ലേയ്സ്! ജോലി നഷ്ടമായ യുവാവിന്റെ ഐഡിയ; ഇന്ന് നേടുന്നത് കോടികൾ! ഇത് സൂപ്പർഹിറ്റ് | Lay's | Lays Chips

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 229

  • @muhammedramsan6841
    @muhammedramsan6841 4 месяца назад +261

    എല്ലാ വിജയിച്ച പ്രസ്ഥാനങ്ങളും വലിയ പ്രതിസന്ധി കൾ തരണം ചെയ്തവർ ആണ് 🥰 നമ്മൾക്ക് ക്ഷമ കുറവാണു പിന്നെ കുറ്റവും പറയും 🙃

  • @Giftedbynature
    @Giftedbynature 4 месяца назад +295

    പച്ച ലൈസ് നോക്കി തിരഞ്ഞെടുക്കുന്ന കൂട്ടുകാർ
    👇ഇങ്ങ് പോര്😂😂😂

    • @moi_185
      @moi_185 4 месяца назад +7

      ആരും ലൈസ് തിന്നരുത് ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന പ്രോഡക്റ്റ് ആണ്😢

    • @thrissurbackend8120
      @thrissurbackend8120 4 месяца назад +9

      ​@@moi_185Israel ninne vizhungiyo???Onnu po mone sudu😀😄😄🤣🤣🤣💪💪👊✊️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @user-SHGfvs
      @user-SHGfvs 4 месяца назад

      ​@@moi_185😂🤣

    • @mvupdates4078
      @mvupdates4078 4 месяца назад

      ​@@moi_185ayn

    • @ksfe345
      @ksfe345 3 месяца назад

      Entha...​@@moi_185

  • @noufalkl1020
    @noufalkl1020 4 месяца назад +140

    ഉള്ള ജോലി നഷ്ടപെടുമ്പോൾ മാത്രമേ ഒരാൾക്കു ബിസിനസ് ചെയ്തു ഉയരാൻ ഉള്ള ശക്തി കിട്ടു... 👍👍

    • @saleemibrahim8482
      @saleemibrahim8482 4 месяца назад +2

      Yes very correct,👍

    • @Ambathoor_singam
      @Ambathoor_singam 4 месяца назад +6

      Ennum vech pareekshikaruth thendi pokum😂

    • @Skyexgaming-z3l
      @Skyexgaming-z3l 4 месяца назад

      ​@@Ambathoor_singam -ve mind♟️

    • @kmkriskm
      @kmkriskm 4 месяца назад +5

      Necessity is the mother of invention

  • @barizz5543
    @barizz5543 4 месяца назад +107

    കാറ്റ് കാറ്റ് എന്ന് പറയുന്നു. ലെയ്സ് പൊട്ടാതിരിക്കാൻ ആണ് എയർ tight ആക്കുന്നത്. 5രൂപയുടെ പാക്കിൽ അല്ലാതെ 50രൂപയുടെ ചിപ്സ് ഉണ്ടാവുമോ.

    • @muteflower6093
      @muteflower6093 4 месяца назад +18

      Its not air, it is food grade nitrogen, used as a non chemical preservative , used to enhance the shelf life of food products. It is one of the best known nonchemical method to increase shelf life. 😊

    • @AkaashGopal
      @AkaashGopal 4 месяца назад +27

      എന്നാലും ഒന്നോ രണ്ടോ ചിപ്സ് കൂടുതൽ ഇടാം 😂

    • @barizz5543
      @barizz5543 4 месяца назад +2

      ​@@muteflower6093I know 😍

  • @ഗജകേസരി
    @ഗജകേസരി 4 месяца назад +157

    Tomato Flavour My Favourite

    • @farislife3636
      @farislife3636 4 месяца назад +4

      Yes എനിക്കും 😊

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад +1

      Continous aait kazhikaruth ithil cherthirikunna masala cancer rogathin idayakkum.

  • @MohammadJamal-yd6kx
    @MohammadJamal-yd6kx 4 месяца назад +25

    ലെയ്സ് വളരുന്നതോടപ്പം ക്യാൻസർ രോഗികളും വളരുന്നു,,,,

    • @littlepanda9005
      @littlepanda9005 3 месяца назад +12

      Madham valarunnathodkoodi madhabpranthamarum വളരുന്നു.എന്നിട് അത് നിർത്തുന്നുണ്ടോ.

    • @adamgaming918
      @adamgaming918 17 дней назад

      ഒരു കുട്ടി ലെയ്സ് സ്ഥിരമായി തിന്ന് ഈ ആഴ്ച മരിച്ചു 😔

  • @nycilah7050
    @nycilah7050 4 месяца назад +35

    Business... എന്നും ഇഷ്ട്ടം 👍l❤️

  • @VYBCTV
    @VYBCTV 4 месяца назад +24

    വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നൊരു ചൊല്ല് സംസ്കൃതത്തിലുണ്ട്. പക്ഷേ ഞാൻ പറയും, ആരോഗ്യം സർവ്വ ധനാൽ പ്രധാനം എന്ന്. അതു കൊണ്ട് ഇതൊക്കെ വല്ലപ്പോഴും മാത്രം കഴിക്കൂ. വേഗം അഡിക്ട് ആക്കുന്ന കെമിക്കലുകൾ ചേർക്കുന്നുണ്ട് ഇതിലൊക്കെ.

    • @Abdulnazar696
      @Abdulnazar696 4 месяца назад +1

      American food products okke chemicals adangiyathanu.nammude budhi nashich pokum

  • @vishakhvichu3777
    @vishakhvichu3777 4 месяца назад +37

    ഇതാണ് മുതലാളിത്തം. ആരെങ്കിലുമൊക്കെ ചൂഷണം ചെയ്താൽ മുന്നോട്ടുവരാൻ കഴിയുള്ളൂ. നിരന്തരം ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടാണ് ഓരോ കമ്പനികളും വളരുന്നത്.

    • @jimmoriarty4530
      @jimmoriarty4530 4 месяца назад +2

      എന്തു ചൂഷണം? ഇവിടെ ആര് ആരെ ചൂഷണം ചെയ്തു?

    • @vishakhvichu3777
      @vishakhvichu3777 4 месяца назад

      @@jimmoriarty4530 നിങ്ങൾ ഉൾപ്പെടെ എല്ലാവരും ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അല്ലെങ്കിൽ ചൂഷണം ചെയ്യുന്നുണ്ട്. അല്ലാതെ ഈ സമ്പത്ത് വ്യവസ്ഥയിൽ ലാഭം ഉണ്ടാക്കാൻ കഴിയുകയില്ല

  • @VYBCTV
    @VYBCTV 4 месяца назад +47

    ലേസിനെക്കാളും നല്ല ഒന്നാന്തരം ഉരുളക്കിഴങ്ങ് ചിപ്സ് ഞങ്ങളുടെ നാട്ടിൽ (പാലക്കാട്) കിട്ടും. ഞാൻ ഈയിടെ കൊൽക്കത്തയിൽ പോയിരുന്നു അവിടെയും മികച്ച ക്വാളിറ്റി ആണ്. ചെറുകിട വ്യാപാരികൾ, വ്യവസായികളും നമ്മുടെ രാജ്യത്ത് നിലനിൽക്കണം. വൻകിട കമ്പനികൾക്ക് എതിരല്ല ഞാൻ.

    • @SunilNp-ln8xu
      @SunilNp-ln8xu 4 месяца назад +1

      ചെറുകിട കമ്പനി തന്നെയല്ലേ അന്താരാഷ്ട്ര നിലവാരമുള്ള കമ്പനി ആയത് 🌹🌹🌹

    • @VYBCTV
      @VYBCTV 4 месяца назад +2

      ​@@SunilNp-ln8xu ചെറുകിട കമ്പനിനിയായി തുടങ്ങുമെങ്കിലും മറ്റ് ചെറിയ കമ്പനികളെ ഇല്ലാതാക്കിയ ചരിത്രം കുത്തക കമ്പനികൾക്ക് ഉണ്ട്. ചെറുപ്പക്കാരെയും, കുട്ടികളെയും വേഗം സ്വാധീനിക്കാൻ കഴിയുന്നുണ്ട്. പരസ്യങ്ങൾ വഴിയും, പാകേജിംഗ് വഴിയും ഇവർ കൊടുക്കുന്ന പ്രോഡക്ട് വളരെ നല്ലതാണ് എന്ന് വരുത്തി തീർക്കുന്നു. അപ്പൊൾ മറ്റ് കമ്പനികളിലെ ചിപ്സിന് മേന്മ ഇല്ല അല്ലെങ്കിൽ പോരാ എന്ന് നമ്മുടെ ഉപബോധ മനസ്സ് തീരുമാനിക്കുന്നു. ചെറുപ്പത്തിൽ എൻ്റെ വീട്ടിൽ അമ്മ പറയാറുണ്ട്. "അതു വാങ്ങണ്ട അതു ലോക്കൽ മേട് ആക്കും. നല്ല ബ്രാൻഡഡ് വാൻഗിക്കോ". കണ്ടോ, മുതിർന്ന സ്ത്രീകളെയും, പുരുഷന്മാരെയും വരെ സ്വാധീനിക്കാൻ കഴിയുന്നു ഇവർക്ക്. ചിപ്സ് മാത്രമല്ല, ഏതു പ്രോഡക്ട് ആയാലും ഇതാണ് സ്ഥിതി. എന്നും വച്ച് ലോകൽ മേഡ് വാങ്ങാതെ ഇരുന്നിട്ടും ഇല്ല.

    • @user-SHGfvs
      @user-SHGfvs 4 месяца назад +2

      Haldiram's adipoli ആണ്

    • @HarshadCherackakudy
      @HarshadCherackakudy 4 месяца назад +6

      ഞാൻ പാലക്കാട്‌ കമ്പനി ക്ക് സപ്പോർട്ട് എന്റെ രാജ്യത്തെ സാമ്പത്തിക bathradah എന്റെ ബാധ്യത

    • @Mullapoov
      @Mullapoov Месяц назад

      അതല്ലോ രണ്ട് day കൊണ്ട് മടുക്കും 😆

  • @ashishshameem9316
    @ashishshameem9316 4 месяца назад +7

    Please check the authenticity of the data which was shared regarding pringles. Pringles is not part of pepsico or frito lays. Pringles is currently part of Kelloggs

  • @fawazpj2144
    @fawazpj2144 2 месяца назад +1

    ഇതിൻ്റെ പിന്നിൽ laysൻ്റെ പരസ്യമാണ് ഉദ്ദേശമെന്ന് മനസ്സിലാക്കിയവർ എത്ര പേരുണ്ട്??

  • @alexandermathews3601
    @alexandermathews3601 4 месяца назад +46

    America is a really blessed country with looots of resources. All the mulinational companies conquered the world are from America. KFC, Mac donald, Burger King, Lays, Amazon, Coco Cola, Apple, Disney, Levi, Ford, Star buks the list is unending.

    • @shahilkv6754
      @shahilkv6754 4 месяца назад +4

      Blessed country, but no safety

    • @suryakiranofficial
      @suryakiranofficial 4 месяца назад +4

      ​​@@shahilkv6754 bro measured safety by without visiting there 💀

    • @shahilkv6754
      @shahilkv6754 4 месяца назад

      @@suryakiranofficial what about school shootings??

    • @pranav3580
      @pranav3580 4 месяца назад +5

      @@suryakiranofficialyou don't have to go there to know that America is a pretty unsafe country

    • @moncymthomas7158
      @moncymthomas7158 4 месяца назад

      ALL POISON 💀💀💀💀💀💀💀

  • @bhagyeshrpattari8284
    @bhagyeshrpattari8284 4 месяца назад +73

    Pacha ലെയ്സ് ❤️

  • @pristinecave
    @pristinecave 4 месяца назад +56

    നാട്ടിലെ ലെയ്സും ഗൾഫിലെ ലെയ്സും വ്യത്യാസമുണ്ട്‌. നാട്ടിലേക്കാളും ടേസ്റ്റ്‌ ആണ്‌. നാട്ടിൽ എല്ലാം ക്വാളിറ്റി കുറഞ്ഞതാണ്‌ കിട്ടുക. ‌

    • @arifalmalaibari4021
      @arifalmalaibari4021 4 месяца назад +6

      🙂💯
      Apo nte mathram thonnal alla

    • @Find.the.fake.onennnnn
      @Find.the.fake.onennnnn 4 месяца назад +7

      ​@@movietubemalayalam3 poyeda Manda lays num seven up num okke taste defference ond

    • @Santaa.h
      @Santaa.h 4 месяца назад +2

      Chocolates um angne thanne

    • @pristinecave
      @pristinecave 4 месяца назад +5

      @@movietubemalayalam3 soft drinks quality കുറഞ്ഞതാണ്‌ നാട്ടിൽ കിട്ടുന്നതെന്ന് സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര പറയുന്നുണ്ട്‌

    • @Rinshasherin929
      @Rinshasherin929 4 месяца назад

      enik gulfile laysishtamalla naltileyanu ishtam

  • @d4infotainment
    @d4infotainment 4 месяца назад +16

    Cheetos ഇഷ്ടം 😌

    • @deepakm.n7625
      @deepakm.n7625 4 месяца назад +1

      തിന്നോ, തിന്നോ.... 👻👻👻👻👻

  • @shep10ful
    @shep10ful 4 месяца назад +7

    Pringles does not belong to Frito Lays or PepsiCo. Pringles belongs to the Kellanova company.

  • @aswindassg
    @aswindassg Месяц назад +1

    Kurkure fans❤

  • @RKV-f7f
    @RKV-f7f 4 месяца назад +2

    എങ്ങനെ ലാഭം ഉണ്ടാകാതിരിക്കും....അഞ്ചു രൂപയ്ക്ക് ഒരു പ്ലാസ്റ്റിക് കവറും, ബ്ലേഡ് കനത്തിൽ മൂന്ന് പിസ്‌ ഉരുളകിഴങ്ങ് അരിഞ്ഞതും, കുറച്ച് വായു നിറച്ചതും കിട്ടും...

  • @joyaugustine2690
    @joyaugustine2690 3 месяца назад +2

    നമ്മുടെ ലെയ്സിൽ ഉപ്പിൻ്റെ അംശം കൂടുതലാണ്. ഇത് കഴിക്കുന്നവരിൽ, ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.😢😢

  • @ജെറമിയ
    @ജെറമിയ 2 месяца назад

    Soft ഡ്രിങ്ക് കുടിച്ച ഷുഗർ പ്രശ്ർ പിടിച്ച ആളെ അറിയാം അവക്തി അനുഭവിച്ച കാര്യം ഡോക്ടർ ഇതു കുടിക്കരുത് എന്നു ഇന്നും പറയുന്നു ഇതു കുടിക്കരുത് രോഗി ആയി മാറും

  • @ജെറമിയ
    @ജെറമിയ 2 месяца назад

    കാൻസർ കൂടെ ഇതിന്റെ വളരുന്നു ഹോസ്പിറ്റലിൽ പോയ്‌ നോക്കിയ മതി ജീവിത ശൈലി രോഗം ഉണ്ടാകാൻ ഇന്ന് കൂടുകയാണ് യുവതി യുവാക്കൾ ളിൽ

  • @ajeshmonk3179
    @ajeshmonk3179 4 месяца назад +30

    ഉള്ളിൽ ഉള്ളത് പൊടിഞ്ഞു പോകാതെ ഇരിക്കാൻ ആണ് air പിന്നെ കറക്ട്ട് weight ഉള്ള ചിപ്സ് തന്നെ ആണ് ഉള്ളിലും

    • @SP8DERHA4KER
      @SP8DERHA4KER 3 месяца назад +2

      Podijjj povathe irikkan alla ath kedu verathe irikkanaa nitrogen aanu fill aakkunnath

    • @ajeshmonk3179
      @ajeshmonk3179 3 месяца назад +1

      @@SP8DERHA4KER അത് കൂടെ ഉണ്ട് രണ്ടും

  • @shajithemmayath3526
    @shajithemmayath3526 4 месяца назад

    നല്ല business ബുന്ദ്ധിമാൻ 🙏

  • @sandeepx2
    @sandeepx2 4 месяца назад +6

    Manja lays ❤

  • @mohammedsahlu9124
    @mohammedsahlu9124 4 месяца назад +9

    Pacha lays and manja lays ishtam🥰

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 месяца назад

    ഞാൻ എപ്പോഴും ആലോചിക്കുന്നത് എൻ്റെ fav അ ഓറഞ്ച് ലെയ്സിന് 50 രൂപയുടെ വല്യ പാക്ക് എന്താ ഇറക്കാത്തത് എന്നാണ്
    പണ്ട് എനിയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു പച്ച ലെയ്സ് (American Onion Cream) പക്ഷേ ഇപ്പോൾ Fav ആണ്.
    ഞാൻ ഇറ്റലിയിൽ ആണ് ഇവിടെ Lays നേക്കാൾ അടിപൊളി chips ഉണ്ട്
    നാട്ടിലെ Lays പാമോയിൽ കൊണ്ടാണ് ഉണ്ടാക്കുന്നത് അത് ശരീരത്തിന് ദോഷമാണ്
    ഇവിടെ Italy യിൽ പാമോയിൽ Banned ആണ്

  • @benjaminbenny.
    @benjaminbenny. 4 месяца назад +44

    കൊല്ലം കാരുടെ fev 😂😂

    • @professor.georgekutty4thst75
      @professor.georgekutty4thst75 4 месяца назад +5

      Adhentha agane oru talk u

    • @rahula1029
      @rahula1029 4 месяца назад

      കൊല്ലത്ത് ലൈസിന് വേണ്ടി അടി നടന്നിട്ടുണ്ട്..😂​@@professor.georgekutty4thst75

    • @NM-zi5kx
      @NM-zi5kx 4 месяца назад +4

      അല്ലെങ്കിലും കൊല്ലക്കാർ'ഒന്നിനും'പിന്നോട്ടല്ലല്ലോ😂😂

    • @itzmeadi666
      @itzmeadi666 4 месяца назад

      @@professor.georgekutty4thst75thaan nthado ith comment adch paddikkunno 😂

    • @professor.georgekutty4thst75
      @professor.georgekutty4thst75 4 месяца назад

      @@itzmeadi666 bro comment idumbo thane delete ayyi povunu
      4 vattam ittapozhum thane maaju poyi
      5 aam vattam ittu ippo nokkumo 4 comment u njan enthu cheyyanna

  • @abhinavr03
    @abhinavr03 2 месяца назад

    enthokke ayalum pacha lays😌

  • @sanju6621
    @sanju6621 4 месяца назад +1

    Blue💙 lays💥

  • @smoker7721
    @smoker7721 4 месяца назад +5

    Red😮‍💨🔥

  • @MIDHUNPR-o1b
    @MIDHUNPR-o1b 4 месяца назад +1

    Nammude nattile 😮😮😮😮

  • @jcadoor204
    @jcadoor204 4 месяца назад +57

    ലെയ്സ് ഇഷ്ടമില്ലാത്തവർ എത്രപേരുണ്ട്.

  • @akbarikka5818
    @akbarikka5818 4 месяца назад +6

    ഇച്ഛാശക്തി യുടെയും കഠിനാധ്വാനം പ്രതിഫലം

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 4 месяца назад +2

    കിട്ടി മോനെ കിട്ടി.... വല്ലാത്തൊരു കഥ ക്ക് മാറ്റർ കിട്ടി 😂

  • @dream_traveller777
    @dream_traveller777 4 месяца назад +5

    Pringles 😋

  • @rishi_sk
    @rishi_sk 4 месяца назад

    Great content!

  • @JibinJohns-q2l
    @JibinJohns-q2l 4 месяца назад +1

    *Par Lays* ❤🎉

  • @Gkm-
    @Gkm- 4 месяца назад +2

    ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം മതി ഇത്രയും മതി നിങ്ങളും lays പ്രേമി ആയി😂

  • @ajayakumars7837
    @ajayakumars7837 4 месяца назад +18

    My big dream my business now age 43 try but iam security gaurd duty but iam hot my heart ❤

    • @muteflower6093
      @muteflower6093 4 месяца назад

      Age is not a barrier to start a business, but good knowledge about what to do is more important than starting a business. You are a security guard, which is a good job with high demand. If you know well about that job, then think about starting a business, which can recruit and supply quality security guards. ( Here I am suggesting a name "LOYAL GUARD"),if you are passionate enough, then try. 😊

  • @navinsdancemagic
    @navinsdancemagic 4 месяца назад +7

    Ente ponno ithinte adict anu😄lays, bingo favourite 🥰ellarum parayum adhikam kazhikallle ennu but nirthan thonnoola☹️😌😄Any way ningalude ee segment adipoli anu ketto ❤️🥰

  • @vanced9213
    @vanced9213 2 месяца назад

    what if lays started from india instead of usa??🤔

  • @udayakumar4842
    @udayakumar4842 4 месяца назад +54

    ലെയ്സ് ഇഷ്ടമുള്ളവർ എത്രപേരുണ്ട്

    • @ashkarakku9329
      @ashkarakku9329 4 месяца назад +1

      Bingo Indian prodect like Bingo

  • @josevabhishekma2463
    @josevabhishekma2463 4 месяца назад

    Nice🎉

  • @Man-jo7qo
    @Man-jo7qo 4 месяца назад +16

    ലോകത്തെ ഏറ്റവും വലിയ കാറ്റ് കമ്പിനിയുമായി കൈ കോർത്തു ഇപ്പൊ കാറ്റ് കവറിൽ ആക്കി വിൽക്കുന്നു 😂

  • @MoideenKoya-l5r
    @MoideenKoya-l5r 4 месяца назад +7

    ഏത്.bissinessiteyum.വിജയത്തിൻ്റെ.പിന്നൽ.വലിയ.ഒരുത്യാഗം.ഉണ്ടാവും

  • @aneesklmnpanees1419
    @aneesklmnpanees1419 4 месяца назад

    Lays❤ oru vikarathamne yennum

  • @anieum2092
    @anieum2092 4 месяца назад +3

    Ithonnum kazhikkaruth enn paranju first amma pinne doctor vazhakk paranju oduvil ithiri preyasapett anelum healthinte karyamalle ath kond nirthy

  • @Skyexgaming-z3l
    @Skyexgaming-z3l 4 месяца назад +1

    ഇപ്പോൾ Messi വരെ വച്ച് ad വരെ chiyun

  • @hashimoman745
    @hashimoman745 4 месяца назад +8

    👍👍👍OMAN CHIPS കഴിച്ചട്ടുണ്ടോ... ഒന്ന് കഴിച്ചു NOKKU 😍😍😍😍

  • @sajjadpulikkal1682
    @sajjadpulikkal1682 4 месяца назад +1

    മിക്ക problemsum മറ്റൊരു possibility യാണ്

  • @AksAch308
    @AksAch308 4 месяца назад

    One up on a time thr was a King.. that's BYTES🔥

  • @indianmaker6536
    @indianmaker6536 4 месяца назад +1

    Mannanayil undakane aaanu🤣🤣🤣🤣😘😘😘

  • @underworld2770
    @underworld2770 4 месяца назад +2

    കേരളത്തിലെ ഒരു പ്രമുഖൻപറയുന്നത്കേട്ടു മണ്ണെണ്ണയിലാണ് ലൈസ്പൊരിക്കുന്നതെന്ന്. ശരിയാണോ...?

  • @World_vocal
    @World_vocal 2 месяца назад

    200+ countries?

  • @UnniKL10
    @UnniKL10 4 месяца назад +156

    കാറ്റ് വിൽക്കുന്ന മൊയലാളി..

    • @mrperea112
      @mrperea112 4 месяца назад +15

      you can check the net weight mentioned on the packet..

    • @emilmohan1000
      @emilmohan1000 4 месяца назад +28

      typical മലയാളി mindset..

    • @itzmeadi666
      @itzmeadi666 4 месяца назад +4

      @@emilmohan1000Malayali pwoli alleda ☺️🥵

    • @gauthamgop
      @gauthamgop 4 месяца назад +9

      Alla.. Air illathe podinja chips tharaaam

    • @muteflower6093
      @muteflower6093 4 месяца назад +6

      Its not air, it is food grade nitrogen, used as a non chemical preservative , used to enhance the shelf life of food products. It is one of the best known nonchemical method to increase shelf life. 😊

  • @alikhalidperumpally4877
    @alikhalidperumpally4877 4 месяца назад

    Lays ഇപ്പൊ Pepsi co യുടെ ഉടമസ്ഥതയിൽ ആണ് 😃

  • @SajimonAs-pg3ht
    @SajimonAs-pg3ht 4 месяца назад +6

    അതും സായിപ്പിൻ്റെ Idea

    • @a.m.xeditzzzz5513
      @a.m.xeditzzzz5513 4 месяца назад +1

      Avanum manushyan thanne.

    • @BAYERNMUNCHEN-h2c
      @BAYERNMUNCHEN-h2c 4 месяца назад

      ​@@a.m.xeditzzzz5513manushyan anenn paranju karyamilla budhi koode venam പുള്ളെ 😊

  • @sivaprasad1488
    @sivaprasad1488 4 месяца назад +3

    ബിങ്കോ കഴിച്ചോണ്ട് കാണുന്ന ഞാൻ 😮

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад

    Ith continous aait kazhichal cancer urappan.

  • @Stuvert-o9l
    @Stuvert-o9l 4 месяца назад +5

    Lays Potikumbol kaattum pokum,cash um pokum😂😂😂😂

  • @iamranid9017
    @iamranid9017 4 месяца назад

    so many chips available in worldwide
    only Lays is my favourite

  • @KiranGz
    @KiranGz 4 месяца назад

    Good story n informative n well presented ❤

  • @lovesunsunny6360
    @lovesunsunny6360 4 месяца назад

    Pringles kellogg companyude aanu

  • @smenaglimglim
    @smenaglimglim 3 месяца назад +1

    Njanum ithpole enthelum avum cheyuna joli onnum ishtam avunilla days thalli neekuna pole

  • @sweetdreams1904
    @sweetdreams1904 4 месяца назад +10

    എന്തിനാ ഈ കാറ്റ് വാങ്ങുന്നത്..........Bingo ആണ് നല്ലത്.....

    • @Lijo7252
      @Lijo7252 4 месяца назад +2

      lays പൊടിയാതെ ഇരിക്കാൻ

  • @winseapen6
    @winseapen6 4 месяца назад

    Alan's 🔥 gulf same lays taste.

  • @Soyieemon
    @Soyieemon 3 месяца назад

    Hi

  • @KiranGz
    @KiranGz 4 месяца назад

    Lays❤

  • @OffbeatTravels
    @OffbeatTravels 4 месяца назад

    Pringles and Seven up is not part of PepsiCo

  • @abdullaabdu2600
    @abdullaabdu2600 4 месяца назад +9

    അതുകൊണ്ട് ലക്ഷം പേരാണ് ഇത് മൂലം കാൻസർ ഒക്കെ ഉണ്ടായി ജീവിക്കുന്നത്. മാത്രം അല്ല ഇത് ഒരാളുടെ ആയുസ്സ് കുറകാൻ നല്ല സാധനം ആണ്😅.

    • @Gkm-
      @Gkm- 4 месяца назад +5

      അപ്പോ ഒരു പുണ്യ പ്രവൃത്തി കൂടി ആണ് ഭൂമി ശുദ്ധീകരിക്കുന്ന മഹാൻ കൂടി ആണ് അയാൾ😂

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      Continous aait kazhichal cancer varum.
      Ath pole thanne maggiyilum, yippiyudeyum koode kittuna masalayum orupad kazhikaruth

  • @Santaa.h
    @Santaa.h 4 месяца назад +1

    5:46 Appo oro country llim different flavours aanalle

  • @subaidaharu8969
    @subaidaharu8969 2 месяца назад

    ഏതായാലും കാറ്റ് വിറ്റ് കാശുകാരനായവനെ കാണാൻ പറ്റി

  • @mithesh66
    @mithesh66 4 месяца назад +4

    Ee salt thinnu kidney povathe sookshichal nallathu

    • @Santaa.h
      @Santaa.h 4 месяца назад

      Daily kaykkaathe irinna mathi

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад +1

      Ithileyum noodlesil kiitunna masalayum continous use cheythal cancer varuthum.

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 4 месяца назад +1

    ഹാവു.. എന്താല്ലേ

  • @Phone-u1k
    @Phone-u1k 4 месяца назад +2

    Free palestine 🇦🇪

  • @Adhil_parammel
    @Adhil_parammel 4 месяца назад +1

    Bytes നല്ലത് ആയിരുന്നു പിന്നെ അത്പോലെ ഒരെണ്ണം വന്നില്ല.

  • @StanlyJames-x4c
    @StanlyJames-x4c 4 месяца назад +1

    Show some ethics in business, just air filled packets is not business but robbery

  • @Kooberan
    @Kooberan 4 месяца назад +1

    അത് തിന്നിട്ട് പാക്കറ്റ് വഴി യിൽ വലിച്ചു എറിയുന്നത് നാല്തല്ല

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 месяца назад +3

    കാറ്റ് നിറച്ച ബലൂണെന്ന ലെയ്സ്

  • @athulsaji53
    @athulsaji53 4 месяца назад +1

    200 l adikam rajyemo ann ?

  • @vishnumayasurajs5461
    @vishnumayasurajs5461 4 месяца назад

    Lays undakkunnath kandal pinne manushyarayi pirannavar vellam polum kudikkilla.

  • @x6ped
    @x6ped 4 месяца назад +1

    Entho enikk ishtamilla ee item

  • @Abith.abi111
    @Abith.abi111 4 месяца назад

    ചിപ്സ് udayipp

  • @ajwamedia2434
    @ajwamedia2434 4 месяца назад +1

    Air vitt കാഷ് അക്കുന്നു 😢

  • @LichiRed-sw7ll
    @LichiRed-sw7ll 4 месяца назад +4

    Lays is not a healthy snack.....its has an addictive flavour..

    • @gamelian
      @gamelian 4 месяца назад +1

      True, that's why we don't eat everytime 😊

  • @Midhun_2xx4
    @Midhun_2xx4 4 месяца назад +3

    കാറ്റാണ് കൂടുതൽ വിൽക്കുന്നത് 😅

  • @underworld2770
    @underworld2770 4 месяца назад +13

    കാറ്റുവിറ്റുകാശുണ്ടാക്കണമെങ്കിൽ ചെറിയ ബുദ്ധിയൊന്നുംപോര.....😂😅

  • @ShanilCalicut
    @ShanilCalicut 4 месяца назад

    പെപ്സി കമ്പനിയുടേതാണ് ലെയ്സ്

  • @user-zi3eg5fw4i
    @user-zi3eg5fw4i 2 месяца назад

    കവറിൽ കാറ്റ് ഇല്ലെങ്കിൽ അത് പൊടിഞ്ഞു പോകില്ലേ

  • @satheeshr7985
    @satheeshr7985 4 месяца назад

    👌👍😊

  • @Arunsyam504
    @Arunsyam504 4 месяца назад +1

    5രൂപയ്ക്ക് Lays വാങ്ങിച്ചാൽ 5lays കിട്ടും👍🤣

  • @commentismyweakness7004
    @commentismyweakness7004 4 месяца назад +3

    പച്ച ലെയ്സ് ഇല്ലാത്ത ഷോപ്പ് ഇല്ല.. 😄

  • @jithinchacko9213
    @jithinchacko9213 4 месяца назад +8

    ബുദ്ദിയുടെ കാര്യത്തിൽ നസ്രാണിയുടെയും, ജൂതന്റെയും തട്ട് താണ് ഇരിക്കും

    • @pradeepms8157
      @pradeepms8157 2 месяца назад

      ജൂതൻ അത്‌ മതി നസ്രാണിക്ക് ഉള്ളത് കുശുമ്പാ 🤣🤣🤣

  • @m4music111
    @m4music111 4 месяца назад +3

    100% 20% chips baki 80% കാറ്റ് 😂

  • @KhadeejathThasreefa
    @KhadeejathThasreefa 4 месяца назад +2

    അദ്ദേഹഹത്തിന്റെ കച്ചവടം കൂടുമ്പോൾ സ്ഥിരം കസ്റ്റമേഴ്സിന് അപ്പണ്ടീഷൻ ഹെർണിയ എന്തിന് കിഡ്നി കരൾ വരെ അടിച്ചു പോയവരുണ്ടാവാം

  • @EntertainmentMedia-cl5op
    @EntertainmentMedia-cl5op 3 месяца назад

    Indiayil kittunna lays not original recipe

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 4 месяца назад

    പറ്റിച്ചു ജീവിക്കുന്ന മൊയ്‌ലാളി...😂😂
    ഊതി വീർപ്പിച്ചു വിൽക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആണ്...
    അറിഞ്ഞു കൊണ്ട് നമ്മൾ എത്രയോ വഞ്ചിക്കപ്പെടുന്നു...ല്ലേ

  • @sujithajayaraj3402
    @sujithajayaraj3402 4 месяца назад +2

    Sa

  • @wahidebrahim4742
    @wahidebrahim4742 4 месяца назад

    Ith india il aayrnel vnte petti kadayum adich polichu avantem kaalum thalki odichu kodiyum vekkum.. rip😢