Fermented rice | health benefits | Pazhanganji | പഴങ്കഞ്ഞി | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • പഴകിയ ചോറ് ഒരു രുചികരവും ആരോഗ്യകരവുമായ ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം ഔഷധ മൂല്യവുമുണ്ട്. പുളിപ്പിച്ച വസ്തുവായതിനാൽ ശരീരത്തിന് കൂടുതൽ പോഷകങ്ങളും ഊർജവും നൽകുന്നു.
    കൂടുതൽ അറിവുകൾ ഈ വീഡിയോയിലൂടെ മനസിലാക്കാം.
    for more,
    Visit: drjaqulinemath...
    #fermentedrice #pazhanganji #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Комментарии • 382

  • @trussworksecondtechnique
    @trussworksecondtechnique Год назад +17

    ഞാൻ പഴങ്കഞ്ഞി സ്ഥിരം ഉപയോഗിക്കുന്ന ആളാണ്. ഇത്രയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ❤️❤️❤️❤️

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 8 месяцев назад +1

    ഞാൻ കുടിക്കാറുണ്ട്.. Best food

  • @oppoonetwo5889
    @oppoonetwo5889 3 месяца назад

    ഇന്ന് ഡോക്ടർ
    സന്തോഷവതിയാണ്
    സാരി ഗുഡ്
    സുന്ദരി ആയിട്ടുണ്ട്

  • @sulaimansulaima920
    @sulaimansulaima920 Год назад +3

    Pazhaya kanchi arogyathinu best anu koode ullichamathi super nalla helthi food anu

  • @vospty9233
    @vospty9233 Год назад +3

    ഡോക്ടർ ചെയ്ത വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @shilajalakhshman8184
    @shilajalakhshman8184 Год назад +6

    Pazhankanji curd and kanthari mulak👍👍👍

  • @sijimonks2948
    @sijimonks2948 Год назад +2

    Njan 20 varsham munpu pazham kanji kudichu thudanghi.valare gunam kitti. This episode is very useful for common people .Thank you Doctor.

  • @AshrafPSA
    @AshrafPSA Год назад +2

    ഈ വീഡിയോയിൽ നിങ്ങൾ ഉഷാറാണ് കാണാൻ സുന്ദരിയാണ് 😊 ദൈവം അനുഗ്രഹിക്കട്ടെ

  • @jamesk.j.4297
    @jamesk.j.4297 Год назад +26

    ചെറുപ്പത്തിൽ ഞാൻ സ്ഥിരമായി പഴങ്കഞ്ഞി കഴിക്കുമായിരുമാണ്.അന്ന് ഒരിക്കൽ ഒരു പെണ്ണുകാണാൻ പോയി. എനിക്ക് പെണ്ണിനെ ഒത്തിരി ഇഷ്ട്ടമായി. ഞാനും ബ്രോക്കറും മുറ്റത്തോട്ട് ഇറങ്ങിയപ്പോൾ പെണ്ണിന്റ ആങ്ങള ബ്രോക്കറെ വീണ്ടും വിളിച്ച് എന്തോ പറഞ്ഞു.ബ്രോക്കർ വഴിക്കുവെച്ചു ഞെട്ടിക്കുന്ന ആ സത്യം എന്നോട് പറഞ്ഞു....ഈ ചെറുക്കൻ വേണ്ട. അവൻ ഒരു പഴങ്കഞ്ഞിയാ എന്ന്. 😭അന്നുമുതൽ ഞാൻ പഴങ്കഞ്ഞി കുടി നിറുത്തി. 🤣🤣🤣

  • @ashokchandran1719
    @ashokchandran1719 Год назад +3

    Beautiful Doctor with beautiful information.. and promote human natural health..Thank you dear Doctor 🙏

  • @manhamufasir
    @manhamufasir Год назад +1

    Thanks for this valuable information
    My mother was suffering from peptic ulcers 😢and was obese
    So she couldn’t avoid rice in her diet she had a burning sensation in her stomach when she had less food
    This was the perfect solution 🙏🏻🙏🏻🙏🏻

  • @prasanth4820
    @prasanth4820 Год назад

    ഈ വീഡിയോയിലൂടെ ഒരുപാട് സംശയംമാറിക്കിട്ടി. താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @cjantony8361
    @cjantony8361 Год назад +3

    Thank you Doctor
    Waiting for more and more informations from you.

  • @saravanankumar640
    @saravanankumar640 Год назад +2

    Super healthy food Gud info mamsaab

  • @azharrafa2031
    @azharrafa2031 19 часов назад

    Uric acid, chlorestol ullavark nallath aano ?

  • @Fcmobileoffical
    @Fcmobileoffical 8 месяцев назад

    ❤Breast nalla reethiyil incrs aavum anubhavam

    • @Ponnus2456
      @Ponnus2456 7 месяцев назад

      Sathyamano ethra days edukkum engine kazhikkande

  • @mahroofpni6480
    @mahroofpni6480 2 месяца назад +1

    Ibs diarrhea ullavarku kazhikkamo

  • @binuadoor4730
    @binuadoor4730 Год назад +1

    വളരെ ഉപകാരം Dr.

  • @rajendrakc9262
    @rajendrakc9262 8 месяцев назад +1

    Thank you doctor ❤

  • @M666oNsTeR
    @M666oNsTeR 10 месяцев назад +1

    Daily kazhikkumnathkond enthealum kuzhappam undo ?

  • @asreelakshmi8169
    @asreelakshmi8169 8 месяцев назад

    Mild antral gastritis and hyper acidity ullavark kazhikkamo

  • @majnumurali8003
    @majnumurali8003 7 месяцев назад

    Kanji thilappikkumbol oru plavilayum thenginte ola oru cheri ..piease ettu thilappikkanam nallathanennu paranju kettittund sathyam aano ennariyilla vtl anganaanu vekkunnathu

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    വർഷങ്ങളായി ഉപയോഗിക്കുന്നു 👍ഷുഗർ തീരെ ഇല്ല 😄നോർമലി 🤔നന്ദി ഡോക്ടർജി 🙏🙏

  • @gamingwithrock2698
    @gamingwithrock2698 Месяц назад

    Body build cheyan sahayikumo💪🏻

  • @sureshsuresht9257
    @sureshsuresht9257 Год назад

    Njan daily mornigil pazhankanjiya😊yes15 ത് n purame mattu palaharangal.. Chppthi.. Iddali. Dosha.. Onnum.. Valare apoorvam. Chor daily no sugar.. Colostrl und. 🖐️njan pazhakanhiyalle🙏

  • @sainusainuta7800
    @sainusainuta7800 2 месяца назад

    Grbinikalkk kudikkamo

  • @srilakshmipillai1678
    @srilakshmipillai1678 Год назад

    Dr. Can we have this during winter? Your videos are very informative.

  • @frdousi5791
    @frdousi5791 Год назад +9

    പണ്ടത്തെ ആളുകൾക്ക് ഇത്ര ആരോഗ്യം ഉണ്ടായിരുന്നതിന്നു കാരണം പഴകഞ്ഞി കുടിച്ചിരുന്നതുകൊണ്ടാണ്

  • @lailalailavk163
    @lailalailavk163 Год назад +1

    Thank you Dr . Good information 🙏🙏🙏🌹

  • @sruthilaya9098
    @sruthilaya9098 3 месяца назад

    Àthinte vellam mathram kudicha mathiyo

  • @lalydevi475
    @lalydevi475 Год назад +2

    വളരെ ഉപകാരം dr 🙏🙏👍👍❤️❤️❤️❤️

  • @Rose-fc2xv
    @Rose-fc2xv 7 месяцев назад

    Can we save the leftover in the fridge or do we have to eat it on the same day? Anyone knows answers to this?

  • @jimmyshine8313
    @jimmyshine8313 Год назад

    Thanks, But The issue May flammable to hotel who specialized brack fast, there's visitors can reduce..... good luck

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад

    This attire suits you well

  • @jessyraphael2247
    @jessyraphael2247 Год назад

    Good information...Thank you doctor

  • @johneypunnackalantony2747
    @johneypunnackalantony2747 Год назад

    Good information Dr Thank you so much for your best presenting Dr 🌹🌹🙏

  • @farisaboobacker1109
    @farisaboobacker1109 Год назад +1

    always good information

  • @sureshsuresht9257
    @sureshsuresht9257 Год назад

    Enik vendi prey👍thànks.... 💯💯💯💯🖐️🖐️

  • @shajuanchery5937
    @shajuanchery5937 8 месяцев назад

    super video.

  • @AnilKumar-fh3iw
    @AnilKumar-fh3iw Год назад +2

    Good information sir 👍👍

  • @anilkumars2599
    @anilkumars2599 Год назад

    Chachi pazha alkarku ithinta rahasyam nannai ariyamairunnu
    Athupola thank kadi eannu paryunna paniyavum undayirunnu athinta gunam krthymayi avarkkariamairunnu
    Eva randum pazhya sida parambarayuda sambavana anu

  • @NishadNishad-x8z
    @NishadNishad-x8z 8 месяцев назад

    Dr ibs ullavarkk nallathano kazhikkan pattumo

  • @arunkumartr6765
    @arunkumartr6765 Год назад +1

    Good information dr.

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад +1

    Good subject looks great hope nobody will object to it

  • @sureshsuresht9257
    @sureshsuresht9257 Год назад

    താങ്ക്സ് ഡോക്ടർ 👍

  • @jaganantony6061
    @jaganantony6061 Год назад

    താങ്ക്സ് ഡോക്ടർ

  • @akbara5657
    @akbara5657 Год назад

    Video valare nannayirunnu sis jaqy doctore☺❤☺❤☺❤ 👌👍, tadikkumonn doubt ndatnnu ath ippol maari😊👍
    New saree kollaatto sisse🥰😊👍

  • @arunkp1911
    @arunkp1911 Год назад +2

    പഴന്കഞ്ഞിയും ചെറുപയർ പുഴുങ്ങിയതും കഴിക്കണം രാവിലെ തന്നെ ആ ഊർജം അന്ന് മുഴുവനും നില നിൽക്കും,

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Ok

    • @arunkp1911
      @arunkp1911 Год назад

      @@healthaddsbeauty ഒന്ന് പരീക്ഷിക്കുന്നോ

    • @saralakrishnan5202
      @saralakrishnan5202 Год назад

      രാത്രിയിൽ കഞ്ഞി +ചെറുപയർ mix + ചമ്മന്തി(any )തുടർച്ചയായി കഴിച്ചാൽ വണ്ണം വക്കും.. രാവിലെ പഴങ്കഞ്ഞി +ഉള്ളി +ഇഞ്ചി (ചേർത്ത് മോര് )...

  • @velayudhanp.rmanipr5612
    @velayudhanp.rmanipr5612 Год назад +1

    No doughts ask any one from.villagers

  • @ajithas9617
    @ajithas9617 Год назад

    Thankyoujagudr❤️❤️🙏🙏🌹🌹🌹👍👍

  • @pauloset7951
    @pauloset7951 Год назад

    Very very good information thankyou doctor

  • @junaidu4123
    @junaidu4123 Год назад +1

    Good information 😍😍😍😍

  • @lijokmlijokm9486
    @lijokmlijokm9486 Год назад +1

    നന്നായിട്ടുണ്ട്

  • @rimi2252
    @rimi2252 10 месяцев назад

    Pazhamkanji thilappichu kazhichal nallathano? Pazhamkanji kudichal neerkett varunnu.

  • @lalithakumari4954
    @lalithakumari4954 Год назад +1

    hypothyroid രോഗികൾക്ക് കഴിക്കാമോ.glycimic index കൂടില്ലേ

  • @sreedevi8271
    @sreedevi8271 Год назад

    Namaskaram Dr🙏

  • @sajeeshp.k6772
    @sajeeshp.k6772 Год назад

    good information, thank you

  • @bushramk211
    @bushramk211 Год назад +2

    Sir polichhhhhu beautiful sary

  • @abrahammathew7092
    @abrahammathew7092 Год назад +1

    പഴങ്കഞ്ഞി എങ്ങനെ എന്തിന്റെ കൂടെ കഴിക്കണം? എന്താണ് കോമ്പിനേഷൻ? ശരിയായ രീതി ഏതാണ്? മറുപടി തരുമല്ലോ.
    താങ്ക്സ് ഡോക്ടർ.

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Curd or buttermilk ,cheriya ulli ,uppu
      Non veg mix cheyyathathu aanu nallathu

    • @abrahammathew7092
      @abrahammathew7092 Год назад

      @@healthaddsbeauty നന്ദി ഡോക്ടർ.... Good night.

    • @NandaKumar-bz2bx
      @NandaKumar-bz2bx 4 месяца назад

      Pegge

  • @abbasdarimy2177
    @abbasdarimy2177 Год назад

    Good nalla mesege.
    💗💗💗

  • @sureshsuresht9257
    @sureshsuresht9257 Год назад

    Nale.. Coronayil vittupoya..Chettante 2 th year prey for me🙏🙏

  • @jishnudevsj785
    @jishnudevsj785 Год назад

    Daily morning kazhichaal sugar varumo ende ammayk vannu enna paranjath

    • @healthaddsbeauty
      @healthaddsbeauty  Год назад

      Sugar parambaryam aayittu varan sadhyatha ullavar kku paadilla

  • @benedict18
    @benedict18 Год назад

    I am in North India, can you please tell how to make Pazhankanji.... how many hours you have keep it water to ferment, can it be kept in the fridge?

    • @healthaddsbeauty
      @healthaddsbeauty  Год назад

      Keep Left over rice with water overnight
      Morning fermented rice is ready

  • @abhinavnathnath9805
    @abhinavnathnath9805 Год назад

    Very good masage Dr🙏🌹

  • @kvijayakumar8967
    @kvijayakumar8967 Год назад

    Thanks doctor.

  • @shijomp4690
    @shijomp4690 Год назад

    Super enik ishta njanum kazhikkarund 👌🙏🙏

  • @ashaunni8833
    @ashaunni8833 Год назад

    Saree super...

  • @sufii2568
    @sufii2568 Год назад

    Pazham kanjiyude Kadala roastum muttayum koode kazhikavo ? Pre workout aayi kazhikkunnathano post workout aayi kazhikkunnathano better?

  • @Greensruthi
    @Greensruthi 9 месяцев назад

    Thank you dr❤I m a big fan of pazhamkanji❤

  • @radhamohan1911
    @radhamohan1911 2 месяца назад

    രാത്രി കഴിക്കാമോ

  • @anjuanu9538
    @anjuanu9538 Год назад +1

    IBS undu pazhayan kanji kudikkan pattumo?

  • @sheenapriyaraj5129
    @sheenapriyaraj5129 Год назад

    രാവിലെ എത്ര മണിക്ക് കുടിക്കാം .... ഇത് എങ്ങിനെ ആണ് ഉണ്ടാക്കേണ്ടത്

  • @muhammedashraf7520
    @muhammedashraf7520 Год назад +2

    പഴയ ആളുകൾക്ക് അറിഞ്ഞിരുന്നില്ല എന്ന് വിശ്വസിക്കരുത്.ക്ഷീണം ബാധിച്ചതും ഉൻമേഷം കുറഞ്ഞതുമായ കുട്ടികൾക്ക് തലേ ദിവസം ഉണ്ടാക്കുന്ന ചോറ് അതിന്റെ വെള്ളം ചേർത്ത് കാലത്തേക്ക് സൂക്ഷിച്ചു വെച്ച് കൊടുക്കാൻ പ്രായമുള്ള ആളുകൾ ഉപദേശം നൽകുന്നത് കേട്ടിട്ടുണ്ട്. സ്വയം അനുഭവം ഉണ്ട്.ഗുണം ചെയ്തിട്ടുണ്ട്.

  • @bksnbai1721
    @bksnbai1721 6 месяцев назад

    i പഴയ ചോദ എങ്ങനെ പടം കഞ്ഞി ആദ ന്നു . ശിവനാരായണൻ

  • @mufeedamehboob2243
    @mufeedamehboob2243 Год назад

    Navari Ari kond pazham kanji undaki upayogikamo

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Information is extremely superb Dr.
    Keep going, waiting for more informations. Thank you. 👍😍❤

  • @bksnbai1721
    @bksnbai1721 6 месяцев назад

    വെള്ള ഉപോദ.o പടം കഞ്ഞ യും തമ്മിൽ സസനം (o

  • @jayasree4228
    @jayasree4228 7 месяцев назад +1

    ഇത് രാവിലെ വെറുംവയറ്റിൽ കഴിച്ചാലാണോ ഗുണം അതോ ഉച്ചയ്ക്ക് േചാറിന് പകരമാണോ കഴിക്കേണ്ടത് ?

  • @josephvinish3153
    @josephvinish3153 Год назад +1

    Brown rice kanny ano best

  • @dilshinem1740
    @dilshinem1740 Год назад

    Doctor ricil fermentation start avumbol athine bacteria sugarine consume cheyyum ennalllo parayynne. Sugar Comapritively very to normal rice.. Ee dout onnu clear cheyyumo

  • @sidharthsidhu2897
    @sidharthsidhu2897 10 месяцев назад

    Daily പഴങ്കഞ്ഞി കുടിച്ചാൽ size & weight വെക്കുമോ

  • @nimishafrancis4975
    @nimishafrancis4975 Год назад +2

    Doctor, delivery kku sesham mukhamake karivalichirikkukayanu madam paranja manjishta pack upayogikkunnundu. Mukhathidan oru oil paranju tharumo karivalippu marananu. Njan carrot+manjal enna mukhathidunnundu prakadamaya vyathyasam onnum thonnunnilla oru masam upayogichu. Ithu thanne thudarchayayi upayogikkano? Nalpamaradi &eladi enikku pattilla. Oru enna ethra masam upayogichalanu result ariyan pattuka? Pls rply doctor

    • @healthaddsbeauty
      @healthaddsbeauty  Год назад

      Engil Kumkumadi thailam upayogikkam
      After delivery oru 2 months kazhiyanam

  • @veenapv1329
    @veenapv1329 Год назад

    Mam...pulippicha kanji vellam...hair il use cheyyunnath.. nallathanoo...anenkil... aggane okke use cheyyam..

    • @healthaddsbeauty
      @healthaddsbeauty  Год назад

      Aanu
      Thaledivasatte kanji vellam pittedivasam hair and scalp I’ll apply cheyyuka
      After 10 minutes bakki rice water kondu mudi kazhikkuka
      Pinne nalla vellattil vritti aakkuka

    • @veenapv1329
      @veenapv1329 Год назад +1

      @@healthaddsbeauty weekly once use akkiyal mathiyo

    • @veenapv1329
      @veenapv1329 Год назад +1

      Hair thickness kudumo

  • @t.p.muhammedunnithaikkandi867
    @t.p.muhammedunnithaikkandi867 Год назад

    Pazham kanchi Kudichal vannam vekkumo

  • @sarikavivinshenoy3286
    @sarikavivinshenoy3286 Год назад

    Docter pazhamkanjivellam mathrayitum kudikmallo

  • @abhishekashok5469
    @abhishekashok5469 Год назад

    Dr goitrogensne kurichu oru vedio cheyyavo for thyroid patients goitrogens pornamayittum Ella the ath egane kazhikkam ennu oru vdio chyyo millets kazhikkavo engane kazhikkanam athinekurichu Ella detailed aayi oru vedio

  • @HotReels-yp9fx
    @HotReels-yp9fx Год назад

    Non veg mix cheyth kazhikunath preshnm indo

  • @anilamv4570
    @anilamv4570 Год назад

    Thank you dr

  • @sureshsuresht9257
    @sureshsuresht9257 Год назад

    Innale strt👍😊

  • @saheersahee2898
    @saheersahee2898 Год назад +3

    saari super nalla matching

  • @Underworld66688
    @Underworld66688 Год назад

    Vitamin k undo pazhamkanjiyil?

  • @amruthaaravind3548
    @amruthaaravind3548 Год назад

    Mam pazhamkanji uchakk lunch aayitt kazhikkummath kond kuzhappam undo?

  • @JayaKumar-wo1pd
    @JayaKumar-wo1pd Год назад

    Thanks ❤

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад +2

    Pork and pazhankanji

  • @afsal6855
    @afsal6855 Год назад

    Dr, dry skin ഉള്ളവർക്കു മുഖത്തു തേക്കാൻ പറ്റിയ cream ഏതാണെന്ന് പറഞ്ഞു തരാമോ

  • @manjuravikumar2477
    @manjuravikumar2477 Год назад

    Cholesterol ullavarkku kazhikkamo?

  • @PriyaBaby1441
    @PriyaBaby1441 4 месяца назад

    Fridge ilu vacha choru choodakki choodu poyittu leftover inu vachal kuzhappamundo ?

  • @sajeevank637
    @sajeevank637 4 месяца назад

    കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @Jo-qp6mw
    @Jo-qp6mw Год назад

    Pandathe aalukalku ariyavunna pala karyangalum innathe bhoori bhagam aalukalku doctormar ulpade ullavarku ariyilla ennatha sathyam... Innathe aalukal innathe studies loode veendum kandethunnu enne ullu... Ithokke ayirakanakinu varsham munne ulla bhakshana reethi anu..

  • @josichayan1979
    @josichayan1979 Год назад

    👍👍good info 🙏