
    @sujithnair1984 11 месяцев назад +9

    Thank you doctor ❤❤

  • @remyannamma8042
    @remyannamma8042 11 месяцев назад +4

    Ethapazham നെയ്യില്‍ fry ചെയ്ത് കഴിച്ചാലും same effect ആണോ Doctor

    • @suma6455
      @suma6455 11 месяцев назад

      neyy. nallatha. body. clear. aakum🙏

  • @jayalekshmi1571
    @jayalekshmi1571 11 месяцев назад

    Doctorude ella videosum super

  • @aneesanazar3541
    @aneesanazar3541 11 месяцев назад

    Ithonnum ariyathe ella divasavum morning exercisenu mumbu oru banana must aayum kazhikkunna njan .dr nalla nalla arivukal videos aakkunnu othiri thanks

  • @anshadkm6687
    @anshadkm6687 11 месяцев назад +6

    ഫാറ്റി ലിവർ ഉള്ള wait training ചെയ്യുന്ന ആൾക്ക് ഏത്തപ്പഴം എത്ര എണ്ണം കഴിക്കാം ദിവസം ?

    • @shamsudheenkalathil7002
      @shamsudheenkalathil7002 11 месяцев назад +2

      ഒരു ദിവസം മീഡിയം സൈസിലുള്ളത് രണ്ടു വരെ കഴികാം, പക്ഷെ ഒരുമിച്ചു കഴിക്കാതിരിക്കുക, 6 മണിക്കൂർ ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്.

  • @kpvlaxmi4726
    @kpvlaxmi4726 11 месяцев назад

    Greate tip with greate fruit Dr. Thank u vry much. 👌👍😊

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 11 месяцев назад

    Thank,you,for,the,useful,information

  • @anthraosc.a3750
    @anthraosc.a3750 11 месяцев назад +1

    ഏത്തപ്പഴം പുഴുങ്ങി കഴിച്ചാൽ അതിലെ vitamins നഷ്ടപ്പെടുമോ ?

  • @abdulsalamch6755
    @abdulsalamch6755 11 месяцев назад +1

    Hba1c കൂടുതലാകും എന്ന് dr പറഞ്ഞു. പ്രമേഹം കൂടാതിരിക്കാൻ ഇത് കഴിക്കരുതെന്നാണ് Drപറഞ്ഞത്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 11 месяцев назад +4

    Plantain is the best fruit (,Ethapazhem) but sugar patients and Kidney patients should avoid plantain.

  • @shahulhameedasharaf3992
    @shahulhameedasharaf3992 11 месяцев назад +2

    ഞാൻ ദിവസവും റാഗിപുട്ടും ഒരുഎത്തപഴവും ആണ്

  • @vargheselilly3815
    @vargheselilly3815 11 месяцев назад +1

    സർ ,,,, ഈ കൈവിഷം എന്നുള്ളത് ഉള്ളതാണോ ,,,,, ഇതിന്റെ ശാസ്ത്രീയ വശം എന്താണ് ,,,,, ചികിത്സയുണ്ടോ ,,,,, ഒരു എപ്പിസോഡ് ചെയ്യുമോ ,,,,,

  • @nishanthbabu502
    @nishanthbabu502 11 месяцев назад

    Daily thinnu maduthu 2 azcha ayullu nirthiyittu vannam koodum ennu karuthi njan mandan eni veendum continue cheyyam sir tnks for ur kind information

  • @shaants4176
    @shaants4176 11 месяцев назад +1

    ഏത്തപഴം കഴിക്കൽ നിർത്തിയപ്പോൾ കവിളും ചൊട്ടി. ക്ഷീണവുമായി. വീണ്ടും തുടങ്ങണം

  • @sukanyarajith7648
    @sukanyarajith7648 11 месяцев назад +1

    Sugar ullavarku ethapazham kazhikamo.athu engane kazhiknm

  • @asiyabeevi3773
    @asiyabeevi3773 11 месяцев назад +2

    ഡോക്ടേ...പഴുക്കണം എന്നുണ്ടോ...
    പച്ച ഏത്തക്ക തോരൻ ആക്കിയൊ ഉണക്കി പൊടിച്ചോ ഉപയോഗിക്കുമ്പോൾ ഈ ഗുണം കിട്ടുമോ

  • @കറകളഞഇന്ത്യക്കാരൻ

    ഒരു ഏത്തപഴം 5 or 7 ഈത്തപ്പഴം
    കുറച്ച് കശുവണ്ടി ബദാം ഇതാണു രാവിലെ എന്റെ ഫുഡ്ഡ്

  • @jessyliji4873
    @jessyliji4873 11 месяцев назад +3

    ഷുഗർ കാരണം പേടിച്ചു പേടിച്ചാരുന്നു കഴിക്കുന്നേ ഇനി ഇന്നുമുതൽ തുടങ്ങാം 🏃‍♀️

    • @kvinodnair
      @kvinodnair 11 месяцев назад

      Why the hell people take life and death decisions based on RUclips videos? Get a glucose monitor and check the effect of any fruit yourself

  • @AmalJoy-h5f
    @AmalJoy-h5f 11 месяцев назад +2

    തകർത്തു 🎉🎉

  • @celeenap.j.4543
    @celeenap.j.4543 9 месяцев назад

    Very important mess sir thanks

  • @ske593
    @ske593 11 месяцев назад

    Good Dr Rajesh kumar

  • @shibupp9884
    @shibupp9884 9 месяцев назад

    പ്രഷർ കുക്കറിൽ വച്ച് പച്ചക്കറികളൊക്കെ വേവിക്കുമ്പോൾ പോഷകാംശങ്ങൾ നഷ്ടപ്പെടില്ല?

  • @anjanaanil8991
    @anjanaanil8991 11 месяцев назад +1

    Oru ethapazham ithyry thengapaal 2 dates oru spoon soaked chia seed kurach soaked almonds cherth mixil grind chyth kazhykarund...is it good

  • @ShajiK-g9f
    @ShajiK-g9f 8 месяцев назад

    നല്ല അറിവ്❤

  • @sobhakrishnan5610
    @sobhakrishnan5610 11 месяцев назад +1

    നന്ദി നന്ദി 🙏❤️

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 8 месяцев назад +1

    രാത്രി പുഴുങ്ങി കഴിക്കാൻ പറ്റുമോ സർ

  • @durgaunnikrishnan7149
    @durgaunnikrishnan7149 11 месяцев назад

    Good information... Thank u sir...

  • @annammamichael6021
    @annammamichael6021 11 месяцев назад

    Good. Information Dr. God bless🙏

  • @wellborn5200
    @wellborn5200 8 месяцев назад

    You are great modesty also....

  • @ushakumar3536
    @ushakumar3536 10 месяцев назад

    Yes doctor.... I take it daily before doing my exercise.... 🙏🙏🙏

  • @chitranpv7405
    @chitranpv7405 11 месяцев назад +1

    Ur reference good and avoiding salt for the BP patients

  • @ajinastany3513
    @ajinastany3513 11 месяцев назад

    Very nice information thanks Sir

  • @geetha7871
    @geetha7871 11 месяцев назад +2

    Thank you sir

  • @prakashvasavan3054
    @prakashvasavan3054 9 месяцев назад

    Sirey Athupole a LllhanneyThaaraavuaMuttayumttoiKooki😊

  • @vilasinidas9860
    @vilasinidas9860 11 месяцев назад +2

    Thank you 🙏❤

  • @monialex9739
    @monialex9739 10 месяцев назад

    Thanks D r GOD Bless

  • @rajagopalnair7897
    @rajagopalnair7897 11 месяцев назад

    Thank you for valuable information. Beibg a duabetic, I did not eat thisfor long timesbeing scared of spike of blood sugar.

    • @kvinodnair
      @kvinodnair 11 месяцев назад

      Why the hell people take life and death decisions based on RUclips videos? Get a glucose monitor and check the effect of any fruit yourself

  • @alicejohnson9279
    @alicejohnson9279 5 месяцев назад

    സാർ ക്രിയാറ്റിൻ ഉള്ളവർ ഏത്തപ്പഴം കഴിക്കാമോ

  • @sojamp9278
    @sojamp9278 11 месяцев назад

    കൊളസ്ട്രോൾ കുറച്ച് കുട്ടിയപ്പോൾ ഇന്നലെ ഒരുDr കണ്ട് ചോദിച്ചതെ ഉള്ളൂ banana avoid ചെയ്യണോന്ന്😊thku dr❤

  • @NewburyOntario
    @NewburyOntario 11 месяцев назад +4

    It's a vital info indeed. Thank you Doctor 🙏

  • @girijarajannair577
    @girijarajannair577 11 месяцев назад

    Thanku Dr 🙏
    Njan divassom ethappazham kazhikkunnund
    Puzhungathe anu kazhichathu

  • @babytho.4006
    @babytho.4006 11 месяцев назад +2

    ഏത്തപ്പഴം ഉണക്കി പൊടിച്ച് സൂക്ഷിക്കാം.
    It is a very best and good baby food; mix in warm water to a paste form and feed babies…

  • @SnehalathaSnehalatha-st1cf
    @SnehalathaSnehalatha-st1cf 11 месяцев назад +1

    Thanku Doctor. 😋😋😋🥰❤️

  • @muhammedbasheer369
    @muhammedbasheer369 6 дней назад

    Thankyou dr

  • @sreejasreeja1538
    @sreejasreeja1538 11 месяцев назад

    Thank u for ur information sir

  • @deepthi1803
    @deepthi1803 11 месяцев назад +1

    Thanks u doctor 🙏

  • @lekshmiam7641
    @lekshmiam7641 11 месяцев назад +1

    Pazham ethra minute puzhukunnathanu nallathe doctor?

  • @savithachandran5791
    @savithachandran5791 11 месяцев назад +1

    വയറ്റിൽ punne undayirunnu അതുകൊണ്ട് ഞാൻ ഏത്തപ്പഴം കഴിക്കാറുണ്ട്

  • @sreekalaadoor9732
    @sreekalaadoor9732 11 месяцев назад

    സർ യൂറിക്കച്ചിടും ഫട്ടിലിവരും ഉണ്ട്. അപ്പോൾ ഇതു കഴിക്കാമോ

  • @DhanyaSuneesh-b2m
    @DhanyaSuneesh-b2m 10 месяцев назад

    ഷുഗർ ഉള്ളവർക്ക് ദിവസം ഒരെണ്ണം വെച്ച് കഴിക്കാൻ പറ്റുമോ sir plz reply 🙏🏻

  • @jaan8132
    @jaan8132 11 месяцев назад

    Kidney veekkam ulla kutik kazhikamo.. watermelon um ethapazhavum

  • @user-po7nh4uq7h
    @user-po7nh4uq7h 8 месяцев назад

    Gastritis nn nallath aano dr as curd & yogurt?

  • @jeffyfrancis1878
    @jeffyfrancis1878 11 месяцев назад

    Good message Dr. 👍😍❤

  • @lathikaprasad5063
    @lathikaprasad5063 11 месяцев назад

    സർ, ഇന്ന്മുതൽ കഴിക്കും, തങ്കു സർ വെരി good 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @subinas9835
    @subinas9835 8 месяцев назад

    Dr, Puttum pazhavum koody kazhikkunnarh enthelum problem undo ?

  • @SugunanKNair-q1e
    @SugunanKNair-q1e 5 месяцев назад

    അതെ വായിക്കുടെ തന്നെ കഴിക്കുന്നതാണ് ഉത്തമം

  • @grnair8576
    @grnair8576 7 месяцев назад

    Thanks Dt.

  • @surjusuru2794
    @surjusuru2794 11 месяцев назад +1

    ഡോക്ടറെ ഏത്തപ്പഴം ചൂടാക്കിയാൽ വിറ്റാമിൻ C നഷ്ടപ്പെടില്ലേ?

  • @Naseera171
    @Naseera171 10 месяцев назад

    Umineer theereyilla endeghilum pariharamundo sir

  • @mallikasuresh1694
    @mallikasuresh1694 10 месяцев назад

    ഞങ്ങളുടെ മോൾക്ക്‌ വേവിക്കാതെ കഴിക്കുന്നതാണ് ഇഷ്ടം. അതുകൊണ്ട് കുഴപ്പമുണ്ടോ

  • @sabeenakamal162
    @sabeenakamal162 11 месяцев назад

    സർ ഏത്തപ്പഴം ഷേക്ക്‌ morning കഴിച്ചാൽ വണ്ണം വെക്കാൻ നല്ലതാണോ എന്റെ മോൾക് വണ്ണം കുറവാണ് പ്ലീസ് reply sir

  • @afnithamuhammed52
    @afnithamuhammed52 4 месяца назад

    Ethapazhavum palum adichu shake ayi kudikkavo

  • @salymathew7777
    @salymathew7777 11 месяцев назад

    നല്ല മെസ്സേജ് 👍🙏🏻🎉

  • @jyothimadhu3969
    @jyothimadhu3969 11 месяцев назад

    Ethapazam kazikkarudennanu sugar patients node Doctors parayunnadu.Ettavum ishttamulla kaaryam kazikkan pattunnilla😔

  • @sindhunair3000
    @sindhunair3000 11 месяцев назад

    ഫ്രൂട്സ് diet നല്ലതാണോ? 10 days only fruits മാത്രം കഴിച്ചു ഇരിക്കാമോ? പിന്നെ water ഫാസ്റ്റിംഗ് നല്ലതാണോ?

  • @greeshmaksanthosh8629
    @greeshmaksanthosh8629 11 месяцев назад

    Garbinikal sthiram ethapazham kazhichal, kuttiku thookam koodum ennu muthirnnavar parayunnundu. Shariyano?

  • @prakashvasavan3054
    @prakashvasavan3054 9 месяцев назад

    Pinnayallaatto Chettan VereLevel ee Oru Trick Ennode Oru DoctoreParankjittunfdettoi pinnayallaSiru Ki jayUmmaattoGriendsithuRealAanuttoKooi😅😢🎉😂❤😊

  • @sindhus527
    @sindhus527 11 месяцев назад +1

    Sir ethapazham kazhichal vannam vaykumennu parayunu. Ethinu replay tarumo sir plz