പഴമക്കാരുടെ ആരോഗ്യ ത്തിന്റെ രഹസ്യം തന്നെ പഴങ്കഞ്ഞിയാണ്. ഞാൻ മിക്കവാറും രാവിലെ പഴം കഞ്ഞി ആണ് കഴി ക്കാറ് പാരമ്പര്യമായി എനിക്ക് കിട്ടിയ ഒരു food habit ആണ്. ഞാൻ പഴങ്കഞ്ഞിയെ കുറിച്ച് ഒരു കവിത തന്നെ എഴുതി കവി സദസ്സിൽ അവതരിപ്പിച്ചു വിസ്മയാവഹം എന്നു പറയട്ടെ മറ്റൊരു കവി ഇംഗ്ലീഷ് ഭാഷയിൽ പഴങ്കഞ്ഞിയെ കുറിച്ച് കവിത എഴുതിയിരിക്കുന്നു. ആന്ത്രപോളജിയിൽ ട്രൈബൽസ്സിന്റെ ഒരു പ്രധാന ആഹാരം പഴങ്കഞ്ഞി ആണ്. അതി പുരാതന കാലം മുതൽ പഴങ്കഞ്ഞി ഒരു നല്ല സമ്പുഷ്ട ഭക്ഷണം തന്നെ ആണ്.
ഹായ് ഡോക്ടർ good after noon. ഞാൻ നാട്ടിൽ ഉള്ളപ്പോൾ സ്ഥിര മായി കുടിക്കുമായിരുന്നു.പഴങ്കഞ്ഞി.ഇവിടെ രാത്രി ചോറ് ഉണ്ടാക്കാറില്ല.അതുകൊണ്ട് പഴങ്കഞ്ഞി കിട്ടാനും ഇല്ല. നല്ല വീഡിയോ 👍👍👍❤️❤️❤️
ഞാൻ ഇപ്പോഴും കുടിക്കും പഴയ കഞ്ഞി, കാന്താരി, കപ്പ ഇള ക്കിയത്, മുരിങ്ങയില തോരൻ, ചമ്മന്തിയോ അച്ചാറോ ഉണ്ടെങ്കിൽ അത്, അതല്ലാതെ ഏത് പച്ചക്കറി യും, ഏത് നോൺവെജ്ജും, ഉണക്ക മീൻ വീട്ടിൽ ഉണക്കി പൊരിച്ചത്, ചെറിയ ടൈപ് പച്ച മീനുകൾ പൊരിച്ചതും കറിവെച്ചതും അങ്ങനെ പലതും ഓരോ ദിവസം മിക്കവാറും പരീക്ഷിക്കാറുണ്ട്, നല്ല എനർജി യാണ് ടേസ്റ്റിയാണ് ഡൈലി ഒരു 11 മണിക്ക് ഹോ എന്തൊരു ടേസ്റ്റാന്നറിയോ
Dctr കണ്ണിന്റെ ആരോഗ്യം, puffiness മാറാൻ,കണ്ണിന്റെ അടിയിലെ ചുളിവുകൾ മാറാൻ.... അങ്ങനെ കണ്ണിന്റെ ഒരു video ചെയ്യാമോ.... also underarm darkness മാറാനും അതിന്റെ treatmentsum❤
❤Hai divya😊.... ❤️so you are very looking cute❤️❤️👌.. ഞാൻ ഈ ഇടയെക്ക് ആണ് videos കാണാൻ തുടങ്ങിയത്. സൂപ്പർ അവതരണമാണ് 👌. എനിക്കും സഹായകരമാണ് ഈ videos 😊. പിന്നെ, ഞാൻ ദിവ്യയുടെ ആരതികകൂടിയാണ് ❤️❤️👍🥰
പഴമക്കാരുടെ ആരോഗ്യ
ത്തിന്റെ രഹസ്യം തന്നെ
പഴങ്കഞ്ഞിയാണ്. ഞാൻ
മിക്കവാറും രാവിലെ
പഴം കഞ്ഞി ആണ് കഴി
ക്കാറ്
പാരമ്പര്യമായി എനിക്ക്
കിട്ടിയ ഒരു food habit ആണ്.
ഞാൻ പഴങ്കഞ്ഞിയെ കുറിച്ച്
ഒരു കവിത തന്നെ എഴുതി
കവി സദസ്സിൽ അവതരിപ്പിച്ചു വിസ്മയാവഹം എന്നു
പറയട്ടെ മറ്റൊരു കവി
ഇംഗ്ലീഷ് ഭാഷയിൽ
പഴങ്കഞ്ഞിയെ കുറിച്ച്
കവിത എഴുതിയിരിക്കുന്നു.
ആന്ത്രപോളജിയിൽ
ട്രൈബൽസ്സിന്റെ ഒരു
പ്രധാന ആഹാരം പഴങ്കഞ്ഞി
ആണ്. അതി പുരാതന കാലം മുതൽ പഴങ്കഞ്ഞി
ഒരു നല്ല സമ്പുഷ്ട ഭക്ഷണം
തന്നെ ആണ്.
ഹായ് ഡോക്ടർ good after noon. ഞാൻ നാട്ടിൽ ഉള്ളപ്പോൾ സ്ഥിര മായി കുടിക്കുമായിരുന്നു.പഴങ്കഞ്ഞി.ഇവിടെ രാത്രി ചോറ് ഉണ്ടാക്കാറില്ല.അതുകൊണ്ട് പഴങ്കഞ്ഞി കിട്ടാനും ഇല്ല. നല്ല വീഡിയോ 👍👍👍❤️❤️❤️
ഒരു പഴങ്കഞി ആയ എനിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ആണ് എനിക്ക് മനസ്സിലായത്
Njan 4 years aayi pazhankanji kudikkunnu.powerfull breakfast💪💪💪👍👍 high energetic breakfast.parayathe vayya.pazhankanji+sambharam+kaanthari mulaku=ENERGY
👍
Bro vannam vekkn help cheyyuvo
Pazhamkanji kudichal vannam koodumo. Athoru budimutta.
Good information...❤
Pazhankanji kudichal thadi vekkum nn parayarund sheriyano
Thank you ഡോക്ടർ G❤
Dr. Nalla smart talk
Divya mom😘❤️
adipoli 👍!!
ഞാൻ ഇപ്പോഴും കുടിക്കും പഴയ കഞ്ഞി, കാന്താരി, കപ്പ ഇള ക്കിയത്, മുരിങ്ങയില തോരൻ, ചമ്മന്തിയോ അച്ചാറോ ഉണ്ടെങ്കിൽ അത്, അതല്ലാതെ ഏത് പച്ചക്കറി യും, ഏത് നോൺവെജ്ജും, ഉണക്ക മീൻ വീട്ടിൽ ഉണക്കി പൊരിച്ചത്, ചെറിയ ടൈപ് പച്ച മീനുകൾ പൊരിച്ചതും കറിവെച്ചതും അങ്ങനെ പലതും ഓരോ ദിവസം മിക്കവാറും പരീക്ഷിക്കാറുണ്ട്, നല്ല എനർജി യാണ് ടേസ്റ്റിയാണ് ഡൈലി ഒരു 11 മണിക്ക് ഹോ എന്തൊരു ടേസ്റ്റാന്നറിയോ
😋😋
കൊതിപ്പിക്കാതെ 😃
@@DrDivyaNair🥰🥰
@@DrDivyaNair 😀😀
Dctr കണ്ണിന്റെ ആരോഗ്യം, puffiness മാറാൻ,കണ്ണിന്റെ അടിയിലെ ചുളിവുകൾ മാറാൻ.... അങ്ങനെ കണ്ണിന്റെ ഒരു video ചെയ്യാമോ.... also underarm darkness മാറാനും അതിന്റെ treatmentsum❤
വീഡിയോ ഇട്ടിട്ടുണ്ട്. ട്രീറ്റ്മെന്റ് ഉണ്ട്
@@DrDivyaNairDctr underarm darkness vdo ഉണ്ടോ.... കണ്ടില്ലല്ലോ
Thanku.. ❤❤
സാർ ഞാൻ എ ന്നും കഴിക്കുന്നി ഫുഡ്. മറ്റു രോഗങ്ങൾ ഒന്ന്ഇല്ല. വിവരങ്ങക് നന്ദി 👍🙏
❤️
Njan epozhum pazhakanji kudikkarund❤
Tomato pulp facil massage cheyano?! Atho just tape cheyththa mathiyo. Doctor 1 വീഡിയോയിൽ massage cheyanum. Pne oru videoil massahe venda tape cheytha മതിന് paranju. Appo oru confusion
Pazhankanji supparaaa😋💪👍
അടിപൊളി വീഡിയോ ഇപ്പോഴത്തെ കാലത്ത് ആരും ഇതൊന്നും എന്തു പറയാൻ എന്റെ മക്കള് പോലും സൂപ്പർ വീഡിയോ എന്തേ റിപ്ലൈ ചെയ്തില്ല 👌👌👌👍❤️❤️❤️❤️❤️
❤❤
Dr, weight കൂടാതെ ഇരിക്കാൻ എപ്പോഴാ കഴിക്കേണ്ടത്.... ഇടനേരം ആണോ.....
❤Hai divya😊....
❤️so you are very looking cute❤️❤️👌..
ഞാൻ ഈ ഇടയെക്ക് ആണ് videos കാണാൻ തുടങ്ങിയത്. സൂപ്പർ അവതരണമാണ് 👌. എനിക്കും സഹായകരമാണ് ഈ videos 😊. പിന്നെ, ഞാൻ ദിവ്യയുടെ ആരതികകൂടിയാണ് ❤️❤️👍🥰
❤❤
Good topic mam thanks 👍
Most welcome 😊
ഞാൻ കഴിക്കാറുണ്ടെ നല്ലതാണ് വയറിന്
👍നല്ലതാണ്
ഞാൻ കുടിക്കാറുണ്ട് പഴകഞ്ഞിയും തൈരും
ദിവ്യ mam സൂപ്പർ ❤
കണ്ണ് പെടണ്ടാ, ജീവിച്ചു പോട്ടെ 😂
മാം എങ്ങനെയാണ് പഴങ്കഞ്ഞി ഉണ്ടാക്കുന്നതെന്നു പറഞ്ഞു തരുമോ
Minoxidil ,oru video cheyyumo dr. Plzzz❤❤
🙏
Madam Good
Rare and unique info. Thanks Doctor.
My pleasure!
Dr endu sundari yaa
Vitamin D kurnjl nallthno.. Eeee food
എന്റെ മക്കളുടെ faverte food
❤👍
Pregnency time കഴിക്കാമോ
manasalayi saare
❤❤
Pcod ullavark kudikkan pattomo
👍🏻
👍👍👍👍👍👍
Dr enik ibs und kazhikkan pattumo thadi vekkumo thadi vekkan agrahamund
Me too an ibd patient
പഴങ്കഞ്ഞി daily കുടിച്ചാൽ size വെക്കുമോ dr😌
പഴകഞ്ഞി കുടിച്ചാൽ വണ്ണം കൂടുമോ...
illa und
Is it good for children s???
Yes
Who is that multi millanare
അംബാനി
Pazhamkanji imdakimbo chor lu thair ozhichu overnight vechaal kozhapam undo
പഴങ്കഞ്ഞി കുടിച്ചാൽ വണ്ണം ഉള്ളവൾ വണ്ണം വയ്ക്കില്ലേ
lbs undu ...kanji kudikkan pattumo?
Enikkum ibs und.... njn pazhamkanji കുടിക്കാറുണ്ട് ❤
❤❤🎉
പഴ്ഷം കഞ്ഞി കുടിച്ചിട്ടാണോ ഡോക്ടർ ഇത്രയും സുന്ദരി ആയത് 😂😂😂😂😂
Weight kudumo
👍❤️🙏🌹🌹
Thank you👍
❤❤
🙏🏼🥰
💪💪👍
❤️❤❤️
❤