Dear Doctor ....കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ shadhadhoudha kridham , vibha skin care cream ഇവ രണ്ടും Pregnancy treatment എടുക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?
Doctor please do mention how garlic has to be in taken.Do you mean dry garlic pods in sun and smash it and add honey.If raw garlic is smashed and mixed with honey, will it be good.Please do mention the servings per day of these two.
Hi doctor,nombu thudangiyathinu shesham vayakk kaypanu.food kazhichal anu koodunath.enthu kondanu.njan ayurveda medicine 3month kazhikunund.nomb ayit ippo oru syrup mathram.pine noni juice um kudichirunu.vellam kudichalnu kooduthal kayp.enthu kondanu dr ingane? Pls reply medicn karanamano?
മേടം ഞാൻ ഇത് 3, 4 ദിവസമായി കിടക്കുന്നതിനു മുമ്പ് 1 സ്പൂൺ കഴിക്കുന്നുണ്ട് അന്നുമുതൽ എനിക്ക് വയർ ഒഴിച്ചിൽ കൂടുതൽ ആണ് അത് എന്തു കൊണ്ടാണ് എന്നു പറഞ്ഞു തരുമോ മേഡം 🙏 റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
ഡോക്ടർ ഉറക്കക്കുറവ് ഉള്ള 66വയസായ അച്ഛന് തലയിൽ ഇട്ടിക്കാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ. തല നീരിറങ്ങാത്ത പോലുള്ള മരുന്ന്. അല്ലെങ്കിൽ എന്തെങ്കിലും മരുന്ന്. Melatonin കൂടാൻ. വേറെ ശ്വാസ തടസ്സം ഒന്നുമില്ല രാത്രിയിൽ. ഗാഡമായ ഉറക്കം കിട്ടുന്നില്ല
online consultation booking number 8921046160
whatsapp
message your name and place to this number .
calls will not be answered.
വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി ഡോക്ടർ.മേടം ഓർമ കുറവിനു ഒരു വീഡിയോ ചെയ്യാമോ?
Dr താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം ആണ് ഒരുപാട് നന്ദി
Thank you ഡോക്ടർ
നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി❤❤❤😊😊
Hi Doctor good information thank you so much Doctor 👌 👍
ഒട്ടു മിക്ക രോഗങ്ങൾക്കും തേൻ വെളുത്തുള്ളി നല്ല പ്രതിവിധി ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം ☘️താങ്ക്സ് ഡോക്ടർ 🥰🥰
Namaskarm good morning mam have a wonderful day ❤❤❤❤❤❤❤ thank you
Very useful information thanks Dr🙏🙏🙏🙏
Thanks for the message Dr. 😍😍❤❤
Thank You Madam👍🌹👌
ഇത് കഴിക്കാൻ ഉത്തമ സമയം ഏതാണ് രാവിലെ വെറും വയറ്റിൽ or രാത്രി കിടക്കാൻ നേരം
Early morning,empty stomac
But bayankara nench erichil aayirunnu early mrng verum vayattil 😑@@sajeevankunnathattile2790
ഇത് എപ്പോഴാണ് കഴിക്കേണ്ടത് ? ഇത് എങ്ങനെ കഴിക്കണം എന്നുള്ളതും കൂടെ പറയുന്നത് നല്ലതാണ്.
Morning verum vayattil .1teaspoon
Dear Doctor ....കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ shadhadhoudha kridham , vibha skin care cream ഇവ രണ്ടും Pregnancy treatment എടുക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?
Namaste doctor big salute mam 👏👏👏👌🙏🙏💐
Good information, what to do for gallbladder stone 5mm
സൂപ്പർ മെഡിസിൻ 🖐️പക്ഷെ ഒരു സംശയം ഒരു ദിവസം 3 അല്ലി വെളുത്തുള്ളി മതിയോ? ഒരു മാസം 🙏🎉🎉🎉🎉🎉
Thank you Dr.jaqu😊
Doctor please do mention how garlic has to be in taken.Do you mean dry garlic pods in sun and smash it and add honey.If raw garlic is smashed and mixed with honey, will it be good.Please do mention the servings per day of these two.
Dr.jaquline super message.thanks.
Thanks dr jaqueline
Super. Dear❤❤
Good information.
വെളുത്തുള്ളി തേനിൽ ഇട്ട് എത്ര ദിവസം വെക്കണം, പിന്നെ അത് എത്ര മാസം വരെ കഴിക്കാം
1 week
Supper anu thee eduth vizhungiyapole irikkum🔥🥶
Thank you
Doctor how can i book online consultation ???
Hi doctor,nombu thudangiyathinu shesham vayakk kaypanu.food kazhichal anu koodunath.enthu kondanu.njan ayurveda medicine 3month kazhikunund.nomb ayit ippo oru syrup mathram.pine noni juice um kudichirunu.vellam kudichalnu kooduthal kayp.enthu kondanu dr ingane? Pls reply medicn karanamano?
My FBS is 121 and Creatinine is 1.46. Can I take this garlic with honey?
Veluthulli kazhichal hair narakumennnu ketitundu...sthyamano 🤔
Please replay tharane♥️
വെളുത്തുള്ളിയും ഇഞ്ചിയും 250 + 250 ഒന്നിച്ച് തേനിലിൽ ഇട്ടുവച്ചാൽ രണ്ടിന്റേം ഗുണം കിട്ടില്ലേ
Cherutheno valiyetheno kazhikkante
Ginger garlic and cinnamon elmkoodi honey il idamo...nallathano
ok dear doctor ....
ദിവസം 3 അല്ലി വെച്ച്
എത്ര ദിവസം അല്ലെ
ങ്കിൽ എത്ര മാസം കഴി
ക്കണം ....ഞാനൊരു
sugar patient ആണ്
തേൻ കഴിക്കാമോ
please Reply
Kuttikalkku kodukkamo?
എപ്പോ കഴിക്കുന്നതാണ് നല്ലത്. Morning or night
താങ്ക് യൂ❤
Suger ullavark pattuo
ഹണി സമ്പൂർണ്ണ ആഹാരം വാക്കുകൾകൊണ്ട് പറ്റും ''നല്ല തേൻ കിട്ടില്ല എന്നത് വാസ്തവം
നല്ല കാട്ടുതേൻ വേണമെങ്കിൽ contact ചെയ്യൂ....
Number @@Hafeefastories
Mam,Can u please suggest a good honey brand available in Amazon?
എപ്പോൾ ഇത് കഴിക്കാൻ പറ്റും, ബ്ലഡ് ശുദീകരിക്കാൻ പറ്റുമോ
Mem, likucha oil ka purpose kya hota hai
Kayyinde adi kalinde tharip maran endhu cheyyanam
Njn cheyyan pokuva 😊.... Pinnea kanam ok bei😊
ഞാൻ use ചെയ്യൽ 1 വെളുത്തുള്ളി എടുത്ത് തേനിൽ മുക്കി കഴിക്കൽ അതിന് കുഴാപ്പം ഉണ്ടോ ഡോക്ടർ ❤
Sugar presure kuravundu koodathe vannam kuravanu appol then veluthulli upayogikamo
Arthritis ullavarku kazhikavo??
Madam eth kazhikubol nenjerichil undakunn… thudarnn kazhikunnel vere nthelum prsnm undo
മാം ഇതിൽ കുറച്ചു മഞ്ഞൾ പൊടിയും കുടി ഇടാമോ. കോവിഡിന് ശേഷം കഫം വല്ലാതെ അലട്ടുന്നുണ്ട്. Immunitty power ഒട്ടും ഇല്ല . please reply mam
No
പാലിൽ ഇട്ട് കുടിക്കാം
Please make ideo in English
വെളുത്തുള്ളി എത്ര ദിവസമാണ് തേനിൽ ഇട്ട് വയ്ക്കേണ്ടത്
30 days
One week
Garlic il holes ittu koduthaal vegam set avum
Sugar ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
pregnancik try cheyunavarum pregnant ayavarkum kayikaan patumoo
Hello dr dr saraswatarishtam engeneyan 4. Year babyk kodukkuka please reply. ?
Ethra vayass muthal ulla kuttikalkk kodkkam?
Thank you so much Dr very useful tips Dr 🌹🌹🙏🙏
കുട്ടികൾക്കു ethra എണ്ണം കൊടുകാം
Garlic ginger hony onich kazichal ndha Gunnam
PCOD ulla pimples ullavarkk kazhikaan patuo?
❤❤❤❤❤
ആസിഡിറ്റിയുള്ളവർക്ക് കഴിക്കാൻ പറ്റുമോ
Plz rply maam
Sugar patient വെളുത്തുള്ളി തേനിനോടൊപ്പം കഴിക്കാമോ??
Mam 1 year munb ita videoill garlic 1il kudthal kazhichudaa enna pryune...
😂
👍👍
👍
👍👍❤️❤️❤️❤️
👍👍🙏
നല്ല മേടം
തൈരീഡ് നെപ്പറ്റി പറയു doctor
❤👍👍👍
🙏
മേടം ഞാൻ ഇത് 3, 4 ദിവസമായി കിടക്കുന്നതിനു മുമ്പ് 1 സ്പൂൺ കഴിക്കുന്നുണ്ട് അന്നുമുതൽ എനിക്ക് വയർ ഒഴിച്ചിൽ കൂടുതൽ ആണ് അത് എന്തു കൊണ്ടാണ് എന്നു പറഞ്ഞു തരുമോ മേഡം 🙏 റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
ഇത് കുട്ടികൾക്ക് കൊടുക്കാമോ
I love you ❤️
❤... U
വെറും വയറ്റിൽ കഴിക്കാമോ?? അതോ ആഹാര ശേഷമോ??
പെട്ടെന്ന് പറയു doctor
എന്ത ഇത്ര ധൃതി
👍👍👍👍👍👍👍
ഒർജിനൽ ചെറുതേൻ എന്റെ കൈയിൽ ഉണ്ട് എനിക്ക് ചെറുതേൻ കൃഷിയാണ്
എവിടെ ആണ് സ്ഥലം... എത്ര രൂപ ആണ്
@@ambilypradeepambily3113 kasaragod 1 kg bottle Rs 1500
@@ambilypradeepambily3113 kasaragod
1 ലിറ്റർ അയച്ച് തരുമോ
Number
Dr ഒന്നിനും റിപ്ലൈ തരില്ലേ 😔
4lj
ഡോക്ടർ ഉറക്കക്കുറവ് ഉള്ള 66വയസായ അച്ഛന് തലയിൽ ഇട്ടിക്കാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ. തല നീരിറങ്ങാത്ത പോലുള്ള മരുന്ന്. അല്ലെങ്കിൽ എന്തെങ്കിലും മരുന്ന്. Melatonin കൂടാൻ. വേറെ ശ്വാസ തടസ്സം ഒന്നുമില്ല രാത്രിയിൽ. ഗാഡമായ ഉറക്കം കിട്ടുന്നില്ല
😂😂😂
3 വർഷം മുമ്പ് ഈ വീഡിയോ ചെയ്തിട്ടുണ്ടല്ലോ😂
അന്ന് കാണാത്തവർക്ക് വേണ്ടിയാണ്.
Thank you doctor for this valuable information
Thanks Dr.... 🙏
👍
🙏🙏🙏🙏👌
4lj