ക്ളീനിങ് ജോലിയെടുത്ത് അമ്മയും മകളും; ജാമ്യം വേണ്ട; ഓയൂര്‍ പ്രതികളുടെ ജയില്‍ജീവിതം ​| 0yur |Jail Life

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 583

  • @AjithS-c3e
    @AjithS-c3e 10 месяцев назад +620

    ഇതൊക്കെ അറിയാൻ ആഗ്രഹിക്കുന്ന ന്യൂസ്, മനോരമ കിടുക്കി

    • @alexkollelil8523
      @alexkollelil8523 10 месяцев назад +15

      വനിത കവർ പേജിൽ പടം കൊടുത്താൽ കൂടുതൽ കവറേജ് കിട്ടിയേക്കും. 😄😄😄😄മാതൃഭൂമിയും മോശമല്ല. ഓർമ വേണം. ബിസിനസ്‌. 🙏🙏

    • @jeshijeshi8778
      @jeshijeshi8778 10 месяцев назад

      ​@@alexkollelil85234:27

    • @ishafellah6714
      @ishafellah6714 10 месяцев назад

      ⁹​@@alexkollelil8523

  • @hibafathima4427
    @hibafathima4427 10 месяцев назад +277

    Dr.വന്ദന ദാസ്........❤🥺🙏
    മറക്കില്ല.

    • @albin6350
      @albin6350 10 месяцев назад +3

      🥺🥺

    • @vijinvijay
      @vijinvijay 10 месяцев назад

      കൊന്നവനെ വേറെ രാജ്യത്തെങ്ങാനുമാരുന്നെങ്കിൽ എപ്പളെ തൂക്കി കൊന്നേനെ..

    • @manojkumargr79
      @manojkumargr79 10 месяцев назад

      ​@@albin6350hu by ryu77 h

    • @shsmalaroshini3696
      @shsmalaroshini3696 9 месяцев назад

      ​@@albin6350😢😢😢😢😢😢😢😢

    • @rajanpillai274
      @rajanpillai274 9 месяцев назад

      അപ്പൊ രണ്ടുപേരും ഒരു സെല്ലിലാണ്... 🤔🤣🤣

  • @AmeerKv-b3c
    @AmeerKv-b3c 10 месяцев назад +195

    പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിമോശം.
    ജീവിതം തന്നെ തീർന്നു കിട്ടി

    • @asharnechikkattil4190
      @asharnechikkattil4190 10 месяцев назад +5

      പെട്ടന്ന് അല്ല wel പ്ലാനിംഗ്

    • @sinisini7233
      @sinisini7233 10 месяцев назад +3

      പെട്ടെന്ന് അല്ല ഒരു കൊല്ലം ആണ് ആലോചിച്ചത്

  • @lalithak8542
    @lalithak8542 10 месяцев назад +276

    അത്യാഗ്രഹവും ആഡംബരവും ജീവിതം നശിപ്പിച്ചു കളഞ്ഞ ബുദ്ധിയും ബോധവും ഒന്നുമില്ലാത്തവർ😮

  • @vapu.t
    @vapu.t 10 месяцев назад +322

    ശ്രീമതി ജോളി മാഡത്തിന്റെ വിശേഷങ്ങൾ കൂടി പങ്കുവെക്കാമോ പ്ലീസ്... 🤣

    • @veenawithk
      @veenawithk 10 месяцев назад +1

      😂😂😂

    • @Madmax-k8h
      @Madmax-k8h 10 месяцев назад +11

      ടെയ് ചുമ്മാ ഇരിയടെ മറന്നു വരുവായിരുന്നു അപ്പോഴാ ഇന്നലെ അവളുടെ സിനിമ കണ്ടത് 🥵🚶‍♀️🚶‍♀️

    • @ayrish886
      @ayrish886 10 месяцев назад

      🤣🤣

    • @arathiar2445
      @arathiar2445 10 месяцев назад

      😂😂

    • @User-bm4kl
      @User-bm4kl 10 месяцев назад

      ​@@Madmax-k8hAthetha cinema?

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 10 месяцев назад +178

    എല്ലാ കുറ്റവാളികളുടെയും കഥകൾ ഇങ്ങനെ പറയണം Thx🌹

  • @noufalnv185
    @noufalnv185 10 месяцев назад +279

    മാന്യതയുള്ള ഫാമിലിയായത് കൊണ്ടാണ്.ചെയ്തത് തെറ്റാണെന്ന് മനസിലായത് കൊണ്ടാണ് ജാമ്യത്തിന്ന് കൊടുക്കാത്തത്. ഒരു നിമിഷത്തെ ബുദ്ധിമോശം.. നമുക്ക് ആർക്കും ഇതുപോലെ വേണ്ടാത്ത ചിന്തകൾ തോന്നിപ്പിക്കല്ല അല്ലാഹ്

    • @umasunil2022
      @umasunil2022 10 месяцев назад +22

      jamyam kittiyal nattukar aanju tuppum

    • @ichooosworld5332
      @ichooosworld5332 10 месяцев назад +26

      Veetil vannal engane jeevikum. Jailil aavumbo food ushaaralle. Chelav nokkandallo.

    • @ansarabbas522
      @ansarabbas522 10 месяцев назад +24

      Free food
      Kadam thannavarude shalyam illa
      Safe & secure
      Security kk kerala police 😂😂

    • @ramiummer
      @ramiummer 10 месяцев назад +13

      ഇപ്പോൾ സുഗവാസത്തിലാണ് മണ്ടാ😅😅😅😅😅

    • @Zain12326
      @Zain12326 10 месяцев назад +12

      ഒരു നിമിഷം അല്ല ഒരു വർഷത്തെ പ്ലാനിങ് ആണന്നല്ലേ ന്യൂസിൽ വന്നത്

  • @580Acsalamsakhavu
    @580Acsalamsakhavu 10 месяцев назад +126

    പുറത്തിറങ്ങിയാൽ കടബാധ്യതകൾ എല്ലാം ഉടനെ വീട്ടേണ്ടി വരും,,
    ഇവിടെയാകുമ്പോൾ ആരുടേയും ശല്ല്യമില്ലാതെ കഴിഞ്ഞ് പോകാം,,

  • @shabus3496
    @shabus3496 10 месяцев назад +54

    അവരുടെ ഉദ്ദേശ്യം ജയിലിൽ എത്തുക എന്നത് ആയിരുന്നു എന്നതാണ് എനിക്ക് തോന്നുന്നത്.. . പലതിൽ നിന്നും രക്ഷപെടാൻ അവർ കണ്ടെത്തിയ വഴി.

  • @joyaugustine2690
    @joyaugustine2690 10 месяцев назад +123

    നമ്മുടെ പല കുടുംബങ്ങളിലെയും ജീവിതം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, എല്ലാവർക്കും നരകമാണ്. അങ്ങനെയുള്ളവർക്ക് ജയിൽ സുഖവാസ കേന്ദ്രമാണ്.😂😅

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 10 месяцев назад

      ഉവ്വോ എന്നാൽ പോയി ജയിലിൽ കിടക്കു ചേട്ടാ 🤣

    • @chandrachoodR
      @chandrachoodR 10 месяцев назад

      Oru English kadha undyirunnu athil veedillatha oral cheriya thettokke cheyth jailil poyi kidakkum . Food and shelter covered

  • @VNSHINEMEDIA
    @VNSHINEMEDIA 10 месяцев назад +33

    ഇതിൽ എന്തൊക്കെയോ ദുരൂഹതയുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്. എന്നിട്ടും എന്തേ പോലീസ് അത് അന്വേഷിക്കാത്തത്

    • @mariyamary975
      @mariyamary975 10 месяцев назад +3

      അതെ. എന്തൊക്കെയോ ഒരു വശപിശക്. വീട്ടിൽ കിടന്നാൽ നാട്ടുകാർ കൈകാര്യം ചെയ്യും. അതായിരിക്കാം ജാമ്യം കൊടുക്കാത്തത്

    • @zizou2551
      @zizou2551 9 месяцев назад

      അതെ, ഈ കേസിൽ ഇവർക്കപ്പുറം ആരെക്കയോ ഉള്ളത് പോലെ

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 месяцев назад +223

    പണിയെടുത്തു നമ്മുടെ കുടുംബം പട്ടിണി ആവാതെ നോക്കണം.. പിന്നെ നികുതി അടച്ചു ഇവറ്റകളെയും പൊറ്റണം... 🙆‍♂️🙆‍♂️🙆‍♂️

    • @EntertainCricHub
      @EntertainCricHub 10 месяцев назад +9

      Jailil nalla joli undu ningal pottanda😂😂

    • @chinnuchinnu2294
      @chinnuchinnu2294 10 месяцев назад +2

      ​@@EntertainCricHubhighly educated person..😂😂😂😂

    • @KrishnaRaj-nd6nv
      @KrishnaRaj-nd6nv 10 месяцев назад +2

      Athey nee kodukyuna nikyuthi veychu maatram annu avare potunathu... onnu podapa... 😆

    • @neelakandandhanajayan3202
      @neelakandandhanajayan3202 10 месяцев назад +3

      @@KrishnaRaj-nd6nv പരോളിന് വന്നവന് പൊള്ളി... 🤣🤣🤣

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 10 месяцев назад

      നിന്റെ നികുതി പണം കൊണ്ടാണല്ലോ അവിടെ എല്ലാവരും food കഴിക്കുന്നത് ഒന്ന് പോയെടാ poora

  • @sumim615
    @sumim615 10 месяцев назад +26

    ജീവിതത്തിൽ നിരാശ ബാധിച്ചിട്ടുണ്ടാകും, അതാ ജാമ്യം നേടാൻ നോക്കാത്തത് 🙄

  • @studyhub8884
    @studyhub8884 10 месяцев назад +40

    ഇവിടെ ആവുമ്പോൾ കടം വാങ്ങിയവർ ഒന്നും വരില്ല അപ്പൊ പിന്നെ ഇത് ആണ് നല്ലത്

  • @aleenasuneer2804
    @aleenasuneer2804 10 месяцев назад +27

    ഒന്നുകിൽ അവർ അവയവ മാറ്റ ടീംലെ ഒരു കണ്ണി മാത്രം ആവാം അവർക്കു പുറകിൽ വൻ ടീമുകൾ കാണാം. അല്ലെങ്കിൽ അവർ ഇപ്പോൾ പുറത്ത് ഇറങ്ങുന്നത് അവരുടെ ആരോഗ്യത്തിനു നല്ലതല്ലാന്ന് അവർക്കറിയാം ആൾക്കാർ എടുത്തിട്ട് പെരുമാറും. അതും അല്ലെങ്കിൽ പൈസ കടം കൊടുത്തവർ വീട്ടിൽ വരും എന്ന് പേടിച്ചിട്ടാവും. ഒരു കാര്യം ഉറപ്പാ ഇവർക്ക് പിന്നിൽ ആരോ ഉണ്ട് അവരെ ഇവർ ഭയക്കുന്നുണ്ട്

  • @kvthomas1717
    @kvthomas1717 10 месяцев назад +58

    ഇതിനാണ് പറയുന്നത് "വിനാശ കാലേ വിപരീത ബുദ്ധി" - മറ്റുള്ള എല്ലാ സഹജീവികൾക്കും ഇത് ഒരു നല്ല ഗുണപാഠം ആയിരിക്കട്ടേ എന്ന് പ്രത്യാശിക്കുന്നു 💪💪💪

  • @jujok4067
    @jujok4067 10 месяцев назад +69

    Best..രണ്ടുപേർക്കും...കഴിവ് ഉള്ളവേർ . ഒരുമിച്ച് ...

  • @rahulmaratt
    @rahulmaratt 10 месяцев назад +233

    ചിലപ്പോൾ ഒരു വീട്ടിൽ ഒരു മണ്ടൻ ഉണ്ടാകും അത് സാധാരണ ആണ് ഈ മൂന്ന് പേരും എങ്ങനെ ഒരുമിച്ച് മണ്ടന്മാർ ആയി എന്നാണ് അത്ഭുതം...

    • @deea8897
      @deea8897 10 месяцев назад

      mom gave her genes to daughter and brainwashed husband

    • @danip815
      @danip815 10 месяцев назад +6

      Angane chela veedu kal undu

    • @jabirmullungal1254
      @jabirmullungal1254 10 месяцев назад +10

      നിന്റെ വീട്ടിൽ നീ ആയിരിക്കും

    • @hamzamayinmangatil9025
      @hamzamayinmangatil9025 10 месяцев назад +1

      ഇവരെ എങ്ങിനെയാണ് മണ്ടന്മാർ എന്ന് പറയുക. കൊടും ക്രിമിനൽ സ്വഭാവമുള്ള ഒരു കുടുംബം എന്നല്ലേ പറയേണ്ടത്.

    • @user-ul2gv8sw4p
      @user-ul2gv8sw4p 9 месяцев назад

      ​@@hamzamayinmangatil9025ethanol kodum criminal🙄🙄🙄🙄😏😏as kunjinte onnum chaithillallo

  • @bijukumar961
    @bijukumar961 10 месяцев назад +123

    ജാമ്യം കിട്ടി പുറത്തു വന്നാൽ നാട്ടുകാർ വെച്ചേക്കില്ല എന്നു അവർക്കു അറിയാം.
    കുറ്റം ചെയ്തിട്ട് ഉണ്ടെങ്കിൽ ശിക്ഷ അനുഭവി ക്കട്ടെ

    • @triviyan
      @triviyan 10 месяцев назад +5

      നാട്ടുകാർ അവരെ ഒന്നും ചെയ്യില്ല.....

    • @fidhak1591
      @fidhak1591 10 месяцев назад

      Ivde rape cheythavarun kolapathakikalum vare jamyam kitytum allatheyum okk purath irangy nadakkunnu..oru naatukarun onnm cheyyariilla

    • @aswathysuraj5222
      @aswathysuraj5222 10 месяцев назад +4

      Jayilil sugam alle... Library und. Free food security... Kadakkare pedikanda... Nattukare face cheyanda...
      Pinnenthinu jamyathinu sramikanam

  • @musthfamusthafa9730
    @musthfamusthafa9730 10 месяцев назад +74

    ഒരാളുടെ കടം വീട്ടാൻ വേണ്ടി മറ്റൊരാളുടെ മനസ്സമാധാനത്തിന് കയ്യിട്ടു വാരിയാൽ ഉള്ള മനസ്സമാധാനവും നഷ്ടപ്പെടും😢😢😢😢😢😢😢😢

  • @musthafamusthu3523
    @musthafamusthu3523 10 месяцев назад +51

    ഇവരെ പറ്റി ഇത്ര സഹതാപത്തോടെ വിവരരണം നൽകേണ്ടതില്ല 🥴🥴🥴

    • @Advpersy
      @Advpersy 10 месяцев назад +3

      Yes

  • @GopalanKgk
    @GopalanKgk 10 месяцев назад +72

    ഒരു പ്രതി ഇപ്പോഴും കാണാമറയത്തില്ലേന്നൊരു സംശയം.

    • @bindusaji6005
      @bindusaji6005 10 месяцев назад +4

      ആറി തണുത്താൽ ഉടനെ ഇറങ്ങും അടുത്ത ഇരയെ തേടി 😢

  • @santhoshanjanam8494
    @santhoshanjanam8494 9 месяцев назад +2

    നമ്മൾ അറിഞ്ഞതിൽ കൂടുതൽ എന്തോ ഒക്കെ ഉണ്ട്... സത്യം ജയിക്കട്ടെ

  • @surjithvs4229
    @surjithvs4229 10 месяцев назад +29

    ബാക്കി cell വിശേഷങ്ങൾ കൂടി പറയാത്തത് എന്തു കൊണ്ടാണ് ? അവരും മനുഷ്യരല്ലേ? 😜

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 10 месяцев назад +19

    നര ബലി നടത്തിയ ടീംസ് ഒകെ ഇപ്പൊൾ ഇവിടെയാണ്, അത് report ചെയ്യാമോ?

  • @sncreation9701
    @sncreation9701 10 месяцев назад +20

    വണ്ടർല യിൽ ടൂർ പോയത് അല്ല ല്ലോ ജയിലിൽ ശിക്ഷ അനുഭവിക്കുക അല്ലെ അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാകു😂

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 10 месяцев назад +35

    ഇതിൽ പല വമ്പൻമാരുണ്ട്. ഇവർ മൂന്നുപേരിൽ ഒതുക്കി.

  • @MirsaFathima-r4o
    @MirsaFathima-r4o 10 месяцев назад +23

    കുഞ്ഞു സെൽ ആണത്രേ എന്നാ നിങ്ങൾ ഒരു ബഗ്ലാവ് koduk താമസിക്കാൻ

  • @cantkeepmum
    @cantkeepmum 10 месяцев назад +39

    ജാമ്യം കിട്ടി പുറത്തു വന്നാൽ പൊതു സമൂഹത്തിനു പൊല്ലാപ്പ് ആകും 😢

  • @KM-zh3co
    @KM-zh3co 10 месяцев назад +193

    ചെയ്തത് തെറ്റാണെങ്കിലും സഹതാപം തോന്നുന്നു..ബുദ്ധിമോശം കാണിച്ചില്ലേ..മകളുടെ ഭാവി നേക്കേണ്ടിയിരുന്നില്ലേ.

    • @adarshvipin456
      @adarshvipin456 10 месяцев назад +18

      പെണ്ണല്ലേ അതോണ്ട് കോഴപ്പല്യ ഇതൊക്കെ കുറെ കഴിഞ്ഞാ എല്ലാരും മറക്കും , എന്നാൽ ആണായാൽ അത് അവനെ ജീവിതകാലം മൊത്തം കൂടെ ഉണ്ടാകും ആഹ് ചീത്തപ്പേര്

    • @lonely14999
      @lonely14999 10 месяцев назад +4

      Ohh penkutti rank holder analle.. 😌😌☺️

    • @mathewselin3656
      @mathewselin3656 10 месяцев назад +5

      വീട്ടിൽ പോയാൽ ചിലവ് കൂടും നാട്ടുകാരുടെ ആക്രമണം ഭയക്കണം

    • @bijijacob698
      @bijijacob698 10 месяцев назад

      Athyagreham moothal manushyarku budhiyum bodhavum nashtappetumallo.illenkilpinne engineer ayittulla oruthan bharyayo makalo ethrathanne nirbandhichalum itharam kuttangalonnum cheyilla.sahajeevikalodu snehamo karunayo kanickan manasakshiyulla manushyarke sadhickulloo.

    • @nandhu476
      @nandhu476 10 месяцев назад

      ​@@adarshvipin456Nere thrichanu

  • @rajancv3408
    @rajancv3408 10 месяцев назад +61

    കുഞ്ഞിനെ തട്ടിക്കൊണ്ടു പോയിട്ടു 24 മണിക്കൂറായിട്ടും പ്രതികളെ പിടിച്ചില്ലെന്നും പറഞ്ഞു അന്തിച്ചർച്ചയും മുഴു നീള ചർച്ചയും നടത്തി ആഘോഷിച്ചവർ ഇപ്പോൾ പ്ലേറ്റ് മാറ്റി വെളുപ്പിക്കാൻ നടക്കുന്നു. ഇനി സർക്കാർ ഇവർക്ക് നഷ്ട പരിഹാരവും നൽകണമെന്ന് വാദിക്കും ☺️😊

    • @josekk1080
      @josekk1080 10 месяцев назад +3

      കുട്ടിയെ പ്രതികൾ തിരിച്ചു കൊണ്ടുവിട്ടതിനാൽ കിട്ടി.. ഇല്ലെങ്കിൽ മറ്റു അനേകം സംഭവങ്ങൾ പോലെ ആകുമായിരുന്നു

    • @josekk1080
      @josekk1080 10 месяцев назад

      TP ചന്ദ്രശേഖരനെ വെട്ടി കൊന്ന കൊടി സുനി വരെ സിപിഎം ചിലവിൽ സുഖമായി ജീവിക്കുന്നു.. ഓടെടാ ഊള സഘാവേ

    • @Hero-d8c
      @Hero-d8c 10 месяцев назад

      മാപ്ര things

    • @Hero-d8c
      @Hero-d8c 10 месяцев назад +1

      ​@josekk1080പോലീസ് ആളെ തിരിച്ചു അറിഞ്ഞു പിടിക്കും എന്ന് ആയപ്പോൾ കൊണ്ട് വിട്ടു

  • @00000......
    @00000...... 10 месяцев назад +4

    ഇത് വച്ചു നോക്കുമ്പോൾ നിങ്ങളൊക്കെ എന്ത് ഭാഗ്യമുള്ളവരാണ് 😊

  • @SajithPs-m4l
    @SajithPs-m4l 10 месяцев назад +6

    എത്ര വിദ്ധ്യാഭ്യാമുള്ളവർക്കും ജീവിതത്തി ഒരിക്കലെങ്കിലും അബദ്ധം സംബവിക്കും. എന്നാൽ ഇത് ഒരു വ്യക്തിയല്ല ഒരു കുടുബമാണ് ഈ കുറ്റം ചെയതത്. അത് കൊണ്ട് തന്നെ അത് മനപ്പൂർവ്വം എന്നേ മനസ്സിലാക്കാൻ സാധിക്കൂ.....

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 10 месяцев назад +8

    ആ രണ്ടുപേരും മിണ്ടിയാൽ അടുത്ത പരിപാടി നോക്കാം തിരിച്ചുവരുമ്പോൾ ഒരുമിച്ച് ആയിരിക്കും പുതിയ പദ്ധതികൾ😂😂

  • @266ameer
    @266ameer 10 месяцев назад +5

    National Heroes’ story. Thank you manharama for exciting updates. Goosebumps 🤮

  • @hashil2091
    @hashil2091 10 месяцев назад +3

    കടം വന്ന് ആത്മഹത്യ ചെയ്യാതെ മറ്റെന്തെങ്കിലും വഴി നോക്കി അങ്ങനെ മൂന്ന് പേരും കൂടെ well plan ചെയ്ത് നടത്തിയ ദൃശ്യം 3.The Mission Jail.

  • @hami...hameed6698
    @hami...hameed6698 10 месяцев назад +7

    ഫാമിൽ നിന്നും കണ്ട കൊച്ചു കുട്ടികളുടെ😮 ചെരിപ്പിനെ കുറിച്ച് തുടരന്വേഷണം ഉണ്ടാവാത്തതെന്താ . ആദ്യം കുറെ . ചെരുപ്പുകൾ കാണിച്ചായിരുന്നു.😮

  • @bincyselvester6618
    @bincyselvester6618 10 месяцев назад +25

    I m happy for the update and await confirmation of the next stage.
    Thanks you.

  • @ebivarghese8597
    @ebivarghese8597 10 месяцев назад +24

    അവർ ബുദ്ധിപരമായാണ് കളിക്കുന്നത്... ജാമ്യം കിട്ടി പുറത്തു പോയാൽ നാട്ടുകാർ തല്ലികൊല്ലും എന്ന് അവർക്ക് അറിയാം 😅😅

  • @NaseebaHashim-c9r
    @NaseebaHashim-c9r 10 месяцев назад +1

    നല്ല അവതരണം

  • @sal7391
    @sal7391 10 месяцев назад +3

    രണ്ടാളും കൂടി ഒരു Shawshank Redemption പ്ലാൻ ചെയ്യായിരിക്കും

  • @astrotravel1972
    @astrotravel1972 10 месяцев назад +2

    What about Kalamassery Blast and Domenic Martin

  • @rvsh236
    @rvsh236 10 месяцев назад +43

    Excellent theme, we would like to know more on other notorious criminals as well, exp:- Bloody bhagaval Singh, Laila, techies anu Shanti, kaadan raja .. Etc...

  • @Lucifer-v6i
    @Lucifer-v6i 10 месяцев назад +56

    പാവങ്ങൾ 😭😭അന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിൽ നാട്ടുകാർ മുളക് തേച്ചു വറുത്തേനെ 🥶

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 10 месяцев назад +10

    രണ്ടുപേർക്കും ഭാവി കാര്യങ്ങൾ നന്നായി ചർച്ച ചെയ്യാം.

  • @ramiummer
    @ramiummer 10 месяцев назад +29

    സുഖ വാസം പോലീസ് സെക്യൂരിറ്റി ,നല്ല ഫുഡ് വേറെ ജോലിക്ക് പോവേണ്ട ,നാട്ടുകാരെ പേടിക്കേണ്ട കടക്കാരെ പേടിക്കേണ്ട ..സുഖ സുന്ദര ജീവിതം 😂😂😂😂😂

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 10 месяцев назад

      നീയൊക്കെ അല്ലെങ്കിൽ നിന്നെപ്പോലെ ഉള്ള കുറെ ഡാഷ് മക്കൾ ജയിലിൽ സുഖം എന്ന് പറയുന്നുണ്ടല്ലോ നീ കിടന്നിട്ടുണ്ടോ ഇല്ലല്ലോ ഞാൻ കിടന്നിട്ടുണ്ട് കാണാത്ത കാര്യം പറയരുത് ok

    • @Bc20018
      @Bc20018 9 месяцев назад

      Then why you are not trying to get a place there.
      Still time for you to try to get admission tn this safe and beautiful place💐

  • @leelanair8161
    @leelanair8161 10 месяцев назад +12

    മകളാണ് ഭയങ്കരി. ജയിലിൽ തിന്നു കുടിച്ചു സുഖമായി കഴിയുമല്ലോ.

  • @12356aman
    @12356aman 10 месяцев назад +36

    കടക്കാരെ പേടിക്കേണ്ട മൊബൈൽ യൂസ് ചെയ്യേണ്ട ഫുഡ്‌ ആൻഡ് accomadation ഫ്രീ ജയിൽ ആണ് സേഫ് 👍

    • @bindu6558
      @bindu6558 10 месяцев назад

      😂

    • @tob601
      @tob601 10 месяцев назад

      😂😂😂

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 10 месяцев назад

      കൂടെ കിടക്കാൻ ആണിന് പെണ്ണും പെണ്ണിന് ആണും പിന്നെ ലഹരി യൂസ് ചെയ്യുന്നവർക്ക് അതും ഉണ്ടെങ്കിൽ ഓക്കേ അല്ലാതെ എന്ത് ഞാൻ കിടന്നിട്ടുണ്ട് വിയ്യൂർ സെൻട്രൽ ജയിലിൽ 5 മാസം

    • @12356aman
      @12356aman 10 месяцев назад

      @@ArunkumarKumar-un6ts കടം കയറി ആത്മഹത്യ ചെയ്യുന്നതിലും നല്ലത് എന്നേ ഞാൻ ഉദ്ദേശിച്ചത് ജയിൽ നരകം ആണ് എന്ന് അറിയാം 😊

  • @manishpaul4875
    @manishpaul4875 10 месяцев назад +11

    മനോരമ ക്കുള്ള വിഷമം

  • @shilpachippu7113
    @shilpachippu7113 10 месяцев назад +3

    അടിപൊളി news🎉

  • @rohithsajeev6553
    @rohithsajeev6553 10 месяцев назад +4

    മിടുക്കിയായിരുന്നു.... 😌😂

  • @WinterTrailers
    @WinterTrailers 10 месяцев назад +79

    കൊലപാതകങ്ങൾ ചെയ്തവരിൽ തന്നെ പലരും നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറങ്ങി നടക്കുമ്പോഴാണ് അവർക്ക് ഈ ഗതിവന്നത്. ആ കുഞ്ഞിനെ അവർ നുള്ളി നോവിക്കുകപോലും ചെയ്തിട്ടില്ല.

    • @sa34w
      @sa34w 10 месяцев назад +7

      Ennal Bonju vellam medichu kodukk. Konnirunnegil avakk jeevapayantham kittum. Ithippo 7-8 years I’ll kazhiyum.

    • @blackcats192
      @blackcats192 10 месяцев назад +1

      😡😡

    • @hindibuji8239
      @hindibuji8239 10 месяцев назад

      😌👏👏👏👏
      പാവം അമ്മയും മകളും അല്ലേ? 😌

    • @lennister5682
      @lennister5682 10 месяцев назад

      😂😂

    • @Jeesglee
      @Jeesglee 10 месяцев назад +2

      ആ കുഞ്ഞും സഹോദരനും വീട്ടുകാരും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെപ്പറ്റി എന്തേലും ഐഡിയ ഉണ്ടോ 🙄

  • @sobhanamadhavan9454
    @sobhanamadhavan9454 10 месяцев назад

    ആഹാ,ഇനി രണ്ടും അടുത്ത പ്ലാനിങ് ആയിരിക്കും.

  • @meediyaworld5108
    @meediyaworld5108 10 месяцев назад +2

    എല്ലാരും ഇത് കണ്ടു പഠിക്കട്ടെ ഇനിയാരും അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യരുത്

  • @lizyajacob7620
    @lizyajacob7620 10 месяцев назад

    സത്യം അറിയാൻ കാത്തിരിക്കുവാരുന്നു..

  • @bindub6572
    @bindub6572 10 месяцев назад +1

    നമ്മുടെ ,,, നിയമങ്ങൾ ,ശിക്ഷകൾ എന്നിവ മാറ്റേണ്ട സമയം എന്നേ കഴിഞ്ഞു ,എന്ത് തെറ്റ് ചെയ്തവനും ,സമയാസമയം ആഹാരം ,മറ്റ് എല്ലാ സൗകര്യങ്ങളും
    വായിക്കുക ,സഹതടവുകാരുമായി സഹകരിച്ച് ,പുതിയ മോഷണങ്ങളോ ,കൊല പാതകങ്ങളോ ,ഇറങ്ങുമ്പോൾ ചെയ്യുക
    അടുത്ത തവണ വരുമ്പോൾ cash ഒക്കെ ആയാൽ രക്ഷപ്പെടുത്താൻ വക്കീലന്മാർ ഓടി വരും
    എല്ലാ മനുഷ്യാവകാശങ്ങളും ,ജയിലിൽ ഉള്ളവർക്ക് മാത്രം
    ഈ ശിക്ഷാരീതികളിൽ എന്ന് മാറ്റം വരുന്നോ ,അന്ന് ഒരു വിധം നാട് രക്ഷപ്പെടും

  • @pradeepkumarpradeep1459
    @pradeepkumarpradeep1459 10 месяцев назад +1

    ജൂനിയർ മാൻഡ്രേക് സിനിമയിൽ ജഗതി എങ്ങനെയെങ്കിലും ലോക്കപ്പിൽ കയറാൻ നോക്കിയ പോലെ ഉള്ള ഒരു പരിപാടി ആയിരുന്നു ഈ തട്ടിക്കൊണ്ടു പോകൽ നാടകം

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 8 месяцев назад

    മര്യാദക്ക് കഷ്ടപ്പെട്ട് ജീവിക്കുന്നത് ആ ഇപ്പോൾ നല്ലത്... അല്ലെ ഈ ഗതി 😮😊

  • @Chikkustalks
    @Chikkustalks 10 месяцев назад +16

    കടം കൊണ്ടുള്ള പ്രഷർ, ഒരു നിമിഷത്തെ ബുദ്ധിമോശം ആയിരിക്കാം ആ കുഞ്ഞിനെ ഒന്നും ചെയ്യാത്തത് തന്നെ ഭാഗ്യം. എന്തായാലും കുറേ നാൾ അകത്ത് കിടക്കണം

    • @anniesjose5071
      @anniesjose5071 9 месяцев назад +1

      കിടക്കട്ടെ. പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിലെ എത്രയോ കുട്ടികളെ തട്ടിക്കൊണ്ടു പോയി കോടികൾ ഉണ്ടാകുമായിരുന്നു. ഇത്‌ വലിയൊരു വ്യവസായം ആകുമായിരുന്നു 🙄

  • @salilaps1098
    @salilaps1098 9 месяцев назад

    ഈ കേസിൽ യഥാർത്ഥ പ്രതികൾ ഇപ്പോഴും ഒളുവിലാണ്

  • @adhilmohamed1313
    @adhilmohamed1313 10 месяцев назад

    എന്തിനാ മാപ്രകളെ ഇങ്ങനൊരു വാർത്ത 🙌🙌🙌 ജാമ്യം എടുക്കാൻ ആരെങ്കിലും വരാൻ വേണ്ടിയിട്ടാണോ 😥😥😥

    • @haslinclement619
      @haslinclement619 10 месяцев назад +1

      Avar sign cheyathe aarkum vakalathu edukan pattila,

  • @akumark273
    @akumark273 10 месяцев назад +16

    രണ്ടുപേരും ഇനി കേറിയങ്ങ് കൊഴുക്കും .പ്രത്യേകിച്ച് ജോലി ഒന്നും തന്നെ ഇല്ലല്ലോ.

    • @akhilvjyt
      @akhilvjyt 10 месяцев назад +2

      Enna pinne ningalum oruththane thattikond poyi jayilil poyi jeevikku... Oro vaanagal🤣🤣

  • @iloveindia1076
    @iloveindia1076 10 месяцев назад +3

    പെട്ടെന്ന് അദ്വാനിക്കാതെ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കഴിയുന്നതും പോലീസ് സ്റ്റേഷനിലും കോടതികളിലും കയറാതിരുന്നാൽ പകുതി ജീവിതം ധന്യമായി, തെറ്റ് ചെയ്താൽ പിടിക്കപ്പെടും എന്നിട്ടും വീണ്ടും കുറ്റകൃത്യങ്ങൾ കൂടുന്നു

  • @digi-87
    @digi-87 9 месяцев назад

    അത്രയും വലിയ കുറ്റം ആണോ പദ്മകുമാറും കുടുംബവും ചെയ്തത്, ആ കുട്ടിയെ അവർ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു തന്നില്ലേ, ഇങ്ങനെ എത്രയോ തട്ടിക്കൊണ്ടുപോകൽ നടത്തിയവർ നാട്ടിൽ വിലസുന്നു. പ്രത്യക സാഹചര്യത്തിൽ അങ്ങനെ ചെയ്തു. ഒരു കുടുംബം അങ്ങനെ ഒരു നിമിഷം കൊണ്ട് വഴി തെറ്റി, അതിനു ആ കുടുംബത്തെ ഇങ്ങനെ ജയിലല്ടച്ചു ഇല്ലാതാക്കണോ, വിവാഹ പ്രായമായ മകൾ അല്ലെ ആ പെൺകുട്ടി, ഈ കേസൊക്കെ ഒരു നല്ലനടപ്പ് ശിക്ഷ കൊടുത്തു ഒഴിവാക്കിക്കൂടെ,അങ്ങനെ സ്ഥിരം സമൂഹത്തിനു ദോഷകരമായ കുറ്റം ചെയ്തവർ അല്ലല്ലോ അവർ

  • @sureshBabu-od7fw
    @sureshBabu-od7fw 10 месяцев назад +2

    പുറത്തു വന്നാൽ നാട്ടുകാരുടെ വേട്ടയാടൽ ഉണ്ടാകും അതിനെ കാൾ എത്ര ഭേദം ആണ് ഇത്

  • @rajanpillai274
    @rajanpillai274 9 месяцев назад

    ആരോ ഉപദേശിച്ചു കൊടുത്തു ഒടുവിൽ ജയിലിലുമായി..😂

  • @vijin.p.chandran
    @vijin.p.chandran 9 месяцев назад

    അമ്മയേയും മകളേയും എന്തിനാണ് ഒരേ ജയിൽ മുറിയിൽ ഇട്ടിരിക്കുന്നത് .? അവരെ രണ്ട് പേരെയും വേറെ വേറെ മുറിയിൽ ഇടണം എന്നാണ് എന്റെ ആഗ്രഹം. എന്നാലേ അന്ന് ആ കുഞ്ഞിനെ മാറ്റി നിർത്തിയപ്പോൾ അതിന്റെ അമ്മ അനുഭവിച്ചതിന്റെ ഒരു ശതമാനമെങ്കിലും ആവൂ നേരിൽ കാണാൻ വിടരുത്.😡

  • @abdurasakek6601
    @abdurasakek6601 10 месяцев назад +13

    'വിനാശകാലേ വിപരീതബുദ്ധി...'😢

  • @prakashr5514
    @prakashr5514 10 месяцев назад

    ഇനി ആരും ഇത് ചെയ്യരുത് ബുദ്ധിപൂർവ്വം നീങ്ങുക സത്യം തെളിയും അവർക്ക് സ്വതന്ത്യം കൊടുക്കുക എന്നാലും സത്യം പുറത്ത് കൊണ്ട് വരുക

  • @johnm.i2201
    @johnm.i2201 9 месяцев назад

    അതിമോഹം മനുഷ്യരെ കൊണ്ടെത്തിക്കുന്നത് ആപത്തിലേക്ക് തന്നെ.

  • @jgkutty9268
    @jgkutty9268 10 месяцев назад +1

    അതെന്താ കോടതി കള്ളം പറഞ്ഞ് അവരെ കുറ്റമിമുക്തരാക്കുമോ?
    അഥവാ അവർ വെളിയിൽ വന്നാൽ ജനം അടങ്ങിയിരിക്കുമോ?
    അതാണ് അവർ ജാമ്യത്തിന് ശ്രമിക്കാത്തത്.

  • @balkrishnanib6181
    @balkrishnanib6181 10 месяцев назад

    അവർ ' ക്ക് ഇപ്പോൾ സുഖമാണ്.

  • @akhilappuakhilappu1726
    @akhilappuakhilappu1726 10 месяцев назад +1

    പുറത്ത് ഇറങ്ങിയിട്ടും വല്ല്യ കാര്യം ഒന്നും ഇല്ലന്ന് അവർക്കറിയാം

  • @anikalaanikalas8327
    @anikalaanikalas8327 10 месяцев назад

    ഇവരെ സൂക്ഷിച്ചു വെക്കണേ

  • @GopalanKgk
    @GopalanKgk 10 месяцев назад +4

    അവർക്ക് പരസ്പരം കേസിനെ കുറിച്ച് ചർച്ച ചെയ്യാനാകും.

  • @shahul.hameed4003
    @shahul.hameed4003 10 месяцев назад +6

    Reporterkk സങ്കടം വന്നു 😂😂😂

  • @linthajohnson8191
    @linthajohnson8191 10 месяцев назад +7

    കുറച്ചു നാള് മുൻപ് ദേവനന്ദ എന്നകുഞ്ഞിനെ ഇവരാണോ അന്ന് കൊന്ന് വെള്ളത്തിൽ ഇട്ടത് എന്ന് കൂടി അന്വേഷണം നടത്തണം. ഈ സംഭവം പോലെ അന്ന് കേരളത്തിൽ വേദന തന്ന ഒരു സംഭവം ആണത്.

  • @abhishekdraj4325
    @abhishekdraj4325 9 месяцев назад

    Hoo 21 vayasumatram... Pakshe jeevitham poillleeee😉 valla karyom undayirunno

  • @ramsheederoth4410
    @ramsheederoth4410 10 месяцев назад

    Nalla avatharanam

  • @THEKING-n7y
    @THEKING-n7y 10 месяцев назад +1

    Kashayam evide?

  • @blinkeu85
    @blinkeu85 10 месяцев назад +3

    Achanum ammayum koodi chernn swantham molude jeevitham koodi thulachu kalanju...20 am vayasil jailil kidakkenda gathiyum undki koduthu🙌😂

  • @Nasrani344
    @Nasrani344 10 месяцев назад +1

    രണ്ട് പേർ ചേർന്നാൽ ഏകാന്ത തടവാകില്ല

  • @uniqueUn1qU3
    @uniqueUn1qU3 10 месяцев назад +1

    ഇനിയിപ്പോ പുറത്തിറങ്ങുമ്പോൾ കമ്പനിക്ക് ആളായല്ലോ 😜

  • @Gogreen7days
    @Gogreen7days 10 месяцев назад +3

    😢എന്റെ 2 മണിക്കൂർ ഉറക്കം

  • @vinnerbabu11
    @vinnerbabu11 10 месяцев назад +1

    ഇതേപോലെ ചന്ദ്രബോസ്സിനെ വണ്ടി ഇടിച്ചു കൊന്ന ആ നിസാമിന്റെ അവസ്ഥ കൂടി ഒന്ന് കാണിക്കാമോ????

  • @jabirmullungal1254
    @jabirmullungal1254 10 месяцев назад +1

    പാവം പത്മകുമാർ. അവർ ആ കുഞ്ഞിനെ ഒന്നും ചെയ്തിട്ടില്ല

  • @lekshmir.s1300
    @lekshmir.s1300 10 месяцев назад +8

    2 വർഷം ശിക്ഷ കൊടുത്തു വിടണം. കുട്ടിയെ ഒന്നും ചെയ്തിട്ടില്ല അവർ. തെറ്റ് പറ്റിയത് ആവും. കുഞ്ഞിനെ എന്തെങ്കിലും ചെയ്തെങ്കിൽ ശരി.2 വർഷം ശിക്ഷ കൊടുത്തു വിടണം

  • @lissylijin6636
    @lissylijin6636 10 месяцев назад

    Deva nandha case ne kurichu parayamo

  • @ganamela9159
    @ganamela9159 10 месяцев назад

    ellarum marannu avar sughayittu jeevikkunnuuu adipolyyyy

  • @asdb-uw3bw
    @asdb-uw3bw 10 месяцев назад +16

    ഒരുപാട് കുട്ടികളെ കൊന്ന് അവയവമെടുത്ത് വിറ്റ കുറ്റബോദം ഉണ്ടാവും😢 കേസിൽ ഉന്നതരുണ്ടാവും അതാണ് പെടേടെന്ന് അവസാനിക്കുന്നത്😮

  • @cantkeepmum
    @cantkeepmum 10 месяцев назад +6

    അനിതകുമാരി യെ കാണാൻ ഞാൻ ഒന്ന് പോയാലോ 😂

    • @Bc20018
      @Bc20018 9 месяцев назад

      Wish you a happy and safe journey

  • @shrpzhithr3531
    @shrpzhithr3531 10 месяцев назад

    പെട്ടന്ന് വന്നുഭവിച്ച ബുദ്ധിമോശം...

  • @ummichi100
    @ummichi100 10 месяцев назад

    അവരെക്കാൾ മാനസിക രോഗം മനോരമക്കാണ്

  • @AkashThomasUSA-zc7tx
    @AkashThomasUSA-zc7tx 10 месяцев назад +5

    Vartha daridryam at its peak manjarama keep it up, lesham ullup ondodey

  • @sajithkumar8706
    @sajithkumar8706 10 месяцев назад +21

    ഇങ്ങനെയാണ് അവർ പെരുമാറിക്കൊണ്ടിരിക്കുന്നത് എങ്കിൽ ഇതിലെ യഥാർത്ഥ പ്രതികൾ അവരല്ല എന്നാണ് മനസ്സിലാക്കേണ്ടത് - യഥാർത്ഥ പ്രതികൾ ഇട്ട വലയിൽ അവർ കുടുങ്ങിക്കിടക്കുകയാണ് എന്നും! രഹസ്യാന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ കണ്ടെത്താനായാൽ അത് പോലീസിൻ്റെ വലിയ നേട്ടങ്ങളിൽ ഒന്നായിരിക്കും!

    • @anjalivenu3572
      @anjalivenu3572 10 месяцев назад +1

      Kollallo kandupiditham

    • @sajithkumar8706
      @sajithkumar8706 10 месяцев назад +2

      @@anjalivenu3572, കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ തലയിൽ വല്ലതും വേണം! തനിക്ക് അതില്ലെന്ന് തോന്നുന്നു!

    • @anjalivenu3572
      @anjalivenu3572 10 месяцев назад +1

      @@sajithkumar8706 ente thalayil onnumilla ennullath aayikote thalayil nalla budii ullavaranallo ee case anushichathum kandupidichathum

    • @Dasappandsilva0072
      @Dasappandsilva0072 10 месяцев назад

      അയ്യടാ അവന്റെയൊരു വെള്ളപൂശൽ നിന്റെ പേര് വായിച്ചാൽ തന്നെ അറിയാമല്ലോടാ ആ ജയിലിൽ കെടക്കണവന്റ ചേട്ടനോ അനിയനോ ആണ് നീയെന്ന്

    • @user-ul2gv8sw4p
      @user-ul2gv8sw4p 9 месяцев назад

      Vere paniyonnum ellekkil poi kandu pidikku😜😜😜

  • @sureshbabusekharan7093
    @sureshbabusekharan7093 10 месяцев назад +3

    Still so many questions are unanswered in this case.
    Why Manorama does not point them?
    They releases the kid fearing arrest coz of Media glare....

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 10 месяцев назад

    Pattambi aamayur koottakkolayude vidhi enthayi. Oru video cheyyamo

  • @mariyamary975
    @mariyamary975 10 месяцев назад +1

    ജയിലിൽ പുസ്തകം വായിച്ചും ആഹാരം കഴിച്ചും നല്ലപിള്ള ചമഞ് കുറച്ചുകാലം സുഖമായി ജീവിക്കും

  • @arunrajt1922
    @arunrajt1922 10 месяцев назад +2

    ഇരകൾക്കൊപ്പം...❤

  • @AnzilAli
    @AnzilAli 10 месяцев назад +13

    നല്ല കുട്ടിയാണ്.... ഭയങ്കര ബോൾഡാണ്.. നല്ല കഴിവുള്ള കുട്ടിയാണ്.. ഇവർ ആരെയും കൊന്നിട്ടൊന്നുമില്ലലോ.. എന്നുള്ള ചില മരവാഴകളുടെ കമന്റ്സ് വന്നോ ഗുയ്സ്‌ 😂😂

    • @hindibuji8239
      @hindibuji8239 10 месяцев назад +2

      ബുദ്ധിമോശം എന്ന് പറയുന്നുണ്ട് പിന്നെ ഇവരെ പൊക്കി പറയുന്ന കമന്റ്‌സ് കുറെ എണ്ണം ഉണ്ട് bro... ക്ഷമിച്ചൂടെ,പൊറുത്തൂടെ ഇതിലും വലിയ ക്രിമിനൽസ് പുറത്തുണ്ട് etc.. അങ്ങനെ പോകുന്നു ന്യായീകരണം 😂😂😂

    • @aparnathulaseedharan258
      @aparnathulaseedharan258 10 месяцев назад

      ​@@hindibuji8239Exactly

    • @aparnathulaseedharan258
      @aparnathulaseedharan258 10 месяцев назад

      Sathyam