നീർകെട്ടാണോ ഹാർട്ട് അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാനുള്ള പ്രധാന കാര്യങ്ങൾ | Heart attack | Arogyam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 290

  • @reshmi2564
    @reshmi2564 10 месяцев назад +38

    ഡോക്ടർ എനിക്ക് ഒരു മാസമായി നെഞ്ചിന്റെ നടുഭാഗത്ത് ഉള്ളിലായി ചില സമയങ്ങളിൽ വേദന ഇപ്പോൾ ചെറിയ ഭാരം പോലെ അനുഭവപ്പെടുന്നു

    • @Guss12144
      @Guss12144 6 месяцев назад +4

      എനിക്കും

    • @reshmaarun7497
      @reshmaarun7497 3 месяца назад

      Same

    • @luckypa9968
      @luckypa9968 2 месяца назад +1

      Same problem anu endha ye .kidannittu eneekkumbol pain undo .

    • @sajithasanu7165
      @sajithasanu7165 2 месяца назад

      Enikkum kurachunalayi same promblems

    • @Rahul-qc7tp
      @Rahul-qc7tp 2 месяца назад

      ​@@luckypa9968enikum ind bro rathri urangit ravile enikumbo chest inye centril oru pain ind enikan pattilla🙂

  • @mnvibes1612
    @mnvibes1612 8 месяцев назад +7

    ഡോക്ടർ എനിക്കൊരു എട്ടു മാസത്തിലധികമായി chest ന്റെ നടുഭാഗത്ത് പെയിൻ ഉണ്ട് ഇടക്ക് വരും ഇടയ്ക്ക് പോകും വലതു സൈഡ് ചരിഞ്ഞു കിടക്കുകയാണെങ്കിൽ ഇല്ല ബാക്കിയുള്ള positions കിടക്കുമ്പോൾ പെയിൻ ഉണ്ട് പ്രവാസിയാണ് നാട്ടിൽ പോയപ്പോൾ Blood നോക്കി cholestol high ആണ് നീർക്കെട്ടാണ് പറഞ്ഞു പക്ഷേ 2 weeks മരുന്നു കഴിച്ചു അപ്പോൾ കുറവുണ്ടായിരുന്നു മാറിയില്ല ആയുർവേദ ഡോക്ടർ ആയിരുന്നു. chest ൽ അമർത്തുമ്പോൾ വേദന ഉണ്ട് ഞാനെന്തു ചെയ്യും.

    • @shamnadhshamnadh5485
      @shamnadhshamnadh5485 5 месяцев назад

      ഇപ്പോൾ എങ്ങനെ ഉണ്ട് മാറിയോ

  • @FathimaKutty-wl7jg
    @FathimaKutty-wl7jg Год назад +7

    ഡോക്ടർ എനിക്ക് ഒരു കൊല്ലം ആയിട്ട് വലത് നജിലും നടുവിലും വേദനയാണ് ഈസിജി എടുത്തു കുറവില്ല ഗ്യാസാണണെന്ന് പറഞ്ഞു മണ്ണാർക്കാട് താലൂക്കിൽ ആസ്പത്രിയിൽ തെ ഡോക്ടർമാർ പറഞ്ഞു

  • @ismailpk2418
    @ismailpk2418 2 года назад +8

    Good information Dr ❤️👍🙏👌

  • @Sujidheebu
    @Sujidheebu 6 месяцев назад +14

    നെഞ്ചിന്റെ ഉള്ളിൽ പുറത്ത് ഭാഗത്തായി ഒരു വേദന കൂടിയ ഒരു കുത്ത് പോലെ വരുന്നു കോളസ്ട്രോൾ ഷുഗർ തൈറോയ്ഡ് ഉണ്ട് 😒ന്താ ചെയ്യുക

  • @shifathoufi2150
    @shifathoufi2150 7 месяцев назад +6

    Dr. Enik shwasa valikkumbo long breath edukkendiya awastha anneram left side chest pain vernn shwasa vidumbo onnu indavilla

  • @sreedevivm4288
    @sreedevivm4288 Год назад +22

    എനിക്ക് ചില നേരത്ത്, വിഷമം വരുമ്പോൾ ശ്വാസം മുട്ടലുണ്ടാകും, അപ്പൊ ഹാർട്ട്‌ തന്നെ ഇല്ലാന്ന് തോന്നിപ്പോകും,

  • @Moon12489
    @Moon12489 7 месяцев назад +6

    Svasam valikkumpo sooji kuthumpole vedanikkunnu

  • @shiyastalksvlogs
    @shiyastalksvlogs 2 года назад +8

    Very useful information, thank u dr

  • @ThangalS-js9vc
    @ThangalS-js9vc 9 месяцев назад +2

    Doctor enik orazchzcha mumb bayankara chest pain undayirunnu ecg eduthu. Athil inferior T wave abnormality in nonspecific enn kanikkunnu. Oru consultant ine kanichu. Kuzappamilla enn paranju. Enthenkilum problem undo please reply

    • @AminaManaf-sh9sx
      @AminaManaf-sh9sx 8 месяцев назад +1

      Endhengilum prblm undo? Enik ecgyil cheriya variation kandu bt ath normal aanu paranju. Ennalum oru pedi

    • @Reshmaakhilraj
      @Reshmaakhilraj 8 месяцев назад

      3:56

    • @Archana-qf1wk
      @Archana-qf1wk 4 месяца назад

      ​@@AminaManaf-sh9sxennikku ingnyrnnnu 😢

    • @AminaManaf-sh9sx
      @AminaManaf-sh9sx 4 месяца назад

      @@Archana-qf1wk Ipo maariyo

    • @Archana-qf1wk
      @Archana-qf1wk 4 месяца назад

      @@AminaManaf-sh9sx ippm kuzhpponnulla ennalum idkki vedhanq varum ninnkko ninde insta id para

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад +12

    Dr എനിക്ക് eebudhimutt ഉണ്ട്
    പക്ഷേ ഞാൻ ഒരു ആസ്ത്മ രോഗിയയത് കൊണ്ട്
    അതിന്റെ വേദന ആകുമോ

    • @ramsisidhik3197
      @ramsisidhik3197 Год назад +1

      Njanum asthma rogiyanu enikkum ee budhimuttund

    • @ramlathramlath5008
      @ramlathramlath5008 Год назад

      എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ട് ഞാൻ ഒരു അസ്തമ ഉണ്ട്

    • @ത്രീറോസസ്
      @ത്രീറോസസ് 3 месяца назад

      ഞാനും ആസ്ത്മ രോഗി ആണ്. എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ട്. സ്കാനിംഗ് എടുത്തപ്പോൾ ആസ്ത്മ യുടെ ബുദ്ധിമുട്ട് ആണെന്ന dr പറഞ്ഞത്. ശ്വസം വലിച്ചെഫുക്കുമ്പോൾ മസിൽ pain വരുന്നത് ആയിരിക്കും എന്നാ dr പറഞ്ഞത്

  • @sisters359
    @sisters359 2 года назад +128

    ഡോക്ടർ കുറച്ചു നാളുകൾ ആയിട്ട് എനിക്ക് നെഞ്ചിന് നടുഭാഗത്ത് അകത്തും പുറത്തും ഭയങ്കര വേദനയാണ് അത് എന്തിന്റെ ലക്ഷണം ആണെന്ന് പറഞ്ഞുതരാമോ ഗ്യാസിന് മരുന്ന് കഴിച്ചു മാറ്റമില്ല എന്നാൽ ശ്വാസം വലിക്കുമ്പോൾ ഭയങ്കര വേദന

  • @cma1072
    @cma1072 2 года назад +1

    Use full information thank you docter

  • @luckypa9968
    @luckypa9968 2 месяца назад

    Dr enikku chest inte nadukku nalla paine varum ulukku varumbozhulla pain.charinju kidakkumbol paine varum.but cardiology dr kanich apol kuzhappam onnum illa ennu paranju.but ippozhum pain und .eneekkumbol anu kooduthal pain.

  • @bns5337
    @bns5337 Год назад +22

    Enik age 27 anu eppo nenjilum kayyilum puram bakathum pain varunnu edakokke. Tension akumbol prethekam pain ullapole. Dr kanano. Nalla avatharanam 👍🏻

    • @fahidaansif3047
      @fahidaansif3047 Год назад +5

      Same prblm ..ningl kaanicho??

    • @malusree7372
      @malusree7372 Год назад +1

      @@fahidaansif3047 enikm und. Ninglk maryoo.. njn ECG edthu. Normal anu

    • @chocalate_ainu4127
      @chocalate_ainu4127 Год назад

      Ntaayii... Enikm und

    • @malusree7372
      @malusree7372 Год назад +1

      @@chocalate_ainu4127 nigl ECG edtho. Njn ECHO TMT oke cheydhu. Normal anu

    • @malusree7372
      @malusree7372 Год назад

      Mariyo ningd

  • @sinanmanu3246
    @sinanmanu3246 Год назад +18

    ഞാൻ ഡോക്ടറ് സുഹയിൽ മുഹമ്മദ്‌ സാറിന്റെ ഒരു പേഷിന്റ്റ് ആണ്. എനിക്ക് ഈ അടുത്ത് മിംസ് ഹോസ്പിറ്റലിൽ നിന്ന് ആഞ്ജിയോഗ്രാ, ആഞ്ജിയോ പ്ലാസ്റ്റ് കഴിഞ്ഞു. അൽഹംദുലില്ലാഹ് എനിക്ക് ഒരു കുഴപ്പവുമില്ല

    • @Binoyxxx9
      @Binoyxxx9 17 дней назад

      ഇനി നിന്നുകൊണ്ട് ഒന്നിനും കൊള്ളില്ല

  • @MehaZiya
    @MehaZiya 3 месяца назад +3

    Dr 28 vayasaya sthree anu njan..... 3 divasamayi idaikidak idath nenjil kuthuna vefhana anubavapedarund

    • @SanoojaSalim-s6v
      @SanoojaSalim-s6v Месяц назад

      Hsptl kanichayirunno reply idane njanum same age same condition

  • @thasnisajjad2774
    @thasnisajjad2774 Год назад +11

    ഡോക്ടർ എനിക്ക് ഇടത്തെ നെഞ്ചിലും കക്ഷത്തിലും വേദന അനുഭവപ്പെടുന്നു. കുത്തുന്നപോലെ വേദനയാണ്. വലതുഭാഗത്തെ കഴുത്തിലും എപ്പോഴും വേദന അനുഭവപ്പെടുന്നുണ്ട്

  • @jasmsheerpandikkad8393
    @jasmsheerpandikkad8393 2 года назад +6

    മലപ്പുറം ജില്ലയിൽ നല്ലൊരു dr നിർദേഷിക്കാമോ

  • @fasilfayis9257
    @fasilfayis9257 2 года назад +3

    Thanks dr

  • @SuhailSuhail-c8r
    @SuhailSuhail-c8r 2 месяца назад +2

    Dr എനിക്കു കുറച്ചു ബാരം ഉള്ള പണി എടുത്തു കഴിഞ്ഞു 2 ദിവസം വേദന ഉണ്ട് അപ്പോ ഒരു ചെറിയ പണി എടുക്കാൻ പോലും ആവില്ല 😢 അതു കരണ്ണം എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നു എനിക്കു നല്ല നീറ്റൽ ആണു പുറത്ത് കൈ യിലും കയുത്തിലും ഓക്കേ വേദന ഉണ്ടാവും തോറ്റാലും വേദന ഉണ്ട്

  • @rajeenarasvin9306
    @rajeenarasvin9306 Год назад +1

    Enthaayi.dr enthu paranju

  • @FathimaRishana-n3j
    @FathimaRishana-n3j 2 месяца назад

    Dr njan 23 age aaya women idakkidakk idadh kay kadachil left side thanne eppoazhum chest pain😢 endhayirkkum

    • @sainunishad8817
      @sainunishad8817 Месяц назад

      Ningal dr ne kando enikum same problem ond. Plz replay

  • @julebi6716
    @julebi6716 Год назад +4

    Streekal Jolie cheyyunna pole oraalum day to night cheyyilla. Pinnenthinu exercis? RUclips nu income kittanam atthrathane

    • @muhsinam3346
      @muhsinam3346 Год назад +2

      Joli cheyyunn shari thanne..but body excise akunnundo .

    • @nish650
      @nish650 Год назад +4

      Njan um house wife aanu moonu kuttikalumundu. Nalla paniyundu rest illa ksheenam undu.. Ennnalum exercise cheyyunnapole viyarkilla ..exercise nu thu thanne cheyyanam 🥰

    • @lueurmedia
      @lueurmedia 11 месяцев назад

      Exercise enn parayunnath heart beat koottum nallonam warm aakum...Veettile joli onn warm aakumbol nammal joli maattum appo down aakum ...

  • @malusree7372
    @malusree7372 9 месяцев назад +3

    Kure nalayi njan ithu anubhaviknu. Ethra thavana ecg eduthu. Echo TMT cheydhu
    Normal. But iplm pain varunu. Tension koodumbol kooduthalum. Enk endhokeyo samvavikuna pole. Thalakm ok endhoo pole

    • @AminaManaf-sh9sx
      @AminaManaf-sh9sx 9 месяцев назад

      Hy same avastha

    • @AminaManaf-sh9sx
      @AminaManaf-sh9sx 9 месяцев назад +2

      Ingalk ethra age

    • @malusree7372
      @malusree7372 9 месяцев назад

      @@AminaManaf-sh9sx 32. Ithe pole ano symptoms?? Endhoke symptoms ulle

    • @AminaManaf-sh9sx
      @AminaManaf-sh9sx 9 месяцев назад

      @@malusree7372 ningale onn cntct cheyyan patuo

    • @AminaManaf-sh9sx
      @AminaManaf-sh9sx 9 месяцев назад +2

      @@malusree7372 enik Ipo pedi tension adich adich attack varo ennanu

  • @abdulrahiman7219
    @abdulrahiman7219 2 года назад +2

    Good knowledge 😉

  • @AZN770
    @AZN770 2 года назад +7

    Ee paranja lakshanangaloke undayitt njn echo cheythapo normal ayirunnu

  • @ayman7055
    @ayman7055 Год назад +12

    ബ്രെസ്റ്റിൽ നീറിറങ്ങിയാൽ ചെറിയ kuthalum ചൊറിച്ചിലും ഉണ്ടാകുമോ? Light ആയിട്ട്
    ആർക്കേലും അറിയുമോ?

    • @ashifapm8182
      @ashifapm8182 Год назад +1

      Enikkumundd

    • @ramlathramlath5008
      @ramlathramlath5008 Год назад +1

      എനിക്കുണ്ട്, x-ray എക്കോ,
      TMT എല്ലാ നോക്കി
      നോർമൽ ആയിരുന്നു ഇപ്പോഴും വേദന ഉണ്ട് മൈൻഡ് ചെയ്യാറില്ല

    • @sherinkk1446
      @sherinkk1446 Год назад +1

      Same അവസ്ഥ ഉണ്ട്

    • @NajeebaPaithu
      @NajeebaPaithu 11 месяцев назад

      Enikkum und

  • @sunisworldmalayalam5951
    @sunisworldmalayalam5951 2 года назад +5

    Faist super doctor thanks

  • @ks8542
    @ks8542 Год назад +3

    Daivame enikku heart attack varane,vannu marikkane,ente mahadeva enikku heart attack vannu ottayadikku marikkan kazhiyane

  • @smithasoby3711
    @smithasoby3711 2 года назад +2

    Thank you Sir🥰

  • @mannumannu3674
    @mannumannu3674 Год назад +11

    Dr. എന്റെ ഇടതു ഭാഗത്തെ മാറിടം സൂചി കുത്തുന്ന വേദന. അത്പോലെ മേലാകെ വേദനയുണ്ട്. ഇതിന് എന്താണ് ചെയുക.

    • @fathiman.c7586
      @fathiman.c7586 Год назад

      Same to adhukondanu njn ee video kandadh..

    • @fathimap8089
      @fathimap8089 Год назад

      എനിക്കും ഉണ്ട് നിങ്ങളുടെ മാറിയോ

    • @SunithaSunitha-zv7zt
      @SunithaSunitha-zv7zt Год назад +3

      എനിക്കും ഇടതു ഭാഗത്തെ മാറിടത്തിൽ കുത്തിപരിക്കുന്നപോലെ വേദന വരാറുണ്ട് ഫുൾ ടൈമിലും വേദന ഇല്ല ഇടക്കിടക്ക് ഉണ്ടാവാറുണ്ട് 😢 നിങ്ങള്ക്ക് കുറവുണ്ടോ

    • @roshniprajeesh8479
      @roshniprajeesh8479 11 месяцев назад

      ഇപ്പോ മാറിയോ

    • @shajishaji-hd6vh
      @shajishaji-hd6vh 9 месяцев назад

      Cholasteol chekku cheyyu lipid profile chekku cheyyanam

  • @hafsathmusthafa5572
    @hafsathmusthafa5572 Год назад +11

    sir എനിക്ക് നെഞ്ചിന്റെ ഇടത് ഭഗത് ഇടക്ക് വേദന ഉണ്ട് ഇടയ്ക്കു പുറം ഭാഗത്തേക്ക് ആവും വേദന ഇടക്ക് നെഞ്ചിന്റെ അവിടേ തന്നെ ചൊറിയും ഇത് neee കെട്ടണോ

    • @ayman7055
      @ayman7055 Год назад

      വല്ലപ്പോഴും ചെറുതായി കുത്തുന്ന പോലെ ഉണ്ടാവാറുണ്ടോ? പിന്നെ ചൊറിച്ചിലും. അത് നീറിറക്കമാണോ??

    • @hafsathmusthafa5572
      @hafsathmusthafa5572 Год назад +2

      ഇടയ്ക്ക് കുത്തുന്നത് പോലെ തോന്നാറുണ്ട് നീരിറക്കത്തിന് എന്താ പരിഹാരം

  • @SiddikhSiddi-p2q
    @SiddikhSiddi-p2q Месяц назад

    എനിക്ക് ഇടതു ഭാഗത്തു ആണ് വേദന കുനിയുമ്പോൾ കയ്യ് പോകുമ്പോൾ ഒക്കെ ആണ് വേദന എന്ത് ചെയ്യണം

  • @hibaz.....
    @hibaz..... Год назад +15

    സർ, എനിക്ക് നെഞ്ചിന്റെ വലതു ഭാഗത്തു ഇടക്കിടെ ഒരു കുലത്തി പിടിക്കുന്ന വേദന വരും, അത് കുറച്ചേരാം ഉണ്ടാകും പിന്നെ വല്ല moov, omega പുരട്ടും, കുറച്ചു കഴിഞ്ഞാൽ മാറും അതെന്താ കാരണം pls repley

  • @Itsmesidhu786
    @Itsmesidhu786 Год назад +3

    Sir enikk back pain shvaasathadasavum und ith attackinte ano

  • @veenavijayan8425
    @veenavijayan8425 8 месяцев назад +6

    Dr. ചുമക്കുമ്പോൾ നെഞ്ചിലും പുറത്തും വയറിലും എല്ലാം പെട്ടെന്നു കൊച്ചിപിടിക്കുന്നു. ആ വേദന സഹിക്കാൻപറ്റുന്നില്ല.

  • @jespinbylon9001
    @jespinbylon9001 2 года назад

    Good 👍

  • @FathimaZuhra-p3w
    @FathimaZuhra-p3w 11 месяцев назад +1

    Ameen

  • @ShiyazC-hf5ir
    @ShiyazC-hf5ir Год назад +1

    Asugam.... Varaan. Aagrahikunna. Doctor

  • @ArifaShafi-qv3gx
    @ArifaShafi-qv3gx 8 месяцев назад

    Eniku vedana vannu ecg trop 1 cheythu alhamdulillah negative aanu
    Ecgyil neerkettanennu parannu dr

  • @shameenamichu
    @shameenamichu 3 месяца назад +1

    ടെൻഷൻ ഉണ്ട്

  • @sreelekshmiarappurakkal5870
    @sreelekshmiarappurakkal5870 Месяц назад

    Doctor എനിക്ക് 2 weeks ആയി ഇടത് വശത്തെ നെഞ്ചിൻ്റെ എല്ലിൽ നല്ല വേദന.. കിടക്കുമ്പോഴും എപ്പോഴും മാറെല്ലിൽ വേദന ഉണ്ട്. ECG xray ഒക്കെ എടുത്തു. Normal ആണ്. ഇത് നീർക്കെട്ടാണോ ..വേദന സഹിക്കാനാകുന്നില്ല

    • @sheriashik2274
      @sheriashik2274 Месяц назад

      Same December 9 oru വർഷമാകുന്നു തുടങ്ങിയിട്ട്

  • @jubalzakharias6438
    @jubalzakharias6438 11 месяцев назад

    🙏🙏🙏

  • @nisha14647
    @nisha14647 8 месяцев назад +3

    എനിക്ക് 36 വയസ്സുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് ഇടത് കയ്യിൽ നിന്നും നെഞ്ചിലേക്ക് വേദന വരുന്നു . അപ്പോൾ ആകെ ഒരു തളർന്ന അവസ്ഥയാണ്. പിന്നെ ഉറക്കം വളരെ കുറവാണ്. എൻ്റെ അപ്പഛന് അറ്റാക്കായിരുന്നു 53 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് പാരമ്പര്യമായി അറ്റാക്ക് വരോ?

  • @vysakh3925
    @vysakh3925 Год назад

    Sir enthkond aayirikum orakathil choma varunath.. Nalla orkathil chomach shaasam block aakum. Enit ah orkathinn pettann unarnnal mathre shaasam kittu. Ath enthukond aayirikum

    • @Paruparu123-i9o
      @Paruparu123-i9o Год назад

      Ath mikavarum nose nte blockage akum.. Do consult a Dr .

    • @shabeershabeer5601
      @shabeershabeer5601 11 месяцев назад

      എനിക്കുമുണ്ട്, കുത്തിചുമ.. Dr നെ കാണിച്ചോ??
      1 മാസത്തോളമായി ചെറിയ നെഞ്ചുവേദനയും heart പിടപ്പും ഉണ്ട്.. Breathing ബുദ്ധിമുട്ടാണ്... വിദേശത്തായതുകൊണ്ട്, dr നെ കാണിക്കണോ വേണ്ടയോ എന്ന് 2 മനസ്സാണ്

  • @rainbow-fr5ny
    @rainbow-fr5ny Год назад +8

    ആ 30 40 ഒകെ മാറി കഴിഞ്ഞ ഡേ 17 വയസ്സുള്ള കുട്ടിയ മരിച്ചേ.. ഇനി 10.. ആകും 5 ആകും

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 4 месяца назад

    സർ എനിക്ക് രണ്ട് മൂന്ന് ദിവസം ആയി നെഞ്ചിൽ ഒരു പിടിത്തം പോലെ അത് എന്തായിരിക്കും 😔😔

    • @Archana-qf1wk
      @Archana-qf1wk 4 месяца назад

      Same avsthayannu dctrdethe povan pedi nthehilum ind paryuo pedichu ttu veetkarodu par ja visswkoola thalplkku prthannu paryum 😢

  • @sobinsobin2974
    @sobinsobin2974 Год назад +1

    Enikku chila.nerangalil nenchinullil oru pidappupole thonnikkum....appol fayankara vedhana aayirikkum..enthu kondanu dr..please onnum paranju tharamo

    • @shameeraziz7612
      @shameeraziz7612 Год назад

      ഹലോ..

    • @princysobin
      @princysobin Год назад

      Enikkum angane undakarund....vallappolum .....ippol nenchinte purakilum angane thudangi....

  • @manojvidya4123
    @manojvidya4123 8 месяцев назад

    നീർക്കെട്ട് കണ്ടുപിടിക്കാൻ എന്ത് cheyanam

  • @munnerahashim8304
    @munnerahashim8304 Год назад

    Thankyou

  • @shylabeegum4239
    @shylabeegum4239 Год назад +1

    My mother died because of heart attack. First she had fluid in lungs. This leads to attack. Negligence by BMH hospital doctors.

  • @fahmafaisalfaisal923
    @fahmafaisalfaisal923 Год назад +5

    നെഞ്ച് വേദന അനുഭവം ഇണ്ടാവരണ്ട്..... പിന്നെ കൈമുട്ട് വേദന.... രണ്ട് മാറും വേദന ഉണ്ട് ... ഇത് എന്ത് കൊണ്ട് എന്ന് പറയാമോ..... ഇടക്ക് കണ്ണിൽ കറുപ്പ് തോന്നാറുണ്ട്

    • @chocalate_ainu4127
      @chocalate_ainu4127 Год назад +2

      Ipo engine undedo.... Enikkm und ithil.... Idad side aan koodudal idath side shouldr nd breast

    • @rahmathsalamrahmushalu8038
      @rahmathsalamrahmushalu8038 7 месяцев назад

      ​@@chocalate_ainu4127മാറിയോ ഇപ്പൊ

    • @Fathimag7
      @Fathimag7 6 месяцев назад

      ​@@chocalate_ainu4127എങ്ങനെ ഉണ്ട് മാറിയോ എനിക്കും ഉണ്ട്

  • @fousiyaachu9868
    @fousiyaachu9868 2 года назад +9

    എനിക്ക് 28വയസ്സ് ഉണ്ട് രണ്ടും കുട്ടികൾ ഉണ്ട് ഓപ്പറേഷൻ ആയിരുന്നു രണ്ടും ഇപ്പോൾ 8വർഷം കഴിഞ്ഞു എന്നാൽ ഇപ്പോൾ ഇടയ്ക് കൈ പെരുപ്പ് വരാറുണ്ട് നെഞ്ച് വേദന വരാറുണ്ട് ഒരു ഭയങ്കര വേദന ആണ് അത് ഇടയ്ക് ആണ് വേദന വരുന്നത് പെട്ടന്ന് വിയർക്കെയും ചെയ്യും വല്ലപ്പോഴും മാത്രം ഇങ്ങനെ വരുന്നത് എന്താ അങ്ങനെ വരാൻ കാരണം dr

  • @nifalrafi2665
    @nifalrafi2665 11 месяцев назад +2

    സർ എനിക്ക് ഇടക്കിടക്ക് നെഞ്ചിൽ ഇടത് സൈഡിൽ ഒരു പുകച്ചിൽ പോലെ വേദനയുണ്ട് ചിലപ്പോഴൊക്കെ ഒരു ശ്വാസതടസം പോലെ ഉണ്ടാവാറുണ്ട് dr കാണിക്കണോ.. കിതപ്പും ഉണ്ടാവാറുണ്ട്

  • @ajamsvh5610
    @ajamsvh5610 5 месяцев назад +1

    ഇസിജി എടുക്കേണ്ടത് വേദന തോന്നുമ്പോൾ ആണോ,, അതോ ഏത് ടൈമിലും നോക്കാൻ സാധിക്കുമോ

    • @ferosali111
      @ferosali111 4 месяца назад

      എപ്പോ വേണമെങ്കിലും എടുക്കാം

  • @RamsanaRamsana
    @RamsanaRamsana 5 месяцев назад

    Nejinum purathum vedhana...

  • @ShyjuThekkan-q5g
    @ShyjuThekkan-q5g Год назад +1

    ഉമ്മ.ഉമ്മ

  • @ajithakumari8688
    @ajithakumari8688 Год назад

    Yes Dr

  • @Ramzan-zc3n
    @Ramzan-zc3n 7 месяцев назад +2

    നെഞ്ച് വേദന സഹിച്ചു കാണുന്നു

    • @Anamikau3
      @Anamikau3 4 месяца назад

      Njanm😂.. Ippo engine ind

    • @ramlathramlath5008
      @ramlathramlath5008 4 месяца назад

      ഞാനും കുറെ നാളായി
      നെഞ്ചിൽ പല ഭാഗത്തും നേരിയ വേദന നീര്കെട്ടാൻ എന്ന് പറഞ്ഞു ഇപ്പോഴും വേദന വേദന വരുന്നു കൊളസ്‌ട്രോൾ ഇല്ല

  • @yusraharis2353
    @yusraharis2353 2 года назад +1

    👍🏻

  • @fahmasherin7081
    @fahmasherin7081 Год назад +1

    😍

  • @muthumani4712
    @muthumani4712 9 месяцев назад

    ഡോക്ടർ എനിക്ക് നെഞ്ചിന്റെ വലത് ഭാഗത്ത് ഇടക്ക് ഇടക്ക് വേദന ഉണ്ട്

  • @jaseelaavm8360
    @jaseelaavm8360 Год назад +5

    എനിക്ക് ഊരന്റെ ഒരു ഭാഗത്തു നല്ല വേതന

  • @Rabnaanvar
    @Rabnaanvar Год назад +3

    ലേഡിസ്ന് വലത് ഭാഗത്താണോ ഹാർട്ട്‌ atack വേദന വരുക

  • @sam-kk2cf
    @sam-kk2cf Год назад +6

    ഉള്ള സമാധാനം കളഞ്ഞു

    • @ShiyazC-hf5ir
      @ShiyazC-hf5ir Год назад +4

      Padachavan. Tharunnadhaanu..... Jeevan........ Yuutuuber... Docter. അല്ലാ

  • @seenaashraf7243
    @seenaashraf7243 2 года назад +3

    Good 👍

  • @FathimaZuhra-p3w
    @FathimaZuhra-p3w 11 месяцев назад

    Ameen