ഇടയ്ക്കിടെ ഏമ്പക്കം ഉണ്ടാകാൻ കാരണമെന്ത് ? വിട്ടുമാറാതെ ഗ്യാസ് ഉണ്ടാകുന്നതെന്തുകൊണ്ട് ?

Поделиться
HTML-код
  • Опубликовано: 25 май 2020
  • ഇടയ്ക്കിടെ ഉണ്ടാകുന്ന ഏമ്പക്കം ഏതുപ്രായത്തിലുള്ളവരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇടവിട്ട് ഇങ്ങനെ ഏമ്പക്കവും ഗ്യാസും ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്. ഈ കാരണങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നറിയുമോ ? ഗ്യാസിന് നിങ്ങൾ മരുന്ന് കഴിക്കുമ്പോൾ തൽക്കാലം കുറയും. പക്ഷെ മരുന്ന് നിറുത്തികഴിയുമ്പോൾ വീണ്ടും ഏമ്പക്കവും ഗ്യാസും തുടങ്ങും. അതിനാൽ വിട്ടുമാറാത്ത ഏമ്പക്കവും ഗ്യാസ് ശല്യവും ഉണ്ടാക്കുന്ന 10 പ്രധാന കാരണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. പ്രായഭേദമന്യേ ഒരുപാടുപേർക്ക് ഉപകാരപ്പെടും.. എല്ലാവർക്കും വേണ്ടി ഷെയർ ചെയ്യുക.
    For Appointments Please Call 90 6161 5959

Комментарии • 822

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +197

    1:00 : ഒന്നാമത്തെ കാരണം
    2:55 : രണ്ടാമത്തെ കാരണം
    3:50 : മൂന്നാമത്തെ കാരണം
    4:58 : നാലാമത്തെ കാരണം(peptic ulcer)
    6:44 : അഞ്ചാമത്തെ കാരണം
    7:48 : ആറാമത്തെ കാരണം
    9:28 : ഏഴാമത്തെ കാരണം
    10:28 : എട്ടാമത്തെ കാരണം
    12:55 : ഒമ്പതാമത്തെ കാരണം
    14:01 : പത്താമത്തെ കാരണം

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +4

      @@p.s5946 ?

    • @jaisalothayi
      @jaisalothayi 4 года назад +6

      ഒൻപതാം മത്തെ കാരണത്തിന് ഏത് തരം ചികിത്സ യാണ് സാറെ ചെയ്യാനാവുക...

    • @lifeoftruth4126
      @lifeoftruth4126 4 года назад +4

      Doctor ഈ ലക്ഷണങ്ങൾ ഒകെ ഉണ്ട് അതിനു എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.

    • @areyoureadytogogreen834
      @areyoureadytogogreen834 4 года назад

      @@jaisalothayi എനിക്കും ഇതു തന്നെ പ്രശ്നം - whatsapp - 966501906471 contact ചെയ്യ്

    • @areyoureadytogogreen834
      @areyoureadytogogreen834 4 года назад

      എന്റെ നമ്പർ ആണ്

  • @mecherimusthafa
    @mecherimusthafa 4 года назад +297

    ഡോക്ടറുടെ ചില വീഡിയോ നമ്മളുടെ (എൻറെ) സ്വന്തം പ്രശ്നങ്ങൾ പറയുന്നതുപോലെ തോന്നുന്നവർ ഉണ്ടോ

  • @ajwagram172
    @ajwagram172 4 года назад +138

    ഒരു ഡോക്ടറും ഇങ്ങിനെ ഒന്നും വിശധമാക്കി തരാറില്ല
    പക്ഷേ താങ്കളെ ഞാൻ സമ്മതിചു
    സാറിന് ഇത് നിലനിറുത്താനും
    ദീർഘായുസും ദൈവം നൽകട്ടെ

  • @shahan2838
    @shahan2838 4 года назад +124

    മനസ്സിൽ ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ ഡോക്ടറുടെ വീഡിയോ വരും Thanks dr😍

    • @murshadpp534
      @murshadpp534 4 года назад

      Correct 👍👍👍

    • @jemsingeorge103
      @jemsingeorge103 4 года назад

      Satyam..

    • @rinous8315
      @rinous8315 4 года назад

      Sathyam... എന്റെ നാലര വയസ്സുള്ള മോന്ക് കുറച്ചു നാളായി ഈ പ്രോബ്ലം കണ്ട് വരുന്നു.. ഇപ്പൊ ഇടെപറ്റി അറിയാൻ സാദിച്ചതിൽ ഒരുപാട് താങ്ക്സ്.. Dr👍

    • @cblonewolf9996
      @cblonewolf9996 4 года назад

      Undaya njan kalam kore ayi choikuunu epididimitis oru video cheyamo enn

    • @cblonewolf9996
      @cblonewolf9996 4 года назад

      Ethu vare cheythitilla

  • @sas143sudheer
    @sas143sudheer 4 года назад +240

    സ്വന്തം മക്കളെ ഡോക്ടറെ പോലത്തെ ഡോക്ടർ ആക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...... 👍👍👍👍👍👍👍👍👍👍👍👍👍

  • @jollysaji1233
    @jollysaji1233 4 года назад +9

    Thank you doctor,
    എനിക്കും ഉണ്ട് ഈ പ്രശ്നം..

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +5

    എല്ലാ അസുഖത്തെ കുറിച്ച് വളരെ വ്യക്തമായി, ലളിതമായി
    കാര്യങ്ങൾ പറഞ്ഞു തരുന്ന Dr ഞങ്ങൾക്ക് ദൈവതുല്യനാണ്
    താങ്ക്സ്

  • @rahi16122
    @rahi16122 4 года назад +18

    you are a great Doctor for the modern doctors

  • @gracyjohnson4749
    @gracyjohnson4749 4 года назад +5

    Thank you doctor. Very useful information.

  • @chandrana4335
    @chandrana4335 3 года назад +3

    താങ്കളുടെ വാക്കുകളിൽ സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞു നില്കുന്നു. താങ്കൂടെ സേവനത്തെ വളരെയേറെ വിലമതിക്കുന്നു. ഇഷ്ടപ്പെടുന്നു.

  • @mollyjose1212
    @mollyjose1212 4 года назад +4

    Thank you doctor for the valuable information.

  • @Fahad-og5km
    @Fahad-og5km 4 года назад +3

    Njan recommend cheythirunnu, thank you!

  • @sheenanambiar8870
    @sheenanambiar8870 4 года назад +2

    ഡോക്ടറുടെ വീഡിയോ എന്നും കാണും... മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു.... നന്ദി....

  • @majeedk9438
    @majeedk9438 4 года назад +6

    വളരെ ശെരിയാണ് 👌👌

  • @kmpharis1546
    @kmpharis1546 4 года назад +4

    താങ്ക്സ് ഡോക്ടർ നല്ല ഒരു ഇൻഫർമേഷൻ
    ഡോക്ടർ sir തങ്ങളുടെ അവതാരണം എല്ലാവർക്കും നന്നായി മനസ്സിലാക്കി tharunnund👍👍👍👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +2

    ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊

  • @kumarisasi4896
    @kumarisasi4896 4 года назад +13

    Thank You Doctor ❤❤❤

  • @noufalpgd9847
    @noufalpgd9847 4 года назад +4

    Thanks Dr.

  • @Milu_Liza
    @Milu_Liza 4 года назад +4

    Thanks for give this information

  • @minigopakumar4650
    @minigopakumar4650 4 года назад +7

    വളരെ പ്രേയോജനപ്രദമായ അറിവ് പകർന്നുതരുന്ന ഡോക്ടർക്ക് വളരെയധികം നന്ദി 💐

  • @babykk5707
    @babykk5707 4 года назад +2

    Thanks Dr., Thnks for ur valuable information

  • @ponammajohn1427
    @ponammajohn1427 4 года назад +2

    Thanks.... Kindly mention prevention of throat pain... Dr....

  • @rakeshk7788
    @rakeshk7788 4 года назад +1

    വളരെ നന്ദി ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ് ഇത് വളരെ നന്ദി

  • @selinmaryabraham3932
    @selinmaryabraham3932 3 года назад +1

    Super presentation 👌👌👌Thank you Dr....🙏🙏🙏

  • @Shajahanp-ed5ni
    @Shajahanp-ed5ni 2 года назад +2

    താങ്കൾ പറഞ്ഞു തരുന്ന അറിവ് ഒരു വലിയഉപകാരമാണ് സാർ🙏

  • @palathingalaravindakshan144
    @palathingalaravindakshan144 4 года назад

    Thank you Dr. Rajesh kumar

  • @SaiCreationsLiveVideos1
    @SaiCreationsLiveVideos1 4 года назад

    Thank u dr..iam having same prblm...good information😊🙏

  • @nimmyprashanth7157
    @nimmyprashanth7157 4 года назад +3

    Very useful information. Thank you Dr

  • @vasunair6509
    @vasunair6509 3 года назад +1

    Dr Thanks a lot for your information and request you to continue valueable subjects Thanks

  • @vineethak2166
    @vineethak2166 4 года назад +2

    Njaan sir parayanam ennu Kure kalayi agrahicha kaaryam .thank you so much sir..🤗

  • @ishalmp3922
    @ishalmp3922 3 года назад +1

    Thank you doctor...❤️❤️

  • @parvathi2k
    @parvathi2k 4 года назад

    Very useful info thanks Doctor

  • @aminaansari2363
    @aminaansari2363 4 года назад

    Thank you very much Doctor

  • @remadevibiju7217
    @remadevibiju7217 4 года назад +23

    ഇതു എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ്, നന്ദി ഡോക്ടർ

  • @ajilashajahan8627
    @ajilashajahan8627 4 года назад +1

    Ellam valare useful videos sir..thnkuu

  • @selvarajmunthirivally796
    @selvarajmunthirivally796 4 года назад +1

    Thanks message

  • @bijip6169
    @bijip6169 3 года назад

    God bless you doctor.. thanks

  • @preethamp9909
    @preethamp9909 4 года назад +4

    Thank you Doctor

  • @olivekitchenpvt9203
    @olivekitchenpvt9203 3 года назад

    Very useful doctor Thanks

  • @sreelalsarathi4737
    @sreelalsarathi4737 4 года назад +291

    എമ്പക്കം ഇട്ട് കൊണ്ട് വീഡിയോ കാണുന്ന ഞാൻ😂😜

  • @vayanasalaparappuram5324
    @vayanasalaparappuram5324 3 года назад +1

    Very informative vdeo..Thank u so much sir..🙏

  • @renjinibinu2473
    @renjinibinu2473 4 года назад

    Good informations..dr thank you so much

  • @sarahjacob1810
    @sarahjacob1810 4 года назад +2

    🙏you're a great docoter

  • @naushadabdul5364
    @naushadabdul5364 4 года назад +1

    Thankyou ഡോക്ടർ

  • @saj9091
    @saj9091 4 года назад +2

    Thank you Sir...
    You are totally a blessing

  • @dilshadp5628
    @dilshadp5628 4 года назад +67

    അല്ല സത്യം പറ... ഡോക്ടർക്ക്‌ മനസ്സ്‌ വായിക്കാനുള്ള വല്ല കഴിവും ഉണ്ടോ...😁😁😁😍👍👍

  • @anjuarathya2916
    @anjuarathya2916 4 года назад +1

    Thanks Dr

  • @jacobpoulose5276
    @jacobpoulose5276 4 года назад +1

    Dr Kumar ji well said...☺

  • @naushadmohammed1998
    @naushadmohammed1998 4 года назад +9

    പ്രശ്ന പരിഹാരം "മനസ്സിൽ ചിന്തിച്ചാൽ യൂട്യൂബിൽ കാണാം"
    Thanks Dr

  • @lijiliji5773
    @lijiliji5773 2 года назад

    ഡോക്ടർ ഒരുപാട് ഒരുപാട് താങ്ക്സ്....ഈ ഒരു ബുദ്ധിമുട്ട് കുറച്ചു വർഷങ്ങളായി അനുഭവിക്കുന്നതാണ്. ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ഈ ഒരു അവസ്ഥ കൊണ്ട്.ഇതനുഭവിക്കുന്ന എല്ലാവർക്കും 1000% ഉപകാരപ്രധമാണ്..
    ഡോക്ടർ നല്ലത് മാത്രം വരട്ടെ 🙏🙏

  • @bishrmanu8091
    @bishrmanu8091 3 года назад

    ഡിയർ Dr, ഈ ഇൻഫർമേഷൻ ഞാൻ ഇടക്കിടെ കേൾക്കാറുണ്ട്
    താങ്ക്സ്

  • @suhailvvm9387
    @suhailvvm9387 4 года назад +14

    ഭക്ഷണം അതികം കഴിക്കാറില്ല എന്നിട്ടും ന്താ ഇങ്ങനെ Yembekkam വരുന്നത് എന്ന് vijarichirinnu... thank you doctor for your valuable information

  • @bishrmanu633
    @bishrmanu633 3 года назад

    Dr, എനിക്കുള്ള രോഗമാണിത് ഈ ഇൻഫർമേഷൻ വളരെയധികം ഉപകാരമായിരുന്നു

  • @alihaseena5583
    @alihaseena5583 4 года назад +4

    Nalla arivu pakarnnu thanna nammude swantham doctorkku orupadu tnx ☺☺

    • @alihaseena5583
      @alihaseena5583 4 года назад +1

      Yenikku period timil gyas problums valare kooduthal aanu nannaayittu stomach pain undaavarund doctor parayunnath pregnant vaikunnathaanu ithrayum pain undaavan kaaranam yella monthum injectionum glucoseum ayirunnu koode medicinum ippol thudachayyayi medicine kakkunnund (homiyo)ippol kuravund

  • @gokulkrishnancg7364
    @gokulkrishnancg7364 4 года назад +4

    Thanks sir

  • @subhashmathew9621
    @subhashmathew9621 4 года назад

    Good information Thank u so much

  • @alwinraju2282
    @alwinraju2282 4 года назад +2

    Thank you doctor

  • @adamnabeel8472
    @adamnabeel8472 3 года назад +1

    Thanks Doctor ningaludai ella videosum valarai useful anu...Trigimal Neurolgia enna diseasinai kurichum athintai homeopathiyil treatment undengil athinai kurichum...e asugathinu kazhiikkan padilatha foodsine kurichum oru video cheyyannamennu apekshikkunnu

  • @satharsyed2651
    @satharsyed2651 4 года назад +10

    "" താങ്ക്യൂ ഡോക്ടർ""👍

  • @vishnurudraksha571
    @vishnurudraksha571 4 года назад +5

    Loved ur videos.
    But actually how many flower vases do u have?

  • @girijanair9797
    @girijanair9797 2 года назад

    Valuable information sir. 🙏

  • @betsydavid7165
    @betsydavid7165 4 года назад +1

    Well explained and very informative. Thank u.

  • @sathysasi831
    @sathysasi831 4 года назад +1

    Thank you Dr

  • @jiju4033
    @jiju4033 3 года назад

    നന്ദി ഡോക്ടർ ...

  • @manojthomas9962
    @manojthomas9962 4 года назад +2

    Thanks Dr😍

  • @vrindaragesh5881
    @vrindaragesh5881 4 года назад +2

    Thank u dear dr

  • @sajinrs9853
    @sajinrs9853 4 года назад +7

    Thank you doctor
    സാറിന്‍റെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്

  • @misriyashaji6284
    @misriyashaji6284 4 года назад +4

    ഇ ഒരു ഗ്യാസ് കാരണം വല്ലാത്ത മനപ്രയാസം ആണ് dr. ഉമ്മക്കും ഉണ്ട്. ഉമ്മ പറയും എന്നാ ഇതൊന്ന് മാറികിട്ടുക എന്ന്. എന്ത് കഴിചാലും ഇല്ലെകിലും ഗ്യാസ് ആണ്. ഒരുപാട് ഉപകാരമായി. Thanku dr

    • @rajiajith5208
      @rajiajith5208 4 года назад +1

      ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക പുതിന ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി ഗ്യാസ് മാറും

  • @PKsimplynaadan
    @PKsimplynaadan 4 года назад +3

    നല്ലൊരു അറിവാണ് ഡോക്ടർ മിക്കവാറും എല്ലാർക്കും ഉള്ളതാണ് enganathe ഒരു ഗ്യാസ്ട്രബിൾ എല്ലാർക്കും ഉപകാരം ചെയ്യും thanku Doctor

  • @kalakala1534
    @kalakala1534 3 года назад

    Thanks doctor God blessyou

  • @harisaboofath5161
    @harisaboofath5161 4 года назад

    Ende molude prashnamanu gastreble thank you dr 😍😍😍😍😍👍👍👍👍👍👍👍👍👍👍vgooddd

  • @ajaykrishnan9308
    @ajaykrishnan9308 4 года назад +6

    Informative👌

  • @sunilsunil-qw4er
    @sunilsunil-qw4er 4 года назад

    Thank you doctor 🙏🙏🙏

  • @rekhakunnath6872
    @rekhakunnath6872 3 года назад

    Thank you dr....... love you

  • @BabuBabu-tq8dc
    @BabuBabu-tq8dc 4 года назад

    Dr, nalla, message

  • @basheerm7046
    @basheerm7046 3 года назад

    നല്ല മെസ്സേജ് tnx

  • @omanadavid9274
    @omanadavid9274 3 года назад +3

    Good message dr.

  • @prasanthr817
    @prasanthr817 4 года назад

    Thanks doctor

  • @muralidharankarattukurssi6797
    @muralidharankarattukurssi6797 4 года назад

    Very useful video sir.I like it so much.

  • @njarakkattu
    @njarakkattu 4 года назад +1

    Very good and thanks

  • @akhilaakhi5637
    @akhilaakhi5637 4 года назад +3

    Sir.
    Urticaria um protein content diet intake um thammil enthelum connection undo???

  • @thom---punalur9533
    @thom---punalur9533 4 года назад

    thanku

  • @ujwelsolomon8156
    @ujwelsolomon8156 4 года назад

    Good information sir... .

  • @ashababy577
    @ashababy577 4 года назад +1

    Sir your lecturers are highly informative and interesting as well as its related to our life issues. My mother's issues were already you explained doctor. She 69yrs.DM,HTN patient on medications.A product Herbalife started. She couldn't continue due to gastric problems, nausea and vomiting...what she likes only carbohydrates. No proteins in diet. We are from kottayam. So kindly give me a suggestion to her condition.

  • @ineyab8420
    @ineyab8420 4 года назад +1

    Hai dr.yenik oru reply tharanam.yente facilum kayyilumellam.vella colouril dots varunund..pne circle pole kuzhiyum vannitund..ede yende kondanenn parayamo ?yed dr.kanenam yennum paranj tharamo.plz

  • @kunjattaambadi2057
    @kunjattaambadi2057 3 года назад +1

    Dr. ഒത്തിരി ഇഷ്ടം

  • @saliniarun5376
    @saliniarun5376 4 года назад +5

    Thank you Doctor
    Good information 👍

  • @sumibeez8432
    @sumibeez8432 4 года назад +1

    Ee dr e sammadikknm, nmde manas vaykkunna dr... Corect time thanne video chaithalloo..... Thank u sssooo muchch dr....

  • @aneesaaneesa1629
    @aneesaaneesa1629 3 года назад

    Thanks doctor 😊

  • @gopikanijesh5249
    @gopikanijesh5249 4 года назад +1

    Thank doctor

  • @soumyaks5118
    @soumyaks5118 4 года назад +3

    താങ്ക്സ്

  • @friendshipworldteam9503
    @friendshipworldteam9503 4 года назад

    Thanks ur valuable information
    Food allergy kuriche oru video edumo

  • @viswanathankbalaramiyyer3186
    @viswanathankbalaramiyyer3186 3 года назад

    Presentation is. Excellent

  • @renjininidheesh2632
    @renjininidheesh2632 4 года назад +1

    Thank u sir

  • @gangadharank4422
    @gangadharank4422 3 года назад +1

    I have also said that u r really fantastic. No doubts at all. Your every word is is a pearl of knowledge! Great 👍You live longer to disseminate this kind of information to the general public. Kudos!!!!!!!!

  • @kjayarajan8641
    @kjayarajan8641 3 года назад +1

    Very useful topic/talk, Doctor

  • @MuhammadMustafa-bc4qh
    @MuhammadMustafa-bc4qh 4 года назад +1

    Tanks Dr 🤝🤝🤝

  • @athiraathi9913
    @athiraathi9913 3 года назад

    Thankyou Dr😊

  • @shinyka8714
    @shinyka8714 4 года назад +11

    മനസ്സു വായിക്കാനുള്ള കഴിവുണ്ടല്ലോ
    ലോക്ഡൗൺ ഏമ്പക്കം
    നന്ദി നന്ദി നന്ദി

  • @shakeerambazhakkodu9823
    @shakeerambazhakkodu9823 4 года назад

    Thanks