വണ്ണം കുറയ്ക്കാം ഇന്റർമിറ്റൻറ് ഫാസ്റ്റിംഗിലൂടെ(Intermittent fasting) ? ഇത് ചെയ്യേണ്ടത് എങ്ങനെ ?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • intermittent fasting benefits, ഇന്റർമിറ്റൻറ് ഫാസ്റ്റിംഗിലൂടെ ഫലപ്രദമായ രീതിയില്‍ എങ്ങനെ വണ്ണം കുറയ്ക്കാം. ഇന്റർമിറ്റൻറ് ഫാസ്റ്റിംഗ് ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്നത് എങ്ങനെ ? ഇത് ചെയ്യേണ്ടത് എങ്ങനെ ? ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? കഴിക്കേണ്ട ഭക്ഷണങ്ങൾ, കുടിക്കേണ്ട പാനീയങ്ങൾ.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും
    For Appointments Please Call 90 6161 5959

Комментарии • 2,4 тыс.

  • @raneeshraveendrasoudh7943
    @raneeshraveendrasoudh7943 4 года назад +224

    Rajesh sir,
    സാറിന്റെ അവതരണം വളരെ മികച്ചതാണ്! സാറിന് ഒട്ടുമിക്ക വീഡിയോകളും കണ്ടിട്ടുണ്ട്! നല്ല സന്ദേശങ്ങൾ !ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു!

    • @collinimmanuel9941
      @collinimmanuel9941 3 года назад

      i dont mean to be so offtopic but does anyone know a tool to get back into an instagram account??
      I was dumb forgot my account password. I appreciate any tricks you can offer me.

  • @misthah5644
    @misthah5644 3 года назад +49

    ഞാൻ ഈ ഫാസ്റ്റിംഗ് നെ പറ്റി അറിയാൻ കാണുന്ന 13 മത്തെ വീഡിയോ ആണ് ഇത്. ബാക്കി 12 യിൽ കൃത്യമായി എനിക്ക് ഒന്നും മനസിലായില്ല. 11:50 min കൊണ്ട് dr വളരെ കൃത്യമായി പറഞ്ഞു തന്നു. 👏👏well said👍👍
    ഞാൻ തുടങ്ങാൻ പോവ്വാ 😀✌️✌️

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 3 года назад +17

    107 kG യിൽ നിന്ന് 90 KG യിലേക്ക് എത്തി 10 മാസം കൊണ്ട് ... VERY EFFECTIVE IF WE FOLLOW IT STRICTLY... THANKS DR.

  • @muhammedshafi3695
    @muhammedshafi3695 4 года назад +301

    "നിങ്ങൾ നോമ്പെടുക്കൂ, നിങ്ങൾക്ക് ആരോഗ്യം ഉണ്ടാകും " words by prophet muhammed(saw) before 1400 years

    • @Anu-ke5de
      @Anu-ke5de 2 года назад +8

      😂

    • @davidconner5261
      @davidconner5261 2 года назад +48

      ഒന്ന് പോടെ അതിന്റർ ഇടയിൽ കൂടി

    • @Anu-ke5de
      @Anu-ke5de 2 года назад +33

      ഓണത്തിനിsയ്ക്ക് പൂട്ടു കച്ചവടം.....😂

    • @kalathiljithin9214
      @kalathiljithin9214 2 года назад +9

      ആണോ കുഞ്ഞേ

    • @user-on2hc3bh7b
      @user-on2hc3bh7b 2 года назад +8

      പണ്ട് നല്ലതായിരുന്നു നോമ്പ് .ഇന്ന് ഏറ്റവും അപകടകാരിയും.

  • @kvd-1868
    @kvd-1868 2 года назад +15

    Intermittent also improves insulin sensitivity which helps to reduce chances of diabetes in future.
    2016 nobel prize in medicine is related to intermittent fasting.

  • @Kuttupan
    @Kuttupan 4 года назад +865

    നല്ല result കിട്ടി 70 യിൽ നിന്ന് 61 ലേക്ക് എത്തി 5 മാസം കൊണ്ട് . Thank U Dr.

    • @pramodkunnanthra3818
      @pramodkunnanthra3818 4 года назад +35

      അത് ഒന്ന് detail ആയി പറയാമോ? എന്തൊക്കെ കഴിച്ച് ? എങ്ങനെ തുടങ്ങി ? pls

    • @riyasriyas996
      @riyasriyas996 4 года назад +7

      Yangane

    • @Drive32972
      @Drive32972 4 года назад +9

      അത് ഒന്നും detail ആയി പറയാമോ

    • @aleenaansu9538
      @aleenaansu9538 4 года назад +4

      Details paraue

    • @amrithaammuti6565
      @amrithaammuti6565 4 года назад +4

      Ellafoodum kayikkamo food kayikkunna timil

  • @vijif8852
    @vijif8852 4 года назад +29

    Dr Herba Life ne kurichu oru video cheyavo plz

  • @jacobpoulose5276
    @jacobpoulose5276 5 лет назад +62

    I am doing sincere 20 years so I am happy mentally and physically.. thanks dear dr kumar...for your impartial valued information...❤️👍😄

    • @jintojohnson3603
      @jintojohnson3603 3 года назад +2

      ഇത് എല്ലാ ദിവസവും ചെയ്യാറുണ്ടോ ..?
      എല്ലാ ദിവസവും ചെയ്താൽ കുഴപ്പമുണ്ടോ?

    • @midhun04
      @midhun04 2 года назад +1

      @@jintojohnson3603 oru kozhampmilla

  • @ashrafpalamashraf9878
    @ashrafpalamashraf9878 4 года назад +179

    മാസത്തിൽ എല്ലാ തിങ്കളും വ്യാഴവും നോമ്പ് നോൽക്കൽ പ്രതിഫലം ലഭിക്കുമെന്ന് നബി പഠിപ്പിച്ചു

    • @dhanyak3682
      @dhanyak3682 3 года назад +5

      Ith mathaam thinea Pattiparyanna video allallo🤔🥴

    • @vlogx5631
      @vlogx5631 3 года назад +21

      അതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഹൈന്ദവർ ഏകാദശി ആചരിച്ചിരുന്നു സഹോദരാ..!!

    • @dhanyak3682
      @dhanyak3682 3 года назад +15

      Ith onum videoill comment ill paryanda avisham Ilya ellarkum ariya .onu nirthoo eyy prehasanam

    • @pthomas4722
      @pthomas4722 2 года назад +3

      Fasting without water is not very healthy

    • @harshal7122
      @harshal7122 2 года назад +1

      അതിനു

  • @nishaasanthosh6513
    @nishaasanthosh6513 3 года назад +15

    ഡോക്ടർ ആണ് ഡോക്ടർ. Thankyou so much🌹🌹🌹🌹🌹

  • @ajiths5303
    @ajiths5303 4 года назад +45

    Intermittent fasting also improves HGH levels that's why people who follow this look younger.

  • @pramodh8823
    @pramodh8823 3 года назад +11

    Sir, നല്ല വീഡിയോ ആണ്, fastinginu ഇടയിൽ എന്ത് ഡ്രിക്സ് ഒക്കെ കഴിക്കാം, പിന്നെ breakfast nu നല്ല ഫുഡ്സ് ethoke ആണ് lunch nu enth കഴികണം, dinner എന്ത് കഴിക്കണം എന്ന് കൂടെ പറഞ്ഞ് തന്നാൽ നന്നായി, പ്രോട്ടീൻ ഉള്ള ഫുഡ് , carbohydrates ഉള്ള ഫുഡ് എന്നൊക്കെ പറഞ്ഞാല് ene pole ഉള്ള സാധാരണക്കാർക്ക് അറിയില്ല...

  • @limydan5762
    @limydan5762 2 года назад +18

    ഈ രീതി follow ചെയ്തപ്പോൾ വളരെ നന്നായി വണ്ണം കുറഞ്ഞു.. 6 മാസം കൊണ്ട് 9 Kg കുറഞ്ഞു. പിന്നെ വൈകിട്ട് 6 മണിക്ക് മുമ്പ് അത്താഴം കഴിച്ച് അത് Maintain ചെയ്യുന്നു. Dr. പറഞ്ഞത് വളരെ correct ആണ്.

    • @axabalan6386
      @axabalan6386 2 года назад +2

      Enikum njn 23 kg annu kurachathu 10 masam kondu ❤️❤️❤️

    • @adhabiyasafeer4356
      @adhabiyasafeer4356 2 года назад

      @@axabalan6386 diet parayamo excise chythirunnno

    • @axabalan6386
      @axabalan6386 2 года назад

      @@adhabiyasafeer4356 intermittent fasting um pinne 12000 steps daily nadakum almost 8 kms pinne sugar fried items ellam cut aki food nte quantity kurachu oru neram green tea kudikkum that's it

    • @adhabiyasafeer4356
      @adhabiyasafeer4356 2 года назад

      @@axabalan6386 thank you

    • @axabalan6386
      @axabalan6386 2 года назад

      @@adhabiyasafeer4356 welcome ❤️❤️❤️

  • @thehuman4698
    @thehuman4698 3 года назад +92

    തിങ്കളും വ്യാഴവും നോമ്പ് എടുക്കാൻ നബി (സ) പറഞ്ഞിട്ടുണ്ട്❤️

  • @nafeesabasheer
    @nafeesabasheer 4 года назад +78

    നബി( സ) പഠിപ്പിച്ച Monday, Thursday വ്രതാനുഷ്ഠാനം

    • @jfreet
      @jfreet 4 года назад +4

      വെള്ളം കുടിക്കാം

    • @mohammedjaseempk6813
      @mohammedjaseempk6813 4 года назад +1

      @@anjanacs8143 ratri lalla gunam sahodari

  • @mathewperumbil6592
    @mathewperumbil6592 2 года назад +7

    ഡോക്ടർ പറഞ്ഞ ഭക്ഷണക്രമം 8 മണിക്കൂർ മാത്രം ഭക്ഷണം കഴിഞ്ഞ 35 വർഷമായി പരീക്ഷിക്കുന്ന ആളാണ് ഞാൻ! അതിൻ്റെ ഗുണം ഭയങ്കരമാണ്!

    • @sulhathkhader1558
      @sulhathkhader1558 2 года назад +2

      ഗുണങ്ങൾ എന്തൊക്കെ എന്നും കൂടി പറയൂ

  • @rafzeeharafeequerafzi8791
    @rafzeeharafeequerafzi8791 4 года назад +40

    Intermittent fasting is the best and healthier way to lose weight...I followed and still following ...great results so far ..thank you doctor for explaining the internal processes..

    • @anu54726
      @anu54726 2 года назад

      Mudi kozhiyunnille...ingne cheyyumnho

  • @vishnuks8783
    @vishnuks8783 5 лет назад +10

    Doctor crohns diease. നെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ

  • @neethucherian1047
    @neethucherian1047 2 года назад +1

    Dr explain cheyyunnathu valare simple anu.Ellarkkum manasilakum.Thank you

  • @azeezattoor
    @azeezattoor 4 года назад +15

    I am doing fasing every monday and some time thursday for more than 2 years. Feeling good and no ulser or gas trouble as some people mentioned here

  • @minhaminuminu696
    @minhaminuminu696 3 года назад +11

    Beautifully explained... maasha allahh🔥

  • @deepujose5393
    @deepujose5393 3 года назад +6

    Hi..wat about exercising in between intermittent fasting? Athum koodi explain cheyamo??

  • @ashiquesuresh3824
    @ashiquesuresh3824 3 года назад +3

    വളരെ നല്ലൊരു മെസ്സേജ് sir thanks

  • @vasantharajan6616
    @vasantharajan6616 2 года назад

    Ellavarkum upakarapradamaya karyagal paranju tharunna dr k sarva magalagalum nerunnu. Thank you dr.

  • @pp-selectors7821
    @pp-selectors7821 4 года назад +16

    Sir , could u plz give us proper diet plan during the eating period please .
    What are the kind of food to avoid during eating ? .

  • @sandhyabala5344
    @sandhyabala5344 4 года назад +40

    Thank u doctor 8-4 എന്തൊക്കെ food കഴിക്കാം ഒന്ന് പറഞ്ഞു തരാവോ?

  • @shaan808929166
    @shaan808929166 5 лет назад +14

    I recommend to do it during morning time....eat between 10am to 6pm

  • @sindhuak1739
    @sindhuak1739 3 года назад +37

    Thank you so much doctor . Nowadays not many people are aware about this .I too came to know about this through your video. I was 80 kg and after following this diet ,In 6 months my weight is reduced to 67 .It's all thanks to you doctor . A big applause to you for making such useful videos like this ....😊☺️

    • @zinclite255
      @zinclite255 3 года назад

      Can u pls tell in english what he suggest and which diet you followed

    • @sindhuak1739
      @sindhuak1739 3 года назад +1

      @@zinclite255 its known as intermittent fasting .. basically its 16 hours fasting and the rest 8 hours is the time for eating . Time can be adjusted accordingly . But you shouldn't eat anything late night .And I avoided sugar, carbohydrate rich food etc.Itd difficult to explain everything in a comment . Lots of video's are available in youtube.Watch those to know much more

    • @zinclite255
      @zinclite255 3 года назад +1

      @@sindhuak1739 Thank you so much, I was so confused between intermittent fasting vs eating small meals in every 2 hours, so wanted to know from someone who has actually lost weight using any of these practices.

    • @ihsanpv1233
      @ihsanpv1233 2 года назад

      Nunber plzzz details ariyan annu

  • @suruma143
    @suruma143 Год назад +2

    Pcod kurayaan nallathaano.intermittened fastng?
    Coffee pcod ullavarkk nallathallalo.

  • @poothibabu
    @poothibabu 4 года назад +9

    രാത്രി 10pm to പിറ്റേന്ന് 2pm വരെയുള്ള 2nd choice മാത്രമേ എനിക്ക് പറ്റുള്ളൂ.. രാത്രി സമാധാനത്തിൽ വീട്ടിൽ നിന്നും വീട്ടുകാരുടെ കൂടെ tv യും കണ്ട് കഴിക്കാം.. രാവിലെ തിരക്കിലും ജോലിക്കു പോവാനുള്ള ടെൻഷനിലും ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്.. പിന്നെ ഉച്ചക്ക് 2 മണിക്ക് കഴിക്കാലോ... പിന്നെ വൈകുന്നേരം 7 മണിക്ക് കഴിക്കൽ നിർത്തുന്നവർക്കേ രാവിലെ നിർബന്ധമായും കഴിക്കേണ്ടതുള്ളൂ... ഡോക്ടർ well said

  • @suryagautham9014
    @suryagautham9014 4 года назад +39

    എനിക്ക് pcod ഉണ്ട്... ഡോക്ടർ നെ കണ്ടപ്പോൾ weight കുറക്കാൻ പറഞ്ഞു... 68kg to 62 in 22 days.. 6kg kuranju... food ellam കഴിച്ചു....ചെറിയ changes മാത്രം ചെയ്തു... morning oats കഞ്ഞി... lunch എപ്പഴും പോലെ ചോറ്... but അളവ് കുറച്ചു, പിന്നെ കറി ഒഴിച്ച് കഴിക്കുന്നതിനു പകരം തോരൻ അവിയൽ അങ്ങനെ kazhichu.. fish, chicken എല്ലാം പീസ് മാത്രം.. no gravy...നിറയെ ജീരക വെള്ളം കുടിച്ചു... now 60kg in 35 days... പിന്നെ daily അര മണിക്കൂർ walking pokunnu....

    • @achoostipsvlog9394
      @achoostipsvlog9394 3 года назад +1

      എങ്ങനെയാ വെയിറ്റ് കുറച്ചു ഒന്നു പറഞ്ഞു തരുമോ

    • @itsok4504
      @itsok4504 3 года назад

      Dinner enthayirunnu

    • @sreejasyam7115
      @sreejasyam7115 3 года назад

      Pcod normal akan contact me surveyheart.com/form/5f82b7ceb092382799d4e84a

  • @susheelagopinadh7927
    @susheelagopinadh7927 5 лет назад +22

    Sir ethu ethra divasam edukkan am. Thudarchayayi kure divasam cheyyamo.

  • @pradeeshlakshmi406
    @pradeeshlakshmi406 4 года назад +9

    Gm diet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @sindhumohan3794
    @sindhumohan3794 4 года назад +1

    dr valare santhosham njan ipolanu ithu kanunnathum manasilakiyathum..theerchayaum njan oru dite agrahichirunnathanu pashe engane ..ethu ennoru samsayamayirunnu..ithu eniku ishatapettu innu muthal njanum husbandum start cheyyan theerumanichu..thanku so much dr..

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 года назад

    ഈ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി Dr

  • @rajimolvarghese7611
    @rajimolvarghese7611 4 года назад +8

    Thank you Doctor for your useful information...👍👍👍

  • @lasletmariyastd.1180
    @lasletmariyastd.1180 2 года назад +25

    71.5 kg യിൽ നിന്ന് 56 il എത്തി

  • @akhilasreejith161
    @akhilasreejith161 4 года назад +10

    Valuable information. Tank U doctor.

  • @ameenshamsudheen1918
    @ameenshamsudheen1918 4 года назад +2

    Ok sir I will try . I am doing keto diet also

  • @Zeira111
    @Zeira111 4 года назад +15

    Hindu scriptures prakaramulla ella vrathangalum ithu poleyanu.
    Upavasam, orikal, vratham, nirjala vritham, ekadeshi vratham etc etc etc.
    24 manikoor vareyulla vrathangal undu. Valare kadtinamaya vrathangalum, ellarkum orepole edukan pattiya simple aayavayum undu nammuku.

  • @johnmathewvidyuthvidya5334
    @johnmathewvidyuthvidya5334 5 лет назад +16

    താങ്കൾ കൊലമാസ്സ് ആണ് ❤❤

    • @shyamaprasadb9570
      @shyamaprasadb9570 5 лет назад +3

      കണ്ടാൽ മനുഷ്യൻ ആണല്ലോ.എവിടെ ആണ് താങ്കൾ പറഞ്ഞ ആൾ ഇതിൽ

    • @arunnair4724
      @arunnair4724 4 года назад

      Shyamaprasad B 😁😁

  • @sumithashishupalan6409
    @sumithashishupalan6409 4 года назад +18

    Thanks doctor. I lost 16kg in 4 months. U r wonderful

  • @jayasree.sureshjayasree.su7481
    @jayasree.sureshjayasree.su7481 3 года назад +10

    Super results I lost 8kg in 3months Thank you so much DR. Rajesh

  • @nishanivin4890
    @nishanivin4890 3 года назад

    Friends his speech is good . Anyone here taken his treatment ? Please give your experience if anyone has taken his treatment

  • @sadhamsalim1990
    @sadhamsalim1990 4 года назад +1

    Sir ningal ethra vekthamayi paranju thannu , valare nanni ,

  • @littlemore9409
    @littlemore9409 4 года назад +10

    Thank you so much sir..very informative..will start from tomorrow👍

  • @ashrafpalamashraf9878
    @ashrafpalamashraf9878 4 года назад +41

    എല്ലാ മാസവും പ്രവാചകൻ 11 നോമ്പ് എടുക്കാൻ നമ്മളോട് താൽപര്യപ്പെട്ടത് ഇതുകൊണ്ടാണ്. അതും 14 നൂറ്റാണ്ടുകൾക്ക് മുമ്പ്

    • @user-np1yf5jx9h
      @user-np1yf5jx9h Год назад +3

      അയിന് 🤫

    • @user-tx8ek1hp5r
      @user-tx8ek1hp5r Год назад +5

      വെള്ളം പോലും കുടിക്കാതെ ഉള്ള ഫാസ്റ്റിങ് ദോഷം ആണ് ചെയ്യുക

  • @rejanyhari7469
    @rejanyhari7469 4 года назад +2

    Good. ഇതിനു ഒരു സിംപിൾ diet കൂടി പറഞ്ഞിരുന്നുവെങ്കിൽ.. കുറച്ചു കൂടി നന്നാകുമായിരുന്നു.. ഞാൻ തീർച്ചയായും ശ്രമിച്ചു നോക്കും.. dr

  • @minimolthomas9000
    @minimolthomas9000 4 года назад +10

    Thanks a lot dear dr.god bless you and long live.

  • @petrichor6826
    @petrichor6826 3 года назад +5

    Which are the food items that contain carbohydrare and protein(without fat) or protein and fat(without carbs) ? Could u pls explain?

  • @raheemanaeem6297
    @raheemanaeem6297 5 лет назад +13

    Before 1400 years Muhammad nabi rasululla say this matter ☺fasting Monday thursday.this will get many benefit

    • @lipinms1
      @lipinms1 5 лет назад

      അതിന് മുമ്പെ മ്മടെ ബൈബിളിൽ AD 32 ൽ പറഞ്ഞിട്ടുണ്ട്

    • @trollgag5221
      @trollgag5221 4 года назад +1

      Thudangi, ithilum matham kondu vannu nyaayeekarikkaan.

  • @VidusEasyCooking
    @VidusEasyCooking 5 лет назад +5

    Thanks for the valuable information doctor 👍👍😊😊

  • @kaverisajan5637
    @kaverisajan5637 4 года назад +3

    Thank you very much doctor for the very useful information.

  • @diliyasinu8185
    @diliyasinu8185 18 дней назад

    Very good diet plan anik one month il 10 kg kurachu ... Kude workout um undarunnu

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 4 года назад +5

    Thanks a lot dear doctor 🥰

  • @susankoshy5377
    @susankoshy5377 3 года назад +6

    Thank you doctor. I love watching your videos. Very informative!

  • @bnvlog9973
    @bnvlog9973 4 года назад +8

    Thank you doctor your valuable information I was done 20 hours fast last one week 5.5 kg loose my weight

    • @anjali-fi7ym
      @anjali-fi7ym 4 года назад

      ആഴ്ചയിൽ എത്ര ദിവസം എടുക്കും? തോന്നുമ്പോൾ food കഴിക്കാൻ pattuo, ഈ 8hoursil

  • @thahirngt
    @thahirngt 3 года назад +3

    Dr. Ee Carbohydratum കൊഴുപ്പും എന്നതിന്‌ ഒരു ഉദാഹരണം paranjarooo plz.....

  • @kumariks741
    @kumariks741 3 года назад +2

    Thanks Dr good presentation

  • @achuachu9335
    @achuachu9335 2 года назад

    thank you sir sirnte samsaram bayakara ishtta

  • @bt3726
    @bt3726 Год назад +4

    Time restricted IF is a practical and healthy way to loose weight to remain healthy.. been practising the same for last couple of months regularly..

  • @dhanyashankar892
    @dhanyashankar892 3 года назад +3

    Doctor sir, You have given clear idea about this method of fasting. I started from yesterday. Determined to reduce. Hope I will be able to reduce my over weight.

  • @s.v.r.5871
    @s.v.r.5871 4 года назад +8

    Can u pls give examples for what to eat after fasting?? Like bread and butter, wheat dosa/ ...😌..want to try..

  • @aswathisanoj548
    @aswathisanoj548 4 года назад +1

    Instead of sugar can we use stevia powder (can we add with lemon water during fasting time and non fasting time with tea??please reply

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 года назад +3

    സർ എനിക്ക് താങ്കളുടെ വിഡിയോ വളരെ ഇഷ്ടം ആണ് നല്ല അവതരണം

  • @arunsambasivan6376
    @arunsambasivan6376 4 года назад +17

    I did 14-15hours intermittent diet, 1hour exercise from 7:00-8:00am, followed by daily morning routine ending on breakfast on or by 10:00am, the lunch between 1:00-2:00pm and slight dinner between 6:30-8:00pm.Plenty of water to support. Result is 73-74Kg from 80-81Kg in less than 2months.

    • @rajalakshmisudhakaran7745
      @rajalakshmisudhakaran7745 4 года назад +4

      So i can have breakfast at 10 am, lunch at around 12.30 pmand light dinner around 5-6 still i can lose weight?

  • @aksamariyaraju7102
    @aksamariyaraju7102 3 года назад +3

    Great video , very helpful,
    When I start watching ur video, initially itself I will like the video bcz really ur words are wrking and hope the same will happen in watching video too

  • @nishaasanthosh6513
    @nishaasanthosh6513 4 года назад +3

    Ok... thank you

  • @sandhyamanoj917
    @sandhyamanoj917 Год назад

    Really helpfu and useful videos. Thank you doctor🙏

  • @sajithvs8717
    @sajithvs8717 3 года назад

    ഇത് എന്തായാലും ട്രൈ ചെയ്യും Doctor👍 Thank U very much sir

  • @twinklestars4469
    @twinklestars4469 3 года назад +10

    16 മണിക്കൂർ നു ശേഷം എന്താണ് ആദ്യം കഴിക്കേണ്ടത്??
    വെള്ളം കുടിച്ചാൽ മതിയോ??
    ഇല്ലേൽ ജ്യൂസ്‌ ഓ മറ്റോ കുടിക്കണോ??
    അല്ലേൽ നേരിട്ട് ഭക്ഷണം കഴിക്കാമോ??

    • @HarshinaHarshina-jy8tx
      @HarshinaHarshina-jy8tx Месяц назад

      ആദ്യം വെള്ളം. പിന്നെ വ്യായാമം. പിന്നെ ഫുഡ്‌

  • @rasimraaz7427
    @rasimraaz7427 3 года назад +15

    Sir.. 94 ninn 86 aayi.. With n two mnth.. (18:6 )

  • @kalamadhu8828
    @kalamadhu8828 4 года назад +6

    I want to try this.sir good information thankyou

  • @kgirishkumar7834
    @kgirishkumar7834 4 года назад +6

    Dear doctor,
    In Intermittent Fasting, is tea or coffee with milk and sugar to be considered as 'food'?

    • @lijesh6153
      @lijesh6153 4 года назад

      Nop...sugar and milk contains calories...so if u drink that between ur fasting time your body use that calories as energy instead of using stored fat...So it does not reduce fat...

  • @geetharanib3972
    @geetharanib3972 2 года назад

    Thankyou so much sir for your great information

  • @siyafkhan
    @siyafkhan 3 года назад +3

    Fasting timil kuravu vellam kudikkunnathanu better, cleaning process easy akkaum, 4-5 glasses, pinne baaki samayahtu 4-5 glasses. Total 8 to 10 glasses water per day is enough for those who do IF.

  • @tinashamji652
    @tinashamji652 5 лет назад +14

    Dr can u tell me diet for intermittent fasting.. Onnu parnju treamo

  • @sudhaea1235
    @sudhaea1235 5 лет назад +7

    Amazing video doctor👍👍👌🏼👌🏼

  • @jyothishkalavs4215
    @jyothishkalavs4215 3 года назад

    Thank you for your information sir.Is it applicable for thyroid patients.Pls reply

  • @jinuthomaz4410
    @jinuthomaz4410 3 года назад +5

    3 masam konddu 67 kg ninnu 59 kg aayi . Thank you doctor

    • @fadiyarauf338
      @fadiyarauf338 3 года назад

      Exercise enthelum cheythirunnoo??

    • @jinuthomaz4410
      @jinuthomaz4410 3 года назад

      @@fadiyarauf33830 Min work out cheyyarinddarnnu

  • @christusjoseph9947
    @christusjoseph9947 3 года назад +17

    I have had tried this few months ago.its really effective.totally i lost 10kg within 6weeks time then I stopped fasting. My blood sugar level was 7.9 mmol drop to perfectly normal 4.9mmol .it has lots of health benefits...it will improve ur mood,concentration and will feel really energetic.onece ur body adapt its quite easy and u wouldn't feel hungry all the time.

  • @suchitrarajani1426
    @suchitrarajani1426 4 года назад +1

    Thanks you Sir for such a great advice.

  • @soumirasack5105
    @soumirasack5105 4 года назад +1

    Thank u so much Dr.

  • @anjuanjana7769
    @anjuanjana7769 5 лет назад +6

    Thanks good information

  • @prasanthr4715
    @prasanthr4715 4 года назад +22

    Dr. എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് ? ഏത് വിഭാഗം ? ഡോക്ടെ കാണാൻ എന്ത് ചെയ്യണം

  • @kaverisajan5637
    @kaverisajan5637 5 лет назад +10

    Thank you doctor for great information!!

  • @badrisworld2467
    @badrisworld2467 4 года назад

    Sir nte Ella video's kaanarund,, ishtamaanu,,, jaadayillatha avadharanam

  • @girijathampi4901
    @girijathampi4901 3 года назад +1

    Thanks doctor..🙏🙏

  • @anjurlakshmy1800
    @anjurlakshmy1800 4 года назад +5

    Thank u sir.... 8- 4 fasting daily eduthal problem ondoo?

  • @biju22355
    @biju22355 4 года назад +8

    Dr, Very nice and effective info. Easy to follow this diet.. Thank s for sharing. Can we take milk/ tea or coffee without sugar, during fasting time. If can, how many times, please.

  • @ashifashif7816
    @ashifashif7816 5 лет назад +6

    Thanks doctor

  • @aswathyr.l9197
    @aswathyr.l9197 4 года назад +1

    Tku sir for Ur valuable information

  • @pathuzztikruzz8723
    @pathuzztikruzz8723 2 года назад

    Ok docter i will try. Thank u

  • @arnveettil
    @arnveettil 4 года назад +176

    ഇത് തന്നെയാണ് സുന്നത്ത് നോമ്പുകൾ

  • @praviprasad2165
    @praviprasad2165 3 года назад +3

    Thank you sir🙏

  • @shenamebu3525
    @shenamebu3525 5 лет назад +8

    Well said

  • @bhavananair5283
    @bhavananair5283 Год назад

    Thanks sir for this valuable information

  • @josephneyyan2957
    @josephneyyan2957 3 года назад

    It trigger autophagy and also get upper hand to so called lifestyle diseases. Its not only for reduce your weight.

  • @savithrysavithry4697
    @savithrysavithry4697 4 года назад +17

    Sir uchakk uragiyal Thadi vakkuo

  • @oopaatt
    @oopaatt 4 года назад +4

    Dear sir ..god bless you