റവയുടെ ഗുണങ്ങൾ എന്തെല്ലാം ? റവയാണോ അരിപ്പൊടിയാണോ അതോ മൈദയാണോ കൂടുതൽ നല്ലത് ?

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +42

    0:00 റവ എങ്ങനെ ഉണ്ടാക്കുന്നു?
    1:00 റവ കഴിച്ചാല്‍ ഗുണമുണ്ടോ ?
    3:00 റവയാണോ അരിപ്പൊടിയാണോ മൈദയാണോ കൂടുതൽ നല്ലത് ?
    4:15 മില്ലെറ്റ് ബ്രഡ് നല്ലതാണോ?
    5:30 റവ എങ്ങനെ കഴിക്കണം?

  • @asi-um6ce
    @asi-um6ce 2 года назад +115

    ഈഡോക്ടർ ഒരുപാട്പേർക്
    അറിവ്പകരാൻ
    ഒരുപാട്കാലം
    ആയുരാരോഗ്യത്തോടെജീവിക്കട്ടെ امين

  • @jasminputhett5700
    @jasminputhett5700 2 года назад +29

    എനിക്കും ഉണ്ടായിരുന്നു ഈ സാറ് പറഞ്ഞ കാര്യത്തിൽ സംശയം ഇപ്പോൾ എല്ലാം നന്നായി പറഞ്ഞു മനസ്സിൽ ആക്കി തന്നു.. 🌹🌹👍Thanks sir 🙏🙏

  • @fathimamajeed5086
    @fathimamajeed5086 Год назад +14

    നാല്പതു കൊല്ലം ഹോട്ടലിൽ ജോലി കുടുതലും പോറട്ടആയിരുന്നു കഴിച്ചിരുന്നത്.ഒരു കുഴപ്പവും ഇല്ലായിരുന്നു.6 കൊല്ലമായി ഹോട്ടൽ ജോലി ഒഴിവാകിയിട്ട് വീട്ടിൽ അരി ആഹാരം മാത്രം കഴിക്കുന്നു ഇന്ന് ഞാൻ പ്രേമേഹ രോഗി യാണ്. ഇത് എന്റെ അനുഭവം മാത്രംമാണ്

    • @poojagirish9663
      @poojagirish9663 11 дней назад

      Ann kazhichathinte effects aayirikam ipozhathe ee situation

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Год назад +74

    ഗോതമ്പമ്മയുടെ 2 മക്കൾ--റവയും,മൈദയും....😊

    • @aluthomas8307
      @aluthomas8307 Год назад +1

      😅❤

    • @deepthydeepthy2739
      @deepthydeepthy2739 Год назад +1

      😂😂😂

    • @LaiSha.333
      @LaiSha.333 Год назад +4

      അപ്പോൾ ആട്ടപ്പൊടിയൊ? അരിപ്പൊടി, മൈദപ്പൊടി, ഗോതമ്പ് പൊടി, ആകെ കൺഫ്യൂഷനായി

    • @abdurahman1259
      @abdurahman1259 6 месяцев назад

      Good information

    • @febasaji645
      @febasaji645 3 месяца назад +1

      ഗോതമ്പാമ്മയ്ക്ക് കുറെ മക്കൾ undu😂

  • @sanchari734
    @sanchari734 2 года назад +14

    നല്ല അറിവ് പകർന്നു തന്ന നമ്മുടെ സ്വന്തം ഡോക്ടർക്ക് നന്ദി. നനായി
    അധ്വാനിക്കുന്നവന്ന് എത് ഭക്ഷണ വും കഴിക്കാം.... 👍

  • @hasi1196
    @hasi1196 2 года назад +30

    Refined oil നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. Crude oil ചേർക്കുന്നു എന്ന് news ഉണ്ടല്ലോ

  • @sk-id7nm
    @sk-id7nm 2 года назад +30

    water purifier ഉപയോഗിക്കുന്നത് നല്ലതാണോ അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു about
    side effects

  • @raheenabeegum9249
    @raheenabeegum9249 2 года назад +5

    നല്ലൊരു അറിവാണ് ഡോക്ടർ തന്നത് masha allah... 🙌

  • @princysumesh2242
    @princysumesh2242 2 года назад +3

    വലിയൊരു അറിവാണ് ഡോക്ടർ ഈ പറഞ്ഞ് തന്നത് ഞാനും ഡോക്ടർ പറഞ്ഞപോലെ റവ "നമ്പർ വൺ", ആണെന്ന് കരുതി ഇരിക്കുവാരുന്നു. Thank you doctor.

  • @farooscreation6328
    @farooscreation6328 2 года назад +5

    നല്ല അറിവ് നൽകുന്ന ഡോക്ടർ.ഒരു പാട് നന്ദി

  • @marypeter9110
    @marypeter9110 Год назад +2

    അയ്യോ,,,,,, പുതിയ അറിവാണ് thank u sooo much dr🙏🙏🙏

  • @nishanthbabu6280
    @nishanthbabu6280 2 года назад +2

    Tks 4 ദിസ്‌ valuable ഇൻഫൊർമേഷൻ

  • @20-20KiTcHeN
    @20-20KiTcHeN 2 года назад +94

    Sir, baking soda, baking powder, yeast ഇതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

    • @santho1271
      @santho1271 2 года назад +1

      yeast aanu nallathu,2 nd baking powder

    • @nivininniyayt9533
      @nivininniyayt9533 2 года назад

      Yes വളരെ ആവശ്യം ആണ്. ഇതു ഒക്കെ ഉപയോഗിച്ചാൽ എന്തൊക്കെ സംഭവിക്കും എന്ന് ഒക്കെ. പിന്നെ ഇപ്പോൾ eno വളരെ അധികം ഉപയോഗിച്ചു കാണുന്നുണ്ട്. Instant യീസ്റ്റ്

    • @nivininniyayt9533
      @nivininniyayt9533 2 года назад +1

      ഞാൻ dr. പറഞ്ഞത് പോലെ ആണ് ഉപ്പ് മാവ് ഉണ്ടാകുന്നത്. നില കടല, അണ്ടിപ്പരിപ്പ്, പൊട്ടു കടല ഒക്കെ ഇട്ടു. കുറച്ചു നെയില്. സൂപ്പർ taste. റവ ഇഡലി ഒക്കെ ഇപ്പോൾ പ്രചരിക്കുന്നുട്

    • @ranijacob1260
      @ranijacob1260 2 года назад

      Yes

    • @santhinikumar9921
      @santhinikumar9921 3 месяца назад

      Doctor rava nallathananne karuthi kashikkarunde.many many thanks doctor

  • @anicekurian5256
    @anicekurian5256 2 года назад +9

    Thank you very much Dr for the valuable &informative presentation 🙏✨

  • @saniyageo8599
    @saniyageo8599 2 месяца назад

    ഒത്തിരി ഉപകാരം തന്നെ ആയ അറിവുകൾ ഡോക്ടർ പറഞ്ഞു തന്നത്. Thank you doctor 🙏🏻🥰♥️🥰♥️🥰♥️🥰🙏🏻

  • @latheefa9227
    @latheefa9227 2 года назад +5

    ഇതൊക്കെയാണ് നല്ല അറിവുകൾ 👍👍👍🙏🙏🙏

  • @2DEFFORT
    @2DEFFORT 2 года назад +27

    നിങ്ങളെ കാണുമ്പോൾ മനസിന്‌ ഒരു സന്തോഷമാണ് sir ❤️

    • @rijoks8655
      @rijoks8655 2 года назад +3

      വീട്ടിലൊരു ഫോട്ടോ ചില്ലിട്ട് വേചൂടെ

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +5

    Good message Dr. Thank you so much.

  • @Sathiiish
    @Sathiiish 2 года назад +62

    ഒരിക്കൽ എങ്കിലും നേരിട്ട് treatment നു പോകാൻ ആഗ്രഹിക്കുന്നത് ആരൊക്കെ.? ♥️💯
    I am from kasargod

    • @shabalpk5729
      @shabalpk5729 2 года назад +2

      Chennu kerikkodu

    • @AmizzzworldAmi
      @AmizzzworldAmi 2 года назад +5

      രോഗം വരല്ലേ എന്ന് ആഗ്രഹിക്കുന്നു.. എന്നിട്ടല്ലേ ട്രീറ്റ്മെന്റ് 😌

    • @Sathiiish
      @Sathiiish 2 года назад

      @@shabalpk5729 നിന്റ ചെലവിൽ ഒന്നും അല്ലല്ലോ പോയെടാ 😏😏

    • @Sathiiish
      @Sathiiish 2 года назад

      @@AmizzzworldAmi മനുഷ്യൻ അല്ലെ 😌

    • @sudharamakrishnan1968
      @sudharamakrishnan1968 2 года назад

      Enikku

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +8

    Baking soda / baking powder/ yeast . ithinte ellam gunadoshsngalum.Ellam പറഞ്ഞു തരാൻ അപേക്ഷയാണ്. Wheat rawa is good?

  • @സ്വാമിനാഥൻവർക്കല

    നമസ്തേ ഡോക്ടർ വളരെ നല്ല കാര്യമാണ് പറഞ്ഞത് നന്ദി🙏🌹

  • @girijanair348
    @girijanair348 2 года назад +9

    I had doubts about this before. Thank you, Dr. for explaining!👌🏽👍🏻🙏🏾

  • @Vasantha-et9pd
    @Vasantha-et9pd Год назад

    Thank you Dr thank you. We arivinu vedi njanum kathirunnu. Thank you.

  • @shamlanishad7038
    @shamlanishad7038 2 года назад +1

    ചോദിക്കണം എന്ന് വിചാരിച്ച കാര്യം. Thanks dr👏

  • @renic9748
    @renic9748 2 года назад +7

    നല്ല അറിവുകൾ പകർന്നു തരുന്ന, Dr ക് ഒരുപാട് നന്ദി ഉണ്ട്,,,,

    • @yumtum_
      @yumtum_ 2 года назад

      Plz subscribe 😍

  • @truthway6346
    @truthway6346 2 года назад +2

    വളരെ നല്ല സന്ദേശം നൽകിയതിന് നന്ദി Dr

  • @muhsina1737
    @muhsina1737 2 года назад +5

    Baking powder ne kurich video idamo

  • @lavender1232
    @lavender1232 2 года назад +49

    യീസ്റ്റ് ഗുണമോ ദോഷമോ ഇതുചേർത്ത ഭക്ഷണം സ്ഥിരമായി കഴിക്കാമോ, റവയെകുറിച്ച് തന്ന അറിവിന്‌ thanks 🙏

    • @yumtum_
      @yumtum_ 2 года назад

      Plz subscribe 😍

    • @shaasveriety1885
      @shaasveriety1885 2 года назад +4

      യീസ്റ്റ് ന്റെ പറ്റി അറിഞൽ നാന്നായിരുന്നു

    • @rahenaanzar6744
      @rahenaanzar6744 2 года назад +2

      yeast health benefits und .but nutritional yeast ayiriykkanam

    • @rejirajan8061
      @rejirajan8061 2 года назад

      @@rahenaanzar6744 അതെവിടെ കിട്ടും

    • @abhiramybinoy8536
      @abhiramybinoy8536 2 года назад

      @@rahenaanzar6744 j

  • @Mary-zm7nz
    @Mary-zm7nz 2 года назад +3

    Kazhikan padillatha ella food parayunnathilum nallathu ethirayi food anu kazhikendathu ennu parayamo?

  • @tynimathew8223
    @tynimathew8223 2 года назад +9

    Pls make a video for soyachunks&Tofu
    Which is better 🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +2

    Very valuable information.. Thank you doctor 👍🙏

  • @salinip8869
    @salinip8869 2 года назад

    Dear docccc... Very very infirnativeeee... 🙏🙏👌👏

  • @rajanius01
    @rajanius01 2 года назад +1

    Great information thank you very much sir

  • @raghavankv8182
    @raghavankv8182 2 года назад

    വളരെ നന്നായിട്ടുണ്ട് വിവരണംേഡാക്ടരെ നന്ദ്രി

  • @tynimathew8223
    @tynimathew8223 2 года назад +2

    I am waiting for this video
    Thanks for sharing this doctor 👍🏾🙏

  • @mathewgeorge3153
    @mathewgeorge3153 2 года назад +3

    Good, add many chemicals in maida

  • @riyascp5565
    @riyascp5565 2 года назад +7

    അത് പോലെ ബേക്കിങ് soda ബേക്കിങ് powder എന്നിവ health ന് നല്ലതാണോ...

  • @nidhinfrancis3422
    @nidhinfrancis3422 2 года назад +10

    വളരെ ഉപകാരപ്രദം ഡോക്ടർ ❤

    • @yumtum_
      @yumtum_ 2 года назад

      Plz subscribe 😍

  • @kajahusain1781
    @kajahusain1781 2 года назад

    Thangkyou sir

  • @fichusworld
    @fichusworld 2 года назад

    ഒരുപാട് അറിവ് 👍👍👍. Big like👍👍👍. Thanks sir.

  • @ramdas72
    @ramdas72 2 года назад +1

    ഒര് പാട് നന്ദി ഡോക്ടർ ❤️❤️

    • @yumtum_
      @yumtum_ 2 года назад

      Plz subscribe 😍

  • @jeenageorge8680
    @jeenageorge8680 2 года назад +1

    Thank u doctor very useful information.

  • @jishachandraj7705
    @jishachandraj7705 2 года назад

    Doctor aalu puliyanallo .... enthokke karyagala ariyavunnath 👍👍👍👍👍

  • @noushadpuzhakkal6913
    @noushadpuzhakkal6913 2 года назад

    Thank u sir .good information u alwys sharing good and use ful information. 💐⚘🌷

  • @shabnafasal8387
    @shabnafasal8387 2 года назад +2

    വളരെ ഉപകാരം sir. thank you

  • @mohamederikunnan2715
    @mohamederikunnan2715 2 года назад +2

    ചാമ അരിയെക്കുറിച്ചു ഒരു വീഡിയോ idumo

  • @maryettyjohnson6592
    @maryettyjohnson6592 2 года назад +3

    Thank you respected Dr for ur valuable information. I had a great doubt about all these stuffs. A big salute dear dr.

  • @nishavipin2525
    @nishavipin2525 2 года назад

    Thanks dr🌹🌹🙏🏻🙏🏻

  • @Vasantha-et9pd
    @Vasantha-et9pd 2 года назад +1

    Thank you Dr nalla arivan thannath.

  • @sasidharannairm6719
    @sasidharannairm6719 2 года назад +1

    Sir keloid scar ne kurichu oru video cheyyumo pls🙏

  • @sophiyas7712
    @sophiyas7712 2 года назад +3

    Dr oru extra vergin coconut oul brand suggest cheyyumo

    • @iamanindian.9878
      @iamanindian.9878 2 года назад

      അയമുട്ടി വെളിച്ചെണ്ണ, പിടിച്ചാ കിട്ടാത്ത വെളിച്ചെണ്ണ.

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 2 года назад

    Many Many Thanks Doctor

  • @abida9629
    @abida9629 2 года назад +1

    Thanks doctor

  • @gnanadass6831
    @gnanadass6831 2 года назад

    ThanksDr

  • @sheenashajan12345
    @sheenashajan12345 Год назад

    My doubt has cleared

  • @learnwithjosyvaidyan7938
    @learnwithjosyvaidyan7938 2 года назад +2

    Njn oru kaippidi rice kazhchit 2 hours kazhnj glucometer vach test chyumpol 80 below anu kanikkunnath..but 2 chapti kazhch nokkiyal 110 to 120 kanikkunnuu
    Apo rice aano chpsthiyekkal nallath
    Onnu parayumo

  • @deepthirajan1761
    @deepthirajan1761 2 года назад

    Thankyou Dr.

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +1

    About millets too

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад +1

    Your opinion about fiber supplements?

  • @sarathkrishnakripa8093
    @sarathkrishnakripa8093 2 года назад +9

    Churukkiparanjal onnu kazhikkaan pattilla...

  • @seemaarchicot1656
    @seemaarchicot1656 2 года назад

    Thank u Di 🙏💖🙏

  • @parvathyhariharan8985
    @parvathyhariharan8985 Год назад +1

    What about Wheat Rava doctor?The one in brown colour?

  • @sidheequevp3219
    @sidheequevp3219 2 года назад

    dandruff and tinea versicolor hyperpigmentation kurich vedio cheyyamo

  • @annieshaji9002
    @annieshaji9002 2 года назад +1

    Good informations sir

  • @AhsanAnza
    @AhsanAnza 2 года назад +1

    Tkz dr

  • @nawjan476
    @nawjan476 2 года назад

    Dear dr, pls put a vedio about discoloration on face. Pls sir.

  • @sangeethajinson7784
    @sangeethajinson7784 2 года назад

    Thank you Doctor.....

  • @jishav.g798
    @jishav.g798 2 года назад +3

    Thank you doctor for clarifying this doubt

    • @yumtum_
      @yumtum_ 2 года назад

      Plz subscribe 😍

  • @anvikj5891
    @anvikj5891 2 года назад +1

    Good information

  • @ammuswonderworld9173
    @ammuswonderworld9173 2 года назад +2

    Good topic

  • @winniejs
    @winniejs 2 года назад

    Gothambu kanjiyil ulla athae glycemic index thannae aano gothambu choril ullathum?

  • @geetakashyap7473
    @geetakashyap7473 2 года назад

    Jagadeeshwaran anugrahikkatte🙏🙏🌷

  • @rejeenabeevikp6987
    @rejeenabeevikp6987 2 года назад +12

    Dr പച്ച ഏത്തക്ക വേവിച്ചു തിന്നാൽ ഗ്‌ളൈസിമിക് index സംബന്ധിച്ചു പറയാമോ പ്ലീസ്

    • @nimmikundil1164
      @nimmikundil1164 2 года назад

      ithinte tholi valare nallathanennu dr. munporu video il paranjittundu

  • @sreevidyasreekumar6766
    @sreevidyasreekumar6766 2 года назад

    Thak you doctor🙏

  • @shibishaji8570
    @shibishaji8570 2 года назад

    Helpful information.

  • @丹工ム丹
    @丹工ム丹 2 года назад

    Thank you dr.. 😍

    • @yumtum_
      @yumtum_ 2 года назад

      Plz subscribe 😍

  • @akshayasunil9939
    @akshayasunil9939 2 года назад +1

    Glutone kurich oru vedieo cheyamo

  • @anurooppadmasenan7732
    @anurooppadmasenan7732 2 года назад

    Thank u doctor. ...😊😊😊

  • @sureshsivashakthi2998
    @sureshsivashakthi2998 2 года назад

    Thanks sir

  • @krishnavenis9064
    @krishnavenis9064 2 года назад +1

    Nan chewari Anu kazhikunnathe kuzhapam undo doctor,,pls reply

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 2 года назад

    What a coinsidence today while having upma i thought what the base of this semolina!!

  • @shabnac3707
    @shabnac3707 2 года назад +1

    Good information 🥰🥰

  • @veenaprakash8704
    @veenaprakash8704 2 года назад

    Thank u sir

  • @sujithasubbu6288
    @sujithasubbu6288 2 года назад +2

    What about dhosa idli Doctor?

  • @jasminerazak5987
    @jasminerazak5987 2 месяца назад

    ചുരുക്കി parajal ethu കഴിക്കും clostrol ഉള്ളവർക്കു rava കഴിക്കാമോ. Cocount milk use cheyamo. Pls give me reply pls pls pls ചാമ്പക്ക puttupodi use cheyamo pls

  • @ashwathkrishnap7231
    @ashwathkrishnap7231 2 месяца назад

    Nurukku godambu nalladalle doctor ? Athil niraye fiber ille ?

  • @sangeethasatheesh4945
    @sangeethasatheesh4945 2 года назад +3

    Very informative vedio

  • @krishnavenis9064
    @krishnavenis9064 2 года назад

    Good information sir 🙏

  • @mytube12
    @mytube12 2 года назад +1

    Sir, will green peas curry decrease glycemic index of porotta when eaten together? Marriage evening functions have this combination!

  • @padiyath7173
    @padiyath7173 Год назад

    Rava thilappichu kudichal koyapamundo
    I mean tharikanji

  • @sumajayakumar3481
    @sumajayakumar3481 Год назад +1

    Millets ന്റെ കഞ്ഞി കഴിച്ചാൽ പ്രശ്നം ഉണ്ടോ ഡോക്ടർ?

  • @sherlyjoseph4805
    @sherlyjoseph4805 2 года назад +4

    വാസ്തവത്തിൽ ഇപ്പൊൾ എന്ത് കഴിക്കാം..

  • @annammachacko5457
    @annammachacko5457 2 года назад

    Sir, Doctorde ella veedios um ngan kanarundu. Nalla upakara pradamaya veedios anu. Glooton ellatha Wheat maida rava etokke evide kittum ennu parayamo? palpodiyil glooton undo?

  • @raheesha_janeeb
    @raheesha_janeeb 2 года назад +2

    Sir.. മീൻ മുള്ള് ഇറച്ചിയുടെ എല്ല് ഒക്കെ കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ടല്ലോ പഴമക്കാർ.. അതിനെ കുറിച്ചൊരു vdo ചെയ്യാമോ.. അതിന്റെ ദഹനം, അബ്സോർപ്ഷൻ തുടങ്ങിയവയൊക്കെ.. 🥰

  • @sijomj412
    @sijomj412 2 года назад

    Right dr

  • @muhzinak3019
    @muhzinak3019 2 года назад +3

    Dr, can we use sweeteners instead of sugar??

  • @kuttooskuttu8292
    @kuttooskuttu8292 Год назад

    Broken wheat uppma sugar patientnu kazhikkamo Dr

  • @thasneedbabu8431
    @thasneedbabu8431 2 года назад

    Sir kuttikalk ipoo koode koode undakunna jaladoshavum paniyeyum kurich oru video cheyyumo? Ente mon kazinj rand masatginidak 5 thavanayan panivannath, orazcha panikum pinne vidunnu, veendum rand moon divasathinu s she'sham panikunnu,
    Ipoo Keralathil ellayidathum itharathil undenn thoonunnu

  • @sanjeevharipad1567
    @sanjeevharipad1567 2 года назад

    Wot a wonderful post dear doc