Ginger in honey | ഇഞ്ചി തേനിലിട്ടത് | ഗുണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS
HTML-код
- Опубликовано: 30 июл 2022
- ഇഞ്ചി തേനിലിട്ടത് എല്ലാവർക്കും അറിയാത്ത ഒരു പ്രയോഗമാണ്. ഇഞ്ചിയുടേയും തേനിനേയും ഗുണങ്ങൾ നമ്മുക്ക് ലഭിക്കാൻ ഇത് സഹായിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഉദര സംബന്ധമായ അസുഖങ്ങൾക്കും ഉത്തമമാണ് ഈ പ്രയോഗം.
എങ്ങനെ തയാറാക്കാമെന്നും ഔഷധ ഗുണങ്ങൾ ഏതൊക്കെയെന്നും ഈ വീഡിയോയിൽ വിവരിക്കുന്നു.
drjaqulinemathews.com/
#gingerinhoney #gingerhoney #ginger #honey
#drjaquline #healthaddsbeauty #ayurvedam #malayalam
Very usefull talk. Thank you doctor.
Namaste Dr, Very useful topic,Thank you so much.
Thanks
Thanks for the new information Dr. 👍😍❤
Thanks
Thanks Dr very useful information. Thanks for 💖💖👍👍👍
Thanks
Thank you so much for your tips ☺️🌹👍
Thanks
Very useful vedio 👍🏼 Thankyou Doctor
So nice of you
വളരെ നന്ദി ഡോക്ടർ
Thanks
valareyathikan nandi doctor
Nanni
Good information, Thank🙏🏾
Thanks
Thank you dr mole👍👍
Thanks
Thank you Dr
വളരെ നല്ല tip ആണ്, super, എല്ലാ കാര്യങ്ങളും വിവരിച്ചതിനാൽ യാതൊരു സംശയവും ഇല്ല
Nanni
Nice video Doctor ❤
Thanks
Thank you . Dr. ..... ..🌿
.
Thanks
Good information ❤
ഈ നല്ല ഉപകാരപ്രദമായ വീഡിയോ തന്ന ഡോക്ടർ നു നന്ദി 👍👍❤️❤️🙏🌹🌹🌹🌹😀
Thanks
നന്ദി മാഡം.
Thanks
താങ്ക്യു Dr❤👍
Thanks
Thanks Dr.
Thanks
Thank you doctor
Thanks ☺️
very good information thanks
So nice of you
Thanku Dr
Thanks
Thank you doctor 👍
Thanks
Thank u മാഡം
Thanks
Thanks doctor 🙏
Thanks
Good medicine, thanks doctor.
Thanks
Thank you ♥️🙌
Thanks
ഞാൻ 4 വർഷമായി സ്വന്തമായി തേൻ കൃഷി ചെയ്യുന്നു. ആവശ്യക്കാർക്ക് ന്യായമായ വിലയിൽ നൽകുകയും ചെയ്യുന്നു. മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നവയിൽ മിക്കതും മായം കലർന്നതാണ് എന്ന തിരിച്ചറിവാണ് സ്വന്തമായി കൃഷി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ❤🎉
Thanks🙏ഡോക്ടർ ഞാൻ കുറച്ചു നടക്കുമ്പോൾ നല്ല കിതാപ്പുണ്ട് ഇത് വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് 👏👏🙏🙏🙏❤️
Ok thanks
Thank You Doctor
very Good Information
❤😂❤👌
Always welcome
Thanks
Thanks doctor
Thanks
Thanku
Thanks
Very useful👍
Thanks
Looking very beautiful.
Thank you 😊
സൂപ്പർ❤ഞാൻ ഉണ്ടാക്കും ഇന്ന് തന്നെ
Thanks 🙏
Thanks
നന്നായിട്ടുണ്ട്
Thanks
Yes - enik gyas problam varumbol injy neerkazhichal appol marum -👍 നന്ദി ഡോക്ടർ🙏
Ok
❤സൂപർ👍
Thanks ❤️
Thanks
നമസ്കാരം dr 🙏🙏👍👍👍👌👌❤️❤️❤️❤️
Thanks
Supper masaje
👍👌 very good
Thanks a lot
Super👍👍
Thanks
Bandappedan pattunnilla
Udharanam undavan thamasamedukkunnu
Bhandhappedum bol feeling illa
Swayam bhogam cheyyumbol vygiyittanu ejaculation. Bhandappedum bol ejaculation illa
For palay cheyyumbol idakkuvachu
Aasakthikurayunnu. Dbts illa.
Anxiety kkulla marunnum tadalafilum kazhichu mattamilla.
Enthu kondayirikkum
SUPER SUPER SUPER EXCITED GOOD MOHIDEEN KUWAIT 🇰🇼
Thanks 😊
Very good Advice. Will certainly take a dip into your Ginger Honey dose, as have cold effect almost thru out the cold season of B,lore. Confident that your advice might do good.Thank you.
Sure
It is definitely effective.
Dermadew soap use cheyyunath nallathano chechii.ith engene use cheyyendath .dialy use cheyyunath nallathano.pls reply
Pls reply
Nalla,, calass 👍👍👍👍👍
Thanks
@@healthaddsbeauty very good 🌟🌟🌟😄😄
I will try the same from this day
Ok
👍
Doctor betttaraya sun protect cream paranju tharamo
Lotus
👍👍
Thanks
Vishapilayima and dhahanakedu pariharikanulla video chaiyumo?
Ok
Super
Thanks
👍👍👌
Thanks
👍🏻
Thanks
ഞാൻ പ്രതീക്ഷിച്ച വീഡിയോ👍
Thanks
Adipoli
Thanks
🙏
Thanks
Good
Thanks
🌹🌹🌹
Thanks
🥰👍
Thanks
My creatine level is 1.48. Fasting blood sugar is 121. Can I use ginger honey.
👍👌👌
Thanks
Gud
Thanks
Pancha karma chikilsa cheyyunnathinu , nalla chikilsa kendram paranju tharaamo
Place evide ya vende
@@healthaddsbeauty Doctor, Evideyayalum vendilla , nalla doctorsinte treatment venam .enneyullu.
Doctor kuttikalk ganglion cyst undakumo,athinu treatment undo,ath varan entha karanam.
Varum
Treatment undu
After or before food is better.
How many days continuously?
After food
15 days
👍👍☘️
Thanks
🎉
Namaste beautiful
Thanks
Thodayil 2 side lum kabaketta undu athu kalayan enthelum oru solution parayamo plz Nalla vedanayum undu
Medicines kazhikkendi varum
Haii doctor ...valland melinju poii itrem zenikndaa munathe pole mathii
Ok …njan melinju poi
Garlic ഇതുപോലെ ഇട്ടു വയ്ക്കും, garlic, ginger ഇവ ഒന്നിച്ചു ഇട്ടുവയ്ക്കാം. വളരെ നല്ലയൊരു medicine ആണ് menses time pain വളരെ ആശ്വാസം കിട്ടും.
Thanks for sharing
Weight loss drinku parayumo doctor
Video ittittundu
What do you do if you have swelling in the shoulder joint and nerve that feels tight and cannot move the hand backwards? Earlier, the person could wash their upper back on their own, but the nerve or muscle or joint is stiff currently. I cannot understand how to detect the exact problem, as the hand becomes weak due to severe pain on movement. Moving front is okay, but back is impossible due to stiffness and severe pain. So what is the solution for this problem? Your remedies are really good, as I tried some of it and it works well. So please reply to this request as well. Thank you in advance.
do Physiotherapy. Then you can turn back your hand.
@@sobhakumari3575 Thank you.
Hi dr 🌹🌹🌹💞💞💞💞💞💞💞
Hlo
Cheriya kuttikalkk(inchi neerum honey um)ennum morning kodukkamo 7years kuttikk
Kodukkam
ഞാനും കൊടുക്കാറുണ്ട് 4 വയസായ മോൾക്ക്
Dr if mix garlic and ginger with honey any prob?
No problem
Blood kuravu ullavar blood indavan enthokkeya kazhikkandath dr
Cheera
Muringa Ela
Beetroot
Green peas
Dried grapes
ചെറുനാരങ്ങാ നീര് ചേർത്താൽ കുഴപ്പം ഉണ്ടോ mam???
Ella
ഇഞ്ചി പൊടി ആയാലോ അത് എത്ര എടുക്കണം
Beauty queen expert dietitian also
🥹
Can diabetes take this ?
Thanks
No
Season allergyk ethtra divasam edukkanam
One month
Thanks
One months aayi enti amma honey fridge ile vechu athe enni use chyan pattumoo 🙏
Pattum
ഹായ് ഡോക്ടർ എന്റെ പേര് ബീന എനിക്ക് ഫാറ്റി ലിവറുണ്ട് യൂട്രസ് റിമൂവഡാണ് അതിനു ശേഷം വല്ലാതെ വണ്ണം വച്ചു വരുന്നു വയറ് വല്ലാതെ വീർത്ത് വരുന്നു കാപ്പിയും ചായയും കുടിച്ചാൽ പുളിച്ച് തികട്ടും ഭക്ഷണം കഴിച്ചാൽ ഭയങ്കര വിമ്മിഷ്ടമാണ് എനിക്ക് ഇത് കഴിക്കാമോ പിന്നെ ചെറിയ കുട്ടികൾക്ക് ഇത് കൊടുക്കാമോ
Kazhikkam
Kodukkam
🙏
Oru mail
Ayachittu innekku 9 days aay njan pala thavana reminder comment aay ittittund ithu vare athinu oru rply kittiyittilla. Dayavu cheythu onnu pariganikumo🙏
Ok ennu thanne Nokkam
Ottiri mail undu
Nokki varuva
@@healthaddsbeauty veendum 2 Days kazhinu innekku 11 days mail nu oru rply um vannilla, appol oru karyam urappay chakan kidakkumbol Dr nodu medicine onnum chodikkallu ennalle🙏🙃
Injike pakaram chuke ayalo.
Ginger water weightlss nu pattumo
Yes
പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാമോ?
Ella
Dr ഇഞ്ചി തേനിലിടുന്നതിനു പകരം ചുക്ക് പൊടിച്ചത് തേനിലിട്ട് മിക്സ് ചെയ്തു ഇതുപോലെ കഴിക്കാമോ.
Kazhikkam
അലർജിക്ക് ഇതിൻ്റെ കൂടെ മഞ്ഞൾ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
Kuzhappam Ella
എത്ര കാലം തേനിൽ ഇട്ടു വെക്കണം
Dr, ഗർഭിണികൾ ഇത് കഴിക്കാമോ??
Yes
വയറിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ ഇഞ്ചിചായ (കട്ടൻ ) കുടിക്കാറുണ്ട് 👍
Good
ഇന്ചിയു൦ വെളുത്തുള്ളിയു൦
കൂടി ചേ൪ത്ത് തേനിലിട്ടാലോ?
ഹലോ ഡോക്ടർ എനിക്കൊരു സംശയം തീർക്കാൻ ഉണ്ട് ഞാൻ എൻറെ മുഖത്ത് എന്തെങ്കിലും ഇടുകയോ സോപ്പ് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ എനിക്ക് മുഖത്ത് ഇറിറ്റേഷൻ ആണ് ഉണ്ടാകുന്നത് ശരീരം എപ്പോഴും ക്ഷീണം ഉള്ളതുപോലെ ഇരിക്കും എന്ത് കഴിച്ചാലും ഒരു ഉന്മേഷക്കുറവുണ്ട് മുഖം എപ്പോഴും ഒരു രോഗിയെ കാണുന്നതുപോലെ തോന്നിക്കാറുണ്ട് ആര് കണ്ടാലും രോഗിയാണെന്ന് വിചാരിക്കും ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് എന്താണ് കാര്യം ഇതിന് എന്ത് ചെയ്യണം
Hb
Calcium
Vitamin D ethil eatengilum kuravu aayirikkum
ഡോക്ടർ ഞാൻ പച്ചമഞ്ഞൾ ഇതുപോലെ കാന്താരി വെളുത്തുള്ളി ഇതൊക്കെ തേനിൽ ഇട്ട ഉപയോഗിക്കുന്ന ആളാണ് വയർ സംബന്ധമായും മറ്റുമുള്ള അസുഖങ്ങൾക്ക് ഏറ്റവും ഉചിതമാണ് അതിനെപ്പറ്റി ഒരു ക്ലാസ്സ് കൂടി നടത്തണം ഇതുപോലെ
Sure cheyyam