നിലക്കടല (കപ്പലണ്ടി) കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ ? ഹാർട്ട് അറ്റാക്ക് വരുമോ ? Share this Information

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 761

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +108

    0:00 എന്താണ് കപ്പലണ്ടി?
    4:30 എങ്ങനെ കഴിക്കണം?
    6:36 ഗുണങ്ങള്‍
    7:51 കപ്പലണ്ടിയുടെ പ്രശ്നം എന്തെല്ലാം ?

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +143

    സാധാരണക്കാരായ ജനങ്ങൾക്ക് അങ്ങ് നൽകുന്ന അറിവുകൾ .... അതിനെ വാക്കുകൾ കൊണ്ട് അഭിനന്ദിച്ചാൽ മതിയാവില്ല. ഹൃദയപൂർവ്വം ഡോക്ടർക്ക് എല്ലാ നൻമകളും, ഭാവുകങ്ങളും, നേരുന്നു🙏🙏🙏🙏😍😍😍😍

    • @anniecf9295
      @anniecf9295 Год назад +2

      Chmathipodi

    • @riyaonlinestore5397
      @riyaonlinestore5397 Год назад +2

      ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤️

    • @gopakumar9712
      @gopakumar9712 9 месяцев назад +1

      കപ്പലണ്ടി കഴിച്ചാൽ 🍌നല്ല കമ്പിയാകും. ഡെയിലി 2 എണ്ണം നൈസ് ആയി എടുക്കാം

  • @avantirilesh
    @avantirilesh 2 года назад +58

    അറിവ് ഉണ്ടായതുകൊണ്ട് കാര്യമില്ല അത് പകർന്നു നൽകാനുള്ള മനസാണ് പ്രധാനം
    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ നന്ദി

    • @muhammedsameelsameel3304
      @muhammedsameelsameel3304 2 года назад

      Good

    • @shafeeqentertainment4999
      @shafeeqentertainment4999 2 года назад +1

      😍

    • @girijae2930
      @girijae2930 Год назад

      ഡോക്ടർ എനിക്ക് ശ്വാസം സ്ട്രെയിനെടുത്ത് വേണം ചിലപ്പോൾ ശ്വസിക്കാൻ
      ഇത് കൊളസ്ട്രോൾ ഉള്ളത് കൊണ്ടാണോ?

  • @muralibabu2967
    @muralibabu2967 2 года назад +33

    ഡോക്ടർ അങ്ങയുടെ ക്ലാസ്സ് വളരേ ലളിതവും ഗുണകരമാണ്. ......

  • @lekhatc7200
    @lekhatc7200 2 года назад +5

    ജീവിതചര്യയും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്രനല്ല സ്വസ്ഥ ജീവിതത്തിനു ഉപകരിക്കുന്ന അറിവുകൾ പങ്കുവക്കുന്ന സാറിന് എല്ലാ ആയുരാരോഗ്യവും ഭഗവന്റെ അനുഗ്രഹവും ഉണ്ടാകട്ടെ എന്നാ പ്രാർത്ഥനയോടെ 🙏🏻

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 2 года назад +16

    ഡോക്ടർ, എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഇത്ര യും വിശദ മായി ഓരോ അറിവുകളും പകർന്നു തരുന്ന ഡോക്ടർ ക്ക് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി രേഖ പെടുത്തുന്നു.

  • @santhoshkumarek333
    @santhoshkumarek333 10 месяцев назад +3

    അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് , കാര്യങ്ങളെ വലിച്ചു നീട്ടാതെ കുറച്ചുസമയത്തിനുള്ളിൽ വ്യക്തമായി പറയുന്നതിനാൽ അങ്ങയെ ഏറെ ഇഷ്ടപ്പെടുന്നു മനുഷ്യർക്ക് വളരെ ഗുണപരമാണ് എല്ലാ വീഡിയോകളും ❤❤

  • @prijithasplants5720
    @prijithasplants5720 2 года назад +10

    കുറെ നാളായുള്ള തെറ്റിദ്ധാരണ മാറി കിട്ടി. വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @shilpamahesh9465
    @shilpamahesh9465 2 года назад +40

    എൻ്റെ ഒരു വലിയ തെറ്റിദ്ധാരണ മാറി കിട്ടി. Thank you doctor 🤝

    • @mvlogsrecipes444
      @mvlogsrecipes444 2 года назад

      Same

    • @miniroy8736
      @miniroy8736 2 года назад +1

      എന്റെയും. താങ്ക്സ് dr

    • @musthafamusthafa1669
      @musthafamusthafa1669 Год назад

      Same

    • @remadevi9894
      @remadevi9894 Год назад

      എന്റെ ഒരു വലിയ സംശയം ഒഴിവായി കിട്ടി Thank yo

  • @JayaPrakash-jt2ot
    @JayaPrakash-jt2ot 2 года назад +8

    എന്റെ ഇഷ്ടപെട്ട നട്സ് ആണ്
    സംശയം ദുരികരിച്ചു തന്നതിന് വളരെ വളരെ നന്ദി

  • @jagathycomedysinus
    @jagathycomedysinus 2 года назад +8

    വാൾ നട്ടും, ബെദാമും, അണ്ടിപരിപ്പും വാങ്ങാൻ പാങ്ങില്ലാത്ത വെറും പാവപെട്ടവനു പെട്ടെന്നു വേടിക്കാൻ പറ്റുന്ന ഒന്നാണ് കപ്പലണ്ടി,, ഡോക്ടറിന്റെ ആ വാചകം പൊളിച്ചു 🙏 😃 😘

  • @Nira.8
    @Nira.8 2 года назад +5

    ഒരു വലിയ പേടിയാണ് മാറികിട്ടിയത്.
    കഴിക്കാനുള്ള ഇഷ്ടം കൊണ്ട് വാങ്ങി സ്റ്റോക്ക് ചെയ്യും. കൊളസ്ട്രോൾ പേടിച്ച് കഴിക്കാതിരിക്കും.
    ഇപ്പോ ഇതിനൊരു തീരുമാനമായി. വളരെ ഉപകാരപ്രദമായ വീഡിയോ.
    താങ്ക്സ് ഡോക്ടർ

    • @shajishakeeb2036
      @shajishakeeb2036 28 дней назад

      Varuthathu kazhichukoodennum puzhungi kazhikkanamennumalle parayunnathu?varutha kappalandikkalle taste kooduthal?

  • @nisharavi9873
    @nisharavi9873 2 года назад +13

    Thank you Dr കടല എനിക്ക് ഇഷ്ടമാണ് പക്ഷേ കോളസ്ട്രോൾ കാരണം കഴിക്കാറില്ല കഴിക്കേണ്ട രീതിയിൽ പറഞ്ഞുതന്നതിന് നന്ദി

  • @VigilsukumarLibero
    @VigilsukumarLibero 2 года назад +5

    വളരെ വിലപ്പെട്ട അറിവ് ആണ് ഡോക്ടർ മനസിലാക്കി തന്നത് കപ്പലണ്ടി യെ പറ്റി ഉള്ള തെറ്റായ ധാരണ മാറി കിട്ടി നന്ദി 🙏doctor

  • @shylavibin3623
    @shylavibin3623 2 года назад +27

    Thank you Dr..🙏🙏🙏🙏
    .. Good information
    എന്റെ വലിയൊരു doubt clear ആക്കിത്തന്നു. Thank you so much sir

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 года назад +124

    ഇവിടെ നല്ല മഴയും തണുപ്പും കട്ടൻചായയും നിലക്കടലയും കഴിച്ചിട്ട് ഇരിക്കുമ്പോൾ correct ആയിട്ട് ഡോക്ടർ എന്തിയല്ലോ ☺️

  • @balanck7270
    @balanck7270 Год назад

    ഇതാണ് ഒരു ഡോക്ടർ
    ചെയ്യേണ്ട ശരിയായ വിലയിരുത്തൽ. ഭൂരിപക്ഷം ഡോക്ടർ മാർക്കും ഇല്ലാത്ത പ്രതൃേകത.ഡോക്ടർ
    രാജേഷ് കുമാറിന്ന് അഭിനന്ദനങ്ങൾ.

  • @shylajashylajaviswanath1123
    @shylajashylajaviswanath1123 2 года назад +4

    പുതിയ അറിവ് എനിക്ക് കിട്ടി.ഇന്നത്തെ ദിവസം ഏറ്റവും മനസ്സിന് ഉഉർജം തോന്നുന്നു. Thank you dr.

  • @vilasinidas9860
    @vilasinidas9860 2 года назад +6

    🙏🙏 കുറെ doubt കൾ ഉണ്ടായിരുന്നു. എല്ലാം മാറി. വളരെ നന്ദി അറിയിക്കുന്നു 🙏

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 года назад

      നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി Dr.🙏🙏🙏

  • @bhaskaranpattare4584
    @bhaskaranpattare4584 2 года назад

    ഞാനൊരു പ്രമേഹ രോഗിയും , 67വയസുകാരനുമാണ് , കപ്പലണ്ടി വറുത്ത് കഴിക്കു°1 കാൽപ്പത്തിയുടെ മുകൾ ഭാഗം ചൊറിഞ്ഞ് . വൃണമായിട്ടുണ്ട്. മനസ്സിലാക്കിത്തന്നതിൽ സന്തോഷം .

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 2 месяца назад

    താങ്ക്സ് ഡോക്ടർ. എനിക്ക് കോളട്ട്രോൾ ഉള്ള ആളാണ്. നല്ല ഉപദേശം. താങ്ക്സ്

  • @manojbs8626
    @manojbs8626 2 года назад +1

    വളരെ നന്ദി ഡോക്ടർ... കപ്പലണ്ടി എനിക്ക് വളരെ ഇഷ്ടമാണ്... ഡയബററിക് ആയ ഞാൻ കഴിച്ചാൽ പ്രശ്നമാകുമോ എന്ന ടെൻഷനിൽ ആയിരുന്നു ... ഇപ്പോൾ സമാധാനമായി

  • @firozckd8988
    @firozckd8988 2 года назад +1

    കാജ കടലമിട്ടായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

  • @tomykuttan
    @tomykuttan 2 года назад +19

    സാർ ഞാൻ കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ പോയിരുന്നു അവിടുന്ന് 2kg നിലക്കടല വാങ്ങി. ഇപ്പോഴും ഞാൻ പച്ചക് കഴിച്ചു കൊണ്ടിരിക്കുന്നു 😁❤❤❤thanku ഡോക്ടർ ❤വിലപ്പെട്ട ഈ അറിവ് പകർന്നു തന്നതിന് ❤❤❤❤👍

    • @Performance176
      @Performance176 2 года назад +1

      Tamil naattil rate kuravaano

    • @tomykuttan
      @tomykuttan 2 года назад +1

      @@Performance176 കമ്പത്തിന് പോയപ്പോൾ വാങ്ങിയതാണ് കിലോ 60രൂപ 😁

    • @Performance176
      @Performance176 2 года назад

      @@tomykuttan ok

    • @AbdulNazer-r7u
      @AbdulNazer-r7u 11 месяцев назад

      വലിയ കമ്പമില്ലാതെ വാങ്ങി കിലോ 160

  • @mohanatten
    @mohanatten Год назад +1

    പത്ത് ഗ്രാം കുതിര്‍ത്ത നിലക്കടല ഒരു നേന്ത്രപ്പഴം അഞ്ച് ഈത്തപ്പഴം അഞ്ച് ബദാം അര ഗ്ലാസ് പാട നീക്കിയ പാല് മിക്സിയിലടിച്ച് കഴിക്കുന്നു വൈകുന്നേരം 7 മണിക്ക് പിറ്റെ ദിവസം 8മണിക്ക് ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നു

  • @rejijohnkattackal
    @rejijohnkattackal 8 месяцев назад

    പാലക്കാട് മീനാക്ഷിപുരം ഏരിയായിൽ പച്ച നിലക്കടല നന്നായി അരച്ച് പിഴിഞ്ഞെടുത്ത് കിട്ടുന്ന പാലുകൊണ്ട് നല്ല ചായ കിട്ടും.
    സൂപ്പർ ടേസ്റ്റ് ആണ് ചായകുടിക്കാൻ.
    തലേദിവസം വെള്ളിലിട്ട് കുതിർത്താണ് ഉപയോഗിക്കുന്നത്.

  • @rajivnair1560
    @rajivnair1560 2 года назад +16

    Very great Dr. Thank You. Am a great fan of this nut. I hv been managing my Health perfectly well with these nuts for the last 18 YEARS. Thank You.

  • @miniroy8736
    @miniroy8736 2 года назад +5

    Dr ന്റെ ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി 👍👍👍👍👍👍👍👍

  • @rajashreekuruvi5749
    @rajashreekuruvi5749 Год назад

    ഞങ്ങൾ വെജിറ്റേറിയൻസിനെക്കൂടി പരാമർശിച്ചതിനു വളരെ നന്ദി.

    • @manojk1494
      @manojk1494 Год назад

      curyil thengakku pakaram engane upayogikkam ennariyumo ?

  • @b.krajagopal5199
    @b.krajagopal5199 Год назад +4

    Inevitable information for the public. We were cultivating this carlier. Now our Agri department shall note this and take steps. We shall learn from T. Nadu too. Congrats Dr.

  • @gowrami8085
    @gowrami8085 2 года назад +13

    വലിയൊരു സംശയം തീർന്നു. എനിക്കും കപ്പലണ്ടി വളരെ ഇഷ്ടമാണ്.
    വളരെ നന്ദി ഡോക്ടർ

  • @indurani5533
    @indurani5533 2 года назад +10

    Fatty liver, thyroid,ovarian cyst ullavar kazhikkamo sir?

  • @jayadevanvk3180
    @jayadevanvk3180 2 года назад +4

    Very valueable information. Thank you Doctor.

  • @salilasadanand4548
    @salilasadanand4548 2 года назад +1

    വളരെ ഉപകാര പ്രദമായ മെസ്സേജ്

  • @johnsonbencily4210
    @johnsonbencily4210 2 года назад +4

    Thanks Doctor 🙏 very good information.

  • @sulfisnutrikitchen
    @sulfisnutrikitchen 2 года назад +6

    Good information... Thank you sir😍😍👍👍

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 года назад +2

    ഫുഡ് അലർജിയെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
    കടല, പരിപ്പ് എന്നിവയിലെപ്രോട്ടീൻ അലർജിക്‌ക് കാരണമാവുന്നതിന് ചികിത്സ എന്താണ്

  • @nishithap4939
    @nishithap4939 2 года назад

    കപ്പലണ്ടി കഴിക്കുന്ന സമയം doctor ന്റെ video notification കണ്ടു . കഴിച്ച് കൊണ്ട് video കാണുന്നു. thank you doctor

  • @AkhileshKumar-ew8tu
    @AkhileshKumar-ew8tu 2 года назад +4

    Thank you sir. Very useful as well as reassuring information. You are great 👍♥️❤️

  • @esevanakendramkizhur5383
    @esevanakendramkizhur5383 Год назад +2

    Thank you so much Dr.very useful information.looking forward for more valuable information.

  • @PrasannaDaniel-he3tb
    @PrasannaDaniel-he3tb Год назад

    ഇത് പുതിയ അറിവാണ്, ആയിരംനന്ദി ഡോക്ടർ

  • @original649
    @original649 2 года назад +3

    നല്ല ഒരു അറിവായിരുന്നു ഡോക്ടറെ ഇത് വളരെ നന്ദി, ടൗണിൽ നിന്ന് ചൂട് കടല വാങ്ങി കൊറിക്കുമ്പോൾ അത് ഒരു സുഖമുള്ള കാര്യമായിരുന്നു. എന്നാൽ അതിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നുള്ള വിവരം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് 🌹

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 Год назад +1

    നല്ല മെസ്സേജ് തന്ന ഡോക്ടർക്ക്‌ നന്ദി ❤

  • @fda.r5628
    @fda.r5628 2 года назад +6

    Very informative lecture
    Thank you sir

  • @retheeshchakkara9137
    @retheeshchakkara9137 2 года назад

    അങ്ങനെ ആ സംശയവും ഒഴിവായി കിട്ടി വേറെ ഏതു ഡോക്ടർ പറഞ്ഞു തരും എത്രയും ഡീറ്റൈൽ ആയി

  • @deepakk7610
    @deepakk7610 2 года назад +11

    Dr പൊറോട്ട കഴിച്ച ശേഷം ഫൈബർ ഉള്ളത് കഴിച്ചാൽ മതിയോ അതോ പൊറോട്ട കൊപ്പം കഴിക്കണോ?

  • @mathewexcel5193
    @mathewexcel5193 2 года назад +2

    Great advantages of taking kappalandi, it's various source of protein, &benefits

  • @rinshadkhalid1471
    @rinshadkhalid1471 2 года назад +7

    നല്ല അവതരണം സാർ ❤❤

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 года назад +2

    ഡോക്ടർ ഞാൻ ദിനം കഴിക്കുന്നതാണ് കപ്പലണ്ടി പക്ഷേ ഉപ്പില്ലാത്ത വറുത്ത കപ്പലണ്ടി

  • @bettybejoy1786
    @bettybejoy1786 2 года назад +1

    sathyamanu .pavangalude food,thanks Dr.💕💕

  • @lucyantony5802
    @lucyantony5802 2 года назад +1

    Is peanut good for kidneys. Thank you doctor

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 года назад +3

    നിങ്ങൾ വേറെ ലെവൽ ആണ് സാറെ... ❤️

  • @goodhope2854
    @goodhope2854 2 года назад +11

    സർ ഞങ്ങളുടെ മുത്താണ് ❤

  • @rajivnair1560
    @rajivnair1560 2 года назад +1

    Thank You Dr. For this very usefull tips, as far as am concerned, because I use plenty of gound nuts ( of course near around the qty you have stipulated ) as am a veg. Thank You once again, for Your healthy Tips.

  • @ibrahimmanikfan79
    @ibrahimmanikfan79 Год назад

    വളരെ നല് അറിവ് ആണ് ഡോക്ടർ നല്കു൬ത്

  • @karunakaranbangad567
    @karunakaranbangad567 8 месяцев назад

    Manassil doubtful aya edoru karyathinum answer tharunna oreyoru Doctor.Namikkunnu Congratulations Doctor

  • @surendrankk4789
    @surendrankk4789 2 года назад

    കുട്ടികൾ കിടന്നുകൊണ്ട് കഴിക്കാറുണ്ട്, അത് അപകടമാണ്.

  • @sumangalanair135
    @sumangalanair135 Год назад

    Thank you Dr very nice information 👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhakollara610
    @sobhakollara610 2 года назад +1

    Thanks for ever sir. Very good information..... 🌹

  • @radhakv2198
    @radhakv2198 11 месяцев назад

    നന്ദി ഡോക്ടർ ഈ അറിവു തന്നതിനു

  • @nunnikrishnannair9975
    @nunnikrishnannair9975 10 месяцев назад

    കപ്പലണ്ടിയുടെ സ്ഥിരമായ ഉപയോഗം കരളിന് കേട് വരുത്തുമെന്നും പറയുന്നുണ്ട്

  • @parvathyb395
    @parvathyb395 2 года назад +5

    Raw peanut aano boiled peanut aano nallathu ??Please reply Dr

  • @beenavijayan544
    @beenavijayan544 2 года назад

    Enikku fayagara eshtamanu lnformation thanks

  • @latasreepn7193
    @latasreepn7193 2 года назад

    I daily consuming it
    Happy to know that it do not do any garm to body
    Thank 🙏🙏🙏for valuable message

  • @mayamani131
    @mayamani131 2 года назад +1

    Thank u sir njn kappalandi kazhikkarillayirunn pedichitt.... Gd information 🙏🏻

  • @haridaspn9090
    @haridaspn9090 6 месяцев назад

    Very nice. Can you explain about Jaggery and Sugar.

  • @Chacko-bx9py
    @Chacko-bx9py Год назад

    Ethra sundharamay avatharippikkhnnu thanks

  • @rajagopalanp9195
    @rajagopalanp9195 9 месяцев назад

    Thank u Dr. Very useful information 🙏

  • @resmiajith8031
    @resmiajith8031 2 года назад +2

    Thank you for the information doctor

  • @fowsiyalatheef5789
    @fowsiyalatheef5789 2 года назад

    Thanks. , Dr.❤ Soya kazhikkunnathinte information tharumo sir.

  • @josealex6834
    @josealex6834 2 года назад +2

    Very useful information. Thanks a lot respected Sir...

  • @krvlogs3265
    @krvlogs3265 2 года назад +1

    Thank you doctor for this valuable information ☺️🙏🤩

  • @catherinechacko2184
    @catherinechacko2184 2 года назад

    Dear Dr Rajesh, you give us a lot, nay total information about topic you handle. Grat🙏👍

  • @gyanimohan5337
    @gyanimohan5337 Год назад

    എന്റെ fav ആണ് കടല പക്ഷെ കുറെ കഴിക്കാറില്ല 20 എണ്ണം അതും ഉച്ചക്ക് അപ്പോൾ വിശപ്പ് കുറയും

  • @mollymani8895
    @mollymani8895 2 года назад

    ഞാൻ പ്രതീക്ഷിച്ചിന്ദന് വിഷയം നന്ദി

  • @selinfrancispf7248
    @selinfrancispf7248 2 года назад

    ശരീരത്തിൽ മുറിവ് ഉണ്ടെങ്കിൽ കപ്പലണ്ടി കഴിച്ചു കഴിഞ്ഞ് പിറ്റേന്ന് വളരെ വേദനയും പഴുപ്പും ഉണ്ടാവാറുണ്ട്.

  • @anishp.r6555
    @anishp.r6555 2 года назад +3

    Sir uric acid ullavarku kappalandi Kazhikkamo ?

  • @SPK2020
    @SPK2020 2 года назад +2

    നന്ദി ഡോക്ടർ 🙏.. ഡോക്ടറും ആരോഗ്യം ശ്രദ്ധിക്കുക 👍..

  • @roycherian8514
    @roycherian8514 2 года назад +2

    THANKYOUDOCTOR🙏🙏🙏❤️❤️❤️🌹🌹🌹👍👍👍

  • @iliendas4991
    @iliendas4991 2 года назад

    Very good information God bless you Sir 💕🙏🤲🙏❤️

  • @ABC-dz
    @ABC-dz 2 года назад

    Dr Rajesh kumar.. 🙏🌹🌹

  • @parvathyraman756
    @parvathyraman756 2 года назад +7

    Thank you Doctor for valuable informations in lucidmeans👌👍🙏🙏

  • @rusha7263
    @rusha7263 Год назад

    Thank you doctor. All your vedios are very very useful.

  • @teenarozan7848
    @teenarozan7848 2 года назад +1

    Thanks god bless you doctor🙏🙏

  • @sreekumarkumar8867
    @sreekumarkumar8867 9 месяцев назад

    Thank-you doctor
    Excellent 🙏

  • @Vazhikatti1991
    @Vazhikatti1991 2 года назад

    2:28 നിങ്ങൾക്ക് അറിയാമെങ്കിൽ ഈ വീഡിയോ കാണുമോ ?

  • @santhinikumar9921
    @santhinikumar9921 6 дней назад

    Salt edatha varuthe kashichal protine kitukayilla

  • @sivalalkv9398
    @sivalalkv9398 Год назад

    ഉപ്പിടാതെ ഒന്നുരണ്ടു മിനിറ്റ് മൈക്രോവേവ് (1600w)ചെയ്ത് കഴിച്ചാൽ ടേസ്റ്റും ഉണ്ടാകും എണ്ണ അധികമാകാതിരിക്കുകയും ചെയ്യും

  • @zakariya.k9937
    @zakariya.k9937 4 месяца назад

    ഇതുവരെയും ലഭിക്കാത്ത അറിവ്

  • @aaf2987
    @aaf2987 2 года назад +5

    Thank you dr

  • @miniatureboysanooshchakkar2397
    @miniatureboysanooshchakkar2397 8 месяцев назад

    ഒരുപാട് നാളത്തെ ഒരൂസംശയം മാറി. ഞാൻ ഒരു കൊളസ്‌ട്രോൾ രോഗിയാണ്. പേടി കാരണം കപ്പലണ്ടി കഴിച്ചിരുന്നില്ല

  • @sreejithmn4444
    @sreejithmn4444 Год назад

    ഡോക്ടറെ അങ്ങയുടെ വീഡിയോകൾ വളരെ പ്രയോജനമാണ് ... വളരെ അധികം നന്ദി :🙏

  • @jayadavid1532
    @jayadavid1532 Год назад

    Thanks a lot doctor fr valuable advice ❤🙏🙏Gbu

  • @maryettyjohnson6592
    @maryettyjohnson6592 Год назад

    Thank you Dr for ur valuable information. If we eat pea nut, will increase creatine? Pls reply Dr.

  • @lalitheswarinair346
    @lalitheswarinair346 2 года назад

    Very good information doctor, thanq

  • @sivaprasadtn3880
    @sivaprasadtn3880 Год назад

    അറിവു തന്ന ഡോക്ടർക്ക് 🙏

  • @amminikutty9857
    @amminikutty9857 Год назад

    Sr തേൻ അതിൽ അടങ്ങിയിരിക്കുന്ന ശരീരത്തിന് ഉള്ള ഗുണത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ,,,sr

  • @magichands3972
    @magichands3972 2 года назад +8

    Thank you Dr. 🙏

  • @sethulekshmib2695
    @sethulekshmib2695 10 месяцев назад

    നന്ദി,ഡോക്ടർ.

  • @BeenaC-ui1mh
    @BeenaC-ui1mh 5 месяцев назад

    നന്ദി ഡോക്ടർ കൊളസ്ട്രോൺ ഉള്ളവർക്ക് കശുവണ്ടി പരിപ്പ് കഴിക്കാമോ