ഇടക്കിടക്ക് ഏമ്പക്കം വിടുന്നവർ നിങ്ങൾക്ക് ഈ രോഗമുണ്ടോ എന്ന് ശ്രദ്ധിക്കുക. അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ

Поделиться
HTML-код
  • Опубликовано: 29 июн 2024
  • പണ്ട് വയസ്സായവരിൽ കണ്ടിരുന്ന ഒരു പ്രശ്നമാണ് അമിതമായ ഏമ്പക്ക ശല്യം.
    0:00 ഏമ്പക്കം തുടക്കം
    3:00 ഏമ്പക്കം അമിതമായി വരുന്നുത് എന്തുകൊണ്ട്?
    5:00 ഏമ്പക്കം വരുന്നത് ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം ?
    6:00 എങ്ങനെ ഒഴിവാക്കാം?
    എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും പോലും ഏമ്പക്കം അമിതമായി വരുന്നു. എന്തുകൊണ്ട് ആണിത് ? ഏമ്പക്കം വരുന്നത് ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

Комментарии • 137

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +12

    0:00 ഏമ്പക്കം തുടക്കം
    3:00 ഏമ്പക്കം അമിതമായി വരുന്നുത് എന്തുകൊണ്ട്?
    5:00 ഏമ്പക്കം വരുന്നത് ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം ?
    6:00 എങ്ങനെ ഒഴിവാക്കാം?

  • @sreevalsanm6140
    @sreevalsanm6140 Год назад +15

    ചില ആളുകൾ ഉണ്ട്, സർവവിഞ്ജാ ന കോശം ആണെന്നാണ് വിചാരം. എന്നാൽ ഒന്നും അറിയില്ല. അതുപോലെ ആണ് ഈ കാര്യത്തിൽ ഡോക്ടറെ കുറ്റം പറയുന്നത്. ഒന്നും അറിയില്ല എന്നാൽ നല്ല കാര്യം പറഞ്ഞു തരുന്നവരെ കളിയാക്കും. ഡോക്ടർ ഇന്ന് പറഞ്ഞുതന്നത് അത്യാവശ്യമായും നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നന്ദി ഡോക്ടർ. 👍👍👍🙏👌👌👌🌹🌹🌹🌹🏵️🏵️🏵️😃😃

  • @rajisaji8133
    @rajisaji8133 Год назад +49

    വീഡിയോ തുടങ്ങിയത് മുതൽ അവസാനിക്കും വരെയും ഏമ്പക്കം വിട്ടുകൊണ്ട് കണ്ടവർ എന്നെപ്പോലെ വേറെയുണ്ടോ 😂😂

    • @sandhyalalu3746
      @sandhyalalu3746 Год назад

      😂😂😂

    • @sleebakuttytharakan5600
      @sleebakuttytharakan5600 Год назад +1

      ഏമ്പക്കം വിട്ടില്ല .. മൂന്നാല് പ്രാവശ്യം കീഴ്‌വായു പോയി.. മേലോട്ട് പോകണ്ടത് കീഴോട്ട് പോയെന്നേയുള്ളു 🙏🏼

    • @arcmdc
      @arcmdc Год назад +1

      Unde...

    • @kms_family2228
      @kms_family2228 9 месяцев назад

      Yes

    • @ruksanashanavas459
      @ruksanashanavas459 3 месяца назад

      @@sleebakuttytharakan5600😂😂

  • @saranyakp5207
    @saranyakp5207 Год назад +23

    നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ സാർ അതുമായി വരും

  • @shareefvadakkan4299
    @shareefvadakkan4299 Год назад +5

    Dear dr, അവസരോചിതമായ മെസ്സേജ് നന്ദി ഒരുപാട്

  • @razeenhyzin
    @razeenhyzin Год назад +5

    നല്ല അവതരണം ❤️❤️❤️thankyou docter

  • @nizarvs7321
    @nizarvs7321 Год назад +6

    നല്ല അറിവ്. താങ്ക്യൂ ഡോക്ടർ

  • @sarangi5866
    @sarangi5866 Год назад +2

    Anuyojyamaya time kittiya video. Thank You Dr.

  • @ranjithr2055
    @ranjithr2055 Год назад +2

    നല്ല വീഡിയോ പലർക്കും ഉപകാരപ്പെടും.... ഈ അറിവ്

  • @smithac3685
    @smithac3685 Год назад +2

    Thankyou ഡോക്ടർ, for your kind information

  • @_sani_ka4278
    @_sani_ka4278 8 месяцев назад +2

    Thank you doctor for this valuable information ⭐⭐

  • @matthewt4989
    @matthewt4989 Год назад +1

    Very good information Dr. Thanks

  • @jyspromusic6918
    @jyspromusic6918 Год назад

    Super. I have haitus hernia. With same symptoms what you said. Much comforted from your video. Thank you

  • @shynivarghese5995
    @shynivarghese5995 Год назад +2

    വളരെ ഉപകാരം ❤️

  • @SunilSunil-yf1qf
    @SunilSunil-yf1qf Год назад +2

    Thank you doctor 🙏🙏🙏

  • @greeshmapradeep715
    @greeshmapradeep715 Год назад +4

    Thank you doctor

  • @anjuar9604
    @anjuar9604 Год назад +1

    Useful video thankyou sir

  • @salmam5194
    @salmam5194 Год назад +2

    വളരെ ഉബകാരം

  • @prajithasureshbabu9119
    @prajithasureshbabu9119 Год назад

    Thank you doctor🙏thank you very much

  • @althafvlog309
    @althafvlog309 Год назад +2

    Thanks doctor

  • @zareenaabdullazari.5806
    @zareenaabdullazari.5806 Год назад +1

    Tnq doctor ❤️

  • @Usmanbeeran
    @Usmanbeeran Год назад +4

    എന്നെ വല്ലാതെ അലട്ടുന്ന പ്രശ്നമായിരുന്നു.
    പരിഹാരമായി 🖤

  • @umadevi2089
    @umadevi2089 Год назад +1

    Thank you Sir 🙏🙏

  • @arun9075
    @arun9075 7 месяцев назад +7

    Dr. ഞാൻ എന്ത് കിച്ചാലും ഏമ്പക്കം വരും ഒരുഗ്ലാസ് വെള്ളം കുടിച്ചാലും , ചോറ് കഴിച്ചാലും,..etc.....😢😢😢

  • @renjinirathish7879
    @renjinirathish7879 Год назад +1

    Thanks Dr🙏

  • @nidheeshkk1512
    @nidheeshkk1512 Год назад +2

    Thanks🙏🙏👍👍

  • @sajisajeena5753
    @sajisajeena5753 Год назад +1

    Thank you dr

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +12

    വെള്ളം കുടിച്ചാൽ ഏമ്പക്കം ഉണ്ടാവാറുണ്ട്💕🔥🙏

  • @vishnu.v.s8870
    @vishnu.v.s8870 Год назад +1

    Thank you sir ❤️

  • @nazrunazrin3896
    @nazrunazrin3896 Год назад

    Super presentation sir

  • @arunaprasad1593
    @arunaprasad1593 Год назад +1

    ഞാൻ നോക്കി ഇരുന്ന വീഡിയോ

  • @shineysunil537
    @shineysunil537 Год назад +2

    👍Nalla DOCTOR✝️🙏

  • @preethypreethy3640
    @preethypreethy3640 Год назад +1

    Thank you sir

  • @sheejashaji1091
    @sheejashaji1091 Год назад +1

    Adipoli video

  • @mnojUSA
    @mnojUSA Год назад +1

    God bless you

  • @vijeeshkoroth
    @vijeeshkoroth Год назад +3

    Hi sir, കിഡ്നി രോഗം തുടക്കം ഉള്ളവർക് കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ മുഴുവൻ ലിസ്റ്റ് പറയാമോ? ഒരു സാധാരണക്കാർ കഴിക്കുന്ന പച്ചക്കറികൾ, പയർ വർഗം, പഴയ വർഗം, ഇല വർഗം, non veg, പാൽ, അല്ലെങ്കിൽ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങളുടെ മുഴുവൻ വിവരങ്ങൾ പറഞ്ഞു തരാമോ

  • @vishnuprasadg8493
    @vishnuprasadg8493 Год назад

    🙏 thank you doctor

  • @sheejashaji1091
    @sheejashaji1091 Год назад +1

    Nammude swantham doctor

  • @___hai-
    @___hai- Год назад +2

    Sir first like

  • @MaithilyManju
    @MaithilyManju 9 месяцев назад

    Thank you ❤

  • @shafialikutty5494
    @shafialikutty5494 Год назад +1

    Good👍👍

  • @vimeshkannan3970
    @vimeshkannan3970 Год назад +4

    എനിക്കും ഈ പ്രശ്നം ഉണ്ട്

  • @sabinlalsabi1164
    @sabinlalsabi1164 3 месяца назад

    Thanku👍🏾👍🏾👍🏾

  • @elsyjose9604
    @elsyjose9604 Год назад +1

    Vry useful exercise

  • @ranithomas2366
    @ranithomas2366 Год назад +2

    Eniku appendocotomy cheythu may... after that gas trouble issues anu..angane varumo..chilapo stomach pain pole... mild ayitu.. docter plz rply

  • @shinyjose9601
    @shinyjose9601 Год назад +1

    Pls talk about Crohn's

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +16

    ഏമ്പക്കം വരുമ്പോൾ ചിരിപ്പിക്കുന്ന ചങ്കുകൾ ആർക്കെങ്കിലും ഉണ്ടോ🙆‍♂️😁

    • @rajisaji8133
      @rajisaji8133 Год назад

      ഏമ്പക്കം ഒരുപാട് ആകുമ്പോഴേക്കും തനിയെ ചിരിച്ചു ചാകുന്നവർ ഉണ്ടോ എന്നെപ്പോലെ 😄😄

  • @kmcmedia5346
    @kmcmedia5346 Год назад +1

    👌🙏

  • @JJA63191
    @JJA63191 Год назад +1

    Thank you Dr

  • @ayanmuhamadanzarayanmuhama6814
    @ayanmuhamadanzarayanmuhama6814 Год назад +1

    Dr ente monu 5 yes und 3 masamkond 2vattom count kooduthal vannu ithu immunesystem kuravayathukondano luckeemiapolulla problem undakumo

  • @sukanyasukanya5378
    @sukanyasukanya5378 Год назад +1

    Dr nirkettu undakil thalayude ullil vedana undakumo plzz reply dr

  • @kavyarettu3235
    @kavyarettu3235 Год назад +1

    Sir, gastrouble undakumbo petten cheyan pattunna homeremady enthann

  • @salimaasalimaa5723
    @salimaasalimaa5723 Год назад +1

    👍👍

  • @keraladays4653
    @keraladays4653 Год назад +8

    അയ്യോ.. അത്ഭുതം 😨😱 ഞാൻ fd കഴിച്ചു ഒരു ഏമ്പക്കം വിടുന്ന സെയിം ടൈം ഈ നോട്ടിഫിക്കേഷൻ 😱🤔 ഞെട്ടി

  • @maverick5885
    @maverick5885 Год назад +2

    Plz do a video about GERD.

  • @shabnafasal8387
    @shabnafasal8387 Год назад +1

    👍👍👍

  • @greeshmapradeep715
    @greeshmapradeep715 Год назад +3

    Doctor hiatus hernia scanninglude manasilakamo

  • @lalydevi475
    @lalydevi475 Год назад +2

    🙏🙏👍👍👍

  • @greatfoodartcraft3123
    @greatfoodartcraft3123 Год назад +1

    Dr enik panichu Dr kaannichu ad kuranji nalla body pain aannu ad samaadhana maavan oru remedy paranju tharoo

  • @sudeeppm3434
    @sudeeppm3434 Год назад +1

    🙏

  • @sinumaji4446
    @sinumaji4446 Год назад +1

    Enikk paranjedellam und doctor... Homeopathy dctre kanuliknm

  • @WorldNo
    @WorldNo Год назад +7

    ഞരമ്പിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണം പറഞ്ഞു തരാമോ ഡോക്ടർ

  • @anikuttan6624
    @anikuttan6624 Год назад +1

    👍♥️

  • @dixonalex7781
    @dixonalex7781 Год назад +2

    ഹായ് ഡോക്ടർ വായിൽ ഉമിനിർ കൂടുതൽ വരുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ ഇതു ഏതേലും രോഗമാണോ

  • @sobhakrishnan5610
    @sobhakrishnan5610 Год назад +1

    🙏🙏🙏❤️

  • @sarathkumar9046
    @sarathkumar9046 Год назад +7

    ❤❤🙏ടെൻഷൻ കൊണ്ട് ഏമ്പക്കം വിട്ട് മടുത്തു എന്റോ സ്കോപ്പി ചെയ്തപ്പോൾ കുഴപ്പമില്ല ടെൻഷന്റെ ആണെന്ന് പറഞ്ഞു

  • @shiya6764
    @shiya6764 Год назад +7

    3 മാസം ആയി വിട്ട് മാറാത്ത ഗാസ് പ്രശ്നം ഉണ്ട്. ഗാസ് കൂടുമ്പോൾ ശ്വാസം എടുക്കാനും ബുദ്ധിമുട്ട് നെഞ്ചില് വലിയ കനവും അനുഭവിക്കുന്നു.

    • @anoopchalil9539
      @anoopchalil9539 Год назад

      Apple cider vinegar (Brag) 1- 2 teaspoon on 1 glass of watee 20 minutes before meals
      Or
      Use at bed time....

  • @jayan7511
    @jayan7511 Год назад

    🙏👏

  • @omanm2525
    @omanm2525 Год назад +2

    Dr കാണാൻ വന്നിരുന്നു ഞാൻ. താങ്ക്സ് dr. 😊

  • @sebastiankk1550
    @sebastiankk1550 Год назад

    👍🙏

  • @muneerarashid4253
    @muneerarashid4253 Год назад +1

    Enik ithupole undavarund

  • @smileeskerala6850
    @smileeskerala6850 Год назад +2

    എനിക്ക് കോവിഡ് നു ശേഷം ആണ് ഇങ്ങനെ അപ്പപ്പോൾ ഈമ്പക്കം വരുന്നത്

  • @anitharaju4603
    @anitharaju4603 Год назад

    🙏🙏🙏

  • @reshma6187
    @reshma6187 Год назад +2

    Enikk tension koodumpol empakkam aakunnundu..

  • @meenuasad6661
    @meenuasad6661 9 дней назад

    Dr എനിക്ക് ദിവസവും ഒരു 100എണ്ണം മുകളിൽ ഏമ്പക്കം പോകും തലയിൽ കേറുമ്പോൾ ആണ് കൂടുതൽ പ്രശ്നം തല വേദന, തല കറക്കം 😢

  • @rahilaprahila9753
    @rahilaprahila9753 Год назад +1

    eth kond nan kure budhimutty Dr

  • @erno_rubix8002
    @erno_rubix8002 Год назад +1

    Ravile ezhunnelkumpol thudangum .endoscopy cheythu
    Kuzhappam onumilla kurach kozhupp und waight kurakkananu dr paranjath

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 2 месяца назад

    വയറു നിറയെ കഴിക്കാതിരിക്കുക, നന്നായി ചവച്ചു അരച്ച് കഴിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കാതിരിക്കുക....

  • @rajeevpandalam4131
    @rajeevpandalam4131 Год назад +1

    ഡോക്ടർ മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കണ്ണിന് താഴെ കറുത്ത പാട് ഉണ്ടാകാൻ സാധ്യതയുണ്ടോ. ഇത് ശരിയാണോ

  • @rajukp9319
    @rajukp9319 Год назад +4

    സർ,കോട്ടു വായ് ഇടുന്നത് എന്താണ് കാരണം

  • @akhilajbaiju3172
    @akhilajbaiju3172 Год назад +1

    1

  • @thashreefaarif4713
    @thashreefaarif4713 Год назад +1

    Dr, Enik kalil cheriya light dark colour spots varunnu.2 days kazhiyumbol ath disappear aayi kaalinte vere bhagath aavunnu. Ith enthu kondanu pls reply

  • @truthfullifekandathumketat7525
    @truthfullifekandathumketat7525 Год назад +2

    Doctor paranja e budhimuttu ippo enikundu. Empakkam pulichu thekittil pinne nenjethu entho irikunnapole thonnal. Gasinte marunnellam kazhichu marunnila doctor 😔

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    👍😍❤

  • @muh_afxax6803
    @muh_afxax6803 Год назад +1

    Dr. Ithu oru ARGENT AYITULLA QUESTION ANU ‼️.......Dehathil idakide undakuna chorichilin (2DAY KUDUMBOL) CIPLA YUDE ALERGY TABLET STHIRAM KAZHIKUNATHIN ENTHENKILUM side effects undo ........... Dr , plsss reply tharane ! ‼️‼️

  • @JGKP
    @JGKP Год назад +2

    ഹയാറ്റസ് ഹെർണിയ ഉള്ളവർക്കു തടി കൂടാൻ സാധ്യത ഉണ്ടോ???

  • @Sajiya.m2010
    @Sajiya.m2010 6 месяцев назад

    Dr എനിക്ക് വലത് കൈ മുട്ട് തൊട്ടു കഴുത്ത് വരേ വേദന വരുന്നു. സഹിക്കാൻ പറ്റാത്ത വേദന ആ ടൈം ഏമ്പകം വരുന്നുണ്ട്. വേദന കുറേ ടൈം നീണ്ടു നില്ക്കുന്നുണ്ട് . ഇത് ഗ്യാസ് കൊണ്ടാണോ വേദന വരുന്നത്

  • @smileeskerala6850
    @smileeskerala6850 Год назад +1

    ഹോമിയോ കാണിച്ചു...മരുന്ന് 2 ആഴ്ച കഴിച്ചു..മാറിയില്ല

  • @pauljoseph2340
    @pauljoseph2340 Год назад +1

    ഫാറ്റി ലിവർ ഉണ്ടെങ്കിലും വിട്ടുമാറാത്ത ഏമ്പക്കവും നെഞ്ചെരിച്ചിലും ഉണ്ടാവും.

  • @seemaarchicot1656
    @seemaarchicot1656 Год назад +1

    👃👃❤️👃👃

  • @johnsonvmvm1644
    @johnsonvmvm1644 Год назад +3

    Hiatal Hernia ഉണ്ടോ എന്ന്
    ടെസ്റ്റ് ചെയ്യാൻ ചെന്നാൽ
    അവനെ കീറിമുറിയ്ക്കാതെ
    ഒരു hospital കാരും തിരിച്ച്
    വിടുമെന്ന് തോന്നുന്നില്ല !

  • @rajukuttannair6790
    @rajukuttannair6790 Год назад +4

    ഇടക്കിടക്ക് കോട്ടു വാ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് വിശധീകരിക്കണേ സാറെ ,

  • @zayahcollections2609
    @zayahcollections2609 Год назад +5

    Dr എനിക്ക് വേദന ഉള്ള എവിടെ തൊട്ടാലും ഏമ്പകം പോകും plz reply

    • @meenuasad6661
      @meenuasad6661 9 дней назад

      എനിക്കും അതെ ദിവസം ഒരു 100എണ്ണം

  • @lovelyseban3813
    @lovelyseban3813 2 месяца назад

    എനിക്ക് ഏമ്പക്കം മാത്രമല്ല bloating ഉണ്ട്. motion പോകുന്നതും ശരിയായ രീതിയിൽ അല്ല

  • @sdrhgy5072
    @sdrhgy5072 Год назад +1

    സ്ഥിരമായ എമ്പക്കം മൂലം തൊണ്ടയിൽ നിർക്കെട്ട് ഉണ്ടായി അത് കൊണ്ട് ഗ്യാസ്ട്രോയെ കണ്ടു പിന്നെ എന്ടോസ്കോപ്പി എടുത്തു ബയോപ്സി വിട്ടു അന്നനാളം അമാശയം ഒക്കെ സ്ക്രാച് ആയിരുന്നു ബയോപ്സി കുഴപ്പം ഒന്നും കണ്ടില്ല 3വർഷം ആയി മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുന്നു 2നേരം മരുന്ന് നിർത്തിയാൽ വിണ്ടും എമ്പക്കം നിർത്താതെ വരും ഇത് മൂലം മടുത്തു ഞാൻ 😔

    • @shaboosshabu5171
      @shaboosshabu5171 Год назад +1

      Endoscopy edukkumpol budhimutt undavoo

    • @lekshmikrishna1868
      @lekshmikrishna1868 Год назад

      Endoscopy local Anastasia tarum.pinne pedikathe avaru parayunna pole cheyta mati

    • @sdrhgy5072
      @sdrhgy5072 Год назад

      @@shaboosshabu5171 വലിയ കുഴപ്പമില്ല എനിക്ക് അത് കഴിഞ്ഞു ഒരാഴ്ച വയറുവേദന ഉണ്ടായിരുന്നു

    • @shaboosshabu5171
      @shaboosshabu5171 Год назад

      @@lekshmikrishna1868 Eduthu😊

    • @shaboosshabu5171
      @shaboosshabu5171 Год назад

      @@sdrhgy5072 Mariyoo ippo asugam

  • @craftartmalayalamrashidk
    @craftartmalayalamrashidk Год назад +1

    ഏമ്പക്കം തന്നെ വേറാറില്ല

  • @user-kk7zn6ul9o
    @user-kk7zn6ul9o Год назад +1

    2 nd delivery muthal non stop ayi embakam ndu😢😥🥺🤮

  • @zub4236
    @zub4236 Год назад +2

    ഏമ്പക്കം വിട്ടു കൊണ്ട് ഇതു കേൾക്കുന്ന ലെ ഞാൻ

  • @Performance176
    @Performance176 Год назад +42

    ഒരു രോഗവും ഇല്ലാത്തവർ ഡോക്ടറുടെ വീഡിയോ കണ്ടാൽ രോഗിയാകും

    • @dragonbooster2842
      @dragonbooster2842 Год назад

      Hemme 😂

    • @soniamathew6677
      @soniamathew6677 Год назад

      😀😀😀

    • @steelkiddhananjay4846
      @steelkiddhananjay4846 Год назад +1

      Coŕrect

    • @vishnuprasadg8493
      @vishnuprasadg8493 Год назад +5

      രണ്ടു തരം ആൾക്കാർ ഉണ്ട്. ഏത് അറിവും നേടാൻ ആഗ്രഹിക്കുന്നവർ ഒരുകൂട്ടർ. മറ്റൊരുകൂട്ടരുണ്ട് അറിവ് തരുന്നവരെ അവഹേളിക്കുന്നവർ.

    • @fazzuworld575
      @fazzuworld575 4 месяца назад +1

      Sathyam

  • @Panther33542
    @Panther33542 Год назад +1

    Hi dr. Do you have a email ID ?