ഈ മൂന്നു പേരുടെ മരണം കാരണം ഇപ്പോഴും ജീവനോടെ നരകിക്കുന്ന ഒരാൾ കൂടെ ഉണ്ട്. കേദലിൻ്റെ അമ്മയുടെ സഹോദരൻ ജോസ് സുധരം എന്നാണ് അദ്ദേഹത്തിൻ്റെ പേര് . വിവാഹം കഴിഞ്ഞിട്ടില്ല . പ്രായം കൂടിയതിനാലും അസുഖ ബധിതനായി വേറെ ഒരാളുടെ സഹായത്തലെ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അയതിനൽ സഹോദരിക്ക് ( കേടലിൻ്റെ അമ്മ) വീടും വസ്തുവും മാസം ഒരു തുക ജോസിന് നൽകാം എന്ന കരാറിൽ വസ്തു എഴുതി നൽകി. സഹോദരി നോകും എന്ന വിശ്വാസം ആയിരുന്നു ജോസിന് ജോസിൻ്റെ കാര്യം വളരെ കഷ്ടതിലാണ്. കൂട്ടുകാരുടെ സഹായത്താൽ ജീവിതം മുന്നോട്ട് പോകുന്നു.
എന്ത് വിവരം ഉണ്ടായിട്ടും സ്വന്തം മാതാ പിതാക്കൾക്ക് മകന്റെ രോഗം മനസ്സിലാക്കി നോക്കാൻ കഴിഞ്ഞില്ല. പകരം അവനെ അവഗണിച്ചു അത് അവരെ ഒന്നടങ്കം ഇല്ലാതാകുന്നവരെ എത്തിച്ചു. കഷ്ട്ടം. എന്ത് സ്വത്ത് ഉണ്ടായിട്ടും കാര്യം ഇല്ല അത് അനുഭവിക്കാനും ഒരു യോഗം വേണം. ദൈവത്തിന്റെ വല്ലാത്ത പരീക്ഷണം ആയി പോയി ആ പയ്യന്റെ ജീവിതം. പാവം. രോഗം അത് ഒരു കുറ്റം അല്ല. അത് ആർക്കും ദൈവം തരാതിരിക്കട്ടെ 😔രോഗവസ്ഥയുടെ കഠിന്യം ആണ് അയാളെ കൊണ്ട് ഇതൊക്ക ചെയ്യിപ്പിച്ചത്. പക്ഷെ അത് നേരത്തെ കണ്ടെത്തി അവനെ സംരക്ഷിക്കേണ്ടത് ആ മാതാ പിതാക്കൾ ആയിരുന്നു അതിൽ വേണ്ടത്ര ശ്രദ്ധ അവർ കാണിച്ചതുമില്ല . വല്ലാത്തയോഗം യോഗo
ഞാനൊരിക്കal Kedalinte ayalvasiyude വീട്ടില്‍ ഒരു maintenance work ചെയ്യാൻ പോയിട്ടുണ്ട്. ആ വീടിന് ചുറ്റും തളം കെട്ടി നില്‍ക്കുന്ന നിശബ്ദത ഭയപ്പെടുത്തുന്ന ഒന്നാണ്. ഈ സംഭവത്തെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് പോയ പലരും ഇന്നും മടങ്ങി വന്നിട്ടില്ല. ആ veedukalellam അടഞ്ഞു കിടക്കുകയാണ് ഇപ്പോഴും.
ഇവന് ഒരു മനോ രോഗവും ഇല്ലാ എന്നുവേണം പറയാൻ... Philippines ലും, australia ലും സ്വതന്ത്ര മായി ജീവിതം ആസ്വദിച്ചു... അതു നാട്ടിലും വന്നു തുടർന്നു.... ഇത് parents യും കുടുംബക്കാരും ഉപദേശിച്ചു തുടങ്ങി.. പഠനവും, ഇല്ലാ, ജോലിയും ഇല്ലാ വീട്ടിൽ ഒതുങ്ങി കൂടാൻ തുടങ്ങി.. മകന്റെ future ne കുറിച്ച് വ്യാകുല പെട്ടു കൊണ്ടുള്ള parents ന്റെ ഉപദേശവും, അവഗണന യും അവന്റെ mind നുള്ളിൽ ഒരു വലിയ പകയായി രൂപം കൊണ്ട് അവസാനം കൊലയിൽ അവസാനിച്ചു... 😮😮
@@remyaayush8233 ജോലി വാങ്ങാൻ പറ്റാഞ്ഞിട്ടല്ല. എനിക്ക് നല്ലൊരു പൊസിഷനിൽ എത്തണം എന്നാണ്. പക്ഷേ അതിന് വീട്ടുകാർ സമ്മതിക്കുന്നില്ല അവർക്ക് എന്തെങ്കിലും ചെറിയൊരു ജോലിക്ക് പോകണം അങ്ങനെയാണല്ലോ ചിന്ത.. അതാണ് എന്നെ വല്ലാതെ അലട്ടുന്നത് എന്നെ മാനസികമായി പീഡിപ്പിക്കുന്ന വർത്താനം.. എന്റെ ഇഷ്തിനു സമ്മതിക്കുനില്ല.. ഒന്നും ഇൽലും ഞാൻ bsc forenisc kayinjthaa apooo nalla oru position venm aagaraham... Like upsc agane ullath athinu veetil rinnuv hardwork cheyyanm pakshe veetukare samathikinila ath anan
ആവശ്യത്തിലേറെ സമ്പത്തുള്ളവൻ മുറിയടച്ചിരുന്നു പല ഭ്രാന്തുകളും ചിന്തിച്ചു കൂട്ടും... അന്നന്നത്തെ വിശപ്പ് മാറ്റാൻ നട്ടം തിരിയുന്ന പാവപെട്ടവനു നിന്ന് തിരിയാൻ സമയം കാണില്ല....കിട്ടുന്ന എന്തു ജോലിയും ചെയ്യാൻ പാവപ്പെട്ടവൻ തയ്യാറാകും.... അല്ലാത്തവൻ ഓരോ ഭ്രാന്തുകളും ചിന്തിച്ചു വീട്ടിലുള്ളവരെയും വെട്ടി നുറുക്കി രസിച്ചിരിക്കും.... പന്ന കഴിവേറിയെ ഉടനെ തീർത്തു കളയുക... ഇവനൊക്കെ ജീവിച്ചിരിക്കുന്നതും മരിക്കുന്നതും തുല്യമാണ്
സമ്പത്തുള്ളവരേക്കാൾ പാവപ്പെട്ടവർ ആണ് ഏറ്റവും കൂടുതൽ ക്രൈം ചെയ്യുന്നത്. ഇങ്ങനെ കണ്ടതും പിടിച്ചതുമെല്ലാം പണക്കാരുടെ മേൽ ഇട്ട് ഊരാൻ നോക്കുന്നത് ഒരു തരം ഊളത്തരം ആണ്
പുറത്ത് ഇറക്കാൻ നോക്കാൻ ശ്രമിക്കുന്നത് തീർച്ചയായും അവന്റെ സ്വത്ത് തട്ടി എടുക്കാൻ ആവും.... Mentaly unstable എന്ന് കാണിച്ചാൽ ഒരു caretaker അല്ലെങ്കിൽ guardian നെ വെച്ച് പുള്ളിയെയും സ്വത്തും നോക്കാൻ എൽപ്പിക്കും.... എന്നാലും ഇജ്ജാതി സ്വത്ത് ആർക്ക് വേണം... തട്ടി എടുക്കുന്നവർക്ക് മനസമാധാനം കിട്ടുവോ?
തിന്മയുടെ വാർത്തകൾ കഴിയുന്നത്ര കൊടുക്കാതിരിക്കുക തിൻമ ചെയ്യുന്ന പോലെ തന്നെയാണ് തിന്മയുടെ പ്രചാരണവും അതിന്റെ ആകർഷണത്തിൽ പെട്ടുപോവാൻ സാധ്യതയുള്ള ദുർബ്ബല മനസികരുണ്ടാവും. അവർ നിങ്ങൾ പോലും കരുതാത്തത് കേൾക്കും ഉദ്ദേശിക്കാത്ത തരത്തിൽ ഇതിൽ നിന്നും പ്രചോദനം എടുക്കും. ദയവായി കൊല, ബലാത്സംഗം, കൊള്ള, അക്രമം എന്നീ വാർത്തകൾ ഒറ്റവരിയിൽ ഒതുക്കാൻ ശ്രമിക്കുക. കുറ്റത്തേക്കാൾ ശിക്ഷയുടെ വാർത്തകൾക്ക് പ്രാധാന്യം നൽകുക.
വിജാരണ തുടങ്ങുമ്പോൾ ഉടനെ ആളൂർ ആ കേസ് ഏറ്റെടുക്കും അവന് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കും സുഖമായി അവനെ പുറത്തിറക്കും. : തിരുവനന്തപുരത്തേയും തമിഴ്നാട്ടിലേയും കണ്ണായ സ്ഥലങ്ങൾ ഇവനെ കൊണ്ട് മറിച്ചു വിൽപ്പിക്കും അതിനും ബിനാമി പേരിൽ രാഷ്ട്രിയക്കാരുണ്ടാകും ... ശേഷം മദ്യവും മയക്കുമരുന്നും കൊടുത്ത് ഇവനെ അത്മഹത്യ ചെയ്യിപ്പിക്കും : വാർത്ത വരുക കൂട്ടകൊല പ്രതി മനോവിഷമം മൂലം ച്ചികിൽസയിൽ ഇരിക്കേ ആത്മഹത്യ ചെയ്തു എന്നാകും. : ആരും പിന്നെ അതിന്റെ പുറകെ പോകില്ല.... ചത്തവൻ ചത്തു... കോടികളുടെ Land ലേ കൂട്ടകൊല നടത്തിയ വിട് ഇടിച്ചു പൊളിച്ച് ഒരു വമ്പൻ മാളു ഉയരും ..... അതും തിരുവനന്തപുരം സിറ്റിയിലേ നല്ല കണ്ണായ സ്ഥലമല്ലേ .... പിന്നെ ഈ കഥകളൊക്കെ ആരു ഓർത്തിരിക്കാൻ ....
@@AshiqueAshii-gl3hf മോശമായിട്ട് അവതരിപ്പിച്ചിട്ട് കാര്യം മനസ്സിലായില്ലെങ്കിൽ പറയില്ലേ, എന്താ ഈ പറയുന്നേ ഒന്നും മനസിലാവുന്നില്ല എന്നു. അപ്പോൾ ഒരു കാര്യം നല്ലതു ആണ് എന്നു പറയുമ്പോൾ അതിന്റെ അർത്ഥത്തിൽ മനസിലാക്കാൻ ശ്രമിക്കുക.
പണത്തോടുള്ള ആർത്തി മൂലം കയ്ക്കൂലി വാങ്ങിയും പലിശക്ക് പണം കൊടുത്തും അന്യന്റെ മുതൽ വെട്ടിപിടിച്ചും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കും സ്വ ർത്തരായ എല്ലാ മാതാപിതാക്കൾക്കും സ്വന്തം മക്കൾ സുഖവും അങ്ങനെ ഉള്ളവർക്ക് വരാനിരിക്കുന്ന അവസ്ഥ ഇതായിക്കും സൂക്ഷിച്ചോ ഇട്ടുമൂടുവാൻ ഉള്ള സ്വത്തു ഉണ്ടായിട്ടും പാവങ്ങളെ സഹായിക്കാവർക്കും ഇതായിരിക്കും അവസ്ഥ
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി കിട്ടാത്തതിന്റെ മുഴുവൻ വെറുപ്പിക്കലും കാണുന്നു താങ്കളുടെ കമന്റിൽ 😁😁.. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും താങ്കൾ പറഞ്ഞ പോലെ അല്ല കേട്ടോ സഹോദരാ.. കഷ്ടപ്പെട്ട് പഠിച്ചു സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നുണ്ട് ഞാൻ.. താങ്കളുടെ കഴിവ് കേടു കൊണ്ടാണ് താങ്കൾക്ക് ഇങ്ങനെ ഒക്കെ പറയേണ്ടി വരുന്നത്.
പറഞ്ഞിട്ട് എന്ത് കാര്യം കോടികളുടെ ആസ്തി ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല അമ്മക്കും അച്ഛനും നല്ല വിദ്യാഭ്യാസം ജോലി. പക്ഷെ മോന്റെ വൈകൃതം എത്രമാത്രം ആണെന്ന് നാല് മരണങ്ങൾ വേണ്ടിവന്നു. പണം മനഃസമാദാനം ഉണ്ടാക്കും എന്നുള്ള തോന്നൽ വെറുതെ
മാനസിക പ്രശ്നം ആണെകിൽ അത് അങ്ങനെ തന്നെ പറയണ്ടേ? അല്ലകിൽ തന്നെ ഇമ്മാതിരി പണി ഒക്കെ കാണിക്കാൻ മാനസിക പ്രശ്നം അല്ലാതെ വേറെ എന്താണ്?. ഇവനെ കൊല്ലുന്നത് അവനു മോചനം ആയിരിക്കും
Angane alla. Enth kond avante sister normal aayi. So he is not perfect. No need to blame his parents. See the film vadakknokki yantram. Sreenivasan alone is abnormal. Not his brother and sister.
@@shaness120sister normal ayi ennu parayan thanniku kazhiyilla. Because aah penkuttiyude mental stage we never know. Just because she studied Mbbs doesn’t mean she don’t have any problems with the parents, or she don’t have any mental issues.
സംഭവം കേരളം അറിഞ്ഞ മുതൽ കടുത്ത നടുകവും തീരാത്ത നീറ്റൽ ഇപ്പോഴും മാറിയിട്ടില്ല,,, പക്ഷേ ദയവു ചെയ്തു news views കിട്ടാൻ പോലും ഇനി ഇടരുത്,,, കാരണം കേൾക്കും തോറും തലക് ഭയങ്കര പെരുപ് ആണ്, ബോധം തന്നേ പോകും 😢... കൊച്ച് കേരളം god's own country എന്ന് പറയാൻ പറ്റുന്ന സാമുഹ്യ അവസ്ഥ ഒക്കെ പോയി....
ഇവന്റെ വീട്ടുകാർ ശരി അല്ലായിരുന്നു, അവർ ആരോടും മിണ്ടാറില്ലായിരുന്നു, വീട്ടിലെ stair കേസ് ഇൽ പഴകിയ ഫുഡ് waste പ്ലാസ്റ്റിക് cover ഇൽ കെട്ടി തൂക്കി ഇടുമായിരുന്നു, തിന്നാൻ വേണ്ടി 100 ഓളം കോഴികളെ വളർത്തുമായിരുന്നു, ആരും അങ്ങോട്ടും ഇങ്ങോട്ടും അധികം സംസാരിക്കാറില്ല. ഇങ്ങനെ ഉള്ള വീട്ടുകാർ ഉള്ളപ്പോ ഇവൻ psyco അയി മാറി ഇല്ലേൽ അത്ഭുതം ഉള്ളു 😅☹️
നാഷണൽ പ്രൊജക്ഷന് സാത്താൻ സേവ തമ്മിൽ ബന്ധം ഒന്നുമില്ല ആസ്ട്രൽ പ്രൊജക്ഷൻപറയപ്പെടുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് ആത്മാവ് പുറത്ത് ഇറങ്ങുന്നതിന്യാണ് ആസ്ട്രൽ ട്രാവൽ എന്നുവച്ചാൽ പുറത്തിറങ്ങിയ ആത്മാവ്ഇഷ്ടമുള്ള സ്ഥലത്തേക്ക് സഞ്ചരിക്കുന്നതിന് ഇതു പലരും ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്ക് അറിയില്ല
്് ്് ഏശു ്് കുസ്തുവിനെ പോലെ, അള്ളാവിനെ പോലേ , കൃഷ്ണനെ പോലേ ആക്കും എന്നു വിചാരിച്ച് അരും പോകരുതു്. ഇത് നൂറ്റാണ്ട് വേറെ ആണ് . മണ്ടത്തരങ്ങൾ കാണിച്ച് അകത്താവ തിരിക്കുക.
ഇത്രയും ഭയാനമകായ കുറ്റ കൃത്യം ഇത്രക്കും വിശദീകരണം വേണ്ടായിരുന്നു. ഇനിയുള്ള തലമുറ ഇതൊക്കെ ആവർത്തിക്കാൻ ഈ കുറ്റകൃത്യം മാതൃക ആക്കുമോ എന്ന ഭയവും ആകുലതയും മനസ്സിൽ തളം കെട്ടുന്നു അതീവ ദുഃഖത്തോടെ.

ഇത് പോലെ കണക്കില്ലാത്ത ഭൂമി അനർഹമായി കയവശം വെച്ചവർ കേരളത്തിൽ ഒരുപാടുണ്ട്.reserve വനങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നതിന് മുമ്പ് ഈ ഭൂമി എല്ലാം പിടിച്ചെടുത്ത് തലമുറ ആയി സ്വാധീനം കുറവായത് കൊണ്ട് ഭൂമി labyamavathe പോയവർക്ക് നൽകാൻ ഉള്ള നിയമം കൊണ്ട് വരണം
Parents might have 10 % influence on kids. Each human is a social being. They get transformed for good or bad through the content they consume, society, teachers, friends etc. Its just a egoistic thought we all have that parents raise kids. Parents supports them to the best they can but each individual its beyond parents control. Else, we need to close our kids in a room without any contact which is a stupid thing to do.
ഈ കേസിൽ സാത്താൻ സേവ നടത്തുന്നവരെ കുറിച്ച് കാര്യമായ അനേഷണം ഉണ്ടായതായി തോന്നുന്നില്ല, സമൂഹത്തിൽ ഉന്നത നിലയിലുള്ളവർക്ക് സാത്താൻ സേവയുമായി ബന്ധമുള്ളതായി അന്ന് പല മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.
വീട്ടുകാരുടെ ക്രൂരത അവഗണന മാത്രമല്ല, കളിയാക്കൽ നിനക്ക് സാധികില്ല എന്നാ രീതിയിൽ ഉള്ള താഴ്ത്തികെട്ടൽ.... മുകളിലേക്ക് ഗൈയിം കാണിക്കാൻ വിളിച്ചു തള്ള പോയി കണ്ടിട്ടു ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും ഇതൊക്കെ എന്താണ് നിനക്ക് പ്രാന്താണ്.... എന്ന്
അവൻ അപാരമായ ബുദ്ധി ഉള്ള ക്രിമിനൽ ആണ്. ഗെയിം ലൂടെ കിട്ടിയ കില്ലിംഗ് മെന്റാലിറ്റി ആണ് അവനെ ഇത്രയും ക്രൂരൻ. ആക്കിയത്. കൊല്ലുന്നതും മുറിക്കുന്നതും അവനു ഒരു കുറ്റം ആയി തോന്നിയില്ല. മറിച്ചു അവൻ ഗെയിം ആയി കണ്ടു. ബ്ലഡ് ക്ലീൻ ചെയ്തു തറ തുടചവൻ മാനസിക രോഗി അത്രേ 😄. സ്വത്തു ഒരു ഘടകം ആണ്. അമ്മയുടെ സഹോദരൻ അതാണ് കൂടുതൽ intrest കാണിക്കുന്നത്. എത്ര ഉന്നത പദവിയിൽ എത്തിയാലും പണം ഉണ്ടാക്കിയാലും കുടുംബ ബന്ധങ്ങൾ കൈ വിടാതിരിക്കുക അതൊക്കെ 95% ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാം
6 kollam aayi oraalkum abhinayikkan pattila suhruthe. Ningalk chumma conspiracy aaropichaal mathiyallo. He is actually mentally sick. He is under treatment. Dhaa ipol ningal conspiracy okke think cheyth koottunile athinte oru extreme version athaan ayaal
അമ്മയുടെ സഹോദരൻ ഒരു തയോളി ആണ് എന്ന് മനസിൽ ആയി ... ഈ മൈരനെ ഇറക്കി ഇവന്റ സ്വത്ത് എടുത്തു അവസാനം ഇവന്റ കൈ കൊണ്ടു തന്നെ ചാവാൻ ആണ് അവനു ആഗ്രഹം എന്നു തോന്നുന്നു

കേദലിന്റെ കുഴി അവൻ തന്നെ തോണ്ടി.. സ്വത്തുവകകൾ കോടിക്കണക്കിനു ഉണ്ടായിട്ടു കാര്യമില്ല ദൈവഭയം വേണം. അത് ആ കുടുംബത്തിന് ഇല്ലാതെ പോയി... അതുകൊണ്ടു സാത്താൻ ആരാധനയിലേക്ക് പോകേണ്ടി വന്നത്
Don't just assume things. There are many incidents in which parents are innocent. And also from the reports, he have Schizophrenia. "The exact cause of schizophrenia isn't known, but a combination of genetics, environment and altered brain chemistry and structure may play a role."
@@vismaymohan406 yea. I meant we can't conclude that parents were the reason for his condition. And this claim itself was made by him and not by rhe medical team. And because of this, court rejected his plea as it was observed he had good pre planning.
Actually ee ashayangal ellam satanic groups Etteduth munnot kondvarinnathan😂 astral projection cheyumbol soul body vitt ori parallel world ilek pokinnu, aa time il namude body completely vulnerable ahne , appol body matt entities possess cheyaanulla chances 90% ahne
ചുമ്മാതല്ല ജയിലിലും ഇങ്ങനെ ഇതങ്ങ് വിശ്വസിപ്പിച്ചു കൊടുത്തേക്കുക ആസ്റ്റർ പ്രൊജക്ഷൻ അതിപ്പോ അയാളെ വിശ്വസിക്കുക ആയിരിക്കാം ഞാൻ ആരോ ആയി ഞാൻഎന്തോ ആയി ഇത് കഴുകാനും ഭക്ഷണം വാങ്ങാനും പെട്രോൾ ഒഴിക്കാനും ആരുമറിയാതെ മുങ്ങാനും എല്ലാം ബോധമുണ്ട് ഒന്നും മനസ്സിലാവുന്നില്ല എന്തു ആണോ എന്തോ
ദുർബല മനസ്സുകളെ ഇതൊക്കെ നമ്മൾ വിചാരിക്കാത്ത രീതിയിൽ സ്വാധീനിക്കുന്നുണ്ട് അതിന് ഒരുപാട് ഉദാഹരണങ്ങൾ നമ്മൾ നിത്യേന എന്നോണം കണ്ടുകൊണ്ടിരിക്കുന്നു നമ്മൾ കേൾക്കുമ്പോൾ പോലും ഭയപ്പെട്ടു കൊണ്ടിരുന്ന സെക്സ് റിലേഷന് കുറിച്ച് വളരെ കോമൺ യാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇൻ സെക്സ് എന്ന ഓമനപ്പേര് നൽകിക്കൊണ്ട് ലൈംഗിക അരാജകത്വമാണ് എന്ന് നമ്മുടെ നാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു ഇതിനെയൊക്കെ സാമാന്യവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ് ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം വിദ്യാസമ്പന്നർ!
കുറേ സ്വത്ത് ഉള്ളവർ പാവപ്പെട്ട കുറേ കുഞ്ഞുങ്ങൾക്ക് സ്വന്തം മക്കൾക്ക് ഒപ്പം നല്ല വിദ്യാഭ്യാസം, ജീവിതസാഹചര്യം കൊടുക്കണം. വയസായാൽ അവരെങ്കിലും കാണും. കോടികൾ മക്കൾക്ക് വേണ്ടി മാത്രം കരുതി വയ്ക്കുന്നവർക്ക് ഒരു പാഠം.
Cadel ne interview cheyyukayum assessment cheyyukayum cheythittundu njan 2019 No doubt he is seriously ill. But illness does not mean that he should be allowed to be free in the community. Provided risk of harm is there.
ഇത് തന്നെയല്ലേ മുഖ്യമന്ത്രിയും പറഞ്ഞത്... ബസിനു മുൻപിൽ കരിങ്കൊടി കാണിച്ചവരെ തലക്കടിച്ചു രക്ഷിച്ചതാണ് പാർട്ടിക്കാർ എന്നത്... അപ്പൊ അത് പാർട്ടി പ്രോജെക്ഷൻ ആയിരിക്കും ല്ലേ 🤣🤣🤣🤣🤣🤣🤣
Don't just assume things. There are many incidents in which parents are innocent. And also from the reports, he have Schizophrenia. "The exact cause of schizophrenia isn't known, but a combination of genetics, environment and altered brain chemistry and structure may play a role."
@@vandibikemagazine3226Do you know his past?😂 I clearly stated from the reports he has Schizophrenia. His environment not only constitutes his parents. So according to you, every criminal would be a result of bad parenting, right? And were did you get the information of his childhood? Please post that too. Even court rejected his plea as he had proper planning.
Atanu .. Eee mano rogam ullavrk vedana endhanu enn ariyumo ennanu ente doubt ...mattullavre vedanippikuka ennatanello potuve cheyyunatuu....Manasika nila tetti enn vechh upadrvikkanem enn nirbandham ellalo....Engane ullavrkk same treatment kodukkanem .. enitt chodikkanem engane undeda enn
@@vismaymohan406 i dont know actually.... The last time spoke with him was an year ago....He saw my account noticed that i completely mimiced him and he was ok with it ....He went to University i guess if i am not wrong ...Now he hardly comments
Don't just assume things. There are many incidents in which parents are innocent. And also from the reports, he have Schizophrenia. "The exact cause of schizophrenia isn't known, but a combination of genetics, environment and altered brain chemistry and structure may play a role."
Schizophrenia onn google cheyth nokk, if that was his condition he will be delusional and disturbed no matter how they pampered him, so it can be on him or the parents, we can't assume
ഈ മൂന്നു പേരുടെ മരണം കാരണം ഇപ്പോഴും ജീവനോടെ നരകിക്കുന്ന ഒരാൾ കൂടെ ഉണ്ട്. കേദലിൻ്റെ അമ്മയുടെ സഹോദരൻ ജോസ് സുധരം എന്നാണ് അദ്ദേഹത്തിൻ്റെ പേര് . വിവാഹം കഴിഞ്ഞിട്ടില്ല . പ്രായം കൂടിയതിനാലും അസുഖ ബധിതനായി വേറെ ഒരാളുടെ സഹായത്തലെ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അയതിനൽ സഹോദരിക്ക് ( കേടലിൻ്റെ അമ്മ) വീടും വസ്തുവും മാസം ഒരു തുക ജോസിന് നൽകാം എന്ന കരാറിൽ വസ്തു എഴുതി നൽകി. സഹോദരി നോകും എന്ന വിശ്വാസം ആയിരുന്നു ജോസിന് ജോസിൻ്റെ കാര്യം വളരെ കഷ്ടതിലാണ്. കൂട്ടുകാരുടെ സഹായത്താൽ ജീവിതം മുന്നോട്ട് പോകുന്നു.
വളരെ വ്യക്തതയും സ്പുടതയുമുള്ള അവതരണം.. 👏👏👏
സ്ഫുടത
@@Dmaria16919👌
അതെ, അവതരണം പ്രശംസനീയം 👍👍
@@Dmaria16919അവനേ സ്‌ഫുടത ഇല്ല..😂
@@mollyjoseph7752😊😅😊❤😊❤😊
എന്ത് വിവരം ഉണ്ടായിട്ടും സ്വന്തം മാതാ പിതാക്കൾക്ക് മകന്റെ രോഗം മനസ്സിലാക്കി നോക്കാൻ കഴിഞ്ഞില്ല. പകരം അവനെ അവഗണിച്ചു അത് അവരെ ഒന്നടങ്കം ഇല്ലാതാകുന്നവരെ എത്തിച്ചു. കഷ്ട്ടം. എന്ത് സ്വത്ത് ഉണ്ടായിട്ടും കാര്യം ഇല്ല അത് അനുഭവിക്കാനും ഒരു യോഗം വേണം. ദൈവത്തിന്റെ വല്ലാത്ത പരീക്ഷണം ആയി പോയി ആ പയ്യന്റെ ജീവിതം. പാവം. രോഗം അത് ഒരു കുറ്റം അല്ല. അത് ആർക്കും ദൈവം തരാതിരിക്കട്ടെ 😔രോഗവസ്ഥയുടെ കഠിന്യം ആണ് അയാളെ കൊണ്ട് ഇതൊക്ക ചെയ്യിപ്പിച്ചത്. പക്ഷെ അത് നേരത്തെ കണ്ടെത്തി അവനെ സംരക്ഷിക്കേണ്ടത് ആ മാതാ പിതാക്കൾ ആയിരുന്നു അതിൽ വേണ്ടത്ര ശ്രദ്ധ അവർ കാണിച്ചതുമില്ല . വല്ലാത്തയോഗം യോഗo
ഞാനൊരിക്കal Kedalinte ayalvasiyude വീട്ടില്‍ ഒരു maintenance work ചെയ്യാൻ പോയിട്ടുണ്ട്. ആ വീടിന് ചുറ്റും തളം കെട്ടി നില്‍ക്കുന്ന നിശബ്ദത ഭയപ്പെടുത്തുന്ന ഒന്നാണ്. ഈ സംഭവത്തെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് പോയ പലരും ഇന്നും മടങ്ങി വന്നിട്ടില്ല. ആ veedukalellam അടഞ്ഞു കിടക്കുകയാണ് ഇപ്പോഴും.
Dark
അഞ്ചാം പാതിരയിലെ സൈക്കോ സൈമൺ എന്ന കഥാപാത്രം ഇയാളായിരുന്നു...
ഇവന് ഒരു മനോ രോഗവും ഇല്ലാ എന്നുവേണം പറയാൻ... Philippines ലും, australia ലും സ്വതന്ത്ര മായി ജീവിതം ആസ്വദിച്ചു... അതു നാട്ടിലും വന്നു തുടർന്നു.... ഇത് parents യും കുടുംബക്കാരും ഉപദേശിച്ചു തുടങ്ങി.. പഠനവും, ഇല്ലാ, ജോലിയും ഇല്ലാ വീട്ടിൽ ഒതുങ്ങി കൂടാൻ തുടങ്ങി.. മകന്റെ future ne കുറിച്ച് വ്യാകുല പെട്ടു കൊണ്ടുള്ള parents ന്റെ ഉപദേശവും, അവഗണന യും അവന്റെ mind നുള്ളിൽ ഒരു വലിയ പകയായി രൂപം കൊണ്ട് അവസാനം കൊലയിൽ അവസാനിച്ചു... 😮😮
എങ്കിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് same തന്നെ 🙂മാസമാധാനം ഇല്ല
Ishtamullathu padichu job ..vanguu...nannai kaanan aanu veetukaar upadheshikkunnathu ...kettal nallathe varuu...pattunnillel avare paranju manasilakku
@@remyaayush8233 ജോലി വാങ്ങാൻ പറ്റാഞ്ഞിട്ടല്ല. എനിക്ക് നല്ലൊരു പൊസിഷനിൽ എത്തണം എന്നാണ്. പക്ഷേ അതിന് വീട്ടുകാർ സമ്മതിക്കുന്നില്ല അവർക്ക് എന്തെങ്കിലും ചെറിയൊരു ജോലിക്ക് പോകണം അങ്ങനെയാണല്ലോ ചിന്ത.. അതാണ് എന്നെ വല്ലാതെ അലട്ടുന്നത് എന്നെ മാനസികമായി പീഡിപ്പിക്കുന്ന വർത്താനം.. എന്റെ ഇഷ്തിനു സമ്മതിക്കുനില്ല.. ഒന്നും ഇൽലും ഞാൻ bsc forenisc kayinjthaa apooo nalla oru position venm aagaraham... Like upsc agane ullath athinu veetil rinnuv hardwork cheyyanm pakshe veetukare samathikinila ath anan
അതാണ് corrct point... മൈരേനെയൊക്ക കൊല്ലാനുള്ളതിന്
@@ChinjuChinju-y9gpurathu poyi enthenkilum joli cheythu jeevikan noku brother ✌
നല്ല അവതരണം
ഇവനെ പുറത്ത് വിടരുത്
മറ്റുള്ളവരുടെ ചോരക്ക് വേണ്ടി ഇവൻ ഇനിയും ചാത്തൻ സേവ തുടരും
ആവശ്യത്തിലേറെ സമ്പത്തുള്ളവൻ മുറിയടച്ചിരുന്നു പല ഭ്രാന്തുകളും ചിന്തിച്ചു കൂട്ടും... അന്നന്നത്തെ വിശപ്പ് മാറ്റാൻ നട്ടം തിരിയുന്ന പാവപെട്ടവനു നിന്ന് തിരിയാൻ സമയം കാണില്ല....കിട്ടുന്ന എന്തു ജോലിയും ചെയ്യാൻ പാവപ്പെട്ടവൻ തയ്യാറാകും.... അല്ലാത്തവൻ ഓരോ ഭ്രാന്തുകളും ചിന്തിച്ചു വീട്ടിലുള്ളവരെയും വെട്ടി നുറുക്കി രസിച്ചിരിക്കും.... പന്ന കഴിവേറിയെ ഉടനെ തീർത്തു കളയുക... ഇവനൊക്കെ ജീവിച്ചിരിക്കുന്നതും മരിക്കുന്നതും തുല്യമാണ്
Exactly💯
Crct💯
സമ്പത്തുള്ളവരേക്കാൾ പാവപ്പെട്ടവർ ആണ് ഏറ്റവും കൂടുതൽ ക്രൈം ചെയ്യുന്നത്. ഇങ്ങനെ കണ്ടതും പിടിച്ചതുമെല്ലാം പണക്കാരുടെ മേൽ ഇട്ട് ഊരാൻ നോക്കുന്നത് ഒരു തരം ഊളത്തരം ആണ്
പുറത്ത് ഇറക്കാൻ നോക്കാൻ ശ്രമിക്കുന്നത് തീർച്ചയായും അവന്റെ സ്വത്ത് തട്ടി എടുക്കാൻ ആവും.... Mentaly unstable എന്ന് കാണിച്ചാൽ ഒരു caretaker അല്ലെങ്കിൽ guardian നെ വെച്ച് പുള്ളിയെയും സ്വത്തും നോക്കാൻ എൽപ്പിക്കും.... എന്നാലും ഇജ്ജാതി സ്വത്ത് ആർക്ക് വേണം... തട്ടി എടുക്കുന്നവർക്ക് മനസമാധാനം കിട്ടുവോ?
ഇതൊക്കെ അയാളുടെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കണം
തിന്മയുടെ വാർത്തകൾ കഴിയുന്നത്ര കൊടുക്കാതിരിക്കുക തിൻമ ചെയ്യുന്ന പോലെ തന്നെയാണ് തിന്മയുടെ പ്രചാരണവും അതിന്റെ ആകർഷണത്തിൽ പെട്ടുപോവാൻ സാധ്യതയുള്ള ദുർബ്ബല മനസികരുണ്ടാവും. അവർ നിങ്ങൾ പോലും കരുതാത്തത് കേൾക്കും ഉദ്ദേശിക്കാത്ത തരത്തിൽ ഇതിൽ നിന്നും പ്രചോദനം എടുക്കും. ദയവായി കൊല, ബലാത്സംഗം, കൊള്ള, അക്രമം എന്നീ വാർത്തകൾ ഒറ്റവരിയിൽ ഒതുക്കാൻ ശ്രമിക്കുക. കുറ്റത്തേക്കാൾ ശിക്ഷയുടെ വാർത്തകൾക്ക് പ്രാധാന്യം നൽകുക.
💯
💯 💯
Well said
Sathyam aanu pandokke njettalode kelkina news okke ipo yathoru emotionum thonnathe kettu ozhivakki vidunna tharathil ethile..
True ..
കോടി വേണ്ട മന:സമാധാനം മതി ദൈവമേ 🙏😭
കോടികളുടെ സ്വത്ത് 😭
50 lakh ഉണ്ടായിരുന്നെങ്കിൽ മരിക്കാതെ കടങ്ങൾ തീർത്തു സമാധാനത്തോടെ ജീവിക്കാമായിരുന്നു 😭
sathyam bro
Exactly 😊
വിജാരണ തുടങ്ങുമ്പോൾ ഉടനെ ആളൂർ ആ കേസ് ഏറ്റെടുക്കും അവന് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കും സുഖമായി അവനെ പുറത്തിറക്കും. : തിരുവനന്തപുരത്തേയും തമിഴ്നാട്ടിലേയും കണ്ണായ സ്ഥലങ്ങൾ ഇവനെ കൊണ്ട് മറിച്ചു വിൽപ്പിക്കും അതിനും ബിനാമി പേരിൽ രാഷ്ട്രിയക്കാരുണ്ടാകും ... ശേഷം മദ്യവും മയക്കുമരുന്നും കൊടുത്ത് ഇവനെ അത്മഹത്യ ചെയ്യിപ്പിക്കും : വാർത്ത വരുക കൂട്ടകൊല പ്രതി മനോവിഷമം മൂലം ച്ചികിൽസയിൽ ഇരിക്കേ ആത്മഹത്യ ചെയ്തു എന്നാകും. : ആരും പിന്നെ അതിന്റെ പുറകെ പോകില്ല.... ചത്തവൻ ചത്തു... കോടികളുടെ Land ലേ കൂട്ടകൊല നടത്തിയ വിട് ഇടിച്ചു പൊളിച്ച് ഒരു വമ്പൻ മാളു ഉയരും ..... അതും തിരുവനന്തപുരം സിറ്റിയിലേ നല്ല കണ്ണായ സ്ഥലമല്ലേ ....
പിന്നെ ഈ കഥകളൊക്കെ ആരു ഓർത്തിരിക്കാൻ ....
കടം ഉണ്ടാവുന്നതല്ല ഉണ്ടാകുന്നതാണ്.
@@hotpepper9547 🤔
അവതരണം നന്നായിട്ടുണ്ട് . അഭിനന്ദനങൾ !
നീ അതാണോ ഇത്രയും നേരം ശ്രദ്ധിച്ചേ 😂
@@AshiqueAshii-gl3hf മോശമായിട്ട് അവതരിപ്പിച്ചിട്ട് കാര്യം മനസ്സിലായില്ലെങ്കിൽ പറയില്ലേ, എന്താ ഈ പറയുന്നേ ഒന്നും മനസിലാവുന്നില്ല എന്നു. അപ്പോൾ ഒരു കാര്യം നല്ലതു ആണ് എന്നു പറയുമ്പോൾ അതിന്റെ അർത്ഥത്തിൽ മനസിലാക്കാൻ ശ്രമിക്കുക.
@@vivas007kuttam parayan maathrame malayaalikk ariyu.. nallath kaanilla
@@farhafathima177 അതെ 🙄
@@AshiqueAshii-gl3hfpine endh nokkanam..main presentation aanu pine aanu newsil content
ഇതു വരെ കണ്ടതിൽ നല്ല അവതരണം 🥰🥰
പണത്തോടുള്ള ആർത്തി മൂലം കയ്ക്കൂലി വാങ്ങിയും പലിശക്ക് പണം കൊടുത്തും അന്യന്റെ മുതൽ വെട്ടിപിടിച്ചും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കും സ്വ ർത്തരായ എല്ലാ മാതാപിതാക്കൾക്കും സ്വന്തം മക്കൾ സുഖവും അങ്ങനെ ഉള്ളവർക്ക് വരാനിരിക്കുന്ന അവസ്ഥ ഇതായിക്കും സൂക്ഷിച്ചോ ഇട്ടുമൂടുവാൻ ഉള്ള സ്വത്തു ഉണ്ടായിട്ടും പാവങ്ങളെ സഹായിക്കാവർക്കും ഇതായിരിക്കും അവസ്ഥ
Sadist comments I ever seen😂
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി കിട്ടാത്തതിന്റെ മുഴുവൻ വെറുപ്പിക്കലും കാണുന്നു താങ്കളുടെ കമന്റിൽ 😁😁.. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും താങ്കൾ പറഞ്ഞ പോലെ അല്ല കേട്ടോ സഹോദരാ.. കഷ്ടപ്പെട്ട് പഠിച്ചു സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നുണ്ട് ഞാൻ.. താങ്കളുടെ കഴിവ് കേടു കൊണ്ടാണ് താങ്കൾക്ക് ഇങ്ങനെ ഒക്കെ പറയേണ്ടി വരുന്നത്.
Ne verum theettam aayi poyathinu ini ingane oke paranju aswasicho
. Chila udogasthharum docter vakkiil....ingane,rashtreeyakkare ppolee athyaarthyum swarthathayum kanikkunna antisocials unt.avar ithokke choodichu metykkunnu.ennu oru vakkiil family member
ഇത്രയും വലിയ കുറ്റവാളിയെ കൂടുതൽ വർണിച്ചു അവസാനം നിരപരാധി 😂
വല്ലോം തിന്നു വല്ല ഇക്കിളി പടവും കണ്ടു എവിടേലും ചുരുണ്ടു കിടന്ന് ഉറങ്ങേണ്ടവൻ കോപ്പ് ഉണ്ടാക്കാൻ 4എണ്ണത്തിനെ കൊന്നു kathichu🤦🤦🤦🤦🤦
ആസ്ട്രൽ പ്രൊജക്ഷൻ അല്ലാ.....അവഗണന, അവഗണന മാത്രം.......
be careful parents
പറഞ്ഞിട്ട് എന്ത് കാര്യം കോടികളുടെ ആസ്തി ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല അമ്മക്കും അച്ഛനും നല്ല വിദ്യാഭ്യാസം ജോലി. പക്ഷെ മോന്റെ വൈകൃതം എത്രമാത്രം ആണെന്ന് നാല് മരണങ്ങൾ വേണ്ടിവന്നു. പണം മനഃസമാദാനം ഉണ്ടാക്കും എന്നുള്ള തോന്നൽ വെറുതെ
Panam illathadathum ithilum kooduthal crimes nadakkunnde 😅 North India yil um Keralathilum okke 😂😂
ഇതു പോലുള്ള വാർത്തകൾ കൊണ്ടെന്താണ് നേട്ടം ഉറങ്ങി കിടക്കുന്ന സൈക്കോകൾ ഉണ്ട് നാട്ടിൽ അവർക്കൊക്കെ പ്രചോദനം മാത്രം.
മാനസിക പ്രശ്നം, പ്രായക്കുറവ്, മനപ്പൂർവ്വമല്ലാത്ത നരഹതൃ, നമ്മുടെ നിയമത്തിൽ രക്ഷപ്പെടാൻ പഴുതുകൾ ഏറെ
Ivaru jailil poyi kandittindo ivanee… chumma thalluvanuu..
മാനസിക പ്രശ്നം ആണെകിൽ അത് അങ്ങനെ തന്നെ പറയണ്ടേ? അല്ലകിൽ തന്നെ ഇമ്മാതിരി പണി ഒക്കെ കാണിക്കാൻ മാനസിക പ്രശ്നം അല്ലാതെ വേറെ എന്താണ്?. ഇവനെ കൊല്ലുന്നത് അവനു മോചനം ആയിരിക്കും
മക്കളെ കൂട്ടിൽ ഇട്ട് വളർത്തുമ്പോ ഓർക്കണം. സോറി ഓർക്കാൻ മാതാപിതാക്കൾ മരിച്ചുപോയലോ അല്ലെ
Angane alla. Enth kond avante sister normal aayi. So he is not perfect. No need to blame his parents. See the film vadakknokki yantram. Sreenivasan alone is abnormal. Not his brother and sister.
@@shaness120sister normal ayi ennu parayan thanniku kazhiyilla. Because aah penkuttiyude mental stage we never know. Just because she studied Mbbs doesn’t mean she don’t have any problems with the parents, or she don’t have any mental issues.
സമ്മതിക്കണം ഒരാളെ ഒന്ന് അടിക്കാൻ പോലും ധൈര്യം ഇല്ലാത്ത ഞാൻ 😄😄😄
Athoke maarikolum
Bavil bro aarelumoke adikum
സംഭവം കേരളം അറിഞ്ഞ മുതൽ കടുത്ത നടുകവും തീരാത്ത നീറ്റൽ ഇപ്പോഴും മാറിയിട്ടില്ല,,, പക്ഷേ ദയവു ചെയ്തു news views കിട്ടാൻ പോലും ഇനി ഇടരുത്,,, കാരണം കേൾക്കും തോറും തലക് ഭയങ്കര പെരുപ് ആണ്, ബോധം തന്നേ പോകും 😢... കൊച്ച് കേരളം god's own country എന്ന് പറയാൻ പറ്റുന്ന സാമുഹ്യ അവസ്ഥ ഒക്കെ പോയി....
സാത്താന്റെ സ്വന്തം കേരളം🤗
കുട്ടികൾ ഒക്കെ യൂട്യൂബ് കാണുന്നതാണ്. ക്രിമിനൽ കേസുകൾ ഇങ്ങനെ വിശദീകരിച്ചു പറയുന്ന ചാനലുകൾ റിപ്പോർട്ട് ചെയ്യണം.
കുട്ടികളെയൊക്കെ insult ചെയ്ത് നന്നാകാൻ നോക്കുന്ന വീട്ടുകാർ സൂക്ഷിച്ചോ...
വാർത്ത അവതാരകരുടെ ഷാനി അനുകരണം കണ്ട് മടുത്തു
ഇവന്റെ വീട്ടുകാർ ശരി അല്ലായിരുന്നു, അവർ ആരോടും മിണ്ടാറില്ലായിരുന്നു, വീട്ടിലെ stair കേസ് ഇൽ പഴകിയ ഫുഡ് waste പ്ലാസ്റ്റിക് cover ഇൽ കെട്ടി തൂക്കി ഇടുമായിരുന്നു, തിന്നാൻ വേണ്ടി 100 ഓളം കോഴികളെ വളർത്തുമായിരുന്നു, ആരും അങ്ങോട്ടും ഇങ്ങോട്ടും അധികം സംസാരിക്കാറില്ല. ഇങ്ങനെ ഉള്ള വീട്ടുകാർ ഉള്ളപ്പോ ഇവൻ psyco അയി മാറി ഇല്ലേൽ അത്ഭുതം ഉള്ളു 😅☹️
100%
Ohh angane aayirunno😢
Inghaneyokke ano
@@utharath9498 yes
സത്യം ആണ് 👍🏻ആരോടും ഒന്നും പറയാതെ vatayth ആകും
നാഷണൽ പ്രൊജക്ഷന് സാത്താൻ സേവ തമ്മിൽ ബന്ധം ഒന്നുമില്ല ആസ്ട്രൽ പ്രൊജക്ഷൻപറയപ്പെടുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് ആത്മാവ് പുറത്ത് ഇറങ്ങുന്നതിന്യാണ് ആസ്ട്രൽ ട്രാവൽ എന്നുവച്ചാൽ പുറത്തിറങ്ങിയ ആത്മാവ്ഇഷ്ടമുള്ള സ്ഥലത്തേക്ക് സഞ്ചരിക്കുന്നതിന് ഇതു പലരും ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്ക് അറിയില്ല
്് ്് ഏശു ്് കുസ്തുവിനെ പോലെ, അള്ളാവിനെ പോലേ , കൃഷ്ണനെ പോലേ ആക്കും എന്നു വിചാരിച്ച് അരും പോകരുതു്. ഇത് നൂറ്റാണ്ട് വേറെ ആണ് . മണ്ടത്തരങ്ങൾ കാണിച്ച് അകത്താവ തിരിക്കുക.
ഇത്രയും ഭയാനമകായ കുറ്റ കൃത്യം ഇത്രക്കും വിശദീകരണം വേണ്ടായിരുന്നു. ഇനിയുള്ള തലമുറ ഇതൊക്കെ ആവർത്തിക്കാൻ ഈ കുറ്റകൃത്യം മാതൃക ആക്കുമോ എന്ന ഭയവും ആകുലതയും മനസ്സിൽ തളം കെട്ടുന്നു അതീവ ദുഃഖത്തോടെ.
വിജാരണ തുടങ്ങുമ്പോൾ ഉടനെ ആളൂർ ആ കേസ് ഏറ്റെടുക്കും അവന് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കും സുഖമായി അവനെ പുറത്തിറക്കും. : തിരുവനന്തപുരത്തേയും തമിഴ്നാട്ടിലേയും കണ്ണായ സ്ഥലങ്ങൾ ഇവനെ കൊണ്ട് മറിച്ചു വിൽപ്പിക്കും അതിനും ബിനാമി പേരിൽ രാഷ്ട്രിയക്കാരുണ്ടാകും ... ശേഷം മദ്യവും മയക്കുമരുന്നും കൊടുത്ത് ഇവനെ അത്മഹത്യ ചെയ്യിപ്പിക്കും : വാർത്ത വരുക കൂട്ടകൊല പ്രതി മനോവിഷമം മൂലം ച്ചികിൽസയിൽ ഇരിക്കേ ആത്മഹത്യ ചെയ്തു എന്നാകും. : ആരും പിന്നെ അതിന്റെ പുറകെ പോകില്ല.... ചത്തവൻ ചത്തു... കോടികളുടെ Land ലേ കൂട്ടകൊല നടത്തിയ വിട് ഇടിച്ചു പൊളിച്ച് ഒരു വമ്പൻ മാളു ഉയരും ..... അതും തിരുവനന്തപുരം സിറ്റിയിലേ നല്ല കണ്ണായ സ്ഥലമല്ലേ ....
പിന്നെ ഈ കഥകളൊക്കെ ആരു ഓർത്തിരിക്കാൻ ....
💯
Athinulla influence onnum undavulla, world wide series okke irakkan thudangi appaza. Manushyam swayam ulbhavich varendadan humanity
@@noostalgiaaa😅
Athinu kuttam cheyyaanulla mentality ullavar Athu cheyyum. Allaattavar cheyyilla.
ഇത് പോലെ കണക്കില്ലാത്ത ഭൂമി അനർഹമായി കയവശം വെച്ചവർ കേരളത്തിൽ ഒരുപാടുണ്ട്.reserve വനങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നതിന് മുമ്പ് ഈ ഭൂമി എല്ലാം പിടിച്ചെടുത്ത് തലമുറ ആയി സ്വാധീനം കുറവായത് കൊണ്ട് ഭൂമി labyamavathe പോയവർക്ക് നൽകാൻ ഉള്ള നിയമം കൊണ്ട് വരണം
ശെരിക്ക് അവന് തൂക്കുകയർ തന്നെയാകട്ടെ എന്ന പ്രാർത്ഥനയെ ഒള്ളു
മനസിക രോഗിയാണങ്കിൽ പോലും
എല്ലാം കൃത്യമായി ചെയ്യാൻ കഴിഞ്ഞ മ: രോഗി
What bad parenting can do to kids, he is the perfect example.
Parents might have 10 % influence on kids. Each human is a social being. They get transformed for good or bad through the content they consume, society, teachers, friends etc. Its just a egoistic thought we all have that parents raise kids. Parents supports them to the best they can but each individual its beyond parents control. Else, we need to close our kids in a room without any contact which is a stupid thing to do.
Don't just assume things
Andhavishwasam karanam aan avan konnath.
What's parenting have to do with it?
@@PraveenGeorgeIXno avane parentsinte aduth ninnum balaiya pressure aayirunnu .mbbs. Complete cheyyathe thirich ethi ayalk programming il aayirunnu thalaparyam ayale ennum chooshnm cheyyumayirunnu.ella manusharum orupole alla prethekich cheriya manasika preshnangl ullavar oru valiya branthanum kulayaliyum aayi maarum
@@letters391parents ah okke konnu ivan endhuku nedi... Ivan okke spot il thanne police encounter cheyandiyirnu... Ivan okke jevichu endhu use
സർക്കാരിന് ചിലവായതുക മുഴുവനായും അവനിൽ നിന്നോ സ്വത്ത് വഹകളിൽ നിന്നോ ഈടാക്കണം
മാത്രമല്ല അറ്റവാളികളായ മുഴുവൻ പേരിൽ നിന്നും സർക്കാർ ചിലവായ തുക ഈടാക്കണം
ഇയാളുടെ കോടികളുടെ സ്വത്തിനുള്ള അവകാശം ഇയാൾക്ക് തന്നെ പണി ആകും.
ഭ്രാന്തൻ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമോ.. ശരിക്കും അയാൾക്ക് ഭ്രാന്ത് ഉണ്ടോ..
കാണുമായിരിക്കും... കാരണം വീട്ടുകാർക്ക് ഒണ്ടായിരുന്നു
@@_user_not_found007🤜🤛🏻
ഈ കേസിൽ സാത്താൻ സേവ നടത്തുന്നവരെ കുറിച്ച് കാര്യമായ അനേഷണം ഉണ്ടായതായി തോന്നുന്നില്ല, സമൂഹത്തിൽ ഉന്നത നിലയിലുള്ളവർക്ക് സാത്താൻ സേവയുമായി ബന്ധമുള്ളതായി അന്ന് പല മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.
ചെക്കൻ എന്താ പുഞ്ചിരി 😁
വീട്ടുകാരുടെ ക്രൂരത അവഗണന മാത്രമല്ല, കളിയാക്കൽ നിനക്ക് സാധികില്ല എന്നാ രീതിയിൽ ഉള്ള താഴ്ത്തികെട്ടൽ.... മുകളിലേക്ക് ഗൈയിം കാണിക്കാൻ വിളിച്ചു തള്ള പോയി കണ്ടിട്ടു ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും ഇതൊക്കെ എന്താണ് നിനക്ക് പ്രാന്താണ്.... എന്ന്
Wounded child. Abandoned childhood. Jealous siblings. He fall into the trap of self talk aka the narrative he feeded himself. Poor guy
Yes
Yes
Exactly 💯
Very true ❤
😥
ഈ അസുഖമുള്ള ഒരാൾ പണ്ട് ജീവിച്ചിരുന്നു.
Excellent Presentation 👏
7:36
ജയിലിലെ സഹ തടവ് കാരന്‍ റിട്ടയേഡ് എസ് ഐ 😂😮ബെസ്റ്റ് ബെസ്റ്റ്
😂😂😂
😂
🤣
തിരക്കിനിടയില്‍ ഞാനും അതത്ര ശ്രദ്ധിച്ചീല്യ........
ഞാൻ ഇയാളെ ഇന്ന് ഓർത്തതേ ഉള്ളൂ ഞാൻ അത്ഭുതപ്പെട്ടുപോയി😮
ഞാനും😑
ഓർക്കാൻ കാരണം
Njanum
ഓർക്കാൻ പറ്റിയ ഒരു മുതൽ ആണല്ലോ ഇവൻ 😂
@@aswinrajanian4140😂😂
അത് ശരിയാ പറഞ്ഞത് ഇപ്പോൾ ഇയാൾക്ക് നല്ല ഊർജ്ജവും ശക്തിയും ഒക്കെ കിട്ടുന്നുണ്ടല്ലോ ജയിലിൽ ആണെന്നാണ് എന്ന ഒരൊറ്റ വ്യത്യാസമേ ഉള്ളൂ 😢
കേസ് നടത്തുന്നവർ ആവും കൊലക്ക് പിന്നിലെ സൂത്രധാരകന്മാർ
അവൻ അപാരമായ ബുദ്ധി ഉള്ള ക്രിമിനൽ ആണ്. ഗെയിം ലൂടെ കിട്ടിയ കില്ലിംഗ് മെന്റാലിറ്റി ആണ് അവനെ ഇത്രയും ക്രൂരൻ. ആക്കിയത്. കൊല്ലുന്നതും മുറിക്കുന്നതും അവനു ഒരു കുറ്റം ആയി തോന്നിയില്ല. മറിച്ചു അവൻ ഗെയിം ആയി കണ്ടു. ബ്ലഡ് ക്ലീൻ ചെയ്തു തറ തുടചവൻ മാനസിക രോഗി അത്രേ 😄. സ്വത്തു ഒരു ഘടകം ആണ്. അമ്മയുടെ സഹോദരൻ അതാണ് കൂടുതൽ intrest കാണിക്കുന്നത്. എത്ര ഉന്നത പദവിയിൽ എത്തിയാലും പണം ഉണ്ടാക്കിയാലും കുടുംബ ബന്ധങ്ങൾ കൈ വിടാതിരിക്കുക അതൊക്കെ 95% ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാം
6 kollam aayi oraalkum abhinayikkan pattila suhruthe. Ningalk chumma conspiracy aaropichaal mathiyallo. He is actually mentally sick. He is under treatment. Dhaa ipol ningal conspiracy okke think cheyth koottunile athinte oru extreme version athaan ayaal
@@Arealla111 പോടാ മൈരേ അവൻ കളിക്കാതെ ഒരു സുപ്രഭാതം ത്തിൽ അങ്ങ് ഉണ്ടാക്കുമോ
അമ്മയുടെ സഹോദരൻ ഒരു തയോളി ആണ് എന്ന് മനസിൽ ആയി ... ഈ മൈരനെ ഇറക്കി ഇവന്റ സ്വത്ത് എടുത്തു അവസാനം ഇവന്റ കൈ കൊണ്ടു തന്നെ ചാവാൻ ആണ് അവനു ആഗ്രഹം എന്നു തോന്നുന്നു
ഇത് സൈക്കോ സൈമൺ അല്ലേ..അഞ്ചാം പാതിരാ..😮
Ann 😮
കൂടിയ ഇനമാ... അവിടെ തന്നെ ഇട്ടേക്ക്.......
അഞ്ചാംപാതിരയിലെ ചെക്കനെ ഓർമ വന്നു
Ithine base cheythanu aa part ezhuthiyath
നല്ല അവതരണം 👌
മാമനെ പിടിച് ഒന്ന് ഒന്ന് ഹിപ്നോറ്റൈസ് ചെയ്‌താൽ ഒരു പക്ഷെ ഏറെ കുറെ കാര്യങ്ങൾ മനസിൽ ആയെക്കാം
അയ്യോ ഇതിനെ ഒന്നും പുറത്ത് വിടരുതേ
his victims are already dead . such persons may not kill strangers . more dangerous ones are serial killers
ചോറിൽ കുറച്ചു വിഷം വെച്ച് കൊടുത്ത് വേഗം അവസാനിപ്പിക്കുക. Simple
വിജാരണ തുടങ്ങുമ്പോൾ ഉടനെ ആളൂർ ആ കേസ് ഏറ്റെടുക്കും അവന് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കും സുഖമായി അവനെ പുറത്തിറക്കും. : തിരുവനന്തപുരത്തേയും തമിഴ്നാട്ടിലേയും കണ്ണായ സ്ഥലങ്ങൾ ഇവനെ കൊണ്ട് മറിച്ചു വിൽപ്പിക്കും അതിനും ബിനാമി പേരിൽ രാഷ്ട്രിയക്കാരുണ്ടാകും ... ശേഷം മദ്യവും മയക്കുമരുന്നും കൊടുത്ത് ഇവനെ അത്മഹത്യ ചെയ്യിപ്പിക്കും : വാർത്ത വരുക കൂട്ടകൊല പ്രതി മനോവിഷമം മൂലം ച്ചികിൽസയിൽ ഇരിക്കേ ആത്മഹത്യ ചെയ്തു എന്നാകും. : ആരും പിന്നെ അതിന്റെ പുറകെ പോകില്ല.... ചത്തവൻ ചത്തു... കോടികളുടെ Land ലേ കൂട്ടകൊല നടത്തിയ വിട് ഇടിച്ചു പൊളിച്ച് ഒരു വമ്പൻ മാളു ഉയരും ..... അതും തിരുവനന്തപുരം സിറ്റിയിലേ നല്ല കണ്ണായ സ്ഥലമല്ലേ ....
പിന്നെ ഈ കഥകളൊക്കെ ആരു ഓർത്തിരിക്കാൻ ....
8:22 കോടികളുടെ സ്വത്തിന്റെ ഏക അവകാശി ആയതുകൊണ്ട് കുടുംബക്കാർ കയ്യൊഴിഞ്ഞത് തന്നെ 😊
കേദലിന്റെ കുഴി അവൻ തന്നെ തോണ്ടി.. സ്വത്തുവകകൾ കോടിക്കണക്കിനു ഉണ്ടായിട്ടു കാര്യമില്ല ദൈവഭയം വേണം. അത് ആ കുടുംബത്തിന് ഇല്ലാതെ പോയി... അതുകൊണ്ടു സാത്താൻ ആരാധനയിലേക്ക് പോകേണ്ടി വന്നത്
@@aida891എല്ലാ "ദെെവങ്ങളും " അവനെക്കാളും കൃമിനലാണ് 😂
@@aida891ദൈവത്തിനെ ഭയക്കാൻ അങ്ങേരു ആണോ ചിലവിനു കൊടുക്കുന്നത്
@@aida891 satan is powerful
@@aida891 athukond aarikkum dhaivam ellarem vetti kollaan neram mindaand ninnath
Never force your children to do what career you want, let them choose it. You be a guide and support or face the consequences 😮
Don't just assume things. There are many incidents in which parents are innocent. And also from the reports, he have Schizophrenia. "The exact cause of schizophrenia isn't known, but a combination of genetics, environment and altered brain chemistry and structure may play a role."
@@panthera3042is schizophrenia and psychosis same.
@@vismaymohan406schizophrenia is a type of psychosis..
@@vismaymohan406 yea. I meant we can't conclude that parents were the reason for his condition. And this claim itself was made by him and not by rhe medical team. And because of this, court rejected his plea as it was observed he had good pre planning.
@@panthera3042but whatever he said is truth
*മക്കളെ broiler ആക്കി വളർത്തുന്ന parents നു ഒരു പാഠം. നിങ്ങളുടെ ഇഷ്ടം അനുസരിക്കുന്ന അടിമ അല്ല മക്കൾ, അവരും വേറെ individuals ആണ്*
ഇയാളുടെ അച്ഛനും അമ്മയും ആണ് കുറ്റക്കാർ..
അവര് വലിയ pscyco ആരുന്നു.
ഇവനെ ആർക്കുവേണ്ടിയാണ് ഇങ്ങനെ ചുമക്കുന്നത് 🤔... കൊന്ന് ഭൂമിയുടെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്
ഒരു കാര്യം പറയട്ടെ ഇവനെ ഒക്കെ അങ്ങ് കൊന്നു കളയാതെ ജയിലിൽ ഇട്ടു തീറ്റി പോറ്റുന്നത് എന്തിനാണ്???
Athaanu
അവനു ഭ്രാന്താണ്. അവനെ കൊന്നിട്ടും കാര്യം ഇല്ല.
🐖
@@ajithvijayan40 are you a psychiatrist or psychologist?
@@ajithvijayan40എന്ത് ഭ്രാന്ത് ആയാലും വേദന അറിയിക്കണം
Astral projection is not satanism.. 🤣🤣🤣 ഈ മാപ്രകളെ കൊണ്ട് തോറ്റു..
സാത്താൻ സേവ വേറെ ആസ്ട്രൽ പ്രോജെക്ഷൻ വേറെ...
അർഥം പറഞ്ഞു തരാമോ ചേട്ടാ
Satanisam അതൊരു group ആണ് austral projection ഒരു experiment ആണ്
@@rustincohle1200 thankyou
Actually ee ashayangal ellam satanic groups Etteduth munnot kondvarinnathan😂 astral projection cheyumbol soul body vitt ori parallel world ilek pokinnu, aa time il namude body completely vulnerable ahne , appol body matt entities possess cheyaanulla chances 90% ahne
@@rustincohle1200 അതു എന്താ ന്നു ചേട്ടാ വല്ല അസുകം ആന്നോ
ചുമ്മാതല്ല ജയിലിലും ഇങ്ങനെ ഇതങ്ങ് വിശ്വസിപ്പിച്ചു കൊടുത്തേക്കുക ആസ്റ്റർ പ്രൊജക്ഷൻ അതിപ്പോ അയാളെ വിശ്വസിക്കുക ആയിരിക്കാം ഞാൻ ആരോ ആയി ഞാൻഎന്തോ ആയി ഇത് കഴുകാനും ഭക്ഷണം വാങ്ങാനും പെട്രോൾ ഒഴിക്കാനും ആരുമറിയാതെ മുങ്ങാനും എല്ലാം ബോധമുണ്ട് ഒന്നും മനസ്സിലാവുന്നില്ല എന്തു ആണോ എന്തോ
ദുർബല മനസ്സുകളെ ഇതൊക്കെ നമ്മൾ വിചാരിക്കാത്ത രീതിയിൽ സ്വാധീനിക്കുന്നുണ്ട് അതിന് ഒരുപാട് ഉദാഹരണങ്ങൾ നമ്മൾ നിത്യേന എന്നോണം കണ്ടുകൊണ്ടിരിക്കുന്നു നമ്മൾ കേൾക്കുമ്പോൾ പോലും ഭയപ്പെട്ടു കൊണ്ടിരുന്ന സെക്സ് റിലേഷന് കുറിച്ച് വളരെ കോമൺ യാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇൻ സെക്സ് എന്ന ഓമനപ്പേര് നൽകിക്കൊണ്ട് ലൈംഗിക അരാജകത്വമാണ് എന്ന് നമ്മുടെ നാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു ഇതിനെയൊക്കെ സാമാന്യവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ് ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം വിദ്യാസമ്പന്നർ!
Manasilayilla
എസ്ഐയെ തലയ്ക്കു മീതെ ഉയർത്തി എന്ന് പറഞ്ഞത് മനസ്സിലായില്ല
7262 ഫാൻസി നമ്പർ ആണല്ലോ.?
കുറേ സ്വത്ത് ഉള്ളവർ പാവപ്പെട്ട കുറേ കുഞ്ഞുങ്ങൾക്ക് സ്വന്തം മക്കൾക്ക് ഒപ്പം നല്ല വിദ്യാഭ്യാസം, ജീവിതസാഹചര്യം കൊടുക്കണം. വയസായാൽ അവരെങ്കിലും കാണും. കോടികൾ മക്കൾക്ക് വേണ്ടി മാത്രം കരുതി വയ്ക്കുന്നവർക്ക് ഒരു പാഠം.
Kodikal maanath inn potti veezhunnath alla. Avr kashtapet undaakkeeth aan. Kashtapet Paisa undakkiyal ath muzhuvan naatukark kodkan parayunnath nth logic aan
എന്തിനു, പണം വെറുതെ ഉണ്ടാക്കുന്ന അല്ലല്ലോ, പണം ഇല്ലാത്തവർ പണി എടുത്താൽ ഉണ്ടാക്കാം പണം
Last point is so valid
ഗെയിം കളിക്കുന്നവർ ജാഗ്രതെ
ഗുരുതര മാനസിക രോഗം ആണ്.. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല
Nalla avatharanam🎉🎉🎉
ഇത് മനപ്പൂര്‍വ്വം ചെയ്ത പോലെ indallo..illenkil തെറ്റിദ്ധരിപ്പിക്കാന്‍ ഒക്കെ ചെയ്യുമോ?
The anchor is really doing a good job. Perfect presentation 👌. Keep it up
Astrel projection വേറെ satan seva വേറെ 😬🤦♀️
ഇവനെ പോറ്റുന്ന കാശ് ഉണ്ടെങ്കിൽ വേറെ എന്തൊക്കെ സർക്കാരിന് ചെയ്യാൻ ഉണ്ട്
എന്നാ ഉണ്ടായിട്ട് എന്താ ആർക്കും അനുഭവം യോഗമില്ല.. എന്താലേ 🙂🙂
സൈക്കോ സൈമൺ (അഞ്ചാം പാതിര)
Cadel ne interview cheyyukayum assessment cheyyukayum cheythittundu njan 2019
No doubt he is seriously ill.
But illness does not mean that he should be allowed to be free in the community. Provided risk of harm is there.
Why cant he be treated??
@@dhanu-thankiaaaru treatment cheyyum ?
ഇവനെയും മാർട്ടിനെയുമൊക്ക ജയിലിൽ വച്ചു തന്നെ തീർത്തേക്കുക.
പുറത്തുവിട്ടാൽ സമൂഹത്തിനു ശല്യം.
ഇത് തന്നെയല്ലേ മുഖ്യമന്ത്രിയും പറഞ്ഞത്...
ബസിനു മുൻപിൽ കരിങ്കൊടി കാണിച്ചവരെ തലക്കടിച്ചു രക്ഷിച്ചതാണ് പാർട്ടിക്കാർ എന്നത്...
അപ്പൊ അത് പാർട്ടി പ്രോജെക്ഷൻ ആയിരിക്കും ല്ലേ 🤣🤣🤣🤣🤣🤣🤣
ഇ കമന്റ് കൊങ്ങി 3G അൽ -പ്രോജെക്ഷൻ 😂
Sidhiquee eeeh.gif
😂😂😂 💯 സാത്താന്റെ സ്വന്തം കേരളം.. കാരണഭൂതം 😂😂
ഇയാൾക്ക് മാനസികം പക്ഷേ ഇയാളുടെ മാനസികം എങ്ങനെ വന്നു എന്നും കൂടെ ചിന്തിക്കേണ്ടതുണ്ട് അതിനു കാരണക്കാർ വീട്ടുകാര് തന്നെ
മക്കളെ വിദേശത്തു പഠിക്കാൻ വിടുന്നവർ
അവസാനം
2:27 ഇത്ര ക്രൂരമായി കൊല ചെയ്തപ്പോ കരയുന്ന സൗണ്ട് ഒന്നും പുറത്തിക്കു വന്നിലെ?? 👀
Aarkkaryam ?ayalpakkathum atuppikkatha pavam manushyar aanallooo ?
Ethu Dark web use chaiythetu annu. All murder is done in front of computer. Someone is forced him through another side/or someone is watching!!!
Yes yes u are absolutely correct.
Athum sheriyalo. Enthylm onte ah creepy chiri pedipeduthanath anu
Adipowli PRESENTATION....👏👏👏👏👏👌✨
Childhood trauma, pressuring, comparing with other kids, hi parents are the criminals in this story not him. Every ones childhood define his future
Don't just assume things. There are many incidents in which parents are innocent. And also from the reports, he have Schizophrenia. "The exact cause of schizophrenia isn't known, but a combination of genetics, environment and altered brain chemistry and structure may play a role."
@@panthera3042 first learn his past then blame schezophenia
@@vandibikemagazine3226Do you know his past?😂 I clearly stated from the reports he has
Schizophrenia. His environment not only constitutes his parents. So according to you, every criminal would be a result of bad parenting, right? And were did you get the information of his childhood? Please post that too. Even court rejected his plea as he had proper planning.
Very very true
@@panthera3042they are supporting him fools actually he is criminal 😂
കൊല നടത്തി തെളിവുകൾ നശിപ്പിച്ചവൻ എങ്ങനെ മനോരോഗം ഉണ്ടാവും
Atanu ..
Eee mano rogam ullavrk vedana endhanu enn ariyumo ennanu ente doubt ...mattullavre vedanippikuka ennatanello potuve cheyyunatuu....Manasika nila tetti enn vechh upadrvikkanem enn nirbandham ellalo....Engane ullavrkk same treatment kodukkanem .. enitt chodikkanem engane undeda enn
Athe kola nadathi , thelivu nashipichu, avan marichu ennu varuthan noki , padicha kallan
@@wasalawyer.1179what happened to the real was a lawyer.
@@vismaymohan406 i dont know actually.... The last time spoke with him was an year ago....He saw my account noticed that i completely mimiced him and he was ok with it ....He went to University i guess if i am not wrong ...Now he hardly comments
He is a smart boy... Innocent... Nannaayi padikkum nannaayi kola cheyyum... He is highly talented...
He is psychopath
ആസ്ത്രൽ പ്രോജെക്ഷനോ ഹോ ഹോ അങ്ങനൊന്നു ഉണ്ടോ 😊
ഇപ്പോൾ ആണോ അറിയുന്നേ 😁
Food kooditt ellinte idayil kayarumbo ith polathe palathum thonnum
Such a shame that his mother was a renowned Doctor and she couldn't even comfort him well or care for his mental health.
Parents nte maathram juzhappamaanu
Kuttikalkku sneham koduthillenkil ......swathine Kaal valuthaanu sneham
Don't just assume things. There are many incidents in which parents are innocent. And also from the reports, he have Schizophrenia. "The exact cause of schizophrenia isn't known, but a combination of genetics, environment and altered brain chemistry and structure may play a role."
@@Latha-c3jഎങ്ങനെ അറിയാം 🙄
Schizophrenia onn google cheyth nokk, if that was his condition he will be delusional and disturbed no matter how they pampered him, so it can be on him or the parents, we can't assume
നല്ല അവതരണം
Kudumbam- Narabali
Achan- shafi
Amma- Laila
Makkal
Cynade Jolly
Projection Kedhal
Fruity- Greeshma
Enthuvade??
സാത്താൻ സേവാ വേറെ astral projection വേറെ
അസ്ട്രൽ പ്രൊജക്ഷൻ ചാത്തൻ സേവ ആണെന്ന് ആര് പറഞ്ഞു മണ്ടത്തരം പറയല്ലേ
ചെകുത്താൻ കയറിയാൽ മനുഷ്ന്റ് കാര്യം പോക്കാണ്
ഇത് ഇപ്പോ നാട്ടുകാർ ആണല്ലോ കൊലപാതകം ആദ്യം അറിഞ്ഞത് ...
പിന്നിൽ കൈ കെട്ടി മൂന്നും കുട്ടി പിടിച്ചു.. മുളക് പൊടി..തേച്ചു10min പിടിച്ചു നിർത്തിയാൽ 1000ചാത്തൻ സേവ മുന്നിൽ അവതരിക്കും അവന്റെ..
Nalla അവതരണം