POST DELIVERY/ BELLY FAT WORKOUT. തൂങ്ങിയ വയർ എളുപ്പത്തിൽ കുറക്കാം✌🏻

Поделиться
HTML-код
  • Опубликовано: 29 май 2022
  • #AryaBalakrishnan
  • ХоббиХобби

Комментарии • 2,4 тыс.

  • @vasudevanthachunair9873
    @vasudevanthachunair9873 Год назад +9

    എനിക്ക് 65 വയസ്സായി, ഈ വ്യായാമം വളരെ നല്ലതും ഫലപ്രദവുമാണ്, ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയും. ക്രമേണ മാറ്റങ്ങൾ ഞാൻ അനുഭവിച്ചു,

  • @bisnyjames7225
    @bisnyjames7225 Год назад +6

    Simple excercise ayathu kondu cheyan easy anu. Thanks 👍

  • @victory388
    @victory388 3 месяца назад +59

    50 കിലോ weight ഉണ്ടായിരുന്ന ഞാൻ പ്രഗ്നൻറ് ആയപ്പോൾ 53,57,64 ആയി നിന്നു. ഡെലിവറി ക്ക്‌ ശേഷവും 60 ഉണ്ടായിരുന്നു weight. ചേച്ചിയുടെ വീഡിയോസ് കണ്ട് workout ചെയ്യാൻ തുടങ്ങിയ ഞാൻ 6 മാസം കൊണ്ട് 51 കിലോഗ്രാം ആയി കുറഞ്ഞു. എന്റെ പഴയ ഡ്രെസ്സുകൾ എനിക്ക് ഇപ്പോൾ ഇടാൻ കഴിയുന്നുണ്ട്. Weight കുറഞ്ഞു എന്ന് മാത്രം അല്ല പ്രഗ്നൻസി ക്ക്‌ മുൻപുണ്ടായിരുന്ന ബോഡി ഷേപ്പ് തിരിച്ചു കിട്ടി ഒരുപാട് thanks 🙏🙏🙏ഫോട്ടോ share ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ ഇതില് അതിനുള്ള ഓപ്ഷൻ ഇല്ലല്ലോ.. എന്നാലും ഞാൻ ഹാപ്പി ആണ്. ഈ വീഡിയോ കാണുന്നവർ മടി കാണിക്കാതെ ഇതില് പറയുന്ന മുഴുവൻ ചെയ്തില്ലെങ്കിലും ഇതിന്റെ പകുതി എങ്കിലും ചെയ്യുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുക. ഇത്രയും ചെയ്താൽ തീർച്ചയായും നിങ്ങൾക്കും സ്ലിം ആവാം 😊😊100%.വാരി വലിച്ചു കഴിക്കുന്ന ശീലവും ഒഴിവാക്കുക. ലക്ഷ്യം ഉണ്ടെങ്കിൽ food control ചെയ്യാൻ കഴിയും കഴിയണം.

    • @anilpaul8638
      @anilpaul8638 2 месяца назад

      🔥🔥🔥

    • @aswathysurendran9454
      @aswathysurendran9454 2 месяца назад

      Ethra min work out cheyyanam. 15 min anu njan ippo cheyyunnne

    • @smallworld1058
      @smallworld1058 2 месяца назад

      Currect

    • @victory388
      @victory388 2 месяца назад

      @@aswathysurendran9454 ഞാൻ 10 മിനിറ്റ് ചെയ്യാറുള്ളു. രാവിലെ 10 മിനിറ്റ്, വൈകുന്നേരം ചില ദിവസങ്ങളിലെ ചെയ്യാറുള്ളു.അതും 10 മിനിറ്റ് ഒക്കെ ആണ് മാക്സിമം.

    • @victory388
      @victory388 2 месяца назад

      @@aswathysurendran9454 രാവിലെ 10 മിനിറ്റ്. വൈകുന്നേരം ചില ദിവസങ്ങളിൽ മാത്രം ചെയ്യാറുള്ളു. ചെയ്താൽ അതും മാക്സിമം 10 മിനിറ്റ്. പിന്നെ രാത്രി പട്ടിണി കിടന്ന് വണ്ണം കുറക്കാൻ ശ്രമിക്കരുത്. കഴിക്കുന്നതിന്റെ അളവ് കുറച്ചാൽ മതി. രാത്രി ഭക്ഷണം ആണ് സത്യത്തിൽ വില്ലൻ ആയി എനിക്ക് തോന്നിയിട്ടുള്ളത്.

  • @rayyansn9286
    @rayyansn9286 Год назад +26

    This is my one week, it's feeling very effective,thank u so much Arya ❤️

    • @silufari
      @silufari 4 месяца назад

      Hyy...... How u now set aayo??? Plz reapply

  • @janvitanvia8510
    @janvitanvia8510 2 года назад +11

    Thank u so much arya from bahrain🥰 so started from today

  • @asminathahseen4562
    @asminathahseen4562 2 года назад +5

    Very nice..... Thank you chechii.... Cool down section very beautiful....

  • @bvvkm1998
    @bvvkm1998 8 месяцев назад +1

    Thanks a lot Arya❤on third itself I could follow with your steps😍

  • @Amalusvava
    @Amalusvava 10 месяцев назад +1

    Thank you for your effective workout .I tried it❤ amazing...😮best result ❤ one's again thankyou so much Arya 👍👌😘

  • @orbitmotivationwellness5495
    @orbitmotivationwellness5495 2 года назад +47

    Fantastic session..... നന്നായി warm up ആയി.... Abs effect ചെയ്യുന്നുണ്ട്

  • @amrithaschoolofarts3668
    @amrithaschoolofarts3668 2 года назад +8

    ഇന്നാണ് ഈ വീഡിയോ കണ്ടത് കൂടെ ചെയ്തു നന്നയ് വിയർത്തു very good 👍👍👍 thank you 💕

  • @nishadmk1087
    @nishadmk1087 Год назад +1

    Ellavarkum cheyyan pattiya Adipoli workout. Thanks

  • @jishct1018
    @jishct1018 Год назад +1

    Thanku so much Arya 🙏🙏👍🌹

  • @aparnaanu99
    @aparnaanu99 2 года назад +10

    Chechi most awaited video and very useful ❤️it's ma Second day I'm doing with u

  • @rajinaoo5539
    @rajinaoo5539 2 года назад +4

    Yes I am joining today nice experience thank you. I must follow this workout daily

  • @adhidhic270
    @adhidhic270 Год назад +3

    നല്ലതുപോലെ വിയർത്തു thanku you chechi❤️❤️❤️

  • @renjinijoyr4305
    @renjinijoyr4305 2 года назад +4

    very Power Full. Arya mam
    This work out was very effective
    Thankyou So much

  • @smithashaji2875
    @smithashaji2875 8 месяцев назад +11

    ആദ്യം ഒപ്പംതന്നെ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.എങ്കിലും വിട്ടുകളഞ്ഞില്ല.നന്ദി .നല്ല വര്‍ക്കൗട്ട്...

  • @saleenasiddik9678
    @saleenasiddik9678 7 месяцев назад +9

    വർക്ഔട്ട് ചെയ്തു കഴിഞ്ഞപ്പോഴേക്കും ഞാൻ നന്നായി വേയർത്തു, സൂപ്പർ എക്സർസൈസ് 👌👌👌

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl2954 Год назад +9

    Im doing this exercise from yesterday onwards...Thank you Arya.

  • @sreejarajan9508
    @sreejarajan9508 Год назад +3

    Thank you so much Arya 🧡

  • @nishamuralip2374
    @nishamuralip2374 2 года назад +26

    Arya thank u so much... Thanks a lot ithupolethe video anu follow cheyyunnathu... Nalla helpful video anu... Theerchayum cheythittu result ariyikkam..parayenda karyam illa. Aryayude workout athrakku perfect anu... Really.... Take care 🥰🥰

  • @bindhup.v3092
    @bindhup.v3092 Год назад +1

    It's really good ma'am thank you so much

  • @marysnehaignatious1870
    @marysnehaignatious1870 10 месяцев назад +1

    Super workout chechi. Njn cheyithu ❤anik eshtamayi ..njn eni daily cheyiyum😊

  • @geethakrishnanchowalloor5093
    @geethakrishnanchowalloor5093 2 года назад +7

    Thank you very much Arya. Its very effective workouts 👍

  • @anushebi92
    @anushebi92 Год назад +13

    Thank u mam..എനിക്ക് belly fat ഡ്രസ്സസ് choose ചെയ്യുമ്പോൾ ഒരു burden ആയിരുന്നു.. കുറെ channels follow ചെയ്തെങ്കിലും പലതും thumbnail കൊടുത്തതുപോലെ effective ആയി തോന്നിയില്ല.. Time waste ആയിരുന്നു.. But maminte ഈ workout first time തന്നെ എനിക്ക് effective ആകുമെന്ന് feel ചെയ്യുന്നുണ്ട്.. Once more thank u.. 😍😍

  • @aavani651
    @aavani651 Год назад +1

    Wow. Super experience aryakkuttiiii...
    Love you

  • @rahanaafshadrahanaafshad7415
    @rahanaafshadrahanaafshad7415 Год назад +3

    Supper workout nannayit ariyunnund stomach masils

  • @jafnakottakkad9373
    @jafnakottakkad9373 2 года назад +14

    Tried it 🥵 sweatyy....superb...Thank you chechii,waiting for more videos like this

  • @thaniyathanu7918
    @thaniyathanu7918 2 года назад +4

    Adipoli workout enik othiri ishtayi njale njanum try cheyyum thank u so much 😊

  • @reinhartcaitlynn2015
    @reinhartcaitlynn2015 Год назад +10

    Very effective in the very first session itself... Thank u chechi 🥰

  • @mirroryt5613
    @mirroryt5613 Год назад +1

    Innaanu Vedio kandathu
    I will try today
    I would like it Well....Thank you Arya 👍👍

  • @graceantony2592
    @graceantony2592 6 месяцев назад +2

    Today my first day watching this video and did some along with you. Hopefully I will continue doing this workout 🏋️‍♀️ 😊

  • @harizafthab2036
    @harizafthab2036 Год назад +49

    Fantastic workout. Can really feel the stretch. Thanks a lot Arya ❤️

  • @noushadtrawther3363
    @noushadtrawther3363 2 года назад +4

    Arya chechi nice workouts njn ippm aftr 2mnts veendum workout start cheythu with u....😍

  • @susanjino6469
    @susanjino6469 5 месяцев назад +1

    Wow o am daily doing with you with te record. Its amazing. Thank you🙏

  • @FaseelaVm
    @FaseelaVm 7 месяцев назад +2

    Good workout I am first time thank you ❤

  • @sindhugireesh1911
    @sindhugireesh1911 2 года назад +8

    Tried with you,good experience,thank u Arya

  • @soumyajohn1156
    @soumyajohn1156 Год назад +17

    This is my 5th day. Loved to the core.Thanks Arya.

  • @salinijoseph4330
    @salinijoseph4330 8 месяцев назад +1

    Super ഉപകാരമുള്ള കാര്യം ഇത് എല്ലാവർക്കും ഉപകരിക്കും

  • @ishalvlog9445
    @ishalvlog9445 Год назад +1

    Superr , adipoliii, nalla confident

  • @mamthaharidas4683
    @mamthaharidas4683 2 года назад +12

    Thank you so much Aarya❤❤
    It's very useful for everyone... 🙏🥰

  • @lakshmivichu7083
    @lakshmivichu7083 2 года назад +8

    Thank you ചേച്ചി ❤️ ഞൻ ഇന്ന് ചെയ്തു , very nice ❤️😘😘👌

  • @dr.nusrathbash-ayurdaily6540
    @dr.nusrathbash-ayurdaily6540 Год назад +2

    Tried it. Seems to be effective.thank you arya

  • @ajithasubash3239
    @ajithasubash3239 Год назад +1

    Super nalla experience Arya so powerful and effective 👍

  • @athiraSreejith0
    @athiraSreejith0 2 года назад +10

    Thanks chechi 🤗super, njan innu muthal ee work out thudangi, last viyarthu kulichu, idakk dance step pole, nice🤗

  • @lakshmih1925
    @lakshmih1925 2 года назад +30

    Tried it with you.. it was just awesome .. no words to explain .. 😊😊😊.. Thank you so much ❤️

  • @achuajith7637
    @achuajith7637 2 месяца назад

    Wonderful exercise🥰🥰thank you so much

  • @SugandhiPs-sq9xy
    @SugandhiPs-sq9xy 3 месяца назад +1

    വളരെ നല്ല തായിരുന്നു നന്നായി വിയർത്തു. സൂപ്പർ thankyou...

    • @geetharavi7589
      @geetharavi7589 9 дней назад

      വളരെ നല്ലത് ❤️

  • @SunithaRajesh-lt3db
    @SunithaRajesh-lt3db 2 года назад +27

    Me and my daughter started this workout 😍🥰thanq so much dear 😍🤗 very useful and pleasure mind excercise 🥰

  • @serahmolsheaven70
    @serahmolsheaven70 2 года назад +5

    Hi arya, I tried awesome. Swet and tired. Feeling good. Will continue every day. Thanks

    • @4angelsfashionworld464
      @4angelsfashionworld464 2 года назад

      Super dear slim tea also best use 3 month nalla reethill effective organic product anu

  • @user-jf5pb5jq2e
    @user-jf5pb5jq2e 11 месяцев назад +1

    Hai arya. Super work out. Nannayi cheyyan pattunnu. Just 2 days ayullu start cheythittu.❤❤❤

  • @leenabenoy2151
    @leenabenoy2151 Год назад

    Thank you dear 🥰

  • @shanis3745
    @shanis3745 2 года назад +38

    Hi Arya, I happened to see your workout sessions only today. Have seen ur dance videos. Today worked out with you, and yes its powerful. I can already feel d sretch on my sides. I am definitely going to follow this particular workout for a while and check out the results 😁

  • @prithviprem2131
    @prithviprem2131 2 года назад +4

    I have done your exercise....... Amazing.... Parayathe vayya...thanks dear.... Thank u very much.... 💕💕💕

  • @devuvarun7155
    @devuvarun7155 6 месяцев назад

    Nannaayi viyarthu thanku you chechi ❤

  • @Safiesvlog
    @Safiesvlog Год назад +2

    കൊള്ളാട്ടോ നന്നായിട്ടുണ്ട് ഞാൻ ചെയ്തു എല്ലാം ദിവസവും ചെയ്യും

  • @bijigangadharan7053
    @bijigangadharan7053 2 года назад +4

    Njn first timeaanu..will do daily....thnku arya🥰❤️

  • @ziyabinvlog2255
    @ziyabinvlog2255 2 года назад +7

    കൂടെ വർക്ക്‌ ചെയ്തപ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം

  • @aswathy9060
    @aswathy9060 8 месяцев назад

    Super work out Thanks arya chechi ❤❤❤❤❤

  • @bichuzzzvlogs2982
    @bichuzzzvlogs2982 Год назад +3

    Very effective. Thank you so much🥰

  • @shahnashajahan
    @shahnashajahan 2 года назад +4

    Very nice session.... Thank you so much... Nannay sweat chydhu....

  • @Ayshumol123
    @Ayshumol123 Год назад +6

    Very effective. I feel relaxed thankyou so much maam 😍😍

  • @shahanasherinshakib1193
    @shahanasherinshakib1193 Год назад +1

    Super workout nallapole vyarthu😍

  • @sumavarma2473
    @sumavarma2473 Год назад

    Fantastic section Thanks Arya❤

  • @ajeenareejan9882
    @ajeenareejan9882 Год назад +3

    Superb 👏🏻👏🏻👏🏻. Njaan cheyyunnundu. Thanku chechi. Love you❤️

  • @muhsinamp1492
    @muhsinamp1492 Год назад +4

    Thanku dear...
    First experience and it was best❤️❤️❤️

  • @shancyc4472
    @shancyc4472 Год назад

    Very interseting work out. Enik othiri istayi. Njan ennum cheyyunund. Thankyou❤️

  • @artesanato8879
    @artesanato8879 Год назад

    Good workout ma am❤Thankyou

  • @angelangelz2869
    @angelangelz2869 2 года назад +6

    Njnum koode cheyithu. Inn ah njn start akiyathu. Thnkz chechi ❤️

  • @farhansharf2022
    @farhansharf2022 2 года назад +5

    Have started this today. Hoping to see results soon 😇😇

  • @faseelafasi1993
    @faseelafasi1993 13 дней назад +1

    Adipoliya . Inn thudangunnollu continues akkanm. good ❤

  • @fasilafasila807
    @fasilafasila807 Год назад +1

    Frsttimes ane vedio kanunnath .useful vedio .suscribed

  • @wolfstar861
    @wolfstar861 2 года назад +8

    ഫസ്റ്റ് തന്നെ ചേച്ചിയോട് താങ്ക്സ് പറയട്ടെ 😍ഞാൻ ഒരുപാട് workout ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ നല്ല interesting ആയ workout ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ചെയ്യാൻ പറ്റുന്നുണ്ട്.ചടപ്പ് തോന്നുന്നില്ല so ചേച്ചി അടിപൊളി ആണ് 👍ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു നല്ലൊരു interesting exercise വീഡിയോ യിലൂടെ കാണിച്ചു തന്നതിനു നന്ദി 🙏താങ്ക്സ് 😍😍😍

  • @saloojasanjai6349
    @saloojasanjai6349 2 года назад +7

    Power full mam.. thank you ❤️

  • @sudhaanaghs9517
    @sudhaanaghs9517 Год назад

    Very effective . I'm following today itself

  • @rajisunilkumesunilkumer4844
    @rajisunilkumesunilkumer4844 8 месяцев назад

    Thanku dear👍

  • @ruksanasalahudheen972
    @ruksanasalahudheen972 2 года назад +17

    എന്റമ്മോ.... ഞാൻ നല്ലപോലെ വിയർത്തു. വയർ kolathi.... Thank you😃

  • @snehasineesh6140
    @snehasineesh6140 Год назад +6

    Good workout.. I am in first time with you..really feel the stretch..Thank u arya..

  • @Hope-ov3yn
    @Hope-ov3yn Год назад

    Good workout madam ❤️❤️❤️thankuu👃👃🥰

  • @thasleema4292
    @thasleema4292 Год назад

    Nalla effective anu . thankyou so much

  • @shriyabinu39
    @shriyabinu39 2 года назад +3

    It's very helpful. Thank you mam

    • @shriyabinu39
      @shriyabinu39 2 года назад

      Food control cheyyano,enthallam ozhivakkanam

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 Год назад +487

    പുതപ്പിനുള്ളിൽ നിന്നും കാണുന്ന ഞാൻ😆😆😆

  • @nasriyanasar7078
    @nasriyanasar7078 Год назад

    Thank you mam, it's effective...

  • @chendayumkolum
    @chendayumkolum 8 месяцев назад

    Supper chechi nannayi viyarthu👍🏻👍🏻👍🏻

  • @leomydealer99
    @leomydealer99 2 года назад +6

    Orupad effective aaya workout aayirunnu njan meninjann thott starteythu nalla resultund anyway thank youuu chechi 🥰😍

  • @Rk-bf6zw
    @Rk-bf6zw 2 года назад +128

    ഞാൻ ഇന്ന് ഒരുപാട് workout start ചെയ്യാന്നു വിചാരിച്ചു Arryaye അന്വേഷിച്ചപ്പോ ഇതാ രോഗി ഇച്ഛിച്ചതും എന്നപോലെ Arrya. Many many thaks to you. 🙏🙏🙏

    • @salmashejeer
      @salmashejeer 2 года назад +1

      Super

    • @Chanysvlog77
      @Chanysvlog77 2 года назад

      L

    • @kumarimoly5183
      @kumarimoly5183 2 года назад

      ഞാനും തുടങ്ങി but ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ന്നാലും ഞാൻ ഇനി എന്നും ചെയ്യും 👍👍

    • @4angelsfashionworld464
      @4angelsfashionworld464 2 года назад

      Slim tea super anu details msg me

    • @jincevarghese4942
      @jincevarghese4942 2 года назад

      @@salmashejeer
      ,. , , , ,, .,,

  • @naseemanaseema2786
    @naseemanaseema2786 9 месяцев назад +2

    Addipoli njan ini mudhal yennum chayyum chechi ❤

  • @PonnuJ-ts9sd
    @PonnuJ-ts9sd 4 месяца назад +1

    Skip അടിക്കാൻ പോയ vdo കണ്ടപ്പോ ❤❤❤❤❤എന്റെ ചേച്ചി ഞാൻ കാണാൻ വൈകി പോയി... ഒരുപാട് താങ്ക്സ് 😘

  • @anujasajeeb497
    @anujasajeeb497 2 года назад +10

    I would start today, thanks very good exercise ❤️

    • @M.R.VOL-G
      @M.R.VOL-G 2 года назад

      Hai

    • @hafna6086
      @hafna6086 11 месяцев назад

      Saidum kalum vedanikunnu

  • @kasthurypillai7592
    @kasthurypillai7592 2 года назад +4

    Very good experience 🥰🥰 thankyou 👍

  • @ShaniYousaf891
    @ShaniYousaf891 Год назад

    Very nice ❤ Thankyou so much

  • @afsanaafsana9346
    @afsanaafsana9346 Год назад

    Super workout. thankyou chechi👍

  • @kavithakamaladas4035
    @kavithakamaladas4035 2 года назад +20

    I have done your exercises with you and Intermittent fasting💕 also and reduced 6kg in 2021 Dec... But during covid i was stuck in Kerala and online class(im a teacher in Kuwait ) left exercisess.
    Now i have started it from 24 th June with 74 kg and Intermittent fasting also.... Its holidays here.... Waiting for my old 68 kg to back💃🏻💃🏻🥰🥰Thank you Arya😘🙏🏻🌹

    • @OnlyPracticalThings
      @OnlyPracticalThings 2 года назад

      74kg. How tall are you

    • @adamm293
      @adamm293 2 года назад

      Achieved ur target??

    • @shamlamuhammed5840
      @shamlamuhammed5840 Год назад +1

      Me too same like you but in 2021i reduced14kg from 72to 58 bit after that I become pregnant and after delivery 1am 74 and in July 10 started work out with Arya now I am 68 🥰

    • @ozeelah2593
      @ozeelah2593 Год назад +2

      @@shamlamuhammed5840 can u tell some tips to reduce our weight ..how did u reduce 14 kg .am not able to reduce 1 kg also..

    • @sufiyankp3605
      @sufiyankp3605 Год назад

      @@shamlamuhammed5840 w

  • @vidhyav654
    @vidhyav654 Год назад +5

    Nallapole feel aayi... Thank u chechi❤

  • @molymathew8632
    @molymathew8632 Год назад

    Super ayirunnu mole. Thanks 🙏

  • @vidhyaskumar8681
    @vidhyaskumar8681 2 года назад +4

    Have started today.🥰very good exercise 👍

  • @wadingbirdy
    @wadingbirdy Год назад +4

    This is my 3rd day.could feel the difference... Thanks for uploading this.

  • @muhsinapalliyalil9271
    @muhsinapalliyalil9271 Год назад

    Cheythu adipoli Experiance 👍😊

  • @user-wm8fm8zp1v
    @user-wm8fm8zp1v Год назад +1

    Good work out, thankyou....

  • @fathimathfarshanap9576
    @fathimathfarshanap9576 2 года назад +3

    Thanks chechi it's Soo useful and simple work out