'വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ആരും കരോൾ തടയാൻ ശ്രമിച്ചിട്ടില്ല' | K Surendran

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 574

  • @sijuvarghese3985
    @sijuvarghese3985 18 дней назад +88

    ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ ആദ്യമായി നടന്ന ഇങ്ങനത്തെ ഒരു സംഭവമായതുകൊണ്ട് ഞങ്ങൾ വിശ്വസിച്ചു😂

  • @mansooralicm8921
    @mansooralicm8921 18 дней назад +143

    ഒരുപാട് ചെന്നായ കുട്ടത്തിന് നടുവിൽ നിസ്സഹായനായി നിൽക്കുന്ന ഒരു കുഞ്ഞാട് അച്ഛന്റെ ചിരി സൂപ്പർ 😢😢😢

    • @ourchannel1633
      @ourchannel1633 18 дней назад +2

      😂😂😂😂

    • @shaibyat
      @shaibyat 18 дней назад

      😂

    • @bibinjoseph1032
      @bibinjoseph1032 18 дней назад +1

      Feels pity on seeing that priest smile.

    • @smarttiger1
      @smarttiger1 18 дней назад +1

      lebanon le achanmarude karyamano?

    • @jkrishnan30
      @jkrishnan30 18 дней назад +3

      Uvvuvveey....
      നിങ്ങൾക്കിഷ്ടപ്പെട്ട ചെന്നൈ കൂട്ടം തെരഞ്ഞെടുക്കുക
      Option A പ്രൊഫസർ ജോസഫിൻറെ കൈവെട്ടിയ ചെന്നായ കൂട്ടം
      B... Kunthiരിക്കm വാങ്ങി vaykkan പറഞ്ഞ ചെന്നായ കൂട്ടം
      C... Hagia Sofia Christian church പിടിച്ചടക്കിയ ചെന്നായ കൂട്ടം
      D.. പാലാ ബിഷപ്പ് ഹൗസ് വളഞ്ഞ
      ചെന്നായ കൂട്ടം
      E. Munambam പിടിച്ചടക്കan nilkkunna ചെന്നായ കൂട്ടം

  • @Jintoo88
    @Jintoo88 18 дней назад +263

    ആട്ടിൻ തോൽ അണിഞ്ഞ് ഉള്ളി എത്തി...

    • @gogyantony
      @gogyantony 18 дней назад +4

      Oompikaan vannu ulli sura

    • @abidsanufa6704
      @abidsanufa6704 18 дней назад +1

      👌👌👌👌

    • @RenjithPV-qc4mp
      @RenjithPV-qc4mp 18 дней назад

      BJP ക്ക് എതിരെ ഒന്നിച്ച് വന്നവർ ഇപ്പോൾ ഭിന്നിച്ച് തൊലിഞ്ഞ് പോകുകയാണ്😂😂😂

  • @VenugopalA.P
    @VenugopalA.P 18 дней назад +240

    ഇവിടെ കേക്ക്...... പാലക്കാട് നാക്ക്...... മണിപൂരിൽ തോക്ക് അതാണ് ഞങ്ങൾ.....

    • @madhuyes
      @madhuyes 18 дней назад +9

      @VenugopalA.P
      Munambatho?

    • @malabarvoice1661
      @malabarvoice1661 18 дней назад +5

      മണിപ്പൂർ കലാപം എന്ന് തുടങ്ങി?

    • @VenugopalA.P
      @VenugopalA.P 18 дней назад

      മണി പൂരിൽ കത്തി തിരു ന്നത് കൃസ്ത്യൻ പള്ളികള്ളാണ്.... അവിടെയും കേന്ത്രത്തില ഭരണം BJP...... എന്ന് തുടങ്ങിയെന്നല്ല എന്തേ സമാധനം ഉണ്ടാക്കാൻ കഴിയാത്തത് എന്ന് ന്നലോചിയ്ക്ക്

    • @DDDUUO7
      @DDDUUO7 18 дней назад +5

      സ്നേഹത്തിൻ്റെ കടയിൽ നിന്ന് രാഹുൽ തന്ന ലഡു എടുക്കട്ടേ ഒന്ന്

    • @MalayalamVaartha
      @MalayalamVaartha 18 дней назад

      😂

  • @fasilvp5422
    @fasilvp5422 18 дней назад +167

    സുരേന്ദ്രന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ കയ്യുന്നില്ല 😂😂😂😂

    • @shajip.p9474
      @shajip.p9474 18 дней назад +10

      ജിഹാദികൾക്ക് സഹിക്കില്ല 🤭😂

    • @fasilvp5422
      @fasilvp5422 18 дней назад +9

      @ അതേ അപ്പോ പാലക്കാട് നടന്നത് കൃസ്തുമസ് ജിഹാദ് ആയിരിക്കും ലെ

    • @ourchannel1633
      @ourchannel1633 18 дней назад

      ​@@shajip.p9474അതാണല്ലോ പാലക്കാട് കണ്ടത്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 18 дней назад +3

      കേക്ക് മായി വരുന്നവരെ സൂക്ഷിക്കുക .. പാലക്കാട്‌ തല്ല് ഇവിടെ കേക്ക്..വോട്ട് തട്ടാൻ എന്തൊക്കെ ഉഡായിപ്...

    • @sooraj981
      @sooraj981 18 дней назад

      ​@@fasilvp5422കാഫിരുകളുടെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട കോയെ 😊😊😊😊

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 18 дней назад +13

    നല്ല ഒരു സന്ദേശം ആണ്.... എല്ലാ മതക്കാരും ഈ xmas ഇൽ പങ്കു ചേർന്ന് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 18 дней назад +132

    പഴയ മുട്ടനാടിൻ്റെ കഥ കുട്ടി കാലത്ത് സ്കൂളിൽ പഠിച്ചത് ഓർക്കുന്നു.

    • @gafoorkadhosth673
      @gafoorkadhosth673 18 дней назад +3

      നീ മുസ്ലിം അല്ലെ...

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 18 дней назад +4

      ​@@gafoorkadhosth673അതിനെന്താ

    • @shajip.p9474
      @shajip.p9474 18 дней назад +6

      മുട്ടനാടിന്റെ മറ്റതു പോലെയായി വഖഫ് ജിഹാദ് 😂🤭

    • @malllufan
      @malllufan 16 дней назад

      ആ മുട്ടനാടിൻ്റെ താടി ഉള്ള ഞമ്മൻ്റെ ആൾക്കാരെ ആണോ ഓർത്തത്.. ശെരി ആണ്.. ഹിന്ദുവിനെയും ക്രിസ്ത്യാനികളെയും തമ്മിൽ അടിപ്പിക്കുന്ന അവന്മാരെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു .

  • @Aafabnkdy
    @Aafabnkdy 18 дней назад +194

    ആട്ടിൻ തോലണിഞ്ഞ chennaykkal

    • @jom5563
      @jom5563 18 дней назад

      Relax bro😂

  • @INDIAN-y9y
    @INDIAN-y9y 18 дней назад +159

    സ്നേഹത്തോടെയാണ് ഞങ്ങൾ പള്ളി പൊളിക്കുന്നതും, മണിപ്പൂരിൽ അക്രമം നടത്തുന്നതും 😂

    • @shajip.p9474
      @shajip.p9474 18 дней назад +15

      നിന്റെ കളിയൊന്നും ഇനി കേരളത്തിൽ നടക്കില്ല കോയാ 😂നിന്റെ വർഗ്ഗത്തിന്റെ വഖഫ് ജിഹാദ് എല്ലാവരുടെയും കണ്ണ് തുറപ്പിച്ചു 💪💪💪

    • @musthafaputta9437
      @musthafaputta9437 18 дней назад +3

      എങ്ങനെയാടാ ഉവ്വേ ഇവന് 😅😅 ഇതെല്ലാം കഴിയുന്ന

    • @hungryearth4344
      @hungryearth4344 18 дней назад +2

      അയ്യോ പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാവം കോഴകൾ ഒളിപ്പിച്ചു കടത്തി യ വൻ എന്തൊക്കെ കാണണം 😂

    • @Hhh93556
      @Hhh93556 18 дней назад +1

      മുനബത് എന്താണ് നടക്കുന്നത് 😂😂😂

    • @INDIAN-y9y
      @INDIAN-y9y 18 дней назад

      എന്നിട്ട് നിങ്ങളെ കളി വല്ലതും ഇവിടെ നടക്കുന്നുണ്ടോ.. പുറം പൊളിയും..

  • @unniag7019
    @unniag7019 15 дней назад +2

    Jai K.Surendran !You said the correct statement .🎉❤❤❤

  • @sajithkumar1477
    @sajithkumar1477 18 дней назад +88

    തടയാൻ ശ്രമിക്കില്ല..
    കത്തിക്കൽ ആണ് പതിവ്.

  • @SajiMgi
    @SajiMgi 18 дней назад +64

    സുരേന്ദ്രന്റെ ആശംസകേട്ട് കണ്ണ് നിറഞ്ഞു പോയി.. സമ്മതിക്കണം 😂

  • @shajithomas4218
    @shajithomas4218 18 дней назад +51

    അച്ചോ, നോക്കി നിന്നാൽ നന്ന്, ഇത് ഒരു ടെസ്റ്റ്‌ ഡോസാണ്, ഇനി ഇത്‌ പലയിടങ്ങളിൽ ആവർത്തിക്കും, എത്ര സൗമ്യമായി ഉള്ളി സംസാരിക്കുന്നു.

  • @SebastianPuthen
    @SebastianPuthen 18 дней назад +70

    ഒരിടത്ത് കെട്ടിപ്പിടിക്കും മറ്റൊരിടത്തു ഇടിച്ചു പൊളിക്കും.....

    • @shajip.p9474
      @shajip.p9474 18 дней назад

      തന്റെയൊക്കെ വീടും, പറമ്പും പോകാതിരിക്കാൻ ബിജെപി മാത്രം രക്ഷ 🤭

  • @SuneerBabu-gs7lj
    @SuneerBabu-gs7lj 18 дней назад +119

    അഭിനയ കുല പതി.. ഉള്ളി സുര ജി 🙏🏻

    • @surendranvp9170
      @surendranvp9170 18 дней назад +1

      👌👌👌👌👌👌👍👍👍

    • @ishaan-R100
      @ishaan-R100 18 дней назад +8

      കോൺഗ്രസ്‌ ഭാവിയിൽ ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💚💯..

  • @dreemhomechanele6056
    @dreemhomechanele6056 18 дней назад +105

    ഒര് പുൽക്കൂട്' കൂടി തകർത്തിട്ടുണ്ട്: പാലക്കാട്😢🙏

    • @Theworldruler-y1e
      @Theworldruler-y1e 18 дней назад +14

      Sandeep warior...sure..

    • @sharoonk3212
      @sharoonk3212 18 дней назад +3

      യുഡിഎഫ്

    • @ishaan-R100
      @ishaan-R100 18 дней назад +6

      കോൺഗ്രസ്‌ ഭാവിയിൽ ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💚💯..

    • @antojoseph7675
      @antojoseph7675 18 дней назад +5

      മാസ്റ്റർ ബ്രെയിൻ സന്ദീപ് ♥♥♥

    • @Abinjohnnnnnn
      @Abinjohnnnnnn 18 дней назад +5

      സദീപ് പോലുള്ളവർ ക്യാഷ് വാങ്ങി ജെമതിക് എടുത്തു കൊടുത്തു ആയിരിക്കും 😂

  • @ebrahimkutty405
    @ebrahimkutty405 18 дней назад +47

    അയ്യയോ ഉള്ളി സുരേ ഒരൽപ്പം ഉളുപ്പ് 🥰🥰

    • @shajip.p9474
      @shajip.p9474 18 дней назад

      വഖഫ് ജിഹാദ് ഞമ്മൾ പൂഴ്ത്തി 😂

  • @LocalTalkEntmT
    @LocalTalkEntmT 18 дней назад +17

    3 മാനസിക രോഗികൾ ചെയ്തതിന് ഇദ്ദേഹത്തിനെ ക്രൂശിക്കണോ ഗുയ്സ് ... 😂😂😂😂

  • @suneeshv.s5598
    @suneeshv.s5598 18 дней назад +1

    നിലപാട്... 🔥🔥🔥

  • @MohammedAli-zr1ij
    @MohammedAli-zr1ij 18 дней назад +4

    നമിച്ചു സുരേന്ദ്രൻ ജി 🙏🙏🙏🙏🙏🙏

  • @chackoxavier5835
    @chackoxavier5835 18 дней назад +2

    Munambam💯🍟🎊🙏🏽💯🌹❤️
    ബിജെപി കൂടെ ഉണ്ട്‌

  • @GgFf-eq5nt
    @GgFf-eq5nt 18 дней назад +45

    ഉള്ളി സുര പഠിച്ചിട്ടു ആണല്ലോ വന്നിരിക്കുന്നത് 😅😅😅😅😅😅😅😅

  • @chackoxavier5835
    @chackoxavier5835 18 дней назад +2

    സുരേന്ദ്രൻ 💯💯💯💯💯💯💯💯🙏🏽🙏🏽🙏🏽🎊🍟🇮🇱🇪🇬🇮🇱🍟🍟🙏🏽💯💯🌹❤️❤️

  • @yadavprabhakaran129
    @yadavprabhakaran129 17 дней назад +1

    Well said..

  • @alimanithodi2921
    @alimanithodi2921 18 дней назад +34

    ആ പിതാവിനെ അവിടെ നിർത്തിയത് ഒരു വലിയ ചതിയാണ്.

    • @shajip.p9474
      @shajip.p9474 18 дней назад +3

      ഞമ്മൾ ജിഹാദികൾക്ക് സഹിക്കണില്ല പുള്ളേ 🤭വഖഫ് ജിഹാദ് ഞമ്മള്ൽ നിന്നും പിതാക്കന്മാരെ അകറ്റി 😂

  • @Smkku-h2q
    @Smkku-h2q 18 дней назад +2

    ഇവിടുത്തെ മാധ്യമങ്ങളെ സംശയിക്കാം
    അത്ര വലിയ വിഷമയ മനസ്സുള്ളവരാണ് എന്ന് തോനി പോയിട്ടുണ്ട്

  • @Skumar27276
    @Skumar27276 17 дней назад +2

    അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം ഇത് 100% ഗൂഢ ആലോചന..

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 18 дней назад +40

    ഇതുവരെ ഇല്ലാത്ത ആശംസകൾ
    മണിപ്പൂർ ൽ അവരെ കൊന്നു തള്ളുന്നു ഇവിടെ 😂😂😂😂😂

    • @Hhh93556
      @Hhh93556 18 дней назад

      മുനബo എന്താണ് അഭിപ്രായം 😂😂
      ബംഗ്ലാദേശ് 😂😂

  • @chackoxavier5835
    @chackoxavier5835 18 дней назад +1

    എന്റെ വോട്ട് ബിജെപി ക്കു 🇪🇬

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 18 дней назад +23

    വല്ലാത്തൊരു മതസ്നേഹി😔

  • @dhanapal4857
    @dhanapal4857 18 дней назад +2

    വ്യക്തമായ മറുപടിയാണ് സംസ്ഥാന പ്രസിഡണ്ട് നൽകിയിട്ടുള്ളത് ഇവിടെയുള്ള എല്ലാ മതസ്ഥരെയും ചേർത്തുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് നമ്മുടെ പൂർവികർ എല്ലാ മതസ്ഥരെയും ചേർത്തുപിടിച്ച പാരമ്പര്യമുണ്ട് ക്രിസ്തുമസ് ആയാലും നബിദിനമായാലും ഏതു മതത്തിന്റെ ആചാരം ആണെങ്കിലും സ്നേഹത്തോടെ ഉൾക്കൊള്ളാൻ എല്ലാ പാർട്ടിക്കാരും മുന്നിൽ നിൽക്കണം🙏👍

  • @RamanKutty-zb1if
    @RamanKutty-zb1if 18 дней назад +20

    ഇതാണ് നിലപാട് ഉരുണ്ടുകളിയില്ല. കൃത്യമായ മറുപടി.❤

    • @rensidev8637
      @rensidev8637 18 дней назад +4

      😂.. ഓക്കെ

    • @Nz95aus
      @Nz95aus 18 дней назад

      Ok ramaa jai turaam

    • @shajip.p9474
      @shajip.p9474 18 дней назад +1

      ​@@Nz95ausഞമ്മക്ക് മുറിയണ്ടി ജിഹാത് 🤭കേരളത്തിലും ഞമ്മക്ക് വഖഫ് ജിഹാദ് 😂

    • @unniag7019
      @unniag7019 15 дней назад +1

      That is why Surendran is the real leader in Kerala.❤

  • @muhammadsirajcp8250
    @muhammadsirajcp8250 18 дней назад +43

    മണിപ്പൂരിനെ കുറിച്ച് കൂടി പറയണം 😁

    • @madhuyes
      @madhuyes 18 дней назад +2

      @muhammadsirajcp8250
      Israel-il 7th October, 2023-nu aakramichathum Bangaladesh-il noonapakshangalay aakramikkunnathum parayanam...

    • @nidhiniya2126
      @nidhiniya2126 18 дней назад +1

      World kanunudu sudukal ena cheyunath enu

    • @shajip.p9474
      @shajip.p9474 18 дней назад +1

      അൽപ്പം വഖഫ് ജിഹാത് എടുക്കട്ടേ കോയാ 😂

    • @AjithTR-z8i
      @AjithTR-z8i 18 дней назад +1

      കോയകുഞ്ഞു..

    • @DDDUUO7
      @DDDUUO7 18 дней назад +1

      ഇനി മണിപ്പൂരിലേ ഭൂമി കൂടി തട്ടി എടുക്കാൻ ആണോ എന്നാൽ ജർമ്മനിയിലേ കാര്യം കൂടി പറയണേ കോയ

  • @MTAkottayil.
    @MTAkottayil. 18 дней назад +35

    ഓഹൊ ഭയങ്കരാ..... 🤣

  • @GireeshT-qr4is
    @GireeshT-qr4is 18 дней назад +21

    കൃസ്റ്റ്യൻ സമൂഹം BJP ക്ക് ഒപ്പം❤❤❤👍👍👍

    • @AboobakcarPallipuram
      @AboobakcarPallipuram 18 дней назад

      കള്ളൻ മാരായ ബിസപ്പ് മാര് ed യേ പേടിച്ചി ബിജെപി ക്ക് ഒപ്പം

    • @ajk9233
      @ajk9233 18 дней назад

      😂😂😂 keralathil sneham bakki ulla sthalangalil cheetha vili

    • @alanthomas739
      @alanthomas739 16 дней назад

      👍👍❤️❤️

  • @Jintoo88
    @Jintoo88 18 дней назад +35

    കേക്കുമായി ഉള്ളി എത്തി... ലെ പിതാവ് : സന്തോഷം... ഒന്ന് പോയി തരോ

  • @malllufan
    @malllufan 16 дней назад +1

    സന്ദീപ് ഇക്ക തന്നെ ആണ് ഇതിൻ്റെ ഗൂഢാലോചന നടത്തിയത്.. അവൻ ഇതിൻ്റെ think tank ആണ്..

  • @varghesevarghese964
    @varghesevarghese964 18 дней назад +2

    ബിജെപി ❤️

  • @ഒരുതമാശ
    @ഒരുതമാശ 18 дней назад +32

    ബിജെപിയിൽ നിന്ന് പടിയിറങ്ങി പോയവൻ്റെ അണികൾ ആയിരിക്കും എന്ന് ഞാൻ മണിക്കൂറുകൾക്ക് മുമ്പേ പറഞ്ഞതാണ്

  • @raghunathk8451
    @raghunathk8451 18 дней назад +1

    കോൺക്രസുകാർ ചേർന്നുനടത്തുന്നതാണ് കൂടെസന്തീബ് വാരിയർ

  • @sav.m953
    @sav.m953 18 дней назад +28

    എന്തൊരു അഭിനയം സമ്മതിച്ചു

  • @josejames1859
    @josejames1859 18 дней назад +1

    ക്രൈസ്തവ സഭയും RSS ഉം സ്നേഹത്തിൽ ഒന്നിക്കട്ടെ 👏

  • @muralikunjukunju3757
    @muralikunjukunju3757 18 дней назад +4

    സ്നേഹ യാത്ര മണിപൂരിൽകുടി പോകണേ

    • @madhuyes
      @madhuyes 18 дней назад +1

      @muralikunjukunju3757
      Manipur-il 2014-inu munpu nadannatho?

  • @jeneesharakkal5523
    @jeneesharakkal5523 18 дней назад +2

    Good

  • @GireeshT-qr4is
    @GireeshT-qr4is 18 дней назад +6

    ❤️❤️❤️👍👍👍

  • @Jafar-b6e
    @Jafar-b6e 18 дней назад +4

    അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം 😂😂

  • @sunilvlogs1229
    @sunilvlogs1229 18 дней назад +7

    സന്ദീപ് വാര്യരുടെ ഗൂഡലോചന ആണ്

  • @AbduSamadChelli
    @AbduSamadChelli 18 дней назад +2

    ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലെ....
    സന്ദീപ് വാരിയർ പറഞ്ഞത് ഇപ്പോൾ correct ആയി 😂😂😂😂😂

    • @shajip.p9474
      @shajip.p9474 18 дней назад

      പൊന്നാനിയിൽ പോയാൽ അവൻ അങ്ങനെയാകും 🤭

  • @nasarnbr2965
    @nasarnbr2965 18 дней назад +1

    സ്നേഹം നൽകുന്ന പാർട്ടി 😂😂😂
    കരളേ
    തേനേ
    പാലേ😂😂😂

  • @mom.sgarden
    @mom.sgarden 18 дней назад +15

    എന്റമ്മോ എന്തൊരു സ്നേഹം 😂😂😂

  • @shahins1406
    @shahins1406 18 дней назад +22

    ജനം ടിവി happy christmas ഇട്ട് അവരുടെ മനസിലിരിപ്പ് എല്ലാവരും തിരിച്ച് അറിയൂ

    • @shajip.p9474
      @shajip.p9474 18 дней назад +3

      വേണ്ടാ 😂അടപ്പുകൂട്ടി മീഡിയ ഫൺ ആകാം 😂🤭

    • @ramshadhramshu4487
      @ramshadhramshu4487 18 дней назад +1

      @@shajip.p9474avr arem Christmas onnum thadanjitilla athin😂😂…

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 18 дней назад +3

    KS 👌✌️💪✌️

  • @manoj177252
    @manoj177252 17 дней назад

    ഏതോ ഒന്ന് രണ്ട് വൃത്തി കെട്ട ആൾക്കാർ ചെയ്ത തരികിട പരിപാടി ആണത്. അതിനു മൊത്തം ബിജെപി യെയോ RSS VHP യെയോ കുറ്റം പറയരുത്

  • @GireeshT-qr4is
    @GireeshT-qr4is 18 дней назад +12

    ഇതാണ് BJP നിലപാട്👍👍👍❤❤❤

  • @akhilmanohar7817
    @akhilmanohar7817 18 дней назад

    Surendran scored

    • @unniag7019
      @unniag7019 15 дней назад

      The mapraas were shocked and disappointed by Surendran's reply.❤

  • @ashraffyousaf4624
    @ashraffyousaf4624 18 дней назад +19

    മണിപ്പൂർ ബാംഗ്ളാദേശിൽ ആണല്ലോ,, അതുകൊണ്ട് മോദിജി ഉടനെ കത്ത് എഴുതും

    • @pradeeparya2339
      @pradeeparya2339 18 дней назад +2

      മണി പൂറിനോട് എന്താ ഒരു സ്നേഹം

    • @shajip.p9474
      @shajip.p9474 18 дней назад +1

      വഖഫ് ജിഹാദ് എവിടെയാണ് കോയാ 😂🤭

    • @jkrishnan30
      @jkrishnan30 18 дней назад

      Bangladeshil hare Krishna pashukkaley adichu kollunna video kando. Kandirikkan saadhikkilla ..so cruel . Peaceful humane religion... Phthfoo

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 18 дней назад +1

    സുരേന്ദ്രനോ ബി ജെ പിക്കേ സംഘപരിവാർ സംഘടനകൾക്കു അന്വേമത വിദ്യോഷം പറഞ്ഞാൽ പുറത്താക്കുമെന്നു പരസ്യമായി പറയാൻ ധൈര്യമുണ്ടെങ്കിൽ പറയുക

  • @ഒരുതമാശ
    @ഒരുതമാശ 18 дней назад +5

    സുരേന്ദ്രൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഞങ്ങൾ ചേർത്ത് പിടിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ കുത്തി തിരുപ്പുണ്ടാക്കി അകറ്റാനുള്ള കുതന്ത്രങ്ങൾ നെയ്യുന്നു

    • @TheSpidyfire
      @TheSpidyfire 18 дней назад +2

      ചിരിപ്പിക്കല്ലേ..മണിപ്പൂർ..😂😂😂

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 18 дней назад +1

      എത്രയൊക്കെ വിനയം വാരിത്തേച്ചു വെച്ചാലും ഉള്ളിലുള്ള ഫ്രോഡ് പുറത്തുവരും😂

    • @ഒരുതമാശ
      @ഒരുതമാശ 18 дней назад

      @@TheSpidyfire ബഗ്ലാദേശിൻ്റെ ശിഷ്യൻ അല്ലേ

    • @unniag7019
      @unniag7019 15 дней назад +1

      100marks for this comment.❤

  • @ranjiniboby9561
    @ranjiniboby9561 18 дней назад

    KS❤❤❤❤❤

  • @sharoonk3212
    @sharoonk3212 18 дней назад +16

    ലോകം മുഴുവനും ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് വണ്ടി ഓടിച്ച് കയറ്റുന്ന teams comment box fill ചെയ്യുന്നുണ്ട്😂😂😂

    • @sathz540
      @sathz540 18 дней назад

      ARIF HUSSAIN THERUVATHINE POLE ORUTHANAAN ATHUM MUSLINGAL ETTEDUKANO

    • @siyad2967
      @siyad2967 18 дней назад +1

      00ppy😂😂

    • @siyad2967
      @siyad2967 18 дней назад

      Ulli Sura ano😂

    • @ishaan-R100
      @ishaan-R100 18 дней назад +2

      കോൺഗ്രസ്‌ ഭാവിയിൽ ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💚💯..

    • @Smile12470
      @Smile12470 18 дней назад

      😂👍

  • @jijojoseph578
    @jijojoseph578 17 дней назад

    ബിജെപി ❤❤❤ RSS ❤️❤️❤️

  • @vaisakhshaji8900
    @vaisakhshaji8900 18 дней назад +2

    Jai bjp

  • @chackoxavier5835
    @chackoxavier5835 18 дней назад

    ബിജെപി 💯🌹🙏🏽🎊🇮🇱🇪🇬🦅❤️👍🏽🌹💯🎊🎊💯🙏🏽🎊🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️🌹🌹💯💯🙏🏽🇪🇬🇪🇬🇮🇱🍟🇮🇱🍟🇮🇱🍟

  • @aboobackervp3510
    @aboobackervp3510 18 дней назад +2

    ഇതൊക്കെ പുല്കുടാണ് തകർക്കാൻ പോകുന്നത് എന്നറിയില്ല

  • @blessenvarghese8128
    @blessenvarghese8128 18 дней назад

    Modiji❤❤❤❤

  • @johnpaliakkara2382
    @johnpaliakkara2382 18 дней назад +1

    കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഞങ്ങൾ ഒരു വട്ടം കണ്ടതാ ഉള്ളി 🙏ഓസ്ട്രേലിയൻ മിഷനറിയെ പച്ചക്കു തീ കൊളുത്തിയത് ആരാണ്‌ ഉള്ളിയെ ?🙏

  • @muralidharan7637
    @muralidharan7637 18 дней назад +4

    100% സന്ദീപ് വാര്യരെ സംശയിക്കണം..അതിനുശേഷം സന്ദീപിന്റെ ഡയലോഗ് ശ്രദ്ധിച്ചാൽ മനസ്സിലാകും

    • @Sujith-f2q
      @Sujith-f2q 18 дней назад

      Corect 200%.... സന്ദീപിന്റെ പ്രതികരണം...

    • @abdulgafoor5831
      @abdulgafoor5831 18 дней назад

      പാവങ്ങൾ....😂😂😂😂

  • @cskumarcsk5742
    @cskumarcsk5742 18 дней назад

    മാപ്രകൾ ഇത് വലിയ ആഘോഷമാക്കാൻ ശ്രമിച്ചു. പക്ഷെ പോലീഞുപോയി.

    • @unniag7019
      @unniag7019 15 дней назад

      Excellent remark.❤

  • @josem685
    @josem685 18 дней назад +10

    സ്കൂളിലും കൂടെ ഒന് പോണം. പാലക്കാട്

  • @viewsandinfo1899
    @viewsandinfo1899 18 дней назад +2

    സുരേന്ദ്രൻ 👍👍👍👍

  • @lovemykeralam8722
    @lovemykeralam8722 18 дней назад +20

    ചിരിവരുന്നു കാണുമ്പോൾ

  • @abdusalam8259
    @abdusalam8259 18 дней назад +1

    നല്ലൊരു മനുഷ്യൻ😂😂😂😂😂😂😂

  • @Aaron99949
    @Aaron99949 18 дней назад +1

    എന്തോ ഒരു കള്ളക്കളി ഇതിൽ നടന്നിട്ടുണ്ട് അത് എനിക്കും തോന്നിയാ കാര്യമാണ്

  • @praveenprakash1879
    @praveenprakash1879 18 дней назад

  • @alexstephen5892
    @alexstephen5892 18 дней назад +5

    Christ christ always jesus christ ❤❤❤❤

  • @SreeN-i9x
    @SreeN-i9x 18 дней назад +7

    ഇതിൻ്റെ പിന്നിൽ കോൺഗ്രസ് ആണ്

    • @ajk9233
      @ajk9233 18 дней назад

      😂😂😂

  • @fabijibublog1076
    @fabijibublog1076 18 дней назад +10

    ഏതായാലും പാലക്കാട് ആശംസ അർപ്പിച്ച് മാതിരി ആകരുത്

  • @ഇരട്ടചങ്കൻ-ഗ9ല
    @ഇരട്ടചങ്കൻ-ഗ9ല 18 дней назад +1

    Jai VHP❤❤❤❤

  • @ckkesavanpotty1701
    @ckkesavanpotty1701 18 дней назад +1

    Jai surendran jai bjp

  • @salimta4793
    @salimta4793 12 дней назад

    അടുത്തുനിൽക്കുന്ന വെളുത്ത ലോഹയിട്ട കുഞ്ഞാടിന്റെ ദയനീയമുഖം 😂😂😂ഇതൊരു അവസ്ഥയാണ് 😄😄😄നെഞ്ചിൽ ചവിട്ടുകൊണ്ടാലും വിനീതവിധേയനായി നിൽക്കേണ്ടിവരുന്ന ഗതികേട് 😡😡😡😡😡

  • @MasterCraft-g8l
    @MasterCraft-g8l 18 дней назад

    ഞങ്ങൾക്ക് ഇപ്പൊ സനേഹം തുടങ്ങി ആമേൻ . ഞങ്ങൾ ഗൂഡാലോചന നടത്തുന്നുണ്ട് .

  • @nisampalakkad
    @nisampalakkad 18 дней назад

    കാസ : അല്ലേലും എനിക്കറിയാം ഉള്ളിസുരേട്ടൻ നല്ലവനാ.... 🤣

  • @VinodVinod-jn6bx
    @VinodVinod-jn6bx 16 дней назад +1

    തെണ്ടിത്തരം ആര്കാണിച്ചാലും ശക്തമായ നടപടി വേണം ഇതിൽ BJP യെ കുറ്റം പറയണ്ട😮😮

  • @sijothomas4370
    @sijothomas4370 18 дней назад

    ❤🎉bjp

  • @AbinDavid-q1f
    @AbinDavid-q1f 18 дней назад

    Wait and see

  • @mujeebrahmants7787
    @mujeebrahmants7787 18 дней назад +5

    സ്കൂളിൽ മതപരമായ ചടങ്ങ് നടത്തുന്നത് ശരിയാണോ എന്നാണ് അന്വേഷിച്ചത് എന്ന് VHP... അന്വേഷിക്കാൻ പോയവർക്ക് സംഘപരിവാരവാറുമായി ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ..
    ഞങ്ങൾക്ക് RSS ൻ്റെ പിന്തുണ ആവശ്യമില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ...
    ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ..?!!!!
    ഇത്രേം ഒക്കെ ആയിട്ടും ചിരിച്ചോണ്ടിരിക്കുന്ന ഫാദർ...
    ഗംഭീരം...

    • @shajip.p9474
      @shajip.p9474 18 дней назад +2

      വഖഫ് ജിഹാദ് ഞമ്മള് കാണില്ല പുള്ളേ 😂

    • @DDDUUO7
      @DDDUUO7 18 дней назад +1

      ഫാദർ ചിരിക്കട്ടേ ആ കൂട്ടത്തിൽ ആരും കുനിച്ച് നിർത്തില്ല കോയ

    • @mujeebrahmants7787
      @mujeebrahmants7787 18 дней назад +1

      @@DDDUUO7 സ്വന്തം പേരുപോലും പുറത്തുപറയാൻ ധൈര്യമില്ലാത്തവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല സുഹൃത്തേ..

    • @DDDUUO7
      @DDDUUO7 18 дней назад

      @mujeebrahmants7787 Arun Pala കോട്ടയം

  • @riyasibrahim221
    @riyasibrahim221 18 дней назад +1

    പിതാവിന്റെ അനുഗ്രഹം 😂😂😂😂😂😂തേടാൻ വന്നത് ആണത്രേ 🤣🤣🤣🤣

  • @nigildas1250
    @nigildas1250 18 дней назад +2

    കണ്ടാമൃഗതിനേക്കാൾ തൊലിക്കട്ടി 😂

  • @rasheedp6484
    @rasheedp6484 18 дней назад

    Valiya oru tholvi asamshikunu enn Achan❤

  • @faisalayikkalayil
    @faisalayikkalayil 18 дней назад +1

    പെരുന്നാള്‍ ദിനത്തില്‍ ijji മ്മടെ അവിടേക്ക് വരണം tta 😅😅😅😅 എന്റെ കള്ള കളി ഒക്കെ എല്ലാവർക്കും അറിയാം 😊

  • @AneeshKk-w3p
    @AneeshKk-w3p 18 дней назад

    ജയ് VHP

  • @RenjithPV-qc4mp
    @RenjithPV-qc4mp 18 дней назад

    BJPയോട് സഭ ചേർന്ന് വരുന്നതിനെതിരെ BJP വിരുദ്ധൻമാരുടെ വളഞ്ഞ പണിയാണ് പാലക്കാട് സംഭവം😂

    • @unniag7019
      @unniag7019 15 дней назад

      Absolutely correct observation.❤

  • @chackoxavier5835
    @chackoxavier5835 18 дней назад

    അനിൽ അയ്യപ്പൻ
    അനിൽ കൊടിത്തോട്യം
    സെബാസ്ഷൻ
    🎊🇮🇱🇮🇱🦅🎊🙏🏽🌹💯❤️

  • @sjbertton2805
    @sjbertton2805 18 дней назад +1

    Priya pithakkanmare achanmare ningalude ajaganangale oarthu
    Pls komalikalakaruthe ningal njangalude edayanmaranu ningal rashtreeyam vittu edavaka barikkoo

  • @Alliswell-jz9ft
    @Alliswell-jz9ft 18 дней назад +4

    ഉള്ളി ചെന്നായ യേ ആട്ടിൻ കുട്ടികൾ തിരിച്ചറിയുന്നില്ല.... 😂😂

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 18 дней назад

    ഇത് ശരിക്കും ഗൂഢാലോചന തന്നെ ആണ്..

  • @YoonusKeeran
    @YoonusKeeran 18 дней назад +1

    അയ്യയ്യേ കേട്ടു നിൽക്കുന്ന ഫാദറിന്റെ അവസ്ഥ മണിപ്പൂർ കൂടി പറയണം സുരേ

  • @LaymansScienceLab
    @LaymansScienceLab 18 дней назад +2

    പാവം പാതിരി😂😂

  • @nasarnbr2965
    @nasarnbr2965 18 дней назад

    ഇയാള് ഇത്ര മതസ്നേഹിയായിരുന്നു അല്ലെ 😜😜😜😜
    എല്ലാവരും വിശ്വാസിച്ചു

  • @Rറബീഹ്
    @Rറബീഹ് 18 дней назад

    കൃഷ്ണകുമാറിന്റെ പ്രചാരണത്തിൽ ഇവർ രണ്ടാൾ മുൻപന്തിയിൽ ആണെന്ന് സന്ദീപ് പറഞ്ഞല്ലോ