ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ഉൾപ്പടെ അഞ്ചു പേരെ കൊന്നിട്ടും അവർ കുറച്ചു വർഷം കഴിഞ്ഞു സമൂഹത്തിലേക്കു തന്നെ തിരിച്ചു വന്നു എന്നുള്ളത് നമ്മുടെ നിയമം സംവിധാനങ്ങൾ എത്ര പരിതാപകരം എന്നുള്ളതിന് തെളിവ് ആണ്. പ്രതിക്ക് കൊടുക്കുന്ന ശിക്ഷ സമൂഹത്തിനു മൊത്തം ഒരു പാഠം ആയിരിക്കണം, തെറ്റ് ചെയ്യരുത് എന്നുള്ള പാഠം
അന്വേഷിച്ചില്ല എന്നത് ശരിയായിരിക്കാം .പക്ഷേ അറിഞ്ഞിട്ടില്ല എന്ന് പറയരുത് .ശിക്ഷക്ക് ശേഷം സ്വന്തം നാട്ടിൽ വർഷങ്ങളോളം ജീവിച്ച് മരിച്ചു.അതാണ് ശരി .എത്രയോ നാൾ ഞാൻ അഹാരം കൊടുത്തിരുന്നു ....രാത്രിയിൽ അഭയം കൊടുത്തിരുന്നു ....
അതാണ് നമ്മടെ നിയമം ന്ത് വെല്യ കുറ്റം ചെയ്താലും ശിക്ഷ കുറച്ചു കിട്ടും.. കണ്ടിലെ വധശിക്ഷക് വിധിച്ച പിന്നീട് ജീവപരിന്തമായി കുറച്ചത് 🥴 ഇതൊക്കെ തന്നെ ജോളി പോലെ ഉള്ളവർ ഉണ്ടാവാൻ കാരണം
ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ഉൾപ്പടെ അഞ്ചു പേരെ കൊന്നിട്ടും അവർ കുറച്ചു വർഷം കഴിഞ്ഞു സമൂഹത്തിലേക്കു തന്നെ തിരിച്ചു വന്നു എന്നുള്ളത് നമ്മുടെ നിയമം സംവിധാനങ്ങൾ എത്ര പരിതാപകരം എന്നുള്ളതിന് തെളിവ് ആണ്. പ്രതിക്ക് കൊടുക്കുന്ന ശിക്ഷ സമൂഹത്തിനു മൊത്തം ഒരു പാഠം ആയിരിക്കണം, തെറ്റ് ചെയ്യരുത് എന്നുള്ള പാഠം
സൈനയിഡ് ജോളിക്കു ഒരു മുൻഗാമി ഉണ്ടല്ലൊ ലൂസി. അതിലും മുന്നേ ഒരു ആന്റണി ഒരു കുടുംബത്തെയും കൂട്ടകൊല ചെയ്തു....
ഇവരേ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുമോ 😡
Nalla avatharanam
ലൂസിയോ ജോളിയോ കൂടുതൽ ജോലി ചെയ്തത്? ജോളിക്കു സാവധാനം പ്ലാനിങ്
ഭാര്യയെ കൊന്നിട്ട് അയൽപക്കത്തുള്ളോരേ എങ്ങനെ രക്ഷിക്കം എന്ന് ചിന്തിക്കുന്ന ഭർത്താക്കൻ മാരും ഉണ്ടേ
അന്വേഷിച്ചില്ല എന്നത് ശരിയായിരിക്കാം .പക്ഷേ അറിഞ്ഞിട്ടില്ല എന്ന് പറയരുത് .ശിക്ഷക്ക് ശേഷം സ്വന്തം നാട്ടിൽ വർഷങ്ങളോളം ജീവിച്ച് മരിച്ചു.അതാണ് ശരി .എത്രയോ നാൾ ഞാൻ അഹാരം കൊടുത്തിരുന്നു ....രാത്രിയിൽ അഭയം കൊടുത്തിരുന്നു ....
Enittt avrkk vishamam undo
എന്തിന് 🙄
Really? You asked her about the incident?
Really ?!! 😮
E sambhavam anu pazhaya movie soosy
Really ?!
😮😮
Njan varshangalkk munp thanne e case ne kurichu kettittund
Ente nattil ane ethe.. Nadannathane... Njan janikkum munpe...
അതാണ് നമ്മടെ നിയമം ന്ത് വെല്യ കുറ്റം ചെയ്താലും ശിക്ഷ കുറച്ചു കിട്ടും.. കണ്ടിലെ വധശിക്ഷക് വിധിച്ച പിന്നീട് ജീവപരിന്തമായി കുറച്ചത് 🥴
ഇതൊക്കെ തന്നെ ജോളി പോലെ ഉള്ളവർ ഉണ്ടാവാൻ കാരണം
ഒരു ലൂസിക്ക് ഒറ്റയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്നതാണോ ഈ പാതകം....
Bgm ഏതാണ്.
Pari 🎶🎶
@@Lucky-er2ne pari thanne
EE Vartha Udayeppanoo
Ente grandfather enood ee katha parnjitond....ente grandfathernte schoolile sir ayrnn joseph sir
Ingane oru koottakola keralathil undayirunnalle😢😢😢
Ayyyo engane onne undarunno..😮
🎉🎉🎉
ഇത് ഇവർ ഒറ്റയ്ക്ക് ചെയ്തത് എന്ന് എത് പൊട്ടൻ ആൺ വിശ്വസിക്കാ
😮😮😮😢
ഇതൊക്കെ നടന്ന സംഭവം തന്നെ ആണോ 😮
Yes...ente chachan ee katha parnjitond
Yes😢
Sathyam purath varanam.... Kutavalikalk etavum kadutha siksha nalkanam
This women was mentally de arranged
അമ്മ... പോരാളി... അഷ്‌ട്ര ഭാരത സംസ്ക്കാരം 😊
E vithi aanu vendath
Loosi. Ente nattukariyayirunnu ente kuttikkalathu nhan avare ennum roadiloode pokunnathu nhan orkunnu
അവതരണ० പോരാ
അർമീനിയ എന്ന രാജ്യത്തെ ക്രൈസ്തവ കൂട്ട കൊലയുടെ ഒരു debate irakkamo? ഒന്ന് അറിയാൻ ആണ്