@@shajishakeeb203680 വയസ്സിൽ കൂടുതൽ ജീവിക്കുന്ന വർ വാർദ്ധക്യ സഹജമായ രോഗങ്ങളുമായി ആശുപത്രിയിൽ ലക്ഷങ്ങൾ ആവശ്യമില്ലാതെ കൊണ്ട് കൊടുത്ത് ചത്തതിന് തുല്യമായിട്ടായിരിക്കും ജീവിച്ച് മരിക്കുന്നത്! പോഷക സമൃദ്ദമായ ആഹാരം കഴിച്ച് ഡയറ്റിങ്ങ് ഫോളോ അപ് ചെയ്യുന്നവർ പൂർണ്ണ ആരോഗ്യത്തോടെ ചുറുചുറുക്കോടെ ആശുപത്രിയിൽ ലക്ഷങ്ങൾ കൊണ്ട് കൊടുക്കാതെ തന്റെ ജീവിതം പൂർത്തീകരിക്കും!
വളരെ നന്ദി….ഡോൿടർ മരുന്നു കമ്പനികൾ അസുഖങ്ങൾ കൂടാൻ ആഗ്രഹിക്കുന്നവരാണ്… ജീവിത ശൈലി ക്രമപ്പെടുത്തുക വഴി ആരോഗ്യകരമായ ജീവിതം നയിക്കാം… മരണം നിർബന്ധമായ കാര്യമാണ്… മരിക്കുന്നത് വരെ ആരോഗ്യത്തോടെ ജീവിക്കണം…അതിന് ഭക്ഷണ നിയന്ത്രണം അനിവാര്യമാണ്.. ആരോഗ്യകരമായ ശീലങ്ങളും ഉണ്ടായിരിക്കണം..
ഞാൻ 8മാസമായി 14ഉം 13ഉം 12ഉം മണിക്കൂർ ഫാസ്റ്റിംഗ് തുടരുന്നു 35വർഷം മദ്യം പുകവലി പുകയില മുറുക്ക് എന്നീ പ്രവർത്തികളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നയാളാണ് അസിഡിറ്റി അൾസർ ഉറക്കം കുറവ് ഫാറ്റിലിവർ. പ്രമേഹം ഞാൻ താങ്കളുടെയും ഡോക്ടർ ഡോക്ടർ രാജേഷ് കുമാറിന്റെയും ഫാൻ ആണ് നിങ്ങളുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കുന്നതുവഴി ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നു ഒരു പ്രതീക്ഷ ഇപ്പോൾ ഉണ്ട് ഇരുവർക്കും നന്ദി
Correct ഞാനും യൂട്യൂബിൽ follow ചെയ്യുന്ന രണ്ടു doctors dr rajesh kumar and danish saleem 👌👌👌because practical life ൽ കൊണ്ടു വരാൻ പറ്റുന്ന കാര്യങ്ങൾ ആധികാരികമായി പറഞ്ഞു തരും
Yes .your right dr .ഇന്റർമിറ്റന്റ് ഫാസ്റ്റ് അല്ല പ്രശ്നം ,അവിടെ നമ്മൾ എന്ത് കഴിക്കുന്നു എന്നതാണ് ,ചിലർ കുറെ മണിക്കൂറുകൾ കഴുകാതെ fasting opening ൽ പ്രോട്ടീൻ ,ഫൈബർ ,കാർബ് ,ന്യുട്രിഷൻ ശ്രദ്ധിക്കില്ല .
Dr..harpic polulla strong cleaning liquids use cheyyumbol breathing difficulty undayal pettennu cheyyenda first aid enthanu..ventolin poleyulla inhaler use cheyyamo.. please do a video about the topic
Each one has to be convinced with their experience to keep up the health, l followed intermittent fasting for 2 years, and enjoy my good health till the age of 73 years
ഞാനും ഇതിനെപറ്റി ഒരു വീഡിയോ ചെയ്തു കുറെ ദിവസം മുൻപേ. ഇത് peer റിവ്യൂ ചെയ്തിട്ടില്ല. മറ്റു variable factors ഒന്നും പരിഗണിച്ചിട്ടില്ല. അതും സെൽഫ് reported ഡാറ്റാ ആണ് AHA use ചെയ്തത്. വളരെ നല്ല വിശദീകരണം ആണിത് 🙏
Dr danish salim Dr rajesh kumar Dr manoj jonson My feverate dr .ivarude class ketu diet follow cheythal ellam asukavum varathe nokan pattum.njan saakshi.
ഒരു വർഷം Intermittent fasting, Exercise ചെയ്ത് 35 കിലോ കുറച്ചു.ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറി കിട്ടി, ഇപ്പോൾ മൂന്ന് മാസമായി അത്യാവശ്യം നന്നായി ആഹാരം കഴിക്കുന്നുണ്ട്. വെയിറ്റ് കൂടുന്നില്ല😊
Intermittent fasting വളരെ നല്ലതാണ് പ്രത്യേകിച്ചും meat ഒഴിവാക്കി ' കൂടാതെ carb ഇല്ലാതെ ആണെങ്കിൽ വളരെ നല്ലത്especially fo sugar fatty liver cholesterol patients. ഞാൻfollow ചെയ്യുന്ന ആളാണ് എനിക്ക് നല്ല ആശ്വാസം ഉണ്ട് നോമ്പിന് ഇങ്ങനെfollow ചെയ്താൽ നല്ലത്
intermittent Fasting നടത്തുന്നവർക്ക് Cancer പോലും വരികയില്ല. കഴിഞ്ഞ 35 വർഷമായി 14 മണിക്കൂർ Fasting നടത്തുന്ന ആളാണ് ഞാൻ ഇതുവരെയും സാംക്രമിക രോഗങ്ങൾക്കല്ലാതെ ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ല
അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എപ്പോഴേ മരിക്കേണ്ടതായിരുന്നു. ഞാൻ ഒരു ഹൃദ രോഗിയാണ് രണ്ടു നേരമേ ആഹാരം കഴിക്കാറുള്ളു മരുന്നുകൾ ഒന്നും ഇതുവരെയും കഴിച്ചിട്ടില്ല. മദ്യപാനവും പുകവലിയും അപകടമാണന്ന് അറിയാം എങ്കിലും ഇതെല്ലാം ഉണ്ടു്
I am following intermittent fasting for more than 16 years Iam a teetoller and consume 2 to3 litters water and doing routine work with energy and maintain steady weight
intermittent fasting ഇൽ ശരീരത്തിന് ആവശ്യമായ ജലം കുടിക്കേണ്ടത് അതാതു സമയങ്ങളിൽ അത്യാവശ്യമാണ്.. Fat engane ആണ് burn ചെയുന്നത് എന്നൊന്ന് search ചെയ്തു നോക്കു 😂
Dr. Intermittent Fasting എനിക്ക് ഒത്തിരി help ചെയ്തു...I F മാത്രം പോര ... diet കൂടി നോക്കണം....ie എല്ലാം മിതമായി...കൂടുതൽ വെള്ളം... ഉപ്പു കുറച്ചു ... no sugar... no red meat... fish,nuts fruits,leafy vegetables,walking ഒക്കെ ശ്രെദ്ദിച്ചാൽ മതി.....weight കുറയും...hba1c കുറയും...ഫാറ്റി ലിവർ normal ആവും...
16 hours ആണ് better, 24 മണിക്കൂറിൽ 8 മണിക്കൂർ ഇടവേളയിൽ രണ്ടു നേരം ഭക്ഷണം കഴിച്ചാൽ മാത്രമേ, നമ്മളുടെ ശരീരത്തിൽ ഉള്ള ശേഖരിച്ചു വെച്ചിരികുന്ന് കൊഴുപ്പിൽ നിന്നും ഊർജം ഉണ്ടക്കാൻ ശരീരം നോക്കുള്ളൂ, അതിനാൽ 16 hours fasting ആണ് better.
Ente w8 kuranju....periods regular aayi....healthy aayi feel cheyyunnu..... Marunnu kazhippe illa.... Monthly periods nu painkiller must aarunnu....ippo athilla..... Pantop illa..... Marunnu company kk nashttam aanu...
Intermittent fasting cheythavar first heart problem undo ennum analysis chaithittilla...koodithal perum enthenkilum asukam undenkil anu Intermittent fasting cheyarullath athu kondu ee padanam oru super blender anu...
ഇന്റർമ്മിറ്റൻഡ് ഫാസ്റ്റിംഗ് എല്ലാപേരും ഫോളോ ചെയ്താൽ പല പ്രമുഖ മരുന്ന് കമ്പനികളും പൂട്ടും.
Angineyonnumilla.ithellam nokkunnavarkku asukham varunnille?marikkunnille?ellam thinnu jeevikkunnavar 80 vayassil kooduthal jeevikkunnille?undu.
Excellent response dr
@@shajishakeeb203680 വയസ്സിൽ കൂടുതൽ ജീവിക്കുന്ന വർ വാർദ്ധക്യ സഹജമായ രോഗങ്ങളുമായി ആശുപത്രിയിൽ ലക്ഷങ്ങൾ ആവശ്യമില്ലാതെ കൊണ്ട് കൊടുത്ത് ചത്തതിന് തുല്യമായിട്ടായിരിക്കും ജീവിച്ച് മരിക്കുന്നത്! പോഷക സമൃദ്ദമായ ആഹാരം കഴിച്ച് ഡയറ്റിങ്ങ് ഫോളോ അപ് ചെയ്യുന്നവർ പൂർണ്ണ ആരോഗ്യത്തോടെ ചുറുചുറുക്കോടെ ആശുപത്രിയിൽ ലക്ഷങ്ങൾ കൊണ്ട് കൊടുക്കാതെ തന്റെ ജീവിതം പൂർത്തീകരിക്കും!
അത് മാത്രമാണ് അവരുടെ ഭയം
മരുന്നുകളുടെ വിൽപ്പന തീർച്ചയായും പകുതിയായി കുറയും
വളരെ നന്ദി….ഡോൿടർ
മരുന്നു കമ്പനികൾ അസുഖങ്ങൾ കൂടാൻ ആഗ്രഹിക്കുന്നവരാണ്…
ജീവിത ശൈലി ക്രമപ്പെടുത്തുക വഴി ആരോഗ്യകരമായ ജീവിതം നയിക്കാം…
മരണം നിർബന്ധമായ കാര്യമാണ്…
മരിക്കുന്നത് വരെ ആരോഗ്യത്തോടെ ജീവിക്കണം…അതിന് ഭക്ഷണ നിയന്ത്രണം അനിവാര്യമാണ്..
ആരോഗ്യകരമായ ശീലങ്ങളും ഉണ്ടായിരിക്കണം..
ഞാൻ 8മാസമായി 14ഉം 13ഉം 12ഉം മണിക്കൂർ ഫാസ്റ്റിംഗ് തുടരുന്നു 35വർഷം മദ്യം പുകവലി പുകയില മുറുക്ക് എന്നീ പ്രവർത്തികളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നയാളാണ് അസിഡിറ്റി അൾസർ ഉറക്കം കുറവ് ഫാറ്റിലിവർ. പ്രമേഹം ഞാൻ താങ്കളുടെയും ഡോക്ടർ ഡോക്ടർ രാജേഷ് കുമാറിന്റെയും ഫാൻ ആണ് നിങ്ങളുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കുന്നതുവഴി ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നു ഒരു പ്രതീക്ഷ ഇപ്പോൾ ഉണ്ട് ഇരുവർക്കും നന്ദി
Dr മനോജ് ജോൺസൺ ന്റെ vdo കൂടി കാണു👍🏻
@@mariyammavi8560ഒരു വർഷം മുൻപ് അദ്ദേഹത്തിന്റെ ഒരു ക്ളാസിൽ ഇരിക്കുന്നതിന് കഴിഞ്ഞു നല്ല അനുഭവം തന്നെ
Correct ഞാനും യൂട്യൂബിൽ follow ചെയ്യുന്ന രണ്ടു doctors dr rajesh kumar and danish saleem 👌👌👌because practical life ൽ കൊണ്ടു വരാൻ പറ്റുന്ന കാര്യങ്ങൾ ആധികാരികമായി പറഞ്ഞു തരും
Dr ജെക്കബ് വടക്കഞ്ചേരിയുടെ വീഡിയോ കൂടി കാണൂ.
@@georgenj2566 അത് കുറച്ച് ഓവർആണ് .... അത് പറ്റില്ല ഇത് പറ്റില്ല എന്നൊക്കെ പറഞ്ഞ അയാളുടെ ശരീരം എങ്ങനെയുണ്ടായിരുന്നു
Thankyou docter.. കുട്ടൻ ഭയിയുടെ കഥ ഈ ടോപിക്കിൽ കൊണ്ടുവന്നത് രസം ആയി..
എന്റെ അമ്മമ്മ night ഒരിക്കലും food കഴിക്കില്ലാരുന്നു. മരണം വരെ ഒരു മരുന്നും കഴിച്ചിട്ടില്ല ❤
എത്ര age വരെ ജീവിച്ചു?
@@Lakshmilachu176850
🤣🤣🤣
Reason for death!
@@Lakshmilachu1768 50
താങ്കളുടെ ഏറെക്കുറെ ഇല്ല വീഡിയോസും ഞാൻ കാണാറുണ്ട്.. ഇങ്ങനെയുള്ള തെറ്റായ റിപ്പോർട്ടുകൾ എപ്പോഴും വിശദമായി തരാറുണ്ട്. താങ്ക് യു dr
Thank you Dr ☺️👍... ഡോക്ടർ ഒരു super man Dr ആണല്ലേ ☺️🤍...തവള കഥ പൊളിച്ചു 😃👍
Eee doctor orijinalanu pakka
But rahesh Kumar,vadakunjeri,manoj jonson okke original vyajanmaranu
Monanan vyder enne pakka froude marichathu kandille pattichu jeevicchavante mararam 😢😢😢
കുട്ടൻ ഭായിയിലൂടെ മാപ്രകളുടെ വ്യാജ വാർത്ത പൊളിച്ചടുക്കിയത് 👏👏👏
Yes .your right dr .ഇന്റർമിറ്റന്റ് ഫാസ്റ്റ് അല്ല പ്രശ്നം ,അവിടെ നമ്മൾ എന്ത് കഴിക്കുന്നു എന്നതാണ് ,ചിലർ കുറെ മണിക്കൂറുകൾ കഴുകാതെ fasting opening ൽ പ്രോട്ടീൻ ,ഫൈബർ ,കാർബ് ,ന്യുട്രിഷൻ ശ്രദ്ധിക്കില്ല .
സാർ പറഞ്ഞത് നൂറുശതമാനം ശരി ഞാൻ സാറിനെ പരിപൂർണ്ണമായി വിശ്വസിക്കുന്നു
Dr..harpic polulla strong cleaning liquids use cheyyumbol breathing difficulty undayal pettennu cheyyenda first aid enthanu..ventolin poleyulla inhaler use cheyyamo.. please do a video about the topic
ഞാൻ കഴിഞ്ഞ പത്തുവർഷത്തിലേറെയായി കൃത്യമായി 14 മണിക്കൂർ intermittent fasting ആണ്. ചെറിയ പനിപ്പോലും വരാറില്ല. എൻ്റെ ഏറ്റവും ആദ്യത്തെ പരിഗണന ആരോഗ്യമാണ്.🙏
Each one has to be convinced with their experience to keep up the health, l followed intermittent fasting for 2 years, and enjoy my good health till the age of 73 years
ഇതുവരെ ആരും നോമ്പ് കൊണ്ട് മരിചതായി കേട്ടിട്ടില്ല,
ഞാനും ഇതിനെപറ്റി ഒരു വീഡിയോ ചെയ്തു കുറെ ദിവസം മുൻപേ. ഇത് peer റിവ്യൂ ചെയ്തിട്ടില്ല. മറ്റു variable factors ഒന്നും പരിഗണിച്ചിട്ടില്ല. അതും സെൽഫ് reported ഡാറ്റാ ആണ് AHA use ചെയ്തത്. വളരെ നല്ല വിശദീകരണം ആണിത് 🙏
Iam 76 yers old. Till 74 yrs had fatty liver. After started with intermittent fasting , I don't have fatty liver. Thanks Dr.
Dr danish salim
Dr rajesh kumar
Dr manoj jonson
My feverate dr .ivarude class ketu diet follow cheythal ellam asukavum varathe nokan pattum.njan saakshi.
ഒരു വർഷം Intermittent fasting, Exercise ചെയ്ത് 35 കിലോ കുറച്ചു.ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറി കിട്ടി, ഇപ്പോൾ മൂന്ന് മാസമായി അത്യാവശ്യം നന്നായി ആഹാരം കഴിക്കുന്നുണ്ട്. വെയിറ്റ് കൂടുന്നില്ല😊
എങ്ങനെയാണ് മെയിൻറനൻസ് ചെയ്യുന്നത്?
A real scientist in medical field🎉
Intermittent fasting വളരെ നല്ലതാണ് പ്രത്യേകിച്ചും meat ഒഴിവാക്കി ' കൂടാതെ carb ഇല്ലാതെ ആണെങ്കിൽ വളരെ നല്ലത്especially fo sugar fatty liver cholesterol patients. ഞാൻfollow ചെയ്യുന്ന ആളാണ് എനിക്ക് നല്ല ആശ്വാസം ഉണ്ട് നോമ്പിന് ഇങ്ങനെfollow ചെയ്താൽ നല്ലത്
Dr Herbalifene kurich oru vedio cheyyamo pls
Kuttanbhai de kandupidutham paranjath nalla oru example aayirunnu tto.
Bakki karyangal Super👌💖
ഞാൻ ഇന്റർമിറ്റന്റ് ഫാസ്റ്റ് എടുക്കുന്നുണ്ട്. 77 വയസായി. തുടരും.
intermittent Fasting
നടത്തുന്നവർക്ക്
Cancer പോലും
വരികയില്ല.
കഴിഞ്ഞ 35 വർഷമായി
14 മണിക്കൂർ Fasting
നടത്തുന്ന ആളാണ്
ഞാൻ ഇതുവരെയും
സാംക്രമിക രോഗങ്ങൾക്കല്ലാതെ
ആശുപത്രിയിൽ
പോകേണ്ടി വന്നിട്ടില്ല
Dr, ithrayum nalla arivukal oru doctorum paranju tharilla ,doctere ethra prashamsichaalum mathiyaakilla ,you are a good docter ❤❤❤❤
ഞാനും ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് follow ചെയ്യുന്നു..ഇതുവരെ ഒരു ആരോഗ്യ പ്രശ്നവും ഉണ്ടായിട്ടില്ല..
Thanks dr. I have been following this strictly for one year and enjoying its positive benefits
അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എപ്പോഴേ മരിക്കേണ്ടതായിരുന്നു. ഞാൻ ഒരു ഹൃദ രോഗിയാണ് രണ്ടു നേരമേ ആഹാരം കഴിക്കാറുള്ളു മരുന്നുകൾ ഒന്നും ഇതുവരെയും കഴിച്ചിട്ടില്ല. മദ്യപാനവും പുകവലിയും അപകടമാണന്ന് അറിയാം എങ്കിലും ഇതെല്ലാം ഉണ്ടു്
Please മദ്യം ആൻഡ് പുകവലി നിർത്തു..
Thanku so… much Dr.njaan kazhinja 3 massamayi weekly 6 days Intermittent fasting cheyyunnu . Ithrayum nannayi explain cheythu thannathil santhosham 🙏🏻❤️
ഞാൻ 5 വർഷം ആയി 18 മണിക്കൂർ ഫാസ്റ്റിംഗ് age 56 വീട്ടമ്മ ആണ് ഇപ്പോൾ എല്ലാം ok
കുട്ടൻഭായ് സൂപ്പർ ആണല്ലോ sr
Dr.Danish...evaluation..correct
.athu . Janagal lude welfare mathram nokkunna doctor..🎉🎉
Last 8 months I reduced 30kg ...OMAD
How is it ?
How do you feel?
Any health issues
Super. കുട്ടഭയിയുടെ പരീക്ഷണം super😀
എനിക്ക് gallbladder റിമൂവ് ചെയ്തു
ഞാനും 2വർഷമായി ഫാസ്റ്റിംഗ് ചെയ്യുന്നു
Thank you doctor. Informative and helpful
Thank you doctor. Very informative.
I am following intermittent fasting for more than 16 years Iam a teetoller and consume 2 to3 litters water and doing routine work with energy and maintain steady weight
That is why fasting is compulsory in Islam, as it helps to improve our health and overall well-being.
കൈവിരലിൻ്റെ സ്ഥാനത്ത് നാക്കിന് ഓപ്പറേഷൻ ചെയ്താൽ മതിയെന്ന് കണ്ടുപിടിച്ച ഡോക്ടർമാരുടെ വീരഗാഥകൾ ഒന്ന് വിവരിക്കാമോ .പ്ലീസ്
Thank you doctor clarifying all doubts because we are following this intermittent fasting 😊
ശരിക്കും അപഗ്രദിച് തയ്യാറാക്കിയ ഈ ഇൻഫർമേഷൻ നൽകിയ ഡോക്ടർക്ക് അനുമോധനങ്ങൾ. ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യൂല്ല. കാരണം വ്യക്തമാണ്.
കൂടുതലാളുകൾ വിശ്വസിക്കുന്നകാര്യം എതിർത് വാർത്തയുണ്ടാക്കി ജനശ്രദ്ധപിടിക്കുക അതാണ് പത്രം
നോമ്പ് ആരോഗ്യത്തിന് വളരെ വളരെ നല്ലതാണ്. അത് കൊണ്ടാണ് നോമ്പ് നിർബന്ധമാക്കിയതും. ഡോക്ടർ ഉള്ള കാര്യം പറഞ്ഞതിന് വളരെ നന്ദി ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
intermittent fasting ഇൽ ശരീരത്തിന് ആവശ്യമായ ജലം കുടിക്കേണ്ടത് അതാതു സമയങ്ങളിൽ അത്യാവശ്യമാണ്.. Fat engane ആണ് burn ചെയുന്നത് എന്നൊന്ന് search ചെയ്തു നോക്കു 😂
Well and clearly explained
Thank you so much
I’ve decided to do only 12 hours fast .
I think that’s ok 8pm to 8am
Hi Dr
can you do video about relation between exercise and education...?
Very informative and funny as well.. Appreciating U Dr.. 🎉
സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു പോയി 😔😔ഞാൻ ഈ ഒരു ഫാസ്റ്റിംഗ് ഫോളോ ചെയ്യുന്ന ആൾ ആണ്.. കൂടാതെ ബിപി യും ഉണ്ട്
ബിപി ചെക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
Dr pls upload a video about pediasure and ensure..
Thank you Dr. You are a God gifted doctor.
Njan 7 varsham aayt ingane aan fud kazhikknne.. idayk pregnent aayappo 2 yrs gap vannu .. healthy lifestylenn eatavum best aan if 🥰
Pandullavarokke nerathe dinner kazhichu nerathe urangi intermittent fasting thannalle athum avar healthy aayirunnu
എല്ലാത്തിനും അമേരിക്കക്കാരനെ ആശ്രയിക്കുന്ന പ്രവണത മതിയാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പിന്നെ വല്ല മന്ദബുദ്ധികളെ ആശ്രയിച്ചാല്‍ മതിയോ.
സ്വന്തമായി പഠനം നടത്തി നിഗമനത്തിൽ എത്താതെ മറ്റു വല്ലവന്റെയും ഉച്ഛിഷ്ടം ഭക്ഷിക്കുകയല്ല വേണ്ടത്.
Dr. Intermittent Fasting എനിക്ക് ഒത്തിരി help ചെയ്തു...I F മാത്രം പോര ... diet കൂടി നോക്കണം....ie എല്ലാം മിതമായി...കൂടുതൽ വെള്ളം... ഉപ്പു കുറച്ചു ... no sugar... no red meat... fish,nuts fruits,leafy vegetables,walking ഒക്കെ ശ്രെദ്ദിച്ചാൽ മതി.....weight കുറയും...hba1c കുറയും...ഫാറ്റി ലിവർ normal ആവും...
Very good information.
Thank you Doctor 🙏🏻
കുട്ടൻ ഭായ് ഒരു സംഭവം തന്നെ അല്ലേ?
Pls do a video about intermittent fasting and acidity
Very valuable information Dr
Thank you so much Dr for the informative video.
Thank you very much dr, for your good information
Can an acidic person follow intermittent fasting?
Video njaan kandittilla
Download cheythittund
Ee vishayam aayathkond comment idaathirikkaan kazhinjilla
Ida vitt ulla fasting ennath njaan manassilakkiyath rasool paranja kaaryam aan (monday, Thursday) njaan udheshichath correct aanenkil, ith orikkalum theliyikkaan kazhiyilla shaasthreeyam aayitto matt enth niyamam vechitt aayaalum
Kaaranam ath daivathinkal ninnullathaan
Thanks for providing correct information.I also had doubts after reading the news.
Thank you Dr. ... good information ❤
Dr .paranjathu sathayam...Serikum mikka studieum udayipa..
Real Dr. D better life.....thanks buddy......
Dr explanation very nice
I continue 16 hrs fasting from 9 pm to 2 pm. But I feel satisfied. Sugar seems very normal as per 3 month average
Intermittent fasting is very good for health
OMAD Diet kurich video chayamo
ഞാനിപ്പോൾ 14 മണിക്കൂർ ഫാസ്റ്റിംഗ് ആണ് ചെയ്യുന്നത്. 12 മണിക്കൂർ ആകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.
16 hours ആണ് better, 24 മണിക്കൂറിൽ 8 മണിക്കൂർ ഇടവേളയിൽ രണ്ടു നേരം ഭക്ഷണം കഴിച്ചാൽ മാത്രമേ, നമ്മളുടെ ശരീരത്തിൽ ഉള്ള ശേഖരിച്ചു വെച്ചിരികുന്ന് കൊഴുപ്പിൽ നിന്നും ഊർജം ഉണ്ടക്കാൻ ശരീരം നോക്കുള്ളൂ, അതിനാൽ 16 hours fasting ആണ് better.
Dr ഒരു ദൈവം തന്നെ യാണ് 💯
ഈ പഠനം ഒരു തുടക്കം മാത്രമായിരുന്നു.
കൂടുതൽ ആഴത്തിൽ ഉള്ളത് വരാൻ ഇരിക്കുന്ന ഉണ്ട്.
Ente w8 kuranju....periods regular aayi....healthy aayi feel cheyyunnu.....
Marunnu kazhippe illa....
Monthly periods nu painkiller must aarunnu....ippo athilla.....
Pantop illa.....
Marunnu company kk nashttam aanu...
Thank you docter.....climax super 😂
Intermittent fasting chyunavar like adiche.....njan weekly once ane
Njan weekly once cheat diet baaki days IF
Pedichu poyi. Thumb nail kandapol, intermittent life style follow cheyyunna oraal anu njanum
അവയവം മാറി surgary ചെയ്തതിനെ കുറിച് ഒരു വിഡിയോ ചെയ്യുമോ
Ningal nalloru manushyasnehi koodi aanu...❤
Sir വിരൽ ഓപ്പറേഷൻ പോയ ആ കുഞ്ഞിൻ്റെ നാവ് ഓപ്പറേഷൻ ചെയ്തതിനെ കുറിച്ച്
Thank you Dr.for your clarification
Good information dr thank you ❤❤❤
Welldone dr welldone and bigsalute 🙏🌹🙏
Nice explanation Doctor. Thank you
Can you please do a video about Air Fryer?
Dr. Entey amma age 84 protein powder kazhikunni sugar kurayum ennu parangit d protein kazhikunnu athu nallathano dr
Thanks for the valuable information. I am also following it . 👍 Ur the real genuine dr. 🎉🌹
please do a video about cortisol hormone
Nolb എടുത്താൽ ഇതുപോലെയുള്ള ഗുണങ്ങൾ കിട്ടുമല്ലോ
Good Information ! I like the moral of the story too doc 😀
Thank you sir.God bless you 🙏
Will our sugar levels become normal on following intermittent fasting at early stages of diabetic detection
S
Early morning diet is must for heart
Thanku Dr.very good information
Intermittent fasting cheythavar first heart problem undo ennum analysis chaithittilla...koodithal perum enthenkilum asukam undenkil anu Intermittent fasting cheyarullath athu kondu ee padanam oru super blender anu...
Thank you Doctor. Super Super Super
Good .One doubt .Nightilmatram onnum kazhikathe fasting eduthal kuzhapamundo.senior citizen aane
Dr pls do a video about glutathione
Thanks doctor
Was waiting for this video
Thank you doctor for your valuable information