♦️നിങ്ങളുടെ നല്ല സമയത്തിന്റെ ആരംഭത്തിൽ മാത്രമേ നിങ്ങൾ ഇത് കാണുകയുള്ളു 🧿

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #tarot #tarotreading #love #timeless #happy #reconciliation #currentenergy #future #health #money #attraction #greentaramantra #greentara

Комментарии • 2,1 тыс.

  • @daksha1111
    @daksha1111  9 месяцев назад +173

    ഗ്രീൻ താരാ മന്ത്രയുടെ ഫുൾ വീഡിയോ വേണ്ടവർക്കു
    ruclips.net/video/46vIvK803AM/видео.htmlsi=3yC6IAEcoEhk0ic2 0:27

  • @BijuBIJU-m9u
    @BijuBIJU-m9u 8 месяцев назад +118

    എനിക്കു ഇത് കേൾക്കാൻ ഉള്ള ഭാഗൃ ഉണ്ടായി ഞങ്ങളുടെ എല്ലാ കടബാധ്യതയു० മാറ്റി സഞോഷവു० സമാധാനവു० നല്കി അനുഗ്രഹികണ० ദേവി 🙏🙏🙏

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 3 месяца назад +58

    ❤❤ശെരിക്കും അത്ഭുതം തന്നെ യാണ് ഈ മന്ത്രം.. ഒരുപാട് സാമ്പത്തിക പ്രശ്നത്തിലൂടെ കടന്ന് പോകുന്നയാളാണ് ഞാൻ... ഇന്നലെ അവിചാരിതമായി ഈ ചാനൽ വീഡിയോ കണ്ടു.. രാവിലെ അപ്പോൾ തന്നെ മന്ത്രം ഒരുപാട് വട്ടം ചൊല്ലി പഠിച്ചു... മിക്കവാറും ലോട്ടറി എടുക്കും ഇന്നലെ 2എണ്ണം എടുത്തു പോക്കറ്റിൽ ഇട്ടിരുന്നു.. 2024ജൂൺ 6ന് എടുത്ത ടിക്കറ്റിനു 5000രൂപ സമ്മാനം കിട്ടി.. ഒരുപാട് നന്ദി ദേവീ 🙏🏽. താങ്ക്സ് പ്രപഞ്ചമേ.

    • @Santhi-ts5xu
      @Santhi-ts5xu 2 месяца назад

      🙏🙏🙏

    • @sindhun1430
      @sindhun1430 2 месяца назад

      Thank u Mam..ithu oru time 2 കര്യങ്ങൾ മനസ്സിൽ വെച്ച് കേൽകമോ

    • @sindhun1430
      @sindhun1430 2 месяца назад

      Chodicha seriyalenkl ക്ഷം chodikunnu

  • @jayanthijpg3258
    @jayanthijpg3258 9 месяцев назад +166

    ഞാൻ ആദ്യം ആയിട്ടാണ്.. ഈ ചാനൽ കാണുന്നത്.. ഇന്നാണ് എനിക്ക് ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഉണ്ടായത്‌ 🙏🏻🙏🏻🙏🏻നന്ദി അമ്മേ 🙏🏻🙏🏻

  • @sujabiju8937
    @sujabiju8937 8 месяцев назад +84

    ബന്ധങ്ങളിലെ അകൽച്ച നീക്കണേ 🙏🙏🙏🙏

  • @athirarenju1275
    @athirarenju1275 7 месяцев назад +17

    എന്റെ അച്ഛന്റെയും അമ്മയുടെയും കടങ്ങൾ എല്ലാം മാറ്റി അവർ രണ്ടും പേരും സന്ദോഷത്തോടെ ജീവിക്കണേ.

  • @prakashgopi2616
    @prakashgopi2616 6 месяцев назад +108

    ചൈനക്കാരും ടിബറ്റൻകാരും ചൊല്ലുന്ന ഈ തരാദേവി മന്ത്രം വളരെ പവർഫുൾ ആണ്. താരദേവി എന്ന് പറയുന്നത്, ശെരിക്കും കാളിദേവിയാണ്. വൈറ്റ്താര, ഗ്രീൻതാര, ബ്ലാക്ക്താര തുടങ്ങിയവയെല്ലാം കാളിദേവിയുടെ വിവിധ ഭാവങ്ങൾ ആണ്. കാളിയമ്മ അനുഗ്രഹിക്കട്ടെ 🙏

    • @planetinfluencedk5360
      @planetinfluencedk5360 Месяц назад

      നയൻ താരയും ഇതു തന്നെയാണ്

  • @aryaaneesh8388
    @aryaaneesh8388 8 месяцев назад +29

    എനിക്കും ഇത് കേൾക്കാൻ ഭാഗ്യം കിട്ടി. ആയുസ്സും ആരോഗ്യവും സൽബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ദേവി

  • @abhinavabotiquecollections7434
    @abhinavabotiquecollections7434 4 месяца назад +8

    3 മാസത്തിൽ കൂടുതലായി scroll ചെയ്യുമ്പോ കാണുന്നു.പക്ഷെ ഇന്നാണ് ഓപ്പൺ ചെയ്യാൻ മനസ്സ് തോന്നിയത്.ശെരിക്കും mind full positive energy കിട്ടിയപോലെ തോന്നി.thank you mam

  • @Shishirasvlog500
    @Shishirasvlog500 3 месяца назад +10

    എനിക്ക് ഇത് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി എന്റെ എല്ലാം കട ബാധ്യതയും തീർത്തു അനുഗ്രഹിക്കേണമേ സമാധാനവും
    ആയുർ ആരോഗ്യ വും നൽകണമേ 🙏🏻🙏🏻🙏🏻

  • @sweetykids525
    @sweetykids525 6 месяцев назад +13

    എന്റെ മോന്റെ കണ്ണിലെ വെളുത്ത പാട് പൂർണ മായി ഒഴിവാക്കി തരണേ. Dr വീട്ടിലിഗോ ന്റെ സ്റ്റാർട്ടിങ് ആണു എന്നു പറഞ്ഞു. അതിനു ശേഷം. മനസമാധാനം ഇല്ല. മോനു ഇപ്പോൾ തന്നെ വിഷമം തോന്നി തുടങ്ങി യിരിക്കുന്നു. ദേവി സ്കിൻ നോർമൽ സ്കിൻ ആക്കി കൊടുക്കണേ. എല്ലാവരും എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

    • @anithav.n9908
      @anithav.n9908 6 месяцев назад +2

      Sidha medicine kanikku marumm

  • @Jaya-w4c
    @Jaya-w4c 10 месяцев назад +240

    ഈ മന്ത്രം ചൊല്ലുന്ന എല്ലാവർക്കും ചൊല്ലിക്കൊണ്ടിരിക്കുന്നവർക്കും എനിക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @seejamksheejagopi5647
      @seejamksheejagopi5647 9 месяцев назад

      OK mole sathiam

    • @lathal2071
      @lathal2071 5 месяцев назад

      എനിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @malub5999
    @malub5999 9 месяцев назад +715

    ❤ഇന്ന് എന്റെ മോളുടെ കണ്ണിന്റെ സർജറി ആണ്. മകളുടെ പേര് കൃതിക കൃഷ്ണൻ മൂന്നര വയസ്സ് ആണ്.... അവളുടെ ഇരു കണ്ണിന്റെ സർജറി ഒരു തടസവും ഇല്ലാതെ ഇന്ന് തന്നെ നടക്കണേ ദേവി

  • @amruthar3089
    @amruthar3089 9 месяцев назад +138

    എന്റെ പഠനത്തിൽ ഞാൻ അനുഭവക്കുന്ന തടസ്സം മാറ്റി തരണേ അമ്മേ 🙏🏻ഒരു കോടി പ്രണാമം 🙏🏻🙏🏻

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +1

      ന്താ തടസം 😉

    • @Anainaaa
      @Anainaaa 2 месяца назад

      Enteyum😢

    • @planetinfluencedk5360
      @planetinfluencedk5360 Месяц назад

      പ്രണാമത്തിനു ചിലവില്ലല്ലോ

  • @SivaMithra-b9f
    @SivaMithra-b9f 6 месяцев назад +19

    Njan ആഗ്രഹിക്കുന്ന വ്യക്തിയും ആയിട്ട് എന്റെ വിവാഹം എത്രയും വേഗം നടക്കണേ.🙏🙏Athe pole santhoshathode സമാധാനത്തോടെ ഞങ്ങൾ ജീവിക്കാൻ സാധിക്കണേ

    • @beenama8901
      @beenama8901 3 месяца назад +1

      Ente makanum avanu ella tharatyilum anuyogymaya oru penkuttye vadhu ayi tharaname

  • @taekook-forever1991
    @taekook-forever1991 2 месяца назад +21

    ഇന്ന് ആണ് എനിക്കിത് കേൾക്കാൻ പറ്റിയത്. എന്റെ പഠനതടസം മാറ്റി നല്ല മാർക്ക്‌ നേടാനും കടങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കേണമേ ദേവി 🙏.

  • @soumianu7423
    @soumianu7423 9 месяцев назад +173

    ഞാൻ ഒരു മുസ്ലിം ആണ് എന്റെ വിശ്വാസത്തിൽ ഞാൻ കേട്ടു എന്റെ കടങ്ങൾ ഒക്കെ തീർന്നു എന്റെ ഭർത്താവിന്റെയും മക്കളെയും കൂടി എന്റെ മരണം വരെ സന്തോഷം സമാധാനം ആയി ജീവിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

    • @hijabiami8673
      @hijabiami8673 6 месяцев назад +5

      Shirk

    • @vvvv631
      @vvvv631 6 месяцев назад +3

      നിങ്ങൾക്ക് ഇത് ഹറാം അല്ലേ?? അനിസ്ലാമിക പ്രവർത്തി ചെയ്തിട്ട് എന്തിനു ഇസ്ലാം ആണെന്ന് നുണ പ്രചരണം നടത്തുന്നു??

    • @__njr____girl
      @__njr____girl 5 месяцев назад +12

      Chechi nne ദേവി അനുഗ്രഹിക്കട്ടെ കുറെ കാലം സന്തോഷത്തോടെ ജീവിക്കാൻ പറ്റേട്ടെ

    • @shibinaaaliya
      @shibinaaaliya 4 месяца назад +2

      Money. Is big. Problem

    • @janakiramdamodar
      @janakiramdamodar 3 месяца назад

      ​@@vvvv631മതങ്ങൾ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത് വിശ്വ ശക്തിയാണ്. ഇവിടെ കേറി വന്ന ഭീകരന്മാർ കഴുത്തിൽ വാള് വെച്ച് ഇവിടുത്തെ പാരമ്പര്യ വിശ്വാസികളെ ഭാരതീയ ദർശനങ്ങളെയും സംസ്കൃതിയെയും നശിപ്പിച്ചു ഇവിടുത്തെ ആളുകളെ മതം മാറ്റിഎടുത്തവരുടെ പിന്മുറയാണ് താങ്കൾ അടക്കമുള്ള മുസ്ലിങ്ങൾ.

  • @nishasreejith6782
    @nishasreejith6782 9 месяцев назад +21

    അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഈ വീഡിയോ കണ്ടു... അനുഗ്രഹിക്കണേ അമ്മേ ദേവി അസുഖങ്ങൾ എല്ലാം മാറ്റി ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റിതരണേ ദേവി.... എന്റെ അമ്മയുടെ കാലിന്റെ അസുഖം പെട്ടന്ന് മാറ്റികൊടുക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ മഹാമായേ കാത്തോളണേ 🙏🏻🙏🏻

  • @SheebaKu-m5x
    @SheebaKu-m5x 10 месяцев назад +38

    ഇത് കാണാൻ പറ്റിയത് എന്റെ ഭാഗമായി കരുതുന്നു ❤️🙏

  • @neenajinesh668
    @neenajinesh668 8 месяцев назад +7

    എന്റെ അച്ഛന്റെ കടം വിടാൻ അനുഗ്രഹിക്കണേ ദേവി. ആരോഗ്യത്തിലും സമാധാനത്തിലും സന്ദോഷതിലും മുന്നോട്ടു പോവാൻ അനുഗ്രഹിക്കണേ. 🙏🙏കുടുംബത്തിന് നല്ലത് വരുതെന്നെ 🙏

  • @BabuRaj-oh3kn
    @BabuRaj-oh3kn 6 месяцев назад +12

    Pls വിശ്വസിക്കൂ. ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. കണ്ടുകൊണ്ടിരുന്നപ്പോൾ സാമ്പത്തികമായി ഒരു ശുഭവാർത്ത വന്നു. ഞാൻ അതിശയിച്ചുപോയി

  • @shiljima2261
    @shiljima2261 9 месяцев назад +57

    ആരോഗ്യവും ആയുസും സമ്പത്തും മനസമാധാനവും എനിക്കും എന്റെ കുടുംബത്തിനും നൽകുന്നതിന് ഒരുപാട് നന്ദി ദേവി ❤️Thank You Universe❤️

  • @sindhuomanakuttan5056
    @sindhuomanakuttan5056 9 месяцев назад +182

    എനിക്കും ഇത് കേൾക്കുന്നതിനു ദേവി ഭാഗ്യം തന്നു. ഒരുപാട് നന്ദി 🙏🥰

    • @anjupreejith3164
      @anjupreejith3164 9 месяцев назад +3

      Enikym kelkan patti❤

    • @ushathredeepgiviggoodsugge2313
      @ushathredeepgiviggoodsugge2313 9 месяцев назад

      എനിക്കും ദേവിയുടെ സുതി കേൾക്കാൻ സാധച്ചതിൽ നമസ്കാരം devi🙏🙏🙏

    • @stephanietowa9289
      @stephanietowa9289 9 месяцев назад

      🙏🏻🙏🏻🙏🏻

    • @Ashadreamworld
      @Ashadreamworld 9 месяцев назад

      അപ്രതീക്ഷിതമായി കേൾക്കാൻ കഴിഞ്ഞു 🙏🙏🙏

  • @mili7002
    @mili7002 9 месяцев назад +237

    അപ്രതീക്ഷിതമായി എനിക്കും ഇത് കേൾക്കാൻ ദേവി ഭാഗ്യം തന്നു, വളരെ വിശ്വാസത്തോടെ കേൾക്കുന്നു 🙏🙏🙏❤❤

  • @Little_wingz
    @Little_wingz 3 месяца назад +28

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ വീട്ടിൽ ശാന്തിയും സമാധാനവും തന്നു എന്നെയും എന്റെ കുഞ്ഞുങ്ങളെയും സ്നേഹിക്കേണമേ 😔🙏🏻

  • @ReshmiDevi-w1w
    @ReshmiDevi-w1w 2 месяца назад +11

    ബന്ധങ്ങളിലെ അകൽച്ചയും വെറുപ്പും ദേഷ്യവും മാറി സമാധാനവും സന്തോഷവും സ്‌നേഹവും ഇയ്കവും ഉണ്ടാവാൻ അമ്മേ താരദേവി അനുഗ്രഹിക്കേണമേ 🙏❤️🙏❤️

  • @bijia6938
    @bijia6938 9 месяцев назад +16

    Ithu 100%correct anu.. Paisa yude avashyam undayirunnapol njan ithu practice cheythu.. Magically within 2 days I got the money.. Thank you universe... Please do it with complete faith.. Thank you universe.. Thank you Green tara maa... 🙏

  • @bindujanaki3574
    @bindujanaki3574 10 месяцев назад +39

    Thank you universe..
    Thank you mam..
    മാം പറഞ്ഞിരിക്കുന്ന ഈ മൂന്നു കാര്യങ്ങളിൽക്കൂടി കടന്നു പോകുന്ന വ്യക്തിയാണ് ഞാൻ. രോഗവസ്ഥയിലായ എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത് സാമ്പത്തിക ബാധ്യതകളാണ്. ഈ വീഡിയോ ഞാൻ കാണണമെന്നുള്ളത് ദൈവ നിയോഗമാണ്.. ഈ ദേവി സോങ് കേട്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ശരീരം വല്ലാതെ വൈബ്രേറ്റ് ആയി. ഞാൻ അനുഭവിക്കുന്ന എല്ലാ സങ്കടവും മാറും എന്ന് മനസ്സുപറയുന്നു...

  • @ratheeshkm8550
    @ratheeshkm8550 9 месяцев назад +27

    എന്റെ വീടിന്റെ കടബാധ്യത മറ്റ് എല്ലാവിധ കടബാധ്യതയും മാറ്റി സമ്പത്തും ഐശ്വര്യവും കുന്നോളം ഉയർന്നു വരണേ ദേവി..,...... 🙏🙏ഈ വിഡിയോ കണ്ടതുമുതൽ എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന്റെ തുടുക്കാമാവട്ടെ എന്റെ പൊന്നു ദേവി 🙏🙏🙏🙏🙏🙏🙏

    • @sanithabaiju4939
      @sanithabaiju4939 4 месяца назад

      എനിക്ക് ഈ വീഡിയോ കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഞങ്ങളുടെ ബുദ്ധിമുട്ടുകളൊക്കെ മാറ്റിതരണേ ദേവി. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന പോലൊരു ജോലി കിട്ടണേ. അമ്മേ ദേവി

  • @AmbiliIndran
    @AmbiliIndran 6 месяцев назад +4

    എനിക്കി ഇന്ന് ഇത് കേൾക്കാൻ സാധിച്ചു. 🙏🏻 എന്നെയും അനുഗ്രഹിക്കണേ, 🙏🏻 ഒരു പാട് വിഷമിക്കുന്ന ഒരു മനസാണ് എൻറെ എനിക്കും എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും സന്തോഷവും സമാധാനവും തരണേ ഭഗവതി 🙏🏻

  • @Sajiv-qp6rf
    @Sajiv-qp6rf 6 месяцев назад +3

    ഇന്ന് എനിക്കും ഈ വീഡിയോ കാണാനുള്ള ഭാഗ്യം ദേവി തന്നു. എല്ലാം കൊണ്ടും ബുദ്ധിമുട്ടി നിൽക്കുകയാണ്. ഇത് നല്ലൊരു തുടക്കമാവട്ടെന്ന് പ്രാർത്ഥിക്കുന്നു
    ഓം താരേ തുതാരെ തുരെ സോഹ 🙏🙏🙏❤️❤️❤️

  • @Ashadreamworld
    @Ashadreamworld 9 месяцев назад +25

    അപ്രതീക്ഷിതമായി കേൾക്കാൻ സാധിച്ചു 🙏🙏🙏🙏

  • @RekhaRajan-px1ct
    @RekhaRajan-px1ct 10 месяцев назад +39

    ഓം താരേ തുതരെ തുരെ സ്വാഹാ thanku mam വളരെ സത്യം ഉള്ള പ്രാർത്ഥന 🙏❤️

  • @aryarenjith6947
    @aryarenjith6947 9 месяцев назад +7

    അമ്മേ ദേവി കരുണയുണ്ടാകണമേ ഞങ്ങളുടെ കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ജീവിതം തരണേ എനിക്കും എന്റെ ഭർത്താവും കുഞ്ഞും ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കഴിയണം മറ്റുള്ളവർ കാരണം ഞങ്ങൾ മാറി നിക്കേണ്ടി വന്ന് എല്ലാം നല്ലതുപോലെ നടത്തി തരണമേ

  • @rajink1018
    @rajink1018 5 месяцев назад +5

    Amma മരണപ്പെട്ട എനിക്ക് ഒരു കുഞ്ഞു ഉണ്ടാക്കാൻ അനുഗ്രഹിക്കണം
    ആരുടെ മുന്നിൽ കൈ നീടാൻ ഇട വരുത്തരുതേ അമ്മേ 😊

  • @bijusindhu8304
    @bijusindhu8304 8 месяцев назад +28

    എനിക്കു ഇതു കേൾക്കാൻ നിയോഗം കിട്ടി.. സന്താന ഭാഗ്യംതരാൻ കനിവുണ്ടാകണേ ദേവി..

    • @RejiKumarapuram
      @RejiKumarapuram 8 месяцев назад +3

      എനിക്കും ഇതാണ് അവസ്ഥ

    • @miljamol6379
      @miljamol6379 7 месяцев назад +2

      എനിക്കും ഇതേ അവസ്ഥയാണ്

    • @shitgod109
      @shitgod109 7 месяцев назад

      🤭😄😄😄

    • @reshmanb2098
      @reshmanb2098 5 месяцев назад +1

      Enikum

  • @ayshabiayshabi6653
    @ayshabiayshabi6653 10 месяцев назад +15

    ഇത് കേട്ടപ്പോ നല്ല ഒരു പോസിറ്റീവ് എനർജി!!! Thank you

  • @PraseethaRaneesh-hq6fj
    @PraseethaRaneesh-hq6fj 9 месяцев назад +55

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ദേവി 🙏🙏ആരോഗ്യമുള്ള കുഞ്ഞിനെ ❤

    • @priyapraveen9419
      @priyapraveen9419 9 месяцев назад +2

      Same to you

    • @sanukc1586
      @sanukc1586 8 месяцев назад +1

      Same to you

    • @sibychristy8283
      @sibychristy8283 8 месяцев назад

      God bless u🩷

    • @soumyasoumyan916
      @soumyasoumyan916 6 месяцев назад +1

      Same to U. Husbandine amitha andhaviswasathil ninnu matti bharye sradhikkunna dambathyam ulla kunjungale tharan sadhikkunna bharthavu akki tharename ayalil dambathyam ellathakki vachekkunna kurukku arano undakkiyath ath matyi ente kudumbam rakshapeduthane🙏🙏🙏

    • @sreekuttan7111
      @sreekuttan7111 5 месяцев назад +2

      നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ,,ഓമനത്തം ഉള്ള പൊന്നു vaavakale നിങ്ങള്‍ക്ക് ദൈവം nalkatte eannu പ്രാര്‍ത്ഥിക്കുന്നു,,, നിങ്ങള്‍ക്ക് അച്ഛാ eannum അമ്മേ eannum വിളി കേള്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ,,, ❤❤❤❤❤❤❤

  • @ushapradeep8381
    @ushapradeep8381 9 месяцев назад +19

    മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻

  • @kavyakali
    @kavyakali 7 месяцев назад +3

    ഞാൻ ഇപ്പോൾ ആണ് ഇത് കേൾക്കാൻ ഇടയായത്. എനിക്ക് ആരോഗ്യവും ദിർഹയിസും ഉള്ള ഒരു കുഞ്ഞിനെ കിട്ടണേ. ഞങ്ങള്ക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ ഈശ്വര എല്ലാ തടസവും ബുദ്ധിമുട്ടും മാറ്റിത്തരാനെ 🙏🏻

  • @abhisiva5123
    @abhisiva5123 Месяц назад +1

    ഞാൻ മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് നടക്കുന്ന ആ കാര്യം എത്രയും പെട്ടെന്ന് ഭംഗിയായി നടക്കട്ടെ വളരെയേറെ വിശ്വാസത്തോടെ ആഗ്രഹിക്കുന്നു❤😊

  • @bindhubindhu6498
    @bindhubindhu6498 9 месяцев назад +12

    ഈ മൂന്ന് കാര്യവും എനിക്കുണ്ട് ദേവി ഇതിൽ നിന്നെല്ലാം രക്ഷപ്പെടുത്തണേ അമ്മേ 🙏🙏🙏

  • @VivekVarkala
    @VivekVarkala 10 месяцев назад +55

    ❤️❤️❤️❤️ കടബാധ്യതകൾ വല്ലാതെ വിഷമിക്കുകയാണ് മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx 7 месяцев назад

      ആ... ദേവി നിന്റെ കടം തീർക്കാൻ നില്ക്ക...😂പ്രാർത്ഥിച്ച് നിൽക്കാതെ നല്ലത് പോലെ പണിക്ക് പോയി വീട്ടെടാ.. നിന്റെ കടം 😂😂😂

  • @sajishac1416
    @sajishac1416 9 месяцев назад +6

    എനിക്കും അപ്രേതീക്ഷിതമായി ഈ വീഡിയോ കാണാൻ സാധിച്ചു 🙏🏻🙏🏻🙏🏻

  • @Cupmughyambigileee
    @Cupmughyambigileee 5 месяцев назад +1

    Good morning.. ഇന്നാണ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായത്.. വളരെ സന്തോഷം.. സോങ് നല്ല ഫീൽ ഉണ്ട്.. വിശ്വാസത്തോടെ മാം പറഞ്ഞപോലെ ഞാൻ കേൾക്കുന്നതാണ്.. May God bless me and all..

  • @Vaishnashiju
    @Vaishnashiju Месяц назад +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ദേവി വീട്ടിലെ കഷ്ടപ്പാടുകൾ മാറ്റി തരണേ ദേവി എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ ദേവി🙏🏻🙏🏻🙏🏻

  • @jithal200rs4
    @jithal200rs4 10 месяцев назад +40

    മാഡം ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് ആണ് കമെന്റ് ചെയ്യുന്നേ
    കാരണം ഈ കാപ്ഷൻ വളരെ കറക്റ്റ് ആണ് എന്റെ വൈഫ്‌ എന്നേം മോളേം ഉപേക്ഷിച്ചു പോയിട്ട് 5 മാസം കഴിഞ്ഞു ഇന്ന് അവൾക് തീരാനഷ്ട്ടം ഉണ്ടായി
    അവളെ കൊണ്ടുപോയ എന്റെ കൂട്ടുകാരൻ ഇന്ന് തൂങ്ങി മരിച്ചു എന്ന വാർത്ത കേട്ടു സന്തോഷവും സങ്കടവും ഇണ്ട് എന്റെ മോളുടെ കരച്ചിൽ ദൈവം കേട്ടു തക്കതായ തിരിച്ചടി കൊടുത്തു
    ദൈവം വലിയവനാണ് എന്ന് എനിക്ക് മനസിലായി
    thank you univerce.

    • @divinelove731
      @divinelove731 10 месяцев назад +4

      അത് അങ്ങനയെ വരു വരുമ്പോൾ സ്വീകരിക്കണം

    • @chithrakarthik3715
      @chithrakarthik3715 10 месяцев назад

      😢

    • @gayathrivs6539
      @gayathrivs6539 10 месяцев назад

      ഈശ്വരനിച്ഛയം

    • @gayathrivs6539
      @gayathrivs6539 10 месяцев назад +18

      എന്റെ ഭർത്താവ് മരിച്ചു പോയി എന്നിട്ടും മറ്റൊരു ജീവിതം വേണ്ടന്ന് വെച്ച് എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ശുദ്ധ മനസോടെ ശരീരത്തോട ജീവിക്കുന്ന എനിക്ക് ഇന്നും ആത്മസംതൃപ്തി ഉണ്ട് 🙏🏿🙏🏿🙏🏿

    • @gopikg9911
      @gopikg9911 6 месяцев назад

      ​@@gayathrivs6539👍👍👍🥰🥰🥰

  • @abhinavcreations1819
    @abhinavcreations1819 9 месяцев назад +5

    എപ്പോഴും പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കും പരിഹാരവും പ്രവഞ്ച ശക്തി പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു നന്ദിം

  • @devadas-fo7gy
    @devadas-fo7gy 10 месяцев назад +34

    ഇത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു ഇത് കേൾക്കാനും കരുതുന്നു വിശ്വസിക്കുന്നു ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu Thank u mam

  • @deepasuresh4342
    @deepasuresh4342 Месяц назад +1

    എല്ലാകട ബാധ്യത യും തീർത്തു തരണേ ദേവി... മക്കൾക്കു നല്ല ജോലി കിട്ടാനും അനുഗ്രഹിക്കണെ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sayoojyam931
    @sayoojyam931 9 месяцев назад +87

    കടം അസുഖം, ജീവിതം ജോലി, യിൽ തടസ്സം,ശത്രുകളെ കൊണ്ട് പൊറുതി മുട്ടി കഴിയുകയണ്.19വർഷം ആയി ഒന്ന് മാറാൻ പ്രാർത്ഥിക്കണേ

    • @arathyponnuz6855
      @arathyponnuz6855 9 месяцев назад

      വളരെ പെട്ടെന്ന് എൻറെ കടവും സങ്കടങ്ങളും നീക്കി തരണേ ദേവി

    • @BinduJeevan-xe4kj
      @BinduJeevan-xe4kj 9 месяцев назад

      എന്റെ അവസ്ഥയും ഇതു തന്നെ

    • @sonysir1
      @sonysir1 Месяц назад

      🙏🙏🙏

  • @binduvarghese9110
    @binduvarghese9110 9 месяцев назад +10

    എനിക്കും ഇത് കാണുന്നതിന് ദേവിയുടെ അനുഗ്രഹം കിട്ടി...🙏

  • @deeparemesan693
    @deeparemesan693 9 месяцев назад +39

    എന്റെ മക്കൾ 2 പേരും നന്നായി പഠിച്ചു നല്ല നിലയിൽ എത്താൻ അനുഗ്രഹം ഉണ്ടാവണേ 🙏എന്റെ അമ്മയെയും എന്റെ ഭർത്താവിനും എല്ലാ അനുഗ്രഹവും നൽകണേ 🙏

    • @abhina3008
      @abhina3008 9 месяцев назад

      Enikkum nalla nilayilethaan Anugrahikkane
      Ente karmam enikku cheyyaan enne praapthamaakkane
      Amme naaraayana Devi naaraayana 🙏🙏🙏

  • @AnithaJilji
    @AnithaJilji 5 месяцев назад +1

    ഇന്നാണ് ഞാൻ ഈ video ആദ്യമായിട്ട് കാണുന്നത് അത്രത്തോളം മനസ് വേദനിച്ചിരിക്കുന്ന സമയത്ത് ഇത് കേട്ടപ്പോൾ maind ഒന്ന് relax ആയതുപോലെ ഉണ്ട് ഒരുപാട് നന്ദി ഉണ്ട് 🙏 ഇന്ന് തൊട്ട് എന്നും ഞാനും ഈ മന്ത്രം ജപിക്കും എല്ലാ വിഷമങ്ങളും ദേവി മാറ്റി സമാധാനത്തോടെ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമെന്ന വിശ്വാസത്തോടെ തന്നെ thanks mam 🙏

  • @preethajagannadhan8309
    @preethajagannadhan8309 5 месяцев назад +2

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് തന്നെ.ഈ മന്ത്രം കേട്ടപ്പോൾ തന്നെ മനസിന് എന്തോ ഒരു സന്തോഷം..❤

  • @kuttanvakkatt4537
    @kuttanvakkatt4537 9 месяцев назад +4

    എന്റെ ബാങ്ക് ലോൺ കടങ്ങ ൾ എല്ലാം തീർന്ന് കിട്ടുവാൻ അനുഗ്രഹിക്കണേ ദേവി

  • @remadevivs9485
    @remadevivs9485 9 месяцев назад +7

    പ്രപഞ്ച ശക്തിക്കു നന്ദി 🙏
    കോടി കോടി പ്രണാമം 🙏🙏

  • @ushapradeep8381
    @ushapradeep8381 9 месяцев назад +15

    Thanks god 🙏🏻♥️Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @jaladharanb1216
    @jaladharanb1216 6 месяцев назад +12

    ഞാൻ ആദ്യമായിട്ടാണ് ഗ്രീൻ താര ദേവിയെ കുറിച് കേൾക്കുന്നത് എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏

    • @Angel33669
      @Angel33669 2 месяца назад

      സരസ്വതി ദേവിയുടെ ഉഗ്ര രൂപം ആണ് താരാ ദേവി. നോർത്തിൽ പൂജ ഉണ്ട്.

  • @SureshP-p7i
    @SureshP-p7i 4 месяца назад +1

    അമ്മേ🙏 ഞാൻ ആദ്യം ആണ് ഇത് കാണുന്നത് ഒരുപാട് കഷ്ടപ്പാട് കൽ അനുഭവിച്ച് ഇനി അങ്ങോട്ട് നല്ല ജീവിതം കഷ്ടപ്പാട് ഇല്ലാതെ മുന്നോട്ട് പോകണേ എൻ്റെ മക്കളുടെ ഭാവി നല്ല ജോലി എല്ലാം ന്നല്ല നിലയിൽ കൊണ്ട് പോകാൻ സഹായിക്കണേ ദേവി അനുഗ്രഹിക്കാൻ അമ്മയോട് 🙏🙏🙏🥰പ്രാർത്ഥിക്കുന്നു

  • @ambily0971
    @ambily0971 9 месяцев назад +12

    എനിക്ക് ഇത് കേൾക്കാൻ ദേവി ഭാഗ്യം തന്നു 🙏🙏🙏🙏🙏🙏🙏❤❤❤❤

  • @rajeshramdas40427
    @rajeshramdas40427 10 месяцев назад +35

    Hearing this mantra I relief enjoy and happiness in my mind, health everything
    Now iam daily meditating this mantra daily 🙏

  • @sheebadileep8391
    @sheebadileep8391 9 месяцев назад +16

    മാം ഈ മന്ത്രം സത്യമാണ്, എനിക്ക് അനുഭവമുണ്ട്. 🙏. എന്റെ ഒരു വളർത്തുപക്ഷിയുടെ ഒരു സൈഡ് ചലനമില്ലാതെ ആയി, ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോ പത്തു ദിവസത്തേക്ക് മരുന്ന് തന്നു, അതിൽ എണീറ്റാൽ ആയി എന്ന് പറഞ്ഞു, പക്ഷെ അത് എണീറ്റില്ല, ഇപ്പോ കുറച്ചു ദിവസം ആയി ഞാൻ വൈകുന്നേരം ഈ മന്ത്രം 108 തവണ കളിക്കുന്നു, ഇപ്പോ അതിന്റ വിരലുകൾ ഒക്കെ ചലിക്കാൻ തുടങ്ങിയിരിക്കുന്നു. 🙏 ഓം താരേ, തൂ താരേ തൂരേ... സോഹാ.. 🙏🙏🙏

  • @KannanP-rz9cx
    @KannanP-rz9cx 7 месяцев назад +11

    ഞങ്ങളുടെ കടം തീർത്ത് നല്ലോരു വീടും തന്നു രക്ഷിക്കണേ അമ്മേ❤

  • @omanaamma9055
    @omanaamma9055 Месяц назад +1

    എൻ്റെ മോൾക്ക് യൂട്രസ് സംബദ്ധവായ ഓപ്പറേഷൻ Augട് 31 ന് ആണ് 'അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശ്രീ രശ്മി' കാർത്തിക

  • @renukhareghunath8911
    @renukhareghunath8911 10 месяцев назад +6

    Om Thare tu Thare thure Saha ee manthram vedio kettittundao 108 tyms cholliyittund very powerful manthram positive energy kittiyittundu, veendum kelkkan kazhinjthilu Thanks mam, Thank U Universe ❤️🙏

    • @girijakumaran6267
      @girijakumaran6267 10 месяцев назад +1

      ഇതിന്റെ മലയാളം ഉണ്ടോ

  • @vidyawarrier2255
    @vidyawarrier2255 9 месяцев назад +5

    🙏🙏🙏ദേവി എല്ലാ സങ്കടങ്ങളും മാറ്റി തരണേ 🙏🙏🙏

  • @smithaviswan7349
    @smithaviswan7349 9 месяцев назад +8

    കടബാധ്യതകൾ തീർത്തുതരണേ 🙏🙏

  • @rajimanjesh9426
    @rajimanjesh9426 8 месяцев назад +2

    ഞങ്ങളുടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് ഒരു സ്വന്തം കിടകടം ഉണ്ടാവാൻ ഞങ്ങളെ അനുഗ്രഹിക്കണെ ദേവി 🙏🏻🙏🏻🙏🏻

  • @sumalatha8951
    @sumalatha8951 8 месяцев назад +3

    ആദ്യമായി ഈ ചാനൽ ഇന്ന് ഞാനും കണ്ടു... എന്താണ് നടക്കുന്നതെന്നു നോക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SarojamShobhakumar
    @SarojamShobhakumar 9 месяцев назад +15

    ഇതു കേൾക്കാൻ ഭാഗ്യം തന്ന ദേവിക്ക് നന്ദി 🙏🙏🙏

  • @gayathrivs6539
    @gayathrivs6539 10 месяцев назад +5

    ഈശ്വരാ എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ranir3084
    @ranir3084 10 месяцев назад +10

    . എന്റെ പേര് റാണി എന്നാണ് എന്റെ കൂടും ബജീവിതത്തിൽ എന്നും (പശനങ്ങൾ ആണ് എനിക്കു വേണ്ടി പ്രർത്ഥിക്കുണഅ തു പോലെ സാമ്പതികമായിട്ട് വളരെ പിന്നോട്ട് ആണ്

    • @nizhal144
      @nizhal144 9 месяцев назад

      റാണിയുടെ പ്രശ്നങ്ങൾ എന്നോട് പറയൂ

  • @abhisiva5123
    @abhisiva5123 3 месяца назад +1

    ഞാൻ മനസിൽ ഉദേശിച്ചകാരിയം ഭംഗിയായി നടത്തി തരണമേ അമ്മേ🙏

  • @anithakumari1051
    @anithakumari1051 6 месяцев назад +1

    എനിക്കും ഈ മന്ത്രം കേൾക്കാൻ സാധിച്ചു എൻ്റെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥ ക്കണേ കസ്തൂരി അവിട്ടം കവേരി ചിത്തിര ആയുരാരോഗ്യത്തിനും സമാധാനവും സന്തോഷവും ജീവിതത്തിൽ ഉണ്ടാകാൻ

  • @smithappkaladheebam6222
    @smithappkaladheebam6222 10 месяцев назад +18

    ഞാൻ ഇത് കുറച്ചു day കേൾക്കാറുണ്ട്. ഇതിനെ പറ്റി അറിയണം എന്നുണ്ടായിരുന്നു അറിഞ്ഞതിൽ ഒരു പാട് സന്തോഷം. Thankyou universe ❤❤❤

  • @manjupradeep2950
    @manjupradeep2950 9 месяцев назад +7

    കടബാധ്യത മാറ്റി ഞങ്ങളെ അനുഗ്രഹിക്കണെ
    നാലു ചുറ്റും ശതുക്കൾ ആണ്
    എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹികണമേ.🙏🙏
    എന്റെ കുഞ്ഞുങ്ങൾ 2 പേർക്കും
    പഠനത്തിൽ നല്ല മികവ് ഉണ്ടാക്കണെ🙏
    എന്റെ ഭർത്താവിന്റെ ജോലി നഷ്ടപെടരുതേ
    ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @UshaMugu-vk9vd
    @UshaMugu-vk9vd 27 дней назад

    അമ്മേ 🙏🙏🙏 എനിക്ക്,,,25, വർഷമായി വെരിക്കോസ് രോഗമാണ് .. അന്നുമുതൽ .. ഇന്നുവരെ ചികിത്സയിലാണ് മാറിയിട്ടില്ല... അമ്മേ അനുഗ്രഹിക്കണേ🙏🙏🙏

  • @kunjuthambuj8066
    @kunjuthambuj8066 3 месяца назад +1

    Kudumavathil santhoshavum samadanavum ayurarigya soukyavum nalkename ameen...

  • @Anusree444
    @Anusree444 9 месяцев назад +27

    I strongly claim this all positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you ma'am ❤️🙏

  • @bindhuanil4974
    @bindhuanil4974 3 месяца назад +4

    അമ്മേ എനിക്ക് ഇന്നാണ് ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഉണ്ടായത് .എൻ്റെ മോൾക്ക് 6 വയസായി അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ശ്വാസം മുട്ടലും ചുമയും ആണ്. അവൾക്ക് heart ൻ്റെ ഒരു സർജറി ഉണ്ടായിരുന്നു.അത് കഴിഞ്ഞിട്ട് ഒരു മാസം ആകാൻ പോകുന്നതേ ഉള്ളൂ .അപ്പോഴാണ് വീണ്ടും സുഖമില്ലാതായത്. അവളുടെ അസുഖമെല്ലാം മാറി നല്ല ആരോഗ്യവതിയാകാൻ പ്രാർത്ഥിക്കണേ അമ്മേ ,അതോടൊപ്പം കടബാധ്യതകളിൽ നിന്നും മോചിതയാകാനും ........

  • @sajithabahu2682
    @sajithabahu2682 9 месяцев назад +6

    Thank you universe
    Thank you angel
    Thank you lord

  • @jayachandrika8530
    @jayachandrika8530 4 месяца назад +2

    ഞാൻ വളരെ ദുഖത്തിൽ ആയിരുന്നു യാദ്യ ചികം മായി ആണ് ഇന്ന് ഈ വീഡിയോ കാണുന്നത്

  • @sreekutty-ot3ob
    @sreekutty-ot3ob 3 месяца назад +1

    എനിക്ക് ഇത് കേൾക്കാൻ ഭാഗ്യം കിട്ടി എന്റെ കട ബാധ്യത ഒക്കെ തീർന്നു കുടുംബം ആയി സന്തോഷം ആയി ജീവിക്കാൻ അനുഗ്രഹിക്കണേ

  • @sandhyadevi6977
    @sandhyadevi6977 10 месяцев назад +4

    🙏❤️ എനിക്ക് വിശ്വസവും , ഇഷ്ടവും ആയി .🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @shijikandassan9016
    @shijikandassan9016 9 месяцев назад +5

    അമ്മേ അനുഗ്രഹിക്കണേ
    കടങ്ങൾ വീട്ടാൻ
    അതുപോലെ നല്ലൊരു കുടുംബ ജീവിതം നയിക്കാൻ

  • @AnithaJilji
    @AnithaJilji 5 месяцев назад

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ video കാണുന്നത് അത്രത്തോളം മനസ് വേദനിച്ചിരിക്കുന്ന സമയത്താണ് ഒരുപാട് നന്ദി ഉണ്ട് maind ഒന്ന് relax ആയതുപോലെ തോന്നുന്നുണ്ട് മനസിലെ സങ്കടങ്ങൾ മാറി വിചാരിച്ച കാര്യങ്ങൾ നടക്കണേ അമ്മേ 🙏

  • @RemyaRajesh-r2w
    @RemyaRajesh-r2w 6 месяцев назад +1

    എനിക്കും അപ്രതീക്ഷിതമായി ഇത് കേൾക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻

  • @suraja-wr2zl
    @suraja-wr2zl 5 месяцев назад

    നമസ്കാരം ദേവി
    എനിക്ക് ഭാഗ്യം കിട്ടി ഇതു കേൾക്കാൻ
    എന്റെയും എന്റെ അമ്മുടെയും എല്ലാ സാമ്പതിക ബുദ്ധിമുട്ടുക.. ളും മാറ്റിതരണം എന്റ ദേവി

  • @aparnareji8547
    @aparnareji8547 6 месяцев назад +1

    അമ്മേ പൂർണ വിശ്വാസതോടെ അമ്മയിൽ ആശ്യയിക്കുന്നൂ ഞങ്ങൾ എഴുതാൻ പോകുന്ന BSc 4th year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏എൻ്റെ ബാക്കി ഫീസ് അടച്ച് തീർക്കുവാൻ സഹായിക്കണമേ അമ്മേ 🙏🙏

  • @deviragesh2819
    @deviragesh2819 9 месяцев назад +4

    അമ്മേ ശരണം ദേവി ശരണം🙏🙏🙏 എനിക്കും കേൾക്കാൻ ഭാഗ്യം തന്നു ദേവി.... എന്നെ അലട്ടുന്ന പ്രശ്നത്തിനും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @smrithysathya5840
    @smrithysathya5840 10 месяцев назад +9

    Thank you universe ❤
    thank you Devine ❤
    Thank you angels❤
    Thank you mam❤🙏🙏🙏

  • @pinkimol4846
    @pinkimol4846 6 месяцев назад +2

    നാളെ എന്റെ maths exam ആണ്.നാളെ എനിക്ക് നല്ലത് വരണേ 🥰🥰🙏🙏🙏plz റിസൾട്ട്‌ വന്നാൽ കമന്റ് ഉറപ്പായും cheyyum👍👍👍👍👍പിന്നെ ഞാൻ 1st time ആണ് ഈ ചാനൽ thanne കാണുന്നത് 🙏🙏🙏🙏😎😎💞💞

    • @pinkimol4846
      @pinkimol4846 6 месяцев назад

      Hlo, ith w100% crct anu🙏🙏🙏🙏🙏🙏🙏

  • @anilaaji3654
    @anilaaji3654 7 месяцев назад +1

    ഇന്നാണ് ഞാൻ e വീഡിയോ കാണുന്നെ എല്ലാം വീഡിയോ കാണും ഇത് ഇപ്പൊ ആണ് കണ്ടേ ❤️

  • @kailasrichu
    @kailasrichu 6 месяцев назад +2

    വളരെ യാദർച്ഛികമായി ഈ വീഡിയോ കാണേണ്ടിവന്നു. ഇങ്ങനെ ഒരു അറിവ് ജീവിതത്തിൽ ആദ്യമായിട്ടാണ്. ഇത് ഒരു നിമിത്തം ആയി കണക്കാക്കുന്നു. എല്ലാവിധ ദോഷങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

  • @subinarafi8203
    @subinarafi8203 Месяц назад

    തികച്ചും യാദ്യ ചികമായാണ് വിഡിയോ കണ്ടത് നല്ല തുടക്കത്തിന്റെ ആരംഭമായി ഞാൻ വിശ്വസികുന്നു

  • @samkwt7388
    @samkwt7388 10 месяцев назад +12

    Thank you Univerese❤
    Thank you angel❤
    Thank you God❤
    Thank you Mam❤

  • @sherlyzachariah8293
    @sherlyzachariah8293 Месяц назад

    ഗ്രീൻ താരാദേവി അനുഗ്രഹിക്കണെ.🙏

  • @minijijikumar7123
    @minijijikumar7123 6 месяцев назад

    ഞാനും ഇത് കേൾക്കാനിടയായി 🙏🙏🙏എന്റെ മക്കൾക്ക്‌ എല്ലാ അർത്ഥത്തിലും santhoshavum സമാധാനവും കൊടുത്തു അവരെ അനുഗ്രഹിക്കണേ 🙏🙏🙏

  • @kavithajethin8152
    @kavithajethin8152 10 месяцев назад +7

    Thank you mam, thank you universe thank you God🌹🌹🌹🌹