Ghee | Health benefits | നെയ്യ് | ഗുണങ്ങൾ അറിയാം |Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 5 июл 2022
  • വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഇത് ഭക്ഷണ പദാർത്ഥങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗതമായി നാം പിന്തുടർന്നു പോരുന്ന ആയുർവേദ ഔഷധവിധികളിൽ പോലും അതിശയിപ്പിക്കുന്ന രോഗശാന്തി ഗുണങ്ങൾ പകർന്നു തരുന്ന ഒന്നായി ഇതിനെ കണക്കാക്കിയിരിക്കുന്നു.
    നെയ്യുടെ ഔഷധ ഗുണങ്ങൾ ഈ വീഡിയോയിലൂടെ വിവരിക്കുന്നു.
    drjaqulinemathews.com/
    #ghee #ney #clarifiedbutter #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam

Комментарии • 567

  • @smcharitymission517
    @smcharitymission517 Год назад +49

    താങ്കളെ പോലെയുള്ള ഡോക്ടറെ ആണ് സമൂഹത്തിന് ആവശ്യം നന്മകൾ തുടരുക ഇനിയും ഉപകാരമായ വീഡിയോഗകൾ ഇടുക 🙏നന്ദി🙏

  • @josephaj2644
    @josephaj2644 3 месяца назад

    താങ്കൾ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒത്തിരി നന്ദി 🙏

  • @asharabacker8554
    @asharabacker8554 7 дней назад

    Thank you Dr🙏🥰good information God bless you 🙏🥰

  • @kndeenkylm3727
    @kndeenkylm3727 Год назад +8

    സഹോദരി ഡോക്ടർക്ക് നന്ദി
    ഒരായിരം ആശംസകൾ
    شکرااااا
    الف مبروك

  • @shajith35
    @shajith35 3 месяца назад +1

    താങ്കൾ അതിസുന്ദരിയാണ്.. 🌷

  • @jayakrishnanb6131
    @jayakrishnanb6131 2 года назад +2

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹🌹💞💞💞💞

  • @sunilkumarvasudevan5160
    @sunilkumarvasudevan5160 2 года назад +3

    Thanks Doctor, very much useful and new information which we can adopt to strengthen our health. 🙏

  • @iliendas4991
    @iliendas4991 Год назад

    Good afternoon Mam very good and valuable information God bless you ❤️🙏🤲🙏❤️

  • @hancymathew7491
    @hancymathew7491 Год назад

    വളരെ ഉപകാരമായിരിക്കുന്നു.Dr.

  • @maryhazel1559
    @maryhazel1559 2 года назад +3

    Thank you so much again for such an informative video.

  • @prasanthsukumaran8421
    @prasanthsukumaran8421 Год назад

    നന്ദി ഡ്ര്. വളരെ ഉപയോഗ പ്രദമായ vedeo

  • @noushadpt644
    @noushadpt644 Год назад +1

    Doctor nalla sundariyanutto eniku bayangara ishtayi

  • @lightlife534
    @lightlife534 Год назад

    Excellent Mam..mamnte tips okke ere nallathannu 🎉

  • @Ashrafashu-mx7mj
    @Ashrafashu-mx7mj 2 месяца назад

    Dr . God bless you

  • @pmmohanan9864
    @pmmohanan9864 Год назад

    Thanks for the valuable informations

  • @kpsubramanian1254
    @kpsubramanian1254 Год назад +9

    പ്രിയപ്പെട്ട ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും വളരെ നന്നാവുന്നുണ്ട്. ഹാർട്ട് ഫുൾ നെസ് കുടുംബാംഗങ്ങളുടെ സ്നേഹാശംസകൾ 🌹

  • @shemeemshemeem2632
    @shemeemshemeem2632 Год назад

    Thanks for valuable information.. Doctor 🙏🌹🥰🥰

  • @manikkuttanms1206
    @manikkuttanms1206 Год назад +2

    You are one of the best doctor I know ❤️ 😍

  • @catherine9980
    @catherine9980 2 года назад +2

    Thank you doctor, good information

  • @samdanielkolladsam
    @samdanielkolladsam 8 месяцев назад +1

    Dr. Jaquilin..., very nice video. good information. 🙌👍👌👌👌❤️❤️❤️❤️☺️😍😍👏👏👏🤝...

  • @majeeshkm8805
    @majeeshkm8805 Год назад +6

    ഡോക്ടർക്ക് നന്ദിയും, സ്നേഹവും അറിയിക്കുന്നു 💞💞💞💞💞

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад +1

    Thank you so much for your information Dr🌹🌹👌

  • @user-bp6uv1dn8t
    @user-bp6uv1dn8t Год назад +2

    What you're saying is undoubtedly correct ✨

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +2

    Dr എല്ലാം usefull video ആണ്

  • @rani-ut3bb
    @rani-ut3bb Год назад

    Dr,paranja kaaryangal correct aanu,aruchi,visap ellate okke tonnumpol ghee chertthu food kazhichu kazhinjaal nalla resulttu kittarunt

  • @akbara5657
    @akbara5657 2 года назад

    Video valare nannayirunnu sis jaqy doctore🌹🌹🌹🌹 ❤❤❤❤🌹🌹🌹🌹🥰👌👍

  • @bindus9915
    @bindus9915 2 года назад +3

    Done dr തീർച്ചയായും എന്നും നെയ് ഉൾപ്പെടുത്താം എന്റെ dry skin ആണ് 😍😍👌🏻👌🏻👌🏻 👍🏻👍🏻🌹🌹🌹

  • @ajmalroshan9995
    @ajmalroshan9995 Год назад +4

    ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട product .Thank U Dr:🌹

    • @healthaddsbeauty
      @healthaddsbeauty  Год назад

      Yes

    • @vivaanandhvt1087
      @vivaanandhvt1087 Год назад

      നെയ്യ് - വെളിചെണണ ആയുർവേദം പരമ്പരഗത ഭക്ഷണം തെറ്റിദ്ധരിപ്പിക്കപെട്ടതാണ
      പലരുടെയും കച്ചവടം മുടങ്ങുന്നതിനാൽ രോഗികളുടെ എണ്ണം കൂട്ടി കിട്ടാത്തതിനാൽ പലരും ആ കുലരാണ അവരുടെ കെമിക്കൽ മരുന്നുകച്ചവടം കുറയുന്നു. പുരോഗമന ചിക്ത്സ കൊണ്ട രോഗികൾ ധാരാളമുണ്ടായതല്ലാതെന്ത് ഫലം ഇന്ന് ചികിത്സ രംഗം കച്ചവട താല്പര്യമാണ മുന്നിൽ ഒരോ ഉല്പാദകനും അവന്റെ ഉല്പന്നത്തിന്റെ കച്ചവട o കൂടണം എന്നാണല്ലോ താല്പര്യം

  • @user-ks9zu2cp2m
    @user-ks9zu2cp2m Месяц назад

    Thank you ❤

  • @ashokchandran1719
    @ashokchandran1719 2 года назад +5

    Thank you very much Doctor to explain the health benefits of original Ghee.

  • @sankar-laretaillimitedindi9453

    നന്ദി, സ്നേഹം

  • @vijayankrishnan1717
    @vijayankrishnan1717 2 года назад

    നല്ല വാക്കുകൾ. D. R. 🙏👍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +4

    Thanks Dr. Valuable information. 👍❤❤

  • @rosem3182
    @rosem3182 Год назад +2

    Thank you Dr 🙏

  • @user-iq8su9zx2s
    @user-iq8su9zx2s 8 месяцев назад +1

    Tnx doctor 💖

  • @vineeshvijay8922
    @vineeshvijay8922 2 года назад +1

    Thank you Dr

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +4

    പാലിന്റെ കൂടെ 1 ടീസ്പൂൺ നെയ്യ് വളരെ നല്ലതാണ് നല്ല അറിവ് (constipation) Golden goodnes - Thanks doctor👍🌷

  • @varshavandanavandanavarsha7842

    Valuable information 👌

  • @renumohan1152
    @renumohan1152 2 месяца назад +1

    Mam,best oru ghee brand paranju tharumo,plz

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +2

    Good information thank you Doctor 👌 👍

  • @shineysunil537
    @shineysunil537 2 года назад +1

    Nalla snehamulla DOCTOR

  • @lailalailavk163
    @lailalailavk163 3 месяца назад

    Thank you Dr.Good information. God bless you 🙏🌹

  • @AaA-pv7kn
    @AaA-pv7kn Год назад

    നെയ്യെന്ന് കേട്ടാൽ അത് കൊ
    കൊളസ്ട്രോൾ ആണെന്നും
    പറഞ്ഞ് ഏറേ കാലമായി ഞാ
    ൻ മാറി നിൽക്കുവായിരിന്നു...
    എന്നാൽ ഇപ്പോൾ നെയ്യിനെ
    ക്കുറിച്ച് ഫലപ്രദമായ ഒരു
    information നൽകാൻ കഴി
    ഞ്ഞതിൽ ഡോക്ടർ ജി യോ
    ട് പ്രത്യേക നന്ദി അറിയിക്കുന്നു
    thanks dear doctor...!

  • @51envi38
    @51envi38 Год назад

    Very useful video..

  • @fidhaaz_creation3787
    @fidhaaz_creation3787 Год назад +2

    Good information dctr👍👍

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    നന്നായിട്ടുണ്ട്

  • @shylajashihab2427
    @shylajashihab2427 2 года назад

    നല്ല അറിവാണ് മോളെ

  • @aiswaryaammuz9442
    @aiswaryaammuz9442 Год назад +3

    Dr, is it good for empty stomach

  • @mojign8174
    @mojign8174 2 года назад

    Good information

  • @kumarapuramsathyamoorthy4730
    @kumarapuramsathyamoorthy4730 Год назад

    Tks.Madam.

  • @junaidu4123
    @junaidu4123 Год назад

    Thanks dr

  • @razakkarivellur6756
    @razakkarivellur6756 Год назад

    Thank u Doctor..... 👍🏻

  • @SdfcggAdffy-hu6xm
    @SdfcggAdffy-hu6xm 11 месяцев назад

    നല്ല മെസേജ്

  • @JayaKumar-wo1pd
    @JayaKumar-wo1pd Год назад

    Thanks 🌹

  • @gayathri886
    @gayathri886 6 месяцев назад

    Is ghee good for Parkinson's disease

  • @AJP19623
    @AJP19623 Год назад

    Gorgeous Dr. Nectar grade info.

  • @rajanm123
    @rajanm123 Год назад

    നെയ്.യെ.പറ്റി.പറഞ്ഞു.തന്നതിന്.ആയിരം.നന്ദി

  • @beenajimmy4799
    @beenajimmy4799 9 месяцев назад

    Calcium absorption is by Vit D

  • @iconicgoal846
    @iconicgoal846 10 месяцев назад

    Good info

  • @sunnyod
    @sunnyod 2 года назад

    thanks

  • @llakshmitv976
    @llakshmitv976 2 года назад

    Looking glamorous today 😍😍😍

  • @athiraathi6307
    @athiraathi6307 6 месяцев назад

    Ghee coffee video cheyamo?

  • @shajishakeeb2036
    @shajishakeeb2036 3 месяца назад

    Sathavarigulam ney cherthu undakkiyathanu.1 month kazhichappo cholesterol 273 ayi.ney kazhichal cholesterol koodum.anubhavam guru.

  • @unnikakkanadu1608
    @unnikakkanadu1608 2 года назад

    Doctor ashwagandha kurichu oru video edumo...

  • @jemsymol2395
    @jemsymol2395 9 месяцев назад

    Mam feeding momsinu empty stomach lu ghee kazhikavo?

  • @esther41693
    @esther41693 Год назад

    Thank u Dr. Jacqueline.
    Diabetes ന് ഉപയോഗിക്കാമോ?

  • @michaelj4706
    @michaelj4706 Год назад

    Ghee....best....cow ghee. MURALYA ghee...sambharam...vum....kazhikkarundu...Super

  • @AnilCp-kw7pn
    @AnilCp-kw7pn 8 месяцев назад +1

    🙏

  • @AthiAnu583
    @AthiAnu583 5 месяцев назад

    Dr ghee hair growthinu help cheyyumo? Hair grey akum ennu parayunnath sheriyano?

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 2 года назад +2

    Thankyu❤

  • @underworld2770
    @underworld2770 4 дня назад

    ഏത് നെയ്യാണ് കഴിക്കാൻ ഏറ്റവും നല്ലത്......?

  • @ushapavithran244
    @ushapavithran244 2 года назад

    Good information 🙏

  • @AnilCp-kw7pn
    @AnilCp-kw7pn 9 месяцев назад

    Nice

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад

    Ghee and brahmi tablets is it a good combination? Review ing ur valuable episodes Doctor

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад

    Gud....

  • @narasimha808
    @narasimha808 2 года назад +9

    ഡോക്ടർ ഇപ്പോൾ മഴക്കാലമാണല്ലോ... രോഗപ്രതിരോധശേഷി കിട്ടുവാൻ ഉപയോഗിക്കാവുന്ന ലളിതമായ ആയുർവ്വേദ മരുന്നുകൾ (മൂലികകൾ) ഇവയെകുറിച്ച് ഒരുപരിപാടി ചെയ്യാമോ... 🙏

  • @instafblovertopedvideos9579
    @instafblovertopedvideos9579 2 года назад

    C HEALTH FORTE ന്റെ ഒരു വീഡിയോ ചെയ്യാമോ..

  • @sunithac1541
    @sunithac1541 Год назад

    നല്ല അവതരണം 🙏🙏🙏❤❤❤പാൽപാടയിൽ നിന്നു ഞാൻ നെയ് എടുക്കാറുണ്ട് അത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ DR❤❤❤

  • @sheemaazees8636
    @sheemaazees8636 2 года назад

    👌👌👌

  • @Wexyz-ze2tv
    @Wexyz-ze2tv 8 месяцев назад

    Dr നേ നന്ദി അറിയിക്കാൻ ആണ്. ഇതിൽ കണ്ടു ഞാൻ നെയ്യ് ഒരുവർഷം ആയി ഉപയോഗിച്ച്.. എനിക്ക് അസ്തമാക് നല്ല മാറ്റം ഉണ്ടായി.. വെരി വെരി thanku dr ❤

  • @rajeshsoman5952
    @rajeshsoman5952 2 года назад

    👍

  • @vvshanmughan2767
    @vvshanmughan2767 Год назад

    ആശംസകൾ

  • @sidhanth.m3054
    @sidhanth.m3054 Год назад

    very useful👍

  • @sarikavivinshenoy3286
    @sarikavivinshenoy3286 Год назад +1

    Bread ney cherthu roast cheythu kazhikkamo, weight koodumo, weightkurava, vellathil kalaki kudikkamo, veruthey one spoon daily kazhikkamo

    • @healthaddsbeauty
      @healthaddsbeauty  Год назад

      Yes vellattil Venda
      Roast aakkam milk I’ll kudikkam
      Coffee I’ll kudikkam veruthe Kazhikkam

  • @bushramk211
    @bushramk211 Год назад

    Sir avide goli adukunnath

  • @shaheenaansar284
    @shaheenaansar284 2 года назад

    Pcod diet video cheyyo

  • @Babu.955
    @Babu.955 2 года назад +4

    Respected madam താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് 30 വയസ്സു പ്രായത്തിൽ ഗൾഫിൽ രാവിലെ 7 മണിക്ക് 2 ബ്രഡ്ഡ് സ്വൽപം നെയ്യ് കൂടി കഴിച്ചാൽ ഉച്ചവരെ നല്ല എനർജിയാണ് 45 വയസ്സിൽ ഹൃദയത്തിൽ 2 സ്റ്റെന്റ് ഇട്ടതിന്ന് ശേഷം പിന്നെ തൊട്ടിട്ടില്ല

  • @nidheeshkk1512
    @nidheeshkk1512 2 года назад

    👍👍👍

  • @deepaaaridesigner
    @deepaaaridesigner Год назад +1

    Hii dr facty liver and thyroid problems ullavarku kazhikamoo plz onnu parayamooo

  • @VasanthaKumari-ev3lh
    @VasanthaKumari-ev3lh 6 месяцев назад

    ❤😊

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад

    Ksheerabala 101 is it good for eye

  • @subhashs7379
    @subhashs7379 2 года назад

    😊

  • @Devil1059
    @Devil1059 Месяц назад

    Doctor kadayil ninn vangunna eth neyyanu nallath?

  • @raindrops9845
    @raindrops9845 2 года назад +3

    Very informative video Dr 👍👌
    ഒരു ദിവസം ഒരു ടീസ്പൂൺ നെയ്യ് എങ്കിലും കഴിക്കണം എന്ന് പറയുന്നത് ശരിയാണോ ? Can we eat ghee everyday at 50 plus age ? 🙏

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Cholesterol and hypertension ellangil kazhikkam

    • @raindrops9845
      @raindrops9845 2 года назад

      @@healthaddsbeauty thank you Dr 🙏

  • @VasanthaKumari-ev3lh
    @VasanthaKumari-ev3lh 6 месяцев назад

    Supprr

  • @___-rn2xp
    @___-rn2xp Год назад

    Oily skin ullavark mukhath paadukal maaran ith use cheyyamo. Allenkil athinoru tips paranj theramo, 20 yrs girl

  • @benedict18
    @benedict18 10 месяцев назад

    Can a person without high cholesterol but having high bp consume it?

  • @mychioce
    @mychioce Год назад +1

    Hi doctor, Is it advisable to use ghee in pregnancy. Only Milma ghee is available in our area.

  • @amaljoy5336
    @amaljoy5336 2 года назад

    Hiiii Dr🙌

  • @sheenabasheer4415
    @sheenabasheer4415 Год назад +1

    Nambeeshans ghee il cooking ghee ennanu ezhuthiyirikkunnathuethu daily empty stomach il kazhikkan kollamo dr