Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
ഇത് കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്ന വിധത്തിൽ ,വളരെ ലളിതമായും, എല്ലാവർക്കും വളരെ ഏറെ പ്രയോജനകരമായ വിധത്തിലും ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത്...Well presented... Stay Blessed 🙏🏼 😇
I am 72 years old. Diabetic for the last 42 years. I have used different kinds of medicines, even insulin injection for the treatment of the above. I have changed my lifestyle,. controlled the intake of the rice and and wheat based foods foods foods. Now diabetic is under control. I have been using 20 to 25 eggs in a wk. Lipid profile is being got checked in every 3 months . There is no considerable variation in the cholesterol level.
എനിക്ക് 69 വയസ്സായി ഞാൻ എന്നും രാവിലെ ഒരു മുട്ട പുഴുങ്ങി കഴിക്കുന്നു, നാടൻ മൊട്ടയാണ് കൂടുതലു കഴിക്കാറ്, കിട്ടിയില്ലെങ്കിൽ അല്ലാത്തതും കഴിക്കും മുട്ട മുഴുവനായിട്ടാണ് കഴിക്കാറ് ഇതുവരെ ഒരു പ്രശ്നം തോന്നുന്നില്ല
Excellent Speech, Crisp and Clear! I find eggs, suitable to my constitution, I consume about two or three a week, mostly in hard boiled form with black salt & pepper.
ഫെർട്ടിലയ്സ്ഡ് Egg നെയല്ലേ Embriyo എന്ന് പറയാനൊക്കൂ. മാർക്കറ്റിൽ കിട്ടുന്ന മുട്ടകൾ ഫാമുകളിൽ പൂവനില്ലാതെ വളർത്തുന്ന പിടക്കോഴികളുടെ മുട്ടകളാണ്. അവ വിരിയില്ല.
സ്ഥിരമായി കോഴിമുട്ട കഴിച്ചാൽ എനിക്ക് ടോയ്‌ലറ്റിൽ പോകുമ്പോൾ പുകച്ചിൽ വരും അതേസമയം താറാവ് മുട്ട ആണെങ്കിൽ എത്ര കഴിച്ചാലും കുഴപ്പമില്ല എന്താണ് ഇവർ രണ്ടും തമ്മിലുള്ള വ്യത്യാസം
എല്ലാം മുട്ടയിലും embrio ഉണ്ടാവുകയില്ല. Table egg ന് വേണ്ടി വളർത്തുന്ന കോഴികളിൽ പിടകൾക്കൊപ്പം പൂവനെ ഇടാറില്ല. അങ്ങനെയുള്ള മുട്ടയെ വെജിറ്റേറിയൻ മുട്ട എന്താണ് പറയുന്നത് .
I take 2 eggs every day. I workout on daily basis for 1h 30 mts at gym. I think its a safest protein you can have. As Doctor said you need to take the complete egg to get maximum benefit.
എന്റെ മകൻ കോമ്പറ്റിഷൻ സമയത്ത് ഒരു ദിവസം 80 മുട്ടയുടെ വെള്ള മാത്രം കഴിക്കും. അര കിലോ ഐസ് ക്രീം..1 kg റോബസ്റ്റാ പഴം.2 kg ചിക്കൻ. അതും ഉപ്പ് മാത്രം ചേർത്ത് പുഴുങ്ങിയത്. കുറഞ്ഞത് ഒരു മാസം ഇങ്ങിനെ ആണ്.. ഇപ്പോൾ ഡൽഹിയിൽ ഇൻസ്‌ട്രേക്ടർ ആണ്..
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
ഇത് കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്ന വിധത്തിൽ ,വളരെ ലളിതമായും, എല്ലാവർക്കും വളരെ ഏറെ പ്രയോജനകരമായ വിധത്തിലും ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത്...Well presented...
Stay Blessed 🙏🏼 😇
താറാവിന്റെ മുട്ട ആണോ കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നത്???
Sir ഇതുപോലെ നല്ലഅറിവെകൾ പറഞ്ഞുതരുന്ന താങ്കൾക് ആയിരം 🙏🙏🙏 നന്ദി എല്ലാ ആശംസകള്ളും നേരുന്നു 🌹🌹🌹
I am 72 years old. Diabetic for the last 42 years. I have used different kinds of medicines, even insulin injection for the treatment of the above. I have changed my lifestyle,. controlled the intake of the rice and and wheat based foods foods foods. Now diabetic is under control. I have been using 20 to 25 eggs in a wk. Lipid profile is being got checked in every 3 months . There is no considerable variation in the cholesterol level.
സമാദാനം ആയി ഞാൻ 20 ട്ടോ 30 കഴിക്കും കളസ്ട്രൽ ഇതു വരെ ഇല്ല 39 നിൽക്കുന്ന വയസു ❤
Peanut butter ne kurich oru video cheyamo?
About cholestrol.
Daily 4 mutta ... 2 ennam verum vayattil ravile, 2 ennm evening workoutinu munne (boil cheyth) ..
മഞ്ഞ ഒഴുവാക്കിയിട്ടാണോ??
Njan ente veedinte aduthu family valarthunna kozhiyude mutta aanu kazhikaru. Athu ennum kittitla.. So weekly chilapo 20 or 30 kazhikkum
Thankyou for your valuable information
Hai. Dr Prasoon your episode about the egg is very very useful to avert age-old beliefs Thank you very much 👍
Very informative. Thank you Dr❤
Very Informative
sir
വെരിക്കോസ് അൾസറിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ് സാറിൻ്റെ അഭിപ്രായത്തിൽ എങ്ങനയാണ് അത് ചികിത്സിക്കേണ്ടത്?
Good informative 👍
Two egg. Both boiled. I have sugar last twelve years. Now controleable. Done excercise
I eat 3 to 4 eggs per day.. but i dont eat rice... daily 1 hr excercise... helped to reduce the weight from 88 to 74...I eat as poached egg..
Cholesterol agane und br...😊
Highly beneficial and informating
എല്ലാവരും ആഗ്രഹിച്ചിരുന്ന ഒരു സബ്ജെക്ട് ആണ് അങ്ങ് ഇവിടെ അവതരപ്പിച്ചത് വളരെ നന്ദി dr
Watabout.high.bld.pressur
Very good information thank you doctor
Namaskaram sir good information
Namaskarm doctor 🙏🙏🙏
Well explained thnks Dr:
good Information🙏🏻🙏🏻
Hi Dr Prasoon, nice to see you , did you study at Brilliance Calicut in your high school period?
Very useful informations .. thankyou doctor for sharing these with us..
Dr. കാടമുട്ട ഇൽ എന്തെല്ലാം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് ഒന്ന് പറയാമോ
എനിക്ക് 69 വയസ്സായി ഞാൻ എന്നും രാവിലെ ഒരു മുട്ട പുഴുങ്ങി കഴിക്കുന്നു, നാടൻ മൊട്ടയാണ് കൂടുതലു കഴിക്കാറ്, കിട്ടിയില്ലെങ്കിൽ അല്ലാത്തതും കഴിക്കും മുട്ട മുഴുവനായിട്ടാണ് കഴിക്കാറ് ഇതുവരെ ഒരു പ്രശ്നം തോന്നുന്നില്ല
Namaskaaram dr 🙏🙏
Liver ceerhosis vannal egg daily kazhikavo
Thank you doctor 👍
Very useful information, Thank you Dr. for this video
Good information 👍
Dr thadi valaran mutta athrayo lam kazhikakannam
Very informative,,,👍🙏
Very informative. Thanks doctor.
Glad it was helpful!
Aniku cheetha colostol kooduthal annu .. njan daily one egg 🥚 kazhikarundu .. sometimes 2😮
Excellent Speech, Crisp and Clear! I find eggs, suitable to my constitution, I consume about two or three a week, mostly in hard boiled form with black salt & pepper.
Daily one its ok?
Thsnkyu.somach.dokttar.arivinty.nirakudam
What about quail egg sir
Thanks Dr. 🙏
A wholistic information about egg...many confusion gone..thank you doctor
Thanks Dr ❤
Thanks 😊
Well presented thankyu doctor
Good video 👍
Germer .5 kazhikamo engine kazhikam?
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Egg yello kazhichal gas problem undakumo
Is there any possibility of getting Salmonella by eating soft boiled eggs. I am a bit concerned. Please reply
Doctor please do a video on benefits of resistance training. Please doctor ❣️.
Fees ayakkuu ente gpay il
White mathrame kazhiku Eni muthal daily 2nos egg kazhikum Dr, thanks
Njan achayil 5 egg kazhikkarundu
Daily 3 whole egg um.. 5 white daily
Njan 3 mutta oru divasam kazikum athil oru yellow matvekum egane kazikunathukondu kuzapam undo
Please answer sr
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
Mutta white mathram kazhikkunna 61 year age und doctor advise kattath kondu full kazhikkum thamks
ഫെർട്ടിലയ്സ്ഡ് Egg നെയല്ലേ Embriyo എന്ന് പറയാനൊക്കൂ.
മാർക്കറ്റിൽ കിട്ടുന്ന മുട്ടകൾ ഫാമുകളിൽ പൂവനില്ലാതെ വളർത്തുന്ന പിടക്കോഴികളുടെ മുട്ടകളാണ്. അവ വിരിയില്ല.
God bless you
Doctor. Full egg kazhikunathiloode piles polulla dieses varille ?
Daily full egg -5
Can psoriasis patients can take eggs?
Is it same Ducks Eggs too
Doctor human growth hormon ingect cheyan pattumo side effect undakumo enik 17 ane age higt kuravane 10k budgetil injection undo pls rply
Yes, they are injections, they have side effects,
Age kooduthal aayavar ethra mutta kazhikkam 60 above
നമസ്കാരം dr
Dr enikku colostral 264 anu, sugar fasting 115, food kazhichathinu sheesham sugar 100 enikku age 56, egg kazhikkamo, weekly ethra kazhikkam
സ്ഥിരമായി കോഴിമുട്ട കഴിച്ചാൽ എനിക്ക് ടോയ്‌ലറ്റിൽ പോകുമ്പോൾ പുകച്ചിൽ വരും അതേസമയം താറാവ് മുട്ട ആണെങ്കിൽ എത്ര കഴിച്ചാലും കുഴപ്പമില്ല എന്താണ് ഇവർ രണ്ടും തമ്മിലുള്ള വ്യത്യാസം
Me weekly three boiled egg or omlet maximum.
Nan daily 4mutta kazhikunund
Satha muttayanu valla prashnavum undo doctor
Can we eat raw egg...
മുട്ടയും മലബന്ധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ഒരു വിഡിയോ ചെയ്യണേ
മുട്ട ഫുൾ വേവിച്ചാൽ മലബധം ഉണ്ടാകും ഹാഫ് വേവിച്ചു kazhikku🎉👍 my experiance ബുൾസൈ is best 👍പെട്ടന് digestoin നടക്കും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳
15year's 10eagg day old 36
ഇപ്പോൾ ഡെയിലി 6 മുട്ട കഴിക്കുന്നുണ്ട്.. പക്ഷെ നാടൻ അല്ല.
നാടൻ പുഴുങ്ങിയൽ തോട് പൊളിക്കുമ്പോൾ വൈറ്റ് കൂടെ ഇളകി പോവും..
vave kooduthala
ഞാൻ രണ്ടു ടൈപ്പ് മുട്ടകൾ കഴിക്കാറുണ്ട്. എനിക്ക് ഷുഗർ ഉണ്ട് ഒരു ദിവസം 2മുട്ട കഴിക്കാറുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
Good
Thanks Dr.Prasoon,❤️
Dr creatine nte അളവ് കുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ plz reply
മുട്ട കുഴിച്ചാല്‍ piles കുടുമോ?
ഞാൻ.. ദിവസവും..5. മുട്ട കഴിക്ക് ഉം.. ഞാൻ ഒരു. ബോഡി. ബിൽഡർ ആണ്. സാർ
നല്ല episode, വെജിറ്റേറിയൻ ആയ ഞാൻ ..... 😂😂😂 ....നല്ല രീതിയിൽ വിശദീകരിച്ചു.. നന്ദി.
😍😍
All Drs advices never use Egg yellow part because its full of cholesterol so which advice is correct? Yours or rest of the Drs...?
am consuming 3 whole eggs a day , used to track my lipid profile total cholesterol was 153 and ldl was 106 with normal activity level
ഞാൻ ദിവസം 3 മുട്ട കഴിക്കാറുണ്ട്
7 egg
Good information
Duck eggs?
Welldone dr welldone
Sr ജിമ്മിൽ പോകുന്ന ഒരാൾ ആണെങ്കിൽ ഒരു ദിവസം എത്ര മുട്ട കഴിക്കാം
Country eggs one per day
Egg is my favourite
എല്ലാം മുട്ടയിലും embrio ഉണ്ടാവുകയില്ല.
Table egg ന് വേണ്ടി വളർത്തുന്ന കോഴികളിൽ പിടകൾക്കൊപ്പം പൂവനെ ഇടാറില്ല. അങ്ങനെയുള്ള മുട്ടയെ വെജിറ്റേറിയൻ മുട്ട എന്താണ് പറയുന്നത് .
Enik 18 vayas,ella divasavum 3 whole egg kazhikkunnu,kalath onnara manikkoor gimmil workout cheyyum,vaikeet 2 manikkoor football kalikkum,but weight koodunnilla 47 kg ,enth thinnalum meth pidikkilla🥴
You need more calories
രാവിലെ നടക്കുന്നു പ്രോപ്പർ ആയി. മുട്ട എന്നും കഴിക്കാമോ ഒന്ന്.
I ate ..atleast 3 to 4 egg per day.and my cholestrol level ..is normal..yaa i work out every 24 hours ..
Chicken and egg kazhichal pails varuo
I eat 5 to 6 eggs in a week
ഞാൻ സുജാത, ഒരു ദിവസം ഒരു നാടൻ താറാവ് മുട്ട
doctor njan 8 eggs kazhikkarund 6 white and 2 whole eggs workout for 2.5 hours can i eat 6 whole eggs
yes, but keep a check on blood lipids every 3 months.
Will egg increase BP?
ഞാൻ 3മുട്ട കഴിക്കാൻണ്ട് 52 വയസുണ്ട് ജിമ്മിൽ പോവുന്നു മറുപടി
Daily 20eggs
I take 2 eggs every day. I workout on daily basis for 1h 30 mts at gym. I think its a safest protein you can have. As Doctor said you need to take the complete egg to get maximum benefit.
OK l will follow your instructions.
എന്റെ മകൻ കോമ്പറ്റിഷൻ സമയത്ത് ഒരു ദിവസം 80 മുട്ടയുടെ വെള്ള മാത്രം കഴിക്കും. അര കിലോ ഐസ് ക്രീം..1 kg റോബസ്റ്റാ പഴം.2 kg ചിക്കൻ. അതും ഉപ്പ് മാത്രം ചേർത്ത് പുഴുങ്ങിയത്. കുറഞ്ഞത് ഒരു മാസം ഇങ്ങിനെ ആണ്.. ഇപ്പോൾ ഡൽഹിയിൽ ഇൻസ്‌ട്രേക്ടർ ആണ്..