വളരെ അധികം പേർക്കും അറിയാത്തതും , ഇന്ന് കൂടുതൽ കുഞ്ഞുങ്ങൾ കഴിക്കുന്നതും ആയ ചോക്ലേറ്റുകൾ ഇത്ര മാരകം ആണ് എന്ന് അറിഞ്ഞില്ല . നന്ദി ഡോക്ടർ . ഫുഡ് കളർ പറ്റിയും , ഹാഫ് കുക്കുട് , പകുതി വേവിച്ച് പാക്ക് ചെയ്ത് ചപ്പാത്തിയെ കുറിച്ച് ഒന്നു പഠനം നടത്തി അറിയിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും .
Sir.. ഈ പറഞ്ഞ പഞ്ചസാര ഞാൻ 2 വർഷമായി പാടെ നിർത്തിട്ട്.83 കിലോ ഉള്ള ഞാൻ ഇപ്പോൾ 76 കിലോയിൽ എത്തി. മാത്രമല്ല ബി. പി നോർമൽ ആയി. ചീത്ത കൊളസ്ട്രോൾ കുറഞ്ഞു. ഒരു പാട് ഗുണങ്ങൾ ഉണ്ടായി സാർ... സാറിന്റെ കുറച്ച് മുന്നെ ഇതിനെ കുറിച്ചുള്ള വീഡിയോ Bandwidth പ്രചോദനം.. Thank u Sir...🌹🌹🌹
ഡോക്ടർമാർക്ക് അറിയുന്നതിൽ പലതും രോഗമായാലും വേദനയായാലും നമുക്ക് എളുപ്പം ഡോക്ടറെ കാണിക്കാതെ മാറ്റാൻ പറ്റുന്ന രോഗങ്ങളുo ഡോക്ടർമാർ പറഞ്ഞു തരില്ല.കാരണം ഇവരെ പിന്നെയും പിന്നെയും ചെന്നുകണ്ടാൽ പണമല്ലേ കിട്ടുന്നത്.
ഡോക്ടർ മുത്താണ്, ഡോക്ടറുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ പഞ്ചസാര, പിന്നെ വറുത്തതും പൊരിച്ചതും, ബേക്കറി, ഒക്കെ പൂർണമായി നിർത്തി, അരിയാഹാരം വളരെ വളരെ കുറച്ചു, വെള്ളം നല്ലോണം കുടിക്കും, എനിക്കു ഫാറ്റി ലിവർ ഗ്രേഡ് ടു ആയിരുന്നു, എപ്പോഴും ക്ഷീണം ആയിരുന്നു, മുഖം ഒക്കെ കറുത്ത് വന്നു, ഇപ്പൊ രണ്ടാഴച്ച കഴിഞ്ഞു ഇന്റർമിറ്റന്റ് എടുക്കാൻ തുടങ്ങിയിട്ട് വെയിറ്റ് കുറഞ്ഞു, ക്ഷീണം ഓടി പോയി, മുഖവും നിറം വന്നു, ഡോക്ടറും മനോജ് ജോൺസൺ ഡോക്ടറും ആണ് എന്നെ മാറ്റിയത്, ദൈവം നിങ്ങളെ കാത്തു രക്ഷിക്കും 🙏
ഓരോ പുതിയ പുതിയ അറിവുകൾ. ഒരുപാട് നന്ദി ഡോക്ടർ... 👍👍👌👌. ചെറിയ മക്കൾക്കൊക്കെ അപ്പോൾ ഇതുകൊണ്ടാണല്ലേ ഇങ്ങനെ വരുന്നത്. ഞങ്ങളുടെ അടുത്തുള്ള ഒരുചെറിയ കുട്ടിക്ക് ഷുഗർ. ഇതൊക്കെ കഴിക്കുന്നത് കൊണ്ട് ആയിരിക്കും കുട്ടികളോടെക്കെ പറഞ്ഞു മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്... 🙏
ഞാൻ മൂന്നും മാസമായിട്ട് പഞ്ചസാര ഒഴിവാക്കി .8 കിലോ കുറഞ്ഞും, ശരീരം മൊത്തം വേദന ആയിരുന്നു ,ഇപ്പോൾ വേദന എല്ലാം പോയി , ഒരോ വിഡിയോയും വളരെ വേണ്ടപ്പെട്ടതാണ് Thank you Sir
തീർച്ചയായും വളരെ വിലമതിക്കുന്ന ഒരു അറിവാണ് ഇത്, ഞാൻ പഞ്ചസാര ഉപയോഗം നിർത്തിയിട്ട് കാലങ്ങളോളം ആയി പക്ഷെ ഈ പറഞ്ഞ തരം ഭക്ഷണങ്ങളിൽ ഒളിഞ്ചിക്കുന്ന അപകടം ഇപ്പോളാണ് മനസിലാക്കാൻ സാധിച്ചത്. ❤thank you Dr❤
I stopped suger during my whole pregnancy and after delivery too... I have huge change in body.. my belly fat reduces so well.. I feel very happy now... Also I stopped without knowing this much side effects for suger and bakery items. So I feel proud for myself by taking this wonderful step.. thanks for this info doctor ❤️
ഓരോ മനുഷ്യരുടെയും ശരീരം വ്യത്യസ്തമാണ് ✍️ഒരാളുടെ ശരീരത്തിന് പറ്റുന്നത് മറ്റൊരാൾക്ക് നല്ലതായി ഭാവിക്കണമെന്നില്ല ✍️ നാം തന്നെ ശരീരത്തെ മനസിലാക്കി വേണ്ട ആഹാരങ്ങൾ കഴിക്കുകയും.... അല്ലാത്തവ ഒഴിവാക്കേണ്ടതുമാണ് ✍️ എന്ത് കഴിച്ചാലും ശാരീരിക അധ്വാനം.. ശരീരം വിയർക്കൽ അത്യാവശ്യമാണ് ✍️
ഡോ കറുടെ അറിവ് ഞങ്ങളിൽ എത്തിച്ചതിന് വളരെ നന്ദി.ഈന്തപ്പഴം പാക്കറ്റിൽ ലഭിക്കുന്നത് കഴിക്കുന്നത് നല്ലതാണോ . അതിൽ പഞ്ചസാര ചേർത്ത് ആണോ വരുന്നത്?. സാധാരണ പഴുത്തത് ലഭിക്കുന്നതിനേക്കാളും നല്ല മധുരം തോന്നുന്നു. ഒന്ന് വ്യക്തമാക്കാമോ?
ഈന്ത പഴം ഒരു ഫല വര്‍ഗ്ഗം ആണ് പ്രകൃതിയില്‍ കാണുന്ന fruits ല്‍ ഉള്ള sugar alla doctor paranjath... Fruits ല്‍ ഉള്ള sugar കഴിക്കുന്നതിനു കുഴപ്പം ഇല്ല പ്രത്യേകിച്ച് ഈന്തപ്പഴം ഒക്കെ നല്ല nutritious ആയ ഫല vargam ആണ്
സത്യമാണ് പറയുന്നത് ,എനിക്ക് 32 വയസ്സായി, എനിക്ക് മധുരം ഒരു പാടിഷ്ടമായിരുന്നു, ലഡു, ജിലേബി, തേൻ മിട്ടായി അങ്ങനെയുള്ള മധുരങ്ങൾ ഭക്ഷണത്തിന് ശേഷം സ്ഥിരമായി കഴിക്കുന്നത് ശീലമായി മാറി, ഇപ്പോൾ എനിക്ക് ഇല്ലാത്ത അസുഖങ്ങളില്ല, മധുരം പൂർണ്ണമായി നിർത്തി😢 PCOD, ഫാറ്റി ലിവർ, കൊളസ്‌ട്രോൾ, അങ്ങനെ പല പല അസുഖങ്ങൾ ഉണ്ട്, ഇന്ന് ECG എടുത്തു x ray എടുത്തു Blood ൽ എല്ലാം test ചെയ്തു ഇനി Monday Dr നെ കാണിക്കണം, എല്ലാവരുടെയും എല്ലാ അസുഖങ്ങളും വേഗം ഷിഫയാക്കി കൊടുക്കട്ടെ, ആമീൻ
കോടിക്കണക്കിനു രൂപ ഇലക്ഷൻ വരുമ്പോൾ ഇത്തരം കമ്പനികൾ ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷ പാർട്ടിക്കും സംഭാവന കൊടുക്കുന്നുണ്ട് അപ്പോൾ അവർക് ഒരിക്കലും അവരെ പിണക്കാൻ പറ്റില്ല കമ്പനി ഇറക്കുന്ന എല്ലാപ്രൊഡക്ടിനും ഉള്ള നിയമം കാറ്റിൽ പകർത്തി അനുവാദം കൊടുക്കും കാശ് വാങ്ങിയതിനുള്ള നന്ദി കാണിക്കണ്ടേ. അത്രേയൊള്ളൂ bro. 😭
Stevia(മധുര തുളസി)process ചെയ്ത് white powder രൂപത്തിൽ ഉള്ളത് ദിവസേന ചായ /കാപ്പി യിൽ ഉപയോഗിക്കാമോ എന്നത് ഡോക്ടർ ആണ് പറയേണ്ടത്, പക്ഷെ അതിന്റെ ഇല (ഒന്നും ചേർക്കാതെ)ഉണക്കിയത് ജാറിൽ പാക് ചെയ്തത് കിട്ടും, അത് കുറച്ചുകൂടി safe ആയിരിക്കും
After watching one of your video on sugar, i stopped sugar from last three months. Now i lost weight, lost belly fat, feels more healthy, and i don't know ...but my sleep cycle also changed. Overall impact is really great. Thank you so much
Doctor forgot to add one important thing here… high amounts of dextrin and maltodextrin is also seen in sugar-free alternatives like stevia/monk fruit powder which is commercially available in indian markets One has to completely avoid it.
സൂപ്പർ ഇൻഫർമേഷൻ. 👍🏻🤝 കുട്ടികൾ നിർബന്ധിക്കുമ്പോൾ നമ്മൾ ഇതൊന്നും പെട്ടന്ന് നോക്കുന്നില്ല. പെട്ടന്ന് വാങ്ങിച്ചു കൊടുക്കും. ഇതിലൊക്കെ ഇത്രയും മായം ഉണ്ടെന്നു അറിയുന്നത് തന്നെ ഇപ്പോളാണ്. താങ്ക്യു ഡോക്ടർ. 👍🏻🤝🤝
Dear doctor, എന്റെ വീട്ടിൽ 2 sugar patients ഉണ്ട്. ഇപ്പോൾ sugar free tablets ആണ് ഉപയോഗിക്കുന്നത്. But ഇപ്പോൾ ഇത് addict ആയ അവസ്ഥയാണ്. Sugar free ആയത് കൊണ്ട് ജ്യൂസ്, ഷേക്ക്, ചായ കാപ്പി തുടങ്ങി എല്ലാത്തിലും ഉപയോഗിക്കുന്നു. ഒരു ദിവസം atleast 15 tablets വരെ ഒരാൾ ഉപയോഗിക്കുന്നു. Familyയിലെ എല്ലാവരും കഴിഞ്ഞ ഒരു വർഷമായി sugar free tablets ആണ് ഉപയോഗിക്കുന്നത്. ഇത് safe ആണോ? അമിതമായി ഉപയോഗിച്ചാൽ side effect ഉണ്ടാകുമോ? Please make a video about sugar free tablets.. thanks...
Doctor , please share information on effect of using nutritional drinks like pediasure for kids , ensure/proteinex for adults , and variants and similar products
I am amazed to see a doctor who chooses to speak the truth abt the food corporation making people sick. Usually alopathy doctors dobt talk abt diet and food change evn though they know its the root cause of all illnesses. I hope you have a good life Dr Salim, you are a good man❤.
Commendable doctor...usually doctors dont tell about these things...beacause they want to milk patients...you are truly a real doctor...really appreciate your videos.
Dr nte video kandt njn sugar nte use nirthi. Dr aa list il paranja complete items um ozhivaki. Ipo 1 month ayte ullu. But enik ingne thanne continue cheyyn kazhiyum. Sugar illathe sugamayi jeevikkam. Srt cheyyumbo kurachu days ulla budhimutt mathre ullu. 🤗
വളരെ അധികം പേർക്കും അറിയാത്തതും , ഇന്ന് കൂടുതൽ കുഞ്ഞുങ്ങൾ കഴിക്കുന്നതും ആയ ചോക്ലേറ്റുകൾ ഇത്ര മാരകം ആണ് എന്ന് അറിഞ്ഞില്ല . നന്ദി ഡോക്ടർ .
ഫുഡ് കളർ പറ്റിയും , ഹാഫ് കുക്കുട് , പകുതി വേവിച്ച് പാക്ക് ചെയ്ത് ചപ്പാത്തിയെ കുറിച്ച് ഒന്നു പഠനം നടത്തി അറിയിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും .
Sir.. ഈ പറഞ്ഞ പഞ്ചസാര ഞാൻ 2 വർഷമായി പാടെ നിർത്തിട്ട്.83 കിലോ ഉള്ള ഞാൻ ഇപ്പോൾ 76 കിലോയിൽ എത്തി. മാത്രമല്ല ബി. പി നോർമൽ ആയി. ചീത്ത കൊളസ്ട്രോൾ കുറഞ്ഞു. ഒരു പാട് ഗുണങ്ങൾ ഉണ്ടായി സാർ... സാറിന്റെ കുറച്ച് മുന്നെ ഇതിനെ കുറിച്ചുള്ള വീഡിയോ Bandwidth പ്രചോദനം.. Thank u Sir...🌹🌹🌹
ഡോക്ടർമാർക്ക് അറിയാം പക്ഷേ അവരാരും പറഞ്ഞു കൊടുക്കുന്നില്ല.. ഇതുപോലെയുള്ള ഉപകാരപ്രദമായ കാര്യങ്ങൾ.. ❤️❤️🥰
Correct, എല്ലാ Doctor's നും അറിയാം ആരും പറയില്ല. Why they really need patients.
ഡോക്ടർമാർക്ക് അറിയുന്നതിൽ പലതും രോഗമായാലും വേദനയായാലും നമുക്ക് എളുപ്പം ഡോക്ടറെ കാണിക്കാതെ മാറ്റാൻ പറ്റുന്ന രോഗങ്ങളുo ഡോക്ടർമാർ പറഞ്ഞു തരില്ല.കാരണം ഇവരെ പിന്നെയും പിന്നെയും ചെന്നുകണ്ടാൽ പണമല്ലേ കിട്ടുന്നത്.
ഉപകാരപ്രദമായ അറിവ്... പറഞ്ഞു തന്നതിന്... ഒരായിരം അഭിനന്ദനങ്ങൾ... Dr. സർ 🙏🙏🙏🙏
ഡോക്ടർ മുത്താണ്, ഡോക്ടറുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ പഞ്ചസാര, പിന്നെ വറുത്തതും പൊരിച്ചതും, ബേക്കറി, ഒക്കെ പൂർണമായി നിർത്തി, അരിയാഹാരം വളരെ വളരെ കുറച്ചു, വെള്ളം നല്ലോണം കുടിക്കും, എനിക്കു ഫാറ്റി ലിവർ ഗ്രേഡ് ടു ആയിരുന്നു, എപ്പോഴും ക്ഷീണം ആയിരുന്നു, മുഖം ഒക്കെ കറുത്ത് വന്നു, ഇപ്പൊ രണ്ടാഴച്ച കഴിഞ്ഞു ഇന്റർമിറ്റന്റ് എടുക്കാൻ തുടങ്ങിയിട്ട് വെയിറ്റ് കുറഞ്ഞു, ക്ഷീണം ഓടി പോയി, മുഖവും നിറം വന്നു, ഡോക്ടറും മനോജ് ജോൺസൺ ഡോക്ടറും ആണ് എന്നെ മാറ്റിയത്, ദൈവം നിങ്ങളെ കാത്തു രക്ഷിക്കും 🙏
Biriyani koodi നിർത്തിയാൽ എല്ലാം ശരിയാവും 😅
@@sreenip272 😁
God bless you doctor
ഇതൊക്കെ നിർത്തീട്ട് എന്താ ഇപ്പൊ കഴിക്കണേ? 🤔🤔
ഞാൻ പഞ്ചസാരയും ബേക്കറി പലഹാങ്ങളും നിർതിയിട്ട് 4 മാസമായി 104 കിലോ ഉണ്ടായിരുന്നു ഇപ്പോൾ 14 കിലോ കുറഞ്ഞു 88 കിലോയിൽ എത്തി ❤❤
Diet plan cheyyunnundo
104 നിന്ന് 14 കുറഞ്ഞാൽ 90 കിട്ടാ 🤔
@@rayishanoushad4150അത് വിട്ടേക്ക് മാഷേ.. ചെറിയ ഒരു mistake
104-14=90😂
ഭൂലോകത്തിന്റെ സ്പന്ദനം കണക്കിൽ അല്ലെ 😄@@nasar141
ഓരോ പുതിയ പുതിയ അറിവുകൾ. ഒരുപാട് നന്ദി ഡോക്ടർ... 👍👍👌👌. ചെറിയ മക്കൾക്കൊക്കെ അപ്പോൾ ഇതുകൊണ്ടാണല്ലേ ഇങ്ങനെ വരുന്നത്. ഞങ്ങളുടെ അടുത്തുള്ള ഒരുചെറിയ കുട്ടിക്ക് ഷുഗർ. ഇതൊക്കെ കഴിക്കുന്നത് കൊണ്ട് ആയിരിക്കും കുട്ടികളോടെക്കെ പറഞ്ഞു മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്... 🙏
Dr, Corn Flakes കഴിച്ചാൽ കുഴപ്പമുണ്ടൊ,
ഞാൻ മൂന്നും മാസമായിട്ട് പഞ്ചസാര ഒഴിവാക്കി .8 കിലോ കുറഞ്ഞും, ശരീരം മൊത്തം വേദന ആയിരുന്നു ,ഇപ്പോൾ വേദന എല്ലാം പോയി , ഒരോ വിഡിയോയും വളരെ വേണ്ടപ്പെട്ടതാണ് Thank you Sir
Exicis cheythirunno
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
ചായ കുടിക്കുന്നില്ലേ
നന്ദി സർ
അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ. താങ്കളല്ലാതെ ഒരാളും ഇതൊന്നും ഇത്ര വ്യക്തമാക്കി പറഞ്ഞു് തരില്ല.
Invert sugar syrup എന്ന് എഴുതിയിരിക്കുന്ന ഫുഡ് കഴിക്കാമോ
Aameen
Aameen
മനസിലായില്ല
എന്ത് മനസ്സിലാക്കാൻ കഴിഞ്ഞില്ല
മലയാളികളെ പഞ്ചസാര ഉപയോഗം നിർത്താൻ പഠിപ്പിച്ച ഡോക്ടർ എന്നാണ് ഇനി നിങ്ങള് അറിയപ്പെടുക...❤❤❤
ഡോക്ടർ ഭയങ്കര പഞ്ചാരയ 😂😂
സത്യം സാറിന്റെ വാക്കുകൾ കേട്ട് ഞാൻ എന്നേ പഞ്ചസാര നിറുത്തി
15 കൊല്ലമായി പഞ്ചസാര ഉപയോഗിക്കാറില്ല
ഇത്തരം ഫുഡ് പ്രൈഡേക്ട് ലിസ്റ്റ് ചെയ്ത് തരാമോ
കുറെ... വീഡിയോസ്... കണ്ടിട്ടുണ്ട്... But... ഇങ്ങനെ ഒരു അറിവ്...ആദ്യം ആണ്.... Thankyou ഡോക്ടർ.... 😊
Dr. ഇന്ന് മുതൽ ഞാൻ പഞ്ചസാര നിർത്തി 🙏🙏🙏. മക്കൾക്കും പഞ്ചസാര കൊടുക്കില്ല. നല്ല അറിവിന് നന്ദി 🙏🙏🙏🙏🙏
U can use stevia
Jaggerry kazhikkamoo sugar nu pakaram
@@danmathewsfulathenthaa
@@danmathewsfulStevia/monk fruit powder also includes high amount of dextrin and maltodextrin
തീർച്ചയായും വളരെ വിലമതിക്കുന്ന ഒരു അറിവാണ് ഇത്, ഞാൻ പഞ്ചസാര ഉപയോഗം നിർത്തിയിട്ട് കാലങ്ങളോളം ആയി പക്ഷെ ഈ പറഞ്ഞ തരം ഭക്ഷണങ്ങളിൽ ഒളിഞ്ചിക്കുന്ന അപകടം ഇപ്പോളാണ് മനസിലാക്കാൻ സാധിച്ചത്. ❤thank you Dr❤
വളരെ നല്ല ഉപദേശം .നന്ദി ഡോക്ടർ നമസ്കാരം. 🙏♥️🙏🌹
Sugar kurachaal Hypoglycemia varoole
Inganeyulla vediokal iniyum pratheezhikkunnu thank you doctor
Thank യു സാർ ദൈവം അനു ഗ്രഹിക്കട്ട സാറിനെയും കുടുംബത്തെയും
നിങ്ങളുടെ എല്ലാവിഡോയും സദാരണ ജനങ്ങൾക്ക്ഉപകാരം ആയതാണ് വളരെ നന്ദി
Thanks Dr കുട്ടികൾ ഇതൊക്കെ തന്നെയാണ് വേണ്ടത് എത്ര പറഞ്ഞാലും സമ്മതിക്കില്ല കഴിയുന്നിടത്തോളം വാങ്ങി കൊടുക്കാറില്ല
Mashallah mashallah ❤ sir ❤
7:38 താങ്കളുടെ വളരെ അധികം വീഡിയോസ് കണ്ടിട്ടുണ്ട് ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആയി നന്ദി നമസ്കാരം
ഷുഗർ ഫ്രീ ടാബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Thankyou doctor
കുട്ടികളെക്കാൾ മുതിർന്നവർക് പാക്കറ്റ് ജ്യൂസ് കുടിക്കാൻ ഇഷ്ടം
ഈ വീഡിയോ കാണുന്നവർക്കെങ്കിലും മാറ്റം ഉണ്ടാവട്ടെ 🥰🥰🥰🥰
Sathyamanu Sister👍💯♥️👌
Pp
ഞാൻ തന്നെ മധുരം കഴിക്കുന്നത് നിറുത്തിയത് ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയ പിന്നെ ആണ് 😊😊😊Thank you Dr 👌🙏
😟😟😟😟
Njanum
ഞാനും പൂർണമായും നിർത്തിയിട്ടില്ല കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ മധുരം കുറച്ചു ചേർക്കാൻ പറയും.
Njanum😊
Good അലീന
പുതിയ അറിവുകൾ
നന്ദി ഡോക്ടർ ❤
Thank you doctor
I stopped suger during my whole pregnancy and after delivery too... I have huge change in body.. my belly fat reduces so well.. I feel very happy now... Also I stopped without knowing this much side effects for suger and bakery items. So I feel proud for myself by taking this wonderful step.. thanks for this info doctor ❤️
Same in my case. I feel proud.
വളരെ ഉപകാരപ്രദമായ വീഡിയോകൾ. ഒരായിരം നന്ദി ഡോക്ടർ🎉
Vallathum kidacho
എല്ലാവരിലേക്കും ഈ അറിവ് എത്തിക്കുന്നതിനു ഒരുപാട് നന്ദി ഡോക്ടറിനു എല്ലാ നന്മകളും നേരുന്നു 🙏🏻
ഓരോ മനുഷ്യരുടെയും ശരീരം വ്യത്യസ്തമാണ് ✍️ഒരാളുടെ ശരീരത്തിന് പറ്റുന്നത് മറ്റൊരാൾക്ക് നല്ലതായി ഭാവിക്കണമെന്നില്ല ✍️ നാം തന്നെ ശരീരത്തെ മനസിലാക്കി വേണ്ട ആഹാരങ്ങൾ കഴിക്കുകയും.... അല്ലാത്തവ ഒഴിവാക്കേണ്ടതുമാണ് ✍️
എന്ത് കഴിച്ചാലും ശാരീരിക അധ്വാനം.. ശരീരം വിയർക്കൽ അത്യാവശ്യമാണ് ✍️
ശെരിയാണ്.. ധാരാളം വെള്ളം കുടിക്കാൻപറയും..
എന്നേ sambadhichu അത് weight gain anu
പഞ്ചസാര യൂസ് കുറച്ചു അതിന് പകരം sugar free use ചെയ്യുന്നുണ്ട് sugar free കുഴപ്പകാരനാണോ , Doctor ഈ subjectil ഒരു വീഡിയോ ചെയ്യണം പ്ലീസ്. 🙏
കുഴപ്പം ഉണ്ടാകും...അതിലും നല്ലത് കുറച്ചു മാത്രം പഞ്ചസാര ഉപയോഗിക്കുക.. ഹാർട്ട് പ്രോബ്ലം ഉണ്ടാകും
പഞ്ചസാരയെ കാൾ അപകടകാരി എന്താണ്
ഉപ്പു ആണോ
Valare helpful ayit ola video anu.. but paranja karyam repeat chyathe present chytha nannayirikum
ഡോ കറുടെ അറിവ് ഞങ്ങളിൽ എത്തിച്ചതിന് വളരെ നന്ദി.ഈന്തപ്പഴം പാക്കറ്റിൽ ലഭിക്കുന്നത് കഴിക്കുന്നത് നല്ലതാണോ . അതിൽ പഞ്ചസാര ചേർത്ത് ആണോ വരുന്നത്?. സാധാരണ പഴുത്തത് ലഭിക്കുന്നതിനേക്കാളും നല്ല മധുരം തോന്നുന്നു. ഒന്ന് വ്യക്തമാക്കാമോ?
എനിക്കും സംശയമുണ്ട് ചില ചില പഴങ്ങൾ നല്ല മധുരമാണ് ഈത്തപ്പഴം
ഈന്ത പഴം ഒരു ഫല വര്‍ഗ്ഗം ആണ് പ്രകൃതിയില്‍ കാണുന്ന fruits ല്‍ ഉള്ള sugar alla doctor paranjath... Fruits ല്‍ ഉള്ള sugar കഴിക്കുന്നതിനു കുഴപ്പം ഇല്ല പ്രത്യേകിച്ച് ഈന്തപ്പഴം ഒക്കെ നല്ല nutritious ആയ ഫല vargam ആണ്
ഈന്തപ്പഴത്തിന് കൂടുതൽ മധുരം ഉണ്ടാകാൻ ഷുഗർ സിറപ്പിൽ ഇട്ടു വെക്കുന്നുണ്ട് എന്ന് പറയുന്നു
@@santhoshkumari727 nalla brand nte nokki വാങ്ങിയ മതി.. Local aaytt ullath okkeya sugar syrup ല്‍ itt vekkunath.. ഈന്തപ്പഴം നന്നായി കഴുകി upayogikanm
നല്ല shining ലൂ വരുന്നത് , creamy ആയിരിക്കും ടൈപ്പ് sugar സിറപ്പ് മുക്കിയത് ആയിരിക്കും
പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി dr
Dry fruits problem undo
സത്യമാണ് പറയുന്നത് ,എനിക്ക് 32 വയസ്സായി, എനിക്ക് മധുരം ഒരു പാടിഷ്ടമായിരുന്നു, ലഡു, ജിലേബി, തേൻ മിട്ടായി അങ്ങനെയുള്ള മധുരങ്ങൾ ഭക്ഷണത്തിന് ശേഷം സ്ഥിരമായി കഴിക്കുന്നത് ശീലമായി മാറി, ഇപ്പോൾ എനിക്ക് ഇല്ലാത്ത അസുഖങ്ങളില്ല, മധുരം പൂർണ്ണമായി നിർത്തി😢 PCOD, ഫാറ്റി ലിവർ, കൊളസ്‌ട്രോൾ, അങ്ങനെ പല പല അസുഖങ്ങൾ ഉണ്ട്, ഇന്ന് ECG എടുത്തു x ray എടുത്തു Blood ൽ എല്ലാം test ചെയ്തു ഇനി Monday Dr നെ കാണിക്കണം, എല്ലാവരുടെയും എല്ലാ അസുഖങ്ങളും വേഗം ഷിഫയാക്കി കൊടുക്കട്ടെ, ആമീൻ
Better life tirichedukkan interested aanoo
അങ്ങ് പറയുന്ന കാര്യങ്ങളോട് പൂർണമായും ചേരുന്നു ഇങ്ങനെ ഉള്ള അറിവ് പറഞ്ഞ് തീരുന്നതിനു വളരെ നന്ദി.❤❤❤❤👍
വളരെ പ്രയോജനകരമായ പ്രസന്റേഷൻ.
സൂപ്പർ താങ്ക്സ് സാർ ❤
ഈ സാറിന്റെ വീഡിയോ കണ്ടു ഞാൻ രണ്ടാഴ്ച യായി പഞ്ചസാര തീർത്തും ഒഴിവാക്കി.... എനിക്ക് താരന്റെ അസുഖം ഉണ്ടായിരുന്നു ഇപ്പോൾ 80 % മാനവും താരൻ മാറി 🎉
അത് വെറുതെ......
നിങ്ങള് പറഞ്ഞത് കള്ളം ആണ്...
തരാൻ പോയെന്നു.
@@minikk7822 സത്യം ആയിട്ടും എന്റെ അടുത്ത് വന്നാൽ ഞാൻ തെളിയിച്ചു തരും
@@minikk7822Atanta ningalk yanganee manasilayi kallam yann
🙄
😂😂😂
Ethra nanni paranjalum mathiyakilla sir…ente lifil orupad upakarapettitund sir nte vdos
മറ്റുള്ള ഷുഗർ ആൾട്ടർനേട്സ് (sucralose, aspartame etc..)കുറിച്ചുള്ള വീഡിയോ കൂടി വേണം ഡോക്ടർ
Sucralose & Stevia are best safe sweeteners approved by F.D.A, US.
പക്ഷെ നമ്മുടെ ഡോക്ടർസ് "no" പറഞ്ഞേക്കാം. അതാവരൊന്നും മനസ്സിലാക്കാതെ പറയുന്നതാണ്.
Kuttikalku vendi daily food routine paranjutharamo sir.. Enganeyanu nammalu oru dhivasam avarude bhakshanareethi manage cheyendathu?
I have stopped almost all processed foods, gluten containing foods and sugar. Lost weight, pimples gone and mainly cravings have decreased.
very informative. ഇത് പോലുള്ള product എന്ത് കൊണ്ട് Ban ചെയ്യുന്നില്ല?
കോടിക്കണക്കിനു രൂപ ഇലക്ഷൻ വരുമ്പോൾ ഇത്തരം കമ്പനികൾ ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷ പാർട്ടിക്കും സംഭാവന കൊടുക്കുന്നുണ്ട് അപ്പോൾ അവർക് ഒരിക്കലും അവരെ പിണക്കാൻ പറ്റില്ല കമ്പനി ഇറക്കുന്ന എല്ലാപ്രൊഡക്ടിനും ഉള്ള നിയമം കാറ്റിൽ പകർത്തി അനുവാദം കൊടുക്കും കാശ് വാങ്ങിയതിനുള്ള നന്ദി കാണിക്കണ്ടേ. അത്രേയൊള്ളൂ bro. 😭
സാർ പഞ്ചസാരയ്ക്ക് പകരം മധുരത്തിന് ആരോഗ്യപരമായി എന്ത് കഴിക്കാൻ പറ്റും എന്നുകൂടി പറഞ്ഞു തരാമോ.
Honey
തേൻ ശർക്കര കഴിക്കാം@@mazindemmahom1220
Valaray nalla upadesham. Thanks doctor
STEVIANA sweetener
ഉപയോഗിക്കാമൊ ?
Stevia(മധുര തുളസി)process ചെയ്ത് white powder രൂപത്തിൽ ഉള്ളത് ദിവസേന ചായ /കാപ്പി യിൽ ഉപയോഗിക്കാമോ എന്നത് ഡോക്ടർ ആണ് പറയേണ്ടത്, പക്ഷെ അതിന്റെ ഇല (ഒന്നും ചേർക്കാതെ)ഉണക്കിയത് ജാറിൽ പാക് ചെയ്തത് കിട്ടും, അത് കുറച്ചുകൂടി safe ആയിരിക്കും
ഡോക്ടറുടെ ella ഉപദേശങ്ങളും വളരെ വളരെ എല്ലാവർക്കും ഉപകാരപ്രദമാണ്. താങ്ക് u വെരി much dr. 🙏
Doctor your advice highly appreciated
After watching one of your video on sugar, i stopped sugar from last three months. Now i lost weight, lost belly fat, feels more healthy, and i don't know ...but my sleep cycle also changed. Overall impact is really great. Thank you so much
Keep going
Doctor forgot to add one important thing here… high amounts of dextrin and maltodextrin is also seen in sugar-free alternatives like stevia/monk fruit powder which is commercially available in indian markets
One has to completely avoid it.
സൂപ്പർ ഇൻഫർമേഷൻ. 👍🏻🤝 കുട്ടികൾ നിർബന്ധിക്കുമ്പോൾ നമ്മൾ ഇതൊന്നും പെട്ടന്ന് നോക്കുന്നില്ല. പെട്ടന്ന് വാങ്ങിച്ചു കൊടുക്കും. ഇതിലൊക്കെ ഇത്രയും മായം ഉണ്ടെന്നു അറിയുന്നത് തന്നെ ഇപ്പോളാണ്. താങ്ക്യു ഡോക്ടർ. 👍🏻🤝🤝
Dear doctor, എന്റെ വീട്ടിൽ 2 sugar patients ഉണ്ട്. ഇപ്പോൾ sugar free tablets ആണ് ഉപയോഗിക്കുന്നത്. But ഇപ്പോൾ ഇത് addict ആയ അവസ്ഥയാണ്. Sugar free ആയത് കൊണ്ട് ജ്യൂസ്, ഷേക്ക്, ചായ കാപ്പി തുടങ്ങി എല്ലാത്തിലും ഉപയോഗിക്കുന്നു. ഒരു ദിവസം atleast 15 tablets വരെ ഒരാൾ ഉപയോഗിക്കുന്നു. Familyയിലെ എല്ലാവരും കഴിഞ്ഞ ഒരു വർഷമായി sugar free tablets ആണ് ഉപയോഗിക്കുന്നത്. ഇത് safe ആണോ? അമിതമായി ഉപയോഗിച്ചാൽ side effect ഉണ്ടാകുമോ? Please make a video about sugar free tablets.. thanks...
Sugar fee tablet nallathalla.....but stevia koypllann thonunnu...not sure about
ഷുഗർ ഉള്ളവരും കഴിക്കുന്നുണ്ടോ ??👀👀
@@Dreamz....stevia will damage kidneys and prostrate
Aspartame is cancerous
Nallaoru kaaryamanu doctor paranju thannathu thankyou
Kuttikalkku pattiya oru food routine parayamo
Bindhus brain vibes utube channelil oru peadiatrician ititund
I always listen to your talks . I received a lot of new knowledge and I will share it soon with others. 🙏🙏🙏
Valuable Information. Checked in ensure and complan yes it's there in them
Very informative message.
Thanks a lot doctor.
Wish you all the best.
Doctor , please share information on effect of using nutritional drinks like pediasure for kids , ensure/proteinex for adults , and variants and similar products
Dr ഇപ്പോൾ എല്ലായിടത്തും clorine ജലമാണ് ഉപയോഗിക്കുന്നത് ( ഇതിൻ്റെ side effects ഒരു വീഡിയോ ചെയ്യാമോ >
മുടി കൊഴിഞ്ഞു പോവും 😒
Ramadanil nomb thurannal endoke bhakshanam kazhikkan padilla, endokke kazhikkanam.,. Ithine kurich oru video cheyyamo.. Plssss
ചെറുനാരെങ്ങ വെള്ളം കുടിക്കരുത്.
തണുത്ത വെള്ളം കുടിക്കരുത്. ഇത് നിർബന്ധമായും ഒഴിവാക്കുക
Sir Dry fruits - കിവി, അത്തിപ്പഴം ഇവ കഴിക്കാമോ
I am amazed to see a doctor who chooses to speak the truth abt the food corporation making people sick. Usually alopathy doctors dobt talk abt diet and food change evn though they know its the root cause of all illnesses. I hope you have a good life Dr Salim, you are a good man❤.
What is allopathy?
❤
Packet juice ...cola...processing food onnum kazhikkatha njan...powliii alle...
ഷുഗർ, മിൽക്ക്, മൈദ, വൈറ്റ് റൈസ് നിർതിയിട്ട് 7 മാസമായി.16 കിലോ വെയിറ്റ് കുറഞ്ഞു, ഉപ്പ് കുറച്ചു. എന്തു സുഖമാണിപ്പോൾ. 🥰
ഫുഡ് ഡയറ്റ് നോക്കുന്നുണ്ടോ
Apo ningal entha kayikunne ?
ഞാൻ പഞ്ചസാര നിർത്തിയിട്ട് 2 ആഴ്ച്ച ആയി, ആദ്യ ആഴ്ച നിർത്തിയപ്പോൾ എനിക്ക് പനി, ചുമ, തലവേദന, ശരീരം വേദന ഇതൊക്കെ ഉണ്ടായി
Dr.milk use cheyan pattumo pls share a video?
Milk is good actually
പാൽ നല്ലതല്ല എന്ന് പറഞ്ഞു പരത്തുകയാണ് ചില പാൽവിരോധികൾ
Ithinulla pariharam nthannariyo ith upayokikkunna companikal pootuka samaram cheyyuka😊
Steviana leaf nallathano....
നല്ലൊരു അറിവ് പകർന്നു തന്നതിന്..Dr.നന്ദി .....🙏🙏
വളരേഫലപ്റ്രതമായ അറിവ്.Thanks ❤❤❤
Sir, പഞ്ചസാര ഒഴിവാക്കിയാൽ മിട്ടായി, മധുരമുള്ള ആഹാരവസ്തുക്കൾ എന്നിവ കഴിക്കാമോ. Pls replay
No
Dr nte video kand njan sugar nte upayogam valare kurachittund 🙏
Dr. Milk use cheythaal cancer varum ennu parayunnu oru video cheyamo ?
Athey. Please oru video details aayi cheyyu doctor. 2, 3 vayassulla kunjungalk ethra alavil pal daily kodukanam ennoke
Shwasam eduthal cancer verumo??
Pallu thechal cancer verumoo sirrrrr
Kulichal caner verumoooo sirrrr??
Soap ittu kulichall skinnin cancer verumoooo saarrrrrr 😭😭😭
Good information 👌
ഷുഗറിന് പകരം ഓർഗാനിക് ഷുഗർ, coconut sugar, പനഞ്ചക്കര എന്നിവ ഉപയോഗിച്ചുകൂടെ ഡോക്ടർ. വിലയേറിയ അറിവ്. Thanks sir
Doctor please explain about weyprotie
Doctre you are doing a very helpful content bharathinte ettavum nalla putran nallath matram varatte
Inverted syrup enn ullad kazhikamo?
Being a doctor rather than that
you are a good teacher. May
God bless.
Stevia nallathano
Commendable doctor...usually doctors dont tell about these things...beacause they want to milk patients...you are truly a real doctor...really appreciate your videos.
Is sorbitol dangerous?
A very valuable information. Thanks a lot Dr.🙏🏻🙏🏻
സാർ നല്ല ഭാഷയിൽ വ്യക്തമാക്കി
തന്നു.
sugar free tablets safe aano
Stiva powedar
Thank you so much Dr.
But njan white sugar ottum use cheyathe ayappol vallatha shinavum face meliyunnathayum kandu...
ഇത്രയും അപകടകാരിയാണെങ്കിൽ ഇങ്ങനെയുള്ള സാധനങ്ങൾ നിരോധിച്ചു കൂടെ 😢
പുതിയ അറിവാണ് താങ്ക്സ് പല മക്കൾ ഇങ്ങനെയുള്ള ഫുഡാണ് കഴിക്കുന്നത് ഇത് ഒരു ഉപകാര മുള്ള മെസ്സേജ് ആണ് താങ്ക്സ് 🎉
Thank you verymuch doctor for the valuable information 🙏🌹
God bless you and your family 🙏🌹
ഇത്രയും ഉപകാരം ഉള്ള വീഡിയോ thanks❤🙏
Thank you Dr. Salim. Very important topic
Doctor milk use cheythal health issues undo. Video cheyyamo please.
Very good message. Thank you .
Thank you so much Dr,very useful video.
രണ്ട്. വർഷം. ആയി. പഞ്ചസാര. ഉപയോഗം. നിർത്തി. സാർ. താങ്ക്സ്. 🙏🏻.
Ente kazhuthin chuttum kannin chuttumoke karutha paadukal undayirnnu. Sugar 2months aayi nirthiyit ipol karuthapaadukaloke poyi 😍Thankyou🙏
Othiri Nanni Dr.Sir.God bless you lot.
Sadarana janangalilek Valare simple aay aarogyathod irikenda ella kaaryamgalum uppu thott karpuuraram vare effort edth paranje manaslaki therunna... Nammude ellamellamay Dr ikkakak big Salute n jazakallahu khairan fidharain ❤❤
Dry ആയ്ട്ട് വരുന്ന strawberry, plum, cherry etc. കുട്ടികൾക്ക് കൊടുക്കാമോ?