ആഢംബരത്തിന്റെ അവസാന വാക്ക്, ആരാണ്‌ PM Modi കാണാൻ എത്തിയ Brunei Sultan Hassanal Bolkiah | The Leader

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആഢംബരത്തിന്റെ അവസാന വാക്ക്, ആരാണ്‌ PM Modi കാണാൻ എത്തിയ Brunei Sultan Hassanal Bolkiah | The Leader - 33 | N18V
    #theleader #digitaloriginals #bruneisultan #hassanalbolkiah #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 304

  • @Rajayogi777
    @Rajayogi777 5 месяцев назад +119

    അവിടുത്തെ ജനങ്ങൾക്ക് സമാധാനം സന്തോഷം ഐശ്വര്യം എന്നിവ ഉണ്ടെങ്കില്‍ സുല്‍ത്താന്‍ ദീര്‍ഘകാലം ഭരിക്കട്ടെ 🤝🤝

  • @shanoobsalim4562
    @shanoobsalim4562 5 месяцев назад +36

    രാജ്യത്തെ ജനങ്ങൾ മുഴുവൻ സമ്പന്ന ജീവിതവും സന്തോഷ കരമായ കുടുംബജീവിതത്തിനു o അത്തുന്നത മായ സാഹചര്യവും വികസനവും നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തെ സുൽത്താനെ ജനം സുൽത്താനായി
    വാഴ്തിപ്പാടും അതാണ് ബ്രൂണെ സുൽത്താൻ❤

    • @JKP0003
      @JKP0003 5 месяцев назад +2

      Why can't this guy support poor palestines, only enjoy himself 😂

    • @sulthantejinn
      @sulthantejinn 5 месяцев назад

      ​@@JKP0003well you have to ask him,,,not to the one commented above

    • @shylajavijayan9835
      @shylajavijayan9835 4 месяца назад

      God bless him with good health ❤

    • @aboobackerberka1071
      @aboobackerberka1071 4 месяца назад

      നമുക്കുണ്ടൊരു മോഡി കണ്ടാലും മതി സ്വന്തം പ്രജകളെ ബുൾഡോസ് കൊണ്ട് പിടിച്ചുനിർപ്പാക്കുന്നു

  • @Shayaankaichas
    @Shayaankaichas 5 месяцев назад +191

    അവിടെയുള്ള പൊതുജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ
    അതുമതി
    അയാൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 5 месяцев назад +6

      അവിടത്തെ ജനങ്ങൾക്ക് പതിനഞ്ചു ലക്ഷം അക്കൗണ്ടിൽ വന്നിട്ടുണ്ട്. പിന്നെ നമ്മളൊക്കെ നല്ല സുഖത്തിൽ ജീവിക്കുന്നത് കൊണ്ട് അവർക്കും അങ്ങനെയാകും

    • @sharun_I234
      @sharun_I234 5 месяцев назад

      മോദി രാജി വെക്കണം ഇത് പോലെ ഉള്ള ദുർത്തു അനുപാവിക്കാൻ പോകുന്നതിനു

    • @raviraveendran9905
      @raviraveendran9905 5 месяцев назад +1

      I.

    • @sagar-dj6qr
      @sagar-dj6qr 5 месяцев назад

      ​@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരിഅവിടെയുള്ള ജനങ്ങൾക്ക് 15 ലക്ഷം രൂപ അക്കൗണ്ടിൽ വരുമെന്ന് ഉടായിപ്പ് കഥ പറഞ്ഞ രാഹുൽഗാന്ധി ആണോ നേതാവ്

    • @abhiramb5802
      @abhiramb5802 5 месяцев назад +1

      cheriya rajyam, cheriya population. nammalumayi compare cheyyanda

  • @MuhammedAli-eg1is
    @MuhammedAli-eg1is 5 месяцев назад +9

    എങ്ങിനെ ജീവിച്ചാലും ദൈവം സമാധാനം ആണ് ഇഷ്ടപ്പെടുന്നത്ഇനിയും സമാധാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @pathanamthittakaran81
    @pathanamthittakaran81 5 месяцев назад +10

    ജീവിതം ആസ്വദിച്ചു ജീവിക്കുക അടുത്ത ജന്മം ഉണ്ടോ എന്ന് പോലും അറിയില്ല 👍👍

  • @AahilMalik7373
    @AahilMalik7373 4 месяца назад

    Wow great message 👍👍👍

  • @Anex_1356
    @Anex_1356 5 месяцев назад +5

    ജനങ്ങൾക്ക് ഒരു കുറവും വരാതെ അദ്ദേഹം നോക്കുന്നെണ്ടെങ്കിൽ അദ്ദേഹത്തിന് ആഡംബരം ആകാം

  • @akhil15525
    @akhil15525 5 месяцев назад +59

    Mamukkoya pole undae alwe😮

  • @AahilMalik7373
    @AahilMalik7373 4 месяца назад

    Wow ❤❤❤

  • @MohammedpenakuzhiyilMohammed
    @MohammedpenakuzhiyilMohammed 4 месяца назад

    People's of Brunei happy and healthy

  • @Johnythankan
    @Johnythankan 5 месяцев назад +9

    Brunie ❤️

  • @MuhammedMuhammed-m3g
    @MuhammedMuhammed-m3g 5 месяцев назад +6

    എത്ര റൂം ഉള്ള വീടായാലും ഒരു കട്ടിലിൽ കിടക്കും ഒരു റൂമിൽ ഉറങ്ങും .ഒരു വീട്ടിൽ താമസിക്കും. എത്ര വലിയ കക്കൂസ് ഉണ്ടായാലും ഒന്നിലേറെ ഒരുതവണ ഉപയോഗിക്കാൻ കഴിയില്ല. എത്ര കാർ ഉണ്ടായാലും ഒരു കാറിലെ യാത്ര ചെയ്യാൻ പറ്റുള്ളൂ ഏതു കൊലകൊമ്പൻ സ്ഥിതിയും ഇതുതന്നെ ഏത് സാധാരണക്കാരുടെ സ്ഥിതിയും ഇതുതന്നെയാണ് പിന്നെ എന്തിനാ ഇത് പുലമ്പുന്നു???

  • @Kkkkrra
    @Kkkkrra 5 месяцев назад +74

    ഇനി മോഡി ഇതൊക്കെ കണ്ട് തനിക്കും ഇങ്ങനെയൊക്കെ വേണം എന്ന് ചിന്തിച്ചാൽ 😂😂

    • @Trenderxyz
      @Trenderxyz 5 месяцев назад +18

      നമ്മൾ ഓട്ട ഉള്ള ജെട്ടി ഇടേണ്ടി വരും 😂😂🤣, അത്രക്കും നികുതി പണം വെറുതെ ചിലവാകും.

    • @prakasharavind3528
      @prakasharavind3528 5 месяцев назад

      അതിന് നീയോ നിന്റപ്പനോ നിന്റെ കുടുംബത്തിലേ മറ്റുള്ളവരെയുംപോലെ അല്ല മോദിജി

    • @In_evit_able
      @In_evit_able 5 месяцев назад +15

      Koya Mongal Thudarum

    • @Hashshree
      @Hashshree 5 месяцев назад +2

      @@In_evit_ablesangi kuninju ninnu kodukkal thudarum alle😂

    • @Akashk-xj9ol
      @Akashk-xj9ol 5 месяцев назад

      Koya kale poole micro brain alla nammude pm inu😂😂😂😂

  • @BasmaRaheem
    @BasmaRaheem 5 месяцев назад +21

    I am
    From. Brunei

    • @jamescutz
      @jamescutz 5 месяцев назад

      💌

    • @JKP0003
      @JKP0003 5 месяцев назад +7

      U r from mattancheri, u chette😂😂😂😂😂😂

    • @joyeltom1774
      @joyeltom1774 5 месяцев назад

      Ok bhai 😂

  • @tyrepoint5706
    @tyrepoint5706 5 месяцев назад

    Good family and leader

  • @hebiscus9662
    @hebiscus9662 5 месяцев назад +19

    Jealous people will say :ഇതൊക്കെ ഉണ്ടായിട്ടും കാര്യം ഇല്ലാ മരിച്ചു മണ്ണിൽ കിടക്കാൻ ഉള്ളതാണ് 😢🤧🤣

    • @Libi897
      @Libi897 5 месяцев назад

      എന്നാല് മാറ്റി പറയാം..

    • @Lucy-f1r
      @Lucy-f1r 5 месяцев назад +2

      എന്നാൽ നിനക്ക് സന്തോഷമാവാൻ കാശുള്ളവർ ഒരിക്കലും മരിക്കില്ല എന്ന് മാറ്റിപ്പറയാം 😂

  • @Crosplane8936
    @Crosplane8936 5 месяцев назад +1

    രാജ ഭരണം അവസാനിക്കേണ്ട സമയം അതിക്രമിച്ചു ഇതൊന്നും ഇയാളുടെ പൈസ ആക്കില്ല പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയ പൈസയിലാവും ആയാൾ ആഡംബര ജീവിതം ജീവിക്കുന്നത്. നമ്മുടെ രാജ്യത്തിലെ system ജനാധിപത്യം അതാണ് മനോഹരം ❤

    • @Killaaadi
      @Killaaadi 5 месяцев назад

      Aa raajyath samaadhaanam undallo. Athanne alle vendath. Janathipathyam aayeet samaadhanamnundooo ?

    • @Crosplane8936
      @Crosplane8936 5 месяцев назад

      @@Killaaadi രാജ്യം ഭരിക്കുന്നത് രാജ്യവംശം ആണ് എങ്കിൽ രാജാവ്‌ പരമാധികാരി ആയിരിക്കും രാജാവിനും രാജാവിന്റെ ആളുകൾക്കും എന്തും ചെയമെന്ന നിയമം. അവർ എന്ത് ചെയ്താലും അവർക്ക് ശിക്ഷ ലഭിക്കില്ല. പിന്നെ രാജ വംശത്തിൽ പെട്ടവർക്ക് മാത്രം ആ രാജ്യം ഭരിക്കാൻ സാധിക്കുകയൊള്ളു. ആ രാജ്യത്ത് താമസിച്ചാലേ അറിയൂ ജനങ്ങൾ അനുഭവിക്കുന്ന യാദനകൾ

  • @JayeshCleatus
    @JayeshCleatus 5 месяцев назад

    Very kind man once he visited dubai I use to serve him as a chauffeur he tipped me with 2000 us dollars, its TRUE.🎉

  • @anilnair6273
    @anilnair6273 5 месяцев назад +1

    👍

  • @EttansVlog
    @EttansVlog 5 месяцев назад +2

    ഇത് ബ്രൂണെയിലെ സുൽത്താൻ അല്ല! നമ്മുടെ മാമുക്കോയ!

  • @anishayyappan2052
    @anishayyappan2052 4 месяца назад

    ജനാധിപത്യത്തിന്റെ വില....
    വിലമതിക്കാനാവാത്തതാണ് എന്ന് ഇത് കണ്ടുമ്പോൾ മനസ്സിലാവും 🤐

  • @vijayanev309
    @vijayanev309 5 месяцев назад +2

    വിവരം പറയുമ്പോ crt പറയണം നൂറുകണക്കിന് കാർ അല്ല ആയിരക്കണക്കിന് കാർ ഉണ്ട് 🌹🌹

  • @sayyidmuhammed1345
    @sayyidmuhammed1345 4 месяца назад

    ഇതെല്ലാം കണ്ടപ്പോൾ
    ED യെ വീട്ടാലോ എന്ന് മോദിക്ക് തോന്നിക്കാണും..........😅

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 5 месяцев назад +3

    എത്ര ആഡംബരത്തിൽ ജീവിച്ചാലും അവസാനം ആറടി മണ്ണ് മതി 😮

  • @RafeeqThasni
    @RafeeqThasni 5 месяцев назад +41

    Njammante. Rajiyam.

    • @YoutubeYoutube-dr3pv
      @YoutubeYoutube-dr3pv 5 месяцев назад +11

      Pashu vanam arathikuna kuna yano ithu?

    • @nizara-xm1ff
      @nizara-xm1ff 5 месяцев назад +1

      ​@@RUclipsRUclips-dr3pv🤣🤣🤣

  • @SasidharanK-j3f
    @SasidharanK-j3f 5 месяцев назад

    നാല് ലക്ഷത്തി അൻപതിനായിരം ജനങ്ങളുള്ള ഒരു കൊച്ചു രാജ്യം.ഏരിയ ഏകദേശം 5000 kilometre അതായത്. കേരളത്തിലെ ഒരു ജില്ലയിൽ താഴെ.

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +2

    രാജാവും പ്രജകളും ഒരു പോലെ 😂😂😂എല്ലാം ഇട്ടിട്ടു പോണം 🤗🤗

  • @jackson5250
    @jackson5250 5 месяцев назад

    He is my king...iam proud to be brunei citizen

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад

    😮🙆

  • @muhammednihal7109
    @muhammednihal7109 5 месяцев назад +4

    Sultanate of Wadia
    Allison burgers ❤🎉

    • @Krishna-nadq3
      @Krishna-nadq3 5 месяцев назад +1

      Is it Alladin or Alladin 🙄

    • @Nnss-yb6vb
      @Nnss-yb6vb 5 месяцев назад

      No no no ​Its alladin​@@Krishna-nadq3

    • @Viishnujithhd
      @Viishnujithhd 5 месяцев назад

      Dictator🎉🎉🎉😂 general Aladeen

    • @muhammednihal7109
      @muhammednihal7109 5 месяцев назад +1

      @@Viishnujithhd He was self juicing with his bilbul 😂

  • @Bharath-t7e
    @Bharath-t7e 5 месяцев назад +1

    ഞമ്മൻ്റ സ്രസിന് എന്താ വില ഞമ്മൻ കഴിക്കുന്ന കൂണിന് എത്രവില വരരും ഞമ്മൻ്റ ഒരു വർഷത്തെയാത്രാ ചെലവ് എത്രയാ ഇതും കൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാം

  • @Koothadi-99
    @Koothadi-99 5 месяцев назад +2

    ഇതും മോദിയുമായി എന്ത് ബന്ധം

  • @goentz9453
    @goentz9453 5 месяцев назад +1

    Mamukkoya cut und

  • @ramatonpalakkad3728
    @ramatonpalakkad3728 5 месяцев назад

    Alla

  • @beenajoseph7995
    @beenajoseph7995 5 месяцев назад +3

    1000 വർഷം ജീവിക്കട്ടെ

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 5 месяцев назад +2

    Vere level brune sultan 💪💪💪💪💪💪💪💪💪

    • @26diaspaulson-ns92
      @26diaspaulson-ns92 5 месяцев назад +1

      Nattukare ooombich jeevikunna samadhana mathathinte vakthav.....

    • @Nepolian164
      @Nepolian164 5 месяцев назад

      ​@@26diaspaulson-ns92 Avidutthe naattukaar happy aanedaa chaanakame 💩💩😂😂 avarkk illaattha krimi kadi ninakk enthinaa.... Ivide Narendra mongi muppath kodi mudakki ninakk prathima undaakki pottikkunnundallo...Ninte kazhapp kanunnilla lo 😂😂😂

  • @Cstmr-n8p
    @Cstmr-n8p 5 месяцев назад +1

    അവിടേക്ക് , വിസ ഉണ്ടെന്ന് കേട്ടു , അറിയുന്നവർ ഉണ്ടെങ്കിൽ, അറിയിക്കണേ...

  • @pratheeshkumar7716
    @pratheeshkumar7716 5 месяцев назад

    ningalku urappillenkil ningal entinanu ee video upload cheythathu?
    Parappedunnu parayapoedunnu ennu 100 times ee video il nigal parayunnund.Athukondu chodichatha

  • @Indian1947.A
    @Indian1947.A 5 месяцев назад

    ലോകത്തിലെ ഏറ്റവും ആഡംബര രാജാവും ഇന്ത്യയിലെ ഏറ്റവും വല്യ അഭിനവ ആഡംബര ചക്കരവർത്തിയും (ഇത് മാത്രം ഫേക് അല്ല)

  • @AivaJohny
    @AivaJohny 5 месяцев назад +1

    പറഞ്ഞു വരുമ്പോളെല്ലാം ഒരു കുടുംബത്തിന്റെ കൈയിൽ. Belonging ദരിദ്ര ർക്കും കൂടി അവകാശപെട്ടത്

  • @sathyank8005
    @sathyank8005 5 месяцев назад

    പ്രജകളും അങ്ങനെ യാണോ ജീവിക്കുന്നത് അതോ കുന്നും മലയും തുളച്ച് അതിനുള്ളിൽ നരക ജീവിതം നയിക്കുകയാണോ പ്രജകൾ അന്വേഷിക്കണം അമേരിക്ക വലിയ കൊമ്പുള്ള രാജ്യമല്ലെ അവിടെ ഹോം ലെസ്സ് കുടുംബങ്ങൾ എത്രയുണ്ട് എന്ന് ഒന്ന് അന്വേഷിച്ചാൽ മനസിലാകും നേതാക്കന്മാർ സുഖിച്ച് ജീവിക്കും പ്രജകൾ ജീവിക്കാൻ വേണ്ടി നെട്ടോട്ടമൊടുന്നു അത് നമ്മുടെ രാജ്യത്തുമുണ്ട് രാജാവ് നല്ലവനായിരിക്കും പക്ഷെ ഉദ്യോഗസ്ഥർ ദ്രോഹികളുമായാൽ അതിനെ നേരിടാൻ പ്രജകൾക്ക് കഴിയണം ഭാരതത്തിലേക്ക് വരുമ്പോൾ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ചില നേതാക്കന്മാരുണ്ട് ചൈനയിൽ ഒരു ചർച്ചയിൽ രാഹുൽ ജി പറഞ്ഞ വാക്ക് നിങ്ങൾ കേട്ടുകാണും ഒരു പ്രതിപക്ഷനേതാവിന്റെ പെരുമാറ്റ വാക്കുകളല്ല അവിടെ കേട്ടത് രാജ്യത്തെ നാണം കെടുത്തുന്നതും രാജ്യദ്രോഹവുമാണ് ആ വാക്കുകളിൽ മനസിലാകുന്നത് പ്രതികരിക്കേണ്ടേ ദേശ സ്നേഹികളെ

  • @sakeerhsn
    @sakeerhsn 5 месяцев назад +1

    Avidthe janagal happy ayittne jeevkkunhe

  • @Villys1968
    @Villys1968 5 месяцев назад

    പിണറായിയെ പോലെ തന്നെ എല്ലാ വകുപ്പും വലിച്ചു വരി തോന്നുന്നുണ്ട് പക്ഷെ ഡീസെന്റ് ആയി കൈകാര്യം ചെയ്യുന്നുണ്ട് സുൽത്താൻ 😄👍🏻

  • @anshads1254
    @anshads1254 5 месяцев назад +2

    Adu 2 moviyile mamukkoya pole und😱😱

  • @prabhuthiruvonam5444
    @prabhuthiruvonam5444 4 месяца назад

    കേരള സുൽത്താന്റെ മുന്നിൽ ഭ്രൂണേ സുൽത്താൻ ഒന്നുമല്ല

  • @jobychacko5837
    @jobychacko5837 5 месяцев назад

    Support 2.. ബ്രൂണെ

  • @artvkd
    @artvkd 5 месяцев назад +1

    നല്ല ആളാണ് ആഡംബരം കാണാൻ പോയിരിക്കുന്നത് 🙄 കുപ്പായതിൽ സ്വന്തം പേര് എഴുതി നടക്കുന്ന മോഹൻലാൽമമ്മുട്ടി ഗാന്ധി ഇനി തിരിച്ചു വന്നാൽ കാശ്മീരിൽ പോയി പുതിയ ഫോട്ടോ ഷൂട്ട്‌ നടത്തും 🙄

  • @Kkkk-kc6dp
    @Kkkk-kc6dp 5 месяцев назад

    ഇത്രയും സമ്പത്ത് ആ രാജ്യത്ത് കുമിഞ്ഞു കൂടാൻ അവരുടെ വരുമാനം എന്താണ്

  • @venugopi6302
    @venugopi6302 5 месяцев назад +1

    യാതൊരു കാരൃവും ഇ ല്ലാതെ ! ലോകം ചുറ്റുന്ന തിൽ അവസാന വാക്ക് !! ചായാജി !!! 😁😂🤣

  • @binuvijayan5721
    @binuvijayan5721 5 месяцев назад

    പുള്ളിക്കാരൻ എന്റെ ഫ്രണ്ട് ആണ് 😊

  • @joejim8931
    @joejim8931 5 месяцев назад +11

    ബ്രുനെയ് visa on arrival ആക്കിയാൽ ഒന്നു പോകാമായിരുന്നു

    • @ganga-1984
      @ganga-1984 5 месяцев назад +3

      Indians nu on arrival aki. 14 days ullu

    • @Muhammad-du5ks
      @Muhammad-du5ks 5 месяцев назад +2

      നമ്മുടെ കയ്യിലിരിപ്പ് തന്നെയാണ്. അവിടെ മുമ്പെ ഇന്ത്യക്കാർ പ്രശ്നമുണ്ടാക്കിയതിനാൽ ഇന്ത്യക്കാരെ ജോലിക്ക് പോലും നിർത്തുന്നില്ല.

  • @Johnythankan
    @Johnythankan 5 месяцев назад +1

    Brunei Sulthan ❤️❤️

  • @ak18101
    @ak18101 5 месяцев назад +2

    മോഡി മുക്കത്തു വിരൽ വെച്ചിട്ടുണ്ടായിരിക്കും

  • @NatarajanPc-y4r
    @NatarajanPc-y4r 5 месяцев назад +1

    കണ്ടു മടുത്തവനോട് കടവും ഉണ്ട് മടുത്തവനോട് ഉരുളയും ചോദിക്കാം

  • @rasheedparappa
    @rasheedparappa 5 месяцев назад

    Yes.. I was there.. Three years ago... Once i got around 3kg gold from him

  • @josephmj3772
    @josephmj3772 5 месяцев назад +1

    കേരളത്തിൽ ഒരു സുൽത്താൻ
    ജയിപ്പിച്ച ജനത്തിനേ പോലീസിനെ വിട്ടു ചവുട്ടികൂട്ടുന്നു 😂

  • @haroonm924
    @haroonm924 5 месяцев назад

    Narakathileekoo.

  • @Johnythankan
    @Johnythankan 5 месяцев назад +1

    Brunie Sulthan ❤️

  • @rajvla
    @rajvla 5 месяцев назад +1

    പിണറായി കേൾക്കണ്ട

  • @Muhammad-du5ks
    @Muhammad-du5ks 5 месяцев назад +3

    ആഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണി വർധിച്ചിട്ട് കാട്ടുമൃഗങ്ങളെ ഭക്ഷണമാക്കുമ്പോൾ ഇയാളൊക്കെ അർമദിക്കുന്നു, ഇയാൾ വല്ല സ൦ഭാവനയു൦ പാവപ്പെട്ടവർക്ക് ചെയ്യുന്നുവോ ആവോ.

  • @vinodv4996
    @vinodv4996 5 месяцев назад +1

    ❤❤❤

  • @MuhammadSalam-kc8yg
    @MuhammadSalam-kc8yg 4 месяца назад

    സുൽത്താനെ എനിക്ക് വീട് വാടക കൊടുക്കാൻ സഹായിക്കുമോ പ്ലീസ്

  • @HussainAlukkal
    @HussainAlukkal 5 месяцев назад +4

    അവിടേക്കുള്ള വിസ നിയമം ഒന്നുപറന്നു തരുമോ

    • @Muhammad-du5ks
      @Muhammad-du5ks 5 месяцев назад +2

      ഇന്ത്യക്കാർക്ക് ജോലി വിസ ഇല്ല, 14 ദിവസത്തേക്കു വിസിറ്റിംഗ് വിസ മാത്രം. നമ്മുടെ കയ്യിലിരിപ്പ് അവർക്കു നന്നായറിയാ൦.

    • @mohammedkoyam6820
      @mohammedkoyam6820 5 месяцев назад

      വല്ലതും അടിച്ചു മാറ്റാൻ ആണോ 😂

  • @prakashanpillai7487
    @prakashanpillai7487 5 месяцев назад

    For every foreign visit of Modiji there is something good for Bharath unlike other leaders in the opposition & now getting rattled by seeing the recognitions bestowed on him by the World Community unlike they receiving blessing from Soros.

    • @JKP0003
      @JKP0003 5 месяцев назад

      Modi want to visit Brunei palace, he as usual come with empty luggages😂😂😂

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 4 месяца назад

    ചെങ്കോണകത്തിനു അവിടെ വല്ല ഇടമുണ്ടോ...

  • @marygeorge4900
    @marygeorge4900 5 месяцев назад

    ഇവൻ സ്വർഗ്ഗത്തിൽ എത്തിയാൽ ഈ സൌകര്യങ്ങൾ അവിടേയും ഒരുക്കിവെയ്ക്കേണ്ടി
    വരും...😂

  • @jomathew8032
    @jomathew8032 5 месяцев назад

    ആഢംബരം അല്ല ആഡംബരം ആണ്.ആരെടെ കാപ്ഷൻ കൊടുത്തത്?

  • @littletime5467
    @littletime5467 5 месяцев назад +4

    ഇവന്‍ ഹിസ്റ്ററിയിൽ ഉണ്ടാകും, ഹൃദയത്തിൽ ഉണ്ടാകില്ല

    • @footballtransfer1427
      @footballtransfer1427 5 месяцев назад +1

      Neeyoo😹

    • @Lucy-f1r
      @Lucy-f1r 5 месяцев назад

      ​​@@footballtransfer1427നീ പിന്നെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ആളായിരിക്കും..huh..

  • @SugunanKNair-q1e
    @SugunanKNair-q1e 5 месяцев назад +1

    അവിടെ തെക്കൻ കൊറിയ പോലെ ആളുകളെ അടിമകൾ ആക്കുന്നില്ലല്ലോ

    • @mandankumar9968
      @mandankumar9968 5 месяцев назад

      തെക്കൻ അല്ല വടക്കൻ കൊറിയ

  • @benvs794
    @benvs794 4 месяца назад

    നമ്മടെ നാട്ടിൽ പല ചരക്ക് കട ആയിട്ട് ഇരിക്കുന്ന ഓരോ കാക്കമാരെ പോലെ ഉണ്ട് കാണാൻ 😂😂😂

    • @Vpr2255
      @Vpr2255 3 месяца назад

      Look യിൽ ആണോ കാര്യം 😏

  • @gipinvarghese
    @gipinvarghese 5 месяцев назад

    കണക്ക് പുറത്ത് വന്നാൽ ഉടനെ അറിയിക്കണേ...

  • @മുമ്പോ1917
    @മുമ്പോ1917 5 месяцев назад +1

    മോഡിയുടെ ഗുജറാ ത്തിൽ റോഡിൽ അപ്പി യിടുന്നത് കാണാറുള്ള ഞാൻ 😂😂😂😂😂

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 5 месяцев назад +23

    എന്തെല്ലാം ഉണ്ടായിട്ടെന്താ , അറ്റം നഷ്ട്ടപ്പെട്ട മനുഷ്യനായിപ്പോയില്ലേ ?

    • @muhamedalikv2122
      @muhamedalikv2122 5 месяцев назад +27

      Ninakk attam undayt entha karyam jalasi mone,

    • @sammasvlog3031
      @sammasvlog3031 5 месяцев назад +10

      അറ്റം വിരോധികളായ കുറെ അറ്റം ഉള്ളവന്മാർ ചൊറിയും നീരും വന്നു പഴുത്തു നാറുമ്പോൾ അറ്റം കളയുന്നു. 🤣🤣 എത്രയോ എണ്ണം അങ്ങനെ അറ്റം പോയി..🤣🤣

    • @goodthoughts9292
      @goodthoughts9292 5 месяцев назад +31

      ഒരു അറ്റം ഉള്ളവൻ അറ്റം ഇല്ലാത്ത ആളെ കാണാൻ പോയി 😂😂😂

    • @shra31p97
      @shra31p97 5 месяцев назад

      യഹൂദൻമാരും അറ്റം ഇല്ലാത്തവരാണ്

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 5 месяцев назад +1

      😂😂😂

  • @bisnndks9222
    @bisnndks9222 5 месяцев назад +1

    Europeil😂irunu ee vedio kanunna njan

  • @JeevamMelepurath
    @JeevamMelepurath 5 месяцев назад

    Mareykan.bayam.undavum

  • @jafernanoth7503
    @jafernanoth7503 5 месяцев назад +7

    മരണം ഒരുനാൾ അയാളെയും പിടി പെടും

    • @hebiscus9662
      @hebiscus9662 5 месяцев назад +9

      അതിന്...എല്ലാം ഉണ്ടായിട്ടും അയാൾ ഷെഡ്‌ഡിൽ ജീവിക്കണോ. അയാൾ ഒരുപാട് charity പ്രവർത്തനം ചെയുന്നവൻ ആണ്. അയാളുടെ രാജ്യയത്തെയും ജനങ്ങളെയും നല്ല രീതിയിൽ നോക്കുന്നു. അല്ലാഹ് അവൻ വിധിച്ച ആൾക്ക് ധനം വർധിപ്പിച്ചു കൊടുക്കും. അതിൽ അസൂയപ്പെട്ടിട്ട് കാര്യം ഇല്ലാ....

    • @Azrr342
      @Azrr342 5 месяцев назад +1

      അയാൾ ഇപ്പോൾ പഴയ ജീവിത ശൈലിയിൽ നിന്ന് ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്

    • @Lucy-f1r
      @Lucy-f1r 5 месяцев назад

      ​​​@@hebiscus9662ആ വിധിച്ചതിൽ നിന്ന് കുറച്ചു ധനമെടുത്ത് തള്ളാഹു ആഫ്രിക്കാർക്ക് കൊടുത്തിരുന്നേൽ അവരുടെ പട്ടിണി മാറിയേനെ..

  • @Muhammedali-jc9iy
    @Muhammedali-jc9iy 5 месяцев назад +3

    യേശുവന്റെയും അറ്റം വെ ട്ടിയതാടാ

    • @arnoldisraelandrews
      @arnoldisraelandrews 5 месяцев назад

      Correct

    • @achuz598
      @achuz598 5 месяцев назад +2

      മുഹമ്മദിന്റെ അറ്റം വെട്ടിയില്ല അത് എന്താ

    • @arnoldisraelandrews
      @arnoldisraelandrews 4 месяца назад

      @@achuz598 അവൻ തന്ത ആരാന്നറിയാതെ ഉണ്ടായതാണ് ഇനി അറ്റം കൂടെ പോയാലോ. മുഹമ്മദ് തന്ത ആരാണെന്ന് ചോദിച്ചിട്ട് ഇതുവരെ അവരുടെ പണ്ഡിതന്മാർ ഉത്തരം പറഞ്ഞിട്ടില്ല

  • @greenagrotech
    @greenagrotech 5 месяцев назад +3

    ഇനി ഇവിടെയും സ്വർണ കക്കൂസ് പണിയുമോ?

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 5 месяцев назад

      Modi..Avidanne..Konde..Verum..ok🤣🤣🤣🤣🤣

  • @Bharath-t7e
    @Bharath-t7e 5 месяцев назад

    കാണാൻ പോയ ആളും ഒട്ടും മോശമല്ല

  • @believersfreedom2869
    @believersfreedom2869 5 месяцев назад +7

    യേശു ക്രിസ്തു ജീവനുള്ള ദൈവം! രോഗികളെ സുഖപ്പെടുത്തുവനുള്ള അത്ഭുത ശക്തി അവന്റെ മേലുണ്ട്! മരുന്ന് കഴിച്ചിട്ടും ആശ്വാസമില്ലാത്തവർ അവന്റെ നാമം വിളിച്ചു പ്രാർത്ഥിക്കട്ടെ!അത്ഭുത ഫലം കാണും! ഹല്ലേലുയ!

    • @kevinownes2556
      @kevinownes2556 5 месяцев назад +17

      അപ്പോ ഹോസ്പിറ്റലിൽ എല്ലാം അടച്ചു പുട്ടം എന്തെ 😂

    • @kasaragodchekkan5569
      @kasaragodchekkan5569 5 месяцев назад +2

      But .kurishil tharachappo marich😅 .endhonn.kaziv swayam use ille😮

    • @akbarka1482
      @akbarka1482 5 месяцев назад +3

      ഏശു ദൈവം അല്ല പ്രവാചകൻ മാത്രം

    • @rabeehbabu3613
      @rabeehbabu3613 5 месяцев назад

      അല്ല അപ്പോ ഏതാണീ ജീവനില്ലാത്ത ദൈവം 😄?

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 5 месяцев назад

      oru sthreeyilude bhoomiyli janichu food kazhichu vellam kudichu visramichu visarjichu atthimarathil falam undo ennupolum ariyathe atthimarathe shapicha, nammude deivamaya karthav ega karthav ennu padipicha yesu deivamano? r u a comedian? ha ha ha...

  • @JameelaK-j6c
    @JameelaK-j6c 5 месяцев назад +2

    കാണാൻ പോയവന് ഇതെല്ലാം കണ്ട് പൂതി വരോ

  • @NoufalSait
    @NoufalSait 5 месяцев назад +18

    മരണശേഷം ഖബറിൽ ഇതൊന്നും kanilla

    • @Ahmed-kg2un
      @Ahmed-kg2un 5 месяцев назад +11

      adhukond jeevich irikkumbol adhookke aaswadhikkanam

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 5 месяцев назад +11

      എന്നാ തന്റെ സ്വാതൊക്കെ മറ്റുള്ളവർക്ക് ദാനം ചെയ്തു കബറിനെ പറ്റി ചിന്തിച്ചു നടന്നോ. എന്തെ അത് പറ്റില്ലേ. മറ്റുള്ളവരുടേത് കാണുമ്പോ ചൊറി വരുമ്പോ കബർ ചിന്ത വരും അല്ലെ.

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 5 месяцев назад +2

      ശോർഗ്ഗ ത്തിൽ

    • @muhammednihal7109
      @muhammednihal7109 5 месяцев назад +3

      @@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി സ്വാഭാവികം 😂💯.. അസൂയ ആണ് അസൂയ

    • @Fazil_az
      @Fazil_az 5 месяцев назад +7

      പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ ജനങ്ങളെ നല്ല രീതിയിൽ നോകുന്നുണ്ട്. വീട് ആയിട്ടും വിദ്യാഭ്യാസം ആയിട്ടും ആരോഗ്യ മേഖല ആയിട്ടും.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 месяца назад

    അവിടെ ഇസ്രായേൽ ന് ഒറ്റാൻ ഒള്ള വല്ലതും ണ്ടോ ന്ന് നോക്കാൻ പോയതാ.... പിന്നെ എല്ലോടത്ന്നും share വാങ്ങും ശേഷം വറുത്തിക്ക് നിർത്തും ഇസ്രായേൽ, US ഒക്കെ ചെയ്യുന്ന പോലെ 😂

  • @AbdhurhmnT
    @AbdhurhmnT 5 месяцев назад +1

    മൂലം സ്വർണം ആക്കിയാൽ കൊള്ളാം

  • @jineshpsps
    @jineshpsps 5 месяцев назад

    Ee monthak ennu aadambharam

  • @adarshc7767
    @adarshc7767 5 месяцев назад

    സുൽത്താൻ്റെ മുടി വെട്ടാൻ ഉള്ള ടെൻഡർ കിട്ടുമോ ആവോ 😂😂

  • @EvaanNm-wl2fg
    @EvaanNm-wl2fg 5 месяцев назад

    Free Palestine 🇵🇸🇵🇸❤️🇵🇸🇵🇸🇵🇸🇵🇸❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @Pathu.ormakal
    @Pathu.ormakal 5 месяцев назад

    I am hire👍👍

  • @abdulnasarcherukodan5435
    @abdulnasarcherukodan5435 5 месяцев назад +1

    രണ്ടിനും ഒരു നിറം

  • @ShijoSr
    @ShijoSr 5 месяцев назад +4

    എന്തെക്കെ ഉണ്ടാക്കിയാലും അവൻ മരിച്ചാൽ മണ്ണിൽതന്നെ

    • @Ahmed-kg2un
      @Ahmed-kg2un 5 месяцев назад +3

      ayn? ippo thanne avade poyi kidakkano

  • @AslamKm-n7m
    @AslamKm-n7m 5 месяцев назад

    സമ്പന്നതയിൽ ജീവിക്കുന്നതും ദരിദ്രത്തിൽ ജീവിക്കുന്നവരും മുസ്ലിം വിഭാഗം

  • @mohamedkabeer7205
    @mohamedkabeer7205 5 месяцев назад

    അറ്റം കണ്ടേച്ചത് കൊണ്ട് നല്ലമൂർച്ഛ ഉണ്ടാകും നിന്നേ പോലെ തോൽ തുങ്ങി ചൊറി varukayella

  • @ShamsudheenPk-m5b
    @ShamsudheenPk-m5b 5 месяцев назад

    ഇയാളെ ക്കൊണ്ട് ലോകത്തിന് വല്ല ഉപകാരവുമുണ്ടൊ ആവൊ.?🤔

  • @sujinisurendran9798
    @sujinisurendran9798 5 месяцев назад

    Look like aadu 2 mammookoya

  • @muhamedalikv2122
    @muhamedalikv2122 5 месяцев назад

    Swasam nilachaaaaal,

  • @Hshjjdk
    @Hshjjdk 5 месяцев назад

    Suthan driver avashyam unddo aavoo😂😂😂

  • @haneefanaikarumbil4170
    @haneefanaikarumbil4170 5 месяцев назад +3

    ഇത് അദാനിക് വേണ്ടിയുള്ള വിസിറ്റ് ആയിരിക്കും

  • @Master80644
    @Master80644 5 месяцев назад +1

    ഇയാളുടെ മരണം പ്രയാസം ആയിരിക്കും ആത്മാവ് ശരീരത്തിൽ അള്ളി പിടിച്ചിരിക്കും
    😢😢😢 ഹൊ എത്ര ഭീകരമായ അവസ്ഥ

  • @rejoysrs
    @rejoysrs 5 месяцев назад +2

    Brunei yil income tax illa

  • @shebaabraham687
    @shebaabraham687 5 месяцев назад

    ബോ ച്ചയ്ക്കും ഉണ്ടല്ലോ സ്വർണ കാർ 😊