പതിവ് ആയി നെഞ്ച് എരിച്ചിൽ ആയിരുന്നു.. സംശയം തോന്നി റിനയിൽ മെഡിസിറ്റിയിലെ കാർഡിയോനെ കണ്ടു ecg, TmT,eco എടുത്തു... ഭാഗ്യത്തിന് കുഴപ്പം ഒന്നും ഇല്ലായിരുന്നില്ല.. അസിഡിറ്റി ആണ് പ്രോബ്ലം
Hello Doctor. Is there anyway we can improve the performance of sphincter through medicine s or exercise. Can the sphincter muscle improve over the period?
Dr nenjirichil paranjoo heart attackkum sugar pressure and extra paranjoo one doubt thyroid 24 vayassulla boysinu varumo vanaal ee paranja enthelum lakshanam undaavumo?
എനിക്ക് സ്ഥിരം ആയി ഒരു മാസം നെഞ്ച് എരിച്ചിൽ ഉണ്ടായിരുന്നു അങ്ങനെ ഡോക്ടർ മരുന്ന് തന്നിട്ട് ഒന്നും സുഖം ആയില്ല ഇപ്പോൾ ഒരു ആയുർവേദ മരുന്ന് കഴിച്ചപ്പോൾ കുറവ് ഉണ്ട് sir പറഞ്ഞ. ഈ ഫുഡ് ഒക്കെ ഞാൻ ഒഴിവാക്കി അപ്പോൾ നല്ല മാറ്റം ഉണ്ട്
Doctor I am a 53 year old woman. എനിക്ക് വളരെ നാളുകൾ ആയി അപ്പാപോൾ ഈ പ്രശ്നം ഉണ്ട്. കാലിൽ വിരൽ, വലത് വശത്ത് മോതിര വിരൽ, വലത് കാൽ muscle വയർ ഇവ ഉരുണ്ട് കയറും, കൈ മുഷ്ടി പിടിക്കാൻ പറ്റില്ല. പിന്നെ ആഹാരം കഴിക്കാൻ പല്ല് തേക്കാൻ വായ ശേരിക്ക് തുറക്കാൻ പറ്റില്ല. കൊളുത്തി പിടിച്ച പോലെ വളരെ ചെറുതായി തുറക്കാം. ആഹാരം അകത്തു തള്ളി കഴിക്കണം. ഇത് എന്ത് കൊണ്ട്. വയറും കാലും muscle ഉരുണ്ട് ഉരുണ്ട് ഒരു പരുവം ആവും. ഇപ്പൊൾ വളരെ frequent ആണ് നേരത്തെ ഉള്ളതിനെ കാളും കൂടുതൽ
Harmony with nature!!! Fantastic information related to heart 💖 changes in a person who has a pacemaker it's advantages and disadvantage why it's put in, if so a vedio should be made about it. The changes that occur after five p six years with the pacemaker should be explained about 🤝
I would appreciate your advice on the hereditary aspects of thyroid conditions. My mother and her siblings were diagnosed with both hypo and hyperthyroidism at the age of 50, while I was diagnosed with hypothyroidism at the age of 30. I'm concerned about the chances of my 9-year-old daughter developing thyroid issues, especially since she had her thyroglossal duct removed at the age of 2. I would greatly value your advice on how to reduce the risk for her. Thank you, doctor, for your commitment and dedication to society. God bless you 🙏
ഡോക്റ്റർ, എനിക്ക് കുറച്ച് നാളായി നെഞ്ചിന്റെ ഇടത് ഭാഗത്ത് വേദന ഉണ്ടാകാറുണ്ട് , ഡോക്റ്റർ പറഞ്ഞ പോലെ ഭാരം ഉള്ള പോലെയും ഇടത് കൈയിലെക്ക് വേദന വരാറും ഉണ്ട് , ഡോക്റ്ററെ കാണിച്ച് eco യും ,TMT യും എടുത്തപ്പോൾ കുഴപ്പമെന്നുമില്ല എന്നാണ് പറഞ്ഞത് ,പിന്നെ എന്ത് കാരണം കൊണ്ടായിരിക്കും വേദന ഉണ്ടാകുന്നതും നെഞ്ചിൽ ഭാരം പോലെ തോന്നുന്നതും ? മറുപടി പ്രതീക്ഷിക്കുന്നു.
ഡോക്ടർ ഇത്രയും നല്ല രീതിയിൽ നെഞ്ചിരിച്ചിലിനെപ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി
താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ നെഞ്ചിരിച്ചിൽ പറ്റി പറഞ്ഞു തന്നതിൽ നന്ദി
ഞാൻ ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, ഇന്നത്തെ വീഡിയോ എനിക്ക് നന്നായി ഉപകാരപ്പെട്ടു. Thanks Doctor 🙏
Dr air fryer ൽ വെച്ച് cook ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഒരുപാട് നന്ദി ഡോക്ടർ. നല്ലൊരു വീഡിയോ.. 👍👍👍👌👌👌🙏🙏🙏
Thank you Doctor very valuable topic
God bless you all ❤
Root canal ന് ഇടയിൽ കുട്ടിക് heart attack വന്നത് engane ഒരു video cheyyumo
Karuvannur ulla kutti aano??
Anaesthesia after effect aanu ath
Ayyo atthu engane 😑. Ente 9 the class cheyythitundu
DCM aakum
Dr.gerd,laxles ..
Edhine patti oru vidioes cheyyumo?lakshanangal
Pls dr. Pls
താങ്ക്സ് ഡോക്ടർ
Very good information
Good ഇൻഫർമേഷൻ sir 🙏
Good explanation. Thank you, Dr
വളരെ നല്ല ഉപദേശം 🥰🥰
Very good information, Thanks Sir.
Hai Dr 😊
Eathra lalithavum visadhavumaayitta eallam paranju tharunne ❤.... Thank you so much Dr ❤️💖❤️💐
Very valuable topic doctor shared with causes , symptoms of acidity and how can we realize the symptoms with heart attack.
By
Thank you Dr. Very useful information
GOD bless you dr.
പതിവ് ആയി നെഞ്ച് എരിച്ചിൽ ആയിരുന്നു.. സംശയം തോന്നി റിനയിൽ മെഡിസിറ്റിയിലെ കാർഡിയോനെ കണ്ടു ecg, TmT,eco എടുത്തു... ഭാഗ്യത്തിന് കുഴപ്പം ഒന്നും ഇല്ലായിരുന്നില്ല.. അസിഡിറ്റി ആണ് പ്രോബ്ലം
Enikkum pathiv erichil annn ella testum cheithu
Doctor, pls make a video about Polycythaemia & diet to manage polycythemia
എനിക്ക് ഈ സംഭവം ഉണ്ട്........ഉപകാര പ്രതമുള്ള വീടിയോ...😊😊
Thirakkinidayilum jnangalk arivu pakarnnu tharunna Dr. ❤❤❤❤❤❤
Dr.ഗ്ളൂട്ടാതെൻ കുറിച് ഒരു വീഡിയോ ചെയ്യാമോ
അരി ഭക്ഷണങ്ങൾ പലഹാരങ്ങൾ കഴിക്കുമ്പോൾ മാത്രം നെഞ്ചെരിച്ചാൽ ഉണ്ടാവാറുണ്ട് എനിക്ക്
Nalla topic
Thank you dr very usefull vidio🎉🎉🎉🎉
Good message. Thanku dr ❤
Good information Thanks Dr.👍🎉❤
Thank you doctor.
Thanks Dr🙋♂🙋♀
Enikku Saturday 8 pm to 4 am vare valare chest pain ayirunnu gas um undayirunnu, embakkam pole, right um left um kidannu pattunnilla, pantloc 40 kazhichittum oru kuravumillayirunnu , after food ayirunnu problem. Gas anno , heart pain ayirunno ennariyilla. Nalla heart beating undayirunnu. Innale cardiologist kandu , ECG, blood test nadathi , ok ayirunnu, heart beating kurachu kuduthal annu . New tablet thannu Nebi 2.5 thannu . Telma 40 kazhikkunnundu . Nebi 2.5 kazhikkanno , kazhichal pinne nirthann pattumo, 2 mothsinannu thannirikkunnathu .
Thank you Doctor
Good morning Sir ❤️
Thank you very much doctor 🎉🎉🎉
Explained very well 👏👏u r an excellant teacher also
Cerebral palsy ye kurich oru video cheyyamo sir
Hello Doctor. Is there anyway we can improve the performance of sphincter through medicine s or exercise. Can the sphincter muscle improve over the period?
Good information thanks Dr
Sir ente molku 8 years aanu. Molu epozhum chest pain ennu parayum othiri snacks kazhikum sweets kazhikum continues aayi kazhikum choru kurache kazhiku . spicy food kazhikumbol nenju erichal prayarundu sir thirakinidayil ithinoru reply tharamo
Thanks Doctor 👏
Dr...plz do a video on the effectiveness of apple cider vinegar for gerd.
Dr nenjirichil paranjoo heart attackkum sugar pressure and extra paranjoo one doubt thyroid 24 vayassulla boysinu varumo vanaal ee paranja enthelum lakshanam undaavumo?
Dr ella videos kanunnundu .enikku ECG variation undennu parayunnu .but food kazhichal vallathe vishamam u du .one chappathi kazhichalum nenjerichil varunnu. Njan vegetarian anu.athikam food kazhikkunnilla. 71 years undu .please give reply.left side pain edakku varunnu. spondylitis undu.
So well explained.
എനിക്ക് സ്ഥിരം ആയി ഒരു മാസം നെഞ്ച് എരിച്ചിൽ ഉണ്ടായിരുന്നു അങ്ങനെ ഡോക്ടർ മരുന്ന് തന്നിട്ട് ഒന്നും സുഖം ആയില്ല ഇപ്പോൾ ഒരു ആയുർവേദ മരുന്ന് കഴിച്ചപ്പോൾ കുറവ് ഉണ്ട് sir പറഞ്ഞ. ഈ ഫുഡ് ഒക്കെ ഞാൻ ഒഴിവാക്കി അപ്പോൾ നല്ല മാറ്റം ഉണ്ട്
Evideya ayurvedam kanikune onu paranju tharamo
Very useful message for every one
Doctor I am a 53 year old woman. എനിക്ക് വളരെ നാളുകൾ ആയി അപ്പാപോൾ ഈ പ്രശ്നം ഉണ്ട്. കാലിൽ വിരൽ, വലത് വശത്ത് മോതിര വിരൽ, വലത് കാൽ muscle വയർ ഇവ ഉരുണ്ട് കയറും, കൈ മുഷ്ടി പിടിക്കാൻ പറ്റില്ല. പിന്നെ ആഹാരം കഴിക്കാൻ പല്ല് തേക്കാൻ വായ ശേരിക്ക് തുറക്കാൻ പറ്റില്ല. കൊളുത്തി പിടിച്ച പോലെ വളരെ ചെറുതായി തുറക്കാം. ആഹാരം അകത്തു തള്ളി കഴിക്കണം. ഇത് എന്ത് കൊണ്ട്. വയറും കാലും muscle ഉരുണ്ട് ഉരുണ്ട് ഒരു പരുവം ആവും. ഇപ്പൊൾ വളരെ frequent ആണ് നേരത്തെ ഉള്ളതിനെ കാളും കൂടുതൽ
Very informative video
Tension Karanam nenjil bharam varunnudu..apo engine thirichu ariyan pattum
Harmony with nature!!!
Fantastic information related to heart 💖 changes in a person who has a pacemaker it's advantages and disadvantage why it's put in, if so a vedio should be made about it. The changes that occur after five p six years with the pacemaker should be explained about 🤝
Thanks Dr
Sir sea foodinte koode milk products like curd pole ullava kazhikan padilla enn parayunnath shariyano
Thanks dr
Sir eee നെഞ്ചിൽ കുത്തി കുത്തി ഉള്ള വേദന ഗ്യാസിന്റെ ആണോ????
Hello
Dr.uraghi കിടക്കുമ്പോൾ heart vibration kondu കണ്ണ് തുറക്കുന്നു. ഒരു മിനിട്ട് കഴിഞു അത് സ്റ്റോപ് ആയി. നോർമൻ ആയി.ഇത് heart complaint ആയതു കൊണ്ടാണോ.
Dr. Heartattack കൊണ്ടല്ലാതെ മറ്റെന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നെഞ്ചിന് ഭാരവും മുറുക്കവും അനുഭവപ്പെടുന്നത്? വിശദീകരികുമെന്ന് പ്രദീ ക്ഷിക്കുന്നു.
I would appreciate your advice on the hereditary aspects of thyroid conditions. My mother and her siblings were diagnosed with both hypo and hyperthyroidism at the age of 50, while I was diagnosed with hypothyroidism at the age of 30. I'm concerned about the chances of my 9-year-old daughter developing thyroid issues, especially since she had her thyroglossal duct removed at the age of 2. I would greatly value your advice on how to reduce the risk for her.
Thank you, doctor, for your commitment and dedication to society. God bless you 🙏
Please do a vedio about MG
Brest nte മുകളിലായി എന്തോ ഒരു വേദന വരും..എന്നിട്ട് എമ്പക്കം ആയിട്ട് വരും.
Thanku dr❤
Very good video .❤
Health insurance policy video ഇടാമോ
Good information 🤩
37 age:Enik aciditty kure varshayi,medicinum kure varshamayi sthiramayi kazhikkunnu.angane kazhikkunnadhil sidefect undo,endoscopy 4pravishiyam eduthu,veendum next month dukkan paranhittund,pressur medicinum kazhikkunnund.
Entte husne gas ennu parangu tablet kazhichu 2manikure kazhingu abhodha avastha ayee, pettenu hospital ethichu doctor mayi patient samasirichu cpr koduthu ennittum entte hus marichu vallatha dughathila dr ngagal 😔
👍
Sir... Covid vaccine eduthath kondaanu aalukalil attack koodivatunnath ennu aalukalkidayil oru samsaravishayam aakunnu.. Ithil enthenkikum sathyam undo... Oru vdo cheyyamo
😮
Good informatiom 👍🌹
Pressure, sugar cholesterol onnum illatto
Danish doctor Palestinian war nepatti onnum paranjillalo😢
Dr..but anxiety ഉള്ളവർക്കു ഇത് ഒക്കെ feel ചെയ്യും.😢
Ys
Athe Njan dhivasam ECG edukkan oodukayaanu
Yes nanum
@@shajitha1189 anxiety ഉണ്ടകിൽ അതിന് മരുന്ന് കഴിച്ചോക്കൂ. കുറെ ഓക്കേ ആകും 👍
Very good
ചൂട് വെളളം കുടിക്കുമ്പോൾ നെഞ്ചിൻ്റെ ഭാഗത്ത് നിന്നും താഴെക്ക് പോകുമ്പോൾ ഭയങ്കര വേദന ആണ്. അതെന്താ😢
ചൂട് വെള്ളം കുടിക്കുമ്പോ മാത്രം
ഡോക്റ്റർ, എനിക്ക് കുറച്ച് നാളായി നെഞ്ചിന്റെ ഇടത് ഭാഗത്ത് വേദന ഉണ്ടാകാറുണ്ട് , ഡോക്റ്റർ പറഞ്ഞ പോലെ ഭാരം ഉള്ള പോലെയും ഇടത് കൈയിലെക്ക് വേദന വരാറും ഉണ്ട് , ഡോക്റ്ററെ കാണിച്ച് eco യും ,TMT യും എടുത്തപ്പോൾ കുഴപ്പമെന്നുമില്ല എന്നാണ് പറഞ്ഞത് ,പിന്നെ എന്ത് കാരണം കൊണ്ടായിരിക്കും വേദന ഉണ്ടാകുന്നതും നെഞ്ചിൽ ഭാരം പോലെ തോന്നുന്നതും ? മറുപടി പ്രതീക്ഷിക്കുന്നു.
Attack aanonula pedi moolam thonnunatanu, pettanu panick aakumbol inganeyoke thonnum
Enikk um ingane ann ethra age ayi
@@shefinriyas7730but bro ,vedhana athe thonnunnathallalo,
@@rifazrifaz330426
🙏🙏🙏
Nenjinte bhagathulla pain n yeth doctereya kaanikkende
How are you able to vomit if spindle action is one sided?
How to solution ?? Paryoo dr..
❤
👍👍👍
❤
👍👍👍👍🙏🙏
Nenjile sooji kuthunna polethe vedhana adh endhanu
Dr njn milk curd
Onnum kazklla
Curd dkathe dust allergy
llonda
Probiotic tab curdnu pakaray
Daily dukavo
turmerc cherthe curd kazkavo
Sir nte fungul infection
Video kandu nke ipo
athunday athinoru reasonde
Pooppal aya henna ariyathdthe scalpil apply
Cheythu shesham ndaytha
Kurachadhikamnday
Nalla chorichilum medicine
Edknnu ingnevannal
Petenne cbeyyn patiya
Nthelm ndo athepati
Oru video cheyyao
Nenjerichl nthanne arillarnnu
Athekuriche vishdhay
Parnjuthannene
Thanks❤❤❤❤👍👍
👍🏼👍🏼👍🏼
നെഞ്ച് എരിച്ചിൽ എന്താണ്
അത് ഹൈപ്പർ മാർകറ്റിൽ പോയാൽ അറിയാം നെഞ്ച് എരിച്ചിൽ എന്താ ന്ന് എന്നുള്ളത്
@@ramlaramla2349😂😂
Ipo vyakthamakya karyam
Ath avark manasilayi kaanilla bro athaaa chodichad avarde naattil veree valladum aavum parayunnad
👍🤲
Dr വിഡിയോ കണ്ട് njan eppol എന്റെ vtl dr ayi, 😂😂
🥵
Confusion കൂടിയതായി കാണുന്നു - വിശദീകരണം പോരാ
Ethil kooduthal engane explain cheyyum 😁
Sir new contract no terumo
🙏🙏🙏🙏👍👍👍👍👍👍💓💓💓💓💓💓💓
👍🩷
Thanks dr valare nanny. Ithrayum vishadamai paranju thannathine valare nanny
Well explained thank you Dr for the great information
Thanku doctor❤
Thank you Doctor
Thanks Dr🙏
Great information ❤❤❤
Thanks sir 🙏
Thanks Dr.
Thanku Dr ❤❤❤❤