എല്ലാം നഷ്ടപ്പെട്ട കുടുംബം, ഇവന്റെ ക്രൂരതയിൽ തീരാ വേദന കൊണ്ട് ജീവിതം തള്ളി നീക്കുന്ന പാവം കുടുംബങ്ങൾ, അവരെ യൊക്കെ അവൻ കൊഞ്ഞനം കുത്തുകയും ജയിൽ ചാടി എണീമ്പാമ്പും കളിക്കുമ്പോൾ നിയമം നോക്കു കുത്തിയായി അവന്റെ കൂടെ..
@@nachu143 സാദാരണ എല്ലവരും അങ്ങനെ വന്നവർ ഉണ്ടോ ഇങ്ങനെ വന്നവർ ഉണ്ടോ എന്ന് ചോതിക്കുന്നത് ആണ് 😁ഞാനും ഒരു വെറൈറ്റി ക്ക് വേണ്ടി കരിക്ക് കാണാതെ വന്നവർ ഉണ്ടോ 🤣
ഒന്നുകിൽ ഇനിയും പുറത്ത് വരാതെ കൊലപാതകം ഉണ്ടാവും. അല്ലെങ്കിൽ തെളിയാത്ത കേസുകൾ രണ്ട് മൂന്നെണ്ണം വച്ച് koduthittundavum. ഇതൊക്കെ ചെയ്ത ആളുകൾ ഐപോളും പുറത്തും കാണും.അല്ലാതെ എല്ലാം തുറന്ന് പറയുക iyalepoloral അത് അസാധ്യം
നീ പോലീസ് പറയുന്ന റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയല്ലെ അയാൾ തെറ്റ് ചെയ്തിരിക്കും എല്ലാം അയാൾ തന്നെ ആണോ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാകുന്നവനാണ് പോലീസ് അനുഭവം കൊണ്ട് പറയുന്നതാണ് സുഹൃത്തെ
നമ്മളേ നാട്ടിൽ ചെറിയ കുട്ടികൾക്ക് ഉറക്കം വരുന്നില്ലേകിൽ പറയുന്നത് കെൾക്കാം വേഗം ഉറങ്ങിക്കെ ടിപ്പർ വരുന്നുണ്ട് എന്ന് ഇപ്പേളാണ് കര്യം പിടുത്തം കിട്ടിയത്,😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌. 🌹R
മരിച്ചവർക്ക് കിട്ടാത്ത നീതിയും പരിഗണനയും സ്നേഹവും കരുണയും കൊന്നവന് കൊടുക്കുന്ന ഒരേ ഒരു നാട് ആണ് നമ്മുടേത് 🧐
ജയിലിൽ സുഗവാസത്തിന് അയച്ച കോടതിയുടെ മഹാ മനസിന് നടുവിരൽ പ്രണാമം 😄😄😄😄
😂😅😅😅👍👍👏👏👏👏
Jail atra sugavasam alla
👍👍👍👍👍👍💯💯💯💯⚖️
അത് പൊളി 😂😂😂😂😂
Jail sughavasm anenu parayumnavar ath arivillanjitu parayanathaa...
റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ചു എന്ന വാർത്ത കേട്ടപ്പോൾ ഇവിടെ വന്നവരുണ്ടോ 😂
✌️😂
Yes makalude kalyaanam koodaan 😂
😂😂😂😂
എന്തിന് ജയിലിലിട്ട് തീറ്റിപ്പോറ്റണം? കൊന്നു കളയണം ഇത്തരം ശാപ ജൻമങ്ങളെ .
അവനെ ഇങ്ങനാക്കിയത് ഈ society ആണ്
@@alen9097 ennittunittu neeyum njanum adangunnq janaghal ee soscitiyil Thanne alle jevikkunne enittu be ithuvare ethra pere konnu? Illalle enikkeriya ninnekkondathinu pattilla ithonnum socsity aakunathalla pakka criminal aanu avande oru konothile vadam anghottu Mari nillu maire😡🤬
konnu avane
@@alen9097 🙏🙄
@@mallutuber005 🧐
സൂപ്പർ അവതരണം ചേട്ടാ 👌👌👌👌
നമുടെ നാട്ടുകാരൻ അല്ലേ👍
ഈ പരിപാടി അടിപൊളി ആണ് ഇനിയും ഇതുപോലെ നല്ല ടോപ്പിക്ക് കൊണ്ടുവരണം
മകളുടെ കല്യാണത്തിന് ഇറങ്ങുവാണല്ലോ with പ്രൊട്ടക്ഷൻ കഷ്ടം
നികുതി പണംകൊണ്ട് ബിരിയാണി തിന്ന് രസിക്കുന്നു.....
Incredible India
😀
നല്ല അവതരണം... ആശംസകൾ അനിയാ... @അക്ഷയ് പേരാവൂർ
2005 ലെ സിനിമ കണ്ട് ഇത്രയൊക്കെ ചെയ്തു എങ്കിൽ, ഇന്നത്തെ കള്ളന്മാരെ നല്ലവണ്ണം സൂക്ഷിക്കേണ്ടിയിരിക്കുന്നു
CBI sethuramayar
ഇത്രയും ചെയ്ത ഇവന്റെ കൈ വെട്ടാൻ ഉള്ള നിയമം വരണം അവനെ കൈവച്ച് ഇനി ഒന്നും ചെയ്യരുത് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കരുത്
ഇത്ര ആളുകളെ കൊന്ന് തള്ളിയിട്ടും നിയമപരമായി മതിയായില്ലേ ഇനി എത്ര വേണം
എന്ത് നിയമമാണ് നമ്മുടേത് മനുഷ്യൻ്റെ ജീവന് ഒരു വിലയും ഇല്ലേ,
Ath thanne
എല്ലാം ഇവൻ ഇവന്റെ വീട്ടുകാർക്ക് വേണ്ടി ചിലവഴിച്ചു.... ഇവന്റെയൊക്കെ വീട്ടുകാരെയും വെറുതെ വിടരുത്
ഇയാളുടെ മകൾ ഇപ്പൊ ഹൈ കോടതി വക്കീൽ ആണ്...
9 പേരെ കൊന്നു. 2 എണ്ണം ഈ വർഷം പുള്ളി കൂടെ ഉള്ള തടവുകാരോട് പറഞ്ഞു പണി വാങ്ങി..
അക്ഷയ് പേരാവൂർ 🥰അവതരണം 👌👌👌
ഇയാളെ ഞാൻ കോടതിയിൽ വെച്ച് കണ്ടിട്ടുണ്ട്...
ജീവിത അവസാനം വരെ ജയിൽ ശിക്ഷ പോലും.. തുഫ്ഫ്....
Free tamasam nd food
*പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ....*
*ഇതു പണ്ടുള്ളവർ വെറുതെ പറഞ്ഞതല്ല*
💯
👍👍👍👍👍👍💐💐💐💐💐
പിടിക്കപ്പെട്ടാൽ തിന്ന് കൊഴുക്കാം
എല്ലാം നഷ്ടപ്പെട്ട കുടുംബം, ഇവന്റെ ക്രൂരതയിൽ തീരാ വേദന കൊണ്ട് ജീവിതം തള്ളി നീക്കുന്ന പാവം കുടുംബങ്ങൾ, അവരെ യൊക്കെ അവൻ കൊഞ്ഞനം കുത്തുകയും ജയിൽ ചാടി എണീമ്പാമ്പും കളിക്കുമ്പോൾ നിയമം നോക്കു കുത്തിയായി അവന്റെ കൂടെ..
ജയാനന്ദൻ,, ഒരു അഭ്യാസി, വായന, എഴുത്ത്, ലോകവിവരങ്ങൾ അറിഞ്ഞ കൊടും കുറ്റവാളി, അതീവ സുരക്ഷയിൽ, ഒറ്ററൂമിൽ, കഴിയുന്നു.... ഇതൊന്നുമല്ല ജയാനന്ദൻ അതുക്കും മേലെ,
ഇഞ്ചചതക്കുന്ന പോലെ ഇവനെ ചതച്ചിട്ട്, നല്ല പോലെ പഞ്ചസാര കുറുക്കിയ വെള്ളം കുടിപ്പക്കണം, അതിന് ശേഷം വെളിയിൽ വിടണം.
കൊറച്ച് കാന്താരി മുളകും ചേർക്കണം... അല്ലേ
ഉറുംമ്പ് അരിക്കാൻ ആണോ🤣🤣🤣
സിനിമ പലകാരൃങ്ങൾക്കും നല്ല പ്രജോതനംആണ്.
Drisyam
Nallath ozhike 😂
മികച്ച അവതരണം ആണ് 👏👏👏
Allahu waiting for you
Speed 1.5x is good.
ഇത്രയും ആളുകളെ കൊന്ന കേസിൽ ശിക്ഷ നടപ്പാക്കത്തത് എന്ത് കൊണ്ട്....
Good presentation
ഇപ്പൊ വിയൂർ ജയിലിൽ സുഖിച്ചു ജീവിക്കുന്നുണ്ട് 😡
എന്നിട്ടാണോ രണ്ട് പ്രാവശ്യം ജയിൽ ചാടിയത്
ഇയാളെ പിടിച്ചത് ഞങളുടെ അവിടെ നിന്നാണ്...
.. തൃശൂർ നെല്ലായി....
അയിന്
@@fairoosfairoos6034 umbikkkooo
@@fairoosfairoos6034 അയിന് അണ്ടി പോ മൈരേ.... 😏
@@fairoosfairoos6034 kittiyo illa chothich medichu😂
നാട്ടാരോകെ ചേർന്നു നല്ലപോലെ കൈകാര്യം ചെയ്ത് വിടമയിരുന്നു
നിയമം
എന്തൊരു മനുഷൻ
Nice presentation ✌️
അപ്പോൾ ഇനിയും ജയിൽ ചാടാൻ ചാൻസുണ്ട് 🤔
Nalla Avatharanam
മാള പരിസരവാസിയായ ഞാൻ മാള ഇരട്ട കൊലപാതകം നടന്ന ടൈം ഓർക്കുന്നു
Correct chetta cherupathil kura pedichiett inde eyale orthe
ഞാനും
അപൂർവങ്ങളിൽ അപൂർവമായ കേസിന് മാത്രം വധശിക്ഷ കിട്ടും. അതായത് ആദ്യം കുറ്റം ചെയ്ത ആൾക്ക് മാത്രം വധ ശിക്ഷ, രണ്ടാ ആൾക്ക് ഇല്ല.. ഇതൊരു നിയമം🤨
ഒരിക്കല്‍ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് മുന്നില്‍ വച്ച് കണ്ടിട്ടുണ്ട്...കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുന്ന വഴി.
Ohh... ഭാഗ്യവാൻ 🌹🌹🌹
കൊടുക്കാർന്നില്ലേ അപ്പൊത്തന്നെ മോന്തയ്ക്ക് നാലെണം 😬😏
@@amarakbarantony3626 enit venam 7ullad 8avan
@@happylifestyle2899 🤣🤣ജയിലീന്നു ഇറങ്ങിയാൽ മോന്തക്ക് കൊടുത്തവന്റെ കാര്യം പോക്ക് ആയിരിക്കും 😁
@@happylifestyle2899 🤣
Cue il ethinte vere version undallo
Reporter presentation super
എന്തിന് ജനങളുടെ കാശിന് തീറ്റി പോറ്റണം
കഷ്ട്ടം നിയമ വ്യവസ്ഥ
ജീവിത അവസാനം വരെ തടവ് ഇത്രയും വല്യ ശിക്ഷ വേണോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Sathyam😂😂😂👍
ഇത്രയും പാതകം ചെയ്തവന് പരോൾ
ബാറിൽ വെച്ച് വീരസഹാസ്യത്തെ പറ്റി പറഞ്ഞപ്പോൾ സ്‌ക്വാഡ് കേട്ട് തമ്പിയെ അറസ്റ്റ് ചെയ്തത്
Presentation super.....
കരിക്ക് കാണാതെ വന്നവർ ഉണ്ടോ ഇവിടെ
Series karyam kanumbo oru karik😂
@@nachu143 സാദാരണ എല്ലവരും അങ്ങനെ വന്നവർ ഉണ്ടോ ഇങ്ങനെ വന്നവർ ഉണ്ടോ എന്ന് ചോതിക്കുന്നത് ആണ് 😁ഞാനും ഒരു വെറൈറ്റി ക്ക് വേണ്ടി കരിക്ക് കാണാതെ വന്നവർ ഉണ്ടോ 🤣
😅😅😂😅😅👍👍👍
കരിക്കു അല്ല തേങ്ങ
@@anandhurk3538 ശരി സാർ
Good voice & presentation 👍👍👍
ഇപ്പോൾ ബിരിയാണിയൊക്കെ കയിച് സുഖിച്ചു കഴിയുകയായിരിക്കും അതല്ലേ നമ്മുടെ നിയമം
Eppo kandille sudharnayi , makalude mrg nu police akapadiyode varunnu
Mutton. .common people can't get mutton. .
കൂടത്തായി ജോളിയുടെ കഥ നിങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ
Excellent anchoring...
സിനിമ. നിരോധിക്ക്.........,
Ithrem alkare konnitum ippozum jeevanoday irikunu.....kollam..
Iyal enganum thirich varo rabbe
Vanna veendum iyal ingane cheyyoole
Ripper chandhrane pole iyalem thooki kollanam
ഇയാൾ ജയിൽ ചാടിയപ്പോൾ പിടിക്കും വരെ രാത്രി പേടി ആയിരുന്നു.... മാള കൊലക്കേസ് ഇൽ മരിച്ചവരൊക്കെ അറിയുന്നവർ ആയിരുന്നു ☹️
👍👍
Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍
Vrithikatta nemam....
തെളിവുകളില്ലാത്ത കൊലപാതകമോ?🤔🤔, സിബിഐക്ക്
പിടിക്കാൻ പറ്റാത്ത
കൊലപാതകിയോ??
Cbi cinemayil kannuna pole onnum alla😊
Ketitu thanne thala perukkunnu... Ithokke engane patunnu aavo.. Avaneyokke kollukaya vendath....
ഒന്നുകിൽ ഇനിയും പുറത്ത് വരാതെ കൊലപാതകം ഉണ്ടാവും. അല്ലെങ്കിൽ തെളിയാത്ത കേസുകൾ രണ്ട് മൂന്നെണ്ണം വച്ച് koduthittundavum. ഇതൊക്കെ ചെയ്ത ആളുകൾ ഐപോളും പുറത്തും കാണും.അല്ലാതെ എല്ലാം തുറന്ന് പറയുക iyalepoloral അത് അസാധ്യം
Excellent presentation....👌👌👌
എന്റെ വീടിന്റെ അടുത്താണ് മാലയും പുത്തെൻവേലിക്കരയും. ഇയാൾ ജയിൽ ചാടിയിരുന്നു കൊർച് കൊല്ലം മുമ്പ് അന്ന് നാത്രക് രാത്രി ഇറങ്ങാൻ പേടിയായിരുന്നു
എനിക്കും.. രാത്രി പേടി ആയിരുന്നു...
aaa bhagathuulla oralku polumm uraganno onn purthekk irragan polumm pediyayirunuu
Puthenvelikkara evidaya ente sister avide anu
ഞാനും മാളക്കാരിയാ
@@athirasidharth6916 എവിടാ
അയാളെ പോലീസിൽ എടുക്കൂ.. മറ്റു കിഴങ്ങൻമാരെ ജയിയിലടക്കൂ.. കേരള പോലീസാണ് പോലും 🤕
പോലീസ് തന്നെയല്ലേ ഇത് തെളിയിച്ചത്...
ആ പോലീസ് തന്നെ അല്ലെ തെളിച്ചത്
പോലീസ് തന്നെ അല്ലെ തെളിയിച്ചത് .
Than ethado kizhanga
കോംപറ്റീഷൻ ഐറ്റം ആക്കി ഒരു ഗപ്പ് കൂടി കൊടുത്തുണ്ടായിരുന്നോ
കഷ്ടം 😏
Ente ayalvasi
നീ പോലീസ് പറയുന്ന റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയല്ലെ അയാൾ തെറ്റ് ചെയ്തിരിക്കും എല്ലാം അയാൾ തന്നെ ആണോ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാകുന്നവനാണ് പോലീസ് അനുഭവം കൊണ്ട് പറയുന്നതാണ് സുഹൃത്തെ
കിടക്കയിൽ തലയണ വച്ചു രക്ഷപ്പെടുന്ന രംഗം Escape From Alcatraz എന്ന സിനിമയിൽ ഉണ്ട്.
ജയിൽ ചാടാൻ വലിയ വൈദഗ്ധ്യം ഒന്നും വേണ്ട
അവിടുത്തെ പോലീസുകാരുടെ സഹായം മതി.😀😀
Good luck suppr videos s
ഇന്ന് കുറച്ച് മുമ്പ് അയാളെ പോലീസ് പിടിച്ച്...ഇനി വധശിക്ഷ നൽകണം
ഇവനാണ് പരോൾ കൊടുത്ത് മകളുടെ കല്യാണത്തിന് Enjoy ചെയ്യാൻ വിട്ടത്. നല്ല വലിച്ച നാട്
നമ്മളേ നാട്ടിൽ ചെറിയ കുട്ടികൾക്ക് ഉറക്കം വരുന്നില്ലേകിൽ പറയുന്നത് കെൾക്കാം വേഗം ഉറങ്ങിക്കെ ടിപ്പർ വരുന്നുണ്ട് എന്ന് ഇപ്പേളാണ് കര്യം പിടുത്തം കിട്ടിയത്,😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌. 🌹R
ടിപ്പർ അല്ല റിപ്പർ😜
അഞ്ചാം പാതിരാ ഇന്ദ്രൻസ്
Athu Ripper Chandran nta story anu bro
RIPPER ❤
ഉസാർ
Ithu poleyulla ripperukal nammude idayil undavum
എന്റെ അയൽ നാട്ടുകാരൻ
എന്റെ അയ്യൽ കാരൻ ആണേ..😁
@@user-rp5sl6hj2n ഇയാളോ
@@user-rp5sl6hj2n ഇയാളേ വീട് എവിടേണ്
ഇപ്പൊ ടോട്ടൽ 9🙄
Good presentation.... 👌
Iyalippolevideyund
തമ്പി ആ പേര് പറഞ്ഞില്ലെങ്കിൽ...???
മാളക്കാരൻ..😆
മാള എവിടെ.. പഞ്ചായത്ത് കിണർ അറിയുമോ
@@mydreamsbibin ariyam😌
Here too😅
C B I ക്കു എന്താ കൊമ്പ് ഉണ്ടോ അവർ മുട്ട് മടക്കാൻ
8 person
നല്ല അവതരണം 🌹
പരോളും കിട്ടി
പുത്തൻ വേലിക്കര my പ്ലെയ്സ്
ക്രൂരനായ കൊലയാളി... മാള പൊയ്യ ചെന്തുരുത്തി ക്കാരൻ ജയാനന്ദൻ 🐮
എന്റെ നാടാണ് ഇത് രണ്ടും
ഇയാളെ അറിയുന്നത് ഞാൻ മാത്രം ആണോ..😁
ഞാനും
Enikkaryam
Place evdyaa
@@athulaarus5049 തൃശ്ശൂർമാള
Karikku kandu news kanunnavarundo
അല്ല
ഫൗസിയ എന്റെ നാട്ടുകാരിയായിരുന്നു
മാളയിലേക്ക് വിവാഹം കയിഞ് പോയതാ 😪
epazhum angane thane alle.?
Judicial failure. .
Mutton. .heavy food..
The beast!
100 ennatinne കൊന്നാലും ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം
എന്റെ നാട്ടുകാരനാണ് 5 കിലോമീറ്റര്‍ ഡിസ്റ്റന്‍സ്🌷🌷🌷
Bagyam 😂
പുള്ളിയേ നേരിട്ട് കണ്ടിട്ടുണ്ടോ?
@@vishnupr3263 കണ്ടീട്ടുണ്ട് പണ്ട്
Evida place??
@@Gowrikshyam768- ത്രിശൂര്‍ ജില്ലാ മാള
👍
ടിപ്പർ ചന്ദ്രൻ എന്ന് കെട്ടവരുണ്ടോ,, 🙄
റിപ്പർ ചന്ദ്രനാണ്. ടിപ്പർ അല്ല
@@roshithkroshi323 🤣റിപർ അല്ലെ നിങ്ങൾ ക് അറിയോ അയാളെ
😛
😂 ടിപ്പറോ
@@pachumgm9866 🤣
Jayil chaditt polum avane kollathirunna nammude niyamam😐pucham mathram
Gloves....alleee
ഇദ്ദേഹം ഇപ്പോഴും ജയിലിൽ ഉണ്ടോ
Ys
Poojapurayil undu
ഇദ്ദേഹം അല്ല ആ നായി അങ്ങനെ പറഞ്ഞാൽ പോതും
Thooki konalo
@@vandanasajeevan593 അത് റിപ്പർ ചന്ദ്രനെ അല്ലെ
2 പ്രാവശ്യം ജയിൽ ചാടി.. His house is near to my home
Neritt kandittundo?
@@34josephgeorge11 no bro. But i know everything about him.