ഇന്നത്തെ കാലത്ത് ഡോക്ടർമാർ ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കില്ല കാരണം രോഗികൾ കൂടിയാലെ ഡോക്ടേഴ്സ് പണമുണ്ടാക്കാൻ പറ്റുകയുള്ളൂ അപൂർവമായേ താങ്കളെപ്പോലുള്ള നല്ലമനസ്സുള്ള ഡോക്ടേഴ്സിനെ കാണാൻ പറ്റുള്ളൂ thanks alot
ഞാനൊരു സത്യം പറയാം ഞാൻ 2 കൊല്ലം മുമ്പ് ജിമ്മിൽ പോയപ്പോൾ എന്റെ ചിന്തയിൽ വന്ന ഒരു കാര്യം ആണ് ഇതു ഞാൻ എല്ലാവരോടും വെറുതെ പറയും കഫ് മസ്സിൽ സ്‌ട്രോങ് ആക്കിയാൽ ഹെൽത്തി ആകും എന്ന്. ഇപ്പോൾ വേറൊന്നു കണ്ടെത്തി ദിവസം വയറിനു എക്സസിസ് ചെയ്താൽ പലരോഗങ്ങളും മാറും നല്ല എനർജി ഉണ്ടാകും സ്ട്രോങ്ങ് ആകും dr ഇതൊന്നു വീഡിയോ ചെയ്യണേ ഇതെല്ലാം എന്റെ ചിന്തയിൽ വരുന്നതാണ് 🙏🙏🙏
The balance is not calf muscle, It is core besides the blood supply is not from the lef. It is whole body aerobic excercise. Look like you are cheating 1 million uneducated people.
Thank you Doctor, ഞാൻ 23 വർഷമായി diabetic ആണ്. ഒന്നര വർഷമായി calf muscle excercise ചെയ്യുന്നു. ഇപ്പൊൾ വലിയ problems ഒന്നും ഇല്ല. സെക്കൻ്റ് heart എന്ന് മനസ്സിലാക്കിയ മുതൽ ഇതു ചെയ്യുന്നു. ഇപ്പൊൾ ഡോക്ടറുടെ അടുത്ത് നിന്ന് കേട്ടപ്പോൾ വളരെ സന്തോഷം.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
ഞാൻ ഇതു കുറെക്കാലമായി ചെയ്യുന്നുണ്ട്.തലച്ചോറിലേക്കുള്ള രക്തയോട്ടം ശരിയായി നടക്കും എന്നറിഞ്ഞതു കെണ്ട്.. ഇപ്പോഴണറിയുന്നത് ഇതു കെണ്ട് ഇങ്ങനെയും ഗുണമുണ്ട്ന്ന്... കുറെ പ്രവശ്യം ചെയ്തു കഴിയുബോൾ പിന്നെ ഈസിയാണ്...❤❤❤❤❤... Thank u.... ആശംസകൾ....
എൻ്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകൻ നാല് മാസം മുമ്പ് എന്നോട് ഇത് പറഞ്ഞിരുന്നു അന്ന് മുതൽ ഞാനിത് ദിവസവും ചെയ്യുന്നുണ്ട് മസിൽ ബലം വച്ചു വരുനുണ്ട് താങ്കളും ഇത് പറഞ്ഞപ്പോൾ വളരെ സന്തോഷം Thank you
സാർ ഇത് തീർത്തും സത്യമാണ് കാരണം ഞാൻ എൻറെ ക്ലൈൻസ് എൻറെ ജിമ്മിലെ ക്ലൈൻസിന് എക്സസൈസ് കൊടുത്തിട്ട് വളരെയധികം റിസൾട്ട് വളരെ വളരെ നല്ല റിസൾട്ട് ആണുള്ളത് സാറേ പറഞ്ഞത് തികച്ചും സത്യമാണ് നമ്മുടെ ശരീരത്തിലെ സെക്കൻഡ് ഹാർട്ട് എന്നറിയപ്പെടുന്ന ഒരു എന്നാണ് കാഫ് Muscul thanks 🙏 sir
Plantar fasciatis (ഉപ്പൂറ്റി വേദന), കുറച്ച് നടക്കുമ്പോൾ കാല് കഴപ്പ്, ഈ രണ്ട് പ്രശ്നങ്ങൾ മാറിയത് calf muscle strengthen ചെയ്തപ്പോഴാണ്. In one month pain was gone
ഞാൻ ദിവസം 100 പ്രാവശ്യം ചെയ്യുമായിരുന്നു. നല്ല എനർജിയായിരുന്നു. ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നു. സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഗുണങ്ങൾ മനസിലായത് Thanks, sr❤ വീണ്ടും തുട ങ്ങി
ഇത്ര വിശദമായി നല്ലൊരു ഒരു പഠനം എന്ന് തന്നെ വേണമെങ്കിൽ പറയാം സാർ വളരെ നന്നായിരിക്കുന്നു ഇതുപോലുള്ള ആരോഗ്യപരമായ നിർദേശങ്ങളും ഉപദേശങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു ആരോഗ്യപരമായ ക്ലാസ് എന്ന് പറഞ്ഞാൽ ഇതാണ് ഇത് ക്ലിയർ ആയിട്ട്
It’s true, I used to have type 2 diabetes. Since I started going to the gym, my diabetes has improved significantly. I regularly work out my legs, and my calves have become bigger and stronger. Now, I feel very energetic and strong, and I no longer have diabetes.
I recently started receiving personal training where they do this as well and I am pre diabetic. After I started , my sugar levels fell to normal ranges immediately after meal. Now am bumping into this video and now I know why it’s normal now !
സർ, കാലിനുമാത്രമല്ല മസിൽ ഉള്ളിടത്തൊക്കെ അതിനുള്ള exercise ചെയ്യണം, അതുപോലെ എല്ലാ ജോയിൻറ്കളും ഇളക്കം വരണം ഇതൊക്കെ ഷുഗർ കണ്ട്രോൾ വരാൻ നല്ലതാണ്, exercise ദിനചര്യയുടെ ഭാഗമാകുക,
Dr. പറഞ്ഞ ഫസ്റ്റ് സ്റ്റെപ് ഞാൻ ചെയ്തിട്ടില്ല. രണ്ടാമത്തെ സ്റ്റെപ് ചെയ്യാറുണ്ട്. അതിൽ നല്ല റിസൾട്ട് ഉണ്ട്. രണ്ടാമത്തെ ചെയ്തു നോക്കണം. എനിക്കും ചെറുതായിട്ട് വേരിക്കോസ് ഉണ്ട് ആരംഭം ആണ്. തീർച്ചയായും ചെയ്തു നോക്കും. നല്ല അറിവ് തന്ന Dr. നു നന്ദി. God bless you 🙌
ഡോക്ടർ സർ .ഞാൻ ഇത് ഒരു വർഷത്തിലധികം കാലമായിട്ട് ചെയ്യുന്നുണ്ട് ഷുഗർ ഗുളിക നിർത്തി . ടോട്ടലി കൺട്രോൾഡ്. നന്ദി ഡോക്ടർ എല്ലാവരും ഇത് അറിയട്ടെ ചെയ്യട്ടെ❤❤❤
ഞാൻ ഇത് സ്വന്തം ആയി പണ്ട് മുതലെ ചെയുന്നതാണ്, എനിക്ക് sugar 25 വർഷത്തിന് മുമ്പ് 160 വരെ വന്നതാണ്, ഇപ്പോഴും 110, 120 വരെ വരാറുള്ളു , മരുന്ന് ഒന്നും കഴിക്കുന്നില്ല, food ball കളിക്കുന്നത് നല്ലതാണ്, കാലിന്റെ വിരൽ മുതൽ മുട്ട് വരെ നല്ലത് പോലെ മസാജ് ചെയ്യുക 👌.
സാർ സദ്യ കഴിക്കുമ്ബോൾ അവിടെ ഇരുന്നു തന്നെ ഈ എക്സർസസ് ചെയ്തു ആ ദിവസം നല്ല ഉന്മേഷം കിട്ടി എന്ന് മാത്രമല്ല പായസം കഴിച്ചിട്ടും ക്ഷീണം തോന്നിയില്ല 72 വയസുള്ള എന്റെ നേർ അനുഭവം
യോഗയിൽ ലൂസനിങ് എക്സാർസൈസിൽ ഇത് ഉണ്ട്. ഒരു യോഗ കാൽ വിരലിൽ കുത്തി ഉപ്പ്കുറ്റി പോകുകയും തക്കുകയും ചെയ്യുന്ന യോഗ ചെയ്യാറുണ്ട്. യോഗയിൽ കുറേ കാര്യങ്ങൾ ഉണ്ട്. പക്ഷെ അത് അലോപ്പതികർ പറഞ്ഞാലേ സയൻസ് ആകു
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
ഇതറിയില്ലായിരുന്നു എന്നാലും മൂന്നു മാസമായി ഞാനിതു ചെയ്യുന്നു വലതു കാളി ന്റെ കണ്ണി ഒടിഞ്ഞിരുന്നു അത് സ്ട്രോങ്ങ് ആവാൻ d r പറഞ്ഞ exercise ഷുഗർ control കറക്റ്റ് ആണ് സൂപ്പർ അറിവ് താങ്ക്സ് ഡോക്ടർ
Dr, your each video is interesting and very informative and helpful for the layman. Thank you so much for your excellent initiative. Remembering your valuable and timely videos during the Covid times.

Eth Njangalude Gymil leg workoutil sthiram cheyyunnathan aan. Triner cheyyan parayumbol budhimutt thonniyirunnu. Pakshe 'Sir' paranju thannappolan athinte important manassilayath eni madikoodathe cheyyum Thank you sir👍🏻💪 thanks my trainer...😊
Used to do box jump exercise regularly which made my calf muscles stronger. But since 2yrs I completely stopped doing it and I could see a significant increase in my sugar levels and other issues. Now I got a solid reason to start them again . Thank you doc👌🙏
ഇത് ഒരു യഥാർത്ഥ മെസ്സേജ് ആണ് ഇങ്ങിനെയുള്ള ഉപദേശ നിർദ്ദേശങ്ങൾ കേട്ടറിഞ്ഞു സെർച്ച് ചെയ്തിട്ടാണ് ഇപ്പോൾ നാട്ടിൽ വിവാദമായ mec7എന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അന്തി ചർച്ചയിലും ഇട്ടലക്കുന്നു - ഇതിൽ പങ്കെടുത്തവർ വളരെ നല്ല റിസൾട്ട് ഉണ്ട് എന്ന് പറയുന്നു അത് കൊണ്ട് ഡോക്ടറൂം സൈബർ അറ്റാക്കിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് പ്രാർഥിക്കുന്നു
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
According to American medical journal to reduce the blood sugar level after food, sit in a chair and up and down your toe and heel for a while to activate calf muscles
Thanks doctor. I am running a clinical laboratory. I used to advise my customers how to avoid or prevent life style diseases by keeping the body mass index (BMI) in normal limits. Along with this advice I am going to tell them the importance of strengthening the calf muscles. Also I have shared this video among my patients. Thanks a lot. Mohamed Abdurahiman.T.V, Laboratory Supervisor, Medilab, Valayamkulam.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
The Squat is the most Productive Exercise with greater Benefits . 🟣Greater hormonal adaptation 🟣Higher insulin sensitivity 🟣Improving your muscle mass 🟣Improving your strength 🟣Higher systemic fatigue Every one able to do squat should squat and better to squat than not to squat
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Thanku doctor for sharing this new exercise method to all of us. Very helpful to prevent many kind of health problems and also useful to diabetic patients.mainly to control insuline. . 👍❤

I watch all ur videos . Iam diabetic with good control . I am doing Mandookaasana everyday for 20 mints . Now I will try this . Thank you for sharing all valuable videos for the benefit of people .
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
ഇന്നത്തെ കാലത്ത് ഡോക്ടർമാർ ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കില്ല കാരണം രോഗികൾ കൂടിയാലെ ഡോക്ടേഴ്സ് പണമുണ്ടാക്കാൻ പറ്റുകയുള്ളൂ അപൂർവമായേ താങ്കളെപ്പോലുള്ള നല്ലമനസ്സുള്ള ഡോക്ടേഴ്സിനെ കാണാൻ പറ്റുള്ളൂ thanks alot
👍🏽
❤
Yu6kyl the size is too e you have to @@sumakunji5064
Thanksss dr 🤲🤲🤲
ഭക്ഷണത്തിന് മുൻപാണോ ശേഷമാണോ ചെയ്യേണ്ടത് ?
അല്ലാഹു താങ്കൾക്ക് എപ്പോഴും സന്താഷം നൽകട്ടെ, നന്ദി
സാറ് താങ്കളൊരു നല്ല ഡോക്ടറാണ്
മനസ്സ് നിറഞ്ഞു....
Thank you. -
അല്ലാഹു അങ്ങേക്ക് ആഫിയത്തോടെയുളള ദീർഘയുസ്സ് നൽകട്ടെ. യഥാർത്ഥ ആതുര സേവനം!
ഞാനൊരു സത്യം പറയാം ഞാൻ 2 കൊല്ലം മുമ്പ് ജിമ്മിൽ പോയപ്പോൾ എന്റെ ചിന്തയിൽ വന്ന ഒരു കാര്യം ആണ് ഇതു ഞാൻ എല്ലാവരോടും വെറുതെ പറയും കഫ് മസ്സിൽ സ്‌ട്രോങ് ആക്കിയാൽ ഹെൽത്തി ആകും എന്ന്. ഇപ്പോൾ വേറൊന്നു കണ്ടെത്തി ദിവസം വയറിനു എക്സസിസ് ചെയ്താൽ പലരോഗങ്ങളും മാറും നല്ല എനർജി ഉണ്ടാകും സ്ട്രോങ്ങ് ആകും dr ഇതൊന്നു വീഡിയോ ചെയ്യണേ ഇതെല്ലാം എന്റെ ചിന്തയിൽ വരുന്നതാണ് 🙏🙏🙏
Calf muscle exercise Dailey ചെയ്യാമോ
The balance is not calf muscle, It is core besides the blood supply is not from the lef. It is whole body aerobic excercise. Look like you are cheating 1 million uneducated people.
❤❤❤
Ys viseral fat anu villan atu poyal kurea k avum
@@sasidharanp5874no weekly two time
ഇന്ന് തന്നെ ചെയ്തു തുടങ്ങുന്നുണ്ട് ഇത്ര ചെറുപ്പത്തിലെ ഇത്രയേറെ വിജ്ഞാനം പകർന്നുവരുന്ന ഡോക്ടറോട് വളരെയധികം ബഹുമാനം തോന്നുന്നു🙏
ചെയ്തിട്ടു മാറ്റമുണ്ടോ
Thank you Doctor, ഞാൻ 23 വർഷമായി diabetic ആണ്. ഒന്നര വർഷമായി calf muscle excercise ചെയ്യുന്നു. ഇപ്പൊൾ വലിയ problems ഒന്നും ഇല്ല. സെക്കൻ്റ് heart എന്ന് മനസ്സിലാക്കിയ മുതൽ ഇതു ചെയ്യുന്നു. ഇപ്പൊൾ ഡോക്ടറുടെ അടുത്ത് നിന്ന് കേട്ടപ്പോൾ വളരെ സന്തോഷം.
കാഫ് മസിൽ മാത്രം ആക്കണ്ട, ഫുൾ ബോഡി എക്സസൈസ് ചെയ്തോളൂ. വളരെ ഗുണപ്രദം ആണ്
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Ippol medicines edukkunnundo
ruclips.net/video/L-0KVWkrIg0/видео.htmlsi=3x56I5sog-Ce9-Jl
കിടന്നിട്ടാണോ കാൽ 60 ഡിഗ്രി ലിഫ്റ്റ് ചെയ്യണ്ടത് അതോ ഇരുന്നിട്ടോ
ഡോക്ടർ പറഞ്ഞത് വളരെ കറക്റ് ആണ്. ആരും ഇങ്ങനെ പറഞ്ഞുതന്നിട്ടില്ല. കുറെ മരുന്ന് എഴുതിത്തരും എന്താണ് ഇങ്ങനെ താങ്കൾക്ക് ഒരുപാട് നന്ദി
ഞാൻ ഇതു കുറെക്കാലമായി ചെയ്യുന്നുണ്ട്.തലച്ചോറിലേക്കുള്ള രക്തയോട്ടം ശരിയായി നടക്കും എന്നറിഞ്ഞതു കെണ്ട്.. ഇപ്പോഴണറിയുന്നത് ഇതു കെണ്ട് ഇങ്ങനെയും ഗുണമുണ്ട്ന്ന്... കുറെ പ്രവശ്യം ചെയ്തു കഴിയുബോൾ പിന്നെ ഈസിയാണ്...❤❤❤❤❤... Thank u.... ആശംസകൾ....
എൻ്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകൻ നാല് മാസം മുമ്പ് എന്നോട് ഇത് പറഞ്ഞിരുന്നു
അന്ന് മുതൽ ഞാനിത് ദിവസവും ചെയ്യുന്നുണ്ട്
മസിൽ ബലം വച്ചു വരുനുണ്ട്
താങ്കളും ഇത് പറഞ്ഞപ്പോൾ വളരെ സന്തോഷം Thank you
അങ്ങനെ എങ്കിൽ കുടലിറക്കം ഇല്ലാതാക്കാനും ഇത് മതിയാകില്ലേ
മലബന്ധം മാറുവാൻ ഏറ്റവും നല്ല മരുന്ന ആണ് ഈ എക്സർസൈസ് അനുഭവം ഉണ്ട്
ഞാനൊരു sugar patient ആണ് എന്നെ പോലുള്ളവർക്ക് വളരെ ഉപകാര പ്രദമായ video .❤Thanku Dr🎉
നല്ല വണ്ണം.. റവ കൊണ്ട് ഉള്ള ഉപ്പ് മാവ് കഴിക്കു.. ഓരു മാസം തുടർച്ചയായി പരമാവധി കഴിക്കു.. എന്നിട്ട് റിസൾട് നോക്കു... 👍🏻👍🏻
@@KLMtrader നേരെ സ്വർഗത്തിലോട്ട് പോകാം. അന്നജത്തിന്റെ അളവ് ഉപ്പ്മാവിൽ വളരെ കൂടുതൽ ആണ്. ഒരു പ്രമേഹ രോഗിക്ക് ദയവായി തെറ്റായ സന്ദേശം നല്കാതിരിക്കുക.
@@KLMtrader റവ കൊണ്ടുള്ള ഉപ്പ് മാവ് കഴിച്ചാൽ diabetic കുറയോ ??
rava "maida" thanneyaanu. kazhichaal sugar kurayilla....vipareethaphalam undaakkum. dayavaayi itharam karyangal ariyaathe parayaruthu please. @@KLMtrader
@@KLMtraderഇതുവരെ ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ലല്ലോ?
Sir driver tailor avarude ജോലി കലിനെ സംബന്ധിച്ചു നല്ലൊരു വ്യായാമമാണ്. താങ്കളുടെ അഭിപ്രായത്തിൽ. ഞാനും തെളിവാണ്.
സാർ ഇത് തീർത്തും സത്യമാണ് കാരണം ഞാൻ എൻറെ ക്ലൈൻസ് എൻറെ ജിമ്മിലെ ക്ലൈൻസിന് എക്സസൈസ് കൊടുത്തിട്ട് വളരെയധികം റിസൾട്ട് വളരെ വളരെ നല്ല റിസൾട്ട് ആണുള്ളത് സാറേ പറഞ്ഞത് തികച്ചും സത്യമാണ് നമ്മുടെ ശരീരത്തിലെ സെക്കൻഡ് ഹാർട്ട് എന്നറിയപ്പെടുന്ന ഒരു എന്നാണ് കാഫ് Muscul thanks 🙏 sir
ഹലോ sir എത് എക്സർസൈസ് ആണ് കൊടുത്തത് എങ്ങിനെ ആണ് ചെയ്യുന്നത് pls റീപ്ലേ ഞാൻ suger പേഷൻ്റ ആണ്
Kalinte uppootti raise cheyyunna exercise. Sugar kurayan effective aanu. Anubhavam.
Stepil ninnutanne venamennilla. Irunnu kondo Bhithiyilo tablelo piditchukondo kure times uppootti raise cheythalum mathiyakum.
True 💪💪💪💪
@@parimalavelayudhan7141see dr berg videos about keto diet and diabetes
Plantar fasciatis (ഉപ്പൂറ്റി വേദന), കുറച്ച് നടക്കുമ്പോൾ കാല് കഴപ്പ്, ഈ രണ്ട് പ്രശ്നങ്ങൾ മാറിയത് calf muscle strengthen ചെയ്തപ്പോഴാണ്. In one month pain was gone
പ്രേമേഹം ഉള്ളവർ കൃത്യമായി മടികൂടാതെ ചെയ്യുക, മറ്റുള്ളവർക് ഷെയർ ചെയ്യുക 🙏
Thanks ഡോക്ടർ
ഇന്ന് മുതൽ തുടങ്ങി 👍👍👍
അതെങ്ങനെ ചെയ്യുന്നത് ഒന്ന് വ്യക്തമാക്കി പറയാമോ
ഇത് സത്യമാണ് ഞാൻ ചെയ്തു നോക്കുന്നതാണ് എനിക്ക് നല്ല മാറ്റമുണ്ട്
വര്ഷങ്ങളായി സ്കാഫ് മസ്സിൽ എക്സിർ സൈസ് ചെയ്യുന്നുടു നല്ല ഗുണമുണ്ട് ബെസ്റ്റ് റിസൾട്ട്
👍
സാർ നല്ല ക്ലാസ് ആയിരുന്നു ഞാൻ തീർച്ചയായും ഇതു ചെയ്യും❤❤❤
എന്റെ കാരാട്ട ക്‌ളാസിൽ ഞാനിത് പരിശീലിപ്പിക്കാറു ണ്ടായിരുന്നു, വളരെ ഗുണം ചെയ്തിട്ടുണ്ട്
സർ 100% ശരിയാണ് ഞാൻ മാസങ്ങളായി ഇത് ചെയ്യുന്നു ഷുഗർ കുടറെയില്ല വളരെ നന്ദി ഈ അറിവ് പകർന്നു തന്നതിന്
അപ്പൊ ഈ ഗവേഷണത്തിന് മുൻപും ഇത് ഉണ്ട് അല്ലേ...
വളരേ പ്രയോജനപ്രദമാ യ അറിവു് ❤വളരേ നന്ദി😊😊😊
സർ ഒരു പുതിയ അറിവ് പറഞ്ഞുതന്നതിന് വളരെയേറെ നന്ദി
ഞാൻ ദിവസം 100 പ്രാവശ്യം ചെയ്യുമായിരുന്നു. നല്ല എനർജിയായിരുന്നു. ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നു. സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഗുണങ്ങൾ മനസിലായത് Thanks, sr❤ വീണ്ടും തുട ങ്ങി
Do Surya Namaskar on regular basis
താങ്ക്യൂ സാർ ഇതുപോലെ നല്ല നല്ല അറിവുകൾ ഷെയർ ചെയ്തു തരണം
ഇത്ര വിശദമായി നല്ലൊരു ഒരു പഠനം എന്ന് തന്നെ വേണമെങ്കിൽ പറയാം സാർ വളരെ നന്നായിരിക്കുന്നു ഇതുപോലുള്ള ആരോഗ്യപരമായ നിർദേശങ്ങളും ഉപദേശങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു ആരോഗ്യപരമായ ക്ലാസ് എന്ന് പറഞ്ഞാൽ ഇതാണ് ഇത് ക്ലിയർ ആയിട്ട്
മുട്ട് വേദന വന്നപ്പോൾ ഇങ്ങനെ exercise ചെയ്തപ്പോൾ നല്ല കുറവ് തോന്നുന്നു. താങ്ക്സ് സാർ
It’s true, I used to have type 2 diabetes. Since I started going to the gym, my diabetes has improved significantly. I regularly work out my legs, and my calves have become bigger and stronger. Now, I feel very energetic and strong, and I no longer have diabetes.
ഞാനും ചെയ്തു നോക്കുന്നുണ്ട്. Calf muscle exercises...മടിച്ചിയാ എന്നാലും ചെയ്‌തു നോക്കും. പുതിയ പുതിയ അറിവുകൾ Thanks Dr 👍👍👍👍👍👍👍👌👌👌🙏
മടിച്ചിയായാൽ തടിച്ചിയാവും 😊,, കേട്ടില്ലേ എന്നും ചുറുപ്പോടെയിരിക്കാമെന്ന് ,,, അൽപം പ്രായമായാലും ചുറുചുക്കോടെയിരിക്കണം ,, (ഒന്നുമില്ലേലും അയൽക്കാരികൾക്ക് കണ്ണ് കടിയെങ്കിലും തോന്നട്ടെ 😅)
Supper 100%
😂😂സ്വയം അറിയുന്നവർക്ക് നല്ലതേ വരൂ 😂
@@m.s.nizarkhankhan1121😂
3:47
, തീർച്ചയായും തുടരാം. ചെയ്തിരുന്നു. Sagid kadakal sir പറഞ്ഞിരുന്നു. Thanks.Teacher🙏🏻👍🏻
ഇനി മുതൽ kaaf മസിൽ strenth കൂട്ടാൻ ശ്രമിക്കും ( Dr ന്ന് നന്ദി 🙏
Calf muscle
I recently started receiving personal training where they do this as well and I am pre diabetic. After I started , my sugar levels fell to normal ranges immediately after meal. Now am bumping into this video and now I know why it’s normal now !
സർ,
കാലിനുമാത്രമല്ല മസിൽ ഉള്ളിടത്തൊക്കെ അതിനുള്ള exercise ചെയ്യണം, അതുപോലെ എല്ലാ ജോയിൻറ്കളും ഇളക്കം വരണം ഇതൊക്കെ ഷുഗർ കണ്ട്രോൾ വരാൻ നല്ലതാണ്, exercise ദിനചര്യയുടെ ഭാഗമാകുക,
ഡോ ന് Allahu anugrahikkatte Aameen കഴുത്ത് തിരിക്കാനും നല്ല വേദന ആണ് sir
Dr. പറഞ്ഞ ഫസ്റ്റ് സ്റ്റെപ് ഞാൻ ചെയ്തിട്ടില്ല. രണ്ടാമത്തെ സ്റ്റെപ് ചെയ്യാറുണ്ട്. അതിൽ നല്ല റിസൾട്ട് ഉണ്ട്. രണ്ടാമത്തെ ചെയ്തു നോക്കണം. എനിക്കും ചെറുതായിട്ട് വേരിക്കോസ് ഉണ്ട് ആരംഭം ആണ്. തീർച്ചയായും ചെയ്തു നോക്കും. നല്ല അറിവ് തന്ന Dr. നു നന്ദി.
God bless you 🙌
ഡോക്ടർ സർ .ഞാൻ ഇത് ഒരു വർഷത്തിലധികം കാലമായിട്ട് ചെയ്യുന്നുണ്ട് ഷുഗർ ഗുളിക നിർത്തി . ടോട്ടലി കൺട്രോൾഡ്. നന്ദി ഡോക്ടർ എല്ലാവരും ഇത് അറിയട്ടെ ചെയ്യട്ടെ❤❤❤
ഞാൻ ഇത് സ്വന്തം ആയി പണ്ട് മുതലെ ചെയുന്നതാണ്, എനിക്ക് sugar 25 വർഷത്തിന് മുമ്പ് 160 വരെ വന്നതാണ്, ഇപ്പോഴും 110, 120 വരെ വരാറുള്ളു , മരുന്ന് ഒന്നും കഴിക്കുന്നില്ല, food ball കളിക്കുന്നത് നല്ലതാണ്, കാലിന്റെ വിരൽ മുതൽ മുട്ട് വരെ നല്ലത് പോലെ മസാജ് ചെയ്യുക 👌.
സാർ
സദ്യ കഴിക്കുമ്ബോൾ അവിടെ ഇരുന്നു തന്നെ ഈ എക്സർസസ് ചെയ്തു ആ ദിവസം നല്ല ഉന്മേഷം കിട്ടി എന്ന് മാത്രമല്ല പായസം കഴിച്ചിട്ടും ക്ഷീണം തോന്നിയില്ല 72 വയസുള്ള എന്റെ നേർ അനുഭവം
Overall weight training is good for controlling diabetes… am always giving more importance to leg training…very well explained…
യോഗയിൽ ലൂസനിങ് എക്സാർസൈസിൽ ഇത് ഉണ്ട്. ഒരു യോഗ കാൽ വിരലിൽ കുത്തി ഉപ്പ്കുറ്റി പോകുകയും തക്കുകയും ചെയ്യുന്ന യോഗ ചെയ്യാറുണ്ട്. യോഗയിൽ കുറേ കാര്യങ്ങൾ ഉണ്ട്. പക്ഷെ അത് അലോപ്പതികർ പറഞ്ഞാലേ സയൻസ് ആകു
Doctore nadappu othiri nallathanu, ente anubhavam anu. Ippol doctor paranjappol enikku bodhyamai. Othiri thanks
Eniku yettavum ishtapetta doctor.very useful information.
Athe. Enikku Rajesh doctorekkalum ishtam ee doctoreyanu.
Sure സർ, ഇത് ശരിക്കും useful വീഡിയോ ആണ്
ആർക്കും ചെയ്യാവുന്ന കാര്യമാണ... ചെയ്യാം.'' താങ്ക് യു ഡോകടർ..
ഇത് ഞാൻ ഡോക്ടറോട് ചോദിക്കണമെന്ന് വിചാരിച്ച് അതായിരുന്നു... Thank you doctor... We like you 😍💕
ഡോക്ടർ ഒരുപാടു നന്ദി 🙏 ഷുഗർ കാരണം നടക്കാൻ പറ്റുന്നില്ല ജോയിന്റ്പെയിൻ ഉണ്ട്
ശുഗറിന് ഇൻസുലിൻ ഉപയോഗിക്കുക മറ്റു മരുന്നുകൾ നല്ലതല്ല.
dr paranjad correct aanu njanum cheyyarundu nalla result aanu allahu anugrahikate Aameen
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
ഇതറിയില്ലായിരുന്നു എന്നാലും മൂന്നു മാസമായി ഞാനിതു ചെയ്യുന്നു വലതു കാളി ന്റെ കണ്ണി ഒടിഞ്ഞിരുന്നു അത് സ്ട്രോങ്ങ് ആവാൻ d r പറഞ്ഞ exercise ഷുഗർ control കറക്റ്റ് ആണ് സൂപ്പർ അറിവ് താങ്ക്സ് ഡോക്ടർ
Dr, your each video is interesting and very informative and helpful for the layman. Thank you so much for your excellent initiative. Remembering your valuable and timely videos during the Covid times.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Sir, Liver Hemangioma യെക്കുറിച്ചൊരു വീഡിയോ ചെയ്യുമോ?
Eth Njangalude Gymil leg workoutil sthiram cheyyunnathan aan. Triner cheyyan parayumbol budhimutt thonniyirunnu. Pakshe 'Sir' paranju thannappolan athinte important manassilayath eni madikoodathe cheyyum Thank you sir👍🏻💪 thanks my trainer...😊
Not only calf muscle all muscls exercise is necessary for prompt Blood circulation. Certainly it will help to control blood sugar.👍🌹
Used to do box jump exercise regularly which made my calf muscles stronger. But since 2yrs I completely stopped doing it and I could see a significant increase in my sugar levels and other issues. Now I got a solid reason to start them again . Thank you doc👌🙏
I am doing it for the last 30 days 80 time morning and evening.
Thanks for the valuable information.
ഇത് ഒരു യഥാർത്ഥ മെസ്സേജ് ആണ്
ഇങ്ങിനെയുള്ള ഉപദേശ നിർദ്ദേശങ്ങൾ കേട്ടറിഞ്ഞു സെർച്ച് ചെയ്തിട്ടാണ് ഇപ്പോൾ നാട്ടിൽ വിവാദമായ mec7എന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അന്തി ചർച്ചയിലും ഇട്ടലക്കുന്നു -
ഇതിൽ പങ്കെടുത്തവർ വളരെ നല്ല റിസൾട്ട് ഉണ്ട് എന്ന് പറയുന്നു
അത് കൊണ്ട് ഡോക്ടറൂം സൈബർ അറ്റാക്കിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് പ്രാർഥിക്കുന്നു
Dr ithu nalla effective anu njhan 2 masamayi cheyyunnu sathyam paranjhal insulin pakuthiyayi kurachu nalla assuasam many many congratulations
Ethra thavana cheyanam
Very important and informative message . Thank you Dr. Danish ❤
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
വളരെ നല്ല ഉപദേശം 🙏❤️
വളരെ നന്ദി ഡോക്ടർ വളരെ നന്ദി ഇന്ന് തുടരൂ 👍👍
ഞാന്‍ ഒരു മാസം ആയി ഇത് ചെയ്യാൻ thudangiyatu..കുറച്ച് ബലം feel ചെയ്യുന്നുണ്ട്..കഴിയുന്നതും എല്ലാവരും ഈ exercise ചെയ്യുക നല്ല ഫലം കിട്ടും sure
According to American medical journal to reduce the blood sugar level after food, sit in a chair and up and down your toe and heel for a while to activate calf muscles
Thanks doctor.
I am running a clinical laboratory. I used to advise my customers how to avoid or prevent life style diseases by keeping the body mass index (BMI) in normal limits. Along with this advice I am going to tell them the importance of strengthening the calf muscles. Also I have shared this video among my patients. Thanks a lot.
Mohamed Abdurahiman.T.V,
Laboratory Supervisor, Medilab, Valayamkulam.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
ഈ exercise ഞാൻ ഇന്ന് തന്നെ
ചെയ്തു തുടങ്ങും,വര്ഷങ്ങളായി
Glycomet gp2fort കഴിക്കുന്ന വ്യക്തി
യാണ് thank you ഡോക്ടർ.🎉🎉🎉❤
The Squat is the most Productive Exercise with greater Benefits .
🟣Greater hormonal adaptation
🟣Higher insulin sensitivity
🟣Improving your muscle mass
🟣Improving your strength
🟣Higher systemic fatigue
Every one able to do squat should squat and better to squat than not to squat
Thank you doctor ,A different approach.Iwill start it today itself
Excellent information.may God bless you abundantly.
Thank you Dr. For ur valuable information. You are so generous and genuine. May God bless u and ur family abundantly.
Thankyou Sir for valuable information
Rop skipping cheythal ഒരു പരിധി വരെ ഹെല്പ് ചെയ്യാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്
ഡോക്ടർക്ക് വളരെ നന്ദി ഇത് ഞാനും തുടങ്ങും.
തീർച്ചയായും ചെയ്യും... താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🙏
Thank you doctor 🙏.
God bless you for sharing this 🤗
Thank you. Is doing exercises on a stepper useful to strengthen calf muscles?
100℅ tested reality, I am practicing. Not only leg muscles but hand muscles also need strengthening.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Sits up is the best excercise to improve the strength of calf muscles
Thanku doctor for sharing this new exercise method to all of us. Very helpful to prevent many kind of health problems and also useful to diabetic patients.mainly to control insuline. . 👍❤
What are the prediabetes symptoms?
Is body pain a symptom?
Valuable information ..
thank you doctor saab .. ❤❤
E biotorium products സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ?
Well said have big respect for you doctor. I am a gym trainer and I train all my clients on the importance of calf traning.thank you once again.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
നോക്കാം 😊
Good information. I start doing this exercise 200 times this pushup a day.
Good information sir. God bless always u with ur profession 🌹🌹🌹🌹
Can you please do a video on plantar fasciitis?
മുത്താണ് സാർ 🙏
Muttuvedana thandalvedana ullavark cheyyamo Dr..
വളരെ നന്ദി ഡോക്ടർ❤🙏
I watch all ur videos . Iam diabetic with good control . I am doing Mandookaasana everyday for 20 mints . Now I will try this .
Thank you for sharing all valuable videos for the benefit of people .
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Thank undoctoe .Good advise
May God Bless Young Doctor
Dear Doctor... English translation... താഴെ കൊടുത്താൽ വളരെ ഉപകാരമായിരുന്നു... മറ്റു ഭാഷ കാർക്ക് share ചെയ്യാൻ കഴിയുമായിരുന്നു. Please
It improves heart rate variability also... Which is a great cardiac health as well as ANS balancing indicator.
Another method to increase the Calf Muscles also is by ldaily before sleep, lift up our legs at an angle between 60° to 90° so that, tge blood in the feet areas pushes back up to the core areas and heart and thus gives us good sleep also, the impure blood comes back up to the Heart and thus the pancreatic problems (insulin creator) works better.
Very informative..thanks doctor 👍
Thank you Doctor for your timely guidance always.
As a cyclist am very happy just hearing this.. ❤
Thankyou so much Dr ❤❤️🥰🥰🙏🙏👍👍👍💐💐💐
🎉cycling 💪🏻
bicycling involves so less calf muscles though
About Fenugreek pls answer sir
തവിടുള്ള അരി വേവിച്ചു കഴിച്ചപ്പോൾ ഷുഗർ നല്ലവണ്ണം താഴ്ന്നു ഇതുവരെയുംഹൈ ആയിരുന്നു
You are so sincere doctor. Thank you for your efforts to help people to be in the pink of their health . God bless you ❤
value content..thank you sir..❤❤❤❤
നല്ല ഒരു പുതിയ അറിവായിരുന്നു.. Thanku dr 🥰