ചിയാ സീഡ്‌സ് (Chia seeds ) ആഴ്ചയിൽ നാലുദിവസം കഴിക്കൂ. ഗുണങ്ങൾ ലഭിക്കും.അളവെത്ര?കഴിക്കേണ്ടരീതി ഇതാണ്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,3 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +372

    0:00 എന്താണ് ചിയാ സീഡ്‌സ് ?
    1:00 ഗുണങ്ങൾ എന്തെല്ലാം ?
    3:00 ഏതൊക്കെ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കാം ?
    5:34 ചിയ സീഡ്‌സിന്റെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
    6:20 എത്ര അളവ് കഴിക്കണം ? എങ്ങനെ കഴിക്കണം ?

    • @leenarajan8603
      @leenarajan8603 2 года назад +2

      Enthane chiya seeds

    • @abdumarunnoli7457
      @abdumarunnoli7457 2 года назад +3

      പ്രോസ്റ്റേറ്റ് വീക്കം കുറയാൻ ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് വീഡിയോ ചെയ്യാമോ

    • @ahamedshahid5339
      @ahamedshahid5339 2 года назад +1

      ഇതിന്റെ കൂടെ ഫേസ് പാക്ക് ഓപ്ഷനം കമൻറ് ചെയ്യണം

    • @lissy4363
      @lissy4363 2 года назад +5

      👍👍👌👌🙏🙏❤️🥰
      സ്നേഹത്തിന്റെ ഒരു പൂച്ചെണ്ട്💐💐

    • @ahamedshahid5339
      @ahamedshahid5339 2 года назад +2

      കുറേ കാലമായി അന്വേഷിക്കുന്ന കാര്യം ആണ്

  • @iamasolitude6601
    @iamasolitude6601 9 месяцев назад +19

    ചിയാ സീഡ് സ്നെക്കുറിച്ച് വിശദമായിട്ട് പറഞ്ഞു തന്ന Docter ക്ക് നന്ദി

  • @durgaunnikrishnan7149
    @durgaunnikrishnan7149 Год назад +200

    ഓരോ കാര്യങ്ങളും സാധാരണക്കാർക്കുപോലും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതരുന്ന ഡോക്ടർ ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഡോക്ടർ നും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏

  • @vidyavidhu93
    @vidyavidhu93 2 года назад +671

    നമ്മൾ എന്ത് മനസ്സിൽ വിചാരിച്ചോ അപ്പോഴേക്കും ഡോക്ടർ അതിനെ കുറിച്ച് പറയും 😊😊

  • @sini6640
    @sini6640 7 месяцев назад +20

    നല്ല അറിവുകൾ പറഞ്ഞുതരുന്ന ബഹുമാനപ്പെട്ട സാറിന് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ sir❤

  • @shaheedashaheeda4667
    @shaheedashaheeda4667 11 месяцев назад +8

    ഏത് അസുഖം തെ പറ്റിയും അറിയാൻ ഈ Dr റെ വീഡിയൊ കാണും പെട്ടന്ന് മനസിലാവും നന്ദി Dr

  • @alvinwilson2416
    @alvinwilson2416 2 года назад +93

    നല്ല അറിവുകൾ പറഞ്ഞു തന്നു ഞങ്ങളെ ആരോഗ്യത്തോടെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ.... Thank you so much.... 👍🏻👍🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SreejaPulirady
    @SreejaPulirady 8 месяцев назад +6

    നല്ല Dr നല്ല അറിവ് തരുന്നതിനു ഒരുപാട് നന്ദി

  • @fathimazahara302
    @fathimazahara302 Год назад +29

    എന്തു നല്ല അവതരണം ഡോക്ടറുടെ . ഒട്ടും ബോറടിക്കാണ്ട് കണ്ട് പോവും❤😊

  • @jayakamalasanan9008
    @jayakamalasanan9008 2 года назад +9

    എന്തുകൊണ്ടാണ് നേരത്തെ പറയാതിരുന്നത്
    മറ്റുള്ളവരെല്ലാം പറഞ്ഞു കഴിഞ്ഞു
    വിശദമായി പറഞ്ഞതിന് നന്ദി

  • @vijayakumari2997
    @vijayakumari2997 11 месяцев назад +3

    Chia seeds ഉപയോഗിക്കുന്നതിനെക്കുറിച്ച് പല videos കണ്ടു. പക്ഷെ ഏറ്റവും പ്രയോജനകരമായി തോന്നിയത് ഡോക്ടറുടെ video ആണ്. Hat's off to you sir👏👏👏

  • @sandhyam6351
    @sandhyam6351 10 дней назад

    വെക്തമായി തന്നെ Dr പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി ഇനിയും ഇതുപോലെ നല്ല അറിവുകൾ സാർ നിന്നും പ്രതീക്ഷിക്കുന്നു 🙏

  • @minimol907
    @minimol907 2 года назад +27

    ഞാൻ ഇത് ഇന്ന് സാറിനോട് ചോദിക്കാൻ ഇരുന്നതാണ്ഇത് ഭയങ്കര അത്ഭുതം തന്നേ ഡോക്ടറെ നന്ദിവീഡിയോ കാണട്ട്

    • @priyasarakkutty2053
      @priyasarakkutty2053 2 года назад +1

      ഞാനും❤️

    • @ramsishefi213
      @ramsishefi213 2 года назад +1

      ഞാനും

    • @abingeorge6886
      @abingeorge6886 2 года назад +2

      Njagal okke korach nalayitt ee athbudham anubavichondikkunnavara...
      New subscriber aanalle

    • @deepupaul5035
      @deepupaul5035 2 года назад

      ഇന്ന് തന്നെ..? 😬

    • @shyjipraveen8913
      @shyjipraveen8913 9 месяцев назад

      ഞാനും 😍😊

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 месяца назад +2

    നമസ്ക്കാരം dr 🙏
    വാങ്ങി വച്ചിട്ടുണ്ട് ... എങ്ങനെ കഴിക്കണം എന്നറിയില്ലായിരുന്നു 🥰🥰 . ഇനിയും ധൈര്യമായി കഴിക്കാം 👌👌
    നന്ദി ഡോക്ടർ ... വിലയേറിയ അറിവുകൾക്ക് 🙏🙏🙏

  • @ambilir7474
    @ambilir7474 6 месяцев назад +5

    ഇത്രയും വിശദീകരിച്ച് പറഞ്ഞു തന്നതിന് ഒരു പാടു നന്ദിയുണ്ട് Dr. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @mayadevimayadevi4913
    @mayadevimayadevi4913 Год назад +18

    ഞങ്ങളുടെ കൊച്ചു ഡോക്ടർ 😍😍🙏🙏താങ്ക്സ് ഡിയർ

  • @deepthygeorge1340
    @deepthygeorge1340 Год назад +86

    ചിയ സീഡ്സ് കഴിച്ചാൽ നല്ലതാണെന്ന് ഒരുപാട് ആളുകൾ പറഞ്ഞെങ്കിലും എനിക്ക് ഇതിനെക്കുറിച്ച് ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു. വാങ്ങിച്ച് വച്ചിട്ടും കഴിച്ചില്ല. പഷേ ഡോക്ടർ വളരെ വ്യക്തമായി എല്ലാക്കാര്യങ്ങളും പറഞ്ഞു തന്നതു കൊണ്ട് ഞാൻ ഇനി ധൈര്യമായിട്ട് കഴിക്കും. ഡോക്ടറുടെ എല്ലാ വീഡിയോസും കാണാറുണ്ട്. താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഡോക്ടറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Love from Canada ❤❤🇨🇦🇨🇦

    • @deepthygeorge1340
      @deepthygeorge1340 Год назад +2

      നാട്ടിലാണോ ?

    • @mirakrishnanunni4444
      @mirakrishnanunni4444 Год назад

      @Leaf Love with Shemi Firoz online ഉണ്ട്. ഞാൻ വാങ്ങി ഉപയോഗിച്ച് ഉണ്ട്

    • @akbarsha.
      @akbarsha. Год назад

      Super marketil labhikkum

    • @hasnasaleem8054
      @hasnasaleem8054 Год назад

      @@akbarsha. rate ethrayada

    • @radhatktk2716
      @radhatktk2716 Год назад

      ❤❤

  • @ayishanazrin8785
    @ayishanazrin8785 2 года назад +47

    വളരെ ഉപകാരപ്രദമായ അറിവുകൾ അറിയിച്ചു തരുന്ന പ്രിയപ്പെട്ട ഡോക്ടർ സാറിനു ഓരായിരം നന്ദി രേഖ പ്പെടുത്തുന്നു

  • @ican9233
    @ican9233 Год назад +8

    15 ദിവസമായി സ്ഥിരമായി മോണിംഗ്il ഉപയോഗിക്കുന്നു നല്ല മാറ്റമുണ്ട്

    • @thasleenathasleena4092
      @thasleenathasleena4092 10 месяцев назад +1

      ഇതെവിടെ കിട്ടും

    • @rajeshrajan449
      @rajeshrajan449 4 месяца назад

      ആഴ്ചയിൽ നാലു ദിവസമേ കഴിക്കാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്

    • @rajusalam3246
      @rajusalam3246 4 месяца назад

      4 ദിവസം എങ്കിലും കഴിക്കണം എന്നാണ് ​@@rajeshrajan449

    • @CROCHETLOVERS279
      @CROCHETLOVERS279 4 месяца назад

      @@rajeshrajan4494 divasam engilum enaann…enn vechaal daily kazhikaavunathaan…4 days maathram kazhikaavu ennalla…randum meaning different aan..

    • @CROCHETLOVERS279
      @CROCHETLOVERS279 4 месяца назад

      @@thasleenathasleena4092hypermarkets il okee kitum…amazon ilum kitum

  • @sujanababu6502
    @sujanababu6502 2 года назад +37

    ഞാൻ വാങ്ങി വച്ചിട്ടുണ്ടായിരുന്നുഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് അറിയില്ലായിരുന്നു ഒരുപാട് ഉപകാരപ്രദം 🙏🙏🙏🙏അത് പോലെ തന്നെ ഫ്ലാക്സിഡും

    • @jiju466
      @jiju466 2 года назад +4

      എവിടുന്നാ വേടിച്ചേ? റേറ്റ് എങ്ങനെയാ

    • @ayisha285
      @ayisha285 2 года назад +1

      Dr തൈറോയിഡ് കാരണം പിരീഡ് കറക്റ്റ് ആവുന്നില്ല വയസ് 42 ആയി സ്‌കാണിങ് എല്ലാം എടുത്തു അതിൽ ഒന്നും ഒരു കുഴപ്പവും ഇല്ല ഒന്ന് പറയു dr അതിനെ കുറിച്

    • @sindhuajiji3765
      @sindhuajiji3765 2 года назад +3

      സൂപ്പർ മാർക്കറ്റിൽ കിട്ടും

    • @marypaul2868
      @marypaul2868 2 года назад

      @@sindhuajiji3765 thanks

  • @jaseenashifa7095
    @jaseenashifa7095 Год назад +5

    Thanks Dr Allahu Anugrehikatte മലപ്പുറത്ത് നിന്ന് Jaseena

  • @kaladbrozdz7832
    @kaladbrozdz7832 6 месяцев назад +5

    AtoZ കാര്യങ്ങൾ ഉൾപെടുത്തിയ സാറിന് ഒരു ബിഗ്ഗ്സല്യൂട്ട് ❤❤

  • @navisthahavish9198
    @navisthahavish9198 Год назад +16

    ഡോക്ർ പറഞ്ഞാൽ വിശ്വാസമാണ് 👍

  • @KrishnanKk-jp1ec
    @KrishnanKk-jp1ec Год назад +2

    എന്ത് ചോദിക്കണം എന്ന് ഉദ്ദേശിച്ചത് സാർ അത് പറഞ്ഞു നന്ദി സാറേ

  • @Elizabeth-hp8wx
    @Elizabeth-hp8wx Год назад +26

    I use 2 tablespoons chia seed and a tablespoon honey mix in 150mls soya milk and kept in the fridge for overnight night and add some fruits/dry fruits/ cereal( different items every day as what is as available) in the morning for breakfast. Sometimes add few prunes too. I love this easy breakfast, it's fills up quickly and healthy too.

  • @anazasharaf2608
    @anazasharaf2608 5 месяцев назад +1

    ഇത് കൊറച്ചു നാളായി ഉപയോഗിക്കുന്നു വിശദമായി അറിയില്ലായിരുന്നു thanks 👌

    • @c.rgopalan2889
      @c.rgopalan2889 4 месяца назад

      ഇത് നമ്മുടെ സർബത്ത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കസ്കസ് ആണോ ?

  • @krishnabindu4127
    @krishnabindu4127 Год назад +24

    വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടറിന് ഒരുപാട് നന്ദി സ്നേഹം 🙏❤️

  • @rajanmn5841
    @rajanmn5841 4 месяца назад

    വളരെ നന്ദി ഡോക്ടർ ഞങ്ങൾ ഓട്സ് ഇതു ഇട്ട് കഴിക്കുന്നുണ്ട് വളരെ നല്ല താണ്

  • @s.ibrahim9150
    @s.ibrahim9150 Год назад +6

    നന്നായി പറഞ്ഞു തന്നു ഒരു പാട് നന്ദി യുണ്ട് നല്ലത് വരട്ടെ 👍

  • @mr_ullas900
    @mr_ullas900 Месяц назад

    Chia seeds ഒരു ഒന്നൊന്നര item thanne❤

  • @Wanderingsouls95
    @Wanderingsouls95 2 года назад +158

    ഡോക്ടറുടെ സ്ഥിരം പ്രേകഷകർ ശെരിക്കും പറഞ്ഞാ ഒരു കുഞ്ഞു ഡോക്ടർമാരാണ്.. എന്തോരം അറിവുകൾ ആണ് എന്നും കിട്ടുന്നതും മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ pattunnathum 😃

  • @jameelawayanad9090
    @jameelawayanad9090 Год назад +8

    എല്ലാം മനസിലാകുന്ന രിതിൽ പറഞ് തന്നതിന്ന് നന്ദി

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 года назад +14

    വളരെ വളരെ നന്ദി നമസ്കാരം 🌹

  • @sureshir6041
    @sureshir6041 13 дней назад

    നന്ദി സാർ❤❤❤

  • @rajeshrajan9230
    @rajeshrajan9230 Год назад +7

    Thank you Sir വളരെ വലിയ ഒരു അറിവാണ് സാർ പറഞ്ഞു തന്നത്.. 🙏🙏🙏🌹

  • @ramlathvk1030
    @ramlathvk1030 2 года назад +22

    സാറിന്റെ അവതരണം Super ആണ്

  • @sumayyasumi5460
    @sumayyasumi5460 2 года назад +2

    Namma manassil kanda doctor maanath kaanum .thank uhhh soo muchhh doctor .🙏💟

  • @pushpakrishnan2636
    @pushpakrishnan2636 Год назад +3

    Good ഇൻഫർമേഷൻ 🙏🙏🙏Thank u doctor 🌹🌹👍

  • @josek.t8027
    @josek.t8027 2 месяца назад

    ചിയ സീഡിനെ കുറിച്ചു നല്ല വിവരണം നൽകിയതിന് ഞങ്ങളുടെ പ്രിയ ഡോക്ടർ അങ്ങേക്ക് നന്ദി

  • @smithamichael5639
    @smithamichael5639 Год назад +8

    Thank you Dr Rajesh for your valuable video.

  • @RafiRafi-eo3fv
    @RafiRafi-eo3fv 5 месяцев назад

    നല്ല അറിവ് വളരെയധികം വ്യക്തമാക്കി തന്നു

  • @sanalpdaniel3792
    @sanalpdaniel3792 Год назад +8

    Sir, type one diabetes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rsreekumari3803
    @rsreekumari3803 Год назад

    ഡോക്ടർ നന്ദി മനസ്സിൽ ചിയ എന്നത് എന്താ എന്ന് നോക്കാം എന്നു വിചാരിച്ചു അപ്പോൾ അതിനെ കുറിച്ച് രാജേഷ് Dr വിശദിരിക്കുന്നു നന്നായ് താങ്ക്യു

  • @reshmak4438
    @reshmak4438 2 года назад +15

    Thank you doctor for your valuable words and Time

  • @LayanaLayanapp
    @LayanaLayanapp 5 месяцев назад

    ഇത്രയും അറിവ് തന്നതിന് Thankz

  • @georgeantony3451
    @georgeantony3451 Год назад +4

    Super.. doctor. Thank you for sharing useful information.

  • @neelukt9882
    @neelukt9882 Год назад +1

    കുറച്ചു സമയം കൊണ്ട് ഒരുപാട് അറിവ് 👍🏻👍🏻👍🏻

  • @sunithasibi6339
    @sunithasibi6339 2 года назад +28

    Explained very well. Thanks Doctor.

  • @usharajasekar9453
    @usharajasekar9453 7 месяцев назад

    PRAISE THE LORD JESUS 🙏CHIA SEEDS VANGIYAL EPDI SAPDRATHUNU THERIYAME VANGILA. ARUMAYANA EXPLANATION.IPDITHA KONJAM TIMEL AVALOM KARIYANGAL SONNARU. SUPER DOCTOR 👍 AMMA PONA P IRAGU VIDEO PAKALA.ENAKU IVANGA VIDEOS ROMBA PUDIKUM❤ GOD BLESS YOU & YOUR FAMILY🙏♥️🙏

  • @jayanthiseetha7087
    @jayanthiseetha7087 Год назад +7

    Dr, you are absolutely incredible! Hats off!

  • @jessyvarghese1504
    @jessyvarghese1504 Год назад +18

    Thank you Doctor.
    My husband is having medicine for cholesterol & blood thinning. Can he take Chia seeds also?

  • @elsyrockey1567
    @elsyrockey1567 Год назад

    ഡോക്ടർ നന്ദി കാത്തിരുന്ന വീഡിയോ തന്നെ വന്നെത്തി

  • @SIBYTOM11
    @SIBYTOM11 Год назад +13

    Dr chiyaseed & flax seed ഒരുമിച്ചു കഴിക്കാമോ?

  • @ErlinSajeesh
    @ErlinSajeesh 4 месяца назад +6

    Ethra hours vellathil iddanam

  • @prpkurup2599
    @prpkurup2599 2 года назад +2

    നമസ്തേ dr ജി 🙏

  • @rabiyarrabiyar5314
    @rabiyarrabiyar5314 2 года назад +8

    D, r, റെ ഞാൻ കുറേ കാലമായി കാണാൻ തുടങ്ങി പക്ഷെ അന്നും ഇന്നും ഒരേ പൊലെ തന്നെ ഉണ്ട് നമുക്ക് വയസ്സായി

  • @santhakumariamma8909
    @santhakumariamma8909 11 месяцев назад

    നല്ല അറിവുകൾ ക്കു നന്ദി ഡോക്ടർ.ഒരുസംശയം അപസ്മാര രോഗമുള്ളയാൾക്ക് രാവിലെ ഷെയ്ക്കിൻ്റകൂടെ ഈ സീഡ് സ് ഉപയോഗിക്കാമോ

  • @seasidesky-blue1135
    @seasidesky-blue1135 Год назад +11

    Love from heart... ❤️ Intermittent fasting ചെയ്യുന്നുണ്ട്.. 4pm to 8am.. chia seed കൊണ്ടാണ് fasting break ചെയ്യൽ.. flax seed ൻ്റെ video കൂടി ചെയ്യണേ.. pls.. പിന്നെ intermittent fasting timil കുടിക്കേണ്ട പനീയങ്ങളെ കുറിച്ചുള്ള വീഡിയോ കൂടി ചെയ്യാനും.. ഇതിൻ്റെ വീഡിയോ ഒക്കെ മുൻപ് sir ഇട്ടതാണ് എന്നാലും കുറച്ചു കൂടി വിശദമായി ചെയ്താൽ ഉപകാരം ആകും

    • @Alliswell-s3m
      @Alliswell-s3m Год назад

      എങ്ങിനെ ആണ് ചിയ സീഡ്‌സ് കഴിക്കുന്നത്?

    • @seasidesky-blue1135
      @seasidesky-blue1135 Год назад

      @@Alliswell-s3m ഒന്നര ലിറ്റർ വെള്ളത്തിൽ 2 സ്പൂൺ ചിയ സീഡ് 3മണിക്കൂർ കുതിർത്ത് വച്ചതിനു ശേഷം 8 മണിക്കൂർ ഉള്ള eating ടൈമിൽ ഇടക്കിടെ കുടിക്കുക

    • @amelinandrews2399
      @amelinandrews2399 Год назад

      @@seasidesky-blue1135 nthokae kazhikkum intermittent fasting

    • @abdullahseyd2066
      @abdullahseyd2066 Год назад

      Weight nu maatam undo.ethra weight undayirunnu ippo ethra und

  • @rpm3294
    @rpm3294 Год назад +2

    ഉലുവ മോരു ചേർത്തു മിക്സ്

  • @meenus6428
    @meenus6428 2 года назад +3

    ഞാൻ 2ഡേ കൂടുമ്പോൾ..ചിയാ സീഡ് +ഫ്ലാക്സ് സീഡ് +സൂര്യകാന്തി സീഡ് +പമ്മകിന് സീഡ് + ഇതെല്ലാം 2ടേബിൾ സ്പൂൺ വെച്ച് നട്സ് +ബദാം 4 എണ്ണം + ഒരു ആപ്പിൾ കുറച്ചു തൈര് ചേർത്ത് ജൂസ് അടിച്ചു കുടിക്കും

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 11 месяцев назад +1

    സൂപ്പർ dr👍

  • @babuthekkekara2581
    @babuthekkekara2581 Год назад +5

    Very Helpful Information Thanks 🙏👍🙏👍

  • @sameeranaser7512
    @sameeranaser7512 8 месяцев назад +1

    ഒരുപാട് അറിവുകൾ പറഞ്ഞുതന്നതിന്

  • @multymalu403
    @multymalu403 2 года назад +6

    Chia seeds ethu brand aanu nallath

  • @nasserusman8056
    @nasserusman8056 2 года назад +14

    Thank you very much Dr for your valuable information 🙏❤️👍

  • @mini.pkumar2327
    @mini.pkumar2327 5 месяцев назад +1

    Thank you sirji veendum varane nalla tipsumai

  • @umeshunnirajn2670
    @umeshunnirajn2670 Год назад +7

    Doctor sir chia seeds greentea ഇട്ട് കഴിക്കാമോ?

  • @KarthiMT-y4d
    @KarthiMT-y4d 8 месяцев назад

    Doctor chiyaseeds ennal enthanu? Onnu paranju tharamo? 🌹🌹

  • @jeelaniusthad5218
    @jeelaniusthad5218 Год назад

    സന്തോഷമുണ്ട് ഒരു പാട്

  • @ambilisajeesh8036
    @ambilisajeesh8036 2 года назад +3

    Thanks doc❤️

  • @FatimaBizar
    @FatimaBizar 6 месяцев назад

    Cortisolne patti oru video cheyyumo

  • @jelindatareen9809
    @jelindatareen9809 Год назад +3

    Very good information doctor. Thank you

  • @rajeswarisubramanian7484
    @rajeswarisubramanian7484 2 года назад +5

    Good information 👌🏻Thank u sir 🙏🏻 God bless you

    • @rejinirejini2632
      @rejinirejini2632 Год назад

      എവിടെ. കിട്ടും ഇത്

  • @shynishaiju6520
    @shynishaiju6520 11 месяцев назад +1

    Excellent explanation...dear doctor ❤

  • @preethamurali388
    @preethamurali388 Год назад +3

    Doctor pls do mention 1tablespoon soaked chia seeds or unsoaked chia seeds we should take daily. Very informative videos you upload. Thanks alot

    • @CROCHETLOVERS279
      @CROCHETLOVERS279 4 месяца назад

      Soak cheyaathe orikalum kazhikaruth..soak cheyth maathram kazhikuga

  • @shilukamal3532
    @shilukamal3532 2 года назад

    👏👌🙏👍❤ചിയാ സീഡ്‌സ് കാണിക്കാമായിരുന്നു

  • @Jisha-i9y
    @Jisha-i9y Год назад

    Dr tharunna oro arivinum thanks

  • @vavasibi884
    @vavasibi884 Год назад +7

    Hai rply kittum ennu karuthunnu. Piles ullavarkku ithu use cheyyamo. Food control cheyyuva. Agane ullathu kondu ingane use cheyyamo. Njan inagne oru video kandu choodu vellathil+Chia +lemon+honey early morning angane use cheyyamo plz rply

  • @DSJrocks
    @DSJrocks 4 месяца назад

    Thanku dr❤️❤️❤️❤️❤️❤️

  • @kbprakas
    @kbprakas 9 месяцев назад +2

    വെള്ളത്തിലിട്ട് കുതിർക്കാത്ത ചിയാസീഡ്‌സ്,നേരിട്ട് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടീട്ടുണ്ട്,കാരണം പറയുന്നത് ഇത് എയർവേയിൽ ഒട്ടിയിരുന്ന് എയർവേ ബ്ലോക്ക്‌ ചെയ്തേക്കാം.

    • @Nilaavu88
      @Nilaavu88 19 дней назад

      Good information

  • @SaidalaviChembayil-k3y
    @SaidalaviChembayil-k3y Месяц назад

    കസ്കസും ചിയ സീടും വേറെ ആഹ്‌ണോ

  • @geetharkrishnan5344
    @geetharkrishnan5344 Год назад +5

    നല്ല അറിവുകൾ

  • @reenaclement8222
    @reenaclement8222 5 дней назад

    Hii DR
    How money month will use chia seed will u continue any side effects

  • @ushamohan9745
    @ushamohan9745 2 года назад +12

    Valuable information. Thank you Dr.

  • @shijomp4690
    @shijomp4690 7 месяцев назад

    Thanks dr very useful for me thanks 🙏🙏🙏🙏

  • @sreenivassnsreesadan683
    @sreenivassnsreesadan683 Год назад +13

    Sir,please tell me ,what is called this "chia seeds" in Malayalam?

  • @marygeorge8246
    @marygeorge8246 9 месяцев назад

    Dr when should be taken at bedtime or early morning in empty stomach

  • @noorjahannoorjahan5551
    @noorjahannoorjahan5551 2 года назад +14

    Chia seed ethu brand Anu nallathu

  • @remanisuresh1020
    @remanisuresh1020 Год назад +1

    Angioplasty കഴിഞ്ഞ ആൾക്ക് ഇത് കഴിക്കാമോ Dr. മറുപടി തരണേ Please

  • @happinessalways9307
    @happinessalways9307 2 года назад +13

    Thank you ☺️

  • @agnespaul1817
    @agnespaul1817 Год назад +5

    Thank you doctor for your valuable information.

  • @jessymm7738
    @jessymm7738 Месяц назад

    നന്ദി ഡോക്ടർ

  • @ahsaanrn2777
    @ahsaanrn2777 2 года назад +9

    Thank you doctor.nale muthal kazhikanirikuvayirunnu .sir paranjal 100%urappayittum kazhikkam

  • @SeenaSuresh-lc1xs
    @SeenaSuresh-lc1xs 5 месяцев назад +1

    നല്ല അറിവുകൾ തന്ന dr ക്ക് നന്ദി

  • @sumeshsila2230
    @sumeshsila2230 2 года назад +3

    👍👏👏very good information Dr,
    Spirulina nutrition aye upayokkunnathine oru video cheyummo.

  • @Kannurvala
    @Kannurvala Год назад +1

    Nigar seed നെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കൂ

  • @lekhalekha8817
    @lekhalekha8817 Год назад +3

    ഡോക്ടർ ഷിയാസീഡും കസ്കസും ഒന്നാണോ അത് രണ്ടും തന്നെയാണോ

    • @razanrizu8211
      @razanrizu8211 Год назад

      രണ്ടും വേറെയാ . സൂപ്പർ മാർക്കറ്റിൽ ചോദിച്ചാൽ കിട്ടും. 740 kg ക്ക് . ഞങ്ങളെ നാട്ടിൽ കുണ്ടോട്ടി

  • @beenaraveendran8471
    @beenaraveendran8471 6 месяцев назад

    👍നല്ലഅറിവ്‌

  • @SumaPrakash-nt6il
    @SumaPrakash-nt6il 10 месяцев назад

    Thanku 🙏🙏🙏Dr🙏🙏🙏

  • @aneeshsj7433
    @aneeshsj7433 Год назад +7

    Breast feeding moms nu kazhikkamo dr