എന്തിലും വർഗീയ വിഷം കലർത്തുന്നവരാണ് ബിജെപിക്കാർ- സന്ദീപ് വാര്യർ | Sandeep Varier

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @mujibrahmanrahman4229
    @mujibrahmanrahman4229 3 часа назад +55

    സന്ദീപ് വര്യരെ ❤️🇮🇳💪🏻

  • @saleempalangattu4585
    @saleempalangattu4585 3 часа назад +59

    പൊന്നു സന്ദീബ് ❤❤
    താങ്കൾ ഒരു നന്മ മരം ആവട്ടെ ❤❤നമ്മുടെ ഇന്ത്യ ❤ഭാരതം എന്നും തിളങ്ങട്ടെ ❤❤

    • @MohananPandhayil
      @MohananPandhayil 3 часа назад +3

      😂😂😂🤣🤣🤣🤣

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 часа назад +2

      സന്ദീപിനെതിരെ എന്തിന് പാർട്ടി നടപടിയെടുത്തു എന്ന് സംസ്ഥാന അധ്യക്ഷൻ പറയാതിരിക്കട്ടെ😃q

    • @Active22923
      @Active22923 3 часа назад

      മതം വിട്ടവരെ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ മമ്മദ് മതേതരവാദി 😅

  • @kuraishafree
    @kuraishafree 4 часа назад +50

    sandeep❤

  • @RajanVarghese-d5g
    @RajanVarghese-d5g 3 часа назад +23

    കേക്ക് കൊടുക്കുന്നതും ആശംസാ കാർഡ് കൊടുത്തു ആശംസിക്കുന്നതും ഭരണം പിടിക്കുന്നതിനുവേണ്ടിയുള്ള താൽക്കാലിക നയം ആണെന്ന് ആർക്കാണ് അറിയാത്തത്. " പാലം കടക്കുവോളം നാരായണ, പാലം കടന്നുകഴിഞ്ഞാൽ പിന്നെ കൂരയണ" എന്നുള്ള ഒരു നയം. അത്രയേ ഉള്ളൂ.

  • @1986-Kerala
    @1986-Kerala 11 минут назад +2

    മുത്താണ്.... സന്ദീപ് വാര്യർ sirr👍🏻👍🏻👍🏻👍🏻❤‍🩹 ...... ഞാൻ സന്ദീപ് സർ ഫാൻസ്‌ ആണ്
    സന്ദീപ് ഫാൻസ്‌ ഉള്ളവർ ലൈക്‌ ചെയ്യൂ.... 👍🏻
    Jai sandeb jee💪🏻💪🏻💪🏻
    Nammudea india നല്ലരു മദ സഹോർദം ഉള്ള രാജ്യo🤲🏻🤲🏻🙏🏻🙏🏻 ആവട്ടെ 🇮🇳🇮🇳🇮🇳💝💝💗💖

  • @rojanantony8360
    @rojanantony8360 4 часа назад +44

    സന്ദീപ് 💙💙💙💙

  • @Emick0_1
    @Emick0_1 3 часа назад +29

    Sandeep Varier 🔥💙

  • @SalampkSalampk-i4v
    @SalampkSalampk-i4v 3 часа назад +28

    സന്ദീപ് പറഞ്ഞകാര്യം. എത്ര മനോഹരം

  • @sreekumar5249
    @sreekumar5249 3 часа назад +18

    സന്ദീപ് വെരി ഗുഡ് അങ്ങട് പറഞ്ഞുകൊടുക്ക്

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 3 часа назад +6

    സന്ദീപ് ചീറ്റയ വിഷം ഒരു ബി.ജെ.പി ക്കാരനും ചീറ്റിയിട്ടില്ല

  • @Friend-ki8rf
    @Friend-ki8rf 3 часа назад +13

    സന്ദീപ് നല്ലവൻ..... ആട്ടിൻകുട്ടി 😆😆😆... ഏറ്റവും കൂടുതൽ വർഗീയത പറഞ്ഞിട്ടുള്ളത് സന്ദീപ് തന്നെ ആണ്. ഇപ്പോൾ കോൺഗ്രസ്‌ കാരൻ ആയത് കൊണ്ടു കോൺഗ്രസ്‌ കാർ ഇപ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്നു. അത്ര തന്നെ....

    • @suneerkolikkal1970
      @suneerkolikkal1970 Час назад +4

      ആ നിലപട് മാറ്റി ആണ് പൊട്ടാ അദ്ദേഹം കൊണ്ഗ്രെസ്സ് ആയത്. അപ്പോ പഴയ നിലപാടിന് എന്ത് പ്രസക്തി?

    • @linogeorge1613
      @linogeorge1613 Час назад +3

      നിലപാട് മാറ്റം അതാണ് മാനവികത അത് വരുന്പോൾ കോൺഗ്രസ്‌ ആകും.. നീ സംഖി ആയതു മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നതുകൊണ്ട് ആണ്.. ഓർക്കണം കൊറോണ പ്രളയം എവിടെ മതതിന്റെ കേട്ടുമത്തിൽ?

    • @Friend-ki8rf
      @Friend-ki8rf 44 минуты назад

      @@suneerkolikkal1970 ഞാൻ ഏതു ഒരു പാർട്ടിയുടെയും വക്താവല്ല. പക്ഷെ എടൊ പൊട്ട താൻ ഏതു രാജ്യത്താണ് ജീവിക്കുന്നത്. ഒരു ദിവസം കൊണ്ടു നിലപാട് മാറ്റിയ ആളെ കോൺഗ്രസ്‌ എടുത്തില്ലേ? ഇനി നാളെ അയാള് വീണ്ടും നിലപാട് മാറ്റിയാൽ താൻ അയാളെ തെറി പറയില്ലേ? 🤣🤣..... ഇത് പോലെ ഒരു രാഷ്ട്രീയക്കാരനെ ഞാൻ ആദ്യമായിട്ട് കാണുകയാണ്......

    • @MollyTresakuriyan
      @MollyTresakuriyan 43 минуты назад +2

      അയാൾ യാഥാത്യത്തെ മനസ്സിലാക്കിയല്ലോ. അപ്പോഴാണല്ലോ അയാൾ മാറിയത്. അയാൾ സത്യം തിരിച്ചറിഞ്ഞു 👌👌👍👍

  • @RajeshKayammadam-v3d
    @RajeshKayammadam-v3d 2 часа назад +5

    നിങ്ങൾക്ക് ഈ വായിനോക്കിയെ മാത്രമേ കിട്ടിയോ ള്ളോ കഷ്ടം

  • @ashkart.k5006
    @ashkart.k5006 2 часа назад +18

    കിറിസ്ത്യാനികൾ മണ്ടന്മാരല്ല എന്ന് വരുന്ന തിരഞ്ഞെടുപ്പുകളിൽ BJP ക്കും CPM ഇനും തെളിയിച്ച് കൊടുക്കുക 💚👏🏻👏🏻👍🏼 ഒറ്റക്കെട്ടായി UDF നോടൊപ്പം 💚💚💚💯👌🏻

    • @Saja-z4c
      @Saja-z4c Час назад

      ആഹാ ക്രിസ്ത്യൻ നോട്‌ എന്തൊരു സ്നേഹം
      സത്യവിശ്വാസികളെ ക്രിസ്ത്യൻ യെയും ജൂതനെയും നിങ്ങൾ സുഹൃത്തുക്കൾ ആക്കരുത്

    • @abdulnaseer1250
      @abdulnaseer1250 56 минут назад

      തൃശൂരിൽ ഒന്ന് മണ്ടന്മാർ ആയി അതിന് ഉള്ളത് കിട്ടി 😂

  • @deepus4808
    @deepus4808 Час назад +2

    വല്ല ജനങ്ങൾ വിശ്വസിക്കു വരെ കൊണ്ട് ഇരുത്ത് ചർച്ചക്ക് ചിരിപ്പിക്കല്ല്😂

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 Час назад +3

    ഇന്ന് മുതൽ ഓൻതിനെ ഞാൻ മാനിക്കൂം

  • @aboobakerabu4143
    @aboobakerabu4143 4 часа назад +19

    Sandeep ❤

  • @thasriyajafer7573
    @thasriyajafer7573 7 минут назад +1

    സന്ദീപ് വാരിയർ പറഞ്ഞതാ ണ് യഥാർത്ഥ സത്ത്യം നൂറിൽ നൂറ് ശതമാനം

  • @DennisThomas-f4h
    @DennisThomas-f4h 2 часа назад +3

    സന്ദീപ് തന്നെ ഇത് പറയണം 😅😅😅കഷ്ടം.....😅😅😅

    • @linogeorge1613
      @linogeorge1613 Час назад +1

      ക്രിസ്ഖി 😂... നിലപാട് മനുഷ്യർക്ക് മാറില്ല എന്നുനോട് അടിമേ..?

  • @SalampkSalampk-i4v
    @SalampkSalampk-i4v 3 часа назад +12

    സന്ദീപ് 👍👍👍❤️❤️

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 часа назад +17

    ഒരു സൊകാര്യ മാനേജു മെന്റ് സ്കൂളിൽ പുതിയ ഒരു സ്കൂൾ കെട്ടിട്ത്തിൽ ഗണപതി ഹോമം നടയപ്പോൾ വിളക്കു വരെ തല്ലി ഉടച്ചത് ഒരു ചർച്ചയും വന്നില്ല.

    • @mdsa143
      @mdsa143 3 часа назад

      ചന്ദീപ് രാഷ്ട്രീയ വേശ്യയാണ്.
      നാളെ തൊലി ചെത്തി തന്റെ കസേര വരെ ഉറപ്പിക്കാൻ മടിയില്ലാത്ത ചെറ്റ.
      അവൻ ചതീശനും ചെന്നിത്തലയ്ക്കും പറ്റിയ കൂട്ടാണ്,
      ലീഗിന്റെ മലം തിന്നുന്ന വേശ്യയോളികൾ

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 часа назад

      വോട്ട് ബാങ്ക് വേണം എങ്കിൽ എല്ലാവരും ഉണ്ടാവും

  • @alimanithodi2921
    @alimanithodi2921 3 часа назад +7

    പാലക്കാട്‌ ഒരു പരീക്ഷണം നടത്തിയതാണ് ഒത്തില്ല.
    കേരളത്തിൽ നടക്കില്ല.

  • @vishnuvichu1849
    @vishnuvichu1849 39 минут назад

    ❤❤👍👍

  • @sandhyadas4214
    @sandhyadas4214 3 часа назад +3

    പാണക്കാട് പോയതിൽ ഇപ്പൊൾ അദ്ഭുദ്ധം ഇല്ല.ഇനി എങ്ങോട്ട് ആണ് ചാട്ടം

    • @abbasrabbani2905
      @abbasrabbani2905 2 часа назад

      Nee poyi Modi kunna oombi kodukku

    • @tla1723
      @tla1723 2 часа назад

      അതിന് അദ്ദേഹം ലീഗിലേക്ക് അല്ലല്ലോ വന്നത്.😅😂

  • @renjithbrahmananandan5682
    @renjithbrahmananandan5682 3 часа назад +5

    ഇതിൻ്റെ പിറകിൽ ഇവൻ തന്നെ ആകാൻ ആണ് സാദ്ധ്യത😂

  • @arathysooraj683
    @arathysooraj683 2 часа назад +2

    സന്ദീപ് ഉള്ളകാലം കോൺഗ്രസ്‌ രക്ഷപെടില്ല കാരണം വിശ്വസിക്കാൻ കൊള്ളാത്ത വന്നാണ്

  • @shajirkrishnakripa4476
    @shajirkrishnakripa4476 2 часа назад +1

    ബിജെപി പാളയത്തിൽ ഇരുന്നുകൊണ്ട് ഏറ്റവും കൂടുതൽ വർഗീയവിഷം ചീറ്റിയ ഒരാളാണ് സന്ദീപ് അങ്ങനെയുള്ള താങ്കൾക്ക് ഇത് പറയാൻ എന്ത് അർഹതയാണ് ഉള്ളത്.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Час назад +1

    അപ്പൊ ഇന്നലെ.. ഇങ്ങനെ അല്ലല്ലോ വാര്യര് പറഞ്ഞത്.. എന്താടോ നന്നക്തെ...😂😂

  • @lpkgfrfssdgjk
    @lpkgfrfssdgjk 4 часа назад +6

    I'm crisangi full support bjp....jihadi sandeep

  • @GireeshT-qr4is
    @GireeshT-qr4is 4 часа назад +11

    ഓന്ത്😂

  • @haridashari8169
    @haridashari8169 3 часа назад +6

    ഇതിൻ്റെ പുറകിലും
    ഓന്ത് തന്നെ ആകാനാണ് സാദ്ധ്യത 😂😂

  • @ashkart.k5006
    @ashkart.k5006 2 часа назад +6

    സന്ദീപ് വാരിയർ 👏🏻👏🏻💚💚👏🏻💯

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 2 минуты назад

    ഇവൻ മുന്നേ പറഞ്ഞത് വച്ചു നോക്കിയാൽ... ഇതൊക്കെ എന്ത് 😂

  • @santoshvarma3165
    @santoshvarma3165 8 минут назад

    സുരേന്ദ്രൻ പറഞ്ഞ് കഴിഞ്ഞു ഇതിനു പിന്നിൽ bjp വിട്ട് കോൺഗ്രസ്‌ ൽ പോയ ആൾ ആണ് എന്ന്

  • @salimsayed7377
    @salimsayed7377 3 часа назад +11

    ഇതൊന്നും ഞങ്ങൾ കൃസങ്കികൾക്ക് മനസിലാവുന്നില്ല

    • @DVREJ
      @DVREJ Час назад

      കിട്ടിയ അവസരത്തിൽ കുത്തിതിരുപ്പ് കുറെ ഉണ്ടാക്കാൻ നോക്കുന്നുണ്ട് മുസ്ലിംസ്

    • @samuvalsam6681
      @samuvalsam6681 Час назад

      ഹിന്ദുവിനെയും ക്രിസ്ത്യനിയെയും തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ ശ്രമിക്കുന്ന ജിഹാദികൾ.. 😛😛

  • @akshara6738
    @akshara6738 Час назад

    എല്ലാ മതമൗലീകവാദികളോടും ഒരു കാര്യം പറയട്ടെ. നിങ്ങള്‍ മതമൗലീകവാദം ഉയര്‍ത്തിപ്പിടിച്ച് നരകിച്ച് നരകിച്ച് കഴിഞ്ഞോളു. ബാക്കിയുള്ള എല്ലാ ജനങ്ങളും - മതമൗലീക വാദികള്‍ ഒഴികെ- ബാക്കിയുള്ളവര്‍ ഓണവും ബക്രീദും ക്രിസ്മസ്സും പള്ളിപെരുന്നാളുകളും, പൂരങ്ങളും, നേര്‍ച്ചകളും ആഘോഷിച്ച് ജീവിച്ചോളാം.

  • @PushpavathiKG-g8h
    @PushpavathiKG-g8h 3 часа назад +2

    ഇത് ക്രിസ്ത്യൻസ്ന്ന് എതിരല്ല. സർക്കാരിനെതിരാണെന്ന് തോന്നുന്നു.. ഒരു പൂജ നടത്തിയതിന്റെ പേരി പ്രശ്നം ഉണ്ടാക്കിയവർക് പേരിൽ കേസ് ഉണ്ടോ. അത് എന്തായി.

  • @SreeKumar-rk5en
    @SreeKumar-rk5en 3 часа назад +2

    ഒരു വർഗീയ വാദി തന്നെ സന്ദീപ്

  • @AnilkumarAnilkumar-yk3gv
    @AnilkumarAnilkumar-yk3gv 3 часа назад +2

    ഇത് സന്ദീപിന്റെ ഐഡിയ ആണെന്ന തോന്നുന്നേ 😅😅😅

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 3 часа назад +2

    ചണ്ടി വാരിയൻ കൊണ്ഗ്രെസ്സ് കാരൻ അല്ലെ.. ദേ രണ്ട് കോയയോ 🥰

  • @CAGeorge-oh7fn
    @CAGeorge-oh7fn 49 минут назад

    Question Sandeep varrier

  • @MohammedBm-w6o
    @MohammedBm-w6o Час назад

    കൂടെകിടക്കുന്നവേർകെ രാപനിഅറിയൂ കൃസങ്കിക്‌ അറിയില്ല.

  • @robinnimmy7994
    @robinnimmy7994 2 часа назад +5

    Sandeep😍

  • @abdulmuneer9617
    @abdulmuneer9617 3 часа назад +1

    വാര്യർ 👌👍

  • @ganeshd8528
    @ganeshd8528 2 часа назад +1

    ഇയാടെ ഷർട്ടിൻ്റെ കളർ മാറി മാറി വരുന്നല്ലോ

  • @PushpavathiKG-g8h
    @PushpavathiKG-g8h 3 часа назад +3

    സന്ദീപ് എന്തെങ്കിലും പറയട്ടെ. അവസാനം ആർക്കും വേണ്ടിവരില്ല.

  • @Lijojhose
    @Lijojhose 2 часа назад

    സന്ദീബ്ജി ❤️❤️❤️❤️

  • @safiyakn9345
    @safiyakn9345 3 часа назад +1

    ❤❤❤❤❤❤

  • @santoshvarma3165
    @santoshvarma3165 7 минут назад

    പാലക്കാട് ആന മലപ്പുറത്തു ബോംബ് പൊട്ടി മരിച്ചു 😂

  • @bineeshk2895
    @bineeshk2895 3 часа назад +5

    താൻ പറഞ്ഞവർഗീയത വേറാരും പറഞ്ഞിട്ടില്ല' കഷ്ടം സന്ദീപേiiii

  • @STONERYT-m7m
    @STONERYT-m7m 3 часа назад +1

    അപ്പോൾ സന്ദീപും ഉൾപ്പെടുമല്ലോ ......😂

  • @padiyath7173
    @padiyath7173 2 часа назад

    സന്ദീപേട്ടൻ ❤

  • @Logicalm-n3m
    @Logicalm-n3m 2 часа назад

    Casa vhp യെ വിടില്ല എന്ന് പറഞ്ഞു rss ന്റെ ഓഫീസിൽ കേറി പരാതി പറഞ്ഞു . 😄😄😄

  • @rmkraju8284
    @rmkraju8284 2 часа назад

    ❤സന്ദീപ്

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 3 часа назад +1

    ഇനി ഇവിടന്ന് അങ്ങോട്ട് പരിപാടി ഉഷാറാകണം.. ഇത് ബിജെപി ക്കാരുടെ മാത്രം ഇന്ത്യാ അല്ല..

  • @Farmfamili
    @Farmfamili 2 часа назад

    ഇങ്ങനെ ചെയ്തവരെ തള്ളിപ്പറയാൻ രാഷ്ട്രീയപാർട്ടി വരാതിരിക്കുവോളം നാട്ടുകാർ തന്നെ ഇതൊക്കെ തടയണം..അല്ലെങ്കിൽ നാട്ടുകാരുടെ തലയിൽ കയറുന്ന അവസ്ഥ ആവും

  • @Shizashaiza
    @Shizashaiza 2 часа назад

    Sandheep❤❤❤❤

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 3 часа назад +3

    സന്ദീപ് വാരിയർ ❤👌🏻

  • @dhaneshkm8497
    @dhaneshkm8497 2 часа назад

    ഈ പറയുന്ന നീയോ സന്ദീപേ ആരായിരുന്നു മുൻപ് ഇപ്പൊ പുണ്യാളൻ ആവണ്ട 🤣🤣🤣

  • @SachuSachin-t1t
    @SachuSachin-t1t 3 часа назад

    Sandeep ❤❤. Ningale poleyulla alukalilanu njangalku pradeeksha ❤❤

  • @subrahmanianmp6509
    @subrahmanianmp6509 Час назад

    സന്ദീപ് വാര്യരെ താങ്കളുടെ നാവ് എങ്ങനെ ഇങ്ങനെ വഴങ്ങുന്നു. ഇത്രയും കാലം RSS നെയും ബിജെപിയെയും ന്യായീകരിക്കുകയും ചെയ്ത താങ്കൾക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു.

  • @YFSTAX
    @YFSTAX 3 часа назад

    🎉🎉

  • @SANTHOSHTP-eu7oo
    @SANTHOSHTP-eu7oo 2 часа назад

    ഇയാൾക്ക് ഇത് പറയുവാനുള്ള ഒരു അവകാശവും ഇല്ല

  • @saidalavimahaboob3785
    @saidalavimahaboob3785 2 часа назад

    ജയ് VHP❤❤❤❤❤❤❤❤

  • @sreejithku8212
    @sreejithku8212 3 часа назад +4

    ഇവൻ പറയുന്നത് കേൾക്കേണ്ടിവരുന്ന കേരളത്തിലെ ജനങ്ങളുടെ ഗതികേട്

    • @SahidKKSahid
      @SahidKKSahid 3 часа назад

      ചാണകത്തിൽ കിടക്കാൻ anno സർ ന് ഇഷ്ടം 😆

    • @Sidheek-qt1kz
      @Sidheek-qt1kz 3 часа назад

      പോടാ ചാണകം 😂😂😂

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 3 часа назад

      😤🤭
      നിങ്ങളുടെ അണ്ണാക്കിലേക്ക് അടിച്ചു കേറ്റുകയല്ലേ. സന്ദീപ് 😂😂😤
      കേൾക്കാൻ എന്തൊരു സുഖം. 😀

  • @rasheedbinabbas6735
    @rasheedbinabbas6735 3 часа назад

    Sandeep variyar 🤝❤️

  • @manojkumarv3308
    @manojkumarv3308 2 часа назад

    ഇതിൽ അന്വേഷണം വേണം Sandeep ന്റെ idea ആണിത്

  • @RafeekJ-k4n
    @RafeekJ-k4n 3 часа назад

    ❤️❤️❤️❤️❤️ sandeep variyar

  • @VincentDePaul1083
    @VincentDePaul1083 2 часа назад

    മുനമ്പ് ത്ത് ഇവരെ ആരും കണ്ടില്ല😂

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 3 часа назад +4

    Sandeep variyar ❤❤❤❤❤

  • @khaderabdulkhadercp5816
    @khaderabdulkhadercp5816 2 часа назад

    അയ്യോ ക്രിസംഖ്യകൾ കാസ കുസകൾ ഇന്ന് എങ്ങനെ സമാധാനമായി ഉറങ്ങും

  • @ഉളിയനാടൻ
    @ഉളിയനാടൻ 3 часа назад +2

    ഇവനും ഇത് തന്നെ മുൻപ് chythat

    • @SahidKKSahid
      @SahidKKSahid 3 часа назад +2

      മനുഷ്യൻ അയാൽ മാറ്റം ഉണ്ടാവും സർ 😄

  • @navazsainudeen
    @navazsainudeen 3 часа назад +4

    സന്ദീപ് 🧡🤍💚

  • @sivadaspi1628
    @sivadaspi1628 Час назад

    Green Sandip😂😂..

  • @saherss261
    @saherss261 2 часа назад

    Sandeep

  • @Logicalm-n3m
    @Logicalm-n3m 2 часа назад

    തോളിൽ ഇരുന്നു ചെവി കടിക്കുന്നവര് ആണ് rss, ബിജെപി, vhp

  • @VincentDePaul1083
    @VincentDePaul1083 2 часа назад

    സന്ദീപ് പ്രതേക മതേതരൻ😂

  • @TahaMani-ze5vo
    @TahaMani-ze5vo 15 минут назад

    കാസ്സ കമിഴ്ന്നു കിടന്നോ

  • @akhil.e.damal.e.d9e297
    @akhil.e.damal.e.d9e297 3 часа назад +2

    Sandeepനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കുവാൻ കൊള്ളുമോ.

  • @MuhammedArif-b2u
    @MuhammedArif-b2u 3 часа назад

  • @bijunair5852
    @bijunair5852 4 часа назад +6

    Kalu vari 😂😂😂

  • @shihabsafasafa2929
    @shihabsafasafa2929 2 часа назад

    സന്ദീപ് ❤

  • @musthafam1004
    @musthafam1004 Час назад

    Sandeep ❤❤❤❤❤ Happy Christmas 🎄

  • @sadhirshasalim366
    @sadhirshasalim366 2 часа назад

    Namada CASA evide 😂😂😂

  • @socialmedia8804
    @socialmedia8804 2 часа назад

    Sandip varyar ivanmare manassilakki mariyath nannayi

  • @Premnathcnair77
    @Premnathcnair77 53 минуты назад

    Uluppillatha hairen

  • @ska-kn6ed
    @ska-kn6ed 3 часа назад +2

    സന്ദീപ് ❤❤❤❤❤

  • @jidhum465
    @jidhum465 4 часа назад +2

    Oonth Sandeep 😂

  • @SreejeshKottiyatavida
    @SreejeshKottiyatavida 3 часа назад +2

    നിന്റെ കോൺഗ്രസ്‌ സ്നേഹം പോലെ 🤣🤣

  • @vishnuvijayan1372
    @vishnuvijayan1372 2 часа назад

    Oru musaliminte veetil christmas star edumo?. Nokkiyal mathi😂😂

  • @soofimm8274
    @soofimm8274 4 часа назад

    👍👍👍👍💪💪💪💪🙏🙏🙏🙏👏👏👏👏👏💚💚💚💚

  • @latheefap8526
    @latheefap8526 2 часа назад +1

    പിസി ജോർജിനോട് അനിൽ ആന്റണി പിന്നെ ഒരു കേന്ദ്ര മന്ദ്രിയും ഉണ്ടല്ലോ അവർ നോക്കിക്കോളും 😂😂😂😂😂

  • @CAGeorge-oh7fn
    @CAGeorge-oh7fn 48 минут назад

    Please question Sandeep....sydappi funded attack

  • @HarisMp-c5t
    @HarisMp-c5t Час назад

    ❤❤sandeepp fully support

  • @vikramannair755
    @vikramannair755 2 часа назад

    Sabdeep avasara vadi

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Час назад

    ഇന്ത്യക്കു o മതേതരത്തിനും
    ഒരു മുതൽ കൂട്ടാവട്ടെ താങ്കൾ❤❤❤

  • @AjithBhaskaranpillai
    @AjithBhaskaranpillai 2 часа назад

    Aa best..!! Oru uluppu okke vende Sandeep..? Oru varsham engilum kazhinju charch akku vannal poredo?

  • @abdulnizar9415
    @abdulnizar9415 Час назад

    സന്ദീപ് വാര്യർ❤❤❤❤❤

  • @najiyaa5660
    @najiyaa5660 Час назад

    Sandheep ji super

  • @Moon123_4
    @Moon123_4 Час назад

    അടുത്ത മണിപ്പൂർ കേരളമാകാതെ സൂക്ഷിക്കുക

  • @SachinRajendran-mn1np
    @SachinRajendran-mn1np 4 часа назад

    Sandeep anukooli aayirikkum ithin pirakil ivanta ipolulla kure prevarthanam kaanumpol manasilaakum